നാച്ചുറൽ ഹെയർ ഡൈ വീട്ടിൽ ഉണ്ടാക്കാം | How to Prepare Natural Hair Dye?

Поділитися
Вставка
  • Опубліковано 18 жов 2024
  • നാച്ചുറൽ ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം? How to prepare natural hair dye? Malayalam video by Shiju Chacko.
    തലമുടി തഴച്ചു വളരും: • തലമുടി തഴച്ചു വളരും! H...
    എന്തു കൊണ്ടാണ് അകാലനര വരുന്നത്?കാരണങ്ങൾ പഠിക്കാം. അതുപോലെ പൂർണ്ണമായും നാച്ചുറൽ ആയ ഒരു ഹെയർ ഡൈ വീട്ടിൽ എങ്ങനെ ഉണ്ടാക്കാം എന്ന് വളരെ ലളിതമായി പറഞ്ഞു തരുന്ന ഒരു വീഡിയോ ആണിത്.
    പലപ്പോഴും Chemical Based ആയ ഹെയർ ഡൈകൾ നമ്മുടെ ചർമ്മത്തിൽ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു . ഇത്തരം ഹെയർ ഡൈയിൽ അടങ്ങിയിരിക്കുന്ന കെമിക്കൽസ് പല അസുഖങ്ങൾക്കും കാരണമാകുന്നു.എന്ന് പഠനങ്ങൾ പറയുന്നു.അതുകൊണ്ട് നാച്ചുറൽ ആയ ഹെയർ ഡൈ നമുക്ക് ഉപയോഗിക്കാം. അങ്ങനെ മുടിയുടെ അഴകും ആരോഗ്യവും നിലനിർത്താം
    ഈ വീഡിയോ നിങ്ങൾക്ക് പ്രയോജനം ചെയ്യും എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്. ഇന്ന് പലരും അഭിമുഖീകരിക്കുന്ന തലമുടി പ്രശ്നങ്ങൾക്ക് ഉത്തരമാണ് ഈ വീഡിയോ ' ആയതിനാൽ ഈ വീഡിയോ Like ചെയ്യാനും Share ചെയ്യാനും സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു
    Instagram, Facebook,Linkedin Follow ചെയ്യാൻ താല്പര്യപ്പെടുന്നു.
    നാച്ചുറൽ ആണ് എന്നും ഏറ്റവും നല്ലത്.
    For more details Call or Whatsapp +91 8921770718
    എന്തു കൊണ്ടാണ് മുടികൾ നരയ്ക്കുന്നത്?
    *Vitamins കുറഞ്ഞാൽ മുടി നരയ്ക്കുമോ?
    ഉറക്കം കുറഞ്ഞാൽ മുടി നരയ്ക്കുമോ?
    Tension മുടി നരയുടെ വില്ലനോ?
    Chemical Base ഹെയർ ഡൈയുടെ പ്രശ്നങ്ങൾ എന്തൊക്കെയാണ്?
    നാച്ചുറൽ ഹെയർ ഡൈ എങ്ങനെ ഉണ്ടാക്കാം?
    എങ്ങനെ allergic ആയ ഹെയർ ഡൈ തിരിച്ചറിയാം?
    എങ്ങനെ കൂടുതൽ കാലം മുടി കറുപ്പിച്ച് നിറുത്താം?
    മുടി എങ്ങനെ കഴുകണം?
    കറുത്ത തിളക്കമുള്ള മുടി എല്ലാവർക്കും സ്വന്തം
    സ്നേഹപൂർവ്വം:: ഷൈജു ചാക്കോ
    #hair #protectivestyles #naturalhairstyles #healthyhair #naturalhaircolour #fashion #malayalambeautytips #motivation #health #love #beautytipsmalayalam #naturalbeauty #naturalbeautytips #organicbeauty #beautiful #shijuchacko #beautyhealthbyshijuchacko #hairtutorial #hairideas #hairlove #hairstyle #haircream #hairgrowth #hairgrowthtips #hairstyles

КОМЕНТАРІ • 94

  • @anniethomas3873
    @anniethomas3873 Місяць тому +1

    Neelaamari thanuppallea? Nellicapodimathio?

  • @lalithambikat3441
    @lalithambikat3441 3 місяці тому +6

    മോനെ എന്ന് വിളിക്കാനാണ് എനിക്കിഷ്ടം മോൻ്റെ എല്ലാ വീഡിയോസും വളരെ ഇഷ്ടമാണ് നിക്ക് ഇത് ഞാൻ ചെയ്തു നോക്കുന്നുണ്ട്.

  • @aswathyachu386
    @aswathyachu386 3 місяці тому +3

    Stress und, urakkam kurav, absolutely correct ❤

  • @ramanair5779
    @ramanair5779 2 місяці тому +1

    Thank you

  • @sindhub2038
    @sindhub2038 2 місяці тому +1

    Rise Water Shikakai powder upayogichu kazukamo

  • @sajinic6032
    @sajinic6032 2 місяці тому +1

    Thank you 🙏

  • @SreerenjiniDevikSreerenjiniDev
    @SreerenjiniDevikSreerenjiniDev 2 місяці тому +1

    Avanakkenna oru spoon use cheythu ithu mix cheyyan pattumo

  • @VinuNichoos
    @VinuNichoos 2 місяці тому +1

    Thanks sir ❤

  • @PradeepKp-b7o
    @PradeepKp-b7o 2 місяці тому +2

    ഒരു ചിരട്ട കരി, ഒരു സ്പൂൺ, ആ വണക്കെണ്ണ,, ഒര് സ്പൂൺ നീല മരിപ്പൊടി, ഇതെങ്ങിനെ മിക്സ് ആകും., സുഹൃത്തെ. രണ്ട് സ്പൂൺ ആവണക്കെണ്ണ വേണ്ടേ.?

  • @Varghease
    @Varghease 3 місяці тому +2

    ഞാൻ ഇത് ഉണ്ടാക്കി ഉപയോഗിച്ചിട്ട് അഭിപ്രായം പറയാം

  • @sreedevimenon8264
    @sreedevimenon8264 3 місяці тому +3

    Namaste,Nalla arivukalkk orupad nandi,oru doubt chodikkunnu,Aavanakkenna,Neelayamari enniva thanuppukooduthalullavayallee?appol neerirakkam varille?🙏🙏🙏

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому +1

      ആവണക്കു എണ്ണയും നീലഅമരിയും തണുപ്പ് ആണ്. മാക്സിമം 30 മിനിറ്റ് തലയിൽ തേച്ചാൽ മതി. അതും പറ്റുന്നില്ലെങ്കിൽ വേറെ കോമ്പിനേഷൻ പറഞ്ഞു തരാം. മോർ ഡീറ്റെയിൽസ് -8921770718

  • @alvinwilson2416
    @alvinwilson2416 3 місяці тому +10

    Sir, കരിമംഗല്യം മാറാനൊരു വഴി പറഞ്ഞു തരാമോ?

  • @PreethaUday
    @PreethaUday 3 місяці тому +21

    സർ, ഡൈ ഉപയോഗിച്ച ആൾക്ക് ഇത് ഉപയോഗിച്ചാൽ ഫലം കിട്ടുമോ?

  • @reejajasmine6692
    @reejajasmine6692 3 місяці тому +3

    Njn nokiyatha but thalayil ninn Kari povunnilla .Kay kond thalayil thodumbozhokke ayyil Kari aavum

  • @sreejavenugopal-we2ni
    @sreejavenugopal-we2ni 3 місяці тому +2

    Sir super tip I like it

  • @lalydevi475
    @lalydevi475 3 місяці тому +2

    വളരെ ഉപകാരം സാർ 👍👍❤️❤️

  • @ponnnu123
    @ponnnu123 3 місяці тому +11

    എനിക്ക് തൈറോയിഡ് ആണ് മെയിൻ വില്ലൻ പനം കുല പോലെ മുടി ഉള്ളത് ആയിരുന്നു

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому +1

      തൈറോയിഡ് കൺട്രോൾ ചെയ്യൂ മുടി വീണ്ടും വളരും

    • @khaderkavanur8460
      @khaderkavanur8460 3 місяці тому +2

      വയനാട് പനമരം തൈറോയ്ഡ് Specialist ഉണ്ട്. സൂപ്പർ ഡോക്ടർ ആണ്. പൂർണ്ണമായും മാറി കിട്ടും

  • @lalithaaravind5918
    @lalithaaravind5918 3 місяці тому +1

    Shampoo use cheyyan padille

  • @sibiliyon7569
    @sibiliyon7569 3 місяці тому +4

    👍🏻👍🏻👍🏻

  • @renukapappaji8645
    @renukapappaji8645 3 місяці тому +1

    ❤❤❤

  • @Pretty205
    @Pretty205 3 місяці тому +2

    അപ്പോൾ castor oil ചേർത്ത് mix ചെയ്യുമ്പോൾ അത് എണ്ണ ആണല്ലോ

  • @minijaims1971
    @minijaims1971 3 місяці тому +2

    Mm avanku yenna oil?

  • @aryadevi9994
    @aryadevi9994 3 місяці тому +2

    👌👌🙏♥️

  • @SheebaSaju-c5b
    @SheebaSaju-c5b 3 місяці тому +3

    Kazuki kaziyumpol white akum😀😀

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      Onnu chaithu nokku.. video ill parayunnathu pole😮 Time ellam correct aaye cheyyu❤

  • @anilar7849
    @anilar7849 2 місяці тому +2

    🖤👍

  • @p.mohammedkpoyil5140
    @p.mohammedkpoyil5140 3 місяці тому +4

    തലയിൽ തേക്കുന്നത് brush ഉപയോഗിച്ചാണോ.

  • @husna2468
    @husna2468 3 місяці тому +1

    4:42

  • @_jishabinu_7902
    @_jishabinu_7902 3 місяці тому +4

    Coconut oil use cheyyamo

  • @vijayasreevijayasree373
    @vijayasreevijayasree373 3 місяці тому +2

    നീലാംബരി ഇല കണ്ടിട്ടില്ല

  • @ummiscake3883
    @ummiscake3883 2 місяці тому +2

    ആരാ പറഞ്ഞത് നാച്ചുറൽ ഹെയർ day ഇല്ലന്ന് ഉണ്ട് സാറെ നീലാമാരി അല്ലാതെ തന്നെ ഹെയർ day ഉണ്ടാക്കാം ഞാൻ ഉടെനെ ഉണ്ടാക്കും

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  2 місяці тому

      നല്ല കാര്യം❤️ നമ്മുടെ comment ബോക്സ് ൽ ഇടു. മറ്റുള്ളവർക്ക് പ്രയോജനം കിട്ടട്ടെ🙏🏻❤️

    • @SathaaSathaa
      @SathaaSathaa 2 місяці тому +1

      ചുമ്മാ തള്ളല്ലേ...

  • @bessykuriakose142
    @bessykuriakose142 3 місяці тому +3

    Sir
    Chemical ഡൈ ഉപയോഗിച്ചവർക്ക് ഫലം കിട്ടുമോ?

  • @babuvr4961
    @babuvr4961 3 місяці тому +1

    താടിയും മീശയും ഇത് ചെയ്യാൻ പറ്റുമോ? കരി മുഖത്ത് സ്കിന്നിൽ പിടിക്കുമോ.

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      തലയിൽ ആണ് കൂടുതൽ നല്ലത്.താടിയിൽ ആണെങ്കിൽ കരി ഇടണ്ടാ❤️

  • @vishnuvijayan4350
    @vishnuvijayan4350 3 місяці тому +2

    🥰

  • @ShylajaShihabudeen
    @ShylajaShihabudeen 3 місяці тому +1

    Sir original avanakenna eathu brandanu. Sir

  • @sheelabiya8735
    @sheelabiya8735 3 місяці тому +1

    Neelamari thekkumbol thala choriyunnu. Endanu pariharam

    • @BeautyHealthByShijuChacko
      @BeautyHealthByShijuChacko  3 місяці тому

      ഒർജിനൽ നീല അമരി വാങ്ങൂ or വീട്ടിൽ ഉണ്ടാക്കുmore details 8921770718

  • @vineetham3785
    @vineetham3785 3 місяці тому +5

    Avanakkanna ennayalle

  • @lathasanker5937
    @lathasanker5937 3 місяці тому +1

    ആവണക്കെണ്ണ എന്നാൽ Castor oll

  • @aswathyachu386
    @aswathyachu386 3 місяці тому +4

    Thank you

  • @somabenny5005
    @somabenny5005 3 місяці тому +2

    ❤❤

  • @neethadaly8062
    @neethadaly8062 3 місяці тому +2

  • @bindhusaji7441
    @bindhusaji7441 3 місяці тому +1

    ❤❤❤

  • @jeenamol6480
    @jeenamol6480 3 місяці тому +1

    Thanks