Elephant Attack while fest |

Поділитися
Вставка

КОМЕНТАРІ • 694

  • @akhilkumarv9541
    @akhilkumarv9541 Рік тому +242

    ശ്രീലാലിനെ പോലുള്ള പാപ്പാന്മാരെ വേണം അംഗീകരിക്കാൻ.... ബിഗ് സല്യൂട്ട്

    • @sachinbabuKARUPARAMBIL
      @sachinbabuKARUPARAMBIL Рік тому +13

      ഇതൊന്നും അഗീകരിച്ച് കൊടുക്കാൻ പറ്റില്ല.... പാണ്ടി ലോറി ക്ക് മുൻപിൽ muscle പിടിച്ച് നിൽകുന്ന തവളയെ പോലെ ആണ് risk എടുത്തെകുന്നത്..... പാപ്പാൻ പിടിച്ച് നിർത്തിയത് സമ്മതിച്ചു... പക്ഷേ എന്ത് ഉറപ്പിൻ്റെ പേരിൽ ആണ് പിന്നേം അതിനെ എഴുന്നള്ളിക്കുന്നത്...

    • @extremecreativity3277
      @extremecreativity3277 Рік тому +4

      @@sachinbabuKARUPARAMBIL ana entho karnam kond virand odiyath ane allathe vere problem onnum ella

    • @nmtvlogs9911
      @nmtvlogs9911 Рік тому +3

      ആദ്യം മുതലേ കണ്ടിട്ട് അവനു ജയ് വിളിക്കുന്ന ടീമുകളെ ആണ് ആദ്യം നന്നക്കേണ്ടത്...

    • @nithinjoshy5526
      @nithinjoshy5526 Рік тому +1

      ❤️❤️

    • @omanarams5576
      @omanarams5576 Рік тому +1

      9

  • @the_bramha_bull
    @the_bramha_bull Рік тому +102

    Elephants have a very strong sense of hearing, they can hear the sounds even from far distant objects and so much commotion and people shouting definitely made the giant feel uneasy

    • @AERYS.
      @AERYS. Рік тому +6

      That's not what causes these attacks. Do not speak when you know nothing of these topic.

    • @archanam5829
      @archanam5829 Рік тому +1

      Up, India hu😀😀

    • @kaalbairav8944
      @kaalbairav8944 Рік тому +6

      @@AERYS. You speak about it ,please

    • @the_bramha_bull
      @the_bramha_bull Рік тому +1

      @@AERYS. so please enlighten me what causes these attacks? This is the truth you people just bring in the elephants without proper training and expect them to be kind and gentle, first understand the psychology of the animals, they are not your pet dogs, this is the reason why more elephant attack cases occur in South India than anywhere else, you were the ones who killed the mother elephant and her child in her womb, you mercilessly beat dogs to death and you giving lecture to me

    • @the_bramha_bull
      @the_bramha_bull Рік тому +2

      @@archanam5829 proud North Indian

  • @user-rv6hu2kw6w
    @user-rv6hu2kw6w Рік тому +38

    💥💥💥നിന്നെ ഇവിടെ. വരെ കൊണ്ട് വന്നിട്ട് ഉണ്ട് എന്നാൽ കോലം കയറ്റി പരുപാടി എടുപ്പിച്ചേ. ഞാൻ നിന്നെ കൊണ്ട് പോവുക ഉള്ളൂ. മോനെ. ശിവ

  • @dilmdas1
    @dilmdas1 Рік тому +173

    ആനപ്പുറത്തിരുന്ന ദൈവം ആദ്യം ചാടി രക്ഷപെട്ടു..!!!

  • @amrth1092
    @amrth1092 Рік тому +134

    ആനപ്പുറത്തു രണ്ടാമത് ഇരിക്കുന്ന ചേട്ടന്റെ ധൈര്യം ആരെങ്കിലും ശ്രദ്ധിച്ചോ
    Fan ഗേൾ moment❤️

    • @routemastertoday
      @routemastertoday  Рік тому

      😃😃

    • @arjunpraveen4473
      @arjunpraveen4473 Рік тому +6

      Ath njan anu😁

    • @Batman-kt4vt
      @Batman-kt4vt Місяць тому

      Odey Myrey ennal🤣🤣🤣🤣🤣🤣🤣🤣🤣🤣poyi lavaney kettikko🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @shafeekshafeek3794
    @shafeekshafeek3794 Рік тому +116

    പാപ്പാൻ ഒരു കുതിര പവൻ 🔥🔥🔥🔥🔥

  • @kskdvlogs8213
    @kskdvlogs8213 Рік тому +10

    ഒരു ജാഡ ഇല്ലാത്ത തോറ്റു മുൻപ് ക്യാഷ് എനിക്ക് കിട്ടും ഇത് വേണ്ട എന്നുള്ള ആ മനസ്സ്... ആനയെ ആരോ പിടിച്ചു അങ്ങനെ പേടിച്ചു ആണ്.. ❤. അവനു അവന്റെ പാപ്പാനെ വിശ്വാസം ആണ് തിരിച്ചും ❤❤❤👌👌👌ഇങ്ങനെ എല്ലാവരും സ്നേഹിച്ചാൽ മാത്രം മതി

    • @nmtvlogs9911
      @nmtvlogs9911 Рік тому +1

      തോട്ടിക്ക് പിടിച്ചു നിർത്തിയിട്ട് സ്നേഹം ആണെന്നോ..

    • @abhijithgkrishnan2610
      @abhijithgkrishnan2610 Рік тому

      Eneetu podo .. ejjaathi tholvi thotti ku kuthiyittu vishvaasam ennu..

    • @AjuKashi
      @AjuKashi 8 місяців тому +6

      എന്നാൽ നീ പോയി oru ഉമ്മ കൊടുത്ത് പിടിച്ചു നിർത്ത്

  • @wildawareness
    @wildawareness 10 місяців тому +49

    Elephant torture is becoming an obsession in India.
    The objectification and depravity of the treatment of elephants are beyond abnormality. The silence of violence, cruelty, and torture is at a remarkable rate and is really reprehensible and inexcusable.
    How low will this country and its people go to show just how deplorable they can be.

    • @routemastertoday
      @routemastertoday  10 місяців тому +2

      Very Informative

    • @antares7221
      @antares7221 9 місяців тому

      ​@@sanathanadharma108Stupid comparison, they slaughter sheep for food, and do you eat elephants? I hope you with your little brain understand what I mean.

    • @thelowestoflow5486
      @thelowestoflow5486 8 місяців тому

      Who are you

    • @athensmajnoo3661
      @athensmajnoo3661 8 місяців тому +5

      Wibawareness::::: it hurts to see that innocent animal being chained, poked, made to follow orders, stand in hot sun amidsts thousands of people, listeninng to drum beats for hours😡😡
      Elephants belong to jungles, nott temples.
      Set those majestic animals free, let them lead their free, natural lives with their kids and families.....

    • @patricklemeur4607
      @patricklemeur4607 8 місяців тому

      merci pour votre commentaire très juste !....

  • @sanjayk3094
    @sanjayk3094 Рік тому +47

    The elephant wasn't attacking... It got scared of something and panicked. If it were to attack then it wouldn't stop that easily and obey.

  • @sudarsbankumar6026
    @sudarsbankumar6026 Рік тому +76

    ആൾക്കാർ ആനയെ തൊട്ടും തോണ്ടിയുമാണ് ആനയുടെ കോള് മാറുന്നത് ദയവ് ചെയ്ത് ആന പാപ്പന്റെ അനുവാതമില്ലാതെ ആരും ആനയെ തൊട്ട് പ്രകോപിപ്പിക്കരുത്.

  • @rc2k22
    @rc2k22 Рік тому +58

    Cruelty against animals, the Government and Courts must take action against the organizers.

    • @mmd5844
      @mmd5844 Рік тому

      What cruelty ? Keep your fake secular so called love for animals to yourself ! I guess bakri id is not at all cruel to animals

    • @rc2k22
      @rc2k22 Рік тому +11

      @@mmd5844 No animals must be used in the name of religion and in all the faiths, including Bakri Eid.

    • @vipinvnath4011
      @vipinvnath4011 Рік тому

      @@mmd5844 od thayoli

    • @vaibhav7164
      @vaibhav7164 11 місяців тому

      Idiot didn't u see the elephant panicked due to something and later on things went on fine
      What cruelty was there in this video
      They take care of the elephant really well u need not worry about it

    • @stranger2664
      @stranger2664 10 місяців тому

      Poda poori mone

  • @anjanaanu1379
    @anjanaanu1379 Рік тому +135

    ആന പ്രേമികളെ നിയന്ത്രിക്കേണ്ട കാലം അതിക്രമിച്ചു 😬😬😬🙏

    • @abhijithgkrishnan2610
      @abhijithgkrishnan2610 Рік тому +15

      Premam allallo athinu.. oru jeeviye kollaakola cheyyunnu athiney premam ennu parayuo

    • @unnikrishnanmenon4178
      @unnikrishnanmenon4178 Рік тому +4

      5000 years old "friendship" with.elephant can u change with 5 years or 50 years.. Even in. Chess game of now originated from OUR CHATURANGAM" has got "aana; kuthira; theru; kalal"

    • @siddiqmonu4144
      @siddiqmonu4144 Рік тому

      @@abhijithgkrishnan2610know

    • @dileepckm4118
      @dileepckm4118 Рік тому +1

      Satyam ✌

    • @muhammadsajin786
      @muhammadsajin786 4 місяці тому

      പോടീ പണ്ടാറ കാലി 😂...

  • @abhishekashokan9485
    @abhishekashokan9485 3 місяці тому +2

    Sreelal Annan superr. Bahumanamond pulliyod. Nalla oru thozhilkaaran. Nalloru Aanakaran
    . Nalla manasaanidhyam ulla manushyan❤❤❤❤

  • @midhunkt9807
    @midhunkt9807 Рік тому +22

    ആ ആന തുടക്കം മുതലേ എന്തൊക്കെയോ ആസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുണ്ട്.
    തുടക്കത്തിൽ തന്നെ ഞാനത് ശ്രദ്ധിച്ചു. ആ പാപ്പാനും അത് മനസ്സിലായിട്ടുണ്ട്. കയ്യിൽനിന്നും പോവും എന്നറിഞ്ഞിട്ടും അതിനെ പിടിച്ചു വലിച്ചു കൊണ്ടുപോകുന്നത് പോലെയാ തോന്നിയത്.

  • @aryan1374
    @aryan1374 Рік тому +25

    ആനകളുടെ അടുത്തു നിന്ന് നിശ്ചിത അകലം പാലിക്കണമെന്ന് കർസ്സന നിയമം കൊണ്ടുവരണം.. ഈ ആനപ്രേമികളുടെ ആരവം ഒരു പരിധി വരെ ആനകൾക്ക് പേടി ഉണ്ടാക്കുന്നതാണ് അതാണ് ഇടയുവാൻ മറ്റൊരു കാരണവും പിന്നെ തലപൊക്കമൽസരവും നിരോധിക്കുക 🙏

  • @Eternity244
    @Eternity244 2 дні тому +1

    Poor Elephants. What a miserable life.

  • @raider7829
    @raider7829 26 днів тому +2

    These people are crazy! Abusive to elephants! 😢😢😢

  • @dinilkrishnan6112
    @dinilkrishnan6112 5 місяців тому +10

    ഡാ കോലംഎട്ര 🔥 എട്ര 🔥 പാപ്പൻ ചുമ്മ 🔥🔥🔥🔥🔥

  • @christytheressa6755
    @christytheressa6755 Рік тому +45

    ആനകളെ ഉത്സവത്തിനു കൊണ്ടു പോകുന്ന ആളുകൾ അവയ്ക്കുള്ള സുരക്ഷ കൊടുക്കാറില്ല.. വെയിൽ ഉണ്ടെങ്കിൽ അവയുടെ കാലിൽ ഇടയ്ക്കിടെ വെള്ളം ഒഴിച്ച് കൊടുക്കണം.. അവിടെ നിക്കുന്ന അത്രേം പേരിൽ ആരെങ്കിലും ചെരുപ്പിടാതെ നിക്കുന്നുണ്ടോ.? ടാർ ചൂടാകുമ്പോൾ അവർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകും.. ഇതിനിടയിൽ പാപ്പൻ മാരുടെ കഠിന മുറകളും.. കഴിഞ്ഞ ആഴ്ച മണ്ണാർക്കാട് ആന ഇടഞ്ഞ സംഭവം ഇത് തന്നെ.. നമുക്ക് ആഘോഷിച്ചാൽ മതിയല്ലോ....

    • @vidyasharat
      @vidyasharat Рік тому +5

      Ettavum valiya tholvi തോൽവി ഈ കാഴ്ച ആഘൊഷിക്കുന്ന ഈ ജനങ്ങൾ ആണു . ഒരു വന്യ ജീവിയെ adichum upadravichum അനുസരിപ്പിക്കുക എന്നിട്ടു അതു കണ്ടു ആസ്വദിക്കുക .

    • @sankarts8022
      @sankarts8022 Рік тому

      Banned elephants

    • @sankarts8022
      @sankarts8022 Рік тому +1

      True

    • @user-pc5ke6dm2r
      @user-pc5ke6dm2r Рік тому

      @@vidyasharat elaperum angane ano bro annaye swantham makkale pole snehikunna ethrayo Anna pappan mar ond 👀

    • @masthanjinostra2981
      @masthanjinostra2981 Рік тому

      @@vidyasharatSo what it’s our freedom. War jayikan nmmlum manushyare kollarille ? Majority people r like this once in lifetime

  • @manikandana3763
    @manikandana3763 Рік тому +14

    Rajappiiii😍😍😘😘ആ നിൽപ് 💪🏻💪🏻

  • @rv.riderzvlogs8467
    @rv.riderzvlogs8467 Рік тому +6

    എല്ലാം കൂടി ആനയുടെ വായിക്കകത്തോട്ട് കേറി നില്ക്കു അല്ല പിന്നെ കുറച്ചു മാറിനിന്നാൽ എന്താ എല്ലാത്തിനും ഒരു പപ്പനും തൊട്ടിയെയും എത്രകങ്ങട് വിശ്വസിക്കുന്നു.. പാപ്പാനെ ആദ്യം തീർത്താൽ നാട്ടുകാർ പിന്നെ എന്തൊക്കെ ചെയ്തിട്ടും കാര്യമില്ല... ആന മുചൂടും മുടിക്കും.... അതുകൊണ്ട് ആനയെ അല്ല സ്‌നേഹിക്കേണ്ടത് ജീവൻ വെച്ച് കളിക്കുന്ന പാപ്പന്മാരെ ആണ് അവരുടെ ജീവൻ ആനയുടെ കയ്യിൽ അല്ല നിഗളിച്ചു നിക്കുന്ന പൊതുജനത്തിന്റെ കയ്യിലാണ്... അതുകൊണ്ട് മാറി നിൽക്കണം പാപ്പന്മാർ പറയുന്നത് അനുസരിക്കണം

  • @educationforblind6362
    @educationforblind6362 10 місяців тому +8

    The elephant is not to be blamed if I was in his place I would do the same thing to get rid of the killer noise

  • @udas43
    @udas43 Рік тому +29

    കുറുമ്പ് കാട്ടിയാൽ ചെവിയിൽ മൂർച്ചയുള്ള കത്തി കൊണ്ട് കുത്തുമ്പോൾ ലേ ആന പ്രേമി : ഉഫ് mass പാപ്പാൻ 😹😹

  • @rajannair43
    @rajannair43 Рік тому +7

    Pappan 👍👍♥️

  • @Yadhukrishna20397
    @Yadhukrishna20397 4 місяці тому +1

    yaaa moneee 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SolomonSunder
    @SolomonSunder 4 місяці тому +1

    This elephant was already slightly annoyed. It was putting its trunk on its tusk and the mahout was removing it repeatedly hoping that this will help.

  • @JabirNilamel
    @JabirNilamel Рік тому +6

    പാപ്പാൻ 👍👍

  • @vgalagan1
    @vgalagan1 Рік тому +14

    Respekt to the wise women of India , there are only men around the unfortunate giants

  • @user-um2wo6bk1e
    @user-um2wo6bk1e Рік тому +9

    ഒന്നാമത്തെ കാര്യം ഒച്ച വെച് ആന. യെ
    പ്രകോപിക്കാതെ ഇരിക്കുവാ ഈ ഒച്ചാ എക്കെ കേൾക്കുമ്പോൾ അത് വീണ്ടും വയലാന്റ് ആകും കുറച്ചു ദൂരെ എങ്കിലും മാറി നിന്ന് കാണാൻ ശ്രെമിക്കുന്നത് നല്ലാത....പാപ്പാൻ അല്ലാതെ വേറെ അരു ചെന്നാലും ആനക്ക് ഇഷ്ട്ട പെടണം എന്ന് ഇല്ലാ

  • @dwaneyocum1718
    @dwaneyocum1718 7 місяців тому +1

    "Hey, Singh. Let's go to the big celebration and piss off the elephants."

    • @arjunraj823
      @arjunraj823 4 місяці тому

      Singh are in North India. This happens only in Kerala state.

    • @rarerhinostudiosllc7625
      @rarerhinostudiosllc7625 26 днів тому

      You are really an ignorant **** **** **** ****

  • @rageshar4525
    @rageshar4525 Рік тому +9

    Aaa pappan super

  • @bajo8748
    @bajo8748 3 місяці тому +1

    Sreelal super ...Aneyem Nokkanam eee bothamillatha allukalemm nokkanam

  • @castafioreomg
    @castafioreomg 7 місяців тому +2

    Elepheants are adorned and chained with necklaces just like a gold decked bride 😢😢

  • @sakleshpurprasad5606
    @sakleshpurprasad5606 Рік тому +16

    These beautiful majestic animals once roamed and lived in the pristine evergreen forests of Kerala,TN,KN.
    These animals are caught, trapped, tortured into submission,for our vicarious, sadistic religious rituals....and in the name of culture,they are made to walk on hot asphalted roads, with uncouth, uncultured people screaming at the animals,making so much of noise...
    It's a sad scene enacted in the name of religion, tradition and culture.
    It's high time these animals are freed and sent back to the forests...their natural home.

    • @amruthar9815
      @amruthar9815 Рік тому

      👏

    • @hlaingwaiwai2461
      @hlaingwaiwai2461 11 місяців тому +1

      They should relax after too much noisy in tranquil area before retirement.

    • @banklootful
      @banklootful 11 місяців тому +2

      They deserve to be in their habitat. Let us stop these activities

    • @stranger2664
      @stranger2664 10 місяців тому

      Hogo lee yella kaadalle irbeku anthaa agidre naayi bekku kudure koli yella kadalle irbeku.... festival nalli use madodu maatra yenu kollodilla taane...?

    • @angelshyam
      @angelshyam 9 місяців тому +1

      Well said. I don't know how long it will take these idiots to stop such cruel treatment to animals.

  • @ElephantSoul
    @ElephantSoul Рік тому +3

    Amazing video 😮

  • @shanidsumi5678
    @shanidsumi5678 Рік тому +7

    Pappaan ചേട്ടന് ബിഗ് സല്യൂട്ട്

  • @madathilvishnu
    @madathilvishnu Рік тому +98

    " കോലം ഇങ്ങ് എട്രാ" കൊമാക്ക🔥

  • @rageshar4525
    @rageshar4525 Рік тому +8

    Vere onnum kondalla veendum kolam kettumbol anayudeyum alukaludeyum pedi marum nalla pappan🥰

  • @okaminess
    @okaminess Рік тому +2

    I want all of these lovely people and their elephants to parade through every suburb with HOAs in America.

  • @ANANDHUSURABHI
    @ANANDHUSURABHI Рік тому +20

    ആൺകുട്ടി...... തെറ്റിയ ആനെ പിടിച്ചു നടയും അമരവും പൂട്ടതെ ഉള്ള ആ വരവ്.....🫡

  • @rajm2626
    @rajm2626 Місяць тому

    The poor elephants are most certainly distressed

  • @donsam948
    @donsam948 Рік тому +5

    It did show some anger at 1.22 -2 minutes time also. Too much noise around 😳

  • @aryaarya7755
    @aryaarya7755 Рік тому +1

    Chetta ninghaloru marana masss

  • @kinsukichu5176
    @kinsukichu5176 Рік тому +3

    ❤️❤️❤️❤️

  • @user-wb5px6lj6t
    @user-wb5px6lj6t 2 місяці тому

    Paix et amour pour ces rois de la gungle j'espere qu'ils sentent l'amour des milliers de gens de toute la planete et j'espere que ce sentiment leur aidera à tenir le coup

  • @pathmajiths.s2006
    @pathmajiths.s2006 Рік тому +1

    അടിപൊളി പാപ്പൻ

  • @radhikaradhu9425
    @radhikaradhu9425 3 місяці тому +2

    ഇദ്ദേഹമാണ് പാപ്പാൻ.. അല്ലാതെ കുറെ ഫാൻസും അഹംഭാവും കൊണ്ട് നടന്നൽ പാപ്പാൻ ആവില്ല...

  • @rasheedrasheed8459
    @rasheedrasheed8459 Рік тому +26

    ശ്രീലാൽ ചേട്ടൻ മാസ്സ് 🔥👏👏👏👌

  • @abilkrishna679
    @abilkrishna679 5 місяців тому +8

    ശ്രീലാൽ ഏട്ടൻ 💥🔥

  • @nyihtut1710
    @nyihtut1710 Місяць тому +1

    in the video you can see that the elephants are clearly feeling uneasy carying the heavey jewels. and all of the people around them elephants have very sensitive ears

  • @waiminglau8960
    @waiminglau8960 Рік тому +5

    Poor creature, terrified by the noisy crowd

  • @jacky9131
    @jacky9131 Місяць тому +1

    ഈ ചുടത്തു നമ്മൾ മനുഷ്യൻ ചെരുപ്പ് ഇടാതെ റോട്ടിൽ നില്കാൻ പറ്റുമോ? അത് പോലെ തന്നെ ആണ് മൃഗങ്ങളും.

  • @rosieparker382
    @rosieparker382 6 місяців тому +9

    The elephants are 100% more hygienic than the spectators

  • @MrOptimusPrime.
    @MrOptimusPrime. 9 місяців тому +2

    poor elephant must live in its habitat.

  • @rajendransubbaiah
    @rajendransubbaiah Рік тому +2

    Elephant is a wild animal it should be kept in jungles not in temples it is not toys

  • @malinidipu1514
    @malinidipu1514 Рік тому +35

    Give it space it's a huge animal respect it.

    • @invisibleink7379
      @invisibleink7379 Рік тому

      This year it’s much worse from all sides 😢

    • @athensmajnoo3661
      @athensmajnoo3661 Рік тому +1

      Why use elephants??
      They are supposed to be in forest, with their families, roaming freely. Not in temples. I😡😡

    • @thelowestoflow5486
      @thelowestoflow5486 8 місяців тому

      @@athensmajnoo3661did you just say roaming freely? To get hunted by carnivores?

    • @athensmajnoo3661
      @athensmajnoo3661 8 місяців тому

      @@thelowestoflow5486 elephants rarely get attacked by carnivorous animals. They are killed by poachers for their tusks.
      It shouldn't be a reason to imprison them with chains for ever and use them as show animals..... They deserve to lead a free life as much as I and You do.

    • @thelowestoflow5486
      @thelowestoflow5486 8 місяців тому

      @@athensmajnoo3661 lol k

  • @angelshyam
    @angelshyam 9 місяців тому +2

    My God. I only couldn't bear this sound, how these elephants bear. So horribly they are treated. The loud sounds, the heavy ornaments they are loaded with, the elephants can't even see, they don't know where they are taken too, forced to do things they don't want to and we expect slavery from these noble giants. Obviously, they get panicked. And this elephant was not attacking. It just got disturbed. Please stop torturing these animals just because you are in command.

  • @truthhurts2623
    @truthhurts2623 10 місяців тому +2

    The elephants are irritated by their stupid screaming and innoying drums beating 🤬🤬🤬🤬

  • @ramyanarayanan1211
    @ramyanarayanan1211 Рік тому +1

    ശ്രീലാൽ 👏🔥🥰

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Рік тому +1

    Paapaan🔥🔥😍

  • @vineethm8718
    @vineethm8718 Рік тому +2

    ശ്രീലാൽ 👌👌👌👌

  • @bibineshbabu2045
    @bibineshbabu2045 Рік тому +2

    Pappan..massss.....

  • @ckhaneefa251
    @ckhaneefa251 Рік тому +9

    ഇതിപ്പോൾ പതിവാണ്. ആന ഇടയലോടെയിടയൽ!

  • @ablue5419
    @ablue5419 9 місяців тому +2

    Look what those savages people do to those poor elephants unfortunately humans are the worst creatures who ever walk in this planet.

  • @vishakkrishnaswamy4290
    @vishakkrishnaswamy4290 Рік тому +1

    Komakkayude(sreelalinte)thozhil.....power....kooolam kayattedaaaa💪💪💪💪

  • @jithinvr9286
    @jithinvr9286 Рік тому +1

    എനിക്കു ഏറ്റവും ഇഷ്ടം ഉള്ള പാപ്പൻ ശ്രീലാൽ

  • @rajeevanpv124
    @rajeevanpv124 2 місяці тому +1

    Sreelal superb....Is that blue sirt Onakkoor Sivan...

  • @tholoorshabu1383
    @tholoorshabu1383 Рік тому +1

    ഈ വീഡിയോയിൽ ആന മദിയ്ക്കുന്നത്, പൊളയ്ക്കുന്നത്, ആർമാദിയ്ക്കുന്നത് ഒരിടത്തും ഞാൻ കണ്ടില്ല. പകരം കുറെ മനുഷ്യ മൃഗങ്ങൾ മദിയ്ക്കുന്നത് കണ്ടു... ഇനിയും കാണാം...

  • @kannurtraveller
    @kannurtraveller 4 місяці тому +1

  • @sarathr6538
    @sarathr6538 3 місяці тому +1

    Ethokkayanu romancham pappan kidu

  • @sreereshguddu7655
    @sreereshguddu7655 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @Kar__Thik1
    @Kar__Thik1 5 місяців тому +1

    Devidasan💥❤️

  • @uniqueurl
    @uniqueurl Рік тому +1

    മിടുക്കൻ പാപ്പാൻ.

  • @yadukrishnang1713
    @yadukrishnang1713 Рік тому +3

    athanu Komakka 🌠💪💪

  • @GlobeTrotter24
    @GlobeTrotter24 4 місяці тому +1

    Sreelaal❤

  • @lovedreams9072
    @lovedreams9072 Рік тому +1

    Pappan adioopolii

  • @vibinkrish8331
    @vibinkrish8331 Рік тому +9

    Lalattan 🔥💖🙏🏾

  • @jacobgurgaon1981
    @jacobgurgaon1981 Рік тому

    Sreelal polichu

  • @akhilbabu5716
    @akhilbabu5716 Рік тому +4

    പാപ്പാൻ🔥🔥🔥🔥

  • @sasidharans9801
    @sasidharans9801 Місяць тому +1

    എത്ര അപകടങ്ങൾ ഉണ്ടായാലും പഠിക്കില്ല. ആനയില്ലെങ്കിൽ ഉത്സവം നടക്കില്ലേ.?പാവം ജീവിയെ എന്തിനാ ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.?

  • @sakhilsakhil6021
    @sakhilsakhil6021 Рік тому +2

    ശ്രീലാൽ ❤❤❤

  • @jsanju4143
    @jsanju4143 Рік тому +1

    ദൈവവിശവാസവും ആചാരങ്ങളും ഒക്കെ നല്ലത് തന്നെ. എന്നൽ നിയന്ത്രിക്കാനാവാത്ത ഈ കൊടും ചൂടിൽ ഇത്രയും ജനങ്ങൾക്കിടയിൽ നിന്ന് ആനക്ക് എങ്ങനെ ശാന്തമായി നിലകൊള്ളാൻ പറ്റും. ഓരോ വർഷവും പഠിപ്പിക്കുന്ന പാഠം ഒരോ അനർഥങ്ങൾ കഴിയുമ്പോഴും എളുപ്പം മറക്കുന്നു. എത്ര ജീവനാണ് ഓരോ ഉത്സവത്തിന് പോലിയുന്നത്. നാശനഷ്ടങ്ങൾ വേറെയും. ഇതിനു പരിധി നിശ്ചയിച്ചു നിയമം വരുന്നത് നന്നായിരിക്കും

  • @sinusaju5531
    @sinusaju5531 Рік тому +13

    എത്ര എന്ന് പറഞ്ഞു സഹിക്കും. മണിക്കൂറോളം ആനയുടെ ചെവി പൊട്ടിക്കുവല്ലേ🔊. പിന്നെ എങ്ങനെ ഇളകാതിരിക്കും. 🤦🤦

  • @dileepckm4118
    @dileepckm4118 Рік тому +1

    Kadavallur vere level stalatta🥰

  • @sarcasmunlimited1570
    @sarcasmunlimited1570 Рік тому +7

    It was probably because of all the people screaming the whole time.

  • @CharlesNewkirk-lb6uh
    @CharlesNewkirk-lb6uh 11 місяців тому +2

    Looking good but it's a crazy Beast wanting to be free

  • @sachin4412
    @sachin4412 Рік тому +2

    Paapan ❤

  • @charlieskerry-wallace9514
    @charlieskerry-wallace9514 Рік тому +9

    I know the use of elephants in festivals is a sacred tradition in Southern India, but these elephants would be in hell! The noise, the heat, the headwear, constantly being poked and prodded! These poor animals.

  • @fishingtrip7937
    @fishingtrip7937 Рік тому +20

    ഉത്സവത്തിനായാലും ഉറൂസിനായാലും പെരുന്നാളിനായാലും മൃഗങ്ങളെ ഉപയോഗിക്കാതിരിക്കുക
    മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത്

    • @dajjalarrived5358
      @dajjalarrived5358 Рік тому +3

      ഫിഷിങ് ട്രിപ്പ്... മീനുകൾ മിണ്ടാപ്രാണികൾ അല്ലെ.??🤺

    • @kalarikkalsreejusreejukala5711
      @kalarikkalsreejusreejukala5711 Рік тому +1

      @@dajjalarrived5358 മീൻ പിടിക്കാം ആന പറ്റില്ല അവന്

    • @Kingspider-5747
      @Kingspider-5747 Рік тому +3

      പെരുന്നാളിന് നല്ല ബീഫ് ബിരിയാണിയും കോയി പൊരിച്ചതും വെട്ടി വിഴുങ്ങുമ്പോൾ മാത്രം മറക്കും പാവം

    • @user-pc5ke6dm2r
      @user-pc5ke6dm2r Рік тому

      @@Kingspider-5747 🤣🤣

    • @user-pc5ke6dm2r
      @user-pc5ke6dm2r Рік тому

      @@Kingspider-5747 ath onnum kozhapam ela athokke jeevan elathath ale 🤣🤣

  • @jsjsjjssjjsjsj3900
    @jsjsjjssjjsjsj3900 Рік тому +2

    Paavanghal poriveyilathu epposhum nilpum nadappum thanne.....manushyaranenghil thanalnokki marimari. Nadakkum.nilkkum.choodine tharanm cheyyanmattu. upadhikalumundu.aanappavanghaludae sareerathilaeykku nerittallae choodaelkkunnathu...aanaye ulppeduthiyulla kashchakalokke Kanan nalla bhanghiya ....pakshae,ee paavanghal kashtappedunnathu kandittum kanatha mattil nilkkathae mruga snaehikalae......mruga samrekshnavakuppae.....enthenghilumokke cheythu etharam dhurithanghalilninnum avaykkorumochanm koduthukoodae..

  • @Scientifimode
    @Scientifimode Рік тому +1

    .... ഡാ , വേൻഡ്രാ .. വേണ്ട്രാ.. ആനകളി നിർത്തെടാ... ഡാ.. വെൻഡ്രാ..
    "ഈ മരപ്പാഴുകളോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല.... എല്ലാ ആനകളും ഒരുമിച്ചൊന്ന്..ഇടഞ്ഞെങ്കിൽ.."

  • @sreeharik6938
    @sreeharik6938 Рік тому +15

    11:58 . For those .

  • @abhinavanakaran2206
    @abhinavanakaran2206 2 місяці тому +1

    pappan killadi thanne💥 odi illallo

  • @teenaashley9854
    @teenaashley9854 7 місяців тому +3

    How long they can bear that loud noises. Their ears are sensitive. And if they wanted to smash us it will hardly take seconds to do so.

  • @stylishs.w
    @stylishs.w 4 місяці тому +1

    Crazy people 😂

  • @user-wb5px6lj6t
    @user-wb5px6lj6t 2 місяці тому

    Avec les cris les elephants ont eu peur

  • @RajeshRajesh-ok4vt
    @RajeshRajesh-ok4vt Рік тому +1

    🙏🏻🙏🏻🙏🏻

  • @badaribadari6046
    @badaribadari6046 Рік тому +2

    ശീലാൽ🔥🔥🔥

  • @michelletaylor4112
    @michelletaylor4112 8 місяців тому +1

    Beautiful majestic animal

  • @user-wb5px6lj6t
    @user-wb5px6lj6t 2 місяці тому

    Une cruauté animaliere