എന്റെ നാടും ക്ഷേത്രവും | Getting ready for the festival | Cherthala Devi Temple | Gayathri Arun

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 141

  • @smithagn1231
    @smithagn1231 Рік тому +11

    6:23 പച്ച dress ittath nana😮❤

  • @meenakshi5343
    @meenakshi5343 Рік тому +44

    നമ്മടെ ചേർത്തല 🤩🤩🤩

  • @amruthamuralia3868
    @amruthamuralia3868 Рік тому +18

    ജങ്ങളും ചേർത്തലക്കാരാണ് വടക്കേചേരുവാരക്കാരാണ് താലപ്പൊലിയെടുക്കാറുണ്ട് എല്ലാവർഷവും അതൊരു സുഖവും ഐശ്വര്യവുമാണ് പൂരം അടിപൊളി ആണ് !!!!!!!

  • @cheriancherry
    @cheriancherry Рік тому +27

    ഞാന്‍ അയല്‍വാസിയാണ്, ആലപ്പുഴക്കാരന്‍. ഈ അമ്പലത്തെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. എല്ലാം ഭംഗിയായി നടക്കട്ടെ എന്ന് ആശംസിക്കുന്നു ⚘️

  • @adithyavenu211
    @adithyavenu211 Рік тому +45

    ചേർത്തല ക്കാരി ആയിട്ട് ഞാനിവിടെ വീട്ടിൽ ഇരിക്കുവാ വരണോന്ന് നല്ല ആഗ്രഹമിപ്പോൾ ഈ വീഡിയോ കണ്ടപ്പോൾ തോന്നുന്നു വന്നിരുന്ന ചേച്ചി ഒന്ന് കാണാമായിരുന്നു ✨️ ചേച്ചിയുടെ ഹസ്ബന്റിന്റെ വീട് എന്റെ വീട് അടുത്താണ് ആലുങ്കൽ

    • @soumyakrishna4207
      @soumyakrishna4207 Рік тому +1

      Ente veedu kadakarapally, kochumadom veedu aryamo...

    • @adithyavenu211
      @adithyavenu211 Рік тому +1

      @@soumyakrishna4207 ys ente amma veedu avidayaa kottaram ambathil pokunna vazhi

    • @soumyakrishna4207
      @soumyakrishna4207 Рік тому +1

      @@adithyavenu211 veetuperu entha ..
      Ente ammayude tharavadu anu kochumadam...peru Geetha...avde puthya veedu vachu ...amma kottaram vanitha samajathil okke und...

    • @adithyavenu211
      @adithyavenu211 Рік тому

      @@soumyakrishna4207 anoo ente salam avida alla athu amma veed anu ente

    • @soumyakrishna4207
      @soumyakrishna4207 Рік тому

      @@adithyavenu211 ok 👍

  • @amruthaAE8486
    @amruthaAE8486 Рік тому +36

    കേരള traditional lookil അടിപൊളി ആയിട്ടുണ്ട് 👍. നന്ദനയെ കാണാൻ നയന വാരിയത്തിനെ പോലെ ഉണ്ട്.

  • @ashar3277
    @ashar3277 Рік тому +4

    ഹായ് ഗായത്രി. എന്റെ ചെറുപ്പത്തിൽ പതിയാവീട്ടിൽ നിന്നുള്ള താലപ്പൊലിയിൽ ഞാനും പങ്കെടുത്തിട്ടുണ്ട്. അതൊക്കെ സുവർണ്ണ സ്മരണകളായി ഇപ്പോഴും മനസിലുണ്ട്.thank u Gayathri.

  • @aravinds324
    @aravinds324 Рік тому +36

    Nandana is the highlight of this episode
    She is soo beautiful, 😍❤️ looking soo pretty 😊😍

    • @akhildev4174
      @akhildev4174 Рік тому

      ഞാനും ചേർത്തല തെക്കുംചെരു വരും miss cherthala pooram

  • @remya.a.ra.r2607
    @remya.a.ra.r2607 Рік тому +3

    ഞാൻ ക്ഷേത്രത്തിൽ വന്നിട്ടുണ്ട് da... 5വർഷം ആയി ഇപ്പോൾ.... എന്റെ കല്യാണം പിറ്റേ വർഷം നടന്നു... ഇപ്പോൾ 4വർഷം ആയി കല്യാണം കഴിഞ്ഞിട്ട്..... സ്വയംവരാർച്ചന ഒന്ന് നടത്തി ബാക്കി എഴുതി ഇട്ടിരുന്നു...... പിന്നെ ഇപ്പോൾ കുഞ്ഞുങ്ങൾ ആയിട്ടില്ല...... ആയത് 2എണ്ണം പോയി...... ഒന്ന് മൂന്നാം മാസത്തിലും പിന്നെ എട്ടാം മാസത്തിലും..... അമ്മ എനിക്ക് തരും കുഞ്ഞിനെ.... ആയുരാഗ്യത്തോടെ ഉള്ള ഒരു സന്താനത്തിനെ തന്നാൽ കുഞ്ഞിനെ കൊണ്ടുവരും അമ്മയുടെ മുന്നിൽ...... ഞാൻ ഇവിടെ കൊല്ലം ആണ്..... ഒരുപാട് ഇഷ്ടപ്പെട്ടു ദേവിയെ.... വിളിച്ചാൽ വിളിപ്പുറത്തു വരും...... ഇനി നീ പോകുമ്പോൾ എന്റെ കാര്യം പറഞ്ഞു പ്രാർത്ഥിക്കണേ..... നേർച്ച ആയിട്ട് ഒരു തുലാഭാരം നടത്താം...കുഞ്ഞിനെ തരട്ടെ അമ്മ 🙏🙏🙏🙏

  • @gourisreekumar3176
    @gourisreekumar3176 Рік тому +13

    Sathyam parayaalo gayathri chechi... chechiyeyum kalluvineyum angane kandirikkan thanne oru rasamaan... onnamathe oru santhoor mummy - daughter combo.. pakshei beyond that you are person with lots of positivity, thoughts, words and elegance... and the way kallu is being brought up is commendable... Naale njan chechiyude age okke ethumbol, I wish ith poleyokke enne kondum pattiyirunnuvengilenn.. that way you are inspiring too....
    BTW, episodeum veedum naadum aalukalumokke..👌

  • @tintustephen8453
    @tintustephen8453 Рік тому +14

    ചേർത്തല പൂരത്തിന്റെ വിശേഷങ്ങൾ നന്നായിട്ടുണ്ട് സെറ്റ് സാരിയിൽ gayathri സൂപ്പർ ആണുട്ടോ കല്ലു സൂപ്പർ ആണുട്ടോ

  • @remya.a.ra.r2607
    @remya.a.ra.r2607 Рік тому +14

    അടിപൊളി ആയിട്ടുണ്ട്.... ഇങ്ങനെ താലപ്പൊലി കണ്ടു.... അമ്മയുടെ അടുത്ത് വന്നില്ലെങ്കിലും ഇത് കാണാൻ പറ്റിയല്ലോ ഒരുപാട് സന്തോഷം 🙏🙏🙏🙏🙏

  • @shobhathattil6959
    @shobhathattil6959 Рік тому +9

    Deepthi IPS you are amazing. Kallu, chitta chechi good explanation ... Nandhu

  • @gowriashokan1819
    @gowriashokan1819 Рік тому +11

    Cherthala🔥💥

  • @anuz_mochi
    @anuz_mochi Рік тому +14

    ഈ വേഷം സൂപ്പർ ആണ് നന്നായി ചേരുന്നുണ്ട് സൂപ്പർ അടിപൊളി ഇതാണ് മലയാളി വേഷം 👍❤️

  • @dineshkrishna4102
    @dineshkrishna4102 Рік тому +20

    അമ്മേ ശരണം അമ്മയുടെ അനുഗ്രം ഉണ്ടാവട്ടെ അടിച്ചപോളിക്ക് ചേച്ചി 👍🙏🙏

  • @abilashrajan4851
    @abilashrajan4851 Рік тому +14

    These aesthetic traditions must be preached to all young generation kids & youths in a well manner and foster them to participate in these exuberant religious events in order to attain the divine blessings of our beloved deity.

  • @sumabenny7976
    @sumabenny7976 Рік тому +5

    Ulsavam super👌👌Gayathri settu sareeyil beautiful Kallu Molu super👌👌👌❤❤❤🥰🥰🥰

  • @princevalayil1893
    @princevalayil1893 Рік тому +5

    നമ്മുടെ ചേർത്തല 🌹

  • @lekshmivivek2018
    @lekshmivivek2018 Рік тому +3

    Sherikkum miss cheyunu.. Ella varshavu thalapoli edukkarulath aayirunu.. Eppo oru 4 yrs aayi patunilla.. Nattile pooravum bakki ellabulsavagalum miss cheyyunu orupadu... Chechy kuruppamkulangara yile aarattu kudi vlog cheyuvoo

  • @asithas5855
    @asithas5855 Рік тому +6

    Nammude cherthala pooram 🎉

  • @ramjikurup
    @ramjikurup Рік тому +5

    നമ്മുടെ ആചാരങ്ങൾ നിലനിർത്തി, മറ്റുള്ളവരെ കാണിച്ചു കൊടുക്കുന്നതിനു ഒരു big Salute 🙏🙏🙏👍

  • @gopikaarun7773
    @gopikaarun7773 Рік тому +2

    Entte Amma veed cherthalaya...Ella yrum ambalathill poorathin vararund....🥰😍

  • @sreesreelakshmik
    @sreesreelakshmik Рік тому

    കോഴിക്കോട് ഉത്സവം ആണ് ഇവിടെ തിറ തലപൊലി ആണ്
    ചേച്ചിയെ പോലെ എനിക് ഇഷ്ടമാണ് ഇവിടെ തെ ഉത്സവം
    ഇവിടെ ഉത്സവം കഴിഞ്ഞു അടിപൊളി യായിരുന്നു
    I love ullsavm

  • @lishaklisha8970
    @lishaklisha8970 Рік тому

    നല്ല ഭംഗിയുണ്ട് ഗായത്രിയെ കാണാൻ. സൂപ്പർ. അല്ലെങ്കിലും കുട്ടി സുന്ദരിയല്ലേ.

  • @sarikabinu2272
    @sarikabinu2272 Рік тому +2

    ഗായത്രിയും മഞ്ജു ചേച്ചിയുമൊത്തു ഒരു film ചെയ്തു കാണണം എന്ന് ആഗ്രഹം ഉണ്ട്

  • @aswathynarayanan6474
    @aswathynarayanan6474 Рік тому

    Chechiii...kannum manassum niranju.....ithavana nattil ulsavam koodan pattathathil othiri vishamam undaarunnu...ee vdo kandappo orupadu sandhosahm aayiiii

  • @Nandithavj435
    @Nandithavj435 Рік тому +13

    എനിക്ക് ഇപ്പോഴും നിങ്ങളെ കാണുമ്പോൾ ഓർമ വരുന്നത് പരസ്പരത്തിലെ ips character ആണ്....എനിക്ക് ഇത്രക്കും ഇഷ്ട്ടപ്പെട്ട ഒരു സീരിയൽ കഥാപാത്രം വേറെ ഇല്ല.... അത് കണ്ടിട്ടാണ് ips പ്രാന്ത് എനിക്ക് കയറിയത് പിന്നെ പറ്റുന്ന പണിയല്ല എന്ന് മനസ്സലായപ്പോ വിട്ടു🙂

  • @gaya3gayuzz
    @gaya3gayuzz Рік тому +5

    Amma veedinte home tour cheyyaamo chechii❤❤❤

  • @aftabzameeraftabzameer8324
    @aftabzameeraftabzameer8324 Рік тому +4

    ചേച്ചിയും കല്ലുവും സുന്ദരി ആയിന്

  • @sreelekhasmarar7652
    @sreelekhasmarar7652 Рік тому +1

    അടിപൊളി vlog ചേച്ചി. വന്ന് കൂടിയ പോലെ

  • @thejalekshmimahesh3058
    @thejalekshmimahesh3058 Рік тому +6

    Nammude cherthala❤

  • @amruthas3038
    @amruthas3038 Рік тому +7

    Cherthala😍

  • @music_lover1078
    @music_lover1078 Рік тому +1

    എന്റെ നാട്.... ഇന്ന് ചേർത്തല പൂരം ആണ് April 4th

  • @sreejaj85
    @sreejaj85 Рік тому +1

    Ente naadu.....Cherthala.

  • @aswathykunjumon3359
    @aswathykunjumon3359 Рік тому +4

    You are lucky to participate festivals.we are unlucky because every year we are reaching after the festivals. Our vacation will start at the end of May. My daughters are really unlucky because they didn't get a chance to see the festivals.

  • @sreyanandha5936
    @sreyanandha5936 Рік тому +2

    Oh,supper aayi nerittu kandathupole

  • @premanair106
    @premanair106 Рік тому +2

    Ente Cheryhala.pooram.❤

  • @sangeethab8411
    @sangeethab8411 Рік тому +1

    Cherthala karthayani annum othori eshttamanu ammaye

  • @garuda8295
    @garuda8295 Рік тому +2

    Cherthala karthyayani 🙏

  • @saranyar5670
    @saranyar5670 Рік тому +2

    Super chechi ❤❤❤nammude swantham cherthala🤩🤩🤩

  • @kavithaani7461
    @kavithaani7461 Рік тому

    Music. Tumba. Chennagide. Gayathri. ..........kavitha Kasaragod

  • @knsoman3076
    @knsoman3076 Рік тому +5

    🙏❤️Amme Bhagawati Saranam 🩸🙏

  • @archanam1317
    @archanam1317 Рік тому +1

    ഞാൻ ചേർത്തലക്കാരി ആണ് 🥰

  • @saumyashiju3509
    @saumyashiju3509 Рік тому

    Superrr❤❤
    Varanad ambalthinte oru vlog chayyamo.avide vannittundo???

  • @adukkala9599
    @adukkala9599 Рік тому +3

    Cherthala🤟😍

  • @varshav9755
    @varshav9755 Рік тому +1

    nammudea cherthala💪❤️

  • @devikaunni7512
    @devikaunni7512 Рік тому +1

    Njn oru cherthalakariyanuuu 🥰🥰🥰

  • @shaan851
    @shaan851 Рік тому

    Gayatri chechi. Ee dress adipoli evidunna

  • @sreekkutti2258
    @sreekkutti2258 Рік тому

    ദീപ്തി IPS ♥♥♥♥♥

  • @amarithasree3531
    @amarithasree3531 Рік тому +1

    Njnum oru cherthala kaarianu

  • @gokulkg6190
    @gokulkg6190 Рік тому +1

    Super video ഗായത്രി ചേച്ചി 🙏

  • @binuantony6926
    @binuantony6926 Рік тому +4

    സൂപ്പർ 👌👌😍😍😍😍🤗🤗🤗കല്ലുസും സൂപ്പർ 🤗🤗🤗🤗😊😊

  • @soorajthampy5220
    @soorajthampy5220 Рік тому +12

    ചേർത്തല തന്നെ ആണോ അമ്പലം ചേച്ചി ❤️

  • @saiju1979
    @saiju1979 Рік тому +5

    So beautiful💕💕

  • @gopalanpaduvilgopalanpaduv3057

    Chittayude veed very beautiful. veed nte front photo upload cheyamo

  • @statusvediosbymalu1538
    @statusvediosbymalu1538 Рік тому

    Ee varshathe ulsavam nthayalum kudi❤❤

  • @shaheen.s1710
    @shaheen.s1710 Рік тому +2

    അടിപൊളി 🌷🌷

  • @adithyashajan828
    @adithyashajan828 Рік тому +1

    traditional look il super

  • @adarshaks2623
    @adarshaks2623 Рік тому +2

    Namada cherthala 💗🌍 !!

  • @sminishanth
    @sminishanth Рік тому +2

    6 km from temple..so evdeya veedu. Njanum cherthala south aanu..Areeparambu

  • @rajeevmnairm4448
    @rajeevmnairm4448 Рік тому +1

    Ente swantham temple

  • @Its_nagato_Chan
    @Its_nagato_Chan Рік тому +1

    അമ്മേ ... ശരണം

  • @rajalakshmipremachandran9450

    Deepthi ips marakkilya. Gayathri njan kure kure gayuvinte fan annu. Ennu channel subscribe cheyythu tto. Moluttyum sundarikutty m😘

  • @Devanandhaki
    @Devanandhaki Рік тому

    Makeup video ചെയ്യുമോ

  • @vysakhvysakh9896
    @vysakhvysakh9896 Рік тому +1

    എന്റെ നാട് ചെട്ടികുളങ്ങര അടുത്ത കുംഭഭരണിക്ക് പോരെ കിടിലൻ vlog എടുക്കാം

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      Nigal oru vlog cheyu . Full support cheyam . Entheee

    • @vysakhvysakh9896
      @vysakhvysakh9896 Рік тому +1

      @@vijiajeeshajeesh9821 bro evide bharanikku vannu vlog edukkunna kure youtuber mar ond.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      @@vysakhvysakh9896 nigalude nattil egane oñnu nadannittu nigalkku vlog cheyan Vaya. Ororuthar vandi vilichu vannu edukkunnu. Entaduth ellarum chodikkunnatha gulf I'll ninnittu oru vlog edukkan vayee. Ororuthar flight kayari vannu vlog cheyunnu ennu😄 . Nigal oru vlog cheyuu . Kariyam ayitt paranjatha. Kuttam parayunnavar parayum areyum nammal maind cheyandaa. Njan oru vlog eduthu vachu ethu vare upload cheythilla.

    • @vysakhvysakh9896
      @vysakhvysakh9896 Рік тому

      @@vijiajeeshajeesh9821 njan chettikulangarayile onnam karayaya ഈരേഴ തെക്ക് karakkaran anu evide thanne youtubermar ond avrokke vlog edukkunnud. Purathullavarum vannu vlog Edukkunnund.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому

      @@vysakhvysakh9896 Cheyanam vlog .pattunna reethiyil ellam cheyanam. Mattullavar aroo cheyatte athinu namukk entha.

  • @krishnakumarikkutty6692
    @krishnakumarikkutty6692 Рік тому +4

    Amme Narayana 🙏🙏🙏👌👌👌

  • @divyae.j719
    @divyae.j719 Рік тому

    മാല നല്ല ഭംഗി.. Gold ആണോ

  • @ajeeshkumar3809
    @ajeeshkumar3809 Рік тому

    Video super chechi , god bless u

  • @vijiajeeshajeesh9821
    @vijiajeeshajeesh9821 Рік тому +1

    Onathinum vishunum onnum setsari udukkillannoooo kollam. Njagalokke Annu mullapoovum choodi setsari uduthu thiruvathira Kaliyum pattu mokke ayii ee nattile penkuttikal aganeyaa.

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      Gulfil vannapool kurachu mattam athilokke vannu . Ennalum pattunna reethiyil ellam celebrate cheyum

    • @vijiajeeshajeesh9821
      @vijiajeeshajeesh9821 Рік тому +1

      Ulsavavum onavum vishuvum agane Ella celebrate cheyan othiri eshdanu. Vedio super ayittund Gayathri ❤

  • @Nanda-g3y
    @Nanda-g3y Рік тому +1

    Kollam 🥰 amme narayana🙏

  • @Arya-ez8it
    @Arya-ez8it Рік тому +2

    Chechi ntha epo serial abinayikatha

  • @SreevidyaSunil-nz9gs
    @SreevidyaSunil-nz9gs Рік тому

    Oru varsham njangalum varum. Aviduthea ammayeam kanam pinned gayathriyeayum moleayum onnu kanamallo aduthu

  • @harithas9032
    @harithas9032 Рік тому

    Ennikum thallam adukunathu isttayam annu. Chechi ❤❤

  • @sruthiamith8596
    @sruthiamith8596 Рік тому

    Nayana variyath inte sis ano e nandhana same face cut

  • @paruss2278
    @paruss2278 Рік тому

    Ente home cherthalayil ann

  • @PonnusPonnuzzz
    @PonnusPonnuzzz 8 місяців тому

    Deepthi chechi superr👍

  • @mummyme-fw4hr
    @mummyme-fw4hr Рік тому

    ചേച്ചിയെ ഞാൻ കണ്ടായിരുന്നു ഒരു സെൽഫി എടുക്കാൻ നോക്കിയിട്ട് നടന്നില്ല

  • @rajrajesh420
    @rajrajesh420 Рік тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻 devi saranam

  • @krishnakripakrishnakripa3273

    ഇത് എവിടെ ആണ് അമ്പലത്തിന്റെ പേര് എന്താ

  • @soumyadeepu6132
    @soumyadeepu6132 Рік тому +1

    Super video 🥰

  • @ammuxvlogs732
    @ammuxvlogs732 Рік тому +1

    Deepthi chechi ❤️

  • @vivekpprabhu357
    @vivekpprabhu357 Рік тому +2

    Nice 😍😍

  • @asifasanu9376
    @asifasanu9376 Рік тому

    Cherthalakarii

  • @Meme-mk2qm
    @Meme-mk2qm 6 місяців тому

    'Amma ku balloon. Pottuna sound pediya😂', enna onnu kananam lo😂

  • @mohammedshanib1554
    @mohammedshanib1554 Рік тому +1

    Traditional 🪔✨❤️

  • @snayarashaji1194
    @snayarashaji1194 Рік тому +1

    Super🎉🎉

  • @ayishashifanath2814
    @ayishashifanath2814 Рік тому

    Sariyil Kendall Dheepthi thanne

  • @gkp4520
    @gkp4520 Рік тому

    Good excellent 👍

  • @praveenkumar-tm1ov
    @praveenkumar-tm1ov Рік тому

    So nice

  • @zuhanazunu2041
    @zuhanazunu2041 Рік тому +1

    Spr 🥰👍🏻

  • @aiswaisw4517
    @aiswaisw4517 Рік тому

    Nice vlogue

  • @sunilpillai6033
    @sunilpillai6033 Рік тому +1

    Adipoli

  • @annngracemathew9171
    @annngracemathew9171 Рік тому

    Super. ❤❤❤🎉🎉🎉😊😊😊❤❤❤

  • @raihanraihan9469
    @raihanraihan9469 Рік тому

    Chechi adipoli

  • @neethusatheesh1992
    @neethusatheesh1992 Рік тому

    കല്ലു എത്രയിലാണ് പഠിക്കുന്നത്

  • @yamizzandme7636
    @yamizzandme7636 Рік тому

    Chechi ente veed vayalar aanu

  • @premasundaran6187
    @premasundaran6187 Рік тому

    Good 🙏🙏🙏

  • @ajalashok4563
    @ajalashok4563 Рік тому +1

    ❤❤

  • @nishathaiparambil2022
    @nishathaiparambil2022 Рік тому +1

    🙏🙏🙏