ഗർഭാശയ കാൻസർ ശരീരം ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണം /Dr Ashwathi

Поділитися
Вставка
  • Опубліковано 7 лип 2022
  • ഗർഭാശയ കാൻസർ ശരീരം ഏറ്റവും ആദ്യം കാണിക്കുന്ന ലക്ഷണം /Dr Ashwathi
    Endometrial cancer is a type of cancer that begins in the uterus. The uterus is the hollow, pear-shaped pelvic organ where fetal development occurs.
    Endometrial cancer begins in the layer of cells that form the lining (endometrium) of the uterus. Endometrial cancer is sometimes called uterine cancer. Other types of cancer can form in the uterus, including uterine sarcoma, but they are much less common than endometrial cancer.
    Endometrial cancer is often detected at an early stage because it frequently produces abnormal bleeding. If endometrial cancer is discovered early, removing the uterus surgically often cures endometrial cancer.
  • Навчання та стиль

КОМЕНТАРІ • 135

  • @sprakashkumar1973
    @sprakashkumar1973 2 роки тому +7

    Very good information. Madam.

  • @rejanitdrejanitd3585
    @rejanitdrejanitd3585 2 роки тому +7

    Good infermation, Thanks 🙏🙏🙏

  • @NaseemaN-iy4jb
    @NaseemaN-iy4jb Рік тому +2

    Thanku docter...

  • @shynishaiju6520
    @shynishaiju6520 Рік тому +3

    Thanks doctor for your valuable information....

  • @shasiyaabdulrasheed4273
    @shasiyaabdulrasheed4273 2 роки тому +9

    Pls do a vedio about adenomyosis

  • @sijisolomon5705
    @sijisolomon5705 2 роки тому +4

    🙏🏻🙏🏻Thanks Dr

  • @kanchanapv2432
    @kanchanapv2432 2 роки тому +7

    Thanks doctor

  • @Leo-ey6rf
    @Leo-ey6rf Рік тому +13

    Thank you doctor ❤️

  • @travellingbeauty7630
    @travellingbeauty7630 2 роки тому +3

    Thank you doctor

  • @sunithajeevan
    @sunithajeevan Рік тому +1

    Nice and thanks to you

  • @avanitv3257
    @avanitv3257 2 роки тому +7

    Good information, Thank you doctor.

  • @fathimathniba.v.p7561
    @fathimathniba.v.p7561 Місяць тому +5

    Allahu kaath rakshikatey rabbhe

  • @user-pf6pl9yo9w
    @user-pf6pl9yo9w Місяць тому +1

    Thankyu,doctor

  • @ambikamahesh7051
    @ambikamahesh7051 2 роки тому +10

    Very nice information.Thank you Dr .

  • @sobhanakrishnan4567
    @sobhanakrishnan4567 Рік тому +2

    Very well explained

  • @ayanaynu3328
    @ayanaynu3328 2 роки тому +7

    Good information

  • @aboobakarsideek3972
    @aboobakarsideek3972 6 місяців тому +1

    Thanks❤

  • @elsyjoy6819
    @elsyjoy6819 2 роки тому +2

    Good information doctor Thanks

  • @afrafathimaafinnajad5346
    @afrafathimaafinnajad5346 2 роки тому +4

    good information thanks

  • @nanthuambu5701
    @nanthuambu5701 2 роки тому +3

    Thank u Dr. Ji

  • @shynimariya130
    @shynimariya130 Рік тому +1

    Thank you🙏

  • @syaminicholayil9175
    @syaminicholayil9175 Рік тому +13

    Dr enik 22 age aan enikk periods kazhinjaalum idakk cheriya spot kaanam ath enthaan anganee 🥺

  • @renukaashok5266
    @renukaashok5266 2 роки тому +3

    Thank u doctor 🙏

  • @JayaLakshmi-re6kn
    @JayaLakshmi-re6kn 2 роки тому +4

    ഹായ് സർ

  • @JessyJoy-is8dm
    @JessyJoy-is8dm Місяць тому

    Thanksdoctor

  • @subinak6923
    @subinak6923 Рік тому +13

    ഡോക്ടർ 40 വയസിനും 50 വയസിനും മുകളിൽ ഉള്ളവരുടെ കാര്യം മാത്രമേ പറഞ്ഞുള്ളു.... അതിന് താഴെ പ്രായം ഉള്ളവർക്കും ഗർഭപാത്രത്തിൽ ക്യാൻസർ വരുന്നുണ്ട്..... ന്റെ frnd ന്റെ വീടിന്റെ അടുത്തുള്ള ജസ്‌ന എന്ന് പറഞ്ഞ കുട്ടി അവളുടെ രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകി കുട്ടിക്ക് 1 വയസ് പ്രായം എത്തുന്നതിനു മുൻപ് ഗർഭപാത്രത്തിൽ ക്യാൻസർ ആയി മരണപ്പെട്ടു..... ആർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.....

  • @manjuabimanjuabi944
    @manjuabimanjuabi944 2 роки тому +3

    🙏🙏🙏🙏🙏🙏🙏

  • @bindujoy5770
    @bindujoy5770 5 місяців тому +2

    🙏

  • @spreadsmile4029
    @spreadsmile4029 2 роки тому +7

    👍🏻 helpfull video

  • @sajnashaheer8058
    @sajnashaheer8058 Рік тому +1

    Thankyou❤

  • @anuaja7819
    @anuaja7819 7 місяців тому +1

    Rnniku 44 age und period thudangi 13 day kazhinapol veendum cheruthayi bleeding thudangi drop ayittanu enthanu mam eth

  • @subinak6923
    @subinak6923 Рік тому +119

    അതുപോലെ എന്റോമെട്രിയൽ thickness കൂടിയാലും ഓവർ ബ്ലീഡിങ് ഉണ്ടാകും.... ഞാൻ അതിന് ട്രീറ്റ്മെന്റ് ചെയ്ത ഒരാൾ ആണ്..... എനിക്ക് എന്റോമെട്രിയൽ thicknes 14 mm ആയിരുന്നു.... So ഓവർ ബ്ലീഡിങ് ആയി 1 month പരിയാരം മെഡിക്കൽ കോളേജ് ൽ ആയിരുന്നു.... അന്ന് എനിക്ക് പ്രായം 24 കല്യാണം കഴിഞ്ഞു 1 വർഷം ആയതേ ഉള്ളു..എന്റെ utress remove ചെയ്യണം എന്ന് യൂറോളജി ഡോക്ടർ പറഞ്ഞു... പക്ഷെ എന്നെ ചികിത്സിച്ച ന്റെ പ്രിയപ്പെട്ട ഡോക്ടർസ് ന് അതിന് നിൽക്കാതെ ഒരു മാസത്തെ ട്രീറ്റ്മെന്റ് ലൂടെ endometriyal thickness 6 mm വരെ കുറച്ചു കൊണ്ടുവരാൻ സാധിച്ചു.... എനിക്ക് ഇപ്പോ 2 മക്കൾ ഉണ്ട്.... അന്ന് മറ്റേതെങ്കിലും ഹോസ്പിറ്റൽ പോയെങ്കിൽ ചിലപ്പോൾ എന്റെ utress അവർ remove ചെയ്തേനെ......

    • @fayask1393
      @fayask1393 Рік тому

      ട്രീറ്റ്മെന്റ് എന്തായിരുന്നു

    • @Don_moko
      @Don_moko Рік тому

      ​@@fayask1393 caritas hospital il dr.reji ye visit cheyuu.ente problem 1 time medicine kondu mari

    • @fayask1393
      @fayask1393 Рік тому

      @@Don_moko evde hospital

    • @Don_moko
      @Don_moko Рік тому +1

      @@fayask1393 caritas hospital Kottayam ,thellakam

    • @ReshmaReshma-jz7yp
      @ReshmaReshma-jz7yp Рік тому +2

      ​@@Don_mokoകഴിഞ്ഞ മാസം 2പ്രാവശ്യം പീരിയഡ് ആയി 4നും 25നും അത് കഴിഞ്ഞു 33ദിവസം ആയി ഇന്ന് ആയപ്പോൾ ഇത് വരെ ആയില്ല നാളെ ഹോസ്പിറ്റലിൽ പോകും

  • @luluninusworld8754
    @luluninusworld8754 7 місяців тому +1

    Endometrium normaly thikness ethre mm aan vendath

  • @Kmmmsha4767
    @Kmmmsha4767 2 роки тому +1

    Thanks 👍

  • @bkkdiaries2213
    @bkkdiaries2213 2 роки тому +34

    Periods ഉള്ള ആൾക്കാരിലെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഡോക്ടർ ?

  • @sarasvlog3574
    @sarasvlog3574 Рік тому +2

    എനിക്ക് 47ag ആയി 1വർഷം ആയി manssas നിന്നു എന്തങ്കിലും പ്രശ്നം ഉണ്ടാകുമോ

  • @kathumypet
    @kathumypet 2 місяці тому

    Dr Cancer ano ennulla test ella varshavum cheyyano

  • @busharasafeer8294
    @busharasafeer8294 Місяць тому

    Dr ഏതു ഹോസ്പിറ്റലിൽ ആണ് നെയിം എന്താ

  • @simijithu9729
    @simijithu9729 Рік тому +4

    Madam nik epo 8 day s running period ah.... ethre days ayite adhyam ayitaaa....😢...black painum unde....headache also.....eth problmz indo mam....plz repliy

    • @neethuj4775
      @neethuj4775 Місяць тому

      Ethayiii...ellam okay alley

  • @mollythomas417
    @mollythomas417 10 місяців тому +1

    Dr enikku 11-5 thickness unde
    2 year ayi edavitte blood varum spot spot ayi pasmier cheythu nagative aanu ippozhum blood vararunde age 59
    iniyum enthu cheyyanam doctor pls reply

  • @remeshs358
    @remeshs358 Рік тому +10

    പിരീഡ് സമയത്ത് 8 ദിവസത്തോളം ബ്ലീഡിംഗ് ഉണ്ടാകുന്നുവല്ല പ്രശ്നവും ഉണ്ടോ വയസ്സ 36

  • @revathyms5798
    @revathyms5798 7 місяців тому +2

    MRI scan nadatjiyal ariyan pattille etgratholam spread aayttundennu?? Plz reply

    • @shahanajaleel5605
      @shahanajaleel5605 4 місяці тому

      MRI cheythal cancer undenkil ariyam .spread ariyan specimen biopsy cheyynm

  • @hrcmalayalamvoice
    @hrcmalayalamvoice 2 роки тому +4

    🙏🙏🙏🙏

  • @fathimazuhra4489
    @fathimazuhra4489 Рік тому +14

    ഡോക്ടർ എനിക്ക് 30 വയസ്സാണ് പിരീഡ് സമയത്ത് ബ്ളീഡിംങ് കുറവാണ് അടിവയർ വയകര വേദനയും ഊരവേദനയും ഉണ്ടാകാറുണ്ട് പിരീഡ്സ് ആവുന്നതിന്റെ ഒരാഴ്ച മുംബ് തന്നെ അടിവയറിന്റെ ഒരു സൈഡ് ഇരിന്ന് എണീക്കുബോൾ കോളത്തി പിടിക്കൽ ഇങിനേക്കെ ഉണ്ടാകാറുണ്ട് ഇതിനെതാണ് പ്രധിവിധി മറുപടി പറയുമോ

    • @aneesha.k2779
      @aneesha.k2779 6 місяців тому

      നിങ്ങൾ ഡോക്ടറെ കാണിച്ചിരുന്നോ

  • @NishaNisha-zc1o
    @NishaNisha-zc1o 2 роки тому +7

    Mam eniku endometriosis und two laparoscopy kazhinnu babyum ella mam endometriosis marillannu ennu parayunnu eppo eth marille mam orupad doctor kandu orithri medicine kazhichu two laparoscopy cheyithu mam entha enni cheyende mam pls reply mam

    • @user-tt2jd1jn4j
      @user-tt2jd1jn4j 4 місяці тому

      Homeo allenkil ayrveda panchakarma treatment nallathaanu

    • @user-tt2jd1jn4j
      @user-tt2jd1jn4j 4 місяці тому

      Enikku homeo treatment cheythittanu kuravaayath

  • @gkb614
    @gkb614 6 місяців тому

    Dr Pls reply

  • @user-me2vq9fz9y
    @user-me2vq9fz9y 6 днів тому

    baby undayit 12 month akan pokunu periods ith vare aayitila problem undoo

  • @RAGAPR651
    @RAGAPR651 Рік тому +1

    🥰🥰🥰

  • @ThommyChacko-zz2mk
    @ThommyChacko-zz2mk 7 місяців тому +2

    എൻഡ്രോമെട്രിയൽ തിക്ക്നെസ് കാരണം ഡി &സി ഒരു വർഷം munne ചെയ്തതാണ്. ഇത് വീണ്ടും വരാൻ സാധ്യത ഉണ്ടോ??

    • @sumasuma4975
      @sumasuma4975 5 місяців тому

      ഞാൻ അങ്ങനെ ചെയ്തത് ആണ് എനിക്ക് വീണ്ടും കുടി ഇപ്പൊ യുട്രസ് കളയാൻ ആണ് പറഞ്ഞിരിക്കുന്നത്. അത് എനിക്ക് ഇതിൽ പറഞ്ഞ അസുഖത്തിന്റ തുടക്കം ആണ്

  • @gkb614
    @gkb614 6 місяців тому +1

    Utrus fybroid und . Ultrasound cheyyano?

  • @always__alone__girl______
    @always__alone__girl______ Рік тому +12

    Mam................ Gd mng🙏
    എനിക്ക് ഇപ്പോൾ 22 age ഉണ്ട്...
    Periods ആവുമ്പോൾ എനിക്ക് വയറു vedhana, ഛർദി, ശ്വാസം കിട്ടാത്തത് polle, back pain, ശരീരം തളർച്ച, pinne പെട്ടന്ന് അപരിച്ചതമായ എന്തു സൗണ്ട് കേൾക്കുമ്പോഴും പെട്ടന്ന് back pain കൂടുതൽ ഇങ്ങനെ okke ആണ് 🥹🥹🥹🥹............ ഇതിന്റെ കാരണം എന്താണ്????????
    3 day ഈ പറഞ്ഞാ എല്ലാ അസുഖവും എനിക്ക് ഉണ്ടാവും 😥😥😥😥
    ഞാൻ ആദ്യം ആയിട്ട് +1 പഠിക്കുമ്പോൾ ആണ് period ആയത്.
    ആദ്യമൊക്കെ ഹോസ്പിറ്റലിൽ poyitt ഇഞ്ചക്ഷൻ അടിക്കുമായിരുന്നു....... ഇപ്പോൾ meftal എന്നാ ഗുളിക ആണ് കഴിക്കുന്നത് ☺️☺️☺️☺️☺️☺️
    ഇത് എങ്ങനെ ആണ് കുറയുവാ 😪😪😪inni ഏത് ഹോസ്പിറ്റലിൽ കാണിച്ചാൽ ആണ് കുറയുവാ??????
    Plz replay mam🙏🙏🙏🙏🙏🙏my requested 🙏🙏🙏

  • @joharabijoharabi7585
    @joharabijoharabi7585 Рік тому +2

    Madem phone no tharamooo

  • @asifsr1237
    @asifsr1237 Рік тому +1

    തയ്റോയിഡ് ഉണ്ട് എക്കിലു ഇങ്ങ്നെ വരുമോ

  • @Lakshmi-zu1de
    @Lakshmi-zu1de Рік тому +1

    42 vayasil periods ninnu kozhappam undo

  • @VasanthaRajan121
    @VasanthaRajan121 2 роки тому +17

    യൂട്രെസ് റിമൂവ് ചെയ്താൽ പ്രശ്നം ഉണ്ടോ

    • @prasadpg8853
      @prasadpg8853 Рік тому

      ഇല്ല എത്ര സ്ത്രീകൾ ചെയ്തിരിക്കുന്നു

  • @chandralekhak.p4502
    @chandralekhak.p4502 2 роки тому +3

    Ko

  • @suluhasi3127
    @suluhasi3127 Рік тому +17

    ഡോക്ടർ ഞാൻ നാദാപുരം ആണ് എനിക്ക് 2ആൺകുട്ടികൾ ഉണ്ട് 10um 8um ഉള്ളത്. സിസേറിയൻ ആയിരുന്നു രണ്ടും പ്രസവം നിറുത്തിയിട് ഇപ്പൊ 8വർഷം ആയി ഇപ്പൊ വളരെ വിഷമത്തിലാണ് ഒരു കുഞ്ഞു കൂടി വേണം എന്ന നിലപാടിലാണ് ഞങ്ങൾ. ഇനിയും ഗർഭം ധരിക്കാൻ സാധിക്കുമോ എനിക്ക് പ്രസവം നിറുത്തിയ സ്ഥിതിക് ഒന്ന് പറഞ്ഞു തരുമോ plzzz

  • @preethas9312
    @preethas9312 5 місяців тому +1

    ഇതിൽ കാണുന്ന നമ്പറിൽ വിളിച്ച് സംശയം ചോദിക്കാമോ

  • @SaleelK-ec1jr
    @SaleelK-ec1jr Місяць тому

    പ്രെഗ്നന്റ് ആവുന്നില്ല 2babby ഉണ്ട്

  • @adilmubarakok9481
    @adilmubarakok9481 2 місяці тому +1

    Mensus blood katta katta aayittan varunath

  • @mubarak_mubi4182
    @mubarak_mubi4182 Рік тому +2

    Dr എനിക്ക് അടിനമായോസിസ് ആണ് അധ് ക്യാൻസർ ആവോ

  • @adithyananugraha4230
    @adithyananugraha4230 Рік тому +2

    Kettittu pedivarunnu

  • @gayathrys.g1537
    @gayathrys.g1537 Рік тому +21

    Mam, എനിക്ക് 17 വയസാണ്. എനിക്ക് Periods എല്ലാം വളരെ normal ആണ്. ഈ പറഞ്ഞ symptoms ഉം ഇല്ല. എങ്കിലും ഈ കാൻസർ വന്നാലോ എന്നൊരു പേടിയുണ്ട്. അതിനെ പ്രതിരോധിക്കാൻ എന്തെങ്കിലും ഞാൻ ചെയ്യണ്ടതുണ്ടോ?

    • @sinisini7233
      @sinisini7233 Рік тому +4

      കുട്ടി പേടിക്കേണ്ട ആവശ്യം ഒന്നും ഇല്ല, ധൈര്യം ആയിട്ട് ഇരിക്ക്.

    • @shefyscookingexperiments5064
      @shefyscookingexperiments5064 5 місяців тому

      Hpv vaccine indu for preventing cervical cancer

  • @NishaSreedhara-ec9up
    @NishaSreedhara-ec9up Місяць тому +1

    എനിക്ക്. 51.വയസ്സ് ഇപ്പോഴും piriods ഉണ്ട്...പക്ഷേ...സഹിക്കാൻ പറ്റാത്ത വയറു വേദന.നടുവേദന...ചെരിഞ്ഞു അല്ലെങ്കിൽ.നിവർന്നു കിടക്കാൻ പറ്റില്ല...ഈ മാസം. മെയ് 28 ്ന്....ആയിട്ട്.ഇതുവരെ ബ്ലീഡിംഗ് നിന്നില്ല....എന്താണ് ഇങ്ങനെ

  • @fayask1393
    @fayask1393 Рік тому +12

    എനിക്ക് ബ്ലീഡിങ് ഉണ്ടായാൽ നിക്കുന്നില്ല ഡോക്ടർ കണ്ടു സ്കാനിംഗ് എടുത്തു. Thickened endometrium.BulkyCervix-suggest PAP smear. Fatty liver. ഇതാണ് സ്കാനിങ്ങിൽ ബ്ലീഡിങ് നിന്നാൽ dnc ചെയ്യാൻ പറഞ്ഞു. വേണം എന്നുണ്ടോ please replay

  • @minibaby2584
    @minibaby2584 2 роки тому +20

    ദൃ എനിക്ക് 49 വയസ്സ് പീരിയഡ് നിന്നില്ല വരുമ്പോൾ ഭയങ്കര വയറുവേദന കട്ട കട്ട ആയി ബ്ലീഡിങ് ആണ് സ്കാൻ ചെയ്തപ്പോൾ ഗർഭപാത്രത്തിനു കട്ടി ഉണ്ട് എന്ന് പറഞ്ഞു പീരിയഡ് നിൽകുമ്പോൾ മാറും എന്ന് പറയുന്നു കുഴപ്പം ഉണ്ടോ

  • @salmaalavudheen6050
    @salmaalavudheen6050 2 роки тому +4

    𝒈𝒐𝒐𝒅 𝒊𝒏𝒇𝒆𝒓𝒎𝒂𝒕𝒊𝒐𝒏 𝒕𝒉𝒂𝒏𝒌 𝒚𝒐𝒖 𝒎𝒂𝒎𝒎

  • @shahinam9878
    @shahinam9878 Рік тому +1

    Good information

  • @PriyaMahesh-fq2ep
    @PriyaMahesh-fq2ep Місяць тому

    Thank you doctor

  • @minir2050
    @minir2050 2 роки тому +4

    🙏

  • @PSCAudioclasses
    @PSCAudioclasses Рік тому +1

    🙏

    • @shamseeramusthafa6851
      @shamseeramusthafa6851 11 місяців тому

      പ്രെഗ്നന്റ് ആണ് 39 വയസായി
      ബട്ട്‌ ഇടക്കിടക്ക് ബ്ലീഡിങ് വരുന്നു എന്താണ് കാരണം