Це відео не доступне.
Перепрошуємо.

Moosa Eranjoli | Mappila Song | Samaanin koorirul Kattil | സമാനിൻ കൂരിരുൾ കാട്ടിൽ | ColorfulEMedia

Поділитися
Вставка
  • Опубліковано 8 чер 2021
  • സമാനിൻ കൂരിരുൾ കാട്ടിൽ ,Samaanin KoorirulKaattil , Moosa Eranjoli ,Mappilapattu Stage Programme
    #mappilapattukal
    #colorfulemedia
    #mappilappattu
    #mappilappattukal
    #muslimdevotionalsongs
    #moosaeranjoli
    #eranjolimoosa

КОМЕНТАРІ • 37

  • @anwarkt1091
    @anwarkt1091 Рік тому +40

    ഹോ എന്റെ മൂസകാ ലോകാവസാനം വരെ ഈ പാട്ട് നിലനിൽക്കും കൂടെ നിങ്ങളുടെ ശബ്ദവും 💐👌

  • @abdulgafoorvalancheri318
    @abdulgafoorvalancheri318 Рік тому +29

    എത്ര എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്. അതും മൂസകയുടെ ശബ്ദത്തിൽ. അള്ളാഹു മൂസകയുടെ ഖബർ വിശാലമാക്കി കൊടുക്കെട്ടെ

  • @rashidmkrashidvilliappalli7616
    @rashidmkrashidvilliappalli7616 Рік тому +10

    മൂസക്കാന്റെ ശബ്ദവും അതിന്റെ പിന്നാലെ അനുസരിച് ഓടുന്ന തബലയും ❤മറക്കില്ല ഒരുനാളും 😢

  • @noufalnm2343
    @noufalnm2343 5 місяців тому +4

    സംഗീതം നൽകിയ ആ പ്രതിഭയെയും സ്മരിക്കുന്നു....
    YMA, Khalid മാഷ്.... തലശ്ശേരി

  • @user-hi8xj5lm6o
    @user-hi8xj5lm6o 5 місяців тому +2

    മൂസ്സക്കാ.......😢great, greatest 👏

  • @alavic7086
    @alavic7086 2 місяці тому +1

    Rabb sorgam nalkate Ameen. E song ennum nilanilkum

  • @razakkp2758
    @razakkp2758 2 роки тому +10

    പുതുതലമുറയാണ് ഹൃദ്യമാക്കിയത്.

  • @attapputhangalpm5069
    @attapputhangalpm5069 7 місяців тому +2

    Moosaka The Great ❤❤❤

  • @user-px4tq4zi1e
    @user-px4tq4zi1e 11 місяців тому +4

    തബല 👍

  • @rafi.aammenk337
    @rafi.aammenk337 Рік тому +2

    Adipoli song masha Allahu

  • @fasalbilliardssnookerfitte8092

    Zabah.. Z എന്ന ഉച്ചാരണം തെറ്റാണ്..
    S ആണ് വരേണ്ടത്.. സബാഹിന്‍ എന്നാണ് വേണ്ടത്.. കാരണം രാവിലെയുടെ പൂ വിരിയുന്നു എന്നാണ് പറയുന്നത്.. സബാഹ് എന്നല്‍ രാവിലെ എന്നാണ് അറബി മീനിംങ്.

  • @SulaikhaHameed-jn3pw
    @SulaikhaHameed-jn3pw 4 місяці тому +1

    Soooper🎉🎉😢😢😢

  • @mamukoya1708
    @mamukoya1708 6 місяців тому +2

    എത്ര നല്ല ഗാനം. എന്നിട്ടും വെറും അറുന്നൂറ്റി ചില്ലുവാണം ലൈകും നാല് കമന്റും. കഷ്ടമുണ്ട്.

    • @michubai8409
      @michubai8409 6 місяців тому +1

      കണ്ണും ചുമ്മി കെട്ടിരിക്കാനാ രസം 😍like &cmnt ഓർമ വരില്ല.........
      മൂസക്ക ❤❤❤❤

  • @abdulrazakk2145
    @abdulrazakk2145 Рік тому +2

    Ethra madhuramee shabdan

  • @samad.msamad.m3973
    @samad.msamad.m3973 Рік тому +1

    Suipar. Mushka. Niese.. Masha. Allha

  • @anfasma9635
    @anfasma9635 Місяць тому

    മിസ്റ്റിക്

  • @SaidSaid-xw5gf
    @SaidSaid-xw5gf 2 місяці тому

    🤲🤲

  • @mansoorhafi7244
    @mansoorhafi7244 Рік тому +5

    Hiiiii

  • @samad.msamad.m3973
    @samad.msamad.m3973 Рік тому +1

    Suiapar. Sung. Nies. Mushka. Thanks.

  • @sulaikhamp6301
    @sulaikhamp6301 5 місяців тому +1

    ❤❤❤

  • @user-fs3dv6gq1m
    @user-fs3dv6gq1m Рік тому +1

    Suuppr

  • @noufalpookaitha2730
    @noufalpookaitha2730 5 місяців тому

    🔥

  • @muhasinahamed5933
    @muhasinahamed5933 Рік тому

    Ith original aano..? Atho live aano..orupad area yil perfection illatha pole..

  • @monstergaming806
    @monstergaming806 3 роки тому +1

    😍😍

  • @rishiyash6167
    @rishiyash6167 10 місяців тому +2

    🤍🫰🏻🥺

  • @swalitintu9071
    @swalitintu9071 4 місяці тому

    😕👍🌹🌹💐💐👌👍😅😅😅

  • @aboobakerov2383
    @aboobakerov2383 6 місяців тому

    😂

  • @RamlaMoideenkutty
    @RamlaMoideenkutty 11 місяців тому

    🤲🤲

  • @uvaizubikl1450
    @uvaizubikl1450 Рік тому +2

    🤍