മിഹ്റാജ് രാവിലെ... Mappila Songs Old Hits | Mihraj Ravile Katte | Erinjoli Moosa Mappila Songs
Вставка
- Опубліковано 23 кві 2015
- Like ✔ Comment✔ Tag ✔ Share ✔
▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
Subscribe Now●--~√V''^---●▐ ►.::goo.gl/4Cb8QV
Mihraj Ravile Katte Audio Jukebox
Singer : Erinjoli Moosa
▬▬▬••▬▬▬••▬▬▬•▬▬▬•▬▬▬•▬▬▬••▬▬▬••▬▬▬•▬
Click Here & Subscribe Now
ua-cam.com/users/subscription_c...
Mappila Paattu or Mappila Song is a folklore Muslim song genre rendered to lyrics in colloquial Mappila dialect of Malayalam laced with Arabic, by the Mappilas of Malabar. Mappila songs have a distinct cultural identity, while at the same time, remain closely linked to the cultural practices of Kerala. The songs often used words from Persian, Urdu, Tamil, Hindi apart from Arabic and Malayalam, but the grammatical syntax was always based on Malayalam. They deal with themes such as religion, love, satire and heroism, and are often sung at occasions of birth, marriage and death. Mappila Paattu form an integral part of the heritage of Malayalam literature today and is regarded by some as the most popular branch of Malayalam literature, enjoyed by all communities in Kerala
Mappila Pattukal, old mappilapattu Mappila Song, Mappila, Song, Songs, Pattu, Pattukal, Mapila, Mapila Pattukal, Patukal, Eranjoli Moosa, Moosa Eranjoli, Moosa Eranholi, Eranholi Moosa, Peer Muhammed, Muhammed Peer, Mohammed Peer, Malayalam, Malayalam Songs, Kerala, Kerala Songs, Muslim, Muslim Songs, Malayalam Muslim Songs, Malayalam Islamic Song, Rahna, Kannur, Kannur Sharif, Shareef, Markose, Yesudas, Oppana Songs, Old Mappila Song, New Mappila Song, Super Mappila Song,Oppana Paattukal Allah Allah Ya Baba....
Nasnin New Hit Mappila Song, Muslim Devotional Songs, Evergreen Collections, Kutty Patturumal, Kuttikkuppayam, Rahana, Mappila Devotional songs, Chanralekha mappila song, Old Mappila Songs in New Voices
Jamseer Kainikkara Super Hits NonStop, m. a gafoor, Adish Krishna Best Of Ashad Shelja Shaji Ismath
Shafi Kollam Non Stop All Time Hits Little Star Sujatha k S Chithra A V Muhammad Asarmulla, V M Kutty, Ramla Beegum Aisha Beegum Vilayil Faseela Shabnam Rafeeque
Popular Hits songs sulfa, Muhammed Ashad, Old Mappila Hits In New Voice Sumi Aravind, Sithara Islamic Song, Arabic Islamic Song, Islamic English Song, Nasheed, Qaseeda Burdah, Beautiful Islamic Song, Islamic Nasheed, Islamic Naat, Hamd, Arabic Nasheed, Popular Islamic Song,islamic song,islamic song,islamic song,islamic song,: islamic songs 2015 kollam shafi Ismath
Non Stop Old Mappila Songs in New Voices Badusha Non Stop Mappila Songs Pathinalam Ravu Winner, Allahu Best Islamic Songs Muslim Kids Songs Beautiful Islamic Songs For All Childrens E M Hanifa Tamil Muslim Songs
Non Stop Old Mappila Hits Badhusha Golden Hits Kutty Pattalam
Mukkam Sajitha Hit Mappila Song Sajila Saleem sajili Saleem Sajila Salim Sindhu Preamkumar Fasila Banu Sanoofa Mylanchi Malabar Songs afsal hits moyinkutty vaidyar mappila pattukal moyinkutty vaidyar mappila songs mappila songs new hit malayalam album songs malayalam full movie tamil songs muslim songs traditional mappila songs thanath mappilappattu
malayalam new mappila album new mappila song mappila album songs new 2015 mappila songs old hits mappillai full movie,thanseer koothuparamba album 2015,thanseer koothuparamba songs,saleem kodathoor new album 2015,
mappila hits songs mappilapattu saleem kodathoor kollam,saleem kodathoor new album 2015 latest kollam shafi new songs 2015,thajudeen vadakara album songs,kannur shareef mappila songs , mailanchi , patturumaal , kuttippatturumal, m80 moosa , kasavuthattom. hits of afsal, baby nasnin Jukebox, selim kodathoor, Pavamaanente Pennu , Manasinte Maniyarayil, New Sad Song Salim Kodathoor, Udane Jumailath vol 8 Full Songs Kannur Salim
2024 ൽ കേൾക്കുന്ന ചങ്കുകൾ ഉണ്ടോ ?❤
പിന്നല്ലാതെ 🥰
2024 Feb 7 11.28 pm
Yes
😊
Und
2024 മിഹ്റാജ് ദിനത്തിൽ കേൾക്കുന്നവർക്ക് ലൈക്കാം...❤
Yes❤
❤️❤️❤️❤️
❤
2024 ൽ കാണുനവർ ഉണ്ടോ
2022 ൽ കേൾക്കുന്ന മുത്തുമണികൾക്ക് ലൈകാൻ ഉള്ള നൂൽ ..😍
@ Income tax i
@ Income tax o Income pbnjllllAaaaaa
Ugly Income tax i Income pb @
@Zaire Dangelo w
Yes
എത്ര മനോഹരം.. എത്ര കേട്ടാലും മതിയാവില്ല... എന്തോരു ആലാപനം.. ഇങ്ങനെ ഉള്ള song ഇനിയുണ്ടാവുമോ
എത്ര മനോഹരം 🌹🌹ആയിരം തവണ കേട്ടാലും മതി വരില്ല....
മൂസ സർ ന് പ്രണാമം 🙏🙏🙏🙏
Iooooooo90099ijnnjo9jnnnnnkkoo
കറക്റ്റ്
Karact
എരഞ്ഞോളി മൂസാക്കയുടെ പാട്ട് ഇഷ്ടമുള്ളവർ
എത്ര തവണ കേട്ടാലും മതിവരാത്ത പാട്ട്... എത്ര മനോഹരം
ഗൾഫിൽ ട്രക്ക് കൊണ്ട് മരുഭൂമിയിലൂടെ പോകുമ്പോൾ കേൾക്കണം
എന്താ ഫീൽ. എരഞ്ഞോളി മൂസ സർ 🙏
ആദ്യമായിട്ടാണ് ഞാൻ ഈ പാട്ട് full കേൾക്കുന്നേ, എന്റെ ഉപ്പ പാടും first രണ്ട് വരി, അതേ എനിക്കും അറിയൂ, പക്ഷേ ഇത് കേട്ടപ്പോൾ ഭയങ്കര feeling, എനിക്ക് israh -മിഹ്റാജ് ചരിത്രം പഠിപ്പിച്ചുതന്ന എന്റെ ബഹുമാനപ്പെട്ട ഉസ്താദിനെയും ഓർത്തുപോയി, ബഹുമാനപ്പെട്ട ഉസ്താദ്മാർക്ക് ബർകത് ചെയ്യ് അല്ലാഹ് 🤲. ആമീൻ
Ameen yarabbal alameen🤲
ameen
Aameen
Ameen
Àmeen
പകരംവെക്കാനില്ലാത്ത മാപ്പിള പാട്ടിന്റെ സുൽത്താൻ 💚💚💚💚
ഇന്ന് മിഹ്റാജ് രാവിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ? (28/02/2022) .... മൂസ്സാക്ക പെരുത്തിയിഷ്ടം
👋
ഇല്ല
Mm
@@nazeefahmed5784 mm
Mm
മധുര ഗാനം..... കേരളീയർക്ക് സ്വന്തം.
ത്രസിപ്പിക്കുന്ന പാട്ടു മനസ്സിൽ മാസ്മരിക മായാജാലങ്ങൾ സൃഷ്ടിക്കുന്നു
1973ഇൽ ഇറങ്ങിയ ഈ പാട്ട് ഞാൻ ആദ്യ മായി 1979 ഇൽ ആണ് കേൾക്കുന്നത്. മൂസക്ക നേരിട്ട് പാടിയത്. വർഷം 49 ആയി. ഇന്നും ആസ്വദിക്കുന്നു
47
അന്ന് ഇണ്ടോ. പടച്ചോനെ 👍👍👍
എന്താ വോയിസ്.... 🤗🤗🤗👍👍👍
1966 ല് ജനിച്ച PT അബ്ദു രഹ്മാന് രജിച്ച പാട്ട് ആണ് ഇത്. 8 ആം വയസ്സില് എഴുതിയത് ആണോ?
@@behappywithmyfamily6128 ൾൾ
മിഹ്റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ(2)
കരളിൽ കടക്കുന്ന കടലായ് തുടിയ്ക്കുന്ന-
കുളിരിൽ കുളിർയ്ക്കുന്ന കാറ്റേ...
മിഹ്റാജ് രാവിലെ കാറ്റേ ..
മരുഭൂ തണുപ്പിച്ച കാറ്റേ
പുരുഷാന്തരങ്ങൾക്കു പൗരുഷം നലകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടേ ....(പുരുഷാ ..)
മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ (2)
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടേ (2)
മിഹ്റാജ് രാവിലെ കാറ്റേ ..
മരുഭൂ തണുപ്പിച്ച കാറ്റേ
സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും ബുറാഖല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ (സ്വർഗ്ഗ)
ആകാശദേശങ്ങൾ ആലമുൽ ഗ്വയ്ബുകൾ
ആമിനയക്കോമന കണ്ടതില്ലേ (ആകാശ)
ലക്ഷം മലക്ക് സൂജൂദിട്ടു നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ (ലക്ഷം)
ഖാബ കൗസൈനി വരേയ്ക്കും ഇലാഹോട്(2)
ഖാതിമുൽ അമ്പിയാ ചേർന്നുവല്ലേ (2)
മിഹ്റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ ..മരുഭൂ തണുപ്പിച്ച കാറ്റേ(2)
കരളിൽ കടക്കുന്ന കടലായ് തുടിയ്ക്കുന്ന-
കുളിരിൽ കുളിർയ്ക്കുന്ന കാറ്റേ...
മിഹ്റാജ് രാവിലെ കാറ്റേ ..
മരുഭൂ തണുപ്പിച്ച കാറ്റേ
👍
Thank you
Thank you brother
റിലീസ് ആയിട്ടോ
Eid special song
ua-cam.com/video/I_p-K3zi1II/v-deo.html
ua-cam.com/video/I_p-K3zi1II/v-deo.html
ua-cam.com/video/I_p-K3zi1II/v-deo.html
♥️♥️♥️♥️♥️♥️♥️♥️♥️റിലീസ് ആയിട്ടോ
Eid special song
ua-cam.com/video/I_p-K3zi1II/v-deo.html
ua-cam.com/video/I_p-K3zi1II/v-deo.html
ua-cam.com/video/I_p-K3zi1II/v-deo.html
♥️♥️♥️♥️♥️♥️♥️♥️♥️
❤❤❤❤
പുരുഷാന്തരങ്ങൾക്ക് പൗരുഷം നൽകിയ........,🤗🥰
GoodSong
മാപ്പിളപ്പാട്ടിലെ മികച്ച പാട്ടുകളിലൊന്ന് .മൂസാക്ക ജീവിക്കുന്നു മാപ്പിളപ്പാട്ടിനെ ഇഷ്ടപ്പെടുന്നവരുടെ മനസ്സുകളിൽ .
Eee....song ishtamullavar 👍adiii...❤💘😍
Masha allah
2024 ൽ കാണുന്നവർ undoo
ഇങ്ങനെയുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഓർമ്മകൾ കാലങ്ങളെ ഒരുപാട് പിറകോട്ടു കൊണ്ടുപോയി 😴😴😌😌
Inn keettavar indo…❤
Yes njan
ഇപ്പോൾ കേൾക്കുന്ന ഞാൻ
നമ്മൾ ഭാരതീയരുടെ കാഴ്ചപ്പാടിൽ കല ആരിൽ ഉണ്ടോ അദ്ദേഹം അള്ളാഹുവിൻറെ(ഈശ്വരന്റെ ) അനുഗ്രഹം ഉള്ളവൻ ആകുന്നു
NAMMAL ELLAVARUM AA ALLAHUVINTE SRISHIKALANU.. NAMMAL PARASPARAM SNEHIKKENDAVARANU
ഐശ് അടിപൊളി
സ്വാദരാ🙏🙏🙏
Sthyamm
❤❤🙏
മിഹ്റാജ് രാവിൽ കേൾക്കുന്നവരുണ്ടോ 😊
Time 11.28 pm
Yes
Und🤍
Yas
ഒരിക്കലും മരിക്കാതെ മസ്സിൽ മായാതെ നിൽക്കുന്നു ഈ ഗാനം
കലാകാരൻ്റെ ഹൃദയം നിറയെ സ്നേഹവും കാരുണ്യവുമായിരിക്കും., അവൻ എങ്ങിനത്തെ വിശ്വാസിയാണേലും.
ആരൊക്കെ പാടിയത് കേട്ടാലും. അവസാനം ഇത് കേട്ടാലേ ഒരു തൃപ്തി ഉള്ളു.... ❤️❤️❤️❤️
എന്താ വോയിസ്😍😍
മൂസാക്കയുടെ ഖബർ വിശാലമാക്കട്ടെ
ഇതൊക്കെ കേൾക്കുമ്പോഴാ ഡെയിലി ഓരോ ആൽബം ഇറക്കുന്നവന്മാരെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്.....
kodu kai machane;;;;;;;;
Crct
Thanseer😂😪
Correct
👌👌
മൂസാക്ക നമ്മളെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം 🌹
😢
Aaaa nala pattukaran annum nammalidudee jeevikum
Mm
ഞാൻ എല്ലാവർഷവും മിഅറാജ് ദിനത്തിൽ പ്രത്യേകമായി ഇത് കേൾക്കാറുണ്ട്
ഇന്നും ഒരു മിഅറാജ് ദിനമാണ്
1443/2022 Feb 27
മിഅഃറാജ് day
2022 Feb 27
Njanum
ഇന്നും കേൾക്കുന്നവർ ഉണ്ടോ... (07.02.2024)
🤍
തീർത്തും ഹൃദയ തുടിപ്പും മാനസിക ആന്തരിക സൗരഭ്യവും തരുന്ന ഒരു നല്ല ഗാനം
നൂർ മുഹമ്മദിയ എല്ലാ അക്ഷങ്ങളുടെയും ആത്മാവ് നൂർ മുഹമ്മദിയ 😍😍😍😍♥♥
ഒരിക്കലും മറക്കാത്ത ശബ്ദം 😔😪😪😘😘😘😘
മൂസാക്കായുടെ പല പ്രോഗ്രാമുകളിലും നേരിട്ട് കേട്ടിട്ടുള്ള ഗാനം.... ഇഷ്ടം.
മൂസാക്കക്ക് തുല്യം മൂസക്ക മാത്രം എന്നും മാപ്പിളപ്പാട്ടു സ്നേഹികൾ സ്മരിക്കുന്ന നാമം
Yes
Yes
Yes
മഹാകവി പി.ടി അബ്ദുർറഹ്മാന്റെ അനശ്വര വരികൾ .... ചാന്ദ് പാഷയുടെ അഭൗമ സംഗീതം
He has the record of singing in Arabian countries....He conducted 100 s of stage shows in the Middle East.
ഈ സൊങ്ങ് ഇന്ന് കേൾക്കണം എന്നൊരു തോന്നൽ 👌👌👌💝💝ഇഷ്ട്ടം മുസാക്ക 💖💖💖💖
മൂസാക്ക യെ പോലെ ഇത്ര ഖന ഗംഭീര്യത്തോടു കൂടി ഈ ഗാനം ആര് ആലപി ച്ചാലും ഇത്രയും ഭംഗി വ രി ല്ല,,,, 🙏🙏🙏🙏
ദൈവം കൊടുത്ത ഭാവം
Moosakka 🌹🌹🌹🌹😪
اللّهُمَّ اجْعَلْ قَبَرهُ رَوْضَةً مِنْ رِيَاضِ الجَنَّةَ
കുളിർ കേറുന്നു.. എന്താ ഫീൽ....
02:37 മുത്തിലും മുത്തായ മുത്തു മുഹമ്മദിൻ (സ:അ ) 💓💓💓💓💓💞💞
💔
ആണ് ശെരിക്കും. ഇദൊക്കെ മാപ്പിള സോങ്. വെല്ലാൻ കഴിയൂല ആർക്കും 😭😭😭😭പകരo വെക്കാൻ പര്യായങ്ങൾ ഇല്ലാദേ 😭😭😭😭😭😭😭
@@behappywithmyfamily6128 Satyam....
My most most fav song 😘😍...
It's really Tearjerker 🔥🔥😭🙂...
Love you Moosaakka...
Always will remain in our hearts 💞...
Really missing this amazing voice , may Allah almighty grant him with paradise
പാട്ടുകൾ തിരയുമ്പോൾ ആദ്യ ഇതൊന്ന് കേൾക്കും പിന്നീട് മറ്റു പാട്ടുകളിലേക്ക് ഞാൻ പോകയുള്ളൂ... എത്ര തവണ കേട്ടാലും പിന്നേയും കേൾക്കാൻ കൊതിക്കുന്ന ഒരേ ഒരു ഗാനം...
1
മാപ്പിള പാട്ടിന്റെ രാജ കുമാരൻ എന്നും മൂസാക്ക തന്നെ ❣️❣️❣️❣️❣️
ഈ പാട്ട് 2020ൽ കാണുന്നവർ like adi
2021 kanunnu
@@kkppkerala1261 👍
2021 kannun
2022 ജൂലൈ 22 ൽ വീണ്ടും കേൾക്കുന്നു,,,,,
"അഹദായോനെ, സമദായവനെ അഖിലാണ്ടചിന്നുടയോനെ",,,,എന്ന മൂസക്കാന്റെ ഗാനം ആരെങ്കിലും കേട്ടിട്ടുണ്ടോ,, അത് ആരുടെ കയ്യിൽ ഉണ്ടെങ്കിൽ കേൾക്കാൻ അവസരം ഉണ്ടാക്കണം,, മെൻഷൻ ചെയ്യുക പ്ലീസ് 🙏🏻
മിഹറാജ് രാവിൽ കേൾക്കുന്ന മണിമുത്തുകളെ ഇവിടെ ഒരു ലൈക്ക്
Ipool 2024 feb 7 Miraj 27 ravinu kelkkunnavar kodu oru like...
2024 il kelkkunnavar undo
ഇന്ന് മിഹ്റാജ് രാവിൽ കേൽകുന്നവരുണ്ടോ...
അനുഗ്രഹീതഗായകൻ അദ്ദേഹത്തിന്റെ പാട്ടിലൂടെ അനശ്വരനായി ഇവിടെ നിലനിൽക്കും
മനോഹരമായ ഗാനം
മനസ്സിരുത്തി കേട്ടാൽ മനസ്സിന് കുളിര് കോരുന്ന ഗാനം
മനോഹര ശബദവും അർത്ഥപൂർണമായ ഉള്ളടക്കും'
'മരുഭൂ തണുപ്പിച്ച കാറ്റേ, എന്ന ഒറ്റവരി
ഈ പാട്ടിന്റെ ഹൃദയമാണ്
ഒരു പ്രത്യേക ഫീൽ ആണ് ഈ പാട്ട്.... ഞാൻ വളരെ ചെറുപ്പം മുതൽ കേട്ടുകൊണ്ടിരിക്കുന്ന ഒരു പാട്ടാണ്.....❤❤❤
Ente uppaante uppa ezhuthi Moosakka paadiya paatt aahn... Masha Allah... Ippazhum aaswadikkunnu😊
❤from vadakara
അതിന് പിടി അബ്ദുർറഹ്മാൻ സാറിന് മക്കളില്ലല്ലോ...😢
ഏറെയിഷ്ടം ; എരഞ്ഞോളി മൂസ്സാക്കയുടെ മാസ്മരികശബ്ദം.
മാപ്പിള പാട്ടിന്റെ രാജാവായ പാട്ട്
My favorite song
മൂസാക്ക കലക്കി
👍
Allahu moosakkayude Ahiram rahathakkatteee
😊jbhohk😊
What a composition moosakka❤️❤️❤️❤️
❤
Njn 10/03/2021 mihraj ravil watching 🎶🎶💓😍
07/02/2024
എത്ര കേട്ടാലും മതി വരാത്ത പാട്ട്..
പലരും പാടിയത് കേട്ടു.. പക്ഷെ ഇതുപോലൊരു ഫീൽ വേറെ ആരുടെ പാട്ടിനും കിട്ടിയില്ല..
ഈ മിഹ്റാജ് രാവിൽ മൂസക്കായുടെ ഈ പാട്ട് മനസ്സിൽ വന്നു.
എനിക്കും
Ok
2024 ജനുവരി 14 ന് കേൾക്കുന്നു 💞🌹💕എരഞ്ഞോളി മൂസ്സക്ക is great Singer.. അനശ്വര ഗായകൻ 👍❤
പലരും മിഅറാജ് അടക്കമുള്ള ചരിത്രങ്ങൾ പിന്നീട് എഴുതിപ്പാടിയെങ്കിലും ഇത്രയോ ഇതിന്റെ സമീപത്തോ എത്തുന്നതരം ആത്മീയത നല്കാൻ കഴിഞ്ഞിട്ടില്ല എന്നൊരു സത്യമുണ്ട്. ഉപകരണങ്ങൾ ഉണ്ടെന്നത് മറന്നതല്ല, വരികളും സംഗീതവും ഒരു വല്ലാത്ത അനുഭൂതി നല്കുന്നുവെന്നതാണ് സത്യം
2021 mihrajinte ravil aarelum undo
Ys
Yh
മാപ്പിളപ്പാട്ടിന്റെ പുണ്യം
2024 മിഹ്റാജ് ravil കേട്ടു
ചെറുപ്പ കാലത്ത് കിട്ടിയ നല്ല ഓർമകളിൽ മൂസക്കയുടെ ഈ പാട്ടുണ്ട്.ഒപ്പം അതിൽ ഒഴുകി തഴുകികൊണ്ട് പോകുന്ന കാറ്റും.
Mihrajinthe divasam e paat ketavar aarokkyya👍
എക്കാലത്തെയും മാപ്പിള പാട്ടിന്റെ സുൽത്താൻ 🙏
Allahukabar Vishalamakkatty Ameen
എപ്പോൾ കേട്ടാലും മാടിവിളിക്കുന്ന സ്മരണകൾ നിറഞ്ഞ പാട്ട്. അല്ലാഹു മൂസ ഇക്കാക്ക് പൊറുത്തുകൊടുക്കണേ ആമീൻ
എന്റെ മൂസ ഇക്ക ഓർമായിൽ ഒരിക്കലും മായുന്നില്ല
I love moosakkas
2020 കൊല്ലാവസാനം കാണുന്ന ഞാൻ 😍
Moosaka ishtam
പ്രിയ ഗാനം ❤
2021 l kelkkunnavarundo ee patt
Pinnallaathe
Yess , athum mihraj ravil ...
😭😭എങ്ങനെ kelkkanddirikka
എത്ര കേട്ടാലും മതി വരില്ല.. very super
വല്ലാത്തൊരു ഫീൽ ആണ് 😍😍❤️❤️പഴയ കാലത്തേക്ക് കൂട്ടികൊണ്ട് പോവുന്നു ❤️
unbelievable what a song musakka namichu
ഇദ്ദേഹത്തിന്റെ ദുആ.... എന്നൊരു പാട്ടുണ്ടായിരുന്നു അതിപ്പോ എവിടെയും പരതിയിട്ട് കിട്ടുന്നില്ല ആരും അനുകരിച്ച് പാടിയതായിട്ടും കേൾക്കുന്നില്ല
നഫ്സ് എന്ന കാസറ്റിൽ ആയിരുന്നു എന്റെ ഓർ മ
Moosakkaande pattinde feeling vere aaru ee paattu paadiyaalum kittillaaa.......manasil kattadikkunna feel
ആ മനോസഹരമായ സ്വരം 😍
കേട്ടാലും കേട്ടാലും മതിയാവില്ല ഈ ഗാനം
നല്ല പാട്ട്
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)
കരളിൽ കടക്കുന്ന
കടലായ് തുടിക്കുന്ന
(2)
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
പുരുഷാന്തരങ്ങൾക്ക്
പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
മുത്തിലും മുത്തായ
മുത്ത് മുഹമ്മദിൻ
(2)
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ
സ്വർഗ്ഗപൂന്തോട്ടത്തിൽ പാർക്കും
ബുറാക്കല്ലേ
സ്വപ്നമായി മണ്ണിലിറങ്ങിയില്ലേ
ആകാശദേശങ്ങൾ
ആലമുൽ ഗൈബുകൾ
(2)
ആമിനക്കോമന കണ്ടതില്ലേ
(2)
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ലക്ഷം മലക്ക് സുജൂദിട്ട് നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
കാബ കൗസൈനി വരേയ്ക്കും
ഇലാഹോട്
(2)
ഖാത്തിമുൽ അമ്പിയ
ചേർന്നുവല്ലേ
(2)
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
(2)
കരളിൽ കടക്കുന്ന
കടലായ് തുടിക്കുന്ന
(2)
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഹ്റാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മരുഭൂ.... തണുപ്പിച്ച കാ...റ്റേ...
ഈ മിഹ്റാജ് ദിനത്തിൽ കേൾക്കുന്നവർ 🤍
കോഴിക്കോട് ടാഗോർ ഹാൾ കോരിതാരിച്ച നിമിഷം.
Mihraj raavil ee paattu kelkkunnavarundo feb, 28,2022
Feb,18,2023
Feb 8 2024
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
പുരുഷാന്തരങ്ങൾക്കു പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
പുരുഷാന്തരങ്ങൾക്കു പൗരുഷം നൽകിയ
പുരുഷന്റെ കഥകൾ പറഞ്ഞാട്ടെ
മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ
മുത്തിലും മുത്തായ മുത്ത് മുഹമ്മദിൻ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
സത്യത്തിൻ ഗീതം മൊഴിഞ്ഞാട്ടെ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
സ്വർഗ്ഗപ്പൂന്തോട്ടത്തിൽ
പാർക്കും ബുറാക്കല്ലേ
സ്വപ്നമായ് മണ്ണിലിറങ്ങിയില്ലേ
സ്വർഗ്ഗപ്പൂന്തോട്ടത്തിൽ
പാർക്കും ബുറാക്കല്ലേ
സ്വപ്നമായ് മണ്ണിലിറങ്ങിയില്ലേ
ആകാശ ദേശങ്ങൾ ആലമുൽ ഐബുകൾ
ആകാശ ദേശങ്ങൾ ആലമുൽ ഐബുകൾ
ആമിനക്കോമന കണ്ടതില്ലേ
ആമിനക്കോമന കണ്ടുവല്ലേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ലക്ഷം മലക്ക് സുജൂദിട്ടു നിൽക്കുന്ന
നക്ഷത്ര ലോകങ്ങൾ കണ്ടുവല്ലേ
ഖാബ ഖൗസൈനി വരക്കും ഇലാഹോട്
ഖാബ ഖൗസൈനി വരക്കും ഇലാഹോട്
ഖാതിമുൽ അമ്പിയ ചേർന്നുവല്ലേ
ഖാതിമുൽ അമ്പിയ ചേർന്നുവല്ലേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കരളിൽ കടക്കുന്ന കടലായ് തുടിക്കുന്ന
കുളിരിൽ കുളിക്കുന്ന കാറ്റേ
മിഅറാജ് രാവിലെ കാറ്റേ
മരുഭൂ തണുപ്പിച്ച കാറ്റേ
മാപ്പിളപ്പാട്ടിന്റെ കുലപതി. മാപ്പിളപ്പാട്ടിനെ ജനകീയ മാക്കിയ ഉസ്താദ് എരിഞ്ഞോളി മൂസ ഞാൻ ഒരിക്കൽ ഈ മഹത് വ്യക്തിയെ എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ വെച്ച് രാത്രി കണ്ടുമുട്ടുകയും ഒരു പരിപാടി കഴിഞ്ഞു മലബാർ എക്സ്പ്രസിൽ തിരിച്ച് കണ്ണൂർക്ക് പോകുന്ന വഴി ഒരുമിച്ച് നിന്ന് ഫോട്ടോ എടുത്തു ഞാൻ ഇപ്പോഴും ഓർക്കുന്നു ഞാനൊരു ഫേസ്ബുക്കിൽ ഇടുകയും ചെയ്തു എന്റെ നല്ല ഓർമ്മ അല്ലാഹു അദ്ദേഹത്തിന് കബറിടം മുതലുള്ള ജീവിതം വിശാലമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
Hajj perunnal nale kelkunnavar indo
Like
പകരം വെക്കാനില്ലാത്ത മാപ്പിളപ്പാട്ട് കാരൻ 😍💓
അൽഹംദുലില്ലാഹ് inn മിഹ്റാജ് ദിവസം മൂസക്കാന്റെ കബർ വിശാലമാക്കി കൊടുക്കണേ അല്ലാഹുവേ സ്വർഗപ്പൂന്ധോപ് അക്കണേ അല്ലാഹ് എല്ലാവരും മൂസകാക്ക് വേണ്ടി ദുഹാ ചെയ്യണേ 😭🤲
👌🏽👌🏽
Musakkante kabar vishalamakane sorkappundoppakene allha
ഒരിക്കലും നികത്താൻ സാധിക്കാത്ത നഷ്ടം
വല്ലാത്ത പാട്ട്
വിങ്ങുന്ന മനസ്സുമായിട്ടല്ലാതെ ഈ പാട്ട് കേട്ടിരിക്കാൻ കഴിയില്ല.. മൂസക്കായുടെ ഖബറിടം അള്ളാഹു വിശാലമാക്കി തീർക്കട്ടെ ........ ആമീൻ
Mooska ishttam
uppante radioyil ketta pattukalil onn 🥰🥰🥰🥰
ഞാൻ ഈ പാട് മുഴുവൻ കേട്ടു