അമ്മ ഈ ആരാധനയിലൂടെ നിന്റെ തകർച്ചകളെല്ലാം ഉയർച്ചകളാക്കി മാറ്റും|KREUPASANAM

Поділитися
Вставка
  • Опубліковано 19 чер 2024
  • അമ്മ ഈ ആരാധനയിലൂടെ നിന്റെ തകർച്ചകളെല്ലാം ഉയർച്ചകളാക്കി മാറ്റും
    #kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

КОМЕНТАРІ • 615

  • @beenadavis5353
    @beenadavis5353 6 днів тому +6

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു,

  • @sudhamohan4935
    @sudhamohan4935 6 днів тому +12

    അമ്മേ കൂപാസനം മാതാവേ വഴിതെറ്റി പോയ എല്ലാ മക്കളേയും നേർവഴിക്ക് നടത്തേണമേ

  • @BijimolAniyan
    @BijimolAniyan 6 днів тому +21

    രോഗികളെ എല്ലാം സുഖപ്പെടുത്തണമേ മാതാവേ

  • @prasanna946
    @prasanna946 6 днів тому +15

    അമ്മേ എന്റെ കടബാധിത മാറ്റി തരണമേ 🙏🙏🙏🙏🙏എന്റെ കുടുംബം അനുഭവിക്കുന്ന എല്ലാം പ്രശ്നങ്ങളും മാറ്റി തരണമേ അമ്മേ, ഈശോയെ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @SukruthaSabu
    @SukruthaSabu 6 днів тому +6

    എന്റെ അമ്മ മാതാവ് കടങ്ങൾ എല്ലാം തീർത്തു തണമേ എന്റ പിതാവ് മഹത്വം മഹത്വം മഹത്വം മഹത്വം മഹത്വം മഹത്വം

  • @shynisaji156
    @shynisaji156 6 днів тому +34

    അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് ഒ നല്ല ജോലി നല്കി മക്കളെ അനുഗഹിക്കണമേ✝️✝️✝️✝️✝️🙏🙏🙏🙏🙏

  • @sindhujose-zj8lj
    @sindhujose-zj8lj 6 днів тому +16

    അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ പഠിക്കുന്നത് ഓര്മിപ്പിച്ചുകൊടുക്കണമേ, എന്റെയും ചേച്ചിയുടെയും ബാങ്കിലെ കടം വിട്ടുവാനുള്ള വഴി കാണിച്ചുതരണമേ ആമേൻ

  • @chinnammaabraham7220
    @chinnammaabraham7220 6 днів тому +9

    അമ്മേ എനിക്ക് ശരീര സൗഖ്യം നൽകണമെ അമ്മേ രക്ഷിക്കണേ

    • @anooponeman4064
      @anooponeman4064 6 днів тому

      😢😢😢😢ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ🎉🎉🎉🎉

  • @jeeyajibiya5341
    @jeeyajibiya5341 6 днів тому +3

    അമ്മ മാതാവേ ഈ ആരാധനയിലൂടെ എന്റെ കുടുംബത്തെ ആത്മീയ വിശുദ്ധിയിൽ ഉയർത്തണം

  • @Latha-fs5hr
    @Latha-fs5hr 7 днів тому +23

    അമ്മേ എൻ്റെ കട ബാധ്യത മാറ്റി തരണമേ അമ്മേ എൻ്റെ ജീവൻ തന്നെ അപകടത്തിൽ ആണ് അമ്മേ കടക്കാർ എന്നെ വളഞ്ഞിരിക്കുകയാണ് അമ്മേ എനിക്ക് ഒരു വിടുതൽ തരണമേ

    • @sindhubiju7382
      @sindhubiju7382 6 днів тому

      ആമേൻ 🙏

    • @anooponeman4064
      @anooponeman4064 6 днів тому

      ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @shynisaji156
    @shynisaji156 6 днів тому +19

    അമ്മേ മാതാവേ മക്കളുടെ ജോലി മേഘലകളെയും ആരോഗ്യമേഘലകളെയും വരുമാനമാർഗങ്ങളെയും ജോലി സ്ഥാപനങ്ങളെയും വിശുദ്ധികരിച്ച് അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏✝️✝️✝️✝️✝️

    • @gilshajohnny
      @gilshajohnny 6 днів тому

      പരിശുദ്ധ അമ്മയെ കൃപാസന മാതാവേ ജോബി എന്ന മകനെ സമർപ്പിക്കുന്നു മാനസാന്തരത്തിന്റെ കൃപ നൽകി അമ്മേ ആ കുടുംബത്തെയും രക്ഷിക്കണേ ഉടമ്പടിയിൽ ആയിരിക്കുന്ന ആ അമ്മച്ചിയുടെയും എന്റെയും പ്രാർത്ഥന അമ്മേ കേൾക്കണമേ യാചിക്കുന്നു പ്രാർത്ഥിക്കുന്നു അമ്മേ കൈവെടിയരുതേ യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം

    • @user-od5bc2gh2g
      @user-od5bc2gh2g 6 днів тому

      } a1a😊g😊 15:06 15:06

    • @santhathulasis3941
      @santhathulasis3941 6 днів тому

      11 അമ്മ എന്നിങ്ക് ജോലി ഇന്ന് നന്നഞ്ഞൾ വിളിക്കണമേ

    • @santhathulasis3941
      @santhathulasis3941 6 днів тому

      അമ്മക്ക,
      ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhamohan4935
    @sudhamohan4935 6 днів тому +13

    അമ്മേ മാതാവേ വീടും സ്ഥലവും ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണേ

    • @anooponeman4064
      @anooponeman4064 6 днів тому

      😢😢😢😢😢ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ🎉🎉🎉🎉🎉

  • @LissyThankachen
    @LissyThankachen 6 днів тому +14

    അമ്മേ ഈ ആരാധനയിൽ എന്നെയും എന്റെ കുടുംബത്തെയും ഭർത്താവിനെയും മക്കളെയും സമർപ്പിക്കുന്നു അമ്മ മാതാവേ ഓരോ കാര്യത്തിലും ഇടപെടണമേ സഹായിക്കണമേ ഒരത്ഭുതം കാണിച്ചുതരണമേ യേശുവേ

  • @princyjacob
    @princyjacob 6 днів тому +6

    അമ്മേ മാതാവേ മക്കളില്ലാത്തവരെയും ജോലി ഇല്ലാത്തവരെയും വിവാഹം നടക്കാത്തവരെയും അമ്മക്ക് സമർപ്പിക്കുന്നു എൻ്റെയും കുടുംബത്തെയും സമർപ്പിക്കുന്നു മാളുവിന നല്ല ആശുപത്രിയിൽ നോഴ്സിങ്ങിന് അഡ്മിഷൻ കിട്ടണമെ എൻ്റെ ചേച്ചിയും ടെ ആത്മാവിനെ അങ്ങയുടെ അടുത്ത് ഇരുത്തണമെ അമേർ

    • @anooponeman4064
      @anooponeman4064 6 днів тому

      🎉🎉🎉🎉ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ😢😢😢😢

  • @shynisaji156
    @shynisaji156 6 днів тому +6

    അമ്മേ മാതാവേ മക്കളെ സമർപ്പിക്കുന്നു വിശുദ്ധികരിച്ച് അനുഗഹിക്കുന്ന മേ🙏🙏🙏🙏

  • @minimoljacobkoorumullil917
    @minimoljacobkoorumullil917 6 днів тому +4

    അമ്മേ കാക്കണേ, ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. എന്റെ കുടുംബത്തിൽ എല്ലാവർക്കും വിശ്വാസം കൊടുക്കണേ,

    • @anooponeman4064
      @anooponeman4064 6 днів тому

      🎉🎉🎉ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ😢😢😢😢

  • @rithikariyabenny3872
    @rithikariyabenny3872 6 днів тому +2

    അമ്മ മാതാവേ എന്നെയും എന്റെ ഭവനത്തെയുംഎന്റെ മക്കളെയും എന്റെ ജീവിത പങ്കാളിയെയും സമൃദമായി അനുഗ്രഹിക്കേണമേ ആമേൻ 🙏🌹

  • @user-nr7tc3bm7s
    @user-nr7tc3bm7s 6 днів тому +4

    എന്റെ അമ്മേ അനുഗ്രഹിക്കണേ കരുണ ഉണ്ടാകണേ അമ്മേ എന്റെ ഈ ശോയേ....🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @user-ct4zi2wq6y
    @user-ct4zi2wq6y 6 днів тому +4

    അമ്മേ എൻ്റെ കടബാധ്യത തീർത്തു തരണമേ' വളരെയേറെ ദുഖത്തിലും ദുരിതത്തിലും ആണ് ജീവിക്കുന്നത്

  • @user-th7cn4vx1d
    @user-th7cn4vx1d 6 днів тому +2

    എന്റെ അമ്മേ മാതാവേ എന്റെ മകൾ ക്ക് എല്ലാ അസ്വസ്ഥ തകളുംതരണംചെയ്തജോലിചെയ്യാൻഅനുഗ്രഹിയ്ക്കണമമ്മേ എല്ലാ പ്രിതിസന്ധികളുംതരണംചെയ്യ്ത്മുന്നേറാൻഉള്ളകൃപനൽകിഅനുഗ്രഹിയ്ക്കണമമ്മേ❤❤❤❤❤

  • @CMCBLACK1999
    @CMCBLACK1999 6 днів тому +4

    അമ്മേ മാതാവേര ക്ഷിക്കണമേ സഹായിക്കണമേ ഹാലേലൂയാ നന്ദി🙏🌹🙏🌹🙏🌹🙏🌹

  • @user-dx2su9yg2v
    @user-dx2su9yg2v 6 днів тому +2

    അമ്മേ കൃപാസന ദൈവ മാതാവേ എൻെറ കുടുംബത്തെയും മക്കളെയും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയെ മാതാവേ ദൈവ നാമത്തിൽ അഭിഷേകം ചെയ്യണമേ അനുഗ്രഹിക്കണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @sherlythomas1042
    @sherlythomas1042 6 днів тому +3

    അമ്മേ മാതാവേ പുതിയ ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ജെസിൻ മോൾക്കും വേണ്ടി ഈശോയോടു മാദ്ധ്യസ്ഥം വഹിക്കേണമേ ആമ്മേൻ

  • @bindubyju9797
    @bindubyju9797 6 днів тому +54

    എന്റെ അമ്മേ എന്റെ മകൾക്കു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ എന്റെ കടങ്ങൾ തീർത്തു തരേണമേ എത്രെയും പെട്ടന്ന് സാക്ഷ്യം പറയാനുള്ള അനുഗ്രഹം നൽകേണമേ അമ്മയുടെ നീല മേലങ്കിയാൽ എന്നെ പൊതിയേണമേ

    • @SudhaKumari-yv6iu
      @SudhaKumari-yv6iu 6 днів тому +3

      എൻ്റെ അമ്മേ കൃപസ മാതോവ എൻ്റെ മെഡിക്കൽ പാസ്സ് അക്കണം തിങ്കഴ്ചാ മെഡിക്കൽ എടുക്കാൻ ശരിയാണം അമ്മോ അല്ലങ്കിൽ എൻ്റെ ജീവൻ എടുക്കാണം കുഴപ്പമില്ല ജീവച്ചത് മതി എൻ്റെ കട തീർക്കാൻ പാറ്റയില്ല എത്രയും പ്പെടുക്കുന്നു എന്നെ അനുഗ്രക്കാണം അമ്മോ മാതാമോ ഞാൻ സക്ഷി പറയും വരം വന്നിട്ട് പോകു 4:53

    • @milavictor6825
      @milavictor6825 6 днів тому

      ​അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ എല്ലാവരും ഒരുമിച്ച് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

    • @milavictor6825
      @milavictor6825 6 днів тому +1

      ❤🎉🎉🎉🎉 അമ്മേ മാതാവേ ഞങ്ങൾ ഒരുമിച്ച് എല്ലാവരും ചേർന്ന് പ്രാർത്ഥിക്കാനുള്ള കൃപ തരണമേ

    • @milavictor6825
      @milavictor6825 6 днів тому +2

      അമ്മേ മാതാവേ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ ഒരുമിച്ചുള്ള പ്രാർത്ഥന ഉണ്ടായിരിക്കണം

    • @alphonsageorge8685
      @alphonsageorge8685 6 днів тому

      Amen

  • @user-ov9lp2fd6k
    @user-ov9lp2fd6k 6 днів тому +2

    അമ്മേ മാതാവേ എന്റെ എല്ലാ സങ്കടങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമ്മേൻ ഹല്ലേലുയ ✝️🕯️🙏🏻

  • @thresiammachacko9018
    @thresiammachacko9018 6 днів тому +10

    അമ്മേ പരിശുദ്ധ അമ്മേ ഈശോയും കുട്ടി അമ്മ നാളെ ഞങ്ങളുടെ കട മുറി വെഞ്ചരിക്കുവാൻ വരണമേ ഒരു വിശ്വാസംഇല്ലാത്ത ജീവിത പങ്കാളിയെ സമർപ്പിക്കുന്നു ഒരുപാടു തിന്മയുടെ ബന്ധനത്തിൽ ആണ് ശത്രുവിന്റ പോരാട്ടത്തിൽ നിന്നും വിടുവിക്കണമേ ആമ്മേൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🎉🎉🎉🎉🎉

    • @anooponeman4064
      @anooponeman4064 6 днів тому

      ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @vasanthavasantha511
    @vasanthavasantha511 6 днів тому +2

    അമ്മേ മാധവേ എനിക്ക് കൂടുതൽ prarthi കുവാനുള്ള അനുഗ്രഹം തരേണമേ മാധവേ alleluya amen🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @user-nc4gx3ze1e
    @user-nc4gx3ze1e 7 днів тому +8

    അമ്മേ മാതാവേ എന്റെ മക്കൾക്ക് രണ്ടുപേർക്കും പ്രാർത്ഥന വരം നൽകി അനുഗ്രഹിക്കണമേ

  • @Krupasanam.
    @Krupasanam. 6 днів тому +2

    അമ്മേ മാതാവേ ജീവിത പ്രതിസന്ധികൾ തരണം ചെയ്യാനുള്ള കരുത്തു നൽകി അനുഗ്രഹിക്കേണമേ

  • @anniethomas8073
    @anniethomas8073 6 днів тому +3

    അമ്മേ ഞങളുടെ കൂടിയിരുന്നു വഴി നടത്തണേ 🙏🙏🙏

  • @sindhukv-bk1rz
    @sindhukv-bk1rz 7 днів тому +2

    അമ്മ മാതാവ് വീട്ടിൽ വരണം 🙏🙏🙏🙏

  • @annammaabraham7004
    @annammaabraham7004 6 днів тому +1

    അമ്മേ മാതാവേ എന്റെ മക്കളെ രണ്ടുപേരെയും സമർപ്പിക്കുന്നു അവർക്ക് കുഞ്ഞുങ്ങളെ നൽകിയ അനുഗ്രഹിക്കേണമേ

  • @user-fc9vd6ci1b
    @user-fc9vd6ci1b 6 днів тому +1

    ഈ അച്ഛനെ ആയിസും ആരോഗ്യവു കൊടുക്കണമേ യേശുവേ അപ്പ. പരിശുദ്ധ അമ്മേ അനുഗ്രഹിക്കണമേ.

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 6 днів тому +2

    അമ്മേ മോൾക്കും ഒപ്പം ഉള്ളവർക്കും exam എളുപ്പമാക്കി കൊടുക്കണേ 🙏

  • @happymarriedlifedonyandcar3181
    @happymarriedlifedonyandcar3181 6 днів тому +2

    അമ്മേ എന്റെ മക്കൾക്കു രണ്ടുപേർക്കും കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിക്കണേ

  • @shylajasreenivasan7000
    @shylajasreenivasan7000 6 днів тому +4

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ കുടുംബത്തിൽ സാമ്പത്തിക സഹായം തന്നു രക്ഷിക്കണേ നാഥാ നിൻ തിരുമുമ്പിൽ സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ

  • @salyjoseph4104
    @salyjoseph4104 6 днів тому +1

    അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യതയ്ക്കുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @sumagopi8025
    @sumagopi8025 6 днів тому +1

    മാതാവെ ഞങ്ങളോട് കരുണ തോന്നണമെ ഉടമ്പടിയിൽ ആയിരിക്കുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അമ്മെ മാതാവെ ഇന്ന് തന്ന നന്മയ്ക്കായി ഞാൻ നന്ദി പറയുന്നു അമ്മെ ജോലിക്ക് ഒരു തടസ്സവും ഉണ്ടാകരുതെ വീട്ടിൽ വന്നാൽ മക്കൾ തന്നെ എന്നോടു ജോലിക്ക് പോകുവാൻ ആവശ്യപ്പെടണമെ.

  • @RajeshBabuambadi
    @RajeshBabuambadi 6 днів тому +1

    അമ്മേ കൃപാസന മാതാവേ
    എന്റെ മക്കളെ അമ്മക് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവര്ക് ആരോഗ്യം നല്കണമേ. വിദ്യാസമ്പന്നരായി വളരുവാൻ നീ സഹായിക്കണേ മാതാവേ

  • @jayascv3881
    @jayascv3881 6 днів тому +1

    അമ്മ മാതാവേ ഈശോയുടെ ആരോഗ്യത്തോടെ ഏൽപ്പിച്ചു ജോലികളും പൂർത്തിയാക്കുവാൻ വേണ്ടി അനുഗ്രഹം തരണ രോഗികളായി കഴിയുന്ന എല്ലാ മക്കളെരോഗികളായി കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ മാതാവേ ഒത്തിരി വേദനിക്കുന്ന സോനായെ അമ്മേ അമ്മയുടെ പരിപാലനയ്ക്ക് സ്നേഹത്തിന് സമർപ്പിച്ച് അവിടെ എല്ലാ ദുഖ ദുരിതങ്ങളിൽ നിന്ന് ലോകപീഠങ്ങളിൽ നിന്ന് രക്ഷിക്കുവാൻ

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 6 днів тому +1

    അമ്മേ മാതാവേ ആരോമലിനെ കാത്തോളണേ അവന്റ വയ്യഴിക മാറ്റി കൊടുത്തു അനുഗ്രഹിക്കണേ

  • @anooponeman4064
    @anooponeman4064 6 днів тому +2

    ജീവിതമാകുന്ന കുരിശുവഹിക്കാനുള്ള ഭാരം താങ്ങുവാനുള്ള ശക്തിക്ക് വേണ്ടി എന്റെ ഓഹരി വിറ്റ് നല്ലൊരു വീടും സ്ഥലവും വാങ്ങിച്ചു തരണമേ എന്ന് അപേക്ഷിക്കുന്നു ആമേൻ

  • @mercydavid8159
    @mercydavid8159 6 днів тому +1

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും നിയോഗം സാധിപ്പിച്ചു തരുവാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @SajiAbraham-gm4cc
    @SajiAbraham-gm4cc 6 днів тому +3

    അമ്മേ മാതാവേ ഞങ്ങളുടെ കടഭാരങ്ങൾ എല്ലാം നീക്കി അനുഗ്രഹിക്കേണമേ 🙏

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 6 днів тому +2

    അമ്മേ മാതാവേ എന്റെ monu ഒരു നല്ല ജോലി നല്‍കി anugrahikaname അമ്മേ അമ്മയുടെ അടുത്ത് സാക്ഷ്യം പറയുവാന്‍ anugrahikaname .അമ്മേ ammen❤❤❤❤❤❤

  • @marymettil9327
    @marymettil9327 6 днів тому +1

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😭😭😭😭😭😭😭

  • @shinijony174
    @shinijony174 6 днів тому +2

    അമ്മേ മാതാവേ എന്റെ വാവയ്ക്ക് വിസ നൽകി അനുഗ്രഹിക്കണമേ❤🥰

  • @user-oq9mw9ke6b
    @user-oq9mw9ke6b 6 днів тому +1

    അമ്മേ സഞ്ചാരി മാതാവേ എന്റെ മുട്ടുവേദനയ്ക് അശോസും തന്നു അനുഗ്രെഹിക്കണേ ആമേൻ 🙏🙏🙏🙏🙏

  • @sachindevmj7787
    @sachindevmj7787 6 днів тому +1

    അമ്മ മാതാവേ കാത്തോളണേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽ഒരു ആപത്തും വരുത്തരുതേ അമ്മേ 🙏🏽പൊന്നുപോലെ കാത്തോളണേ 🙏🏽എല്ലാ കാര്യങ്ങളും ശേരിയായി നടത്തി തരണമേ അമ്മേ 🙏🏽

  • @sajikurian1220
    @sajikurian1220 6 днів тому +1

    ഈശോയെ ഞങളുടെ യാചന കേൾകണമേ🙏പനി മാററി തരണമേ സജിയുടെ🙏ഞങളുടെ വൃഥകളെ മാററികളയണേമേ🙏

  • @bindunk1499
    @bindunk1499 6 днів тому +2

    അമ്മ മാതാവേ എല്ലാവരെയും കാത്തു കൊള്ളണമേ

  • @snehamolshaji2513
    @snehamolshaji2513 6 днів тому +1

    എന്റെ മാതാവേ എന്റെ കടം എല്ലാം വേഗം തീർത്ത് തരുവാൻ കൃപ ഉണ്ടാകണമേ 🙏🏻 എന്റെ പുതിയ ജോലിയിൽ എനിക്ക് സന്തോഷവും സമാധാനവും ഉണ്ടാകണമേ 🙏🏻എല്ലാ കാര്യങ്ങളും വേഗം പഠിച്ചു എടുക്കാൻ എന്നെ സഹായിക്കണേ. എന്റെയും എന്റെ കുടുംബത്തിന്റെയും കൂടെ നിത്യവും ഉണ്ടായിരിക്കണേ... ഞങ്ങളെ അനുഗ്രഹിക്കണേ 🙏🏻

  • @thomasjoseph8308
    @thomasjoseph8308 6 днів тому +1

    എല്ലാവരുടെയും സങ്കടങ്ങളിൽ അമ്മേ ഇടപെടണേ എല്ലാവരുടെയും പ്രാർത്ഥന അവിടുന്നു കേൾക്കണേ

  • @lucyprince5270
    @lucyprince5270 6 днів тому +1

    അമ്മേ മാതാവേ എന്റെ മക്കൾക്കു എക്സാം നന്നായി എഴുതാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🌹🙏🏻

  • @valsammasebastian5348
    @valsammasebastian5348 6 днів тому +1

    അമ്മേ നാളെ എൻ്റെ മോളുടെ വിസപ്രശ്നം പരിഹരിച്ച് ജോലിക്ക് കയറുവാനുള്ള കൃപകൊടുക്കണമേ

  • @remanis7092
    @remanis7092 6 днів тому +1

    പരിശുദ്ധ അമ്മ മാതാവെ ഞങ്ങളെ അനുഗ്രഹിക്കണമെ🙏♥️🙏♥️🙏♥️

  • @SeenaAs-jz7yg
    @SeenaAs-jz7yg 6 днів тому +2

    എന്റെ മാതാവേ എന്റെ അമ്മയുടെ 26 തിയതി റിസാൾട്ട് +ve ആയിരിക്കണമേ എന്റെ മാതാവേ ക്യാപസനത്തിൽ സാക്ഷം പറയാൻ സാധിക്കണമേ എന്റെ അമ്മയുടെ ആഗ്രങ്ങൾ സാധിച്ചു തരണമേ എന്റെ മാതാവേ🙏🙏🙏🙏❤❤

  • @Rockyrani123
    @Rockyrani123 6 днів тому +1

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണേ അമ്മേ.

  • @vasantharagavan8965
    @vasantharagavan8965 6 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു പ്രശനവും ഉണ്ടാവരുതേ 🙏

  • @ShinyThomas-i3b
    @ShinyThomas-i3b 6 днів тому +2

    പരി. അമ്മേ മാതാവേഎന്റെ മകൾക്ക് കാനഡയിൽ പോകുവാൻ വിസ നൽകി അനുഗ്രഹിക്കണമെ 54:35

  • @nishajosetaicosocietyalako8456
    @nishajosetaicosocietyalako8456 6 днів тому +2

    അമ്മേ കുഞ്ഞിന്റെ വിശ്വാസം വളർത്തി തരണേ

  • @Beena-ff2uo
    @Beena-ff2uo 6 днів тому +2

    അമ്മേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ

  • @sosob5255
    @sosob5255 6 днів тому +1

    അമ്മേ മാധവേ മകന്റെ മുൻകോപം മാറ്റി ശാന്ത ശീലം തരണേ അമ്മയെ തെറി പറയുന്ന മറ്റുള്ളവരുടെ മുമ്പിൽ കുറ്റം പറയുന്ന ശീലം മാറ്റി, കട ബാധ്യത തീരാൻ, കാശു തരാനുള്ളവർ തരാൻ ഭവനത്തിൽ സമാധാനം, മകന് സ്ഥിരം ജോലി വരുമാനം, ഭാര്യ പിരിഞ്ഞു പോയ അവസ്ഥ ഒരു തീരുമാനം, ആടിനെ നല്ല വില കിട്ടി വിൽക്കാൻ 🙏🙏🙏🙏🙏🙏

  • @marythampi872
    @marythampi872 6 днів тому +1

    കുഞ്ഞിന്റെ പരീക്ഷ നന്നായി എഴുതി നല്ല റാങ്ക് കിട്ടാൻ പ്രാർത്ഥിക്കുന്നൂ യേശുവെ

  • @user-nc4gx3ze1e
    @user-nc4gx3ze1e 7 днів тому +2

    അമ്മയിലുള്ള വിശ്വാസം വർദ്ധിപ്പിച്ചു അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ

  • @vasantharagavan8965
    @vasantharagavan8965 6 днів тому +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങടൊപ്പം ഉണ്ടാകണമേ 🙏

  • @deepajanardhanan595
    @deepajanardhanan595 6 днів тому +3

    എന്റെ അമ്മേ ഇതുവരെ നൽകിയ കൃപകൾക്കെല്ലാം നന്ദി അമ്മേ എന്റെ പ്രാർത്ഥന കേട്ടല്ലോ അമ്മേ 🙏🏼🙏🏼🙏🏼നന്ദി 🙏🏼🙏🏼🥰ആരാധന 🙏🏼🙏🏼🙏🏼ഹാലേലൂയ 🙏🏼🙏🏼🙏🏼അമ്മേ എല്ലാരുടെയും സങ്കടം മാറ്റികൊടുക്കേണമേ 🙏🏼🙏🏼സഹിക്കാൻ പറ്റുന്നതേ നല്കാവു അമ്മേ 🙏🏼എന്റെ ഈശോയെ മഹത്വം 🙏🏼മഹത്വം 🙏🏼മഹത്വം 🙏🏼🙏🏼🙏🏼❤️

  • @jeenasibi4609
    @jeenasibi4609 6 днів тому +1

    അമ്മേ മാതാവേ ഇന്ന് എന്റ മകൾ ഇന്ററുവിന് പോയിരിക്കുവാണ് അമ്മ മുൻപിൽ പോയി സഹയിക്കണമെ🙏🙏🙏

  • @suseelal8949
    @suseelal8949 6 днів тому +1

    എന്റെ അമ്മ എന്റെ ലോൺ കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമേൻ

  • @annsabraham15
    @annsabraham15 6 днів тому

    അമ്മേ മാതാവേ രോഗത്താൽ ബുദ്ധിമുട്ടുന്ന എല്ലാം മകളെയും സമർപ്പിക്കുന്നു അമ്മേ മാതാവേ അത്ഭുത വിടുതൽ നൽകേണമേ അമ്മേ മാതാവേ.

  • @beenajoseph7995
    @beenajoseph7995 6 днів тому +1

    അമ്മേ ഞങ്ങളുടെസാബതാതീകളേഖലയെ

  • @sinibaby4902
    @sinibaby4902 6 днів тому +1

    അമ്മേ എൻ്റെ മകളെ വിശ്വാസത്തിൽ വളർത്തണമെ

  • @AncyBiju-cg1sp
    @AncyBiju-cg1sp 5 днів тому +1

    അമ്മേ മാതാവേ എന്റെ മകളുടെ അസുഖം സുഖപ്പെടുത്തണമേ 🙏🙏🙏

  • @binujohnson8252
    @binujohnson8252 6 днів тому +1

    അമ്മേ എന്റെ കുടുംബത്തെ അമ്മയുടെ തണലിൽ കാക്കേണമേ

  • @lalykuruvilla1440
    @lalykuruvilla1440 6 днів тому +1

    Amme Ente Aasrayam 🙏🙏🙏

  • @annammaemmanuel1857
    @annammaemmanuel1857 6 днів тому +1

    AmmeAmmen

  • @princyjacob
    @princyjacob 6 днів тому +4

    അമ്മേ മാതാവേ എന്നെ വിശുദ്ധികരിക്കണമെ എൻ്റെ മനസ്സിൽ എപ്പോഴും മാതാവേ ഉണ്ടായിരിക്കണമെ എൻ്റെ ഭർത്താവിൻ്റെ വിശ്വാസം വർദ്ധിപ്പിക്കണമെ ആമേൻ

  • @lissyalex448
    @lissyalex448 6 днів тому +1

    എൻ്റെ അസൂയ അഹങ്കാരം സ്വാർത്ഥത വെറുപ്പുമാറ്റണമെ എന്നെ അവഗണിച്ചവരോടും മുറിവേൽപിച്ചവരോടും വേദനിപ്പിച്ചവരോടും എനിക്ക് ഹൃദയപൂവ്വം ക്ഷമിക്കാൻ സ്റ്റേഎക്കാൻ, പര 7 - അമ്മ എന്നെ സഹായിക്കണമെ പരശുദ്ധാത്മാവേ എന്നെ സഹായിക്കണമെ ആവേമരിയ ആവേ മരിയ ഹല്ലേലുയ്യ നല്ലോലച്ച ആ

  • @user-oq9mw9ke6b
    @user-oq9mw9ke6b 6 днів тому

    അമ്മേ കൃപ മാതാവേ എന്റെ ഈശോയെ ഈ ആരാധനയിൽ എന്റെ മോനെ ആൽത്തറയിൽ സമർപ്പിക്കുന്നു മോനെ സുഹപ്പെടുത്തി അനുഗ്രെഹിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @srkujur-iy8gp
    @srkujur-iy8gp 6 днів тому +1

    Forgive me Jesus and bless my family amen ❤

  • @sheelavarghese8114
    @sheelavarghese8114 6 днів тому +1

    കൃപാസനം അമ്മേ എൻ്റെ മോനു ഡ്രൈവിംഗ് പരീക്ഷയ്ക് ആന്മവിശ്വ , സം കൊടുത്തു കൊണ്ട് ഒരു തിയതി നൽകി അനുഗ്രഹിക്കണേ

  • @SajiVarghese-hy3ib
    @SajiVarghese-hy3ib 6 днів тому +4

    അമ്മേ എന്റെ മകൾക്കും കൂട്ടുകാർക്കും ഇന്റർവ്യൂ പാസ്സായി ജോലി ലഫിക്കാൻ അനുഗ്രഹിക്കേണമേ

  • @marykutty294
    @marykutty294 6 днів тому +1

    അമ്മേ. ഈ.ആരാധനയിൽ.jolina.മോളെ.സമർപ്പിക്കുന്നു.കുഞ്ഞിനെ.sukapeduthaname

  • @vinyasai7460
    @vinyasai7460 6 днів тому +1

    എന്റെ എന്റെ മോളെയും അസുഖങ്ങളൊന്നും മാറ്റിത്തരണേ മാതാവേ

  • @anvithabinu6226
    @anvithabinu6226 6 днів тому

    Amen amen amen amen amen amen amen amen amen amen amen amen

  • @Jincy-qq3tb
    @Jincy-qq3tb 6 днів тому

    🙏🏻 മാതാവേ കൃപാസന മാതാവേ ദുബായിൽ കഴിയുന്ന എന്റെ മകൻ അഖിലിനെ നിന്നും കാത്തു രക്ഷിക്കണമേ അവൻ അവിടെ ഡ്രൈവറായി ജോലി ചെയ്യുകയാണ് അമ്മ മാതാവ് ഈശോയും അവന്റെ കൂടെ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു അമ്മേ മാതാവേ എന്റെ ആൽബി മോനെ നിന്നും കാത്തു രക്ഷിക്കണമേ അമ്മേ മാതാവേ എന്നെ കഴുത്തിലെ മഴ മാറ്റി തരണേ അമ്മേ മാതാവേ എന്റെ പിത്തസഞ്ചിയിലെ കല്ല് എടുത്തുമാറ്റിക്കളേണമേ അത്ഭുതം പ്രവർത്തിക്കണമേ അനിയത്തിയെ എല്ലാ ആപത്തുകളിൽ നിന്നും കാത്തുരക്ഷിക്കേണമേ അവൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കണമേ അവളുടെ മക്കളെ കാത്തു രക്ഷിക്കണമേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 2004 പത്താം മാസം അഞ്ചാം തീയതി ഞങ്ങൾക്കൊരു വീട് സ്വന്തമായി നൽകി അനുഗ്രഹിക്കണേ എനിക്ക് കൃപാസനത്തിൽ വന്ന ഉടമ്പടി ചെയ്യും അൾത്താരയിൽ വന്ന് സാക്ഷ്യം പറയുവാൻ ഇടയാകണേ അമ്മേ കൃപാസന മാതാവേ എല്ലാ രോഗികളെയും സമർപ്പിക്കുന്നു വീടില്ലാത്തവരെ സമർപ്പിക്കുന്നു ആരും പോലുമില്ലാത്തവരെ സമർപ്പിക്കുന്നു🙏🏻💙🙏🏻🙏🏻🙏🏻🙏🏻💙

  • @chinnammajoy7563
    @chinnammajoy7563 6 днів тому +2

    അമ്മേ മാതാവേ എത്രയും പെട്ടന്ന് പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയാക്കി എന്നെ മാറ്റണമെ അമ്മേ മാതാവേ എൻ്റെ മകൻ്റെ കേസിൻ്റെ അവധി നവംബർ 22ാം തീയ്യതിയാണ് അമ്മ ഈ കേസ്സ് ഏറ്റടുത്ത് നടത്തണമേ അമ്മേ🙏🙏🙏🙏🙏

  • @jayascv3881
    @jayascv3881 6 днів тому

    പരിശുദ്ധ അമ്മേ മാതാവേ അമ്മയുടെ പ്രത്യേക മാധ്യസ്ഥഅമ്മയുടെ പ്രത്യേക മാധ്യസ്ഥൻ ഈശോയുടെ വലിയ സാന്നിധ്യം അനുഗ്രഹവും

  • @rosammasebastian2503
    @rosammasebastian2503 6 днів тому +1

    എൻ്റെ മോൾക്ക് പരീക്ഷ നാളെയാണു അവളെ ജയിപ്പിക്കണെ അമേ

  • @sumarajan1727
    @sumarajan1727 6 днів тому +1

    Amma mathave help ❤

  • @haskygaming5389
    @haskygaming5389 5 днів тому

    അമ്മേ മാതാവേ എന്റെ മോൻ നല്ല വിശുദ്ധിയിൽ വളരാൻ അനുഗ്രഹം നല്കണമേ ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @LincyMolkv
    @LincyMolkv 7 днів тому +1

    എന്റെ അമ്മ എൻ്റെ ജീവിതത്തിൽ ലെക്ക് വരണമേ

  • @appumurukanvlogs6435
    @appumurukanvlogs6435 5 днів тому

    അമ്മേ കടം തീർത്ത് തരണം അമ്മേ ബിസ്സിൻസ് നല്ലപോലെ ഉയർച്ചയിൽ എത്തണം അമ്മേ അമ്മയുടെ അനുഗ്രഹം ഉണ്ടാവണം അമ്മേ പരിശുദ്ധമാതാവേ 😭😭😭🙏🙏🙏🙏🙏ഹാലേലൂയ യേശുവേ ആരാധന ആരാധന 🙏🙏🙏🙏😭😭😭

  • @kumaryvarghese9224
    @kumaryvarghese9224 6 днів тому +1

    അമ്മേ, ഞങ്ങളുടെ കുടുംബത്തെ അനുഗൃഹിക്കണമെ.

  • @chinnammaabraham7220
    @chinnammaabraham7220 6 днів тому +2

    അമ്മക്ക് സ്തുതി സ്തോത്രം, ആരാധന

  • @sumathikuttypk2241
    @sumathikuttypk2241 6 днів тому

    അമ്മേഈസൊന്റ് അടുത്ത് പറഞ്ഞു എന്റെ കടഭാരം തീർത്തു തരേണമേ അമ്മേ എന്റെ മകൻ തരാമെന്നു പറഞ്ഞ സാമ്പത്തിക സഹായം തരാൻ അമ്മ അവനെ അനുഗ്രഹിക്കേണമേ തടസങ്ങൾ മാറ്റി കൊടുകേണമേ

  • @Alice-gv9fl
    @Alice-gv9fl 6 днів тому +1

    Ende amme endekalile neeru matti tharaname ammen amaen amen

  • @salomychackochan1118
    @salomychackochan1118 6 днів тому

    യേശുവേ എനിക്കും മറ്റുള്ളവരിലേക്ക് അങ്ങയെ പകർന്നുകൊടുക്കുവാൻ അടയാളങ്ങളും അത്ഭുതങ്ങളും എന്നിൽ ഉണ്ടാകുവാൻ ഈശ്ശോയെ കരുണ കാണിക്കേണ് .അമ്മേ കൈവിടരുതേ.🙏🙏🙏🙏🙏

  • @beenakalia7011
    @beenakalia7011 6 днів тому +1

    അമ്മേ എൻ്റെ എല്ലാ പ്രയാസവും മാറ്റി തരണേ

  • @jessythomassr.jeseenacmc4699
    @jessythomassr.jeseenacmc4699 5 днів тому

    അമ്മേ വീടും സ്ഥലവും ഇല്ലാത്ത ജോയലിനെയും മരിയയെയും അനുഹൃഹിക്കണമേ