Pile 1 കറക്റ്റ് ആണ്, ഞാൻ ഈ ജന്മത്തിലും വയലിനിസ്റ്റ് ആണ്,പ്രൊഫഷണൽ വയലിൻ ടീച്ചർ ആണ്, ഈ ജന്മത്തിൽ ഹിന്ദു ആണ് എങ്കിലും കൂടുതലും ക്രിസ്ത്യൻ പ്രോഗ്രാമിന് ആണ് കൂടുതലും വായിക്കുന്നത്. ഇജിപ്‌ഷ്യൻ സംസ്കാരത്തോട് താല്പര്യം ഉണ്ട്, ജീവിതത്തിൽ മൊത്തം ഒറ്റപ്പെട്ടാണ്, ഇപ്പോഴ് ഏറ്റവും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്, അസ്ട്രോളജി സംബദ്ധമായ കാര്യങ്ങൾ വലിയ താല്പര്യം ഉണ്ട്, വിശ്വാസ സംബന്ധമായി ഒരു വലിയ പ്രശ്നം ഇപ്പോൾ ബാലൻസ് ചെയ്ത് കൊണ്ടിരിക്കുന്നു. ട്രെയിൻ യാത്ര ഇഷ്ടമാണ്, ഈ അടുത്ത് ട്രായിൻ യാത്ര കൂടുതൽ ചെയ്തു. Thank you 🙏
എന്റെ 3 ആയിരുന്നു... പറഞ്ഞു വന്നത് എല്ലാം സത്യമായിട്ടുതന്നെ തോന്നുന്നു നല്ല ലഗാണ് കാര്യങ്ങൾ എല്ലാം നടക്കാൻ എന്നാൽ എല്ലാം മെല്ലെ ആയാലും നടക്കുന്നുണ്ട്.. പിന്നെ .നല്ല പോരാളിയായിട്ട് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്... കർമ സത്യമായത് കൊണ്ടാവും എന്നേക്കാൾ പാവപെട്ടവനെ കാണുമ്പോൾ അറിയാതെ ഓർമകളിൽ ഇടക്കിടക്ക് അവരുടെ മുഖങ്ങൾ വന്നു മറയാറുണ്ട് അത് എന്നെ വല്ലാതെ സങ്കടപ്പെടുത്താറുമുണ്ട്.....
Very correct wonderfull tat യുട്യൂബിൽ pile 3 ഇത് തന്നെ യാണ് പറഞ്ഞത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കഴിഞ്ഞജന്മം ഒരുപാട് പേരെ വിഷമിപ്പിച്ചിട്ടുണ്ടായിരിക്കും അതുകൊണ്ടായിരിക്കും ഈ ജന്മം എന്നെ എല്ലാവരും വെറുക്കുന്നത് ഞാനും spritual journey യിലാണ് ഇപ്പോൾ
കറക്റ്റ് ഞാൻ തിരഞ്ഞെടുത്തത് no 3ആയിരുന്നു. സത്യമാണ് mam. ഇന്നും ഞാൻ ബാങ്കിംഗ് മേഖലയിൽ തന്നെ. ഒരുപാട് ആളുകളെകൊണ്ട് വർക്ക് ചെയ്യിപ്പിക്കുന്നു. മ്യൂസിക് ഇഷ്ട്ടം.. അഹങ്കാരം കുറച്ചു കൂടുതൽ ആണ് ഇപ്പോഴും.അത് കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. Thankyou univers 🥰🙏🏻
Just now I opened this vedioe I'm totally amazed ..becoz what ever u told in past life it seemed to relate me in this life I dnt know ...Thank u mam 🙏🙏🙏🙏🙏🙏🙏🙏 Thank universe 🙏 ❤
ഞാൻ ,3 select ചെയ്തു, correct ആണ്, കഴിഞ്ഞ ജന്മം കുറെ അഹങ്കരിച്ചിട്ടുണ്ടാകും, അതാണ് ഈ ജന്മം ഒന്നും കിട്ടാതെ പോയത്, ഒത്തിരി സ്ഥലത്ത് റാങ്ക് list ല് ഒക്കെ വന്ന് , നല്ല റാങ്കിൽ വന്ന് ഒന്നും കിട്ടിയില്ല, നല്ലൊരു തറവാട്ടിൽ തന്നെയാണ് ജനി ച് ഹത്
Pile 1.. & 3 Njan carnatic music teacher aanu .. ഇപ്പൊൾ spiritual way തിരഞ്ഞെടുത്തു.. ഹരിനാമ ദീക്ഷ സ്വീകരിച്ചു. ആധ്യാത്മിക വഴിയിലൂടെ ശക്തമായി മുന്നോട്ട് പോകുന്നു .. യാത്ര ഇഷ്ടപ്പെടുന്നു..എനിക്ക് വിദേശത്ത് ജീവിക്കുവാൻ ആണ് ഏറ്റവും ഇഷ്ടം..
Third pile almost crt. Ellarum European countries um America yum gulfum okke kanan agrahikumbo njan cheruppathil aagrahichathu Egypt il ponam piramid kananam ennoke aanu😂ariyila ennekilum pokumo kanumo ennonnum pakshe sathyam aanu pinne ee life il ella karyangalkum oru kalathamasam undakunnud.90% third pile paranja karyangal enik seri thanne aanu.Enik thonnunn ente pastlife third pile ayitu samyam und ennu.
Pile 2 👍👍👍👌👌👌🕉️🕉️🕉️💯🙏🙏🙏 💯💯💯 resonated words Mam. I love Buddist culture, Buddist mantra. Especially Fengshui... I can feel that place presents.I don't know Why but something is there.Now I got clear cut clarity...YES I claim this reading 11:11 🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
3 ആണ് ഞാൻ തെരഞ്ഞെടുത്തത് ഒട്ടുമിക്കകാരൃങ്ങളു० ശരിയായി തോന്നുന്ന ആയോധന പരിശീലനം പ േണ്ട താല്പര്യം ഇ േപ്പാഴു० താല്പര്യവും മറ്റുള്ളവ രെ നിയന്ത്രിക്കുന്ന കീഴിലാക്കുന്ന അവസ്ഥ ബഹുമാന० ലഭിക്കുന്നു പലരുംബഹുമാന േത്താടെ വീക്ഷിക്കുന്നു.
Pile 1 njaan athil entho ente ipolthe life ayi connected aya pole thonnunnu 1)Njn padam varakkan padichattilla but padam varakkarund Pinne music bayangara addicted aan 2)Im hindu but also believes in Christianity maathavil viswasikunnu 3)Enk ente cheruppam thotte trains oke nallapole ishtamaan oru railfaning pole 4)Most sad thought is njn ente jeevithathil ellavreyum happy akan nokkarind aakkarum und but i had the most lonliness in life and I believed that im cursed 5) njn sports il activate ayirunnu 6)i love travelling 7)I believes in universe,core spiritual 8)believes in astronomy
2:ഞാൻ നേഴ്സ് ഒരുപാടുപേരെ സംരഷിച്ചിട്ടുണ്ട് . ഇന്ത്യക്ക് പുറത്തു പോകാനായി ആഗ്രഹിക്കുന്നു.. എല്ലാവരും പറയുന്നു പുരുഷനായി ജനിക്കേണ്ടതായിരുന്നു എന്ന്. എല്ലാം കറക്റ്റാ 👌 ആയുർവേദം പഠിച്ചിട്ടുണ്ട്. നാഗദോഷം ഉണ്ടായിരുന്നു ഇപ്പോളില്ല 👍
ഞാൻ 2ആണ് തെരെഞ്ഞെടുത്തത്. ഹെൽത്ത് മേഖലയുമായി ഒരു ബന്ധവും ഇല്ല. But ചെറുപ്പത്തിൽ ഞാൻ dr ആകാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വ്യക്തി ആണ് ❤️. കുട്ടികാലത്തു ഞാൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു
3 looks right...I am a Manager with many members in team,Things were little slow but a fighter always.Always have a princess and commanding nature Not a follower and always wanted independence.Spiritual and very compassionate to my people now..
No 3 correct now in this jenma Iam settiling the bad qualities I have in the. previous jenma Now Iam completely in the spiritual pathway now even if I have respectable job ,finance, ability no one will respect me becase in the past jenma I illtreated someone,
ഏതാണ്ട് ഇതൊക്കെ തന്നെയാണ് past ലൈഫ് റിഗ്രേഷൻ ചെയ്തപ്പോൾ കിട്ടിയ ഫലങ്ങൾ.. ജന്മിയായിരുന്നു.. ചില അധികാര ദുർവിനിയോഗങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്.. എനിക്ക് താഴെ ഈ ജന്മത്തിലും വർക്കേഴ്സ് ഉണ്ട്.. ( സഞ്ജിത കർമ്മം ആണെന്ന് പറയപെടുന്നു ) എല്ലാകാര്യങ്ങളിലും ഒരു ലാഗും അനുഭവിക്കാൻ പറ്റുന്നുണ്ട്.. (Example : വയസ്സ് 35 കഴിഞ്ഞിട്ടും കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല)
3 കറക്റ്റ് ആണ് ആയോധന കലകൾ ഈജിപ്തിന്റെയും ഇസ്രായേലിന്റെയും ചരിത്രം ടിബറ്റൻ സന്യാസിമാർ ഹിമാലയം ഇവയെല്ലാം ഹരമാണ് സിനിമയിൽ കുതിരപ്പട യുദ്ധം ചെയ്യുമ്പോൾ ഉള്ളിൽ ഒരു പോരാട്ടവീര്യം മുക്രയിടും പക്ഷേ ഈ ജന്മത്തിൽ എല്ലാ ജീവജാലങ്ങളുടെയും വേദന എൻറെ കണ്ണ് നനയിക്കുന്നു ഒരു കാര്യവും നേരാംവണ്ണം നേടാൻ കഴിയുന്നില്ല കഷ്ടപ്പെട്ട് കഴിഞ്ഞ് കൂടി പോകുന്നു കഴിഞ്ഞ ജന്മത്തിൽ പലരെയും ദ്രോഹിച്ചിരിക്കാം അതിന്റെ ശിക്ഷ ആയിരിക്കണം
3 അന്ന് അതെല്ലാം കിട്ടിയൊണ്ട് ആയിരിക്കും ഈ ജന്മത്തിൽ ഒന്നും കിട്ടാത്തത് 😢ആ ജന്മത്തിൽ കിടന്ന് ആഹങ്കരിച്ചിട്ട് ഉണ്ടാകും അതിനുള്ള തിരിച്ചടി ഇപ്പൊ കിട്ടുന്നുണ്ട്
3rd one...🌚 Related aan.. spiritual journey yil aan.. discrimination cheythathinte karma anubavikknnathay cherya reethiyil feel cheyarund..past life il tanne regret vannat kond spiritual journey il pettenn ethan sadhichathayum tonunu.. Thank you Mam for sharing this... ❤️
Part2 past life-ua-cam.com/video/vXCs82Q_rYo/v-deo.html
ഉച്ചാരണം കൊള്ളില്ലെങ്കിലും കാര്യങ്ങൾ സത്യമാണ്... പൂർവ ജന്മം അറിയാം... അതു മായി ചേരുന്നുണ്ട്
Pile 1 കറക്റ്റ് ആണ്, ഞാൻ ഈ ജന്മത്തിലും വയലിനിസ്റ്റ് ആണ്,പ്രൊഫഷണൽ വയലിൻ ടീച്ചർ ആണ്, ഈ ജന്മത്തിൽ ഹിന്ദു ആണ് എങ്കിലും കൂടുതലും ക്രിസ്ത്യൻ പ്രോഗ്രാമിന് ആണ് കൂടുതലും വായിക്കുന്നത്. ഇജിപ്‌ഷ്യൻ സംസ്കാരത്തോട് താല്പര്യം ഉണ്ട്, ജീവിതത്തിൽ മൊത്തം ഒറ്റപ്പെട്ടാണ്, ഇപ്പോഴ് ഏറ്റവും ഒറ്റപ്പെട്ട അവസ്ഥയിൽ ആണ്, അസ്ട്രോളജി സംബദ്ധമായ കാര്യങ്ങൾ വലിയ താല്പര്യം ഉണ്ട്, വിശ്വാസ സംബന്ധമായി ഒരു വലിയ പ്രശ്നം ഇപ്പോൾ ബാലൻസ് ചെയ്ത് കൊണ്ടിരിക്കുന്നു. ട്രെയിൻ യാത്ര ഇഷ്ടമാണ്, ഈ അടുത്ത് ട്രായിൻ യാത്ര കൂടുതൽ ചെയ്തു. Thank you 🙏
3rd pile 100% correct. Ippozhum spiritual journey aanu. Chila karyagal valare vaikiyanu kittaru. Nannayi fight cheyyunund ennodum thanne pinne kudumbathodum . Song aanu Main. Thank you so much sister 🌹🙏
എന്റെ 3 ആയിരുന്നു... പറഞ്ഞു വന്നത് എല്ലാം സത്യമായിട്ടുതന്നെ തോന്നുന്നു നല്ല ലഗാണ് കാര്യങ്ങൾ എല്ലാം നടക്കാൻ എന്നാൽ എല്ലാം മെല്ലെ ആയാലും നടക്കുന്നുണ്ട്..
പിന്നെ .നല്ല പോരാളിയായിട്ട് തന്നെയാണ് ഇപ്പോഴും ജീവിക്കുന്നത്... കർമ സത്യമായത് കൊണ്ടാവും എന്നേക്കാൾ പാവപെട്ടവനെ കാണുമ്പോൾ അറിയാതെ ഓർമകളിൽ ഇടക്കിടക്ക് അവരുടെ മുഖങ്ങൾ വന്നു മറയാറുണ്ട് അത് എന്നെ വല്ലാതെ സങ്കടപ്പെടുത്താറുമുണ്ട്.....
Same 👍🏻
എന്റമ്മേ സത്യം... എനിക്കും
Pile 2correct 🙏njan ഇപ്പോഴും മെഡിക്കൽ ഫീൽഡിൽ ആണ് 🙏😍😍😍😍😍😍😍thank u mam 🙏🙏🙏🙏🙏🙏🙏
No:2....whatever you have explained is connecting current life. So may be it was true👍👍👍💐
2- ആയൂർവേദം ഇഷ്ടമാണ്. ടിബറ്റൻ മലനിരകൾ കാണുക, കൈലാസം കാണുക, ചൈന കാണുക ഇതൊക്കെ ഇഷ്ടം 👍
എനിക്കും
Excellent . I selected 3 . 100% correct. ❤❤❤.
Very correct wonderfull tat യുട്യൂബിൽ pile 3 ഇത് തന്നെ യാണ് പറഞ്ഞത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കഴിഞ്ഞജന്മം ഒരുപാട് പേരെ വിഷമിപ്പിച്ചിട്ടുണ്ടായിരിക്കും അതുകൊണ്ടായിരിക്കും ഈ ജന്മം എന്നെ എല്ലാവരും വെറുക്കുന്നത് ഞാനും spritual journey യിലാണ് ഇപ്പോൾ
Pile 3 ഞാൻ മ്യൂസിക് ടീച്ചറാണ് ....... ജ്യോതിഷിയും ആണ് ...... ആത്മീയ ജീവിതത്തിലും ആണ്😊
Hai
MAM .I NEED YR HELP
Pile 2 nd njan medical field anu.Thank you Madam 🙏
നമ്പർ 3 ഒരു പക്ഷേ ശരിയാകും. ഞാൻ ഇപ്പോഴും ആത്മീയപാത യിൽ തന്നെയാണ്. ഓം ശാന്തി. 💕
കറക്റ്റ് ഞാൻ തിരഞ്ഞെടുത്തത് no 3ആയിരുന്നു. സത്യമാണ് mam. ഇന്നും ഞാൻ ബാങ്കിംഗ് മേഖലയിൽ തന്നെ. ഒരുപാട് ആളുകളെകൊണ്ട് വർക്ക് ചെയ്യിപ്പിക്കുന്നു. മ്യൂസിക് ഇഷ്ട്ടം.. അഹങ്കാരം കുറച്ചു കൂടുതൽ ആണ് ഇപ്പോഴും.അത് കുറയ്ക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നു. Thankyou univers 🥰🙏🏻
100 % correct. ഞാൻ nadi ജ്യോതിഷം തമിഴ് നാട്ടിൽ പോയി കേട്ടിട്ടുണ്ട്.. അവിടെ പറഞ്ഞ കാര്യം തന്നെ ഇവിടെ യും കേട്ടു.. സത്യം ആണ്
Wahh Very crect... ❤️catg 3 ഇപ്പോളും same.... ആണ് ഏറെ കുറേ.. 👏🏻👏🏻👏🏻👏🏻👏🏻
Aww spot on reading hats off to youu ❤❤ needed same with past life relationship vedio 🙏🙏
Pile. 3
Almost. Correct. Aanu
Thanks
1 card മുക്കാലും currect ആണ്....thank u ❤ thank u chechi.......
കാർഡ് 2 ൽ പറഞ്ഞ പോലെ ഞാൻ ആയുർവേദത്തിൽ ആണ് വർക്ക് ചെയ്യുന്നത്. എനിക്ക് സർപ്പ ദോഷം ഉള്ള ത് മാറനാണു എനിക്ക് ഈ പേര് ഇട്ടത് പോലും
Correct reading ❤
Thank u universes ❤❤njan pile no 2.ippol pharmacist 🥰🥰👌🏼👌🏼❤️❤️❤️🌹🌹🌹
Pile 2. നേഴ്സ് ❤❤❤
Pile 1 💯💯 ipoozhum dance art okke ishtamaanu, English enikk easy, e janmathilum sthrree❤❤😅😅😊
Thsnk you Madam
Thsnk You Universe❤❤❤
Just now I opened this vedioe I'm totally amazed ..becoz what ever u told in past life it seemed to relate me in this life I dnt know ...Thank u mam 🙏🙏🙏🙏🙏🙏🙏🙏 Thank universe 🙏 ❤
3rd one... ഈ പറഞ്ഞതെല്ലാം ഈ ജന്മത്തിലാണല്ലോ... Bank, spiritual 👍
Card No 1 perfectly said. Thanks a lot
3ശരിയാണ് എന്ന് ഞാൻ കരുതുന്നു കാരണം ആത്മീയം.പ്രണയം. ജീവിതം എന്ന മഹാഭാരത യുദ്ധത്തിൽ ഇന്നും വീറോടെ പോരാടുന്ന പോരാളിയാണ് ഞാൻ
വന്ദേ മാതരം 🗡️🗡️🗡️🗡️🗡️
3rd pile ആണ് തിരഞ്ഞെടുത്തത് ഏറെക്കുറെ ശരിയാണ്. ഈജിപ്‌തും അവിടത്തെ സംസ്കാരവും വലിയ ഇഷ്ടമാണ്.
Mam'm പറഞ്ഞത് എല്ലാം ശരിയാണ് 👍
Pile 3,മുക്കാലും correct ആണ്,Thank you Divine ❤Thank you mam ♥️Spiritual life ലാണ് ഇപ്പോഴും
3 - പറഞ്ഞതെല്ലാം ശരിയാണ്. 🙏
ഞാൻ ,3 select ചെയ്തു, correct ആണ്, കഴിഞ്ഞ ജന്മം കുറെ അഹങ്കരിച്ചിട്ടുണ്ടാകും, അതാണ് ഈ ജന്മം ഒന്നും കിട്ടാതെ പോയത്, ഒത്തിരി സ്ഥലത്ത് റാങ്ക് list ല് ഒക്കെ വന്ന് , നല്ല റാങ്കിൽ വന്ന് ഒന്നും കിട്ടിയില്ല, നല്ലൊരു തറവാട്ടിൽ തന്നെയാണ് ജനി ച് ഹത്
ഞാനും 😭
സെയിം അനുഭവം എനിക്കും 😅 അനുഭവിക്കാ അല്ലാതെ എന്താ ചെയ്യാ 🫡🪔
Pile 1.. & 3
Njan carnatic music teacher aanu .. ഇപ്പൊൾ spiritual way തിരഞ്ഞെടുത്തു..
ഹരിനാമ ദീക്ഷ സ്വീകരിച്ചു.
ആധ്യാത്മിക വഴിയിലൂടെ ശക്തമായി മുന്നോട്ട് പോകുന്നു ..
യാത്ര ഇഷ്ടപ്പെടുന്നു..എനിക്ക് വിദേശത്ത് ജീവിക്കുവാൻ ആണ് ഏറ്റവും ഇഷ്ടം..
Third pile almost crt. Ellarum European countries um America yum gulfum okke kanan agrahikumbo njan cheruppathil aagrahichathu Egypt il ponam piramid kananam ennoke aanu😂ariyila ennekilum pokumo kanumo ennonnum pakshe sathyam aanu pinne ee life il ella karyangalkum oru kalathamasam undakunnud.90% third pile paranja karyangal enik seri thanne aanu.Enik thonnunn ente pastlife third pile ayitu samyam und ennu.
3, Thank you universe, correctanu 😊🙏
Pile 3; correct ayitu feel cheyyunnu. Pzhaya tharavadu ippolum imagine cheyyum.
നമ്പർ 2 suuperr 🥰🥰🥰
Card 2,currently working as a nurse in UK
Thnk you dear..pile3 💯 Thank uu universe❤
Pile 1
Thank you universe 🙏
Thank you mam ☺️☺️☺️☺️❤❤❤❤❤❤
Pile 2 👍👍👍👌👌👌🕉️🕉️🕉️💯🙏🙏🙏
💯💯💯 resonated words Mam.
I love Buddist culture, Buddist mantra.
Especially Fengshui... I can feel that place presents.I don't know Why but something is there.Now I got clear cut clarity...YES I claim this reading 11:11 🕉🕉🕉
🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
1 correct aanu..njan singer aanu..but padichittilla..nannayi varakkum but padichittilla..yathra ishtamaanu..food related work aanu.. restaurant manager..and cooking ishtamaanu..daivathil mathre viswasam ullu.. optimistic aanu.. christian preyar ariyam..cheruppam muthale westen discipline und..life I'll ottapedalaanu athikam..thaniye time kooduthal spend cheyyunnund
3 ആണ് ഞാൻ തെരഞ്ഞെടുത്തത് ഒട്ടുമിക്കകാരൃങ്ങളു० ശരിയായി തോന്നുന്ന ആയോധന പരിശീലനം പ േണ്ട താല്പര്യം ഇ േപ്പാഴു० താല്പര്യവും മറ്റുള്ളവ രെ നിയന്ത്രിക്കുന്ന കീഴിലാക്കുന്ന അവസ്ഥ ബഹുമാന० ലഭിക്കുന്നു പലരുംബഹുമാന േത്താടെ വീക്ഷിക്കുന്നു.
according to me , pile 2 is correct! I am an Ayurvedic Doctor! Thank you universe! Thank you ma'am !
Pile no 2 thank you very much good reading good massage god bless you thank you
Pile 1 njaan athil entho ente ipolthe life ayi connected aya pole thonnunnu
1)Njn padam varakkan padichattilla but padam varakkarund
Pinne music bayangara addicted aan
2)Im hindu but also believes in Christianity maathavil viswasikunnu
3)Enk ente cheruppam thotte trains oke nallapole ishtamaan oru railfaning pole
4)Most sad thought is njn ente jeevithathil ellavreyum happy akan nokkarind aakkarum und but i had the most lonliness in life and I believed that im cursed
5) njn sports il activate ayirunnu
6)i love travelling
7)I believes in universe,core spiritual
8)believes in astronomy
3 correct ayitt thonvanu , oru artist anu both music and dance , spiritual aya karyglod intrest anu..
Thank you ❤🌹🙏universe🌌🌌
Thank you❤🌹🙏 Divine❤❤❤
Thank you❤🌹🙏 Angels❤❤❤
Thank you❤🌹🙏 madam❤❤❤
സത്യം തന്നെ. 👌🙏🙏🙏
3rd pile❤..... Mostly right....❤now in spiritual journey
Pile 2 correct. Iam a bsc nurse. But like ayurveda.
Pile 2❤️✨ 6:48
Thank you universe ❤️
Thank you Angels❤️
Thank you Divya❤️🫂
Pile 1 according to me correct😁🥰tnx
Oh my god 😮card no 1❤
2:ഞാൻ നേഴ്സ് ഒരുപാടുപേരെ സംരഷിച്ചിട്ടുണ്ട് . ഇന്ത്യക്ക് പുറത്തു പോകാനായി ആഗ്രഹിക്കുന്നു.. എല്ലാവരും പറയുന്നു പുരുഷനായി ജനിക്കേണ്ടതായിരുന്നു എന്ന്. എല്ലാം കറക്റ്റാ 👌 ആയുർവേദം പഠിച്ചിട്ടുണ്ട്. നാഗദോഷം ഉണ്ടായിരുന്നു ഇപ്പോളില്ല 👍
ഞാൻ 2ആണ് തെരെഞ്ഞെടുത്തത്. ഹെൽത്ത് മേഖലയുമായി ഒരു ബന്ധവും ഇല്ല. But ചെറുപ്പത്തിൽ ഞാൻ dr ആകാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന വ്യക്തി ആണ് ❤️. കുട്ടികാലത്തു ഞാൻ ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിരുന്നു
അഭിനന്ദനങ്ങൾ
Thanks to God universe angels ancestors 🙏🙏🙏. I sel. Pile no. 1. This reading resonated me. ❤❤❤.
Thanks 💕💕💕💞💞💞💞❤️❤️❤️
Thank youu യൂണിവേഴ്സ് 🙏
Pile 3😮💫
Thank you univeres 🙏 thank you angels 🙏 thank you mam 🙏
In reference to image 3, I can certainly relate to that statement.
Pile1.100% true. American accent english.... Belief in christianity.... Everything true🙏🏻 Thank u universe❤
3 looks right...I am a Manager with many members in team,Things were little slow but a fighter always.Always have a princess and commanding nature Not a follower and always wanted independence.Spiritual and very compassionate to my people now..
Thank You Angel 🙏❤️Thank You Universe🙏❤️ Thank You Divine🙏❤️🙏🙏🙏😍💖🧚😇
💓💓💓
Card 2. ആയുർവേദ ഡോക്ടർ ആണ്
Reg 3 very correct. I was very much attracted to egypt. I visited Egypt
Same
Ship maybe avum karnm ee jenmam enik water sherikum pedi ahn nallonm enthoke pazhe orma varumbole maybe pastil nta death wateril vech ayiirinnit ond
ഞാൻ 1 ആണ് സെലക്ട് ചെയ്തത് പറഞ്ഞത് കറക്റ്റ് ആണ് പാട്ട് പാടും ഒറ്റയ്ക്ക് ഇരിക്കുന്നതാണ് ഇഷ്ടം. താങ്ക്സ്.
3 vgood messag thanks ❤
No 3 correct now in this jenma Iam settiling the bad qualities I have in the. previous jenma Now Iam completely in the spiritual pathway now even if I have respectable job ,finance, ability no one will respect me becase in the past jenma I illtreated someone,
മൂന്നാമത്തേത് ശരിയാകാൻ സാദ്ധ്യത ഉണ്ട് ഇപ്പോഴും ഞാൻ സ്പിരിച്വലാണ്
Wow, this is point on and pretty much aligns with my current life and interests too.
Ente jathakathil ithokke paranjirunnu 85 percentage correct aanu. Njan 3 aanu select cheythath😊😊 .
1 is correct ❤
2nd correct nhanippozhum helth feeldilanu Ayurveda ❤️
Interesting❤
Njan number 3aanu kittiyath
Njan commerce anu padichath,, science kittiyittum ,,ath ozhivakki commerce padichu,,music valare ishtanu,,,daiveekatha ishtanu,,paranjathokke ere seriyanu❤❤adyayittanu e channel kanunnath ❤❤
Hiii❤ waiting aarunnu chechi
Pile 1 കുറെ correct anu
ഏതാണ്ട് ഇതൊക്കെ തന്നെയാണ് past ലൈഫ് റിഗ്രേഷൻ ചെയ്തപ്പോൾ കിട്ടിയ ഫലങ്ങൾ..
ജന്മിയായിരുന്നു..
ചില അധികാര ദുർവിനിയോഗങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്..
എനിക്ക് താഴെ ഈ ജന്മത്തിലും വർക്കേഴ്സ് ഉണ്ട്..
( സഞ്ജിത കർമ്മം ആണെന്ന് പറയപെടുന്നു )
എല്ലാകാര്യങ്ങളിലും ഒരു ലാഗും അനുഭവിക്കാൻ പറ്റുന്നുണ്ട്..
(Example : വയസ്സ് 35 കഴിഞ്ഞിട്ടും കല്യാണം ഇതുവരെ കഴിഞ്ഞിട്ടില്ല)
Same
Pile3 🔥correct🔥🔥🔥🔥
1pile ആണ് എടുത്തത് but ഞാൻ writer ആണ് second pile ആണ് resonate ആയത് നാഗത്തിനെ ഇഷ്ടമാണ് അവരുടെ അനുഗ്രഹവും ഉണ്ട് 🙏
3 കറക്റ്റ് ആണ് ആയോധന കലകൾ ഈജിപ്തിന്റെയും ഇസ്രായേലിന്റെയും ചരിത്രം ടിബറ്റൻ സന്യാസിമാർ ഹിമാലയം ഇവയെല്ലാം ഹരമാണ് സിനിമയിൽ കുതിരപ്പട യുദ്ധം ചെയ്യുമ്പോൾ ഉള്ളിൽ ഒരു പോരാട്ടവീര്യം മുക്രയിടും പക്ഷേ ഈ ജന്മത്തിൽ എല്ലാ ജീവജാലങ്ങളുടെയും വേദന എൻറെ കണ്ണ് നനയിക്കുന്നു ഒരു കാര്യവും നേരാംവണ്ണം നേടാൻ കഴിയുന്നില്ല കഷ്ടപ്പെട്ട് കഴിഞ്ഞ് കൂടി പോകുന്നു കഴിഞ്ഞ ജന്മത്തിൽ പലരെയും ദ്രോഹിച്ചിരിക്കാം അതിന്റെ ശിക്ഷ ആയിരിക്കണം
Pile 3 ,100% correct
Pile2❤❤❤❤❤tnku univers
3 അന്ന് അതെല്ലാം കിട്ടിയൊണ്ട് ആയിരിക്കും ഈ ജന്മത്തിൽ ഒന്നും കിട്ടാത്തത് 😢ആ ജന്മത്തിൽ കിടന്ന് ആഹങ്കരിച്ചിട്ട് ഉണ്ടാകും അതിനുള്ള തിരിച്ചടി ഇപ്പൊ കിട്ടുന്നുണ്ട്
ഞാനും 3 select ചെയ്ത്, എനിക്കും ഇത് തന്നെയാണ് അനുഭവം
ഞാനും 3 തന്നെയാണ് select ചെയ്തത്.. ഇത് തന്നെയാണ് അനുഭവം.. പക്ഷെ മനസ്സിൽ എപ്പഴും ഒരു പരമാധികാരം തോന്നും.. ഒരു രാജാവായിരുന്നിരിക്കണം.. ☺️
@@NirmalaDevi-ds3ly 🙂
@@rashidkololamb ❤️
@@വാളയാർപരമശിവം-ഢ8ല same 👍🏻😃😃
Thank you🙏 university🙏🙏
2nd sathyam njan oru pharmacist aan ippo...😮❤❤❤❤
3rd one...🌚 Related aan.. spiritual journey yil aan.. discrimination cheythathinte karma anubavikknnathay cherya reethiyil feel cheyarund..past life il tanne regret vannat kond spiritual journey il pettenn ethan sadhichathayum tonunu..
Thank you Mam for sharing this... ❤️
pile.3 ഞനൊരു Lab Tecnician ആണ്
3rd pile..... Music ipozhum ishtapedunnu... Oodakuzhal vaayikunund ... Spiritual mindil aanu🙏 managing profession aanu🙏 business aanu thalparyam 🙏
Thank you so much👍🙏 thank you universe thank you universe thank you universe🙏💕🙏💕🙏💕
2nd very Correct. Medical,shipping is now
Correct ❣️💕💚
Pile 2 thankyou universe
2....kurachu days ayyi, hospital and health care centre nde boards pettannu sraddayil pedum....thanks mam ...interesting....
First picture thiraggeduthu,ithil ellam paragathum currect anu ,enikku pattum dance ,piano ivayokke vayankara ishttamanu ,pinne ellavarum undayittum arum illatha pole thonniyittundu,thaniye irikkan vayankara ishttam anu , Egyptian samskaram cheruppam muthal kelkkumpol oru prethyaga feel varum ,prethyagichu cleyopetra avare kurichu kelkkumbol ,ippozhum pirimid,egyption samskaraggal ,ippol musiumthil sooshichirikkunna mammuykal ivaye okke patti search cheyyarundu,egyptile nayil nadhiye enikku orupadu ishttam anu ,prenayam ennu paraumbol endho onnine miss cheyyarulla pole thonnarundu athu enthanennu ariyillya ,ende kalyanam kazhiggu enikku oru mol undu ,ini oru mone koodie venam ennanu agraham ,molde peru nila,pinne astrologye patti valiya vivaram illenkilum manam nokki irikkanum ,athine pattiulla vedios kananum ishttam anu,pinne daivathodulla anthamaya visosam karanam ende life nannai pokunnundu ,gjan nalla hindhu visosi anelum christyan palliyilokke poittundu prarthichittundu,pinne chruppam muthal manasil kanunna oru picture anu ,athu eggane manasil vannu ennu ariyillya ,swapnathil ano entho ariyillya ippozhum manasil athu kedukkunnundu oru kattinulliloode train pokunnundu ,pinne kadinnullile oru kottakkullil (athinullil niraye chithra panikal okke undu ,)gjan thaniye nilkkunnathu
1 pil ❤❤ thank you universe 🙏❤️ TNX mam