20ല്‍ പോളിംഗ് ശതമാനം പറയുന്ന സീറ്റ് നേട്ടമിങ്ങനെ |election 2024 kerala

Поділитися
Вставка
  • Опубліковано 27 кві 2024
  • #election2024
    ഇടതുതരംഗമുണ്ടായ കാലത്തേതിനോടടുത്താണ് പോളിംഗ് ശതമാനം. പക്ഷേ കണക്കുകളില്‍ ചില പൊരുത്തങ്ങളും പൊരുത്തക്കേടുകളുമുണ്ട്. പോളിംഗ് ശതമാനം പറയുന്ന സീറ്റ് കണക്കിതാ

КОМЕНТАРІ • 589

  • @pmnarayan3829
    @pmnarayan3829 17 днів тому +21

    Voting ശതമാനം കുറയുമ്പോൾ കേഡർ പാർട്ടികൾ അവരുടെ വോട്ടുകൾ നേടും, പൊതുവെ ഇഷ്യൂ ബേസ് ആയി മാറിയും മറിഞ്ഞും വോട്ടു ചെയ്യുന്ന വോട്ടർമാർ നിസംഗരാകുമ്പോഴാണ് voting ശതമാനം കുറയുന്നത്.

  • @rishad-op1ou
    @rishad-op1ou 17 днів тому +47

    മനോരമ മാപ്രയാണ് സർവ്വേ ചാമ്പ്യൻ 😂😂

  • @rasheedpalakkad4315
    @rasheedpalakkad4315 17 днів тому +62

    പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പ് ഇങ്ങനെ നിഷ്പക്ഷ മായി കൃത്യമായി പ്രവചിച്ചല്ലോ, എന്നിട്ടെന്തായി 😅

    • @padmanabhanthrissur7205
      @padmanabhanthrissur7205 17 днів тому +14

      അത് ഉപതെരഞ്ഞെടുപ്പ് ആണ്

    • @shihabp-yw7mc
      @shihabp-yw7mc 17 днів тому +3

      😅

    • @user-wo5sz1yt5o
      @user-wo5sz1yt5o 17 днів тому +1

      ഒന്നും ആയില്ല......

    • @milliondream3215
      @milliondream3215 17 днів тому +2

      😂

    • @josew202
      @josew202 17 днів тому +3

      ​@@padmanabhanthrissur7205ഓഹോ അത് തിരഞ്ഞെടുപ്പല്ലായിരുന്നു അല്ലേ?

  • @nerdnero9779
    @nerdnero9779 17 днів тому +16

    മധു.. നല്ല content ആണു നിങ്ങളുടെ വീഡിയോസ് എല്ലാം. ❤ റീച് കുറവ് ആണെങ്കിലും സ്വതന്ത്രമായി ആരെയും പേടിക്കാതെ യൂട്യൂബിൽ നിങ്ങൾ പറയുന്നത് കേൾക്കാൻ ആളുണ്ട് ❤ നല്ല രാഷ്ട്രീയ വിശകലനം ആണു. മറ്റേ കൂളിംഗ് ഗ്ലാസ് ഇട്ടുള്ള ട്രോൾ വീഡിയോ പ്രതീക്ഷിക്കുന്നു 😂😎

  • @vargheseaugustine8096
    @vargheseaugustine8096 17 днів тому +13

    ജൂൺ നാലിനും ഇതു തന്നെ പറയണം കേട്ടോ

  • @meerankottakkaran2106
    @meerankottakkaran2106 17 днів тому +146

    മോഡി തുടർഭരണം ആഗ്രഹിക്കുന്നത് പാക്കിസ്ഥാൻ മാത്രമാണ്.

    • @farookumar2832
      @farookumar2832 17 днів тому +12

      ഇന്ത്യയുടെ നന്മ തകർന്നു കാണാൻ ആഗ്രഹിക്കുന്ന മറ്റു രാജ്യങ്ങളിലെ മോഡി തുല്യരായ നേതാക്കന്മാരും മോഡിയുടെ ഭരണം ആഗ്രഹിക്കുന്നുണ്ടാകും.

    • @rajaneeshpg6053
      @rajaneeshpg6053 17 днів тому

      മോഡി വീണ്ടും വരാൻ CongRss ആഗ്രഹിക്കുന്നുണ്ട്. കേജിരിവാളിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് പറഞ്ഞു പറഞ്ഞു, BJPയെ കൊണ്ട് കേജിരിവാളിനെയും മറ്റു നേതാക്കളെയും അറസ്റ്റു ചെയ്യിപ്പിച് ഡൽഹി നശിപ്പിച്ചു. അതെ തന്ത്രം തന്നെയാണ് കേരളത്തിൽ വന്നു മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു കേരളം വിടേണ്ടി വന്നത്.

    • @karunadastk2047
      @karunadastk2047 17 днів тому

      M my tk😅😊​@@farookumar2832

    • @AnoopD2013
      @AnoopD2013 17 днів тому +5

      നമ്മക്ക് ജൂൺ 4 നു കാണാം :)

    • @user-ei1xh2cn2i
      @user-ei1xh2cn2i 17 днів тому

      ലെ ചൈന :- ചാങ് ചൂങ് കോ

  • @shukkoor8489
    @shukkoor8489 16 днів тому +3

    അനുമാനം ശരിയാണെങ്കിൽ 14-15 സീറ്റ് LDF നേടേണ്ടതാണ്. LDF |പാർട്ടിയുടെ വിലയിരുത്തൽ പ്രകാരം 8 - 12 സീറ്റുകൾ എന്നതാണ് ചെറിയൊരു ശതമാനം LDF വോട്ടുകളും പോൾ ചെയ്യപ്പെടാതെ പോയിട്ടുണ്ട് . തെക്കൻ കേരളത്തിൽ കോൺഗ്രസ്സ് ദുർബലമായി വരുന്നു എന്നത് തെല്ലൊരു ആശകയുണ്ടാക്കുന്നതാണ്. കോൺഗ്രസ്സിനു പകരം BJP യെ പ്ലേസ് ചെയ്യപ്പെടുമോ എന്നൊരു സംശയം ഉണ്ട്.
    മധ്യ കേരളത്തിൽ 20-20 പിടിച്ച വോട്ടുകൾ നിർണ്ണായകമാകും.

  • @user-nk2te2jv9i
    @user-nk2te2jv9i 17 днів тому +30

    പക്ഷെ അന്നൊന്നും BJP ശക്തമല്ല ഇപ്പോൾ അങ്ങിനെയല്ല സ്ഥിതി അവർ പിടിക്കുന്ന വോട്ടിന് അനുസരിച്ചിരിക്കും.

    • @hamzamenakkal9949
      @hamzamenakkal9949 17 днів тому +3

      ഇന്ന് ബിജെപിയുടെ വോട്ട് വിറ്റു കൊണ്ടിരിക്കുകയല്ലേ

    • @vijishathilatt4096
      @vijishathilatt4096 17 днів тому

      ഒരുകാര്യവുമില്ല. സങ്കികൾ കേരളത്തിൽ ഇപ്പോഴും കോലീബി യുടെ ഭാഗം തന്നെ. ഒന്നുരണ്ടു സീറ്റുകൾ മാത്രമാണ് സങ്കികൾ ഇപ്പോഴും ഫോക്കസ് ചെയ്യുന്നത്. ബാക്കി എല്ലാം യൂഡി എഫിന് വീൽക്കും. മഹാ ഗതികേടാണ് ഇപ്പോഴും കേരളത്തിൽ ബിജെപിയുടെ അവസ്ഥ

    • @vijishathilatt4096
      @vijishathilatt4096 17 днів тому

      ഈ ഇലക്ഷനിൽ പോലും ബിജെപി യുഡിഎഫിന് വോട്ടു വില്പന നടത്തിയ മണ്ഡലങ്ങൾ. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, പാലക്കാട്, ആലത്തൂർ, ചാലക്കുടി, കോട്ടയം, മാവേലിക്കര, ഇടുക്കി , Alappuzha പത്തനംതിട്ട നോർമൽ വിൽപ്പന. വടകര ആൻഡ് കൊല്ലത്തു ഭീകരമായി വിറ്റു.
      ത്യശൂർ, തിരുവനന്തപുരം ശരിക്കും മത്സരിച്ചു..നോ വില്പന
      വയനാട്, മലപ്പുറം, പൊന്നാനി, ആറ്റിങ്ങൽ Ernakulam വില്പനയില്ല.

  • @sajitsaju1
    @sajitsaju1 17 днів тому +35

    കേന്ദ്ര ഭരണം ഇത്തവണ എൻഡിഎ വരും എന്ന് ഉറപ്പു നൽകി നടത്തിയ പ്രചരണം കാരണം യുഡിഎഫ് നിക്ഷ്പക്ഷ വോട്ട് ചെയ്യാൻ മടി കാണിച്ചു

    • @AhmedKutty-zy7lp
      @AhmedKutty-zy7lp 17 днів тому +1

      😊😊

    • @balanp4172
      @balanp4172 17 днів тому +2

      നിഷ്പക്ഷ വോട്ട് ജനങ്ങൾ ചെയ്യുക തന്നെ ചെയ്യും. ആർക്കും വോട്ട് ചെയ്യാതിരിക്കലല്ല നിഷ്പക്ഷം എന്നത് കൊണ്ടു ലക്ഷ്യമാകുന്നത്. അവർ നല്ല ഭരണത്തിന് അനുകൂലമായും അല്ലാത്തതിന് പ്രതികുലമായും പ്രതികരിക്കും.

  • @amnmohmmed7076
    @amnmohmmed7076 17 днів тому +5

    പെൻഷൻ ഇല്ല മാവേലി സ്റ്റോർ കാലി കെട്ടിട നികുതി മുതൽ ഓട്ടോകാരനെ പിഴിഞ്ഞതിൽ പ്രതിഷേധിച്ച് CPM വോട്ടർമാർ പോളിംഗ് ബൂത്തിൽ പോയില്ല

  • @AbidVayad-qn1if
    @AbidVayad-qn1if 16 днів тому +2

    പോളിംഗ് ശതമാനം റിസൾട്ടിന്റെ സൂചനയാണെന്ന് പറയുന്നത് അപ്രസക്തമാണെന്ന് മധുവിന്റെ കണക്കുകളിൽ നിന്ന് തന്നെ വ്യക്തമാണ്....
    ഇരുപത് വർഷത്തെ കണക്കിൽ ആകെ രണ്ട് തവണ മാത്രമാണ് ഏതെങ്കിലും ഒരു മുന്നണിക്ക് 19 സീറ്റും കിട്ടുന്നത്....
    അത് ആ സമയത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം കൊണ്ടാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടിയിൽ പോയി കവടി നിരത്തേണ്ട കാര്യമൊന്നുമില്ല...
    പോളിംഗ് ശതമാനം 75 ൽ കുറഞ്ഞാൽ LDF ന് അനുകൂലവും കൂടിയാൽ UDF ന് അനുകൂലവുമെന്ന് പറയുന്നതും ചുമ്മാതാണ്...
    75ൽ കുറഞ്ഞ തെരഞ്ഞെടുപ്പിലും UDF 16 സീറ്റ്‌ നേടിയ കണക്ക് മധു തന്നെ പറയുന്നുണ്ട്...
    ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതിന് നേട്ടമുണ്ടാകണമെങ്കിൽ വലിയ രീതിയിലുള്ള ഇടത് തരംഗമോ UDF വിരുദ്ധ തരംഗമോ ഉണ്ടാകണം....
    അത് രണ്ടും നിലവിലെ സാഹചര്യത്തിൽ ഇല്ല....
    പിന്നേയും UDF ന് അനുകൂലമായ ട്രെൻഡാണ് ഗ്രൗണ്ടിലുള്ളത്....
    ഇത്തവണയും UDF മികച്ച റിസൾട്ട്‌ ഉണ്ടാക്കും...
    20-20 നേടിയാലും അത്ഭുതപ്പെടേണ്ടതില്ല....
    LDF ഏറിയാൽ 2-3 സീറ്റ് വരെ പോകാനുള്ള സാഹചര്യമേ കേരളത്തിൽ നിലവിലുള്ളൂ.....

  • @muhamedalick1389
    @muhamedalick1389 17 днів тому +18

    ഈ അവലോകനത്തിൽ കാര്യം ആയ പിശക് ഉണ്ട്. എന്ത് കൊണ്ട് എന്നാല് പോളിംഗ് ശതമാനം കുറഞ്ഞു എന്ന് പറയുന്നതിൽ ഉള്ള പിശക് എൻ്റെ അഭിപ്രായത്തിൽ പറയുകയാണ്.വോട്ടേഴ്സ് ലിസ്ടിൽ ഒരു അഞ്ചു ശതമാനത്തോളം കള്ളവോട്ട് കടന്നു കൂടിയിട്ടുണ്ട്, എന്നാല് ഇപ്രാവശ്യം കള്ളവോട്ട് അത്രയൂ മു നടന്നിട്ടില്ല.
    ശതമാന കണക്ക് വിട്ടു കളഞ്ഞിട്ടു കഴിഞ്ഞ ഇലക്ഷനിൽ ഓരോ മണ്ഡലംഗലും എത്ര പേര് വോട്ട് ചെയ്തിരുന്നു, ഇപ്രാവശ്യം എത്ര പേര് വോട്ട് ചെയ്തു എന്ന് നോക്കിയാൽ കഴിഞ്ഞ പ്രാവശ്യം നടന്ന പോളിംഗ് നെ ക്കാൾ കൂടുതല് പേര് ഇപ്രാവശ്യം വോട്ട് ചെയ്തു എന്ന് കാണാം. പിന്നെ നമുക്ക് അറിയാം എത് പാർടി യാണ് കള്ള വോട്ട് ചെയ്യുന്നതിൽ മുൻപിൽ എന്ന്. ഇപ്രാവശ്യം കള്ള വോട്ട് അതി കം നടന്നിട്ടില്ല എന്ന് പറഞാൽ ആരാണ് തോൽക്കുന്നത് എന്ന്.ഇത് ആയിരിക്കും നടക്കാൻ പോകുന്നത്. അല്ലാതെ ഇതിലെ വിശകലനം അല്ല നടക്കാൻ പോകുന്നത്. കാര്യങ്ങൾ june 4 ആകട്ടെ നമുക്ക് കണ്ട് അറിയാം. OK.

    • @vijishathilatt4096
      @vijishathilatt4096 17 днів тому

      Every time buffoons say same thing. 2005 ലെ കൂത്തുപറമ്പ് ആൻഡ് അഴീക്കോട് ഉപതെരഞ്ഞെടുപ്പ് നടന്നു. അന്നാണ് ആദ്യമായി ബൂത്തുകളിൽ വീഡിയോ കാമറ സംവിധാനം ഉപയോഗിച്ച്. കെ സുധാകരൻ ഒക്കെ അന്ന് പറഞ്ഞത് കള്ളവോട്ട് തടഞ്ഞു വീഡിയോ കാമറ വച്ച് എന്നായിരുന്നു. ഫലം വന്നപ്പോൾ 45,000വോട്ടിനു പി ജയരാജൻ ജയിച്ചു. So, it’s all just propaganda

    • @sibiluzzsibiluzz5774
      @sibiluzzsibiluzz5774 9 днів тому +2

      എന്താണ് കള്ളവോട്ട്, വോട്ടേസ് ലിസ്റ്റിൽ കള്ളവോട്ടോ😅 എന്താണ് ചങ്ങായ് വിവരക്കേട് പറയണേ.. ഈ കള്ളവോട്ട് എങ്ങിനാ ചെയ്യാ ഒന്ന് പറഞ്ഞേ....

    • @muhamedalick1389
      @muhamedalick1389 9 днів тому

      @@sibiluzzsibiluzz5774.മരണ പെട്ടവരുടെയും, സ്ഥലത്ത് ഇല്ലാത്ത വരുടേയും പേരുകൾ വോട്ടേഴ്സ് ലിസ്റ്റില് ഉണ്ട് എന്ന് താങ്കൾക്ക് അറിയാമോ. ഈ പഴുത് ഉപയോഗിച്ച് ചില പാർട്ടിക്കാർ ചെയ്യുന്ന വോട്ട് ആണ് ""കള്ള വോട്ട്"".

  • @gopunambiyar
    @gopunambiyar 17 днів тому +24

    ഇത് കൈരളിയുടെ രണ്ടാമത്തെ chanel ആണ് അല്ലെ

    • @itzme-saeed
      @itzme-saeed 14 днів тому

      വയനാട്ടിലും എറണാകുളത്തും മലപ്പുറത്തും പോളിംഗ് കുറഞ്ഞതിനെ നിങ്ങൾ എങ്ങനെയാണു വിലയിരുത്തുന്നത്

    • @FAISALPNA
      @FAISALPNA 12 днів тому

      ദിഹിക്കുന്നില്ലല്ലേ... 😂

    • @gunamala1559
      @gunamala1559 11 днів тому

      Continuation of the kairali only
      In Bluffing both excel. They compete with each other

  • @ronaxrona8049
    @ronaxrona8049 14 днів тому +8

    അന്നമ്മോ.. നമ്മുടെ പാർട്ടി ജയിക്കും...🚩🚩

  • @thomasmathew9627
    @thomasmathew9627 15 днів тому +3

    18.18.മരവാഴകൾ.ഇനിഒരിക്കലും.കേരളത്തിൽജയിക്കില്ല

    • @shinekalpetta3362
      @shinekalpetta3362 6 днів тому

      . പറയുന്നത് ഒരു രാഷ്ട്രീയ LDF ചായ്‌വ് വെച്ചാണ് ഇത് ശരിയായിക്കൊള്ളണമെന്നില്ല

  • @motographerash7006
    @motographerash7006 15 днів тому +2

    ജനങ്ങൾക്ക് മനസ്സിലായി കോൺഗ്രസ്സിന് ചെയ്തിട്ട് കാര്യമില്ല എന്ന്😂😂😂...

  • @kavilarun9455
    @kavilarun9455 17 днів тому +8

    Very nice observation Thank you very much

  • @varghesemd567
    @varghesemd567 17 днів тому +11

    ഇത്തവണ 25% LDF കാർ വോട്ട് ചെയ്യില്ല
    LDF സർക്കാരിനെതിരെ വോട്ട് ചെയ്യും
    സർക്കാർ ജീവനക്കാരു പെൻഷൻകാരും ഇത്തവണ ശരിയാക്കും'

    • @motographerash7006
      @motographerash7006 15 днів тому

      കരയാതെ😂 .. കോൺഗ്രസ്സിന് എന്തായാലും ചെയ്യില്ല, ബിജെപിക്ക് കൊടുക്കുന്നതും കോൺഗ്രസ്സിന് കൊടുക്കുന്നതും ഒരുപോലെയാണ്...

  • @shajing1432
    @shajing1432 17 днів тому +16

    അടിപൊളി ❤️

  • @majeedpoomala7272
    @majeedpoomala7272 17 днів тому +5

    . LDF 12 - UDF : 8 BJP. NIL

  • @a.kkumar260
    @a.kkumar260 17 днів тому +5

    ഭരണം എൻത് എന്ന് അറിയാത്ത, കേരളത്തിൽ ഭരണവിരുദ്ധ വികാരം വരുമോ...🤔

  • @varghesemk2999
    @varghesemk2999 17 днів тому +4

    ഇപ്രാവശ്യം ആ കണക്കൊക്കെ തെറ്റും. ഏതായാലും ജൂൺ നാലു വരെ മനസ്സ് മടുക്കാതിരിക്കട്ടെ.

  • @babyshakkeela5263
    @babyshakkeela5263 17 днів тому +7

    Very good assessment

  • @jkkumar8618
    @jkkumar8618 17 днів тому +1

    In each election the issue is different and the situation will also varying. The anti incumbency factor against the central and state governments and the bad weather conditions adversely affected the percentage of votes.
    The results is unpredictable, let us wait and see.....

  • @kannursafari2652
    @kannursafari2652 17 днів тому +7

    കേരളത്തിലെ exit poll ചാനലുകളിൽ ഉണ്ടാവുമല്ലോ

  • @ceek6894
    @ceek6894 17 днів тому +7

    നിഷ്പക്ഷമായ വിശകലനം തന്നെ. രണ്ടു മുന്നണികൾക്കും 8 മുതൽ 12 വരെ സീറ്റുകൾ ലഭിക്കാനാണ് സാധ്യത. 20-20 എന്നതൊക്കെ വെറും വ്യാമോഹം ആകാനാണ് സാധ്യത.

  • @lijikp1635
    @lijikp1635 15 днів тому +3

    First point BJP or NDA was never a dominant plyer in Kerala so comparing with old results is not going to give clarity today.
    Second BJP or NDA is always more dominant with urban voters (non govt employee middle and upper midle class) and Kerala is fast moving to urbanization also can improve NDA tally. So this election can be a game changer in terms of vote share

  • @Dazz29
    @Dazz29 17 днів тому +3

    Good Analysis madhuvetta❤

  • @shamseerabdulla1163
    @shamseerabdulla1163 17 днів тому +3

    ഓരോ ബൂത്തിലും തിരിച്ചറിയെപ്പെടാത്ത , 10 15 വോട്ടുകളുണ്ടായിരുന്നു .. അങ്ങനെ എല്ലാ ബൂത്തിലും ഉണ്ടായിട്ടുണ്ടെങ്്കിൽ ഒരു 30000 വോട്ടിൻടെ കണക്ക് കിട്ടും .. മരണപ്പെട്ടവരുടെ കൂടെ നോക്കുമ്പോ 2% ആയി

  • @user-sz8sy8px8w
    @user-sz8sy8px8w 17 днів тому +13

    ഇതാണ് രാഷ്ട്രീയം നോക്കാത്ത വിവരണം

  • @mariamchacko9235
    @mariamchacko9235 17 днів тому +10

    താൻ june 4 വരെ ഒന്ന് ക്ഷമിക്ക്. ഞങ്ങളുടെ നാട്ടിൽ കഴിഞ്ഞ ഇലക്ഷനിൽ പാർട്ടിക്ക് വോട്ട് ൊചയ്തവ൪ bjp or bdjs ന് ഒപ്പമാണ്. പല പാർട്ടികാരു൦ വോട്ട് ൊചയ്തിട്ടില്ല.

  • @jakiesheraf9104
    @jakiesheraf9104 17 днів тому +6

    നിങ്ങൾ പറഞ്ഞത് ശെരി ആണ്.. ഞാൻ കുറച്ചു വർഷങ്ങൾ അയി പൊളിറ്റിക്സ് വിശകലനം ചെയുന്ന ആളാണ്‌

  • @MohammedKutty-lo2cx
    @MohammedKutty-lo2cx 17 днів тому +1

    No one assessed the fresh voters considering the acade mic back ground and the leap of left in that ground so far

  • @rajanmathew9619
    @rajanmathew9619 15 днів тому +2

    കാലാവസ്ഥ , കഠിനമായ ചൂട്, അത് മാത്രമാണ് പോളിംഗ് കുറയാൻ കാരണം...

  • @rebelmygen5654
    @rebelmygen5654 14 днів тому +1

    ഓ... ഇങ്ങള് പറയുമ്പോലെ തന്നെ ..ഞങ്ങളങ്ങ് വിശ്വസിച്ചു.

  • @lijomonpaul549
    @lijomonpaul549 17 днів тому +4

    Excellent review 👍👍👍

  • @roobilrain7914
    @roobilrain7914 15 днів тому

    LDF
    കാസറഗോഡ്
    കണ്ണൂർ
    വടകര
    തൃശ്ശൂർ
    ഇടുക്കി
    ആലത്തൂർ
    മാവേലിക്കര
    ആറ്റിങ്ങൽ
    8 സീറ്റ്‌ ഉറപ്പ്.
    By ചാൻസ് കിട്ടാൻ സാധ്യത
    ചാലക്കുടി
    പാലക്കാട്‌
    പത്തനംതിട്ട
    ഡൗട്ട് ഉള്ള സീറ്റ്‌
    കോട്ടയം
    കോഴിക്കോട്
    UDF ന് കിട്ടുന്ന സീറ്റ്‌
    വയനാട്
    എറണാകുളം
    മലപ്പുറം
    പൊന്നാനി
    ആലപ്പുഴ
    കൊല്ലം
    തിരുവനന്തപുരം
    .

  • @kidnation3133
    @kidnation3133 17 днів тому +1

    ഒറ്റയാൻ പോരാട്ടം ദ്രുവ് രാത്തീ കാഴ്ചവെച്ചത്

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 16 днів тому +2

    പൊന്നാനിയിൽ ldf വോട്ടുകളാണ് പോൾ ചെയ്യാതെ പോയത്. അതിന് കാരണമുണ്ട് പൊന്നാനിയിൽ ഓരോതവണയും സീറ്റ്‌ വില്പന നടക്കുന്നു എന്ന ചിന്ത പ്രവർത്തകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്.

    • @itzme-saeed
      @itzme-saeed 14 днів тому

      വയനാട്, മലപ്പുറം, എറണാകുളം
      ഇവിടെയൊക്കെ പോളിംഗ് കുറഞ്ഞതിനെ എങ്ങനെ വിലയിരുത്തുന്നത്

  • @playstore8857
    @playstore8857 17 днів тому +2

    സൂപ്പർ സൂപ്പർ❤❤❤

  • @fayasmohamed3713
    @fayasmohamed3713 17 днів тому +18

    😂😂😂😂😂😂 സ്വപ്നം കാണാനും tax ഇല്ലല്ലോ.

  • @Eastwest.
    @Eastwest. 17 днів тому +20

    എൽഡിഎഫ് 12 സീറ്റ്

  • @antosUSnavy
    @antosUSnavy 17 днів тому +1

    കഴിഞ്ഞ 5 വർഷം കൊണ്ട് എത്ര പേര് ഇന്ത്യ വിട്ടു പോയി എന്ന് ഒരു കണക്ക് കുടെ ഉണ്ടോ,

  • @ambikamohanan3132
    @ambikamohanan3132 15 днів тому

    ആൾകാർ വ്യക്തിയേയല്ല നോക്കുന്നത് ഭരണത്തെയാണ് നോക്കുന്നത്

  • @swordofdurga
    @swordofdurga 17 днів тому +3

    This time it is the CPM anubhaavikal who DIDN'T go to vote!!!! Wait for the results!

  • @sjmkknair
    @sjmkknair 17 днів тому +11

    ജൂൺ 4 വരെ മാത്രം പ്രസക്തിയുള്ള ഒരു സർവ്വേ 😆

  • @josecherukara4964
    @josecherukara4964 17 днів тому +1

    അഞ്ചു വർഷത്തിനിടയിൽ 7 ലക്ഷത്തിനും 10ലക്ഷത്തിനും ഇടയിലുള്ള വോട്ടർമാർ വിദേശത്തേയ്ക്ക് പോയിട്ടുണ്ട്. പേഴ്സ്ന്റാജ് കൂടിയിട്ടുണ്ട്.

  • @Azaaaddd
    @Azaaaddd 15 днів тому +7

    വയനാട്, പൊന്നാനി, മലപ്പുറം, എറണാകുളം തുടങ്ങിയ സീറ്റുകളിൽ വോട്ട് കുറഞ്ഞത് കോൺഗ്രസിനെ തന്നെയാണ് ബാധിക്കുക

  • @user-gy3jh5td2e
    @user-gy3jh5td2e 13 днів тому +1

    Goodmorning.

  • @govindank5100
    @govindank5100 15 днів тому +2

    പാർലിമെൻ്റിൽ എത്തിയാൽ - നിൻ്റെ രാമൻ അല്ല - എൻ്റെ രാമൻ എന്ന് പറയാൻ ത്രാണി ഉള്ളവർ ഉണ്ടോ? എന്നാണ് ആണുങ്ങൾ നോക്കുന്നത്😅

  • @user-yg8yc2gc9m
    @user-yg8yc2gc9m 16 днів тому

    കേരളത്തിലും കേന്ദ്രത്തിലും ഇനിയുള്ള കാലം തിരിച്ചു വരാൻ കോൺഗ്രസ്സ് പാർട്ടിക്ക് കഴിയില്ല

  • @MsMsplive
    @MsMsplive 15 днів тому

    ചിഹ്നം പോവാതിരിക്കാൻ എങ്കിലും എല്ലാ കമ്മികൾക്കും വന്നു വോട്ട് ചെയ്യാമായിരുന്നു.
    അതെങ്ങനെ, അത്രക്ക് ഉണ്ടല്ലോ പിണുറോയ് ഭരണ വിരുദ്ധത

  • @hussainmanappad5605
    @hussainmanappad5605 14 днів тому

    One of the best judgement I have ever seen in this election .

  • @Manushyan70
    @Manushyan70 17 днів тому +3

    1994? അതോ 1984??

  • @mjtomass
    @mjtomass 15 днів тому +1

    പത്തനംതിട്ട പോളിംഗ് ബിജെപി +എൽഡിഎഫിൻ്റെ മടുപ്പും, പ്രവാസി വോട്ടുകളുമാണ് ശതമാനം കുറച്ച ഘടകം എന്നാണു തോന്നുന്നത്.

  • @moideenkmajeed4560
    @moideenkmajeed4560 17 днів тому +5

    ❤👍🏼

  • @user-fh5qm2lv3c
    @user-fh5qm2lv3c 17 днів тому +1

    ഭരണ വിരുദ്ധത എൽഡിഎഫ് വോട്ടർമാർ ചെയ്തില്ല

  • @nizara3911
    @nizara3911 16 днів тому

    യുഡിഫ് 17 / 18 സീറ്റ് എങ്കിലും നേടും

  • @hamzkkoyajazari1696
    @hamzkkoyajazari1696 16 днів тому

    2019ൽudf നേടിയവിജയം ഇപ്രാവശ്യം പ്രതീക്ഷിക്കാൻപറ്റില്ല കാരണം ഇന്ന് ഇന്ത്യാ മുന്നണിയായി ട്ടാണ് മൽസരം ഇടതോവലതോആര് ജയിച്ചാലും കുഴപ്പമില്ലെന്ന ധാരണയാണ് പോളിംഗ് ശതമാനം കുറയാൻകാരണം

  • @ashokanc9427
    @ashokanc9427 13 днів тому

    താങ്കൾ പഴയ കാലത്തിൽ തന്നെ നില്ക്കുകയാണ് വലിയ എതിർപ്പുണ്ടാവുമ്പോൾ പണ്ടൊക്കെ ജനങ്ങൾ മത്സരിച്ച് വോട്ട് ചെയ്യും പുതിയ കാലത്ത് അങ്ങനെയല്ല എതിർപ്പ് കൊണ്ട് വോട്ടു ചെയ്യാതിരിക്കുകയാണ് ചെയ്തത് എന്ന് തോന്നുന്നു താങ്കൾ കാലത്തിനൊപ്പം സഞ്ചരിക്കുന്നില്ല എന്ന് തോന്നുന്നു

  • @Lavakumar-sk4en
    @Lavakumar-sk4en 17 днів тому +3

    സഖാവ് ഡാ.. കരയല്ലേ ഏട്ടാ

  • @pradeepmamankara
    @pradeepmamankara 17 днів тому +6

    ❤❤❤❤❤❤
    Waiting for your video❤❤❤
    Thank you

  • @user-co9ok5dc7s
    @user-co9ok5dc7s 17 днів тому +2

    Ithonnumalla kanakku Njan correct kanakku after resultinu tharam Ippozhe mandatharangal ezhunnullikkanda

  • @thewild1445
    @thewild1445 17 днів тому +1

    ഇത്തവണ പപ്പുജിക്ക് പണി കിട്ടി. പപ്പുജിയുടെ എളിമ കാണിക്കാൻ വേണ്ടി ചായക്കടയിലെ ഉണ്ടംപൊരി കോൺഗ്രസ്സും മനോരമയും തിന്നാൻ കൊടുത്തു. വീഡിയോയും ഫോട്ടോയും എടുത്തു മനോരമ പത്രത്തിലും ചാനലിലും ഇടാൻ. പക്ഷേ പണി പാളി പപ്പുജിക്ക് ഭക്ഷ്യ വിഷബാധയേറ്റു. ആ ഉണ്ടംപൊരി ഒരാഴ്ച പഴക്കമുള്ളതായിരുന്നു. പപ്പുജി ഹോസ്പിറ്റലിൽ ആയി. ഇലക്ഷൻ പ്രചരണം ഫുൾസ്റ്റോപ്പായി..

  • @naseernechi9233
    @naseernechi9233 17 днів тому

    ഇതിനിടയിൽ ഒരു കാര്യമുണ്ട് ബിജെപിയുടെ വളർച്ചയും അതും വിജയ പരാജയങ്ങൾക്ക് ഒരു കാരണമാണ്

  • @dinilr1228
    @dinilr1228 17 днів тому +29

    LDF തരംഗം ഉണ്ടാകാൻ സാധ്യത ഏറെയാണ്....

    • @Saramathai85
      @Saramathai85 17 днів тому +6

      Comedy parayalle.enna bjp tharamgam ennu paranjal porayirunno

    • @malappuramfans3201
      @malappuramfans3201 13 днів тому +2

      Ldf 8 -11

    • @KPS48
      @KPS48 13 днів тому

      വളരേ ശരിയാണ്, ഇതിന് മുൻപ് നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിനെക്കാൾ മൂന്നു സീറ്റ്‌ കൂടി അധികം കിട്ടും

  • @mohamedbasheert7544
    @mohamedbasheert7544 17 днів тому +2

    Ldf-18
    Udf-2

  • @satheeshkg8862
    @satheeshkg8862 14 днів тому

    കാര്യമായ വ്യത്യാസം റിസൾട്ടിൽ ഉണ്ടാകും.
    2019 ൽ UDF സ്ഥാനാർത്ഥികൾക്ക് കിട്ടിയ ഭൂരിപക്ഷത്തിൽ നിന്ന് 80,000 vote ന്റെ കുറവ് എല്ലാ മണ്ഡലത്തിലും ഉണ്ടാകും.
    ഭരണ വിരുദ്ധ വികാരം ഇല്ല എന്നും കേരളത്തിൽ LDF ന് 8 to 12 Seat കിട്ടുമത്രെ - അങ്ങനെയെങ്കിൽ കേന്ദ്രത്തിൽ BJP 400+ Seat നേടുമോ? ഇന്ത്യ ഒട്ടാകെ പോളിംഗ് കുറവാണല്ലോ?

  • @devadathan
    @devadathan 11 днів тому

    This time many of the LDF supporters stayed away from voting

  • @TheSouparnika
    @TheSouparnika 12 днів тому

    CPM നരേഷൻ ആണ് ഇ ചങ്ങാതി നടത്തുന്നത്

  • @thanveerbs8276
    @thanveerbs8276 17 днів тому +1

    സഖാക്കൾ ആരു വോട്ടു ചെയ്യാൻ പോയില്ല

  • @shukkoor8489
    @shukkoor8489 16 днів тому +1

    കൂടിയ വിദ്യാഭ്യാസ ജോലി കുടിയേറ്റങ്ങൾ പോളിംഗ് ശതമാനം കുറച്ചോ? കമെൻ്റ് Pls

  • @ShoukatVadapuram
    @ShoukatVadapuram 17 днів тому +9

    ഇപ്രാവശ്യം Cpm ന് ആയിരിക്കും വോട് കുറവ് ഉണ്ടാകുക, കാരണം ഉറച്ച LDF പ്രവർത്തകർ സംസ്ഥാന ഭരണ ത്തിന് എതിരെ ഉളള പ്രതിക്ഷേധം വോട്ട് ചെയ്യാതെ മാറി നിന്നതും കേരളത്തിലെ യുവാക്കളും യുവതികളും വിദേശത്ത് ക്ക് കുടിയേറിയതും വോട്ട് ഗതമാനം കുറയാൻ കാരണം ആയിടുണ്ടാകും.😊

  • @mathewtm4132
    @mathewtm4132 17 днів тому +5

    l 977 ലെ യും, 1980 ലെയും കാര്യം കൂടി പറയാമായി ഒന്നു . 1977 ൽ 20 സീറ്റും UDF നേടിയിട്ടുണ്ട് അന്ന് polling % എത്രയാണ് എന്ന് കൂടി പറയണം

    • @albinashley1910
      @albinashley1910 16 днів тому

      1977 ലേയും 1980 ലേയും മുന്നണി ബന്ധങ്ങൾ അല്ല 2014 മുതൽ 2024 വരെയുള്ളത്. 77 ലെ പ്രതിപക്ഷ മുന്നണിയിൽ CPM മാത്രമേ ഉള്ളു. നാഷണൽ RSP , പിള്ള ഗ്രൂപ്, ജനത പാർട്ടി , അഖിലേന്ത്യ ലീഗ് ... ഇതായിരുന്നു ഘടക കക്ഷികൾ. 1980 ൽ ആൻ്റണി കോൺഗ്രസ്, മാണി കേരള , സി.പി.ഐ , RSP എന്നിവർ ഇടതു മുന്നണിയിൽ എത്തി. 2014 - മുതൽ ഇതുവരെ മുന്നണി സംവിധാനങ്ങൾ വലിയ മാറ്റമില്ല.

    • @mohanankarikkottu876
      @mohanankarikkottu876 14 днів тому

      2024-0UDF nu 2 seats only

  • @RameshBabu-oy4lj
    @RameshBabu-oy4lj 17 днів тому +3

    Old comparison won't work in 2024, bjp was improving their vote percentage.let us see.

  • @franklinfrancis4184
    @franklinfrancis4184 17 днів тому +12

    കാര്യം വിശദമായി അവതരിപ്പിക്കാൻ ശ്രമിച്ചത് നന്നായി.... തുടരുക......

  • @veerankutty903
    @veerankutty903 16 днів тому +1

    ഏതായാലും ഈ വിശകലനം LDiF നെ ജൂൺ 4 വരെ ആശ്വാസിക്കാം

  • @jahf494
    @jahf494 17 днів тому +19

    കേരളത്തിൽ രണ്ടാം പിണറായി ഗവണ്മെന്റ് എന്ന വസ്തുത നാം മറക്കരുത്. ഇതു കേരളത്തിൽ ഒരു റെക്കോർഡ്ണ്, പക്ഷെ ഇടുതുപക്ഷ ഗവണ്മെന്റ് ഭരണ പരാജയത്തിൽ ഭൂരിപക്ഷ ഇടതുപക്ഷ പ്രവർത്തകരും നിരാശയിലാണ് . ഇതു പോളിങ് കുറയാനും കേരളത്തിൽ വോട്ടിംഗ് ശതമാനം കുറയാനും കാരണമായി.

    • @abrahammathew7517
      @abrahammathew7517 17 днів тому +3

      രണ്ടാം തുടർഭരണം ആദ്യമല്ല ഒരു വിവരവുമില്ലാത്ത വരാണ് ആദ്യമെന്നു പറയുന്നതു 1977 ൽ ഇന്നത്തെ ഐക്യ ജനാധിപത്യ മുന്നണി അറിയപ്പെട്ടിരുന്നത് ജനാധിപത്യ മുന്നണി എന്നാണ് അവർ തുടർഭരണം നേടിയിട്ടുണ്ട് മുഖ്യമന്ത്രിക്ക് മാറ്റം സംഭവിച്ചു അച്ചുതമേനോന് പകരം കരുണാകരൻ വന്നു ഇന്ന് മുഖ്യമന്ത്രി രണ്ടു പ്രാവശ്യവും ഒരാളു തന്നെ അതെ വിത്യാസമുള്ളൂ ഇലക്ഷനെ നേരിട്ട മുന്നണി രണ്ടുതവണയും ഒന്നുതന്നെ അതുകൊണ്ടുLDF ന് മാത്രം അവകാശപ്പെട്ടതല്ല UDF ഉം തുടർഭരണം നേടിയിട്ടുണ്ട് ഇനിയെങ്കിലും പത്ര കാ രൊടു പറയു വിവരക്കേട് പറയരുതെന്ന്

    • @balanp4172
      @balanp4172 17 днів тому

      ഈ തെരെഞ്ഞെടുപ്പ് കേരള നിയമസഭയിലേക്കല്ല. ഇടത് പക്ഷം എന്നും പിണറായിക്കൊപ്പം തന്നെയാണ്. കേന്ദ്ര സർക്കാർ കേരള സർക്കാറിനെ സാമ്പത്തികമായി ഞെക്കിക്കൊല്ലാൻ ശ്രമിച്ചതാണ് കേരളത്തിന് ചില ബുദ്ധിമുട്ടുണ്ടാക്കിയെതെന്ന് കേരള ജനതയ്ക്ക് നന്നായറിയാം.

    • @sugathansamatha7430
      @sugathansamatha7430 17 днів тому

      ​@@abrahammathew7517O😅i

    • @shazzzaman164
      @shazzzaman164 17 днів тому

      Ath ith pole 5 varsham thikach Vann therannedupp alla..adiyanthara avstha kalathu Vanna thernnadupp aan... Ath thanne 2 pravishavum 5 varsham thikach illa enn thonunnu​@@abrahammathew7517

    • @motographerash7006
      @motographerash7006 15 днів тому

      കോൺഗ്രസ്സ് ആണ് ചെയ്യാതെ ഇരുന്നത്😂 ... ചെയ്തിട്ടും kendrathil കോൺഗ്രസ്സ് വരുന്നില്ല,ബിജെപിയിൽ പോകും എന്ന് മനസിലായി ..

  • @prasadprasad3383
    @prasadprasad3383 16 днів тому +1

    നല്ല അവതരണം

  • @praveenkomalapuram9849
    @praveenkomalapuram9849 16 днів тому

    ശരിയായ വിലയിരുതൽ

  • @jimmygeorge992
    @jimmygeorge992 17 днів тому +4

    താങ്കളുടെ ആഗ്രഹ പ്രകാരമുള്ള ഈ വിലയിരുത്തലിൽ വയനാട് ഒഴികെ എല്ലായിടത്തും LDF നാണല്ലോ സാധ്യത, ഏറ്റവും കുറഞ്ഞാൽ പോലും 12 എന്നത് മാറ്റം ഉണ്ടെങ്കിൽ അതിനുള്ള ന്യായീകരിക്കാൻ capsule കൂടി കരുതിക്കൊള്ളൂ 😄😄

  • @georgealakan1773
    @georgealakan1773 16 днів тому

    വസ്തുനിഷ്ഠമായ യഥാർത്ഥ വിളിച്ചോതുന്നു വിലയിരുത്തൽ

  • @rajeeshkamal6216
    @rajeeshkamal6216 17 днів тому +1

    Vargeeya komara chanakangalk keralathil edam kittilla

    • @sibiar9751
      @sibiar9751 14 днів тому +1

      Correct Rajeesh🥰.

  • @user-yl6rm1ru8n
    @user-yl6rm1ru8n 17 днів тому +1

    Verygoodspeech

  • @soorajkannan-fv2lv
    @soorajkannan-fv2lv 16 днів тому

    കഴിഞ്ഞ വർഷങ്ങളിലെ ഭൂരിപക്ഷം, വോട്ടർമാരുടെ എണ്ണത്തിൽ വന്ന വ്യത്യാസം എന്നിവ കൂടി ഉൾപ്പെടുത്തി വിജയ സാധ്യത വിലയിരുത്തുന്ന രീതി കൊണ്ടു വന്നിരുന്നെങ്കിൽ കൂടുതൽ നന്നായേനെ എന്ന് തോന്നുന്നു.

  • @p.i.shameeribrahim5850
    @p.i.shameeribrahim5850 17 днів тому

    ആലപ്പുഴ ജില്ലയിൽ വെള്ളാപ്പള്ളി തൻ്റെ ആശ്രിതരുടെ വോട്ട് ശോഭയ്ക്ക് നൽകിയിട്ടുണ്ട്. അത് ഒന്നുകൂടി ഉറപ്പിയ്ക്കുന്നതിനാണ് ശോഭ ഗോകുലത്തിനെ ചൊറിഞ്ഞത്.അതിൽ അവർ വിജയിച്ചു.മകന് ഓഫർ ചെയ്തിരിയ്ക്കുന്ന വലിയ പോസ്റ്റാണ് അതിലെ ഒരു കാര്യം.ഇത് കൂടുതലും ഇടതിനെ ബാധിയ്ക്കും.കഴിഞ്ഞ തവണ കോൺഗ്രസ്സിലെ നായൻമാർ ഷാനിമോൾക്ക് വോട്ട് ചെയ്തില്ല. രണ്ട് മുന്നണി സ്ഥാനാർത്ഥികളും മുസ്ലീം ആയതിനാൽ നായൻമാർ KSരാധ കൃഷ്ണന് കുത്തി. അത് കൊണ്ടാണ് 187400 വോട്ട് രാധാകൃഷ്ണന് കിട്ടിയത്.ആ നായർ വോട്ട് വേണുഗോപാലിന് കിട്ടും. മുസ്ലീം വോട്ട് കഴിഞ്ഞ ഇലക്ഷന് വീണ പോലെ ഒരു മാറ്റവുമില്ലാതെ ആരിഫിനും വേണുഗോപാലിനും ലഭിയ്ക്കും.കോൺഗ്രസ്സിലെ ഈഴവ വോട്ട് ശോഭയ്ക്ക് പോയാൽ ആരിഫ് ജയിക്കും, ഈഴവ വോട്ടിൽ വലിയ ചോർച്ച ഇല്ലാതെ നായർ വോട്ട് കിട്ടിയാൽ ( കിട്ടും) മാത്രമേ വേണുഗോപാൽ ജയിക്കു.

  • @sumeshpanampattakalathil1400
    @sumeshpanampattakalathil1400 14 днів тому

    കൃത്യമായ വിശകലനം

  • @PmKunjumon
    @PmKunjumon 15 днів тому

    👌🏽U. D. F 18... L. D. F. 2 👌🏽

  • @vasudevannamboodiripn9758
    @vasudevannamboodiripn9758 17 днів тому

    പോളിംഗ് ദിവസം ഉള്ള ചൂട് അതുപോലെ വോടിംഗ് മെഷീൻ ബീപ് സൗണ്ട് കേൾക്കാൻ താമസം
    ചില ഇടങ്ങളിൽ വോട്ടർ മാരുടെ ബി
    Nusankatha

  • @askar556
    @askar556 17 днів тому +4

    👍

  • @jawaharjamalmohammed2817
    @jawaharjamalmohammed2817 15 днів тому +1

    2004 Vote chaithavar Eppozhum
    Ellaperum
    Jeevi chiruppundo?

  • @vishnuv6900
    @vishnuv6900 17 днів тому +1

    Annan super visakalanam😅

  • @hamzak6351
    @hamzak6351 17 днів тому +1

    നിരീക്ഷകാ 🙏

  • @amalsankar2579
    @amalsankar2579 17 днів тому +3

    Kollam...oru അട്ടിമറി സാദ്ധ്യതയുണ്ട്...

  • @MsMsplive
    @MsMsplive 15 днів тому

    ജൂൺ 4ന് ചാനലുമായി ഇവിടെ തന്നെ കാണണം....
    ലിങ്ക് കോപ്പി ചെയ്തു സ്റ്റാർ ഇട്ടു വെച്ചേക്കാം....
    എങ്ങനെ അന്ന് കിടന്നു ന്യായീകരിക്കുമെന്ന് കാണാല്ലോ 😀

  • @mayareghu3102
    @mayareghu3102 17 днів тому +1

    👏👏👍👍👌

  • @abrahammathew7517
    @abrahammathew7517 17 днів тому +8

    ഇന്ന് എന്താണ് LDF ന് അനുകൂല തരംഗം ഒന്നുമില്ല വട്ടപൂജ്യം

    • @ebrahimkutty5645
      @ebrahimkutty5645 17 днів тому

      LDF നേ അനുകൂല തരംഗമുള്ളു കാരണം വാർത്ത കേൾക്കുമ്പോൾ കോൺഗ്രസ് നേതാക്കൾഫണ്ട് പിരിച്ച് സ്വയം തിന്ന് തീർക്കുന്ന വാർത്തയെ കാണാനുള്ള അങ്ങിനെയുള്ള കോൺഗ്രRടട നെ ആര് വിശ്വസിക്കും ഫണ്ട് തീനികളെ കേരളത്തിന് വേണ്ടെ വേണ്ട

  • @S3equitiesmystocks
    @S3equitiesmystocks 17 днів тому +2

    തിരുവനന്തപുരം udf
    ആറ്റിങ്ങൽ ldf
    കൊല്ലം ldf
    പത്തനംതിട്ട ldf
    മാവേലിക്കര ldf
    ആലപ്പുഴ ldf
    കോട്ടയം ldf
    ഇടുക്കി ldf
    എറണാകുളം udf
    ചാലക്കുടി ldf
    തൃശൂർ ldf
    പാലക്കാട്‌ ldf
    ആലത്തൂർ ldf
    പൊന്നാനി ldf
    മലപ്പുറം udf
    കോഴിക്കോട് ldf
    വയനാട് udf
    വടകര ldf
    കണ്ണൂർ ldf
    കാസർകോട് ldf

    • @Shammuppala
      @Shammuppala 17 днів тому

      ഹാവൂ
      വയനാട് UDFന് കൊടുത്തല്ലോ.

    • @loveoflife7313
      @loveoflife7313 15 днів тому

      Chirikaatteee..... 😂

    • @sibiar9751
      @sibiar9751 14 днів тому

      ​@@loveoflife7313chirikkan onnumilla.

    • @loveoflife7313
      @loveoflife7313 7 днів тому +1

      @@sibiar9751 aayirunaathiyee😂

  • @stubertpereira293
    @stubertpereira293 17 днів тому +30

    പിണറായി ഭരണത്തിൽ മനംമടുത്ത,മാർക്സിസ്റ്റ് വികാരം പേറുന്ന പലരും ഇത്തവണ വോട്ടവകാശം വിനിയോഗിച്ചില്ല.

    • @yoga4ubyyogisiya176
      @yoga4ubyyogisiya176 17 днів тому +17

      ആശ്വസിച്ചോളൂ ജൂൺ 4 വരെ.😂😂

    • @rojivargese8819
      @rojivargese8819 17 днів тому +1

      കേരളത്തിൽ ഉഷ്ണ. തരംഗം ഉണ്ടായിരുന്നു.. അത് പറയാൻ മറന്നു പോയി..

    • @padmanabhanthrissur7205
      @padmanabhanthrissur7205 17 днів тому +3

      കേരള സർക്കാരീലേക്ക് അല്ല തെരഞ്ഞെടുപ്പ്

    • @rajendranrahendran9437
      @rajendranrahendran9437 17 днів тому

      ഏതു നാട്ടുകാരനാണ് മലയാളി അല്ലെന്നു തോന്നുന്നല്ലോ😅​@@yoga4ubyyogisiya176

    • @user-iq3do8xo9h
      @user-iq3do8xo9h 17 днів тому +3

      എനിക്കൊരു സംശയം ഇത് കേരളം ഭരിക്കാൻ ഉള്ള ഇലക്ഷൻ ആണോ 17 സീറ്റ് എൽഡിഎഫിന് ഉണ്ടാവും മൂന്ന് സീറ്റ് കോൺഗ്രസിനും ലീഗിനും ഉണ്ടാവും

  • @sanalthampi1610
    @sanalthampi1610 15 днів тому

    ഉണ്ട്