ചതി പറ്റരുത്, കാര്യങ്ങൾ അറിയാതെ പോകരുത്, പെൻഷൻകാർ ജാഗ്രത!!

Поділитися
Вставка
  • Опубліковано 18 вер 2024
  • ഓണത്തിന് 3200 രൂപ പെൻഷൻ കുടിശ്ശിക ലഭിക്കും
    ഓഗസ്റ്റ് 29 മുതൽ പെൻഷൻ വിതരണം തുടങ്ങി .പെൻഷൻകാർക്ക് സന്തോഷവർത്തമാനം. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ പുതുക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 . പെൻഷൻ പുതുക്കാനായി ആരെങ്കിലുമുണ്ടെങ്കിൽ അവരെ വിവരമറിയിക്കുക നിങ്ങളുടെ സമീപത്തുള്ള പ്രായമുള്ള വരോട് പെൻഷൻ പുതുക്കിയോ എന്ന് തിരക്കുക. സാമൂഹ്യ ഉത്തരവാദിത്വം നിർവഹിക്കുക പ്രായമായവരെ വിവരമറിയിക്കുക.
    പെൻഷൻകാർ ജാഗ്രത പെൻഷൻ പുതുക്കുകപുതുക്കാതിരുന്നാൽ നിങ്ങളുടെ പെൻഷൻ നഷ്ടപ്പെടും
    #crossnews #pensionmustering
    എന്താണ് പെൻഷൻ മസ്റ്ററിങ് ,ആരൊക്കെ പെൻഷൻ പുതുക്കണം?
    pension mustering using JEEVANREKHA software through Akshaya Centers all over Kerala.
    #ashayaecenters
    ‪@Akshayainfochannel‬
    Government of Kerala pension schemes
    Old age pension
    Widow Pension
    Disability pension
    unmarried women pension
    Agiculture Labour pension
    തൊഴിലുറപ്പ് കാര്‍ക്ക് ബോണസ്സ്
    • തൊഴിലുറപ്പ് കാർക്ക് ഓണ...
    എയിംസ് റെഡിയാക്കിയിട്ടുണ്ട്
    • എയിംസ് റെഡി ആക്കിയിട്ട...
    welfare boards
    01. Kerala Abkari Workers' Welfare Fund Board, Thiruvananthapuram -36
    02. Kerala Agricultural Workers' Welfare Fund Board, Thrissur-4
    03. Kerala Beedi & Cigar Workers Welfare Fund Board, Kannur
    04. Kerala Building & Other Construction Workers' Welfare Board, Thiruvananthapuram-14.
    05. Kerala Cashew Worker's Relief & Welfare Fund Board, Kollam
    06. Kerala Handloom Workers' Welfare Fund Board, Kannur
    07. Kerala Headload Workers' Welfare Fund Board, Ernakulam
    08. Kerala Labour Welfare Fund Board, Thiruvananthapuram-1
    09. Kerala Motor Transport Workers' Welfare Fund Board, Kollam
    10. Kerala Shops & Commercial Establishments Workers Welfare Fund Board, Thiruvananthapuram -35
    11. Kerala Tailoring Workers' Welfare Fund Board, Thiruvananthapuram-4
    12. Kerala Toddy Workers' Welfare Fund Board, Thiruvananthapuram-11
    13. Kerala Eetta, Kattuvally And Pandanus Leaf Workers' Welfare Fund Ernakulam
    14. Kerala Small Plantation Workers' Welfare Fund Board, Kottayam
    15. Kerala Jewellery Workers' Welfare Fund Board, Thiruvananthapuram-01
    16. Kerala Unorganised Workers Social Security Board

КОМЕНТАРІ • 12