Cooking Biriyani With Family | Brother - Sister Nostalgia | Life Stories with Gayathri Arun

Поділитися
Вставка
  • Опубліковано 11 жов 2024
  • Hey guys! My brother Gopikrishnan, the MasterChef of the house, is on a visit, so I made perfect use of this opportunity to cook something for us!
    This video shares a nostalgic brother-sister moment and what it feels like to cook biryani with family.
    Watch the unique cooking segment with my brother and his favourite biryani recipe for us
    #LifeStorieswithGayathriArun #cookingvideo #biriyani #family
    --------------------------------------
    Follow me on
    ▪️Instagram - / gayathri__arun
    ▪️Facebook - / gayathriactress
    --------------------------------------
    In Association with DIVO - Digital Partner
    Website - web.divo.in/
    Instagram - / divomovies
    Facebook - / divomovies
    Twitter - / divomovies
    --------------------------------------

КОМЕНТАРІ • 253

  • @ummerp5867
    @ummerp5867 Рік тому +229

    എനിക്കറ്റവും ഇഷ്ടം ഗായത്രീടെ വോയിസ്‌ 👍❤️❤️❤️

  • @iirl9554
    @iirl9554 Рік тому +63

    നാത്തൂൻ നല്ല Cute ആണല്ലോ 🙃 എനിക്ക് ഇഷ്ടായി 😊❤️❤️

  • @ushapillai3274
    @ushapillai3274 Рік тому +113

    അതേ നമ്മുടെ വീട്ടിൽ എത്തിയാൽ വേറൊരു ലോകമാണ്. പഴയകാര്യങ്ങൾ പറയാനും അതോർത്ത് ചിരിക്കാനും . എല്ലാവരും കൂടി ചേർന്നാലൊരു ഉൽസവമാണ്. ഇത് കണ്ടിട്ട് എനിക്ക് ഞങ്ങളുടെ വീട്ടിലെ കാര്യങ്ങളാണ് ഓർമ്മവരുന്നത്. എല്ലാവരും സന്തോഷത്തോടെ സുഖമായി ഇരിക്കുക 🌹

  • @binuantony6926
    @binuantony6926 Рік тому +39

    ഗായത്രി അമ്മേം അനിയനും അനിയത്തിയും (അനിയന്റെ ഭാര്യ )കല്ലുസ് എല്ലാവരും കൂടെ തകർത്തു കൊണ്ടിരിക്കുമ്പോൾ ഒരിക്കലും പ്രേതിഷിക്കാതെ ഒരാൾ കടന്നു വന്നത് ജോയിച്ചേട്ടൻ അങ്ങനെ ഒരാളെ ഒരിക്കലും അവിടെ പ്രേതിഷിച്ചില്ല ആ ചേട്ടനോടുള്ള ഇടപെടൽ മനസ്സിനെ ടച്ചു ചെയ്ത് ഒരു നിമിഷം ആയിരുന്നു ഗായത്രി ഓരോ ബന്ധങ്ങൾക്കും എന്തുമാത്രം വില നൽകുന്നു എന്ന് മനസിലാക്കാൻ കഴിയും കല്ലുസിനെ കൂടി ഉൾപ്പെടുത്തിയതിനു ഒരുപാട് സന്തോഷം 😍ബാക്കി ഭാഗം കാണാൻ കാത്തിരിക്കുന്നു 😍

  • @jojued840
    @jojued840 Рік тому +86

    വെള്ളിത്തിരയിലെ ഭാവഭേദങ്ങൾ എല്ലാം മറന്ന് സഹോദരങ്ങളോടും കുടുംബത്തോടുള്ള സ്നേഹവും ജോയ് ചേട്ടനെ എല്ലാം കാണിച്ചതും മാഡത്തിന്റെ ഹൃദയത്തിൻറെ നന്മയാണ് ആ നന്മയ്ക്ക് ഈശ്വരൻ തുണയാകട്ടെ

  • @ancychacko7661
    @ancychacko7661 Рік тому +29

    Sisterinlaw ചുന്നരി കുട്ടി ആണ് ....മുഖത് നല്ല കല ഉണ്ട് ❤

  • @lekshmianeesh6226
    @lekshmianeesh6226 Рік тому +53

    Sister in law is very cute ❤❤❤

  • @roula2986
    @roula2986 Рік тому +27

    പരസ്പരം സീരിയലിന്റ അതേ ഒരു ഫീൽ ഉണ്ട് സഹോദര സ്നേഹം

  • @jed6938
    @jed6938 Рік тому +22

    എനിക്ക് joychettane ഇഷ്ടപ്പെട്ടു.... aa uncle nodu അന്വേഷണം അറിയിക്കാന്‍ മറക്കല്ലേ... അദ്ദേഹത്തെയും ഇനിയും videos il konduvaranam.

  • @outstandingdhruv3389
    @outstandingdhruv3389 Рік тому +56

    ഗായത്രി എന്നും Joy ചേട്ടനെ koode നിർത്തണം. അത് പോലുള്ള വ്യക്തിത്വം അഥികം ഉണ്ടാകില്ല. He is a gem

  • @Vavachei
    @Vavachei Рік тому +10

    Aniyante wifeiney kanan nimisha sajaney pole und

  • @meenasurendran2148
    @meenasurendran2148 Рік тому +2

    നീങ്ങളുടെ Family കണ്ടപ്പോ വളരെ സന്തോഷം തോന്നി ഇങ്ങനെ വേണം കുടുമ്പമായാൽ God Bless You Your family❤❤❤❤❤❤

  • @anvidhkrishna578
    @anvidhkrishna578 Рік тому +17

    Happy to see u with family
    Love you chechi....
    Joy chettane include cheythathinu oru 👏👏👏👍

  • @thakkudumol3587
    @thakkudumol3587 Рік тому +10

    Super tessty biriyani😍😍chechi day in my life cheyyo❤️chechide voicem samsaravum nalla rasa chechikutty sundhari aatto🥰😘♥️

  • @simplylinii
    @simplylinii Рік тому +4

    Superb വീഡിയോ മോളേ ❤ ശെരിക്കും ആസ്വദിച്ചു കണ്ടു. ലേഖചേച്ചിയെയും ബാക്കി എല്ലാവരെയും കണ്ടതിൽ സന്തോഷം. ❤ഒത്തിരി ഒത്തിരി സ്നേഹം.

  • @karthikaavanthika2900
    @karthikaavanthika2900 Рік тому +1

    Chechide "achappam kadhakal" njn vaaaychuuu..... Enik orupad ishtapettu. 👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️

  • @akhilasuresh9750
    @akhilasuresh9750 Рік тому +5

    Sister in law so cute

  • @honeyalias844
    @honeyalias844 Рік тому +10

    ഫാമിലി കുക്കിംഗ്‌ വീഡിയോ അടിപൊളിയായിട്ടുണ്ട് 👍👍

  • @mohammedshanib1554
    @mohammedshanib1554 Рік тому +44

    😍Lovely home moments...🏠❤️✨

  • @Channel-jy1be
    @Channel-jy1be Рік тому +5

    Gayathri chechiye orupaad ishttanu myy fav😍😘

  • @user-gc8ti7ox1e
    @user-gc8ti7ox1e Рік тому +45

    ചേട്ടൻറെ ബിരിയാണി പൊളിച്ചു🍲🍗🍲

  • @soorajthampy5220
    @soorajthampy5220 Рік тому +6

    ചേച്ചി camera clarity ഒന്ന് ശ്രദ്ധിക്കണേ 👍, video super ❤️❤️❤️

  • @rhnd1762
    @rhnd1762 Рік тому +2

    Kathu(aniyante wife)nalla bhangiyund nalla mughachaya

  • @raihanathmujeeb3477
    @raihanathmujeeb3477 Рік тому +2

    ചിലപ്പോൾ ഇപ്പോഴും പരസ്പരം കാണാറുണ്ട് നമ്മുടെ ദീപ്തി ഐപിഎസിനെ കാണാൻ❤️❤️❤️❤️🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻😀

  • @muhammedamjad294
    @muhammedamjad294 Рік тому +12

    ഇത് നമ്മുടെ തൃപ്തി അല്ലേ ❤❤❤❤❤

  • @sanithakp8843
    @sanithakp8843 Рік тому +3

    ചേച്ചിയുടെ അനിയൻ സൂപ്പർ

  • @damodhar-vj6im
    @damodhar-vj6im Рік тому +2

    Hi Damodar am from Telangana state I don't know your language but I loved watching your videos .. keep going. ...

  • @soumiyasoumiya3734
    @soumiyasoumiya3734 Рік тому +2

    Njan chechide valiya oru fan aanu parasparam serial kandattu estappettathanu chechiye love you chechi ❤️❤️❤️❤️

  • @economicsaparnaunnikrishna6575
    @economicsaparnaunnikrishna6575 Рік тому +19

    Nice Family..I liked your way of talking 🥰.Biriyani is my favourite food too ...chechii ...😍😊

  • @azmiashru7120
    @azmiashru7120 Рік тому +6

    Biriyani kanumbol kothiyavunnu😋😋😋

  • @shilpam.s8393
    @shilpam.s8393 Рік тому +2

    Kathune kanan nalla rasondu

  • @musthafasameer4325
    @musthafasameer4325 Рік тому +13

    All the best family members love you great 🥰🥰♥️
    Super yummy 😋😋😋😍😍

  • @Athiraks123
    @Athiraks123 Рік тому +2

    Achu chettante cooking poli

  • @sreelekshmis9131
    @sreelekshmis9131 Рік тому +1

    ഗായത്രി chechy പരസ്പരം പോലെ ellarem cherthu nirthunna ആളു ആണ് അല്ലേ 😘😘എനിക് കാണാ aagrahom ഉണ്ടു 🙁🙁

  • @nandananandana9205
    @nandananandana9205 Рік тому +6

    Chechi oru day in my life video cheyyuuuuuuu please 👍

  • @lekshmi1490
    @lekshmi1490 Рік тому +6

    നാത്തൂൻ cute 😍smile supr

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Рік тому

    മോളെ,ഒരു ഇറച്ചിയും കഴിക്കില്ല എങ്കിലും വീഡിയോ മുഴുവനായി enjoy ചെയ്തു കണ്ടു 👌🏻👌🏻👌🏻

  • @raihanraihan9469
    @raihanraihan9469 Рік тому +2

    Gayathiri chechi orupad orupad eshtta neril kannan orupad aagrahamund

  • @Just4survival
    @Just4survival Рік тому +1

    Gopi krishnane kandathil santhosham...ennu classmate Akhil ...

  • @soumyadeepu6132
    @soumyadeepu6132 Рік тому +1

    Super video dear Deepthi (Gayathri)😍😍😍😍 biriyani 👌🥰😋😋😋😋

  • @rejiadhithyan5761
    @rejiadhithyan5761 Рік тому +4

    Wow....Super👌👌👌👌🥰🥰🥰🥰🥰🥰🥰🥰🥰💞💞💞💞💞💞💞💞💞💞❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹💪💪💪

  • @nishanth7186
    @nishanth7186 Рік тому +6

    Hai... സുന്ദരിക്കുട്ടി 🤩♥️... നന്നായി പോകട്ടെ 👍👍

  • @SreekantanNair-b7w
    @SreekantanNair-b7w Місяць тому

    Super fine cooking, biriyani number one.

  • @chemmushereef
    @chemmushereef Рік тому

    😍😍

  • @RayzansWorld
    @RayzansWorld Рік тому +7

    Parasparam kanditt gayathri chechiye bayankara ishtam aanu... Aa time il chechiyod samsarikanam enn bayankara aagraham aayrunnu.. Athinu vendit chechide ee aniyane fb yil thappi pidichu ennitt chechiyude number tharonn kure chodhichu... Bayankara demand aayrunnu... Nmbr thannillaa😥😥😥.. Hmm... Athoke oru kaalam

  • @varshanandhan5535
    @varshanandhan5535 Рік тому +2

    എനിക്ക് chechide വോയിസ്‌ ഭയങ്കര ഇഷ്ട്ടാണ് ❤️

  • @PASTrickz
    @PASTrickz Рік тому +8

    Lovely 🥰🥰🥰

  • @unnivm412
    @unnivm412 Рік тому +2

    വീഡിയോ ഒരുപാട് ഇഷ്ടമായി.

  • @vishnupadmakumar
    @vishnupadmakumar Рік тому +19

    ബിരിയാണി കിടു 😍👌

  • @Beliver248
    @Beliver248 Рік тому +7

    Achu chettan cooking pwoli

  • @kuttanabela7912
    @kuttanabela7912 Рік тому +7

    സൂപ്പർ വീഡിയോ എല്ലവരും അടിപൊളി ആക്കി ഗോപികൃഷ്ണൻ ഗായത്രി അടിപൊളി ആക്കി എന്നിയു നല്ല വീഡിയോ വരട്ടെ ❤️❤️

  • @aswathyvysak1824
    @aswathyvysak1824 Рік тому +3

    Hiii chechiii..... Adipoli aayitundallo ❤️❤️❤️❤️❤️

  • @malavikarmenon2644
    @malavikarmenon2644 Рік тому +1

    My favourite chicken biryani 😊

  • @mariavarghese2915
    @mariavarghese2915 Рік тому +1

    Chechyude videos ellam kaanarundenkilum aadhyam aayit aanu oru comment idunnath❤️ellarum koode ulla orumichulla video kandapol orupad samthosham❤️ennum ee sneham ithupole nila nilkan daivam anugrahikatte😘oru kaarym parayathe vayya gopiyettane enik personal aayi ariyam ente friend aanu hari ..njngal orupad thavana dubail vach kandit und ithrayum nalla oru manushyane aangala aayi kittiya chechy baagyavathi aanu❤️sarveshwaran ella mangalangalum eniyum nalkatte😘😘😘

  • @PVG24593
    @PVG24593 Рік тому +6

    Professionalism......in cooking

  • @vinodvarghese9933
    @vinodvarghese9933 Рік тому +5

    Achu Cheta kolamass🔥🔥🔥

  • @sreejithramakrishnan8957
    @sreejithramakrishnan8957 Рік тому +2

    L've u.. Gaathu&kallu.. Family 😍😍😍😍😍😍😊👍👍👍👌👌👌

  • @sarath-hx5vk
    @sarath-hx5vk Рік тому +1

    ചേച്ചി ഒരു കാര്യം പറയുന്നതിൽ വിഷമം തോന്നരുത്...കുട്ടിയുടെ മുന്നിൽ വെച്ച് തലയ്ക്കു മൂത്തവരെ പേരെടുത്തു വിളിച്ചാൽ കുട്ടികളും അതേറ്റു വിളിക്കാൻ ചാൻസ് ഒണ്ടു..പറഞ്ഞത് തെറ്റാണെങ്കിൽ ക്ഷേമിക്കണം 🙏

  • @vasanthynn2901
    @vasanthynn2901 Рік тому

    Enikku Gaayathrikutteene..muzhuvanode thanne ishttanutto...🤭🤭😆😆😆

  • @akshayaakshaya6614
    @akshayaakshaya6614 Рік тому +1

    Gayathri chechi ishttam😍🥰🥰😍

  • @Nfamilyvlog
    @Nfamilyvlog Рік тому +2

    കാത്തു actress നിമിഷ യെ പോലെ ഉണ്ട്

  • @prajeeshreny6027
    @prajeeshreny6027 Рік тому +2

    Family biriyani nannayitunde

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    എനിക്കും വൈഫിനും ഏറെ ഇഷ ട മാന് ചിക്കൻ ബിരിയാണി

  • @krishnaphotosvideos9742
    @krishnaphotosvideos9742 Рік тому +2

    ഗായത്രി ചേച്ചി ഞാൻ ഒരുപാട് വീഡിയോ യൂട്യൂബിൽ ഇട്ടിട്ടുണ്ട് പക്ഷേ ചേച്ചിയുടെ വീഡിയോ ഇട്ടപ്പോൾ നല്ല റീച്ചായിരുന്നു മാക്സിമം ഞാൻ ഇട്ട വീഡിയോയിൽ ഏറ്റവും കൂടുതൽ കണ്ടത് ചേച്ചിയുടെ വീഡിയോ ആണ് സത്യം ഞാൻ പറയാലോ ഞാൻ ഗായത്രി അരുൺ ഫാൻ അല്ല ഒരേ ആളുടെ ഫാൻ ആണ്
    ദീപ്തി IPS

  • @veenakichusworld7558
    @veenakichusworld7558 Рік тому

    ഗായു ചേച്ചി വോയിസ്‌ ഭയങ്കര ista

  • @malayalammalayalam5432
    @malayalammalayalam5432 Рік тому +2

    പരസ്പരം കണ്ട് ഇഷ്ട്ടം തോന്നിയത് ആണ് ഗായൂ നേ ❤️

  • @bencypeter67
    @bencypeter67 Рік тому +1

    Anna looka chechiii❤️

  • @soorajkarthaa7178
    @soorajkarthaa7178 Рік тому +4

    God bless u... !!

  • @aalokprasad7596
    @aalokprasad7596 Рік тому +2

    Lovely home moments 👍👍👍

  • @muhammadadhil5574
    @muhammadadhil5574 Рік тому +4

    അടിപൊളി 👍🏻👍🏻🥰

  • @farishaameer4373
    @farishaameer4373 Рік тому +1

    Oru day in life cheyyuo chechi

  • @kuttanabela7912
    @kuttanabela7912 Рік тому +1

    സൂപ്പർ ബിരിയാണി ❤️❤️👍

  • @rizvanasudheer3106
    @rizvanasudheer3106 Рік тому +1

    Alappuzhayil annoo veed

  • @jaliljalil501
    @jaliljalil501 Рік тому +2

    ഗായത്രി അടിപൊളി

  • @statusfreak6745
    @statusfreak6745 Рік тому +7

    ചേച്ചി ഭയങ്കര ഇഷ്ടമാണ് എനിക്ക്
    എനിക്ക് കൂടപ്പിറപ്പുകളെ ഇല്ലാത്തതുകൊണ്ടാണോ എന്ന്
    നിങ്ങളെ സ്നേഹം കണ്ടപ്പോൾ ഒത്തിരി ഇഷ്ടമായി
    എന്നും ഇങ്ങനെ തന്നെയുണ്ടാവട്ടെ🙏

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    ഞങ്ങൾ ഒഴിവു ദിവസങ്ങളിൽ ഇങ്ങനെ സ്പെഷൽ ബിരിയാണി ഉണ്ടാക്കാറുണ്ട്

  • @ALI-qh9kn
    @ALI-qh9kn Рік тому +1

    Kollalo😊

  • @keerthanasundaran1939
    @keerthanasundaran1939 Рік тому +3

    Adipoli ❤️😍

  • @Vinaya92
    @Vinaya92 Рік тому +4

    Ulli ariyal 👍😍

  • @archanavj4182
    @archanavj4182 Рік тому

    Gayathrechi... ❤️

  • @jemsbox9079
    @jemsbox9079 Рік тому

    Recipe miss akilo chechy njan nokkiyirikkuarnu

  • @maheshm4986
    @maheshm4986 Рік тому +8

    സുന്ദരി കുട്ടിയാണ് ❤

  • @Its_nagato_Chan
    @Its_nagato_Chan Рік тому

    ഹാപ്പി .... ഹോളി ... ഏല്ലാർക്കും

  • @kunjoon
    @kunjoon Рік тому

    ❤ഞാൻ ഗായത്രി ചേച്ചിയുടെ ഫാനാണ്

  • @sreelathanair2307
    @sreelathanair2307 Рік тому +2

    Superayalloo... Achuseee

  • @ശിവാമികആമി

    Supper chechi

  • @roula2986
    @roula2986 Рік тому +13

    പ്രേക്ഷകരായ ഞങ്ങൾ അല്ലേ ഇവിട വരേ എത്തിച്ചത് ഞങ്ങളോടും ഒരു നന്ദി പറയാം മിസ്സ് യൂസ് ഒന്നും ചെയ്യില്ല സന്തോഷം മാത്രം

  • @saiju1979
    @saiju1979 Рік тому +5

    കൊതിപ്പിച്ചല്ലോ👍👍👍❤️

  • @archananair4516
    @archananair4516 Рік тому +1

    Pwolichu achuuuuuveee 😉😋

  • @rebeccasanthosh7516
    @rebeccasanthosh7516 Рік тому +4

    Gayathri chechi😘😘😍

  • @rijilsamreji378
    @rijilsamreji378 Рік тому +2

    Super🥰🥰😍😍

  • @sonamanaf9952
    @sonamanaf9952 4 місяці тому

    Cherthala ill evidenu veed

  • @abishaji6209
    @abishaji6209 Рік тому

    Video adipoli....
    Chechi parasparam serial Réunion cheyuo.....

  • @najeebshani8974
    @najeebshani8974 Рік тому +1

    Chechi oru hai tharoochechine enikk bayangara ishttaa

  • @Sjcreations-ce1xv
    @Sjcreations-ce1xv Рік тому

    Kaathu so 🥰🥰🥰

  • @tipsandtricksbyfawaz3726
    @tipsandtricksbyfawaz3726 Рік тому

    Gayathri 🥰

  • @lalsonchacko5302
    @lalsonchacko5302 Рік тому +3

    Chechi nalla video

  • @miraclemalayali1241
    @miraclemalayali1241 Рік тому +1

    Love jihad movie എന്താ റിലീസ് ആകാത്തത്

  • @lalcv3370
    @lalcv3370 Рік тому +1

    Biriyani recipe koodea parayayirunnu

  • @rahulchikku7645
    @rahulchikku7645 Рік тому +2

    Superb