പരിവാരങ്ങള്‍ തുണിയും പൊത്തിപ്പിടിച്ചോടിയതിങ്ങനെ| MAMMOOTTY ACHA DIN

Поділитися
Вставка
  • Опубліковано 14 тра 2024
  • #mammootty
    പരിവാരങ്ങള്‍ തുണിയും പൊത്തിപ്പിടിച്ചോടിയതിങ്ങനെ

КОМЕНТАРІ • 356

  • @newsathouse5338
    @newsathouse5338  26 днів тому +8

    whatsapp.com/channel/0029Va9YBYfAzNbvyvyhd82M

  • @balanp4172
    @balanp4172 26 днів тому +117

    ഉത്തരേന്ത്യയിൽ നടത്തിവിജയിച്ചത് കേരളത്തിൽ നടക്കില്ല. ഇത് ദൈവത്തിന്റെ സ്വന്തം നാടാണ്. മമ്മുട്ടി മഹാനടനാണ്.

    • @sunithjacob6926
      @sunithjacob6926 26 днів тому

      ❤❤❤

    • @MonkeyShoulder369
      @MonkeyShoulder369 25 днів тому

      ❤🎉🎉❤

    • @dineshannk2785
      @dineshannk2785 25 днів тому

      മലയാളികൾ മണ്ടന്മാർ
      എന്നു പറയുന്നത് വെറുതെ
      അല്ല മറ്റുള്ളസംസ്ഥാനങൾ
      മുന്നോട്ടു കേരളം ഇപ്പോഴും
      പിച്ച തെണ്ടുന്നു വിവേകാനന്ദ
      സ്വാമി പറഞ്ഞത് കേരളം
      ഭ്രാന്തലയം എന്നു
      സിനിമക്കാർക്ക് പണം ഉണ്ട്
      അവർ ജീവിച്ചോളും
      ജെനങ്ങളുടെ കാര്യം പറ

    • @movimax255
      @movimax255 24 дні тому +1

      മോഹൻലാൽ നെ കുറെ നാളായി വേറെ ചില പ്രത്യേക വിഭാഗംക്കാർ ഡീഗ്രേഡ് ചെയ്യുന്നു. ഇത് കേരളമാണ് മോഹൻലാൽ തെറി കേട്ടോട്ടെ. ഒരു വിഭാഗകാർക്ക് മാത്രം ഇത് സമത്വ സുന്തര കേരളം ആണ് ആയിക്കോട്ടെ

    • @MonkeyShoulder369
      @MonkeyShoulder369 24 дні тому

      @@movimax255 manushyanalland , 4 kaaali vibagaman pnne bhoomiyil ullath avaranooo ,

  • @prajeethakuriakose6127
    @prajeethakuriakose6127 26 днів тому +147

    മാന്യമായി ചിന്തിക്കാൻ ആ കൂട്ടർക്ക് അറിയില്ല ഇത് കേരളം ആണ്.. മമ്മൂക്ക.. 🔥♥️♥️

    • @santhoshadimali3798
      @santhoshadimali3798 26 днів тому +2

      എൻറെ സുഹൃത്തേ, സംഘികൾ ആണോ ഇതു പറഞ്ഞത്? ഈ സംഭവം പറഞ്ഞത് പുഴു എന്ന സിനിമയുടെ സംവിധായകൻ തന്നെയല്ലേ? സകല പോക്രിത്തരം കാണിക്കും എന്നിട്ട് അത് ചൂണ്ടിക്കാണിച്ചാൽ ചൂണ്ടിക്കാണിക്കുന്ന വർഗീയവാദി

  • @surendrankk8363
    @surendrankk8363 26 днів тому +125

    മമ്മൂട്ടിയെ തോൽപിക്കാൻ നിങ്ങൾക്ക് ആവില്ല മക്കളെ ,തോൽപിക്കാൻ പലവട്ടം ശ്രമിച്ചു ❤❤❤

  • @ChandranPonmakkuzhy
    @ChandranPonmakkuzhy 26 днів тому +83

    മമ്മൂട്ടി & മോഹൻലാൽ മലയാളത്തിൻ്റെ അഭിമാനം! മറുനാടൻ അപമാനം!

  • @tkpillai1242
    @tkpillai1242 26 днів тому +41

    മമ്മൂട്ടി ഞങ്ങൾ മലയാളികളുടെ സ്വത്താണ്.

  • @user-nr7qv4xg1c
    @user-nr7qv4xg1c 26 днів тому +48

    എന്റെ ഭാര്യ ചെറിയ ഒരു സംഘി പക്ഷക്കാരിയായിരുന്നു പക്ഷെ ഇതോടു കൂടി ഗുതാഹവ കാരണം അവക്ക് സംവിയേക്കാളും ഇഷ്ടം മമ്മുക്ക എന്ന മഹാ നടനെയാണ് ഇന്ത്യൻ സിനിമയിൽ തന്നെ എല്ലാവരുടെയും റോൾ മോഡലാണ് മമ്മൂക്ക

    • @radhu5400
      @radhu5400 26 днів тому +3

      മമ്മൂട്ടിയേ പറ്റി അങ്ങിനെ പറഞ്ഞതു പഴയ hardcore DYFI ന്യൂനപക്ഷകാരൻ ആണല്ലൊ.

    • @suvadakumari6344
      @suvadakumari6344 26 днів тому +1

      എല്ലാരുടെയും പോസ്റ്റിനു താഴെ ഇതേ കമന്റ്‌ ഇടുന്നുണ്ടല്ലോ. ഇതിന്റെ പിന്നിലെ അജണ്ട എന്താണാവോ?​@@radhu5400

    • @itzme-saeed
      @itzme-saeed 26 днів тому +3

      ​@@stride777ആഞ്ഞു കരഞ്ഞോ ഒരു കാര്യവുമില്ല 😂

    • @anandhanair2219
      @anandhanair2219 22 дні тому +1

      ഞാനും...

    • @muhammedrafi6552
      @muhammedrafi6552 18 днів тому

      അതാണ്‌ കേരളം

  • @mdpal7166
    @mdpal7166 26 днів тому +107

    ഞാൻ സിനിമ കാണാറില്ല.
    1990ൽ കോളേജിൽ പഠിക്കുമ്പോൾ ആണ് അവസാനമായി തിയേറ്ററിൽ പോയത്. ടിവിയിൽ പോലും കാണാറില്ല. ഇമ്മാതിരി വർഗ്ഗീയവിഷങ്ങളെ തോൽപിക്കാൻ ഇനി മുതൽ മമ്മൂട്ടി സിനിമ കുടുംബ സമേതം കാണും.

    • @anilanil2420
      @anilanil2420 26 днів тому +7

      അതെനിക്ക് ഇഷ്ടായി ..
      👍👍👍👍

    • @radhu5400
      @radhu5400 26 днів тому +2

      മമ്മൂട്ടിയേ പറ്റി അങ്ങിനെ പറഞ്ഞതു പഴയ hardcore DYFI ന്യൂനപക്ഷകാരൻ ആണല്ലൊ.

    • @sujazana7657
      @sujazana7657 26 днів тому +2

      🙏👍👍👍💗

    • @sujazana7657
      @sujazana7657 26 днів тому +2

      🙏👍👍👍💗

    • @mdpal7166
      @mdpal7166 26 днів тому +1

      @@radhu5400 രാമസിംഹനും അവുളക്കുട്ടിയും ജാമിതയും ആരിഫും ന്യൂനപക്ഷക്കാരൻ തന്നെയായിരുന്നു പക്ഷേ ശാഖയിൽ നിന്ന് നക്കാപ്പിച്ച എറിഞ്ഞു കൊടുത്തപ്പോൾ നക്കിയെടുക്കാൻ ചാടി വീണു കുരക്കുന്നതാണ്.

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 26 днів тому +111

    മമ്മുട്ടി മലയാളികളുടെ സ്വന്തം. ഇവിടെ മതമില്ല, രാഷ്ട്രീയമില്ല. ❤❤❤❤❤

    • @cs73013
      @cs73013 26 днів тому +6

      ഉണ്ണി മുകുന്ദൻ..അമ്പലത്തിൽ പോയാൽ .....മാത്രമേ മതം ഉള്ളൂ ....😂😂😂😂😂..

    • @shameermu328
      @shameermu328 26 днів тому

      ​@@cs73013അമ്പലത്തിൽ പോകുന്ന വേറെയും ആളുകൾ ഉണ്ടല്ലോ അവർക്കൊന്നും പ്രശ്നം ഇല്ലല്ലോ 😂😂സുഹൃത്തേ ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയത്തെയാണ് വിമർശിക്കുന്നത് നിങ്ങളത് മതം ആക്കി മാറ്റുന്നു എന്ന് മാത്രം

    • @mammoosjayapal
      @mammoosjayapal 26 днів тому

      ആരും അമ്പലത്തിൽ പോകുന്നതിന് ആർക്കും ഒന്നുമില്ല ​@@cs73013

    • @kinemon4675
      @kinemon4675 25 днів тому

      Nee enth thengeyaanu parayunnathu , ivide ippo parayunna topic Mammootty hindu virudha movies maathram cheyyunollu ennu parayunnathu,but Mammoottyude thanne Kure movies muslims neyum negative characters aayittum terroristikalaayittum cheyyaarundu athinu prashnamilla alle , ithokke oru movie scene iledukkanam allande athum pokki pidichu ingane kona adikkarudh.​@@cs73013

    • @Christoph_waltz_1
      @Christoph_waltz_1 25 днів тому +3

      Lalettanu temple poya kuttam.
      Ennal mamootyku പള്ളിയിൽ പോവാം.
      ഇത് എന്ത് ലോകം

  • @tajmeel
    @tajmeel 26 днів тому +89

    മറുനാടന്‍ ഷാജന് airport-ല്‍ വെച്ച് കിട്ടിയ അടിയുടെ വേദനയാണ് ഈ വിഷയം ഇത്രയും ഗൗരവമാക്കിയത് 😃 ഇപ്പോഴും ആ വേദന മാറിയിട്ടില്ല

    • @ma-cm6sn
      @ma-cm6sn 26 днів тому +8

      മലനാടന്റെ ചാനൽ കാണാൻ ഇപ്പോൾ ആരും ഇല്ല... Viwership കാത്തു സൂക്ഷിക്കാൻ എന്തെങ്കിലും മസാല വേണ്ടേ 😂😂😂

    • @radhu5400
      @radhu5400 26 днів тому +1

      മമ്മൂട്ടിയേ പറ്റി അങ്ങിനെ പറഞ്ഞതു പഴയ hardcore DYFI ന്യൂനപക്ഷകാരൻ ആണല്ലൊ.

    • @ma-cm6sn
      @ma-cm6sn 26 днів тому +4

      @@radhu5400 തള്ളി വിടുവാണല്ലോ 😂😂

    • @radhu5400
      @radhu5400 26 днів тому

      @@ma-cm6sn തള്ളൽ അല്ല, ആരാണ് ഇത് പറഞ്ഞതു് എന്ന് നോക്ക്...ന്യൂ മാഹി ഡിവൈഎഫ്ഐ യില് ഭാരവാഹിത്വം ഉണ്ടായിരുന്ന ഒരു തികഞ്ഞ കമ്മൂണിസ്റ്റ്കാരൻ.

    • @GodOfDeath-xc9ki
      @GodOfDeath-xc9ki 26 днів тому

      ​@@radhu5400aaru paranjal enthu. Chanakangalku enthenkilum kittiyal mathiyallo

  • @rajeshrajan3124
    @rajeshrajan3124 26 днів тому +16

    മമ്മുട്ടിയെയും മെറ്റു നടീനടൻമാരെയും മലയാളികൾ ഇഷ്ടപ്പെടുന്നത് അവരുടെ അഭിനയത്തിൻ്റെ അടിസ്ഥാനത്തിലാണ് അല്ലതെ അവരുടെ മതം ഒരു ഘടകമായി ആരെങ്കിലും കാണും എന്ന് തോന്നുന്നില്ല,
    മിത്രങ്ങൾ ഇങ്ങനെ ജാതിയും മതവും തിരഞ്ഞു കൊണ്ടെ ഇരിക്കും . പുഴു ഒരു സാമൂഹിക യാഥാർഥ്യത്തെ തുറന്നു കാട്ടിയ മികച്ച സിനിമയാണ്

  • @pmnair74
    @pmnair74 26 днів тому +77

    എസ് എൻ സ്വാമി പലപ്പോഴും പറയുന്ന ഒരു കഥയാണ്. സിബിഐ സീരിസിലെ അന്വേഷകൻ ഒരു മുസ്ലിം കഥാപാത്രം എന്ന രീതിയിലാണ് സ്വാമി മനസ്സിൽ കണ്ടത്. (പിൽക്കാലത്ത് മൂന്നാംമുറ എന്ന സിനിമയിൽ നായക കഥാപാത്രത്തിന് ഇട്ട പേര് പോലും ഇതിനായി ഡെവലപ്പ് ചെയ്തതാണ്)
    മമ്മൂട്ടിയാണ് ആ കഥാപാത്രം ഒരു തമിഴ് ബ്രാഹ്മണൻ ആകട്ടെ എന്ന് പറഞ്ഞത്. അക്കൂട്ടരുടെ ബുദ്ധികൂർമ്മതയെ കുറിച്ച് ശാസ്ത്രീയമായ അടിസ്ഥാനമൊന്നും ഇല്ലാത്തതാണെങ്കിലും പ്രചരിക്കുന്ന വിശ്വാസം സിനിമയുടെ ബലമാകട്ടെ എന്ന് മമ്മൂട്ടിയുടെ സൂക്ഷ്മദർശിത്വമടക്കമുള്ള സംഗതികൾ ആ കഥാപാത്രത്തെ മലയാള സിനിമ ചരിത്രത്തിലെ ഐക്കണിക്ക് കഥാപാത്രമാക്കി മാറ്റുന്നതിന് വഴി വെച്ചിരിക്കണം.
    പുഴു എന്ന സിനിമയിലെ ടോക്സിക് നായക വില്ലൻ ബ്രാഹ്മണൻ ആകട്ടെ എന്ന് മമ്മൂട്ടി നിർദ്ദേശിച്ചു എന്നതാണ് സംവിധായകയുടെ ഭർത്താവ് മറുനാടൻ നാറിയോട് പറഞ്ഞത് എന്ന രീതിയിലാണ് സംഘപരിവാർ പ്രചരിപ്പിക്കുന്നത്. ഈ പറഞ്ഞതിൽ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്ന് നമുക്ക് അറിയില്ല. ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന് യാതൊരു സാമൂഹിക പ്രസക്തിയും ഇല്ല.
    ബ്രാഹ്മണിക്ക് Hegemony എന്നത് കേവലം ബ്രാഹ്മണരിൽ ഒതുങ്ങി നിൽക്കുന്നതല്ല. ജാതീയമായ മേധാവിത്വം പുലർത്തുവാൻ വെമ്പുന്ന എല്ലാത്തരം മനുഷ്യരെയും പ്രതിനിധീകരിക്കുന്ന ഒരു സാമൂഹിക സത്യമാണ് അത്. ആധുനികകാലത്ത് കേരള ബ്രാഹ്മണർ ആരെയെങ്കിലും ഉപദ്രവിക്കുവാൻ തക്ക പ്രാപ്തിയില്ലാത്തവണ്ണം മാർജിൻലൈസ്ഡ് ആണ് എന്ന് വേണമെങ്കിൽ വാദിക്കാം. പക്ഷേ വൈദിക സംസ്ക്കാരം ഊട്ടിയുറപ്പിച്ച ജാതീയത ഇന്ത്യയിൽ ഇല്ല എന്ന് മാത്രം പറഞ്ഞു കളയരുത്.
    ഒരു സംഭവകഥ (കെവിൻ ദുരഭിമാനക്കൊല ) ആസ്പദമാക്കി എടുത്ത ഡോക്യുമെൻററി അല്ലല്ലോ സിനിമ. സിനിമയിൽ ചില കാര്യങ്ങൾ വളരെ loud ആകേണ്ടിവരും, ചില കാര്യങ്ങൾ സട്ടിൽ ആവും. ദുരഭിമാന കൊലയിലെ ജാതീയതയും അതിലേക്ക് നയിക്കുന്ന ശുദ്ധിവാദത്തിലധിഷ്ഠിതമായ മാനസിക നിലയുമാണ് പുഴുവിൻ്റെ കാതൽ. ആ ശുദ്ധിവാദം വംശശുദ്ധിയുടെതാകാം, അമിതമായ വ്യക്തിശുദ്ധിയുടേതാകാം, ഭക്ഷണശുദ്ധിയുടേതാകാം. ആര്യൻ ശുദ്ധി വാദത്തിൽ നിന്നും നേരിട്ട് ഒരു വര വരച്ചാൽ അത് ചെന്ന് മുട്ടുക വൈദിക മതത്തിൽ തന്നെയാണ്. ഇന്ത്യൻ ജാതീയത ഘടനാബദ്ധമായ ലോകത്തെ ഏറ്റവും പഴക്കം ചെന്ന ഫാസിസ്റ്റ് വ്യവസ്ഥയാണ് .തങ്ങളെ മനുഷ്യരായി പോലും കണക്കാക്കാത്ത ആ ഫാസിസ്റ്റ് വ്യവസ്ഥയെ സംരക്ഷിക്കുവാൻ ദളിതരെയും ബഹുജനങ്ങളെയും (obc) വരെ ചാവേറായി ഇറക്കാൻ RSS ന് സാധിക്കുന്നു എന്നതാണ് സമകാലിക ഇന്ത്യയുടെ ദുരന്തം.

  • @marypearlinhilary6387
    @marypearlinhilary6387 26 днів тому +21

    മമ്മൂക്കാക്ക് ഒപ്പം. കട്ട support. ❤️❤️❤️❤️❤️

  • @sreekumariammas6632
    @sreekumariammas6632 25 днів тому +4

    Mammookks is great great great great . No words to say about him . Am proud of him as a malayaly . He is a blessed man and a kind hearted human . He is an ideal man in his real life and his movie life .mashaallah ❤ All of us should be like him in our real life . ❤ He is a real GEM . We all must be proud of him . Yah Allah may save him always like this. ❤❤❤

  • @user-zc7em9hm9t
    @user-zc7em9hm9t 25 днів тому +6

    മമ്മൂക്ക യ്ക്ക് ഒപ്പം

  • @mohandaskb7807
    @mohandaskb7807 25 днів тому +8

    സിനിമയെ സിനിമയായി മാത്രം കാണുക മതം ഇതിൽ കൂട്ടികുഴക്കരുത്.
    മമ്മുട്ടിക്ക് അഭിനന്ദനങ്ങൾ.

  • @MOHANMALAYIL-hs3zu
    @MOHANMALAYIL-hs3zu 26 днів тому +17

    മമ്മുട്ടി മലയാളത്തിന്റെ നായകൻ

  • @user-vn8of3cd1f
    @user-vn8of3cd1f 26 днів тому +20

    എത്ര മലനടൻമാർ വിചാരിച്ചാലും മലയാളിയുടെ അഭിമാനമായ മമ്മൂക്കയെ ഒന്നും ചെയ്യാൻ സാധിക്കില്ല.

  • @jayakrishnanvenugopalindir3324
    @jayakrishnanvenugopalindir3324 26 днів тому +29

    മമ്മൂക്കയ്ക്കൊപ്പം👍

  • @lawrenceka2419
    @lawrenceka2419 26 днів тому +39

    സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും ജാതിരാഷ്ട്രീയം കളിക്കുന്ന പോലെ കേരളത്തിൽ ഒരൊറ്റ നടീനടൻമാർ ജാതിരാഷ്ട്രീയം കളിക്കുന്നവരല്ല.......എന്നിട്ടും മറ്റുള്ളവരെ ആ ലെവലിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിൽ ദുഷ്ടലാക്കൊണ്ട് ' ഇത് അനുവദിച്ചു കൊടുക്കാൻ പാടുള്ളതല്ല..... മുളയിലേ നുള്ളണം.

    • @cs73013
      @cs73013 26 днів тому

      അമ്പലത്തിൽ പോവുന്ന ഹിന്ദു നായകൻ . മാർ വളരാൻ ...പാടില്ല..അത് അല്ലേ ...വേണ്ടത്....

    • @kolethgeorge3040
      @kolethgeorge3040 26 днів тому

      ​@@cs73013ഈ നമ്പർ ഒന്നും കേരളത്തിൽ ഓടില്ല.

    • @dineshannk2785
      @dineshannk2785 24 дні тому

      @@cs73013
      ഹിന്ദുക്കളും മതം പഠിക്കണം
      അവർ ചെയുന്നത് പോലെ
      നമുക്കും ഒന്നായ് നിൽക്കണം
      അവർ എന്തു ചെയുന്നു
      അതു പോലെ നമുക്കും
      ചെയ്യണം മുസ്ലിനും ക്രിസ്ത്യനിക്കും
      അതു ചെയ്യാമെങ്കിൽ നമുക്കും
      ചെയാം അവരുടെ വോട്ടുബാങ്ക്
      കാണിച്ചു വില പേശുന്നു
      എന്തു കൊണ്ട് ഹിന്ദുക്കൾക്കും
      ചെയ്‌തു കൂടാ

    • @user_nxc7a-9900
      @user_nxc7a-9900 22 дні тому

      ​@@cs73013എല്ലാ ഹിന്ദുക്കളും അമ്പലത്തില്‍ പോകാറുണ്ട്. അമ്പലം ആരുടെയും കുത്തകയല്ല.

  • @ismaeel8042
    @ismaeel8042 26 днів тому +11

    എല്ലാ സിനിമകളും വിജയിക്കുന്നു.ഈ പ്രായത്തിലും സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നു. അതെ സമയം ഒരാൾ ചെയ്യുന്ന എല്ലാ സിനിമകളും പരാജയപ്പെടുന്നു..എപ്പോഴും ട്രോളൻ മാർക്ക് ഇരയാകുന്നു..ഇതൊക്കേസഹിക്കാൻ പറ്റാതയപ്പോൾ സനതനികൾക്ക് ഒരു ചാൻസ് കിട്ടി..

  • @ayyappankp1232
    @ayyappankp1232 26 днів тому +34

    ജാതി വിവേജനം ഇപ്പോഴും നിലനിൽക്കുന്നു

  • @Gayathri-qt1bn
    @Gayathri-qt1bn 26 днів тому +35

    Mammookka ❤❤❤❤

  • @somasekharanpillai5115
    @somasekharanpillai5115 26 днів тому +13

    മമ്മൂട്ടി കേരളത്തിൻ്റെ മഹാനായ കലാകാരൻ ആഭാസ സംഘികളു ടെ കുത്തിത്തിരിപ്പ് കേരളത്തിൽ വിലപ്പോവില്ല മമ്മൂട്ടിക്കൊപ്പം♥️

  • @ShowkathAAS
    @ShowkathAAS 26 днів тому +37

    പണ്ട് ഇന്ത്യയിലെ പ്രശസ്തനായ ചിത്രകാരൻ M F ഹുസൈൻ നാട് വിട്ട് പോകേണ്ടി വന്നു ഖത്തറിൽ വെച്ച് മരണപ്പെട്ടു .അതിൻ്റെ ബാക്കി ഇന്ന് വിഷം തുപ്പുന്ന കുറച്ചു പേർ കേരളത്തിലെ കലാരംഗത്തുമുണ്ട് പക്ഷെ കേരളമായതുകൊണ്ട് തന്നെ പൊതുജനം അത് തിരിച്ചറിയുന്നുണ്ട് .സുരേഷ് ഗോപിയേയും ഉണ്ണി മുകുന്ദനേയും ആളുകൾ കുറ്റം പറയുന്നത് പച്ചക്ക് വർഗീയത പറയുന്നത് കൊണ്ട് തന്നെയാണ് !

    • @jayasreem2430
      @jayasreem2430 26 днів тому +2

      Joseph mashne marakkanda

    • @pushkaranprasanth4687
      @pushkaranprasanth4687 26 днів тому

      Pinne mattu mathngalile devatha marude nagna chitram varakkunnathalle mathetharathwam. Ayale pidichu akathidendathu thanne yanu. Aavishkara seathanthryathinte peril mattullavare apamanikkenda karyamilla

    • @srk3209
      @srk3209 26 днів тому +2

      ആരെന്ത്പറഞ്ഞാലുംഒരുഓസപ്പ്മാസ്റ്റർഉണ്ട്,അയാൾഒരുമതത്തെവിമർശിച്ചെഴുതി,പീസിതന്നെഅതിനുമറുപടിപറഞ്ഞു,,, മുസ്‌ലിം ങ്ങൾമൊത്തംഅതുതെറ്റായിപോയിഎന്നുംപറഞ്ഞുഓസഫിൻ്റെകൂടെയാണ്നിന്നത്,വീണ്ടുംഅതെപല്ലവി

    • @radhu5400
      @radhu5400 26 днів тому +1

      MF Hussain ന്നു നബിയുടെ ചിത്രം വരക്കാമായിരുന്നു.

    • @cs73013
      @cs73013 26 днів тому +1

      ഹിന്ദുക്കൾ ..എന്ത് വർഗീയത ആണ് ..നടത്തുന്നത്...മുസ്ലിം .. കാണിക്കുന്ന വർഗീയത ......ഒന്നും .ഹിന്ദുക്കൾ ..കാണിക്കുന്നില്ല...

  • @babuv2977
    @babuv2977 26 днів тому +38

    സിനിമയെ സിനിമയായി കാണുക. അതാണു് അഭികാമ്യം.

    • @sajeersv3554
      @sajeersv3554 25 днів тому

      കാശ്മീർ ഫയൽസോ?

  • @rajanveliyam
    @rajanveliyam 26 днів тому +11

    മമ്മൂട്ടിക്കൊപ്പം.

  • @Abdulazis-dj4mz
    @Abdulazis-dj4mz 26 днів тому +9

    99 ശതമാനം സപ്പോർട്ട് ഉണ്ട് മമ്മൂട്ടിക്ക് ഒരു ശതമാനം നീചന്മാരും

  • @devadasn2675
    @devadasn2675 26 днів тому +13

    ഈ നാടും, നമ്മുടെ രാജ്യവും എന്തെ ഇങ്ങനെ ആയിപ്പോയത്. പണ്ട് നിരക്ഷറർ ആയ മനുഷ്യരിൽ എല്ലാവരോടും സ്നേഹം മാത്രമായിരുന്നു. എന്നാൽ പിന്നീട് ദുഷിച്ച ജാതി ചിന്തകൾ നമ്മിൽ ഉടലെടുത്തു. ഇപ്പോൾ സംഖി എന്ന് വിശേഷിപ്പിക്കുന്ന സാധാരണ വ്യത്യസ്ത താഴ്ന്ന ജാതിക്കാരായ മനുഷ്യരുടെ പൂർവികർ എത്രമാത്രം ദയനീയമായ ജീവിതമാണ് നയിച്ചിരുന്നത്. അതിലെ പിന്മുറക്കാരായ യുവാക്കൾ ഇന്ന് ആ ജാതി, മത വ്യവസ്ഥ വരണം എന്ന് ആഗ്രഹിക്കയും ചെയ്യുന്നു. എന്നാൽ ഇപ്പോഴത്തെത് ജാതി വിവേചനം അല്ല. മത വിഭാഗീയത സൃഷ്ടിക്കുക എന്നതാണ്. അതിലൂടെ ജനങ്ങളെ വേർതിരിച്ചു ഒരു വിഭാഗത്തെ ആക്രമിക്കുക ആണ് ചെയുന്നത്. ജനങ്ങൾക്ക്‌ വിദ്യാഭ്യാസം കുടിയപ്പോൾ ഉള്ള ഗുണവും പോയി.

    • @user-zm1qu7tz8h
      @user-zm1qu7tz8h 26 днів тому

      വിദ്യാഭ്യാസം കൂടിയാലും പ്രശ്നമാണ്

    • @user_nxc7a-9900
      @user_nxc7a-9900 22 дні тому

      പ്രശ്‌നം തെറ്റായ വിദ്യാഭ്യാസത്തിന്റെതാണ്. സ്വന്തം ചിന്തകൾ വളരട്ടെ...

  • @abdulnazar9811
    @abdulnazar9811 26 днів тому +31

    പൂർണ്ണ ചന്ദ്രനെ കാണുമ്പോൾ കുറുക്കൻമാരും ചാവാലിപ്പട്ടികളും മാനത്ത് നോക്കി ഓലിയിടുന്നത് സാധാരണയാണ്.

  • @mathewjohn8386
    @mathewjohn8386 26 днів тому +7

    മമ്മൂട്ടി ❤❤❤❤❤🎉🎉🎉🎉🎉

  • @pavamcruel
    @pavamcruel 26 днів тому +6

    മമ്മുക്ക 🥰🥰🥰

  • @Gayathri-qt1bn
    @Gayathri-qt1bn 26 днів тому +20

    Love you mammookka ❤

  • @anilmavungal
    @anilmavungal 26 днів тому +8

    മമ്മുക ❤❤❤❤

  • @mushammudeen8117
    @mushammudeen8117 26 днів тому +14

    എന്തായാലും പുഴു സൂപ്പർ ഹിറ്റ് ആക്കും ഇക്കൂട്ടർ.

  • @sukumarank956
    @sukumarank956 26 днів тому +18

    ഞാൻ ആലോചിക്കുകയാണ്, നിർമ്മാല്യം ഇന്നെങ്ങാനും ആയിരുന്നെങ്കിൽ എന്തായി രിക്കും സ്ഥിതി.

    • @ansaria-op9kn
      @ansaria-op9kn 26 днів тому +1

      അതെ

    • @sudhavm6963
      @sudhavm6963 25 днів тому

      Enikku annukandappol thanne athinodu oru anishtam thonni

  • @nancysayad9960
    @nancysayad9960 22 дні тому +2

    ആരെന്ത് പറഞ്ഞാലും മമ്മൂട്ടിക്ക് ഒരു ചുക്കും ഇല്ല .....എല്ലാ വിജയങ്ങളും കണ്ട് തഴമ്പ് വന്ന ആളാണ് ...Even if no one supports him he will live gracefully and peacefully ...He is very mature and not swayed by these types of Bla blas

  • @Gayathri-qt1bn
    @Gayathri-qt1bn 26 днів тому +15

    Mammootty❤

  • @ajayakumarajayakumarkankol1118
    @ajayakumarajayakumarkankol1118 26 днів тому +11

    മമ്മുകയെ തൊടാൻ നോക്കേണ്ട

  • @OttappalamRealtors
    @OttappalamRealtors 24 дні тому +1

    പുതിയ കഥകൾക്ക് വേണ്ടി മനയിൽ കസേരയിട്ട് കാത്തിരിക്കുന്ന ചാത്തനാണ് മമ്മൂക്ക 😍 തലമുറ മാറിയാലും തലൈവർ മാറില്ല, മലയാളത്തിന്റെ മമ്മൂക്ക ❤❤❤❤❤❤

  • @user-gp4qr1yu8y
    @user-gp4qr1yu8y 26 днів тому +13

    അവസാനം TV രാജേഷ് വാ ക്കുകൾ👍👍👍🔥🔥🔥

  • @vismaya_krishnan
    @vismaya_krishnan 26 днів тому +3

    മമ്മുക്ക സൂപ്പർ സ്വന്തം മമ്മുക്ക😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌙🌙🌙🌙✨✨✨✨✨⭐🌟⭐🌟⭐🕋🕌🕋🕌🕋💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @bhaskaranktn8605
    @bhaskaranktn8605 26 днів тому +20

    അദ്ദേഹം നിങ്ങൾ വിചാരിക്കുന്നതിലും മേലെ, തൊടനാവില്ല

  • @somarajanpp151
    @somarajanpp151 22 дні тому +1

    മഹാനടനൊപ്പം മാത്രം മലയാളത്തിന്റെ മുഴുവൻ മക്കളും 🌹❤️❤️❤️❤️🙏

  • @asafali2010
    @asafali2010 26 днів тому +8

    മമ്മുട്ടിയുടെ മതം അയാളുടെ സ്വാതന്ത്ര്യം. എന്തായാലും അയാൾ ഒരു വർഗ്ഗീയ വാദിയല്ല.

  • @user-zk1ee7lp3o
    @user-zk1ee7lp3o 26 днів тому +6

    He is the real hero ❤️ but he is a gentleman ❤️❤️❤️

  • @josephnediathara1781
    @josephnediathara1781 26 днів тому +3

    Love Mamooty ❤

  • @user-wl1qn4jl1n
    @user-wl1qn4jl1n 25 днів тому +2

    Mamukka malayalikalude swathanu muthanu❤❤❤

  • @But__whyE
    @But__whyE 26 днів тому +24

    മമ്മൂട്ടിക്കെതിരെ ആക്രമം നിർത്താനുള്ള കാരണം പുഴു ചർച്ചയാവും പിന്നെ ജാതിവ്യവസ്ഥ ചർച്ചയാകും അതായിരിക്കും

  • @sindhuk2199
    @sindhuk2199 26 днів тому +4

    Oru karyam sure anu Turboo super duper hitttttt❤❤❤❤❤❤avum

  • @Educat10__
    @Educat10__ 26 днів тому +3

    ആ സിനിമ വമ്പൻ ഹിറ്റാക്കും.

  • @usmanpookkatt
    @usmanpookkatt 26 днів тому +7

    കലയെ കലയായിട്ടും വ്യക്തി യെ വ്യക്തിയായിട്ടും രാഷ്ട്രീയത്തെ രാഷ്ട്രീയമായിട്ടും, തിരിച്ചറിയാൻ കഴിയാത്ത സംഘികളിൽ നിന്നു മാത്രമേ ഇത്തരം പ്രവർത്തനം ഉണ്ടാവുകയുള്ളൂ.

    • @cs73013
      @cs73013 26 днів тому +2

      മതം നോക്കി .ആളുകളെ കാണുന്ന ട്ടിമിസ് . ഉണ്ട് ..ഇസ്ലാമിൽ...അവരെ .. എന്ത് പറയും

  • @riyaskannur6531
    @riyaskannur6531 26 днів тому +4

    👍🌹👌 മമ്മൂക്ക

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 26 днів тому +17

    ഉണ്ണികുട്ടനെയും സുരുകുട്ടനും മലയാളികൾക്ക് വേണ്ട കാരണം നമ്മൾ പ്രബുദ്ധരാണ് നമ്മൾ ഒന്നാണ് ചാണകം ഒന്നാണ് ഒറ്റക്ക് മാത്രം

    • @cs73013
      @cs73013 26 днів тому +2

      മുസ്ലിം .അയവരെ ..മാത്രമേ .. മുസ്ലിം ..സ്നേഹിക്കും..
      ..ഉണ്ണി മുകുന്ദൻ ..അമ്പലത്തിൽ . പോവുന്ന . ഹിന്ദു .. ആണ് ..അവനെ വളരാൻ .. അനുവതിക്യില്ല

    • @AbdulGafoor-ke7xr
      @AbdulGafoor-ke7xr 26 днів тому

      @@cs73013 തെറ്റിധാരണ ഉദാ: അമിതാ ബച്ചൻ, മോഹൻലാം

    • @user-rh5ud9ly8l
      @user-rh5ud9ly8l 26 днів тому

      അങ്ങനെ പറയരുത് മോശം ആണ് 🙏

    • @fabx5048
      @fabx5048 24 дні тому

      @@cs73013ചുണ്ണി മുകുന്ദൻ സംഖിയാണ് അതുകൊണ്ടാണ് . അല്ലാതെ അമ്പലത്തിൽ പോകുന്നതല്ല പ്രശ്നം . സംഖിക്ക് കേരളത്തിൽ സ്ഥാനമില്ല 😂

  • @noushadrafaya3668
    @noushadrafaya3668 25 днів тому +3

    മമ്മൂട്ടി ഒരുപാട് നെഗറ്റീവ് ഷേഡ് ഉള്ള മുസ്ലിം കഥാപാത്രങ്ങളെ ഇതിന് മുമ്പ് കഥാപാത്രമായി അവതരിപ്പിച്ചിട്ടുണ്ട്. അപ്പൊൾ ഇല്ലാത്ത എന്താണ് ഇതിൽ കാണുന്നത്

  • @malluirani2223
    @malluirani2223 26 днів тому +17

    പണ്ട് ചിത്രഭൂമിയും അന്നത്തെ അതിന്റെ sub എഡിറ്റർ വിഎം കൊറാത്തു എന്ന സംഘപരിവാർ നേതാവും അദ്ദേഹത്തെ കുറിച്ച് എത്ര അപവാദം എഴുതി വിട്ടു.. ഔട്ട്‌ ആയി പണിയില്ല എന്നൊക്കെ എഴുതി... മാസങ്ങളോളം കുറെ മഷി waste ആക്കി.. ഇന്ന് ചിത്രഭൂമി ഇല്ല...

  • @khalidppkhaliakhouse1698
    @khalidppkhaliakhouse1698 24 дні тому +3

    ഞാൻ മുമ്പ് മധു.. സോമൻ നസിർ. ജയൻ. സത്യൻ ഇവരുടെ യെല്ലാം സിനിമ കളും കമൽ. രജനി ഇവരുടെ സിനിമ കളും മമ്മൂട്ടി മോഹൻലാൽ ഇവരുടെ സിനിമകളും കാണാറുണ്ട് പക്ഷേ അവരുടെ ജാതിയോ മതമോ നോക്കാറില്ല.. ഇപ്പോ ഈ പത്തു വർഷം ഒരു കോമാളി പ്രാദാന് മന്ത്രി ആയേൽ പിന്നെ എല്ലാവരെയും ജാതിയും മതവും പറഞു വേർതിരിച്ചു.. അയാൾ വളർന്നു വന്ന വഴി അതായിരുന്നു

  • @mayareghu3102
    @mayareghu3102 26 днів тому +2

    Mammuty💪💪💪❤❤❤❤👍👌

  • @ac.abdulrasheed3199
    @ac.abdulrasheed3199 26 днів тому +6

    ഓൻ ഒന്നിന് ശേഷം വല്ല്യ ഒന്നും കഴിഞ്ഞിട്ടാണ് E പണിക്കിറങ്ങിയത്. പ്രേം നസീറിന് രാഷ്ട്രീയത്തിലിറങ്ങി എന്ന ഒരു തെറ്റെപറ്റിയുള്ളു പക്ഷേ മമ്മുക്ക ആവശ്യമില്ലാതെ വായതുറക്കില്ല. തുറന്നാൽ വലിയ പ്രശ്നമാവും ചൊറിഞ്ഞിട്ട് കാര്യമില്ല.

  • @TheVinodks
    @TheVinodks 26 днів тому +6

    മമ്മൂട്ടിയുടേ ഡാനി എന്ന സിനിമ കണ്ടാൽ തീരാവുന്ന പ്രശ്നമേ സംഘപരിവാർ മനസ്സുള്ളവർക്ക് ഉൾപ്പെടെ ഉള്ള ആളുകൾക്ക് ഉള്ള്..

  • @joshymathew6021
    @joshymathew6021 26 днів тому +2

    Mammoookka ❤❤❤❤

  • @user-hf7ri2ff4v
    @user-hf7ri2ff4v 20 днів тому

    മമ്മൂട്ടി സൂപ്പർ ഞങ്ങളുണ്ട് കൂടെ 👍❤️🌹👍👍❤️❤️❤️❤️

  • @wildstylenk6882
    @wildstylenk6882 24 дні тому +3

    നിലവിൽ മമ്മൂട്ടി മോഹൻലാൽ ഫാൻ fightil മോഗൻലാൽ ഒരു വലതുപക്ഷ അനുകൂലി ആണെന്ന് എല്ലാവര്ക്കും അറിയാമായിരുന്നു പക്ഷെ മമ്മൂട്ടി ഒരിക്കലും ഒരു മത പാർട്ടിയിലും പ്രവർത്തിക്കാതെ തികച്ചും തന്റെ സിനിമ മാത്രം ശ്രദ്ധിച്ചു നടക്കുകയായിരുന്നു അപ്പോഴാണ് ചെറിയ ഒരു കച്ചിതുരുംബ് ഇവർക്ക് കിട്ടുന്നത് അത് മാക്സിമം മുതലെടുക്കാൻ നോക്കുന്നതാണ് നമ്മൾ ഇപ്പോൾ കാണുന്നത്

  • @madhosoodhananpt1203
    @madhosoodhananpt1203 26 днів тому +3

    MAMOOTTY DHAIRYAMAYI IRIKKUKA. JANALAKSHANGAL ANGAYUDE PURAKIL UNDE.

  • @anithakottur8042
    @anithakottur8042 21 день тому +1

    Mammukka and Lalettan❤❤

  • @mpmp7060
    @mpmp7060 26 днів тому +2

    Mammoka❤

  • @mccp6544
    @mccp6544 26 днів тому +2

    കേരള സ്റ്റോറി വന്നപ്പോൾ ചാണക കുഴിയിൽ കിടന്നവർ പുഴു വന്നപ്പോ കുഴിയിൽ നിന്നും പുറത്ത് ചാടി😅

  • @mohammedsherief9377
    @mohammedsherief9377 25 днів тому +1

    It means Nobody can talk about Brahmins like ancient times. Good

  • @sujazana7657
    @sujazana7657 26 днів тому +2

    Mammooka💗💗💗

  • @smilemaker307
    @smilemaker307 26 днів тому +2

    മമ്മുക്ക ഉയിർ ❤️❤️❤️❤️

  • @SAFUFIROZ
    @SAFUFIROZ 26 днів тому +1

    Mamutty ❤❤❤❤

  • @akhiljohn2803
    @akhiljohn2803 26 днів тому +2

    Hit... Hit.. TURBO Superhit Aayi.. 😂

  • @Faizalkunhi
    @Faizalkunhi 26 днів тому +2

    great effort

  • @bijupavithra
    @bijupavithra 26 днів тому +2

    ഇതൊന്നും ഒന്നും അല്ല ❤️❤️❤️❤️
    ഇനി വരാൻ ഇരിക്കുന്നതാണ്... നമ്മളും ഉണ്ട് പിന്നാലെ

  • @jaisaljerry1881
    @jaisaljerry1881 25 днів тому +1

    ❤️❤️ikka

  • @NahasMoidutty
    @NahasMoidutty 26 днів тому +2

    Mammookaa...❤❤❤❤

  • @GopalakrishnanVk-cv8op
    @GopalakrishnanVk-cv8op 26 днів тому +9

    വി ആർ ഇന്ത്യൻ നോമുസ്ലിം നോ ക്രിത്യൻ നോഹിന്ദു

    • @ansaria-op9kn
      @ansaria-op9kn 26 днів тому +2

      അതെ

    • @cs73013
      @cs73013 26 днів тому +1

      നോ ഹിന്ദു ..അത് ok .no .മുസ്ലിം .. എന്ന് ..നിങ്ങൾ .പറഞ്ഞാല്. മതിയ അവർ പറയോ ..no മുസ്ലിം എന്ന്... 😂😂😂😂😂

    • @muhammedalichathurala5645
      @muhammedalichathurala5645 25 днів тому

      Yes your correct താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു ഹിന്ദു മുസ്‌ലിം ക്രിസ്ത്യൻ അതവരുടെ ആരാധനാവിശ്വാസം അതവർ അവർക്കിഷ്ടമതത്തിൽ വിശ്വസിക്കട്ടെ but we are indians മനുഷ്യൻ നന്നായാൽ മതങ്ങൾക്കിവിടെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല ഇതിന്റെ മുകളിൽ ഒരു സങ്കിയുടെ കമന്റ് കണ്ടു മുസ്ലിംകളെ പറ്റി അവർ പറയട്ടെയെന്ന് അവനെപ്പോലെയുള്ള തുര പ്പന്മാരാണ് നാടിനാപത്തു

  • @SakeerHussain-gu4sm
    @SakeerHussain-gu4sm 26 днів тому +2

    Mammuka super cinima leader
    ❤❤❤❤❤❤❤❤❤❤❤
    Oru sangikum thalarthan aavilla

  • @kasimbava2004
    @kasimbava2004 26 днів тому

    Valare shariyanu ❤

  • @illiaspalayil3748
    @illiaspalayil3748 26 днів тому +1

    Good job

  • @arbabujahan4677
    @arbabujahan4677 21 день тому

    Very good 👍

  • @satharak4194
    @satharak4194 26 днів тому +1

    👍

  • @madhum.s3394
    @madhum.s3394 26 днів тому +1

    ❤❤❤❤❤

  • @shajithomas7406
    @shajithomas7406 26 днів тому +5

    മദ്രസ്സ പീഡനം , തീവ്രവാദം ഇതെല്ലാം ?
    മുഹമ്മദ് ന്റെ റിയല്‍ story ഇതും സിനിമ എടുക്കാൻ നല്ല theme ഉണ്ട്

    • @Mlr.RafeekRafeek
      @Mlr.RafeekRafeek 26 днів тому

      Kathvayum. Unnavayum
      Gopiyettanabhinayikkatte

    • @fabx5048
      @fabx5048 24 дні тому

      നിന്റമ്മയെ കൂട്ടിക്കൊടുത്ത അച്ഛന്റെ കഥയും സിനിമയാക്കാൻ കൊള്ളാം

    • @shajithomas7406
      @shajithomas7406 24 дні тому

      @@fabx5048 കൊള്ളാം, നിന്റെ വീട്ടില്‍ നീ നേരിട്ട് കണ്ട സംഭവം

  • @SABUDivakaran-np7fh
    @SABUDivakaran-np7fh 26 днів тому +8

    വെട്ടുപോത്തിനോട് വേദം ഓതിയിട്ട് എന്ത് നേടാൻ - കഴിഞ്ഞ 45 വർഷമായി ഏറിയും - കുറഞ്ഞും മമ്മൂട്ടിയെ മലയാളികൾക്ക് നന്നായി അറിയാം

  • @shahulhameed9347
    @shahulhameed9347 26 днів тому +1

    👍🏻👌🏻

  • @johnythomas1635
    @johnythomas1635 26 днів тому +1

    🔥

  • @navaskochunninavas194
    @navaskochunninavas194 26 днів тому +4

    🌹❤️ലാൽസലാം 🌹🌹

  • @monnRiaz
    @monnRiaz 26 днів тому +3

    മമ്മൂട്ടി നിലവിളക്ക് വരെ കൊളുത്തി ജീവിതം നയിച്ചു 😅 എന്നിട്ടും സംഘികൾ വിടുന്നില്ല 😅. അതിലും നല്ലത് എന്റെ നിലപാട് ആണ്.

  • @sreedevikc
    @sreedevikc 26 днів тому +1

    ❤👍

  • @user-xj5hy4qv5m
    @user-xj5hy4qv5m 26 днів тому +1

    Mammokka♥️♥️♥️♥️

  • @abdulnasar3774
    @abdulnasar3774 26 днів тому +1

    ❤👍👍👍👍

  • @pradeepp.p.907
    @pradeepp.p.907 26 днів тому

    🎉🎉🎉

  • @jincyjoseph7448
    @jincyjoseph7448 20 днів тому

    കുഞ്ഞാലിമരക്കാർ സിനിമ ലാൽ ചെയ്തിട്ടു ഒരു വിവാദം കണ്ടില്ല 😂😂😂. വിജയിച്ചും ഇല്ല. നല്ല സംവിധാനം, നല്ല അഭിനയം അതാണ് ജനം സിനിമ വിജയിപ്പിക്കാൻ കാരണം...

  • @livingspaceskalpetta2592
    @livingspaceskalpetta2592 26 днів тому +3

    Keralam aanu

  • @manukuttan94
    @manukuttan94 26 днів тому +7

    Kevin വധകേസ്‌ പറഞ്ഞ താങ്കൾ, അഭിമന്യു, ജോസഫ് മാഷ് കേസുകൾ എന്തുകൊണ്ട് പറഞ്ഞില്ല. മമ്മൂട്ടി ട്രെന്റ് അനുസരിച്ചു നീങ്ങുന്ന ആളാണ്. ഇപ്പോൾ ട്രെന്റ് ഇതാണന് അദ്ദേഹത്തിന് തോന്നികാണും

  • @sakunthalas8550
    @sakunthalas8550 26 днів тому +5

    സുരേഷ് ഗോപിയും ഉണ്ണി മുകുന്ദനും ഒന്നു൦ അറിയുന്നില്ല.

  • @ushasuresh1316
    @ushasuresh1316 24 дні тому +3

    Oru.mahanadan.njan.hinduvane.ennal.keralathile.janangal.mathathinteperil.orale.apamanikan.nanamille.vargegyavisham.thuppy.nadakunna.vivaradozhikal.ethra.sremchalum.nadakkilla.karanam.njangal.jathinokiyalla.manuzhyare.snehikunnathe.edo.ore.nalla.manuzhyanakan.sremike.manusmrithy.evide.vilapokilla.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 25 днів тому +1

    ഉറങ്ങുന്ന ആളെ വിളിച്ചുണർത്താം
    ഉറക്കം നടിച്ചു കിടക്കുന്നവരെ ഉണർത്താനാവില്ല😂

  • @nisakabeer4268
    @nisakabeer4268 26 днів тому

    Ella Varum nallathupole chindikukaum pravarthikukaum cheaithal nallathaanu