ഭാഗ്യ താരകം ഉദിച്ചു ഈ 12 നാളുകാർക്ക് രാജാവിന് തുല്യം ജീവിതം നയിക്കും അഷ്ടമംഗല പ്രശ്നം jyothisham

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 1,4 тис.

  • @mdkutty5952
    @mdkutty5952 Місяць тому +50

    🥰സത്യം തിരുമേനി ഞാൻ ഭരണി ഈ മാസം 25-നു തന്നെ തിരുമേനി പറഞ്ഞ കാര്യങ്ങൾ അനുഭവത്തിൽ വന്നു തുടങ്ങി God bless ❤️❤️താങ്ക്സ്

    • @santhami2203
      @santhami2203 16 днів тому

      😊😊😊😅😅😊😅😅😅😅😅😅😊😅😅😅😅😊

    • @maniav3142
      @maniav3142 2 дні тому

      O0😮

  • @babukumaran2712
    @babukumaran2712 Місяць тому +8

    തിരുമേനിയുടെ നാവ് പൊന്നായിരിക്കട്ടെ ആയില്യം നക്ഷത്രക്കാർക്ക് പറഞ്ഞത്❤️💐💐💐💐

  • @kottaparambilconstructions9443
    @kottaparambilconstructions9443 26 днів тому +5

    തിരുമേനി നാവ് പൊന്നാവട്ടെ
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഉത്രട്ടാതി മണി kt 🙏🏻

  • @deepaajidakumar4302
    @deepaajidakumar4302 Місяць тому +5

    നന്ദി തിരുമേനി ചതയം ഇനിയെങ്കിലും onnu വിഷമങ്ങൾ മാറ്റി രക്ഷപ്പെടട്ടെ മനസ് കൈവിടാതെ ethra നാളും കൊണ്ട് poyi ദൈവം ഇനിയും എല്ലാം മാറട്ടെ തിരുമേനി ennuvare parangatellam നടക്കുന്നുണ്ട് സത്യങ്ങൾ ആണ് ദൈവത്തിനും തിരുമേനിക്കും നന്ദി 🙏🙏🙏🙏

    • @radhasreekumar4126
      @radhasreekumar4126 27 днів тому

      Namaskaram Thirumeni.please pray for Ayurarogya Soukhyam. Radha Pooram
      Sreekumar Ayilyam🙏🙏

    • @radhasreekumar4126
      @radhasreekumar4126 27 днів тому

      Namaskaram Thirumeni.please pray for Ayurarogya Soukhyam. Radha Pooram
      Sreekumar Ayilyam🙏🙏Sathym Thirumeni.🙏🏻🙏

    • @Jyothishashree
      @Jyothishashree  24 дні тому

      നമസ്കാരം ദീപ മാഡം

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @JothishaTK
    @JothishaTK Місяць тому +10

    Nandu Ayilyam 🙏🙏🙏
    Sheena Vishakam 🙏🙏🙏
    ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏❤️❤️❤️🥰🥰🥰

  • @anithasuresh6772
    @anithasuresh6772 6 днів тому +1

    Anitha punartham karkkidakakoor.eni lokathu anubhavikkan onnum illa athinidayil entea amma Achan Sister ellavarum e logathu ninnu poi.enikku veedintea loan adakkanum. Monu nalla oru job kittanum.Adarsh Avittom kumbakoor prathikkanea thirumeni 🙏🙏🙏

  • @JothishaTK
    @JothishaTK Місяць тому +10

    Thankamma Avittom 🙏🙏🙏
    Jothisha Uttrattathy 🙏🙏🙏
    ധനസമൃദ്ധിയ്ക്കും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🥰🥰🥰

    • @Jyothishashree
      @Jyothishashree  24 дні тому

      നമസ്കാരം ❤️

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @GeethaSukumaran-t7s
    @GeethaSukumaran-t7s Місяць тому +1

    തിരുമേനി പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് പക്ഷേ എന്റെ നാള് ആയില്യമാണ് ഒരുവിധം കാര്യങ്ങൾ എല്ലാം പറഞ്ഞത് ശരിയാണ് തിരുമേനിയുടെ നാവ് പൊന്നാവട്ടെ തിരുമേനിയെ ഞാൻ നേരിട്ട് കാണാൻ വരും

  • @girijanc7061
    @girijanc7061 Місяць тому +4

    തിരുമേനി എന്റെ നക്ഷത്രം ആയില്യം ആണ് പറഞ്ഞതെല്ലാം വളരെ ശരി യാണ് എല്ലാം കയ്യിൽ നിന്നും നഷ്ട്ടപെട്ടിരിക്കുകയാണ് എനി ഒന്നിൽനിന്ന് കിട്ടണമെങ്കിൽ ഈശ്വരാനുഗ്രഹം ഉണ്ടാവണം

    • @Jyothishashree
      @Jyothishashree  Місяць тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @soumyaj104
    @soumyaj104 Місяць тому +12

    വളരെ ശരിയാണ് തിരുമേനി.. chathayam... വളരെ tension... Enthanu nadakunathenum enthoke ആവും ennokke chinthichum enthokeyooo karyangal karanam urakkam polum ilathayi irikanu😢😢തിരുമേനിയുടെ വാക്കുകൾ aswasamekunu🙏🙏🙏🙏🙏

    • @Parugurl
      @Parugurl Місяць тому

      😮

    • @Jyothishashree
      @Jyothishashree  Місяць тому

      എല്ലാം ശരിയായി വന്നു കൊള്ളും വിഷമിക്കേണ്ട

  • @nishabiju8384
    @nishabiju8384 Місяць тому +9

    ഉത്തൃട്ടാതി അങ്ങ് പറഞ്ഞത് വളരെ ശരിയാണ് 🙏 അങ്ങയുടെ നാവ് പൊന്നാവട്ടെ 🙏🙏🙏

  • @sreekaladas970
    @sreekaladas970 Місяць тому

    ഞാൻ മൂലം നക്ഷത്രം ആണ് ഈ പ്രവചനം 100%ശെരി ആവട്ടെ യെന്ന് പ്രാർത്ഥിക്കുന്നു.... തിരുമേനി നാവ് പൊന്നാകട്ടെ 🙏🙏

  • @geethamani6965
    @geethamani6965 Місяць тому +13

    എല്ലാം ഭഗവാനിൽ സമർപ്പിച്ചുവിശ്വസിക്കുന്നു.എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ഓം നമഃശിവായ 🙏🙏🙏

  • @IndiraCk-i5s
    @IndiraCk-i5s Місяць тому +21

    തിരുമേനി അങ്ങ് മാത്രമാണ് ചോതി നാളുകാരെ പറ്റി നല കാര്യങ്ങൾ പറഞ്ഞത് വളരെ സന്തോഷമായി നന്ദി. നന്ദി. നന്ദി. 🙏🙏🙏🙏🙏

  • @minimolvd1621
    @minimolvd1621 Місяць тому +1

    ഹരേ കൃഷ്ണ ഓം നമോ നാരായണ മ നോജ് പൂയം മിനി പൂയം അമൽ തിരുവാതിര അജ്ഞന കാർത്തിക🙏🙏🙏

  • @minisundhar3122
    @minisundhar3122 Місяць тому +20

    ചോതി പറഞ്ഞത് നടക്കട്ടെ തിരുമേനി കോടി നമസ്കാരം 🌈🌈❤️❤️🌹❤️❤️❤️🌈

  • @sasikalakr1095
    @sasikalakr1095 Місяць тому

    അക്ഷയ്..... ഉത്രം..... അർച്ചന.... വിശാഖo.... ശശികല.. അനിഴം... രത്നം... തിരുവോണം.. പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി.

  • @SREE_12346
    @SREE_12346 Місяць тому +9

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ ഓം നാഗരാജവേ ശരണം സ്വാമിയേ ശരണം അയ്യപ്പാ ഓം കുബേരായ നമഃ ഓം സൂര്യദേവായ നമഃ ഓം ശ്രീരാമ ജയം 🙏🙏🙏

  • @Vinodiniks-v8k
    @Vinodiniks-v8k Місяць тому +5

    Thirumeni prarthanayil ulpeduthane. Saji. Chathaym. Vinodini. Bharani. Akhil. Uthram. Adithya. Uthradam. Anandhu. Ayilyam

  • @ValsalaTk-p3d
    @ValsalaTk-p3d Місяць тому +2

    തിരുമേനിയുടെ നാവു പൊന്നാകട്ടെ എന്റെ മകന്റെ നക്ഷത്രം ഉത്രട്ടാതി പറഞ്ഞതെല്ലാം കറക്റ്റ് ആണ് ആകുലതകൾ ആയിരുന്നു എല്ലാം മാറുമെന്ന ശുഭ പ്രതീക്ഷയിലാണ് ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത് 🙏🙏🙏🙏

  • @bindhuts7250
    @bindhuts7250 Місяць тому +5

    ബിന്ദു..തിരുവോണം
    നവനീത്. മകയിരം 🙏🙏🙏🙏 പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ ഗുര വേ.🙏🙏

    • @Jyothishashree
      @Jyothishashree  24 дні тому

      പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @kousukrishnan5877
    @kousukrishnan5877 Місяць тому

    നമസ്കാരം തിരുമേനി, കൃഷ്ണൻ - വിശാഖം, ദിലീപ കൃഷ്ണൻ- മൂലം, ദീപാറാണി - ഭരണി, അനു - പുണർതം, കൌസു - അശ്വതി, തങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണമെ തിരുമേനി. നന്ദി തിരുമേനി 🙏🙏🙏🙏💓🕉️🕉️🕉️🙏

  • @viswanathannairkv2159
    @viswanathannairkv2159 Місяць тому +14

    ഉതിരിട്ടത്തി nashathram പറഞ്ഞത് വളരെ ശരിയാ നാവ് പൊന്നാവട്ടെ

    • @sreedevibabu8969
      @sreedevibabu8969 Місяць тому

      ചതയം.... 👌🏼കറക്റ്റ് ആണ് പറഞ്ഞത്.. ഭരണി.... Thirumeniyude😊നാവ് പൊന്നാവട്ടെ.. 🙏🏼🙏🏼🙏🏼.. ഓം വാസുദേവായ നമഹ :... 🙏🏼🙏🏼🙏🏼

    • @urmilaurmila-mj9dx
      @urmilaurmila-mj9dx Місяць тому

      I

    • @urmilaurmila-mj9dx
      @urmilaurmila-mj9dx Місяць тому

      @@sreedevibabu8969 Minuo

    • @Jyothishashree
      @Jyothishashree  24 дні тому

      നമസ്കാരം ശ്രീദേവി

  • @ushakumari7852
    @ushakumari7852 13 днів тому

    ചതയം നക്ഷത്രക്കാരുടെ കാര്യങ്ങൾ എല്ലാം തിരുമേനി പറഞ്ഞതുപോലെ നടക്കണേ കൃഷ്ണാ ഗുരുവായ്യൂരപ്പാ '' ഹരേ കൃഷ്ണ.🙏🙏🙏

  • @RajeshGAchary
    @RajeshGAchary Місяць тому +8

    രാജേഷ് അശ്വതി ആണ് ഞാൻ ഗൾഫിൽ ആണ് വന്നിട്ട് 2ആഴ്ച ആയി നാട്ടിൽ 4വർഷത്തെ ഇടവേളയ്ക്കു ശേഷം ആണ് ദുബൈക്ക് വരുന്നത് നാട്ടിൽ ഉണ്ടായിരുന്നപ്പോൾ എന്നും എന്റെ ദേശ ദേവ,ദേവി മാരുടെ അടുത്ത് പോയി തൊഴും ഇപ്പോൾ നാട് വിട്ട സങ്കടം മാറുന്നില്ല 🙏🙏🙏🙏🙏

    • @Jyothishashree
      @Jyothishashree  28 днів тому

      നമസ്കാരം രാജേഷ്

  • @SarithaManikandan-v9g
    @SarithaManikandan-v9g Місяць тому

    മണികണ്ഠൻ - അനിഴം, മാനസ -തൃകെട്ട, മോനിഷ -
    അത്തം, ഐശ്വര്യ -പുരുരുട്ടാതി, സരിത -അവിട്ടം ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

    • @Jyothishashree
      @Jyothishashree  Місяць тому

      പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @princejosephjoseph5558
    @princejosephjoseph5558 Місяць тому +4

    ഒരുപാട് നന്ദി തിരുമേനി 🙏🙏🙏 ഓം നന്മ ശിവായ 🙏🙏ഓം നാരായണയാ 🙏🙏

  • @BabuVadakkedathu
    @BabuVadakkedathu 8 днів тому

    സാമ്പത്തിക പ്രായ സങ്ങൾ മാറി കിട്ടാൻ പ്രാത്ഥിക്കണം തിരുവേ നിബാബുരാജ് ചതയം.

  • @ChandraPrakash-ce8co
    @ChandraPrakash-ce8co Місяць тому +12

    ബിന്ദു ചതയം, ശ്രീപ്രകാശ് പൂരം, ആദിഷ് അനിഴം, ചന്ദ്രപ്രകാശ് അവിട്ടം അശ്വതി അശ്വതി, വിജയമ്മ തിരുവാതിര, രശ്മി കാർത്തിക azhvilk കാർത്തിക

    • @Jyothishashree
      @Jyothishashree  Місяць тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @AswathyPS-d6p
    @AswathyPS-d6p Місяць тому +2

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham 🙏🙏🙏

  • @ShilajaSudesan
    @ShilajaSudesan Місяць тому +5

    Sudesan. Uteradam. Shylaja. Chetera. Sumesh. Veshakam. Omm. Namashevaya

    • @Jyothishashree
      @Jyothishashree  Місяць тому

      നമസ്കാരം ഷൈലജ പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @ajithanajithan8714
    @ajithanajithan8714 Місяць тому

    തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. അജിതൻ -ഉത്രട്ടാതി, താര -പുണർതം അനാമിക -ചോതി, ആദിശങ്കർ -പൂരോരുട്ടാ തി

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @nimiarun3166
    @nimiarun3166 Місяць тому +5

    Pooram nakshtram ethuvare orupad kashtapadiloodeyanu kadannupoyath ellakaryagalkum thadassamayirunnu thirumeni.
    Eppol Nala mattam kanduthudangiyirikkunnu eniyulakalam nallathnennu manassuparayunnu thirumeni enikum kudumbathinum vendi prarthikkanam🙏
    Nimi. Pooram
    Arun. Thiruvathira
    Adwaith. Pooyam
    Aryan. Vishagam

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @minisugunan9673
    @minisugunan9673 Місяць тому +1

    Arjun uthruttathi ente monu joli vivaham thadasam Maran prarthikkane thirumeni 🙏 Anuja thiruvathira Rijo makom prarthikkane thirumeni 🙏 ♥️

  • @JothishaTK
    @JothishaTK Місяць тому +4

    Rudradev Pooram 🙏🙏🙏
    Rishikesh Uttram 🙏🙏🙏
    നല്ല ജ്ഞാനത്തിലും നല്ല സ്വഭാവത്തിലും നന്നായി പഠിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏❤️❤️❤️🥰🥰🥰

    • @SssDgg
      @SssDgg Місяць тому

      ❤😂🎉

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @rajanisuku5677
    @rajanisuku5677 24 дні тому

    തിരുമേനിയുടെ നാവ് പൊന്നാവട്ടെ
    ഞാനും മോനും പുണർതം നക്ഷത്രക്കാരാണ്❤

  • @chitrabalakrishnan9600
    @chitrabalakrishnan9600 Місяць тому +4

    അഭിഷേക് ബാലകൃഷ്ണൻ തൃക്കേട്ട, ബാലകൃഷ്ണൻ രേവതി ദുരിതങ്ങൾ മാറുവാൻ പ്രാർഥനയിൽ ഉൾപെടുത്തണെ തിരുമേനി 🙏🙏🙏

  • @geethabalakrishnan5205
    @geethabalakrishnan5205 Місяць тому +2

    Namaskaram tjirummeni
    Anizham correct anu
    Aayillyam correct anu pravaganam
    Thank you

  • @vinodpunnathanam4540
    @vinodpunnathanam4540 Місяць тому +3

    Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare........!❤❤

    • @VipinchandranN
      @VipinchandranN Місяць тому

      Vishnu.bharanithhankyouvrrymjch Dr❤

  • @pradeepnair9506
    @pradeepnair9506 Місяць тому

    നമസ്കാരം തിരുമേനി 🙏🙏
    രവിപ്രദീപ്, അനിഴം അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തേണമേ 🙏

  • @sujathagopi119
    @sujathagopi119 Місяць тому +5

    ഓംണമോ ഭഗവതേ വാസുദേവായ ഓംണമോ നാരായണായ. സുജാത ചതയം. എനിക്കുവേണ്ടി പ്രാർഥിക്കണേ തിരുമേനി.

    • @rajankamachy1954
      @rajankamachy1954 Місяць тому

      ഓം നമോ:നാരായണായ നമ:

    • @Jyothishashree
      @Jyothishashree  Місяць тому

      പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @ananthajitnair5772
    @ananthajitnair5772 Місяць тому +1

    താങ്കളുടെ നാവ് പൊന്നാവട്ടെ🌹🙏 ഞാൻ ഉത്രുട്ടാതി നാളിൽ പിറന്നതാണ്

  • @ak-yu1wn
    @ak-yu1wn Місяць тому +1

    നമസ്കാരം തിരുമേനി 🙏
    ഞങ്ങളെയും പൂജയിൽ ഉൾപ്പെടുത്തണമെന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏
    അശോക് കുമാർ - അനിഴം, രാജലക്ഷ്മി -രോഹിണി, ദീപ്തി - പൂരൂരുട്ടാതി, ദീപിക - രേവതി, അദിതി - അവിട്ടം, അഭിജിത് - ചോതി.

    • @Jyothishashree
      @Jyothishashree  24 дні тому +1

      പൂജയിൽ ഉൾപ്പെടുത്തി

    • @ak-yu1wn
      @ak-yu1wn 24 дні тому

      @Jyothishashree
      🙏🙏🙏

  • @kakkoth5050
    @kakkoth5050 Місяць тому +1

    പ്രകാശൻ ചതയം, സലീന മകം, വിഷ്ണു അനിഴം, പ്രിൻസി കാർത്തിക, തീർത്ഥ ഭരണി, ഭാർഗവി മകീര്യം, ലേഖ പുണർതം, ലതീഷ് ചതയം, ലസിജ അശ്വതി എല്ലാവരെയും പൂജയിൽ ഉൾപ്പെടുത്തി നന്മ വരാൻ പ്രാർത്ഥിക്കണേ 🙏🙏🙏

    • @Jyothishashree
      @Jyothishashree  24 дні тому

      പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @sasicn301
    @sasicn301 Місяць тому +7

    തിരുവോണം.... ബാധ്യത കൾ എല്ലാം തീർത്തു തരണേ 🙏

    • @sathyjayan2537
      @sathyjayan2537 Місяць тому

      എന്റെ ചോതി സ്റ്റാർ ആണ് തിരുമേനി ഒന്ന് പ്രാർത്ഥിക്കുക എനിക്ക്

  • @PadminiP-r7w
    @PadminiP-r7w Місяць тому +2

    Avany chothi അഭിഷ. മകം ഷീബ. ഉത്രം padmini. പൂരം sujith purtathi ഇവർക്ക് വേണ്ടി പ്രാർത്ഥിക്കേനം തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Jyothishashree
      @Jyothishashree  Місяць тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @vyshnaprvyshnapr8574
    @vyshnaprvyshnapr8574 Місяць тому +4

    Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram rijun makam

    • @Jyothishashree
      @Jyothishashree  Місяць тому

      പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @bindhu-ie3fz
    @bindhu-ie3fz Місяць тому +1

    ഞാൻ ഉത്രട്ടാതി ആണ് ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ് prathikane തിരുമേനി

  • @deepthir3360
    @deepthir3360 Місяць тому +5

    നമസ്കാരം തിരുമേനി വളരെയധികം സങ്കടത്തിലാണ് ഞങ്ങൾ ക്കുവേണ്ടി പ്റാർത്ഥിക്കണേ തിരുമേനി ദീപേഷ് ആയിലൃഠ ദിദീഷ് മകഠ ദീപ്തി പൂരാടം വിലാസിനി പുണർതം

  • @SanoojaSanu-kf9cc
    @SanoojaSanu-kf9cc Місяць тому +1

    ഞാനും ഉത്രട്ടാതി 😢😢🤲🏻സ്വാമി പറഞ്ഞത് എല്ലാം ഫലിക്കട്ടെ 🥰

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 Місяць тому +4

    chathayam, pooram, anizhm, bharani, moolam, ayilym, uthrattathi, punartham, aswathy, revathi, thiruvonam, chothi

  • @Kavitha-jm1ke
    @Kavitha-jm1ke Місяць тому

    ഉത്രട്ടാതി യെ കുറിച്ച് പറഞ്ഞത് 100%ശരി യാണ് സർ 🙏🙏🙏

  • @sindhuudayakumar4856
    @sindhuudayakumar4856 Місяць тому +3

    Thirumeni thank u🙏❤️....thank u god🙏🙏🙏🙏🙏❤️🌹

  • @Daliya-zf5vb
    @Daliya-zf5vb Місяць тому +55

    ചതയം നക്ഷത്രമാണ് എപ്പോഴും വല്ലാത്ത അസ്വസ്ഥത ആണ്. മനസ്സിൽ എന്തൊക്കെയോ പ്രശ്നങ്ങൾ, തിരുമേനി പറഞ്ഞത് സത്യമാണ്.

    • @sathyannb6861
      @sathyannb6861 Місяць тому +6

      എന്റെ നക്ഷത്രം ചതയം ആണ്. ജ്യോൽസ്യൻ പറഞ്ഞത് ശരിയാണ് 🙏

    • @KarthiyaniVp
      @KarthiyaniVp Місяць тому +4

      Bhagavan thunakkatte

    • @vlogplusuk20
      @vlogplusuk20 Місяць тому

      എന്റെ നക്ഷത്രം ☹️

    • @RandomClips00
      @RandomClips00 Місяць тому

      Enta husband chathayam nakshthram ane. Kidappane nadakkanulla bhagiyam undakumo

  • @baijunb3880
    @baijunb3880 Місяць тому +1

    തിരുമേനി എന്റെ നാൾ uthratathy ആണ് പറഞ്ഞ കാര്യം 100ശതമാനം സത്യം വളരെ ബുദ്ധിമുട്ടിലൂടെ ആണ് പോകുന്നത് തിരുമേനി പറഞ്ഞ കാര്യം സത്യമായി തീരട്ടെ ഭഗവാനോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @achur9945
    @achur9945 Місяць тому +9

    മഹാദേവന്റെ അനുഗ്രഹത്തിനായി കാത്തിരിക്കുന്നു 🙏🙏🙏

  • @NishaPraveen-wz7zn
    @NishaPraveen-wz7zn Місяць тому

    നിഷ, പൂയം,1-12-1977,6am
    തടസ്സങ്ങൾ മാറി ചെയ്തുകൊണ്ടിരിക്കുന്ന ജോലി സ്ഥിരം ആകാൻ പ്രാർഥനയിൽ ഉൾപെടുതനെ തിരുമേനി 🙏

  • @KrishnajaPraveen
    @KrishnajaPraveen Місяць тому +7

    തിരുമേനി ഞൻ ആയില്യം നാള്ക്കാരി ആണ്. എല്ലാം നഷ്ടപെട്ട അവസ്ഥ ആണ് ഇപ്പോ. 🙏🏽പ്രാർത്ഥിക്കണേ തിരുമേനി 🙏🏽

    • @SreekumarV-su3eo
      @SreekumarV-su3eo Місяць тому

      🌹🌹hi

    • @Jyothishashree
      @Jyothishashree  24 дні тому

      എല്ലാം ശരിയായി വന്നു കൊള്ളും പ്രാർത്ഥിക്കാം വിളിക്കൂ9188035274

  • @ckvijayan7196
    @ckvijayan7196 Місяць тому +1

    Namaskaram Thirumeni
    Vinod Kumar -uthram, anupama -uthradam, Dhruv -uthrattathi, Vivek Vijayan -aayilyam, Ashwini- Anizham, vineetha -thruketta, Veera -atham, Arpit Chandra -anizham, Vijayan Vishakham, ellavarkum sarva aishoryathinum ayur arogyathinum sathru dosham akattanum vendi prarthikumallo thirumeni. Thanks

    • @Jyothishashree
      @Jyothishashree  24 дні тому

      എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം

  • @ushapradeep8381
    @ushapradeep8381 Місяць тому +13

    ഉഷ -തിരുവോണം 🙏🏻🙏🏻എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ഓം നമശിവായ 🙏🏻♥️

  • @jayareji6132
    @jayareji6132 Місяць тому

    നമസ്കാരം തിരുമേനി ❤️❤️
    റെജി ഭരണി
    ജയറെജി ചിത്തിര
    പൃഥ്വിരാജ് അശ്വതി
    ദേവനാരായണൻ മൂലം പ്രാർത്ഥിക്കേണമേ 🙏🏻🙏🏻

  • @RadhakrishnanPottakkal
    @RadhakrishnanPottakkal Місяць тому +5

    Radhakrishnan punartham karkidakakoor സന്ധ്യ ഭരണി അർജുൻ thiruvathira അഭിരാം ഭരണി

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @MolyS-r2c
    @MolyS-r2c Місяць тому +2

    അനിൽകുമാർ ഉത്രം, മോളി അശ്വതി അശ്വതി, അമ്യത ത്യക്കേട്ട അശ്വതി അശ്വതി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.

  • @sujaelavunkal8284
    @sujaelavunkal8284 Місяць тому +14

    അശ്വതി ഉതൃട്ടാതി രേവതി ഈ നക്ഷത്രങ്ങൾ വീട്ടിൽ ഉണ്ട്. തിരുമേനി പറയുന്നത് പോലെ നടക്കുന്നതിനായി പ്രാർഥിക്കുന്നു.

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @sajuraveendrannair8580
    @sajuraveendrannair8580 Місяць тому +1

    🙏🏽revathy& ചോതി തിരുമേനി പറഞ്ഞത് നടന്നുക്കിട്ടട്ടെ 🙏🏽

  • @akprasad1482
    @akprasad1482 Місяць тому +5

    പ്രീതി ചതയം, അമൽ ദേവ് അനിഴം, പ്രസാദ് uthruttathi, അഞ്ചു പ്രസാദ്, uthruttathi., ഷിന്റെ ദേവ് ആയില്യം, kanakamma, പുണർതം.,

  • @GowreeshaNandhanam
    @GowreeshaNandhanam Місяць тому +2

    സജീദേവി പുണർതം , അഞ്ജന അശ്വതി, ആരോമൽ ഉത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ❤️🙏🙏🙏

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @komalamm4071
    @komalamm4071 Місяць тому +3

    Ente അനിയത്തി മകൻ ആയില്യം..മരുമക്കൾ രേവതി..എന്തായാലും രേവതി സന്ധനം ജെങ്ക്കാൻ പോവുന്നു..മറ്റുള്ളത് ശരിയാണെങ്കിൽ ആയില്യം..രേവതി..അമ്പലിഎന്ന ആയില്യം..ഇനി എന്താണ് വേണ്ടത്..മറ്റു സ്റ്റാർസിന് ബാഗ്യം ഇല്ലെ തിരുമേനി..ഞാൻ മകയിരം..മകൻ അവിട്ടം..എൻ്റെ ജാതകത്തിൽ ലോട്ടറി ബാഗ്യം ഉണ്ട് പോലും അതും cores &crores..athu സത്യമവുമായിരിക്കും..prarthikane തിരുമേനി..

    • @Jyothishashree
      @Jyothishashree  24 дні тому

      പേരു പറഞ്ഞാൽ ആല്ലേ പ്രസ്സർത്ഥിക്ക് പറ്റൂ

  • @NimaSujith
    @NimaSujith Місяць тому +1

    നിമ ചതയം
    സുജിത്ത് ചിത്തിര
    കാശിനാഥ്‌ മകയിരം
    കാളിദാസ് മകം പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻

  • @bijunp2007
    @bijunp2007 Місяць тому +3

    തിരുമേനി നമസ്ക്കാരം . പറഞ്ഞപോലെ ശരിക്കും ഞാൻ ഞെട്ടി ചതയത്തെ കുറിച്ച് പറഞ്ഞപ്പോൾ . പക്ഷെ നടക്കുമെന്ന് തോന്നുന്നില്ല . ഇനി നടന്നാൽ ഞാൻ താങ്ങളെ വന്ന് കണ്ടിരിയ്ക്കും

  • @sstailoring6497
    @sstailoring6497 Місяць тому +2

    എല്ലാം ഈശ്വരൻ തരട്ടെ എന്നു പ്രാർഥിക്കുന്നു🙏🙏

  • @nitheesh7575
    @nitheesh7575 Місяць тому +5

    ചതയം നക്ഷത്രം, വല്ലാത്ത അവസ്ഥ തന്നെ യാ യി രു ന്നു. ഭഗവാനെ ഇനിയെങ്കിലും സമാധാനം ഉണ്ടാവാൻ അനുഗ്രഹിക്കണേ. 🙏🙏🙏

    • @raneefpathiripala3930
      @raneefpathiripala3930 Місяць тому

      തോന്നുന്നില്ല സഹോ njanum🤣ചതയം 😔

    • @emeraldafiakkufamilyvlog
      @emeraldafiakkufamilyvlog Місяць тому +2

      ഞാനും ചതയം

    • @raneefpathiripala3930
      @raneefpathiripala3930 Місяць тому +1

      @@emeraldafiakkufamilyvlog എങ്ങനെ ഉണ്ട് bro മതിയായില്ലേ life 🙏

    • @raneefpathiripala3930
      @raneefpathiripala3930 Місяць тому +1

      @@emeraldafiakkufamilyvlog ശരിക്ക് അനുഭവിക്കുന്നുണ്ട് നിങ്ങൾക്കോ???

    • @abhiappu2820
      @abhiappu2820 Місяць тому +1

      Najnum chathayam

  • @sajinisyam8391
    @sajinisyam8391 Місяць тому +1

    സുമതി - ചോതി ശ്യാം - മൂലം
    സജിനി - മകം അനന്തു - ഉത്രാടം കശ്യപ് - ചിത്തിര🙏🙏🙏🙏

  • @NishaP-eq8pd
    @NishaP-eq8pd Місяць тому +5

    Kishor atham
    Keerthana ayilam
    Nisha ayilam prathanayil ulpeduthane Thirumeni

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട്

  • @MeeraReghu-z8y
    @MeeraReghu-z8y Місяць тому

    തിരുമേനി🙏🙏🙏 എന്റെ മകന്റെ നാള് ചതയം, മകൾ പൂയം, പത്തിൽ പഠിക്കുന്ന ഒരു ചെറു മകൾ മകയിരം, പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി 🙏🙏🙏

  • @sujathaj7608
    @sujathaj7608 Місяць тому +6

    നമസ്കാരം തിരുമേനി 🙏🙏🙏. ഞങ്ങൾക്ക് സ്വന്തമായി സ്ഥലവും വീടുമില്ല. വാടകയ്ക്കാണ് താമസിക്കുന്നത്. സ്വന്തമായി ഒരു വീട് വാങ്ങിക്കാൻ വേണ്ടി പ്രാർത്ഥിക്കണേ. സുജാത ഉത്രട്ടാതി, സുരേഷ് വിശാഖം.

  • @RajeevanOv
    @RajeevanOv Місяць тому +2

    നമസ്കാരം തിരുമേനി രാജീവൻ മൂലം നക്ഷത്രം എനിക്കും വേണ്ടി പ്രാർത്തിക്കണമേ

  • @sarath6445
    @sarath6445 Місяць тому +3

    Om nama sivaya 🙏 sujatha uthradam , Sarath threeketta,Sona pooram, Vivek thiruvathira, chindhamani aswothi,manasamadhanam undavukanayi prathikename thirumenni

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @Ratheesh2024-ok6xb
    @Ratheesh2024-ok6xb Місяць тому

    ഭരണി
    രതീഷ്
    തിരുമേനിയുടെ വാക്കുകൾ സത്യം ആവട്ടെ
    ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @Subhamenon25
    @Subhamenon25 Місяць тому +4

    തിരുമേനി സത്യം സത്യം സത്യം ഞാൻ ചതയം ആണ് 🙏🙏ഗുരുവായൂരപ്പാ കാത്തോളണേ 🙏🙏

    • @RajasekharanNair-d7m
      @RajasekharanNair-d7m Місяць тому

      ആരെ ഗുരുവായൂരപ്പനെയും കാത്തുകൊള്ളണേ എന്ന് '

  • @akkulolu
    @akkulolu Місяць тому

    മൂലം ശരിയാണ് തിരുമേനി പറഞ്ഞത്. നാവ് പൊന്നാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajiShinov
    @RajiShinov Місяць тому +7

    ഷിനോവ് -പുണർതം
    രാജി -പുണർതം
    ജഗന്നാഥ് ഷിനോവ് -മകം
    കാശിനാഥ് -പൂരം
    കഷ്ടപ്പാടുകൾ തീരാൻ പ്രാർത്ഥിക്കണേ തിരുമേനി

    • @Jyothishashree
      @Jyothishashree  28 днів тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപെടുത്തി പ്രാർത്ഥിക്കാം

  • @edathittar3995
    @edathittar3995 Місяць тому

    അങ്ങയുടെ നാവ് പോന്നാകട്ടെ 🙏🙏🙏
    രഘു. ചതയം
    പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

  • @sudha.b.pillai9046
    @sudha.b.pillai9046 Місяць тому +3

    പ്ര കാശ് -തിരുവോണം

  • @girijat.s6677
    @girijat.s6677 Місяць тому +1

    Girija -anizham , പ്രാർത്ഥിക്കണേ തിരുമേനി

  • @MuraliNarayanan
    @MuraliNarayanan Місяць тому +5

    മുരളി ചതയം. ലീല. അവിട്ടം. വിഷ്ണു വിശാഖം

  • @SumeshS-j9z
    @SumeshS-j9z 13 днів тому

    Surendran, Thiruvonam - 100% correct.

  • @naizamapnaizamap9114
    @naizamapnaizamap9114 Місяць тому +21

    പറഞ്ഞത് കറക്റ്റ് ആണ് ആയില്യം നക്ഷത്രം

  • @AlangaNithesh
    @AlangaNithesh Місяць тому

    സത്യമാണ് തിരുമേനി ചതയം നക്ഷത്രമാണ് ഉമാ മഹേശ്വാരനെയാണ് ഞാൻപ്രർത്ഥിക്കുന്നത്. ഓം നമ: ശിവായ നന്ദി തിരുമേനി

  • @RohiniPrasad-w3p
    @RohiniPrasad-w3p Місяць тому +3

    എന്റെ പേര്. രോഹിണിപ്രസാദ്, നാള് രോഹിണി.
    ഭാര്യയുടെ പേര്
    ലീല ഭായ്.
    നാള് makayirum.
    ഞങ്ങളുടെ നാളുകൾ കൂടെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം എന്നപേക്ഷിക്കുന്നു.

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @balan1952
    @balan1952 Місяць тому

    Balan, Bharani 🙏 Greeshma, Karthika 🙏 Sarveshwaran, Uthratayhi 🙏 Mithraa, Pooyam 🙏 Thirumeni, Poojayil ulppeduthane 🙏🙏🙏

  • @anitharavindranath3109
    @anitharavindranath3109 Місяць тому +4

    രാഹുൽ പൂരം. അവനു വേഗം നല്ല ജോലി, വിവാഹം നടക്കാൻ വേണ്ടി.

    • @Jyothishashree
      @Jyothishashree  28 днів тому

      നമസ്കാരം പേരും നാളും എഴുതി എടുത്തിട്ടുണ്ട്

  • @ambilibabubabu4334
    @ambilibabubabu4334 Місяць тому

    🙏🏽🙏🏽🙏🏽 തിരുമേനി എന്താ നാളെ ഭരണിയാണ് ഞാൻ ഒരുപാട് കഷ്ടതയിലാണ് കഴിഞ്ഞു വന്നത് ഇപ്പോൾ ഇന്ന് തിരുമേനിയുടെ ആ ദേവപ്രശ്നത്തിൽ കൂടെ എനിക്ക് മനസ്സിന് ഒരു സമാധാനം കിട്ടുന്നുണ്ട് ഞാൻ രക്ഷപ്പെടുമെന്നുള്ളത്

    • @Jyothishashree
      @Jyothishashree  Місяць тому

      നമസ്കാരം അമ്പിളി

  • @AlexJosephJoseph-j4g
    @AlexJosephJoseph-j4g Місяць тому +3

    Thanks🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹

  • @rathnachandran134
    @rathnachandran134 6 днів тому

    Rahul chandran Revathi Sarkar Joli kittan prarthikkane therumeni ❤🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @manojkrishna3976
    @manojkrishna3976 Місяць тому +5

    സത്യമാണ് തിരുമേനി ഒരു പാട് അനുഭവിച്ചു മനോജ് പൂരം❤❤

    • @jincymanoj3648
      @jincymanoj3648 Місяць тому

      Ente hus nte name manoj naalu pooram thanneya

  • @AnilKumar-l3l5k
    @AnilKumar-l3l5k 11 днів тому

    അനിൽകുമാർ രേവതി സിന്ധു പുരാടം ശിവാനി മകയിരം ആദി നാരായൻ രോഹിണി 🙏🙏🙏🙏

  • @shynimanoj2702
    @shynimanoj2702 Місяць тому +4

    MANASA പുണര്‍തം
    ഒരു വര്‍ഷം ആയിട്ട് ഇന്റര്‍വ്യൂ attend ചെയ്യുന്നു. ഇതുവരെ ജോലി ശരിയായില്ല. ഒക്ടോബർ 6nu ഒരു ഇന്റര്‍വ്യൂ ഉണ്ട്. തിരുമേനി യുടെ നാവ് ponnavatte. 🙏🙏🙏🙏🙏 ഈ പ്രാവശ്യം ഇന്റര്‍വ്യൂ പാസ് ആകാനും ജോലി കിട്ടാനും വേണ്ടി prarthikkaname തിരുമേനി 🙏🙏🙏🙏🙏

  • @haridasv7610
    @haridasv7610 Місяць тому +1

    Namaskaaram thirumeni
    Usha atham Ajith punardham
    Anju mageyiram haridas bharani thirumeni njangalkuvendi prarthikkanam

  • @AnuTS-cd9on
    @AnuTS-cd9on Місяць тому +3

    അനിൽകുമാർ -അനിഴം
    അനു -അനിഴം
    ആദിലക്ഷ്മി -വിശാഖം
    ആദിഷ -പൂരം
    ശാന്തകുമാരി -ഉത്രം
    അഭി -തൃക്കേട്ട
    ഭാസ്കരൻ -ചിത്തിര
    ചന്ദ്രിക -അവിട്ടം

    • @Jyothishashree
      @Jyothishashree  24 дні тому

      പേരും നാളും എഴുതി എടുത്തിട്ടുണ്ട് പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം