രാജാവിൻ്റെയും പ്രജകളുടെയും വരവ് Vadakkumnathan Aanayoott 2022 Thechikottukavu Ramachandran Elephant

Поділитися
Вставка
  • Опубліковано 16 лип 2022
  • Vadakkumnathan anayoottu is the biggest elephant feeding programe in india. Almost 70 kerala elephants conducted in this event in thrissur district of kerala. This video includes elephants entry for the aanayoottu at temple.
    ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യൂ: reelCgHkPa...
  • Домашні улюбленці та дикі тварини

КОМЕНТАРІ • 263

  • @aswinraj9638
    @aswinraj9638 2 роки тому +178

    0:01 രാമചന്ദ്രൻ.പിറകിൽ ദേവീദാസൻ
    1:15 ഊക്കൻസ് കുഞ്ചു
    2:21 പാണഞ്ചേരി അഭിമന്യു
    2:29 ഗുരുവായൂർ ഗോകുൽ
    2:49 വലിയപുരയ്‌ക്കൽ ആര്യനന്ദൻ
    2:59 പൂതൃക്കോവിൽ പാർത്ഥസാരഥി
    3:12 തിരുവാണിക്കാവ് രാജഗോപാൽ
    3:34 നന്ദിലത്ത് ഗോവിന്ദകണ്ണൻ
    3:46 എഴുത്തച്ഛൻ ശങ്കരനാരായണൻ
    3:57 ചെത്തല്ലൂർ മുരളികൃഷ്ണൻ
    5:12 അക്കരമ്മൽ മോഹനൻ
    5:19 പേരൂർ ശിവൻ
    5:36 പാറമേക്കാവ് കാശിനാഥൻ
    5:48 അമ്പാടി മഹാദേവൻ
    5:57 ചൂരൂർമഠം രാജശേഖരൻ
    6:14 തിരുവമ്പാടി കണ്ണൻ
    6:29 മച്ചാട് ഗോപാലൻ
    6:43 കൊളക്കാടൻ കുട്ടികൃഷ്ണൻ
    6:57 പ്ലാത്തോട്ടം ബീന
    7:25 കോഴിപ്പറമ്പിൽ അയ്യപ്പൻ
    7:35 ഊട്ടോളി അനന്തൻ
    7:39 ഊട്ടോളി മഹാദേവൻ
    7:45 ട്രിനിറ്റി പാർത്ഥൻ
    7:57 ചക്കനാമഠം ദേവപ്രിയൻ
    8:09 ഭാരത് വിനോദ്
    8:20 ഗുരുവായൂർ ബാലകൃഷ്ണൻ
    8:34 ഗുരുവായൂർ കൃഷ്ണനാരായണൻ
    9:05 ശങ്കരംകുളങ്ങര ഉദയൻ
    9:07 മാവേലിക്കര ഗണപതി
    9:11 കിഴക്കിനിയേടത്ത്മന ദേവി ശ്രീപാർവതി
    9:15 വഴുവാടി കാശിനാഥൻ
    9:24 പുതുപ്പള്ളി കേശവൻ
    9:40 എറണാകുളം ശിവകുമാർ
    9:44 ഗുരുവായൂർ രാജശേഖരൻ
    9:52 ഗുരുവായൂർ ജൂനിയർ വിഷ്ണു
    9:58 പാണഞ്ചേരി അഭിമന്യു

  • @user-ol3mv9lr6y
    @user-ol3mv9lr6y 2 роки тому +19

    രാജാവ് ഒരു ഇടവേളയ്ക്ക് ശേഷം തന്റെ പ്രജകളെ കാണാനെത്തി 😍😍😍😍😍😘😘😘😘😘

    • @yahiyaay6882
      @yahiyaay6882 2 роки тому

      അതെ ചങ്ങലയിട്

  • @onemango5125
    @onemango5125 2 роки тому +1

    สิ่งที่พวกคุณทำนี้คือการรักช้างใช่ไม แต่เราเห็นแล้วทำไมจึงหดหู่ใจ เศร้าใจกับวิธีการรักช้างของพวกคุณ นี้มันช้างนักโทษชัดๆ โซ่เต็มไปหมดทั้งตัว

  • @priyajoy6930
    @priyajoy6930 2 роки тому +39

    തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ (1)❣️

  • @uuuu2532
    @uuuu2532 2 роки тому +11

    കുറെ കാലങ്ങൾക്ക് ശേഷം നല്ലൊരു വീഡിയോ കണ്ടൂ..
    ആനകളുടെ ചങ്ങല കിലുക്കം അതൊക്കെ കെൽകുമ്പോ ...
    മച്ചാനെ നല്ലൊരു വീഡിയോ തന്നതിന് വളരെ നന്ദി ❤️❤️❤️

    • @ALXMedia_
      @ALXMedia_  2 роки тому

      Thanks for your support

    • @jiniboobo402
      @jiniboobo402 2 роки тому +1

      നിന്റെ കാലിലും ചങ്കലവീഴും .. ആ കിലുക്കം കേട്ടു ഞാനും ചിരിക്കും

    • @manojm1979
      @manojm1979 2 роки тому

      @@jiniboobo402 well said bro...ijjathi oolakal

    • @philly.5976
      @philly.5976 2 роки тому +1

      കുഞ്ഞേ വല്ലപ്പോഴും കാടിൻ്റെ ഉള്ളറകളിലേക്ക് യാത്ര പോവുക..
      അവിടെ സ്വച്ഛമായി വിഹരിക്കുന്ന കാട്ടാനകളെ കണ്ടാൽ നിനക്ക് ഒരിക്കലും ഈ സാധു മൃഗത്തെ ചങ്ങലയ്ക്ക് ഇടാൻ തോന്നില്ല . happiness is FREEDOM.

    • @jiniboobo402
      @jiniboobo402 2 роки тому +1

      @@philly.5976 ആനയോളികൾക്കു അതൊന്നും പറഞ്ഞാൽ മനസിലാവില്ല ബ്രോ

  • @midhunmidhun886
    @midhunmidhun886 2 роки тому +30

    തന്റെ പ്രേജകളെ കാണാൻ രാജാവ്ത്തി ❤️

    • @sreedharankalloornellakand9337
      @sreedharankalloornellakand9337 2 роки тому +6

      രാജാവ് ചങ്ങല യില്‍ പ്രജകള്‍ സ്വതന്ത്രര്‍!

    • @mm_arts5348
      @mm_arts5348 2 роки тому +1

      🤣😂rajavoooo

  • @devisanju5688
    @devisanju5688 Рік тому +4

    പാമ്പാടി രാജൻ ഞങ്ങളുടെ സ്വന്തം അഹങ്കാരം

  • @syamarajan5515
    @syamarajan5515 2 роки тому +16

    നയനാനന്ദ കരമായ കാഴ്ച നന്ദിയുണ്ട് ഈ വീഡിയോ ഇട്ടതിൽ അഭിനന്ദനങ്ങൾ 🙏🙏👍👍😍😍😍

  • @spartanscreations723
    @spartanscreations723 2 роки тому +16

    രാജാവ്... 🔥🔥🔥

  • @sujathakp9491
    @sujathakp9491 2 роки тому +3

    രാമൻ തന്റെ അശ്വമേധം തുടരുന്നു🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @mes_que_un_club_lover6514
    @mes_que_un_club_lover6514 2 роки тому +2

    ഇടക്ക് ആ step ഇട്ട ചേട്ടൻ.... ❤️

  • @manojpp4696
    @manojpp4696 2 роки тому +4

    Photos sooper അഭിനന്ദനങ്ങൾ നേരുന്നു

  • @RajKumar-vr4cj
    @RajKumar-vr4cj 2 роки тому +11

    ഒന്നും കാണണ്ട... കാണാൻ ആഗ്രഹിച്ചത് കണ്ടു രാമൻ അത് ഒരു വികാരം ആണ് 🥰🥰🥰

  • @annievarghese9476
    @annievarghese9476 2 роки тому +2

    എന്താ രസം❤️ എന്തൊരു രസം,❤️ ആന നടത്തം👌❤️

    • @angelaschmalzbauer
      @angelaschmalzbauer Рік тому

      Poor elephants 🐘 walking😡 with chains ⛓️ the should be free, not a slave to entertain cruel heartless evil people 😡🤬👎😠

  • @SRkeralamedia
    @SRkeralamedia 2 роки тому +7

    രമാരാജാവേ......😍

  • @sajithasaji8770
    @sajithasaji8770 2 роки тому +10

    നേരിട്ട് കാണാൻ പറ്റാത്ത ത് കൊണ്ട് വിഷമം ഉണ്ട് ആയിരുന്നു, ഇപോ സന്തോഷം ആയി, അടിപൊളി വീഡിയോ, thanks❤️

  • @lakshikasamaranayake6605
    @lakshikasamaranayake6605 Рік тому +4

    😭😭😭😭😭i saw the behind leg's was soooooooo tight with the huge chains, is it painfull to the animal's🐘👑🐘👑🐘👑🐘🙏🐘👑🐘👑🙏, sooooooo sooooooo sad & emotional to see that when they walking, they can't speak & they can't say it's hurting, please try to make it loose 🙏

  • @gokuldasa1060
    @gokuldasa1060 Рік тому +2

    ഒരേ ഒരു രാമ രാജാവ് 👍🏾👍🏾👍🏾👍🏾

  • @VikramanzVlogs
    @VikramanzVlogs 2 роки тому +11

    മച്ചാട് ഗോപാലൻ വരുമ്പോൾ എപ്പോഴും കുറച്ചു ദൂരെ നിന്ന് വീഡിയോ എടുത്താൽ കാണാൻ നല്ല അഴക്കായിരിക്കും... ❤️

  • @hariharanpalakkad
    @hariharanpalakkad 2 роки тому +3

    ഓ അസാധ്യം, എന്തൊരു ഭംഗി, എന്തൊരു തലയെടുപ്പ്. നമ്മുടെ കേരളത്തിൽ മാത്രം കാണാൻ കിട്ടുന്ന, കഴിയുന്ന കാഴ്ച്ച. വളരെ ഭംഗിയായി വീഡിയോ എടുത്തിരിക്കുന്നു. ഇങ്ങിനൊരു കാഴ്ച്ച ഒരുക്കിയതിനു എല്ലാവർക്കും വളരെ നന്ദി

  • @libinramachandran5736
    @libinramachandran5736 2 роки тому +6

    Vadakkumnathante mannil 4 varshathinu shesham ethiya Raman aanu innathe highlight

    • @aswinraj9638
      @aswinraj9638 2 роки тому

      4 allallo.. 2014il alle avasanamayi vannath

    • @libinramachandran5736
      @libinramachandran5736 2 роки тому

      Bro,njan ആനയുട്ടിൻ്റെ കാര്യം അല്ല ..vadakkumnathante mannil 4 varsham munp orupaad kolahalangal undakkiya thekke nada thurakkal aanu

  • @jishamjishu3999
    @jishamjishu3999 2 роки тому +7

    Emmade thrissukare heroyaa Raaman&karnanum🔥🔥🔥🔥💪💪

  • @shameemali9046
    @shameemali9046 2 роки тому +13

    Kerala king Elephant King Raman 🔥🔥🔥

  • @ElephantSoul
    @ElephantSoul Рік тому +1

    A beautiful elephant india elephant is big and beautiful and a world heritage to protect

  • @faisalpfaisalpottayi160
    @faisalpfaisalpottayi160 2 роки тому +21

    രാമൻ രാജാവാണ് പക്ഷെ എനിക്കിഷ്ട്ടം കർണനെയായിരുന്നു

  • @nithyanithya5991
    @nithyanithya5991 Рік тому

    I m soo happy to see thes video..❤❤❤❤❤❤❤❤❤❤❤😘😘😘😘😘😘😘😘

  • @kanifruity6100
    @kanifruity6100 Рік тому +2

    🐘 best place is forest because there only they live freedom but here working hard so they getting depressed 😔

  • @UserA_3244
    @UserA_3244 2 роки тому +12

    രാമൻ❤️❤️
    ഇതിൽ ആ ചേട്ടൻ വീഴുന്നത് അങ്ങനെ slow motion ആയി വീണ്ടും കാണിക്കണ്ടായിരുന്നു👎

  • @vishnuprasadmeleth758
    @vishnuprasadmeleth758 2 роки тому +7

    RAJAV 👑

  • @ushapk5861
    @ushapk5861 2 роки тому +3

    രാമരാജാവ്♥️♥️♥️👃👃👃👃👃

  • @minxxnaj545
    @minxxnaj545 Рік тому +1

    I feel sorry for them❤️.. their legs look weak.. n some elephant's back legs r slightly bend near feet may b due to chains.. I just hope their masters r kind to them

  • @sujithezmr703
    @sujithezmr703 2 роки тому +5

    രാജാവ് 🔥

  • @jinnyhandy5462
    @jinnyhandy5462 2 роки тому +3

    നല്ല നോട്ടമുള്ള ആനകളെ വേറെ അറിയുന്നുണ്ട്. 3 പേരെ കണ്ടപ്പോൾ കഷ്ടം തോന്നി😢 പ്ലാതോട്ടം ബീന , ഊട്ടോലി അനന്തൻ, oottooli മഹാദേവൻ വലതു വശത്ത് നല്ല പരിക്കുണ്ട്

    • @kl0838
      @kl0838 2 роки тому

      അമ്പാടി ബാലൻ ആന ഇടതു കാൽ പൊളിച്ചു വച്ചിട്ടുണ്ട്

    • @akshay5572
      @akshay5572 2 роки тому

      @@kl0838 അമ്പാടി ബാലൻ ആന വന്നിട്ടില്ലല്ലോ 🚶🏼

  • @premjith9820
    @premjith9820 2 роки тому +2

    രാമൻ ❤️

  • @sajeeshpc3065
    @sajeeshpc3065 2 роки тому +5

    Raman fans ❤️❤️❤️

  • @malapeethu4472
    @malapeethu4472 Рік тому

    ചുന്ദരൻ 🥰🥰🥰

  • @nabeesahussain9899
    @nabeesahussain9899 2 роки тому +3

    Wow❤️😍😍🥰🥰🤩🤩

  • @rajeeshchavakkad6965
    @rajeeshchavakkad6965 Рік тому

    ഒറ്റാ പേര് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ 💪💪💪

  • @kkthankappan
    @kkthankappan Рік тому

    Aavashyam Indy aanakale. From Ernakulam

  • @bun1503
    @bun1503 2 роки тому +1

    So beautiful elephant

  • @shifanashahanaa9403
    @shifanashahanaa9403 2 роки тому +2

    Tankyou

  • @anthonyvincentvincent8845
    @anthonyvincentvincent8845 Рік тому +2

    Wow that was amazing 🤩 never seen so many elephants at one place. God bless you guys 🥰🥰🙏🏻🙏🏻🙏🏻

  • @meowmeow2691
    @meowmeow2691 Рік тому +1

    Is beautiful elephant with necklace.

    • @angelaschmalzbauer
      @angelaschmalzbauer Рік тому +1

      Poor elephant 🐘 with ⛓️ bad cruel disgusting people 🤬😡

  • @ajithagouri9451
    @ajithagouri9451 2 роки тому +7

    ❤❤❤❤❤❤❤❤😍😍😍😍😍😘😘😘😘

  • @vijayalakshmik920
    @vijayalakshmik920 Рік тому +1

    Hope These Elephants have come for vacation. We ourself feel to be calm alone and heal the fresh air, relax with out disturbed and have good food by time and rest. Why not such Environment is given to them. Crowded people around and feel bad for their anklet that might be tight and peel their skin . Chains that not let them to walk freely. Let them enjoy the nature ,fresh air without chains and walk around as they wish.
    Jai Shri Ram 🙏

  • @faizafami6619
    @faizafami6619 2 роки тому +7

    Why this much chained one elephant back legsboth are chained together, it’s so cruel he can’t even walk

    • @maheshgt645
      @maheshgt645 2 роки тому

      Poda sudappi poorimone .nenakku etha ethil karaiyam

    • @deepanair8534
      @deepanair8534 2 роки тому +4

      They're subjected to all this cruelty so that people can enjoy

  • @deepanair8534
    @deepanair8534 2 роки тому +3

    At 3:00 that elephants both hind legs are chained together,it can't even walk properly...??

  • @rajashreenambiar8496
    @rajashreenambiar8496 2 роки тому

    Super 🙏🙏🙏

  • @jannujannu7118
    @jannujannu7118 Рік тому

    dhayavad sir.....

  • @sajithkumarm5046
    @sajithkumarm5046 2 роки тому +3

    👍👍

  • @dineshshika7663
    @dineshshika7663 2 роки тому +1

    Miss you karanaaa

  • @Dan-xx5jq
    @Dan-xx5jq Рік тому

    So beautiful..

    • @angelaschmalzbauer
      @angelaschmalzbauer Рік тому +1

      Poor elephants 🐘 in chains ⛓️ animal abuse 👎🤬😡

  • @ashasunil9706
    @ashasunil9706 2 роки тому +3

    🥰🥰🥰❤️

  • @AKKJ_MEDIA
    @AKKJ_MEDIA 2 роки тому +2

    ❤❤❤❤

  • @kkochi
    @kkochi 2 роки тому +3

    പൊളിച്ചു 😍👌

  • @user-yz4ig8fv7j
    @user-yz4ig8fv7j 2 роки тому

    สง่างามมากจ้า

  • @AKKJ_MEDIA
    @AKKJ_MEDIA 2 роки тому +1

    ❤️❤️❤️

  • @ShivaKumar-fy8qk
    @ShivaKumar-fy8qk 2 роки тому +1

    ❤❤❤❤❤❤

  • @harisankar2032
    @harisankar2032 2 роки тому +1

    ❤️

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 Рік тому

    Aanakalil sundaran MANGALAAM KUNNU KOCHAYYAPPAN 🌹🌹👍

  • @yaseenyasicreations920
    @yaseenyasicreations920 Рік тому

    എല്ലാ anakalum ഒരുപോലെ

  • @linesht6599
    @linesht6599 2 роки тому

    King💓

  • @sprakashkumar1973
    @sprakashkumar1973 2 роки тому +2

    Good

  • @ambadypk745
    @ambadypk745 2 роки тому +1

    Missyou.karnan

  • @kkochi
    @kkochi 2 роки тому

    ❤️❤️🐘👌

  • @sooraju8461
    @sooraju8461 2 роки тому +3

    Kunju ♥️

  • @eeti6554
    @eeti6554 2 роки тому +3

    🥰😍

  • @Abc-hk3sn
    @Abc-hk3sn 2 роки тому +2

    രാമൻ &ദാസൻ

  • @mariaizak762
    @mariaizak762 2 роки тому +4

    why did you replay the shot of that person who fell down?
    it is so unfair.

  • @haneebeats8631
    @haneebeats8631 Рік тому +1

    3:57 😁😁😁

  • @rash2023
    @rash2023 Рік тому

    Neyyatinkara Gopan 👍🏻

  • @vijaykrishnan3045
    @vijaykrishnan3045 2 роки тому +7

    ആ വീഴുന്നതൊക്കെ replay ചെയ്യേണ്ട വല്ല കാര്യവും ഉണ്ടോ?

  • @the_simmickaza
    @the_simmickaza Рік тому

    มีแต่ช้างสวยๆ ตัวใหญ่ อ้วน สมบูณร์มาก

    • @angelaschmalzbauer
      @angelaschmalzbauer Рік тому +1

      ELEPHANTS 🐘 IN CHAINS ⛓️ SHAME ON THOSE😡 CRUEL HEARTLESS PEOPLE 👎🤬😡

    • @the_simmickaza
      @the_simmickaza Рік тому

      @@angelaschmalzbauer โลกสวยแล้วแต่you

  • @babunarasiman5485
    @babunarasiman5485 2 роки тому +2

    Beautiful 🙏

  • @sabarisabareeshm1507
    @sabarisabareeshm1507 2 роки тому +2

    രാമചന്ദ്രൻ
    ദേവീദാസൻ
    ഊക്കൻസ് കുഞ്ഞു
    പാണൻ ഞ്ചേരി അഭിമന്യു
    ഗുരുവായൂർ ഗോകുൽ

  • @rekhaunni7148
    @rekhaunni7148 2 роки тому +1

    🥰🥰🥰🥰🥰🥰🥰🥰

  • @sundhuandparu1866
    @sundhuandparu1866 Рік тому

    രാമചന്ദ്രൻ

  • @tokyo-ol5bw
    @tokyo-ol5bw 2 роки тому +1

    Karnan koodi undaarunnenkil😭😭❤💔💔💔💔💔💔💔❤😭😭❤❤💔ennum uyir karnan❤❤

  • @vishnuvishnu1363
    @vishnuvishnu1363 Рік тому

    വിഷ്ണു. ശങ്കർ

  • @anasst2376
    @anasst2376 2 роки тому +6

    കാലടി ബിനു chettan ❤️❤️❤️❤️

  • @AnilKumar-qj8wd
    @AnilKumar-qj8wd Рік тому

    Jay shiree Ram 🙏🙏🙏🚩🚩🚩

  • @horsetammer5553
    @horsetammer5553 2 роки тому +2

    Vanavasam kazhinju ayodhyyil yethunna raman

  • @libinramachandran5736
    @libinramachandran5736 2 роки тому +5

    Ithinidayil 03:57 aarum kaanthe povvaruth..aa chettante athmarthatha,thazhe veenittum phone kaivittilla

  • @deepunarayanan8740
    @deepunarayanan8740 2 роки тому

    Aaa thumbnail namo 🙏🙏🙏🙏

    • @ALXMedia_
      @ALXMedia_  2 роки тому

      Thumbnailile video ഉണ്ട് മനഃപൂർവം ozhivakkiyathanu വെങ്കിടിമാമൻ നോക്കി ഇരിക്കുകയാണ്😀

  • @nidhinkumar4872
    @nidhinkumar4872 2 роки тому

    രാമൻ

  • @MR-ml5ij
    @MR-ml5ij Рік тому +1

    Why he is chained in all legs ? It is very sad to see him chained .

  • @lathapradeep3581
    @lathapradeep3581 2 роки тому

    Ramachandran pavam Athinu kannukanilla Anikku valiya ishtanu

  • @babuk4434
    @babuk4434 2 роки тому

    മുൻപിൽ തെച്ചിക്കാട്ട് "രാമ" ചന്ദ്രൻ

  • @indrapadmaperuma7260
    @indrapadmaperuma7260 Рік тому

    Very nice tosee lovo from sri lanka.

  • @manjuambady5006
    @manjuambady5006 2 роки тому +2

    1. രാമൻ
    2 .ദാസൻ

  • @prachitwangkaew9973
    @prachitwangkaew9973 2 роки тому +2

    ทรมานช้างมาก เอาโซ่ผูกขาหลังไว้อย่างนั้น

  • @AnilKumar-dz1lh
    @AnilKumar-dz1lh 2 роки тому

    Ayyea.

  • @kumaresanl164
    @kumaresanl164 2 роки тому

    செல்பிமோகம்.உயிர் பறிக்கும்.

  • @hemanthr4160
    @hemanthr4160 2 роки тому +1

    ഭാരത് വിനോദ്

  • @user-fz9ye6cx6y
    @user-fz9ye6cx6y 2 роки тому +2

    จะใส่โซ่เยอะแยะอะไรขนาดนั้นช้างเดินทรมานหนักมากทารุณสัตว์ประเทศนี้แย่มาก

    • @angelaschmalzbauer
      @angelaschmalzbauer Рік тому +1

      People of this country are very😡 cruel the are the scum of the earth 🌎 hope the rott in hell very soon 🔥🔥🔥🔥🔥

  • @CR-gm6lx
    @CR-gm6lx 2 роки тому +5

    7:26 guruvayur padmabnaban pole inde

  • @prabhatisahu3366
    @prabhatisahu3366 Рік тому

    Jay.sri.vishnu.🙏🌹🪔🙏🌹🪔

  • @vishakhvenu3999
    @vishakhvenu3999 2 роки тому

    Techikottu kavu ramachandran തെച്ചിക്കോട്ടുകാവ് devidasan

  • @pixodomedia399
    @pixodomedia399 2 роки тому

    3:58 bhoomi vandanam...🙏🤣

  • @Kutti_sree18
    @Kutti_sree18 3 місяці тому

    2.59 പാവം അതിന്റെ ബാക്കിലെ കാലു കണ്ടോ 😢