КОМЕНТАРІ •

  • @pradeep2200
    @pradeep2200 5 місяців тому +12

    ഈ പാവം മൃഗങ്ങളെ ഇങ്ങനെ ബുദ്ധിമുട്ടികരുത് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഗണപതി ഭാഗവാന് പോലും മറിച് ഒരഭിപ്രായം കാണും എന്ന് തോന്നുന്നില്ല.

  • @urumipparambil
    @urumipparambil 2 роки тому +33

    ആന ഒരു വന്യ ജീവിയാണ് . അതിനെ വനത്തിൽ സ്‌വൈര്യമായി ജീവിക്കാൻ വിടുകയാണ് വേണ്ടത്. ഉത്സവങ്ങളിൽ എഴുന്നള്ളിക്കുന്നതും അത് ഹിന്ദു മതാചാരങ്ങൾക്ക് വിധേയമായാണ് എന്ന് ന്യായീകരിക്കുന്നതും തെറ്റാണ്. അങ്ങനെ ചെയ്യുന്നവർ വൻ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമാക്കി ആണ് അതു ചെയ്യുന്നത്. ആനയുടെ ബുക്കിങ്ങിൽ വരുന്ന പണം, ബുക്കിങ് ഏജന്റിന്റെ കമ്മീഷൻ, ഇടനിലക്കാരന്റെ കമ്മീഷൻ ഇങ്ങനെ നാനാവിധത്തിൽ ആണ് പണം ഒഴുകുന്നത്. ഇതിന്റെ പീഡനം മുഴുവൻ സഹിക്കാൻ വിധിക്കപ്പെട്ട സാധു മൃഗമാണ് ആന. വിശ്വാസികൾ മനസ്സിലാക്കേണ്ടത്, ഇങ്ങനെ ചെയ്യുന്നത് ദൈവങ്ങൾക്ക് ഇഷ്ടപ്പെടില്ല എന്നുള്ളതാണ്. ആനയെ പിടിക്കുന്നതും കഠിനമായ മർദനമുറകൾ പ്രയോഗിച് അതിനെ വരുതിയിൽ ആക്കുന്നതും പിന്നീട് ആജീവനാന്തം അതിനെ ഇങ്ങനെ എഴുന്നള്ളത്തുകളിൽ പ്രദർശിപ്പിച്ചു ബുദ്ധിമുട്ടിക്കുന്നതും നിയമപരമായി നിരോധിക്കണം. ഒരു ഉത്സവങ്ങളിലും ഇതിന് അനുമതി കൊടുക്കരുത്. അങ്ങനെ ചെയ്യുന്ന സാഹചര്യം ഉണ്ടായാൽ ഉത്തരവാദികളെ തക്കതായ ശിക്ഷകൾക്ക് (ജയിൽ വാസം, പിഴ മുതലായവ ഉൾപ്പെടെ) വിധേയർ ആക്കണം.
    ഇടഞ്ഞ ആന പല അവസരങ്ങളിലും മനുഷ്യരുടെ ജീവൻ എടുത്തിട്ടുണ്ട്. അതി ഉത്തരവാദികൾ ആരാണ്. അതും ഇങ്ങനെ ക്രൂരതക്ക് മുതിര്ന്ന മനുഷ്യർ തന്നെയല്ലേ. ആന വേണം എന്ന് നിർബന്ധമാണെങ്കിൽ ആനയുടെ ബൊമ്മകൾ ഉണ്ടാക്കി പ്രദര്ശിപ്പിക്കുന്നതാണ് ഉചിതം.
    Elephants should be allowed to live peacefully in their natural surroundings, in the forest. Catching elephants and domesticating it should be banned. Gods also should be really happy if we do that, instead of torturing such a beautiful creation of the god. The only interest of the people doing such cruelty ,is the money involved in this. The charges, commissions etc, etc. Government should immediately intervene and stop this atrocities towards Elephants.

    • @rvfoundationkozhencherry1484
      @rvfoundationkozhencherry1484 2 роки тому +1

      ആന മെരുങ്ങും ഇണങ്ങില്ല എന്നാ ബോധം ഉള്ളവരോട് പറഞ്ഞാൽ പോരെ.
      ..

    • @verenasommer3783
      @verenasommer3783 2 місяці тому +1

      Indeed the elephant didn’t attack anyone, yet the video title is Elephant attack! The poor animal has been attacked and enslaved and mistreated by humans and is just trying to break free!

    • @unnikrishnanmenon4178
      @unnikrishnanmenon4178 Місяць тому

      Then we shouldnot take the milk of cows also...It is given to mother cow for its calf.....from nature....Honey too
      ..

    • @unnikrishnanmenon4178
      @unnikrishnanmenon4178 Місяць тому

      Earlier days (iam 80 now) the mehot will understand the animal.. he will.learn everything and come....AANAPANI...TO days auto riksha driver will become tommarow ana vijarippu...

    • @giridharnatarajan842
      @giridharnatarajan842 Місяць тому

      ⁠@@unnikrishnanmenon4178why don’t you make one person from your family to become a good mahout. And continue your tradition.
      Why you at those early days did not become a mahout.

  • @njn2704
    @njn2704 4 місяці тому +8

    Cruelty in the name of pooja should be stop. Animals want freedom in forest not in noisy human place.

  • @saisudheesh
    @saisudheesh Рік тому +47

    പ്രാകൃതമാണ് ആനയെ ആൾക്കൂട്ടത്തിൽ കൊണ്ട് വരിക എന്നത്, ഇതൊക്കെ നിയമം മൂലം നിരോധിക്കണം, എത്ര കേസായി, എത്ര ആളുകൾ മരിച്ചു. 😢

  • @ILOVEKERALA
    @ILOVEKERALA 2 роки тому +67

    ഇതിലെ ഏറ്റവും വെല്ല്യ കോമഡി, ആനപ്പുറത് വെച്ച ദൈവത്തെ എടുത്തോണ്ട് ഓടുന്ന രംഗം ആണ് വിറ്റ് 😂😂🙏🏻

    • @vishnuvengideswar666
      @vishnuvengideswar666 Рік тому +8

      മുറിയണ്ടിയാണ് അതിലും ഫിറ്റ് 😂

    • @ILOVEKERALA
      @ILOVEKERALA Рік тому

      @@vishnuvengideswar666 പാലഭിഷേകം 😂😂 പിന്നെ മോര്, തൈര്, വെളിച്ചെണ്ണ, നെയ്യ് 😂😂മണ്ടന്മാരുടെ ഒരു കാര്യം

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 4 дні тому +1

      😂😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣

    • @PokemonTrainer-ii7br
      @PokemonTrainer-ii7br 4 дні тому

      ​​@@vishnuvengideswar666അപ്പോൾ 😂😂😂😂😂😂നീ 😂😂😂😂😂ഒരു കുണ്ടൻ 😂😂😂😂😂Hindhu 😂😂😂😂😂ആന ദൈവത്തെയും മൂദേവിയെയും 😂😂😂😂😂😂പശു ദൈവത്തെയും 😂😂😂😂ആരാധിച്ച് 😂😂😂😂അതിന്റെ ചാണകം 😂😂😂😂വാരി തിന്ന് 😂😂😂😂ആരാധിക്കുന്ന മലരനും കൂതിയും 😂😂😂😂😂ആണെന്ന് 😂😂😂😂😂Confirmed 😂😂😂😂😂😂🤢🤢🤢🤢🤢അയ്യേ കുണ്ടാ ഓട് 🤢🤢🤢🤢🤢ആണുങ്ങളുടെ ലിംഗത്തെ കുറിച്ച് 🤢🤢🤢🤢🤢പരസ്യമായി 🤢🤢🤢🤢🤢സംസാരിക്കുന്നവനെ 🤢🤢🤢🤢🤢🤢🤢

  • @krishnakurup5155
    @krishnakurup5155 2 роки тому +52

    എത്ര കിഴങന്മാരാ വെറുതെ അതിന്റ പുറകെ. ഭാവം കണ്ടാൽ "അതിനെ പിടിച്ചു കെട്ടാൻ നിൽക്കുകയാണന്ന് തോന്നും.
    ഏതെങ്കിലും ഒരുത്തൻ അതിന് കുറച്ച് വെള്ളം കുടിക്കാൻ എത്തിച്ചു കൊടുക്കുന്നുണ്ടോ. ഒരു പഴക്കൊല എത്തിച്ച് കൊടുക്കുന്നുണ്ടോ.

    • @ni_ght__y
      @ni_ght__y 2 роки тому +2

      Alla pinne ithu pashu aano,pottanmaar

  • @superdave1263
    @superdave1263 2 роки тому +8

    All of that banging on pots and pans, some of you call it music, would give me a headache and cause me to go berserk too!

  • @naboj22
    @naboj22 Рік тому +16

    Not elephant attack it's human attack against elephant

  • @mattwiggin9458
    @mattwiggin9458 2 роки тому +26

    poor elephant what the hell hes confused by the chaos and confusion i dont see him attacking more like the humans causing it

  • @r.v.maheshkumar.8505
    @r.v.maheshkumar.8505 Рік тому +17

    Animals cannot be attached to humans in common;because there attitude is be free without much of disturbences I. e. making exess noice Or exess lighting and exess crowd which disturbs them. It needs a peaceful environment.

  • @vijicv7900
    @vijicv7900 2 роки тому +18

    പാവം ആന

  • @sidnhet8
    @sidnhet8 2 роки тому +71

    എത്ര കൊണ്ടാലും നമ്മൾ പടിക്കുകയില്ല! വിശ്വാസങ്ങളുടെ പേരിൽ മനുഷ്യന്റെയും, മിണ്ടാപ്രാണികളുടെയും ജീവൻ വച്ചുള്ള ആചാരങ്ങൾ നിയമപരമായീ നിരോധിക്കണം.

    • @ABHI-xw9xu
      @ABHI-xw9xu 2 роки тому +1

      Appo aana thozhuthittale ambalathil okke kerunne e
      Athenthina pinne

    • @vipinvnath4011
      @vipinvnath4011 2 роки тому +1

      @@ABHI-xw9xu Aanede andi odra sanki

    • @ABHI-xw9xu
      @ABHI-xw9xu 2 роки тому

      @@vipinvnath4011 ninnodara paranje Njan sanki anennu Njan ninnodu vellom moshmayi samsaricho pinnenthina nee enmodu chumma odakkune

  • @tnluvais2699
    @tnluvais2699 2 роки тому +86

    Elephants are gentle animals, they get aggressive when closely surrounded by mad Idiots. This elephant could be hungry, hurt or scared.

    • @magneticme8960
      @magneticme8960 2 роки тому +8

      I think it was just irritated with all those things on its head and near the eyes. Human beings can go to any extent to fancy themselves.

    • @jenniferholden9397
      @jenniferholden9397 2 роки тому +3

      If it’s in must that could account for it behaving out of character. Poor thing looks bewildered, just wants to get away and I don’t blame him.

    • @sarasurinarayanan1117
      @sarasurinarayanan1117 Рік тому +3

      Yes under a lot of stress, just leave them in their habitat😊

    • @jajatrisguna01
      @jajatrisguna01 11 місяців тому

      gajah gelo

  • @sasinair6362
    @sasinair6362 2 роки тому +37

    The festival conducted in any religion with elephants has to stop for human pleasure animals are suffering it is time to stop there should be a movement against this atrocities young generation has to speak out

  • @ganesanr3553
    @ganesanr3553 2 роки тому +15

    It's more cruelty.... please save Elephants... 🙏🙏🙏🙏🙏

  • @nainachandran9473
    @nainachandran9473 2 роки тому +32

    Cruelty to animals in the name of pooja should be stopped..

  • @miekevandersmissen4702
    @miekevandersmissen4702 2 роки тому +13

    This makes me sick .... poor animal !!

  • @karayilnarayanan
    @karayilnarayanan 2 роки тому +25

    It's time that the keralites took a look at this practice of using elephants at temple festivals.Please stop it as there are other ways of celebrating the events.Why torture the poor animal in the name of god.

  • @monikafischer4216
    @monikafischer4216 9 місяців тому +2

    Bravo elefante.. I love it!!

  • @fionasaunders7646
    @fionasaunders7646 2 роки тому +20

    Fionnah Saunders.Shocking treatment of a animal. Hitting the elephant like a bunch of savages. Those people should work in a coal mine.
    Disgusting behavior by the mahouts,

    • @Lora-M-NY
      @Lora-M-NY 2 роки тому +1

      AGREE! And I the name of RELIGION. Supposedly these are”sacred” animals. They have an elephant god. Bullshit. This is NOT for anything but ego & money.

  • @athiestnastik4863
    @athiestnastik4863 2 роки тому +9

    Lord ganesh angry on human.

  • @drk4192
    @drk4192 2 роки тому +41

    Stop elephant hostages in Kerala. It’s very cruel. Any wild animal domestication should be stopped

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 роки тому +4

      What about animal sacrifice for religious rituals?

    • @rimbochivlogs
      @rimbochivlogs Рік тому +1

      No that should not be done. Elephants should be domesticated properly and proper care should be taken while looking after them.. ❤️🐘🔥

    • @ahleeismail9483
      @ahleeismail9483 Рік тому

      @@unnikrishnanmenon4178 lets just respect each others religions...surely this is not an abuse n im sure different religion has reasons or beliefs why they have sacrifices and we need to find out why n understand intead of just blasting out insensitive comments that will create tension amongst religion..

  • @chezhiyansuganya409
    @chezhiyansuganya409 Рік тому +3

    The elephant is still calm he is not trying to hurt around and on the top too...

  • @tharac5822
    @tharac5822 Рік тому +4

    എത്ര സഹന ശക്തിയുള്ള ജീവി കളായാലും സഹനത്തിന് ഒരതിരുണ്ട്.
    കാലുകളിൽ ചങ്ങല ബന്ധനം തലയിലും മുഖത്തും വേറെ വെച്ച് കെട്ടലുകൾ. ദേവിയെയോ ദേവന്റെയോ വിഗ്രഹം. ഇതിനൊക്കെ പുറമെ നാലും അഞ്ചും ആളുകൾ. എത്ര വലിയ ജീവി ആയാലും ചൂട് കൊണ്ട് സഹിക്കാവുന്നതിന്റെ പാരമ്യത്തിൽ എത്തും. പിന്നെ അത് ഇങ്ങനെ യല്ലാതെ എങ്ങനെ പ്രതികരിക്കും. ആന പ്രേമികൾ പറയുമാരിക്കും ഇതൊക്കെ ആനക്ക് നിസ്സാരം എന്ന്.. അതുങ്ങൾക് ഇതായിരിക്കില്ല അഭിപ്രായം. ഇനി അതിനു കിട്ടാൻ പോകുന്ന മയക്കു വെടിയും മർദ്ദനങ്ങളും എത്രയായിരിക്കും എന്നൂഹിക്കാമോ. താഴെ വീണവനോ അവന്റെ കൂട്ടാളിയോ ആയിരിക്കുമല്ലോ aanayude"ഏമാന്മാർ. കഷ്ടം. ദൈവത്തിന്റെ നാട്ടിലാണ്.

  • @ushausha8909
    @ushausha8909 2 роки тому +21

    ഈ കൊറോണ ഏറ്റവും കൂടി നിക്കുന്ന സമയത്ത്. ഉത്സവംങ്ങൾ നടത്താനും ഉത്സവം കാണാനും ജെനങ്ങൾ മുട്ടി നിക്കുവാ, കൊറോണപോലും ചിരിച്ചുപോകും, ഇതു കാണുമ്പോൾ

    • @siddhidatri2029
      @siddhidatri2029 2 роки тому +1

      Ulsavam nadathunnathum kaanunnathunum ullo etra sookked ? Church, CPM nte thiruvathira agane enthokke athonnum kandittu oru vishamavum elle ?

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому +1

      പാർട്ടി പരിപാടികളും , തിരുവനതപുരത്തു തിരുവാതിര കളിയും ഉള്ളപ്പോൾ ഈ ഇതിനേക്കാളും ആളുകൾ ഉണ്ടായിരുന്നു.. അപ്പോ താങ്ങൾ ഉറക്കത്തിലാണെന്ന് കരുതുന്നു 😆😆

    • @vishnuvengideswar666
      @vishnuvengideswar666 Рік тому

      അന്ന് ഞങ്ങൾ ഇല്ല സർ😂

  • @blindgaming8579
    @blindgaming8579 2 роки тому +27

    Uttoly അനന്തൻ

  • @visreeram2002
    @visreeram2002 2 роки тому +36

    KERALA PEOPLE SHOULD NOT THROW STONES AT AN ELEPHANT BECAUSE IT MAY HURT THE ELEPHANT'S EYE OR HEAD

  • @d4tech217
    @d4tech217 2 роки тому +3

    💔💔❤️😭🙏🏼

  • @sweetjoesph4073
    @sweetjoesph4073 2 роки тому +5

    They belong wild and out in the jungle, not used in this manner.

  • @anilraghu8687
    @anilraghu8687 2 роки тому +11

    Let it go back to forest.

  • @naiksad3091
    @naiksad3091 2 роки тому +4

    പോലീസ് ആംബുലൻസ് എന്തെല്ലാം ആരെങ്കിലും ചത്താലും ഇതിനു അറുതി വരുത്തില്ലല്ലോ

  • @kichuneelan7768
    @kichuneelan7768 2 роки тому +8

    ആനക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ കണ്ടാൽ പൂരം എഴുന്നുള്ളികനായി തയ്യാർആകല്ലും ആനയുടെ ബുദ്ധിമുട്ട് തിരിച്ചറിയുന്ന ആനക്കാരൻ അതുതിരിച്ചറിഞ്ഞു ആനയെ മറ്റൊരിടത്തേക്കു മാറ്റുകതന്നെ വേണം.അല്ലങ്കിൽ ഇതുപോലെ തെറ്റും തെറ്റി നിൽക്കുന്ന ആനയെ തോട്ടി പിടിച്ചാലും അതിനെ അടിച്ചാലും ആന കൂടുതൽ പ്രശ്നം ഉണ്ടാകുകയും ചെയ്യും

  • @AshokKumar-up8rk
    @AshokKumar-up8rk Рік тому +4

    At least 4 more people must be on top of the Elephant. Just 4 people seems to be very less on top of such a big Elephant. What do they do by sitting on top of the Elephant?. This is a torture, it has to be stopped forthwith. Leave the poor animal, let it live in the wild freely. The Govt must bring new Rules for this.

  • @SandeepJShridhar
    @SandeepJShridhar 5 місяців тому

    കൂർക്കഞ്ചേരിയിലായിപോയി
    കുറുക്കൻമൂലയിലായിരുന്നേൽ
    ആനേടെ അധോഗതിയായേന്നെ !

  • @lohorufseyaduwappu2279
    @lohorufseyaduwappu2279 2 роки тому +9

    Animal torture must punishable.

  • @gopalakrishna8335
    @gopalakrishna8335 5 місяців тому +3

    What amount of torture to a gentle giant!!! 😢😢😢

  • @vivekanandanath3408
    @vivekanandanath3408 Рік тому +2

    For God's sake pl let elephants live it's natural life

  • @donna2484
    @donna2484 2 роки тому +7

    This makes me so angry.

  • @Botanicalladywithcat
    @Botanicalladywithcat 2 роки тому +21

    മനുഷ്യൻ കാട്ടുന്ന പ്രഹസനങ്ങൾ... ആ പാവം ജീവിയെ ദ്രോഹിക്കുന്നു.

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому

      ബുദ്ധിയും വിവേകവും ഉള്ള മനുഷ്യൻ കാണിക്കുന്ന തന്തയിലായമായൊന്നും പക്ഷിമൃഗതികൾ കാണിക്കുന്നില്ല...

    • @jobinjobin2988
      @jobinjobin2988 2 роки тому +1

      🤣

    • @gopanmenonanilkumar390
      @gopanmenonanilkumar390 2 роки тому

      @@jobinjobin2988 ♥️♥️

    • @filjotuttu313
      @filjotuttu313 Рік тому

      അങ്ങനെ ആണെങ്കിൽ നിങ്ങൾ പട്ടിയെ ദ്രോഹിക്യല്ലേ, നിങ്ങക്ക് ishttollathine വളർത്തുമ്പോ അത് മൃഗസ്നേഹം മറ്റൊള്ളോര് അവർക്ക് ഇഷ്ട്ടല്ല പണി ചെയ്യുമ്പോ ദ്രോഹം എന്താടോ നന്നാവാതെ

  • @soniagutierrez2802
    @soniagutierrez2802 2 роки тому +6

    Pobrecito creo que ya no quiere ver a humanos desea ser libre ir con su familia pronto

  • @rimbochivlogs
    @rimbochivlogs 2 роки тому +102

    രണ്ട് കൊല്ലം ആയില്ലേ മര്യാദക്ക് ഒരു പൂരത്തിന് പോയിട്ട്.. അപ്പൊ പെട്ടന്ന് ആളുകളും മേളവും ഒക്കെ കണ്ടപ്പോൾ തന്റെ പഴയ പരിശീലനം ഒക്കെ മറന്നു വിരണ്ട് പോയിണ്ടാവും പാവം ഉട്ടോളി അനന്തൻ ആന.. 🥺😂

  • @santharajan5890
    @santharajan5890 2 роки тому +17

    രണ്ടുകൊല്ലമായി ആളുകളും ആരവങ്ങളും കേട്ടിട്ട് ഇഷ്ടപ്പെടാതെ കൊണ്ടുവന്നതിൽ പാപ്പാന്മാരോടുള്ള പടലപ്പിണക്കമാണ്.സാധുജീവിയെ കെട്ടിയിട്ട് അടിയ്ക്കും . ആപേടിയും ഉണ്ട് .

    • @Jithu862
      @Jithu862 2 роки тому

      ഇയാൾ ആനയെ ഉപദ്രവിക്കില്ല എന്ന് പറഞ്ഞിട്ട് പുറകെ പോയി അടിക്കുന്ന കണ്ടോ.. അത് ആൾകൂട്ടം കണ്ട് പേടിച്ചാ.. ഇനി അതിനെ കൊണ്ട് പോയി തല്ലി കൊല്ലും

    • @abidabeevi1392
      @abidabeevi1392 2 роки тому

      ഈ ആനയെ ഇല്ലങ്കിൽ അവിടുത്തെ പൂജാകൾ ഒന്നും നടകുലേ ഇത് കാണുന്ന നമ്മൾക്കു നെഞ്ചിൽ തീ കത്തുന്നു എന്തൊരു കഷ്ടപ്പാട് രണ്ട് നല്ല അടി adichu പറ്റിച്ചു കൊടുക്കണം

  • @Hindutashravi
    @Hindutashravi 2 роки тому +10

    The last man is irritating, to say the least! He is just not getting off the elephant!

  • @anifrnds86
    @anifrnds86 2 роки тому +6

    Of course the elephant is unhappy it’s chained up.

  • @moifemmecoleur1328
    @moifemmecoleur1328 2 роки тому +20

    These cruel bastards. Beating him too, as he writhes in pain from the capture bracelets around his legs.

  • @rosepraveen6676
    @rosepraveen6676 2 роки тому +16

    People are not treating this animals well. Poor thing is crying and beating him on top. Why

    • @sandeeppoojary6021
      @sandeeppoojary6021 2 роки тому +1

      Ohh i think u r pure vegetarian right?

    • @vivekkrishnan7278
      @vivekkrishnan7278 2 роки тому

      He man they are not beating elephant the persons who are at the top and they are not trainer of elephant at first read a book about kerala festival

  • @josephkollannur5475
    @josephkollannur5475 2 роки тому +6

    എഴുന്നള്ളിക്കുന്ന സമയം ആനകളുടെ മുൻകാലുകളിൽ കൂച്ചുവിലങ്ങിടണം.🐘🔗🐘⛓️🐘🔗🐘⛓️🐘🔗🐘⛓️🐘

    • @aliasjohn4320
      @aliasjohn4320 Рік тому

      മുൻ കാലിൽ കൂച്ചുവിലങ്ങിട്ടാൽ ആന നടക്കുന്ന എങ്ങനെയാണ് ടാ പൊട്ടാ

    • @knkimmel7409
      @knkimmel7409 Рік тому

      Or the elephant could be removed from this environment. Obviously it doesn't want to participate.
      For Pete's sake gentlemen wear pants.

  • @naiksad3091
    @naiksad3091 2 роки тому +3

    ഏതായാലും തൈവത്തെ രക്ഷ പെടുത്തിയ അവരുടെ മനസ്സ് കാണാതെ പോകരുത് തൈവം സേഫ് ആയല്ലോ

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 роки тому +3

    When TWO LEGED ANIMAL ( name Human ) disturb it only , the silent animal show it's anger .

  • @somannair2809
    @somannair2809 2 роки тому +4

    people and authorities dont learn lesson. Because. Eventhough elephant is a huge animal with a bone vertebra not with an iron ju 😎st imagine four people with average 65 kilo come about quarter ton weight on its back,thus torturing this animal.indian laws are in paper.

  • @vijayrethen3590
    @vijayrethen3590 2 роки тому +9

    why you tortured this animal over sound over luminous lights and serial ..you fool you don't know that too much sound n lights get hurt that animal peace..

    • @nadinaanne
      @nadinaanne 2 місяці тому +1

      They enjoy putting elephants through pain, they put their own people to shame . Just a bunch of crazy people

  • @yuvanikki
    @yuvanikki 2 роки тому +3

    why are humans are disturbing them? keeping functions and making disruption.. can we survive if they get mad? let them live alone... don't indulge in function.. we do pilayar chaturthi we just make doll and pray.. that's all..

  • @arjunashokk.a7836
    @arjunashokk.a7836 2 роки тому +1

    Uttoly anathan

  • @rvfoundationkozhencherry1484
    @rvfoundationkozhencherry1484 2 роки тому +2

    എന്നാപ്പിന്നെ ആനേടെ വായിലോട്ട് കേറി ഇരിക്ക് ഇച്ചിരി മാറി നിക്കന് ഉള്ളെന്.. അതിന്റെ വായുടെ കീഴിലാണോ നിക്കുന്നെ.😠😠😠. അത് തപ്പിനോക്കിയപ്പോ പേടിച്ചു തട്ടിയതാണ്..... 😓😓 ഒന്നാമത് കുഞ്ചു കണ്ണ് അതിന്റെ മോളിൽ കൂടി ഉള്ള തുണിയും വലിച്ചു കെട്ടിയിരിക്കുന്നു.. എന്നിട്ട് കീഴിൽ പോയി നിക്കുന്നു...

  • @user-mi9xr8pe4w
    @user-mi9xr8pe4w 2 роки тому +2

    🧐

  • @jikkudaniel6924
    @jikkudaniel6924 2 роки тому +19

    നീരിൽ നിന്ന് അഴിച്ചിട്ടു ഒരു മാസം പോലും ആയിട്ടില്ല അതിന് മുൻപ് പരുപാടിക്ക് കൊണ്ടുവന്നു അതും അനന്തൻ പോലെ ഒരു ആനയെ....6മാസം കൂടുമ്പോൾ ഓരോ ആനക്കാരും...... ഇതു എങ്കിലും കുറച്ചു വർഷം നീണ്ടു നിന്നാൽ മതിയായിരുന്നു... ആനക്കാർക്കും മുതലാളിമാർക്കും ഏറ്റവും നല്ല ഉദാഹരണം പുതുപ്പള്ളി കമ്പനി കണ്ടു പഠിക്കണം മറ്റുള്ള മുതലാളിമാരും ആനക്കാരും..... ആനയും ആനകരനും വർഷങ്ങൾ നീണ്ടു നിൽക്കുന്ന കൂട്ടുകെട്ട് ❤️👏🏻

  • @pabloescobar4059
    @pabloescobar4059 2 роки тому +2

    ഒളിച്ചിരുന്ന മാമൻമാരുടെ അവസ്ഥ എന്തായിരിക്കും...🌀

  • @AdarshKumar-xy9co
    @AdarshKumar-xy9co 2 роки тому +25

    After watching this video.. my opinion is non of the police officers came near that incident and in the last minute of the futage you can see police officers or constables are making a video of the situation or making the calls.. but in the video also non of the official officers were seen but if anything would happened it would the viral video as of now... why the government is not taking action on this.. Each and Every civilians who made this happen calmly and didn't harm the elephant I am thankful for your respect 🙏🙏

    • @kimmiek0
      @kimmiek0 2 роки тому +3

      but they are harming the elephants... with shackles, head dressings 4 grown men on it's back as if this wasn't bad enough, they claim it's a God like creature that they are supposed to praise. how do these people think that elephant feels not being able to balance correctly as it walks turns and just the undignified feeling of claustrophobic with everything hanging off of it I'm surprised these Ellie's doing this on a regular basis and they probably do they have more feelings and emotions than us humans why do they do this in this day and age. I'm not speaking to the comments I'm just dumbfounded that they don't change their heritage for the better of the elephant

    • @spetsnazGru487
      @spetsnazGru487 2 роки тому +2

      Police officers are not trained for the same.

    • @kdas841
      @kdas841 Рік тому

      No body will come near the elephant 🐘 when he getting angry or violent .... police can't do anything ... they can do one thing at the moment only control the mob

    • @bkkchaos2455
      @bkkchaos2455 10 місяців тому

      cruelty to animals

    • @Sivaneesh
      @Sivaneesh 6 місяців тому

      all of police officer are useless punda and must try to be real man, they are not qualified for job they paid for get job, you know about useless government of india

  • @davidlalramsanpulamte3925
    @davidlalramsanpulamte3925 3 місяці тому +2

    Hot, noisy and tired. Surely, the Elephant is very irritated.

  • @Mystorious.
    @Mystorious. 2 роки тому +39

    ഒളരിക്കര കാളിദാസൻ ആരുന്നേൽ എന്റെ സിവനെ..

    • @leocr7485
      @leocr7485 2 роки тому +4

      Enkil chuttumullatonnum kanan pattula ente sire.. കൊമ്പിന്റെ മോളിൽ ആ പോയ ആംബുലൻസ് ആവും

    • @adarshmanimala
      @adarshmanimala 2 роки тому

      Anandan paavamayathukondaa...

    • @shanushaan7545
      @shanushaan7545 2 роки тому +1

      Adh sherya .chekkn ipo nallakutty ayi thonnunu

    • @POOCHANDI-st5or
      @POOCHANDI-st5or 2 роки тому

      @@shanushaan7545 ippo kurach othungi

    • @shanushaan7545
      @shanushaan7545 2 роки тому

      @@POOCHANDI-st5or odhukkii😂😂

  • @bindukb3927
    @bindukb3927 2 роки тому +2

    Pappanmarod aanakku deshyam sradhikkanam

  • @janedwards5292
    @janedwards5292 2 роки тому +4

    What gives you the right to use these poor creature so badly. The do not deserve to be used for your entertainment. Set them free and let them live with their own kind.

    • @DashBurningGoji
      @DashBurningGoji 2 роки тому

      Its already in captivity so they cant set it free and dont ask why

    • @janedwards5292
      @janedwards5292 2 роки тому

      They can be released back into the wild. It's been done many times in India and other countries. They will join up with another herd and live happily with no chains!

  • @ubaidc4617
    @ubaidc4617 2 роки тому +6

    Aana chendamelam kettappo enjoy chaidadaanu chendamelam aanakalk valare ishtamaanu.😁

  • @zovijoutehmar5536
    @zovijoutehmar5536 Рік тому +1

    Danger

  • @user-vx4xp7di8c
    @user-vx4xp7di8c 2 роки тому +6

    Не понятно, что хотят от слона?Слон не хочет участвовать в этих мероприятиях. Лучше макет слона создать ,чем мучить животное.

  • @eyesme6249
    @eyesme6249 2 роки тому +1

    അടിപൊളി പൂരം കാഴ്ചകൾ

  • @rathirajan3150
    @rathirajan3150 2 роки тому +38

    ആനപ്പുറത്ത് ഇരിക്കുന്നവര് ജീവിതത്തിൽ ഒരിക്കലും ഇനി ആനപ്പുറത്ത് കയറില്ല

    • @Kadeejanaseer-td4ld
      @Kadeejanaseer-td4ld 2 роки тому +2

      🤣🤣🤣

    • @messitheking4024
      @messitheking4024 Рік тому +3

      Avar inniyum kayarum bro alla ആനകളും ഒരുപോലെ അല്ല

    • @vishnuks1275
      @vishnuks1275 Рік тому +4

      ചേട്ടന്റെ വെറും തോന്നലാ... ഞങ്ങൾ വർഷം കുറച്ചായി ഈ ജോലി തുടങ്ങിയിട്ട്...... ജീവിതത്തിൽ ആദ്യമായൊന്നും അല്ല ഈ അനുഭവം 😊

    • @aparnaamal4776
      @aparnaamal4776 Рік тому +1

      Athokke verutheya

    • @michuminnuvlog7823
      @michuminnuvlog7823 Рік тому

      🤣🤣🤣

  • @infoxarjunyt7183
    @infoxarjunyt7183 2 роки тому +1

    3 kolam pumbea parkadi yedanju

  • @champaperera8487
    @champaperera8487 2 роки тому +4

    Harassing poor innocent creatures to the maximum . Authorities concern ,please take action against violating animal rights . What a sin ...foolish wooden hearted people

  • @malaramesh8766
    @malaramesh8766 2 роки тому +4

    Doing cruelty to elephant biggest sin in temple

  • @madhusoodanant3870
    @madhusoodanant3870 2 роки тому +1

    Thidambumayi irunnu viralkkunna poojari daivathe vidathe ralshilunna avastha kastamm. Davayi e pavan jeevikale verude vidu . Daivam namukku anugraham tharim no doubt.,

  • @missyd6771
    @missyd6771 2 роки тому +9

    They don’t abuse !!!!’ They all say the bullhorn is for the “caregiver “ safety however in what world does an elephant want four humans in its back jabbing her then number 5 stabbing her in her front right leg it’s really too damn sad . If they were meant for this entertainment you wouldn’t have to abuse because it would come naturally her spirit wouldn’t have been stolen / broken she wouldn’t have to endure any of this . You get what you deserve because the world is round so what you put out you have to know it’s coming back around !!! And this was exactly the day the deserved!!!!!!

    • @DashBurningGoji
      @DashBurningGoji 2 роки тому +1

      Your comment made no sense

    • @sidsid9808
      @sidsid9808 Рік тому +2

      ​@@DashBurningGoji NO, Missy D comment made a lot of sense.

  • @bikestunt501
    @bikestunt501 2 роки тому

    Seen

  • @nidhasvlog2528
    @nidhasvlog2528 Рік тому

    Adipoli

  • @rajeenar6460
    @rajeenar6460 2 роки тому +1

    nthu kanddalum kettalum paadikkath nammude keraliyer. Aana elakinnukanddal nammude nattile aalkkar aanaude pathiratti elakum

  • @manithangavalu7885
    @manithangavalu7885 2 роки тому +7

    I'd love to see humans shackled and made to waddle like the elephant.

  • @r.b.snapong8161
    @r.b.snapong8161 Місяць тому

    Pong pang pong pang dgn bunyi2 aku pun lama2 jadi tekanan gais.apatah lgi dgn gajah.tekanan gajah tu.

  • @laluparappally
    @laluparappally 23 дні тому

    അന ഉണ്ടെങ്കിലേ ദേവി എഴുന്നള്ളതൊള്ളയിരിക്കും. ഈ ആനയെ വച്ചുള്ള അനാചാരങ്ങൾ നിർത്തിക്കൂടെ.

  • @lovewhitalways2010
    @lovewhitalways2010 6 місяців тому

    OmGod, look at all the chains on the humans!!!

  • @sajujm88
    @sajujm88 2 роки тому +3

    നല്ല ഉശിരൻ ആന. ഉൽസവം നാലാള് അറിയ്യേ കൊഴുപ്പിച്ചു 👍

  • @pierre-zz9vs
    @pierre-zz9vs 2 місяці тому

    Respect animals and they will respect you.

  • @vijayanpillai1076
    @vijayanpillai1076 10 місяців тому

    ആനപ്പുറത്തിരിക്കുന്ന ......ന്മാരുടെ അവസ്ഥ ഓർത്ത് ചിരി നിർത്താൻ പറ്റുന്നില്ലേ..... എത് ദൈവത്തിനായി രുന്നു. ആന...... യം കാണണമെന്ന് നിർബന്ധം.😁😀🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 4 പേര് ആനപ്പുറത്തുണ്ടല്ലൊ? ഏതെങ്കിലുമൊരുത്തന് "തൂറാനോ " "പെ ടുക്കാനോ " തോന്നിയാൽ ...😁😀🤣🤣🤣🤣😁😀🤣😁😀🤣🤣🤣

  • @anitakomala3219
    @anitakomala3219 2 роки тому +4

    Yet another episode of elephant torturing by inhuman humans... Stop the madness...

  • @fozfoz6471
    @fozfoz6471 Рік тому +4

    Poor animal

  • @sobhanavenugopal4809
    @sobhanavenugopal4809 4 місяці тому

    ഈ ആനകളെ വെറുതെ വിടണം എന്നാണ്
    എന്റെയും അഭിപ്രായം

  • @sajihassan
    @sajihassan 2 роки тому +7

    Animal cruelty.. if it was a cow what will be the reaction

  • @kalyanaraman511
    @kalyanaraman511 Рік тому

    It is a rare Incident

  • @barbaradean6424
    @barbaradean6424 22 дні тому +1

    I do not like these beautiful animals chained. They are such caring animals, yet us humans treat them as slaves.

  • @tony5806
    @tony5806 2 роки тому +12

    അനന്തന് വിശന്നിട്ടുണ്ടവും അലേ ആരേലും പേടിപ്പിച്ചിട്ടുണ്ടവും പാവം...

  • @safucku8861
    @safucku8861 Рік тому

    ആനയുടെ കണ്മുന്നിൽ ഒറ്റ ആൾജീവി പോലും ഇല്ലായിരുന്നെങ്കിൽ ആന ശാന്ത മാകുമെന്നാണ് എനിക്ക് തോന്നുന്നത്, ആളെ കാണുമ്പോൾ അത് തലകുലുക്കി വരുന്നത് കണ്ടില്ലേ? ആളെ ഉപദ്രവിക്കണമെന്നുണ്ടെങ്കിൽ അതിന്റെ പുറത്തിരിക്കുന്നവരെ നാല് കുലുക്കിയാൽ, മാമ്പഴം വീഴുന്നത് പോലെ വീഴൂലെ, കുറച്ചു നേരം അതിനെ സ്വസ്ഥമായി വീട്ടിരുന്നെങ്കിൽ......... ആളുകൾ കൂടുംതോറും ആന കൂടുതൽ പ്രകോപിതനാകുന്നു...

  • @somarathnavideo3098
    @somarathnavideo3098 2 роки тому +2

    If god has power,why does this happen?

  • @christineison9329
    @christineison9329 Рік тому +2

    Poor elephant

  • @vembliathudevassy6385
    @vembliathudevassy6385 2 роки тому +1

    Video edited. At the end different scenario and another elephant !

  • @vijayakrishnannair5769
    @vijayakrishnannair5769 Місяць тому

    Nettipattam is already obsrtucting the elephant eye view, thick clothes like bedsheets also with them while people already climbing on the elephant

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 роки тому +1

    Elephants are born not to controlled by human beings.

  • @stephengregory6407
    @stephengregory6407 8 місяців тому +1

    ITS NOT ELEPHANT ATTACK ITS HUMAN ATTACK

  • @fffkkkyyy
    @fffkkkyyy Рік тому +3

    How evil can uncivilized so call humans be. Videos after videos are all about these same one kind of fools ill treating , torturing these poor elephants. Only when lightning strike death all these evils fools thinking and believing they are holy can then these poor elephants were be released of their suffering. To heaven I prayed , please help these lovely elephants. ,,,🙏🙏🙏

  • @fathimaismail4689
    @fathimaismail4689 Рік тому

    Why can't the cover the elephant eyes with white cloth so it won't attack as it won't be able to see no.

  • @johnymathew6810
    @johnymathew6810 2 роки тому +1

    Very good very very very good Andha Bhakthy ko salam .

  • @rsr1887
    @rsr1887 2 роки тому +3

    ഉട്ടോളി 😍😍

    • @ufddedd3500
      @ufddedd3500 2 роки тому

      HAREKRISHANA Jay Bhagavane