Це відео не доступне.
Перепрошуємо.

Evergreen Hits of AV Muhammed | Non Stop Malayalam Mappila Songs | Old Malayalam Mappilapattukal

Поділитися
Вставка
  • Опубліковано 10 жов 2016
  • Watch Evergreen Hits of AV Muhammed Non Stop Malayalam Mappila Songs Old Malayalam Mappilapattukal
    Evergreen Hits of AV Muhammed is the collection of old superhit malayalam mappilapattukal of AV Muhammed.
    \☟REACH US ON
    Web : www.millennium...
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog :www.millenniuma...
    Subscribe Our Channel : goo.gl/gy29HZ

КОМЕНТАРІ • 1 тис.

  • @jrdreams1932
    @jrdreams1932 Рік тому +31

    എത്ര വർഷം പോയാലും ഇ പാട്ടിനോട്‌ ഉള്ള ഇഷ്ടം കുറയുകയില്ല അത്രക്കും മനോഹരമാണ്

  • @sajedhassan1493
    @sajedhassan1493 5 років тому +94

    ഇതാണ് മലബാറിന്റെ മനസ്സറിഞ്ഞ മാപ്പിളപാട്ട് കേൾക്കൂമ്പോൾ തന്നെ മനസ്സിന് ഒരു കുളിർമ

  • @blueblack9099
    @blueblack9099 5 місяців тому +27

    2024 il kelkkunnavar undo❤

    • @salammk5945
      @salammk5945 Місяць тому

      Yes AV kkayude sabdam eppol kettalum oyivakkan pattoola👍

  • @rasheedop5909
    @rasheedop5909 4 роки тому +95

    അല്ലാഹുവേ a v മുഹമ്മദ്ക്കാന്റെ പരലോകം സന്തോഷത്തിലാകട്ടെ

  • @badhushapt3388
    @badhushapt3388 4 роки тому +66

    ഇതുപോലെ നല്ല കമൻസ് ഇട്ട എല്ലാവർക്കും നന്ദി

  • @moltyap1067
    @moltyap1067 3 роки тому +26

    1990 ൽ ജനിച്ച എനിക്ക് ഇഷ്ടം ഇപ്പോഴും ഇത്തരത്തിലുള്ള പാട്ടാണ്

  • @AbdulRasheed-bc9ry
    @AbdulRasheed-bc9ry 2 роки тому +17

    1975കളിലെ കുട്ടിക്കാലം ..
    തെളിഞ്ഞ് വരുന്ന ഓർമ്മകൾ..
    വീണ്ടും വീണ്ടും ആ കൊച്ച് കുട്ടിയാകാൻ മനസ്സ് തുടിക്കുന്നു..

  • @baburajmukkoyi7511
    @baburajmukkoyi7511 3 роки тому +19

    ഇ ശബ്‌ദം ഇഷ്ട്ടപെടാത്തവർ ഉണ്ടാവുമോ a v യ്ക്ക് മരണമില്ല നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഇതേ പോലെ ഉണ്ടാവും
    b y ബാബുരാജ് തെന്നലാ

  • @dvbdvd4147
    @dvbdvd4147 3 роки тому +26

    ഇതാണ് മാപ്പിളപ്പാട്ട് പരലോകത്തു എല്ലാ സുഖവും കൊടുക്കണേ...

  • @gafoormd8401
    @gafoormd8401 3 роки тому +132

    A v മുഹകാന്റ് കബറിടം വിശാലമാക്കി കൊടുക്കട്ടെ ആ മീൻ

  • @palakkadandiaries5382
    @palakkadandiaries5382 Рік тому +12

    2023 ൽ ഈ പാട്ടുകൾ കേൾക്കുന്നവർ, ഇത്ര കാലം ഇതൊക്കെ miss ആയി എന്ന് തോന്നുന്നവരൊക്കെ ഇങ്ങോട്ട് വരാം ❤️❤️❤️ AV muhammed 🔥🔥🔥

  • @ashirafmpm2770
    @ashirafmpm2770 4 роки тому +124

    എന്റെ കുട്ടികാലത്തെ സൂപ്പർ ഹിറ്റ് ഈ ഗാനോക്കെ ആയിരുന്നു..
    അതും tape recorader, ഉം കാസ്സറ് അടക്കം ഗൾഫിലെ നിന്ന് കൊടുത്തയക്കൽ ആകും.

    • @sddhdjashrafashraf273
      @sddhdjashrafashraf273 4 роки тому +2

      G

    • @azikaranchery1221
      @azikaranchery1221 2 роки тому +2

      Oldies Gold 👌

    • @abdullakv9730
      @abdullakv9730 2 роки тому

      @@azikaranchery1221 ആയിരം വട്ടം ക്കേട്ടാലും വീണ്ടും കേൾക്കാൻ കൊതി ക്കുന്ന പാട്ടു കൾ -

    • @azikaranchery1221
      @azikaranchery1221 2 роки тому

      @@abdullakv9730 ഞാൻ കാര്യമായിട്ട് പറഞ്ഞതാണ് ഇദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ എപ്പോഴും യൂട്യൂബിൽ നിന്നും കേൾക്കാറുണ്ട് എപ്പോഴും 👌I Like So much 💚💚💚💚💚💚💚💚💚💚💚💚

    • @fazalulhack7494
      @fazalulhack7494 Рік тому

  • @shanumoviesvlogs
    @shanumoviesvlogs 4 роки тому +71

    2020 മാർച്ച്‌/ഏപ്രിൽ ഈ കൊറോണക്കാലത് ജീവിക്കുന്നതിലും നല്ലത് കഴിഞ്ഞു പോയ ആ സുന്ദര കാലഘട്ടം ആയിരുന്നു.....

    • @update757
      @update757 4 роки тому +1

      ippo June kazhiyanayi

    • @shamsudeenshamsudeenck2388
      @shamsudeenshamsudeenck2388 4 роки тому +2

      ക്ഷമിക്കുന്നോർക് അതെ
      പ്രതിഫലo.nadhanilek
      മടങ്ങുക

    • @jasheerasiddikjasheerasidd529
      @jasheerasiddikjasheerasidd529 4 роки тому

      pnnenthaa

    • @aboothufail8802
      @aboothufail8802 Рік тому

      10:03 ആ കാലഘട്ടം തിരിച്ചു വരാൻ യാതൊരു സാധ്യതയും കാണുന്നില്ല.

  • @hashimkp252
    @hashimkp252 2 роки тому +39

    സമ്മർദ്ദം നിറഞ്ഞ ഇന്നത്തെ ജീവിതചുറ്റുപാടിൽ നിന്ന് അല്പം ആശ്വാസം ലഭിക്കാനും ചെറുപ്പ
    കാലത്തെ സന്തോഷത്തിലേക്ക്
    മടങ്ങി പോകാനും ഈ പാട്ടുകൾ
    എത്ര സഹായകരം
    അള്ളാഹു ഈ അതുല്യ ഗായകന്
    സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
    ആമീൻ

  • @salamadalottil
    @salamadalottil 3 місяці тому +1

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ , അദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ

  • @shihabdecode1372
    @shihabdecode1372 3 роки тому +127

    2021ൽ കേൾക്കുന്നവർ ഉണ്ടോ..🤩

  • @user-dl7ne6lu9f
    @user-dl7ne6lu9f 3 роки тому +42

    ഇത് കേട്ട് പഴയ ഓർമകൾ മനസ്സിൽ വന്നു കണ്ണ് നിറഞ്ഞവർ ഉണ്ടോ 😓😞

    • @shabuk1919
      @shabuk1919 3 роки тому

      Ya

    • @hameedkariyat9357
      @hameedkariyat9357 3 роки тому

      Yes

    • @imstr7024
      @imstr7024 3 роки тому

      Yes

    • @mrvs7307
      @mrvs7307 Рік тому +2

      ഉണ്ട് - 65 വയസായ ഞാൻ -ആ സുവർണ കാലത്തേക്ക് പോയി :ആ പഴയ ഓർമയിൽ സന്തോഷ കണ്ണീർ വന്നു? പടച്ചവനേ: അദ്ധേഹത്തിൻ്റെ പരലോകജീവിധം സൊർ ഗീയമാക്കേണമേ- ആമീൻ ??

    • @illiaskallingal5323
      @illiaskallingal5323 Рік тому +1

      ഉണ്ട്

  • @shakeeranchillath1659
    @shakeeranchillath1659 6 років тому +44

    ഒരിക്കലും മതിവരാത്ത റിയൽ ഗാനം ഗുഡ്

  • @hamsakoya5628
    @hamsakoya5628 День тому

    ചിന്തിക്കാനും മരണത്തെ പറ്റി ഓർക്കാൻ നമുക്ക് പാർട്ടിലൂടെ പകർന്നു തന്ന എ വി മുഹമ്മദ് പരലോകം നന്നാക്കി കൊടുക്കട്ടെ ആമീൻ

  • @shihabkdy6948
    @shihabkdy6948 4 роки тому +425

    2020 ൽ കേൾക്കുന്നവുണ്ടേൽ like 😍

  • @bichukalathingal636
    @bichukalathingal636 3 роки тому +28

    ആ കാലഘട്ടത്തിലെ Av, ക്കയുടെ മിക്ക പാട്ടുകൾക്കും ഹിന്ദുസ്ഥാനി സംഗീതത്താൽ വിസ്മയം തീർത്ത് ഹൃദ്യമാക്കിയത് പ്രിയപ്പെട്ട "ബാബുക്കയായിരുന്നു..⚘

    • @noushadk750
      @noushadk750 2 роки тому

      ഏതൊക്കെ ആണ് ബാബുക്ക പാടിയ ഗാനങ്ങൾ

    • @illiaskallingal5323
      @illiaskallingal5323 Рік тому

      Really ever green hits

    • @abdulkalammampad8654
      @abdulkalammampad8654 11 місяців тому

      ​@@noushadk750സംഗീതം നൽകിയത്. പാടിയതല്ല

  • @alithettath5071
    @alithettath5071 3 роки тому +11

    ഈ കാലത്തും ഇതു കേൾക്കുമ്പോൾ ആ പഴയ കാലം മനസിൽ തെളിയുന്നു....

  • @shamilsalih3829
    @shamilsalih3829 6 років тому +78

    മനസ്സിനെ കുഞ്ഞുനാളിലേക്ക് കൂട്ടികൊണ്ട് പോകുന്ന പാട്ടുകൾക്ക് നന്ദി നന്ദി നന്ദി

  • @bahaudheenkk1646
    @bahaudheenkk1646 5 років тому +194

    അല്ലാഹു അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.
    മാപ്പിളപ്പാട്ട് സാഹിത്യത്തിലെ അനശ്വര ഈരടികൾ,,,

  • @smartpic1173
    @smartpic1173 7 років тому +139

    ഇതൊക്കെ വീണ്ടും വീണ്ടും കേൾകുമ്പോൾ എന്തോ ഒരു കുളിര്കാറ്റ് മനസ്സിൽ വീശുന്ന പോലെ 😢😢😭😭😢😢😦😦

    • @basheerk8951
      @basheerk8951 5 років тому +1

      The only q

    • @AliMohammed-me2pu
      @AliMohammed-me2pu 5 років тому +3

      കേട്ടാലും കേട്ടാലും മതിവരാത്ത ഈ അനശ്വര ഗാനങ്ങൾ ഒരിക്കലും മനസ്സിൽ നിന്നു മായികുയില്ല അള്ളാഹു A.v സാഹിബിനു മഗ്ഫിറത് നൽകട്ടെ അമീൻ

    • @m.abdulsalamm2468
      @m.abdulsalamm2468 3 роки тому

      Yes

  • @amiameenwazil1225
    @amiameenwazil1225 3 роки тому +42

    എന്റെ വാല്ലിപ്പ യുടെ പാട്ട് ഞാൻ കേട്ടു അത്ഭുത പെട്ടു

  • @RiyasVavad-wz3ks
    @RiyasVavad-wz3ks 27 днів тому

    എത്ര കേട്ടാലും പിന്നെയും കേൾക്കാൻ തോന്നുന്ന ഗാനങ്ങൾ ഇവർക്കൊക്കെ സ്വർഗ്ഗം കൊടുക്കണേ നാഥാ

  • @Trends_kerala_
    @Trends_kerala_ 3 роки тому +376

    2023 ൽ കേൾക്കുന്നവർ ഉണ്ടെങ്കിൽ ലൈക് 👍❤️

    • @assaifudeen3738
      @assaifudeen3738 3 роки тому +7

      അൽഹംദുലില്ലാഹ്

    • @muhammedadish8066
      @muhammedadish8066 3 роки тому +2

      @@assaifudeen3738 mapilàsoge
      ,

    • @westonturner3987
      @westonturner3987 3 роки тому +2

      i guess Im pretty off topic but does anybody know of a good place to stream newly released series online?

    • @dakotastephen5273
      @dakotastephen5273 3 роки тому +2

      @Weston Turner Flixportal

    • @westonturner3987
      @westonturner3987 3 роки тому +2

      @Dakota Stephen thank you, I signed up and it seems like a nice service =) I appreciate it!!

  • @JAFARPERUVALLUR132
    @JAFARPERUVALLUR132 3 роки тому +13

    ഞാനിന്നും കേട്ടു... 🌹🌹🌹🌹👌👌

  • @raheesm5527
    @raheesm5527 4 роки тому +15

    2020 വർഷം
    ഒന്നും പറയാൻ ഇല്ല അടിപൊളി
    കേൾക്കാൻ തന്നെ എന്ത് രസം മാഷാ അല്ലാഹ്

  • @mohdkhani
    @mohdkhani 5 років тому +130

    എന്നും AV യെ ഓർക്കാൻ ഈ പാട്ട് ഞങ്ങൾക്ക് സമ്മാനിച്ച് പേയ അങയുടെ കബർ വിശാലമാക്കി തരട്ടെ പടച്ചേൻ.

  • @mohanankk9454
    @mohanankk9454 2 роки тому +9

    എന്റെ കുട്ടികാലത്തു സൂപ്പർഹിറ്റായപ്പാട്ടുകൾ.... മാസ്മരിക ശബ്ദം ഒരായിരം വട്ടം കേട്ടാലും മതിവരാത്ത ഗാനകളാണ്.... Av സാഹിബ് ജനഹൃദയങ്ങളിൽ എന്നും ജ്വലിക്കുന്ന ഒരു നക്ഷത്രം.. 🙏🙏🙏🙏🙏

  • @abdulhakeemap1384
    @abdulhakeemap1384 4 роки тому +48

    കാലം കാത്ത് സൂക്ഷിച്ച് വെച്ചത്
    എ വി യുടെ ഖബർ വിശാലമാക്കിക്കൊടുക്കട്ടെ
    ആമീൻ

    • @Ph-vf4iw
      @Ph-vf4iw 3 роки тому

      🤲🏻🤲🏻🤲🏻

    • @oziosmans
      @oziosmans 2 роки тому

      ആമീൻ

  • @abdulkarimbil9500
    @abdulkarimbil9500 Рік тому +3

    Av. Muhammed സാഹിബിനെ ഒരുപാട് തവണ നേരിൽ കണ്ടിട്ടുണ്ട്. തിരുരങ്ങാടി, M. K. A. സമദ് ഫുട്ബോൾ ടൂർണമെന്റ ഗ്രൗണ്ടിൽ നിന്നും.😢😢😢

  • @hussaintheyyalingal6101
    @hussaintheyyalingal6101 2 роки тому +2

    അത്യുഗ്രൻ കമന്റുകൾ വായിച്ചു ഒരുപാട് സന്തോഷം

  • @shamnadsa6158
    @shamnadsa6158 6 місяців тому +62

    2024 ൽ കേൾക്കുന്നവർ ഉണ്ടകിൽ ലൈക്‌ 👍

  • @mazin2231
    @mazin2231 3 роки тому +9

    ഇതൊക്കെയാണ് മാപ്പിളപ്പാട്ട് 💖💖💖

  • @kamarudheenkamaru8959
    @kamarudheenkamaru8959 3 роки тому +5

    പഴയ മുസ്ലിം കല്യാണം ഹാളുകളിൽ കേൾക്കാൻ സാധിച്ചു ഇപ്പോൾ ഈ pattukal 👍യു ട്യൂബ് തന്നെ ആശ്രയം 2021ഓഗസ്റ്റ് 17ന് കേൾക്കുന്നു av💞💞💞💞💞💞💞💞💞💞

  • @sharfudheenvp874
    @sharfudheenvp874 5 років тому +93

    പകരം വെക്കാൻ ഇല്ലാത്ത മാപ്പിള പാട്ട്

  • @abdulrashidmp4479
    @abdulrashidmp4479 Рік тому +2

    എന്റെ പെങ്ങളെ ആണ് എനിക്ക് ഈ പാട്ടു കേൾക്കുമ്പോൾ ഓർമ വരാർ ഈ പാടിയ എല്ലാ പാട്ടിന്റെ കളക്ഷൻ ഉണ്ടായിരിന്നു കാസറ്റ് എടുത്താൽ നല്ല നുള്ള് കിട്ടും ആയിരിന്നു
    വല്ലാത്ത ജീവിതം ആയിരിന്നു
    ആ പെങ്ങളെ അള്ളാഹു കൊണ്ടുപോയി ദുആയിൽ ഉൾപെടുത്തണേ

  • @habeebrahumanrahuman2364
    @habeebrahumanrahuman2364 2 роки тому +50

    കേരളം കണ്ട ഏറ്റവും നല്ല മാപ്പിള songer av അദ്ദേഹത്തിന്റെ കബർ അല്ലാഹു പ്ര വിശാലമാക്കട്ടെ അദ്ദേഹത്തിന് കുടുംബത്തെ

  • @shafikottikulam8734
    @shafikottikulam8734 5 років тому +11

    നല്ല അർത്ഥമുള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്തത് ,

  • @mohammedvaliyat2875
    @mohammedvaliyat2875 3 роки тому +8

    ഗാനരചിതാവും ഗായകനും എന്റെ നാട്ടുകാർ ആയതിൽ (തിരുരങ്ങാടി)അഭിമാനമുണ്ട് kt യുടെയും av യുടെയും ഖബർ അള്ളാഹു വിശാലമാക്കി കൊടുക്കട്ടെ ആമീൻ

  • @MuhammadG.k
    @MuhammadG.k 11 місяців тому +11

    എത്ര കേട്ടാലും മതിയാവാത്ത ഗാനങ്ങൾ, എത്ര പാടിയാലും മടുക്കാത്ത ഗാനങ്ങൾ ആധുനിക കാലത്തും ഇമ്പമേറുന്ന ഗാനങ്ങൾ, നാഥൻ A V യുടെ കബറിടം വിശാലമാക്കട്ടെ

  • @mtasamadmta
    @mtasamadmta 2 роки тому +4

    അത്യുന്നത നിലവാരത്തിലുള്ള വരികളും ജാടയില്ലാത്ത സംഗീതവും സൗമ്യ ശബ്ദവും ...

  • @noushadn1634
    @noushadn1634 6 років тому +302

    ഒരു 35 വര്ഷം പുറകിലോട്ട് പോയപോലെ, അന്നത്തെ കാലഘട്ടം കനത്ത ദാരിദ്ര്യം ആണെങ്കില്പോലും അന്നത്തേതായിരുന്നു സുവർണ്ണകാലഘട്ടമെന്ന് ഇന്ന് തോന്നിപ്പോകുന്നു,

  • @khalidck6930
    @khalidck6930 6 днів тому

    കേട്ടാൽ മതി വരാതഗാനങ്ങളാണ് AV മുഹമ്മദ്ക്കായുടത്❤❤❤❤

  • @Rashikmp
    @Rashikmp 2 роки тому +5

    ബാപ്പച്ചി പാടി കേട്ട് പടിച്ച പാട്ടുകൾ AV 😘😘😘🥰🥰🥰

  • @hamzakoyap.i.5226
    @hamzakoyap.i.5226 4 роки тому +11

    ഇതൊക്കെ വീണ്ടും വീണ്ടും കേൾകുമ്പോൾ എന്തോ ഒരു കുളിര്കാറ്റ് മനസ്സിൽ വീശുന്ന പോലെ ,പകരം വെക്കാൻ ഇല്ലാത്ത മാപ്പിള പാട്ട്
    .പഴയ കാലഘട്ടത്തിലെ ചാരുത മായാതെ പുതിയ
    തലമുറക്ക് മധുര ഗീതം
    നൽകുന്ന മാപ്പിള പാട്ട്

    • @__zainul.372
      @__zainul.372 10 місяців тому

      കേട്ട് കരച്ചിൽ വന്നു

    • @__zainul.372
      @__zainul.372 10 місяців тому

      ഇതാണ് മാപ്പിള പാട്ട്

  • @manumanunambiar8324
    @manumanunambiar8324 3 роки тому +8

    എന്റെ ഉപ്പാപ്പ. കേൾക്കുന്ന പാട്ട്. ഓർമ്മകളിൽ ഇപ്പോൾ ആ പാട്ടു മൂളുന്നപോലെ ഉണ്ട്

  • @user-tn8ks4qg1q
    @user-tn8ks4qg1q 11 місяців тому +2

    എനിക്ക് ഏറ്റവും ഇഷ്ടം പഴയ പാട്ടുകളാണ് 👌

  • @hennessy_ijuzzz
    @hennessy_ijuzzz 2 роки тому +13

    ഇത്തരം പാട്ടുകളാണ് പല മുസ്‌ലിയാക്കന്മാരുടെയും വഅളിനേക്കാൾ എനിക്കിഷ്ടം

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 4 роки тому +11

    പാട്ട് മനോഹരം, മ്യൂസിക് ഖേദകരം

  • @mohamedshihab2872
    @mohamedshihab2872 7 місяців тому +4

    എന്റെ കുട്ടിക്കാലത്തെ (80 കളിൽ) കല്ല്യാണത്തിന് പ്ലാവിന്റെ കൊമ്പത്തു കോളാമ്പിയിൽ കേട്ടിരുന്ന പാട്ട്‌. സ്വന്തം വീടിന്റെ മുറ്റത്തെ ഓല മെടഞ്ഞ പന്തൽ, കുടിക്കാൻ സോഡാക്കുപ്പിയിൽ പച്ച നിറത്തിലുള്ള സർബത് , മടക്കുന്ന ഇരുമ്പിന്റെ കാസേരയും ടേബിളും, വെളുത്ത മുണ്ടും വെളുത്ത കുപ്പായവും ബാറ്റയുടെ ലെതർ ചെരിപ്പും ധരിച്ച പുതിയാപ്പള, കുട ചൂടി കൊണ്ട് ടവ്വൽ കൊണ്ട് മുഖം പൊത്തി കരഞ്ഞു സ്വന്തം വീടിന്റെ പടിയിറങ്ങുന്ന പുതിയണ്ണ് , പുതിയണ്ണിനെ കൊണ്ട് പോകാൻ സ്യൂട് കേസിൽ ഡ്രെസ്സുമായി തേടി വരുന്ന ചെറുക്കന്റെ വീട്ടിൽ നിന്നുള്ള പെണ്ണുങ്ങൾ. കഴിക്കാൻ കുട്ടൻ ബിരിയാണി കുത്തു പിഞ്ഞാണത്തിൽ കൊട്ടി വിളമ്പിയത് കൂടെ ചമ്മന്തി തൈര് ഒരു മൈസൂർ പഴം രണ്ടു മുന്തിരി (ദാരിദ്രം കുറച്ചു ഉണ്ടായിരുന്നെങ്കിലും ഉള്ളത് കൊണ്ട്ഷു ഓണം പോലെ കഴിഞ്ഞിരുന്ന ശുഗറും കൊളസ്ട്രോളും ഇല്ലാത്ത കാലഘട്ട്ടം കാലം എത്ര കഴിഞ്ഞാലും ഓർമ്മിക്കാൻ രസമുള്ള ഗൃഹാതുരുത്വം തുളുമ്പുന്ന ആ കാലം ഇനിയും തിരിച്ചു വരില്ല എന്നറിയാം എന്നാലും വെറുതെ മോഹിക്കുവാൻ മോഹം) .

    • @user-im4xm1hh2j
      @user-im4xm1hh2j 3 місяці тому

      തീർച്ചയായും ആ കാലം 2027 മുതൽ തിരിച്ചു വരും

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 6 місяців тому

    ഇതാണ് യഥാർത്ഥ മാപ്പിള സോങ് AV. മുഹമ്മദ്‌ക്ക മലബാറിന്റെ മാപ്പിള സോങ് കിംങാണ് 👍🏻💓

  • @aadilsonu7724
    @aadilsonu7724 2 роки тому +4

    എല്ലാ കാലത്തും കേൾക്കാൻ പറ്റിയ മാപ്പിള പാട്ടുകൾ 2021 ൽ മാത്രമല്ല

  • @salimsrn2music575
    @salimsrn2music575 2 роки тому +3

    ഇ ഗാനങ്ങളൊക്ക ഞാൻ കേട്ടിട്ടുള്ളത് പഴയ റെക്കോർഡ് പ്ലയെർ വഴി ആയിരുന്നു അത്രക്കുo പഴക്കമുണ്ട് ഇ ഗാനങ്ങൾക്ക്,മനോഹര ഗാനങ്ങൾ ആയിരുന്നു അന്ന് (അൻപതു വർഷത്തിൽ മേലെ ആണന്നു തോന്നുന്നു )ഇ 2022 ലും കേൾക്കാൻ ശ്രോതാക്കൾ ഉണ്ടല്ലോ... അതാണ് ഇ പാട്ടുകളുടെ വിജയവും. 🌹🌹🌹

  • @habeebmuhammad1712
    @habeebmuhammad1712 3 роки тому +4

    എപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന ഗാനങ്ങൾ പഴയ ഗാനങ്ങൾ തന്നെയാണ്, 💚💙💛💜💔

  • @abdulqadar2117
    @abdulqadar2117 Рік тому +2

    20023. ഈ പാട്ട്. കേൾക്കുന്നവർ ഉണ്ട്. ഗോൾഡൻ പാട്ട്

  • @ummerkudukkil
    @ummerkudukkil 4 роки тому +7

    മനസിനെ വല്ലാതെ അസഫയിലേക്ക് ഈ വരികൾ കൊണ്ടുപോയി. വളരെ അർത്ഥവത്തായ വരികൾ . അല്ലാഹു അദ്ദഹത്തിന് സ്വർഗം നൽകി അന ഗ്രഹിക്കട്ടെ. ആമീൻ

    • @kpkanhirampara4514
      @kpkanhirampara4514 2 роки тому +1

      പഴയ കാല ഓർമ, വല്ലാത്തഅനുഭൂതി

  • @afzalhafza6714
    @afzalhafza6714 5 років тому +50

    2019 ♡♡♡
    ആകെ ലോക കാരണമുത്തൊളി... റസൂൽ ഖരീം(സ:അ)

    • @saifuedakkara2677
      @saifuedakkara2677 5 років тому +1

      എന്റെ ഉപ്പ എപ്പോഴും പാടാറുണ്ടായിരുന്ന പാട്ട്

    • @abdulkhaderpalakkil680
      @abdulkhaderpalakkil680 4 роки тому

      @@saifuedakkara2677 മാഷാ അള്ള|

    • @abubackervellattuchola1218
      @abubackervellattuchola1218 4 роки тому

      വല്ലാതെ ചിന്തിപ്പിക്കുന്ന ഗാനങ്ങൾ

    • @fathimasuhra8586
      @fathimasuhra8586 3 роки тому

      @@abdulkhaderpalakkil680 q0lf

  • @oziosmans
    @oziosmans 2 роки тому +3

    എ.വി.മുഹമ്മദ്‌ സാഹിബ്‌,
    എക്കാലത്തെയും അനുഗ്രഹിത ഭക്തി ഗാനങ്ങൾ പാടിയ ഗായകൻ
    🌹🙏❤🌹

  • @hameedpachayi6902
    @hameedpachayi6902 3 місяці тому

    ഒരിക്കലും മറക്കാത്ത വ്യക്തിത്തത്തിൻ്റെ ഉടമ്മ
    അല്ലാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ

  • @nasarkp2188
    @nasarkp2188 Рік тому +2

    ഓൾഡ് സോങ്‌സ് എനിക്ക് എന്നും ഇഷ്ടം ആണ് ❤️❤️😊

  • @musthafa.palliyalil2493
    @musthafa.palliyalil2493 4 роки тому +5

    അളളാഹു പരലോകം വിജയമാക്കട്ടെ

  • @kunhimuhammed6772
    @kunhimuhammed6772 2 роки тому +4

    വർഷം എത്ര കഴിഞ്ഞ് പോയാലും
    ഈ പാട്ട് എല്ലാവരും കേൾക്കും

  • @ibnumasood2099
    @ibnumasood2099 11 місяців тому +2

    ഒരിക്കലും മനസ്സിൽ നിന്നും മായാതെ നിൽക്കുന്ന അതി മനോഹരമായ ഗാനങ്ങൾ ❤❤❤

  • @minhaafsal8600
    @minhaafsal8600 6 років тому +73

    ഇതിലെ വരികൾ കേൾക്കുമ്പോൾ തന്നെ മനസ്സ് ഒന്ന് പിടയും

  • @ashrafek2395
    @ashrafek2395 3 роки тому +11

    ആത്മീയത ആസ്വാദനം ആക്കിയ മ മഹാൻ അല്ലാഹു സ്വർഗം നൽകട്ടെ

  • @muhammedirikkanirikkan5196
    @muhammedirikkanirikkan5196 5 років тому +35

    എന്നും മനസ്സിൽ നിന്നും മായാത്ത ശബ്ദത്തിന് ഉടമ എ വി അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @babayaga6971
    @babayaga6971 Рік тому +1

    2023സന്ദോഷത്തോടെ കേൾക്കുന്നു. വേറെ ഏതാ നല്ലൊരു പാട്ടുള്ളത്. ഇന്നത്തെ കാലത്ത് കേൾക്കാൻ പറ്റുന്നത്. ഇന്നത്തെ ഓരോ പാട്ട് കേൾക്കുമ്പോ എന്താ പറയ😔

  • @pkassain
    @pkassain 3 роки тому +4

    ആ ഗാനങ്ങൾക്ക് ഇന്നും ഹൃദയത്തിൽ സ്ഥാനം

  • @afsalkktanur1587
    @afsalkktanur1587 7 років тому +66

    നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ തട്ടുന്ന പാട്ടുകളാണ് ഇതു പോലെയുള്ള ഓരോ പഴയ കാല പാട്ടുകൾ... 👍👍👍👍

  • @tkmkutty7820
    @tkmkutty7820 8 місяців тому

    1975. മുതൽ കുറെ തവണ കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത പാട്ടുകളാണ് Av ക്കാറ്റത്. അദ്ദേഹത്തിന്ന്‌ സ്വർഗം നാഥൻ കൊടുക്കട്ടെ.ആമീൻ

  • @cknavas
    @cknavas 4 роки тому +8

    പഴയകാല കലിയാണകുറി ഓർമ്മ വരുന്നു

  • @ashrafp2569
    @ashrafp2569 8 місяців тому

    കോഴിക്കോട് ജില്ലയിൽ കൊടുവള്ളി മടവൂർ എന്നിവിടങ്ങളിൽ വന്നിട്ടുണ്ട്. ഒരു പാട് തവണ കണ്ടിട്ടുണ്ട്. Av ക്ക് പകരം Av മാത്രം. എന്നും ഓർമ്മിക്കാൻ നൽകി മൺമറഞ്ഞ Av . അള്ളാഹു സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ.. മുക്കടം കാട് മടവൂർ

  • @sajitharafi9713
    @sajitharafi9713 3 роки тому +2

    അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ

  • @ismailkuyyalismail8146
    @ismailkuyyalismail8146 2 роки тому +3

    ഒരിക്കലും മടുക്കാത്ത
    പാട്ടുകൾ

  • @muhammednihal5691
    @muhammednihal5691 3 роки тому +8

    2022 ൽ കാണുന്നവർ ഉണ്ടോ ഇവിടെ 😖😌
    👇Like here

  • @hasarthalili9394
    @hasarthalili9394 3 роки тому +2

    2021,ഇൽ ആരെങ്കിലും ഈ പാട്ടു കേൾജ്‌കുന്നവര് ഉണ്ടോ എന്ന് ചോദിച്ച എന്റെ സഹോദരാ ഇത്രേം അർത്ഥവത്തായ വേറെ ആരുടെയെഗ്ഗിലും ഗാനം നീ കേട്ടിട്ടുണ്ടോ??????

  • @mohammedtp5987
    @mohammedtp5987 6 місяців тому

    കല്യാണ വീട്ടിലും വീട്ടിൽ കൂടലിനും കേൾക്കുന്ന പാട്ടുകൾ.. അതി മനോഹരം... പണ്ടത്തെ വലിയ cd യുടെ.....

  • @basheerkavungal1705
    @basheerkavungal1705 7 років тому +62

    ഒരു ഓർമ്മപ്പെടുത്തൽ, ഒരു താക്കീത്,അത് നമ്മെ ഭയപ്പെടുത്തും.....

    • @Ameen583
      @Ameen583 6 років тому +1

      Basheer Kavun
      gal

    • @ashrafriyadh3510
      @ashrafriyadh3510 5 років тому +1

      @@Ameen583ashraf.p.

    • @azeezyeazeez2803
      @azeezyeazeez2803 5 років тому +2

      ആ പഴയ കാലം എനി വരുമോ. ഇങ്ങനെ ചൂട് ഇല്ല. ആഡംബരം ഇല്ല. ജീവിതം. പഴയ പോലെ മദി യായിരുന്നു.

    • @shaji7777
      @shaji7777 5 років тому +1

      Sure 👌👍👍👍🌷

    • @eqbalabdulrahiman5086
      @eqbalabdulrahiman5086 4 роки тому +1

      Pediyavunu

  • @abdulhakeem5599
    @abdulhakeem5599 5 років тому +18

    പകരം വെക്കാനാവാത്ത ഈരടികളും പ്രതിഭയും

    • @__zainul.372
      @__zainul.372 10 місяців тому

      AVI മുഹമ്മദ് കാക്ക് സൊർഗം നൽട്ടെ ആമീൻ

  • @rahulrajmk1846
    @rahulrajmk1846 3 роки тому +1

    വീട്ടിലെ മെത്ത പിരിഞ്ഞു നമുക്ക്‌ കാട്ടിലാറടി മണ്ണാണ്‌
    ചേലിൽ ചെന്നു കിടക്കണ നമ്മുടെ മേലിൽ വരുന്നത്‌ കല്ലാണ്‌
    ഇലയുമ്മൽ തണ്ണീരതും ചേർത്ത്‌ മണ്ണതിനാലെ
    അടവാക്കും കബർ ബഹുജോറിലേ😢😢😢😢

  • @kasimkasim7390
    @kasimkasim7390 Рік тому +1

    2022ൽ കേൾക്കുന്നവരുണ്ട് അള്ളാഹു ഈ ദ്ദേ ഹത്തിന്റെ ഖബർ വിശാല മേക്കികൊടുക്കട്ടെ

  • @sherifathima7567
    @sherifathima7567 4 роки тому +195

    2020ൽ ആരെങ്കിലും കേൾക്കുന്നുണ്ടോ

  • @MegaNabeel2011
    @MegaNabeel2011 7 років тому +46

    ماشاء الله... AV മുഹമ്മദ് സാഹിബിന്റെ ഗാനങ്ങൾ ചെറുപ്പകാലത്തേക്ക് തിരിച്ച്‌ കൊണ്ടു പോകുന്നു .

  • @aboobackerodungadu7650
    @aboobackerodungadu7650 Рік тому +1

    എനിക്ക്. Av യുടെ പാട്ട് ഒത്തിരി ഇഷ്ട്ടം ആണ്

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +5

    ബലി പെരുന്നാൾ സമയത്ത് കേൾക്കുന്നവർ❤️🔥👍 (2021)

  • @kamriue124eranjoli6
    @kamriue124eranjoli6 5 років тому +6

    മനസ്സിന് ഒരു വല്ലാത്ത സന്തോഷം തോന്നുന്നു. അള്ളാഹു ഈ മനുഷ്യന് സ്വർഗ്ഗത്തിൽ ഉയർന്ന പദവി നൽകി അനുഗ്രഹിക്കുമാറാവട്ടെ

  • @bineeshmaniyur3389
    @bineeshmaniyur3389 4 роки тому +8

    പഴയ ഓർമ്മയിലേക്ക് കൊണ്ടു പോകുന്നു

  • @Jalal-qo1yq
    @Jalal-qo1yq Рік тому

    KT മുഹമ്മദ്‌ രചന, AV മുഹമ്മദ്‌ തിരുരങ്ങാടി കാരുടെ സ്വകാര്യ അഹങ്കാരങ്ങൾ...🎉🎉🎉

  • @haseebhaseeb6881
    @haseebhaseeb6881 5 років тому +26

    പഴയ കാലഘട്ടത്തിലെ ചാരുത മായാതെ പുതിയ
    തലമുറക്ക് മധുര ഗീതം
    നൽകുന്ന മാപ്പിള പാട്ട്

  • @gafoorkbamina1359
    @gafoorkbamina1359 2 роки тому +3

    അൽഹംദുലില്ലാഹ് 👍👍👍🌹🌹🌹

  • @kappilhamza6175
    @kappilhamza6175 3 роки тому +4

    ഒരിക്കലും മരിക്കാത്ത മാപ്പിളപ്പാട്ടുകൾ

  • @chandranp3505
    @chandranp3505 11 місяців тому

    മാപ്പിള പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ട പെട്ടത് av യുടെ പാട്ടാണ് കാരണം നമ്മുടെ കുട്ടി കാലവും ന്നേർച്ചകളും ഓർത്ത എടുക്കാം

  • @ishaquepv6601
    @ishaquepv6601 Рік тому +2

    2023 ഇൽ കേൾക്കുന്നവർ ഉണ്ടോ

  • @ajmalabdu44
    @ajmalabdu44 3 роки тому +3

    ഈ പഴയ പാട്ടുകളൊക്കെ കേൾക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ നഷ്ടപ്പെട്ട വിങ്ങൽ ആണ്.. പഴയ കാലം സുവർണ്ണകാലം

  • @AbdulRahman-ir5zn
    @AbdulRahman-ir5zn 11 місяців тому +3

    Never say that youngsters don't like this. Born in 95, I love this❤

  • @jaleelek9371
    @jaleelek9371 10 місяців тому +1

    നല്ല അർഥമുള്ള വരികൾ