ദിവ്യ ഉടൻ ജയിലിലേക്ക്.... !| MEDIA MALAYALAM |MM TALK | 17 -10 -24

Поділитися
Вставка
  • Опубліковано 28 лис 2024
  • ദിവ്യ ഉണ്ട തിന്നാൻ റെഡി ആയിക്കോ...?
    #mediamalayalam #mediamalayalamnews #abcmalayalam #abctv #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe #mmtalks #mmchat #worldmalayalamnews #worldnews #worldnewsmalayalam #worldnewstoday #politicalnews #news #newsanalysis #newstatus #newsupdate
    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
    MEDIA MALAYALAM :
    whatsapp.com/c...
    ABC MALAYALAM NEWS : whatsapp.com/c...
    ABC MALAYALAM ORGINALS : whatsapp.com/c...
    ABC MALAYALAM MUSIC : whatsapp.com/c...
    ABC MALAYALAM TV : whatsapp.com/c...
    ABC MALAYALAM JYOTHISHAM : whatsapp.com/c...
    CINE MEDIA:
    whatsapp.com/c...
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonl...
    Facebook : www.facebook.c...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.

КОМЕНТАРІ • 559

  • @MediaMalayalamOfficial
    @MediaMalayalamOfficial  Місяць тому +50

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P

  • @cooljayanth2449
    @cooljayanth2449 Місяць тому +201

    വീട്ടിലേക്കു പോകാൻ ബാഗ് തയ്യാറാക്കി ഇരുന്ന മനുഷ്യൻ ഫോണിൽ അങ്ങോട്ടു വരാൻ പോകുന്നു എന്ന് അറിയിച്ച മനുഷ്യൻ, പെട്ടെന്ന് തീരുമാനം മാറ്റി ആത്മഹത്യക്കു തയ്യാറാകുന്നു.... ഇത് വിശ്വസനീയമാണോ??,, കണ്ണൂർ ആയതിനാൽ കൊലപാതകം ആകാനുള്ള സാധ്യതയാണ് 90%...... 😏😏😏പാവം മനുഷ്യൻ 😔😔

    • @jayakumarsopanam7767
      @jayakumarsopanam7767 Місяць тому +13

      അതെ സർ

    • @fathimariya4324
      @fathimariya4324 Місяць тому +4

      S

    • @RaneeshSanal
      @RaneeshSanal Місяць тому +6

      അതെ

    • @govindram6557-gw1ry
      @govindram6557-gw1ry Місяць тому

      കൊന്നിട്ട് കെട്ടിത്തൂക്കുന്നത് CPMൻ്റെ modus operandi യാണ്. വാളയാർ പെൺകുട്ടികൾ, സിദ്ധാർത്ഥൻ, വണ്ടിപ്പെരിയാറിലെ പെൺകുട്ടി ഇവർക്ക് സംഭവിച്ചത് എന്ത് എന്ന് ആലോചിക്കുക.
      CBI വന്നാൽ കേസിൻ്റെ തെളിവുകൾ K പോലീസ് തെളിവുകൾ അട്ടിമറിച്ച് കുറ്റവാളിയെ രക്ഷിക്കും😢

    • @Sarasuthimiri
      @Sarasuthimiri Місяць тому +10

      കണ്ണൂർ പൊളിക്സിൻ്റെ ഗതികേട് തന്നെ 100% ശരിയാണ് അങ്ങ u പറഞ്ഞത്

  • @adv.ravisankaru7542
    @adv.ravisankaru7542 Місяць тому +89

    നല്ലൊരു കുടുംബ സ്നേഹിയായ നവീൻ ബാബു അദ്ദേഹത്തിന് ഏറ്റ മുറിവുകൊണ്ട് മാത്രം കുടുംബത്തിനെ പറ്റി പോലും ആലോചിക്കാതെ ആത്മഹത്യചെയ്യുവാൻ ഒരിക്കലും മുതിരില്ല... മാത്രമല്ല, യാത്രയയപ്പ് പരിപാടിക്ക് വന്ന് സമയം തന്നെ അന്നത്തെ രാത്രിയിലെ trainൽ സ്വന്തം നാട്ടിലേക്ക് തിരിക്കാനായുള്ള തയ്യാറെടുപ്പോടെ ബാഗുകളും മറ്റും ഔദ്യോഗിക വാഹനത്തിൽ വെച്ചിരുന്ന ആൾക്ക് പിന്നീട് ക്വാർട്ടേഴ്സിലേക്ക് മടങ്ങിപോകേണ്ട കാര്യമില്ലാത്തതാണ്. ഏതായാലും മരണ കാരണം ആത്മഹത്യ അല്ലാ

  • @indiakulathunkal2519
    @indiakulathunkal2519 Місяць тому +110

    നവിൻ ബാബു വീട്ടിൽ പോകാനായി പാക്ക് ചെയ്തുവച്ച സാധനങ്ങൾ എവിടെ? Mobile -ൽ മീറ്റിംഗിന് ശേഷം ആരെയൊക്കെ contact ചെയ്തു?
    പോലീസ് case എടുക്കാൻ താമസിപ്പിച്ചത് എന്തുകൊണ്ട്?

  • @valsammageorge9482
    @valsammageorge9482 Місяць тому +183

    Collector ക്ക് നേരത്തെ അറിവ് കിട്ടിയിരിക്കാം. മൗനനുവാദം അയാൾ കൊടുത്തിട്ടാണ് ദിവ്യ ഇത്രയധികം ധൈര്യമായി അവഹേളിച്ചത്.

    • @tomtgimy8668
      @tomtgimy8668 Місяць тому +9

      Ayaallku Jeevanil bhayam ullathinal kept silent. He knows he is in Somalia of India. Otherwise invite cheyyatha oru private functionil valinju kayariyittu, oru ADM ne threaten chaithittu pokillaayirunnu. "You are not invited here, You are not welcomed here" ennu Collector parayanamaayirunnu.😮

    • @jarishnirappel9223
      @jarishnirappel9223 Місяць тому +1

      തെറ്റ്

    • @rajvla
      @rajvla Місяць тому

      അവൻ ഒരു കിഴങ്ങൻ

    • @ValsalaValsala-x3i
      @ValsalaValsala-x3i Місяць тому +4

      ഇങ്ങനെ പേടിച്ചു ആയിരം തവണ മരിക്കുന്നതിനേക്കാൾ അന്തസോടെ ഒരു day ജീവിച്ചാലും മതിയല്ലോ.

    • @bindupradeep8167
      @bindupradeep8167 Місяць тому

      Ningal enthina collectore ingane kuttam parayunnath athyeham enthu thettu cheythu

  • @rajank5355
    @rajank5355 Місяць тому +345

    പിണറായി വിജയൻ മരിച്ചാൽ കേരളം രക്ഷപെട്ടു

    • @tomscharly4640
      @tomscharly4640 Місяць тому +15

      true

    • @sollychandran-tz9ck
      @sollychandran-tz9ck Місяць тому +20

      Avan chakan prarthikkanum.cancer anannu paranjittu naasham chakanumillalo.ethra dhushtarum chavan nammal agrahikkaruthu but Evan chakan njan agrahikkunnu

    • @kuriakoseveliyathil5493
      @kuriakoseveliyathil5493 Місяць тому +13

      100% CORRRCT ‼

    • @amblieamnile8981
      @amblieamnile8981 Місяць тому

      @@rajank5355 ഇല്ല, ഇവിടെ നന്നാകേണ്ടത് ജനതയാണ്

    • @Suresh-hw8fv
      @Suresh-hw8fv Місяць тому

      കണിമംഗലത്തിന്റ നാശം പൂർണ്ണമായിട്ടേ അപ്പൻ അല്ല കേരളത്തിന്റെ നാശം പൂർണ്ണമായിട്ടേ ആ പിശാചിന്റെ മരണം ഉണ്ടാകൂ...

  • @PEOMAX-v
    @PEOMAX-v Місяць тому +24

    CBI അന്വഷിച്ചാൽ എല്ലാം പുറത്തുവരും എന്ന് പ്രതീക്ഷിക്കാം.

  • @RajeshKumar-rs6gl
    @RajeshKumar-rs6gl Місяць тому +185

    ഇതിനേൽക്കാൾ ഭേദം രാജാഭരണം തന്നെയാ.

  • @jinualex5453
    @jinualex5453 Місяць тому +134

    സമൂഹത്തിന് അത്യവശ്യമായ ഒരു മനുഷ്യനെ വെറുതെ കളഞ്ഞു.

    • @Sagn123
      @Sagn123 Місяць тому +1

      Yes

    • @Rajanthalakkat
      @Rajanthalakkat 13 днів тому

      സാർ25കൊടിയൊന്നുവേണ്ടപമ്പ്തുടങ്ങാൻ

  • @sharinair787
    @sharinair787 Місяць тому +29

    സത്യസന്ധമായി അന്വേഷണം നടക്കട്ടെ

  • @jayarammenon7124
    @jayarammenon7124 Місяць тому +33

    അദ്ദേഹം ട്രെയിനിൽ കയറിയിട്ടുണ്ട്...പിന്നീട് ഇറക്കി കൊണ്ടുപോയി കൊന്നതാണ്.. പകൽ പോലെ വ്യക്തം... ഭാര്യയും മക്കളും അയൽക്കാരിയോട് പറഞ്ഞു..

    • @mathewabraham2616
      @mathewabraham2616 Місяць тому +4

      There are possibilities. Train ൽ നിന്നും കള്ളം പറഞ്ഞോ പേടിപ്പിച്ചുവോ ഇറക്കി കൊണ്ടുപോയതാകാം....

    • @Mayavishwam
      @Mayavishwam Місяць тому

      Railway station cctv illee

    • @jayarammenon7124
      @jayarammenon7124 Місяць тому

      PP ദിവ്യയുടെ ഒരു രോ...അല്ലെങ്കിൽ വേണ്ട..അവൾക്ക് യാതൊന്നും സംഭവിക്കില്ല..അതിനല്ലേ നമ്മുടെ പിണറായി പോലീസ് സദാ ജാഗരൂകരായി നിൽക്കുന്നത്😆

    • @damodaran6169
      @damodaran6169 Місяць тому

      @@jayarammenon7124 naveen sarine enthinu konnu ee chennayakal.
      avanmarkku enthu nettamundayi. kolapathakathinu koottu ninna ellavarkkum vadha siksha thanne kodukkanam.. eni engane
      oru sambavam undakan padilla

  • @valsammageorge9482
    @valsammageorge9482 Місяць тому +29

    Train ൽ കയറിയെന്നും യാത്ര തുടങ്ങിയെന്നുമൊക്കെ naveen babu വിന്റെ phone ൽ നിന്നും ആരാണ് ഭാര്യയേ വിളിച്ചു പറഞ്ഞത്? അദ്ദേഹത്തിന്റെ mobil ൽ നിന്ന് ആരാണ് മകൾക്കും msg അയച്ചത്. Night 11 മണി വരെ ഇങ്ങിനെ contact ഉണ്ടായിരുന്നു എന്ന് news കേട്ടു.അദ്ദേഹത്തെ തിരിച്ച് വിളിച്ചോണ്ട് പോയ ഓട്ടോക്കാരനുൾപ്പെടെ പലർക്കും ഈ കെട്ടിത്തൂക്കലിൽ കൈ ഉണ്ടല്ലോ.യാത്ര ചെയ്തെങ്കിൽ T.T ആ seat ലെ ticket check ചെയ്തിട്ടുണ്ടാവും. ആ seat കാലിൽ ആയിരുന്നെങ്കിൽ മാറ്റാർക്കെങ്കിലും allot ചെയ്തിരിക്കും. യാത്ര ചെയ്യത്തെ യാത്രയിൽ ആണെന്ന് ആരാണ് അദ്ദേഹത്തിന്റെ ഫോണ് ഉപയോഗിച്ചു കുടുംബത്തെ ധരിപ്പിച്ചത്?ദിവ്യ യും ഭർത്താവും ആണ് ഈ കെട്ടി തൂക്കൽ ചെയ്ച്ചത് എന്നത് വ്യക്തം.

  • @krishnakumar-wn1xf
    @krishnakumar-wn1xf Місяць тому +65

    Kannur collector verum shumban

  • @jayanr5781
    @jayanr5781 Місяць тому +61

    സാർ പറഞ്ഞത് ശരിയാണ്. കണ്ണൂർ രാഷ്ട്രീയത്തെ ഉദ്യോഗതലത്തിൽ മറികടക്കാൻ സാധിക്കുകയില്ല..ഇതു മാറാതെ ആ നാട് നന്നാക്കുയില്ല

    • @KarthikaK210
      @KarthikaK210 Місяць тому +4

      കണ്ണൂർ മാത്രമല്ല മറ്റും പലയിടത്തും ഉണ്ട് ആരും ഒന്നിനും താത്പര്യം എടുക്കില്ല ആത്മഹത്യ ചെയ്യുമ്പോൾ രണ്ട് ദിവസം സംസാരം ഉണ്ടാവും

    • @jayanr5781
      @jayanr5781 Місяць тому +1

      ശരിയാണ്. എന്നാലും മനുഷ്യ ജീവനിക്കൾക്ക് ഒരു വിലയും ഇല്ലേ. ഒരച്ഛൻ എന്നനിലയിൽ സഹിക്കാൻപറ്റുന്നില്ല. ആ മക്കൾക്ക് ഉണ്ടായ നഷ്ടം നമ്മൾക്ക് ചെറുതായി കാണാൻ സഹിക്കുമോ.

    • @sarathbeenakumari007
      @sarathbeenakumari007 Місяць тому

      Yes

  • @mjknr5374
    @mjknr5374 Місяць тому +111

    പാർട്ടിയുടെ അറിവോടെ ആയിരുന്നിരിക്കും ദിവ്യ വിളിക്കാതെ സെൻഡോഫ് പാർട്ടിയിൽ പോയത്. അതായിരിക്കും കളക്ടർ അങ്ങാതിരുന്നത്.

    • @somankeeriyadath86
      @somankeeriyadath86 Місяць тому +1

      വളരെ ശരിയാണ്

    • @sindhukr383
      @sindhukr383 Місяць тому

      YESSSS

    • @bittupaul1839
      @bittupaul1839 Місяць тому +1

      അതൊന്നും ആരിക്കില്ല ചെറുപ്പം മുതൽ വിളിക്കാത്ത കല്യാണത്തിന് പോയി പഠിച്ചവൾ ആരിക്കും.

    • @sreekala443
      @sreekala443 Місяць тому

      പിന്നല്ലാതെ

    • @bindupradeep8167
      @bindupradeep8167 Місяць тому

      Collector oru pavam anu

  • @Narayanankutty-b9e
    @Narayanankutty-b9e Місяць тому +28

    കളക്ടറും ദിവ്യയും തമ്മിൽ ഏതൊക്കെയോ ബന്ധം ഉണ്ട്.. അതാണ് ദിവ്യ വന്നപ്പോൾ കളക്ടർ മൗനം പാലിച്ചത്... ഈ കൊലയിൽ കളക്ടർ പ്രതിയാണ്...

  • @sajanvarghese2318
    @sajanvarghese2318 Місяць тому +49

    Collector നു,..... എന്തൊരു രാജാഭക്തി.....

    • @sreerekhas5232
      @sreerekhas5232 Місяць тому +3

      ജീവനിൽ പേടിച്ച്

    • @rajishar.v8795
      @rajishar.v8795 Місяць тому

      Enthupedi evanokke collector kashtam

    • @bindupradeep8167
      @bindupradeep8167 Місяць тому

      Collector kannur athikam naal ayillalo athyehathinu pediyundaavum

  • @AnilaK-q7t
    @AnilaK-q7t Місяць тому +17

    ബലിയാടാവട്ടെആകുടുംബത്തിന് ആശ്വാസം കിട്ടട്ടെ

  • @tomydominic9961
    @tomydominic9961 Місяць тому +76

    ആ ഓട്ടോയുടെ അല്ലെങ്കിൽ അദ്ദേഹം വന്ന വണ്ടിയുടെ കാര്യം പോലീസ് മറന്നതായിരി .ക്കും ഓർമ്മപ്പെടുത്തിയാൽ ഏമാൻമാർക്ക് ഇഷ്ടപ്പെടില്ല.

  • @josea.g.9532
    @josea.g.9532 Місяць тому +56

    അപ്പോൾ കണ്ണൂർ കളക്ട൪ എന്താണ് മൌനി ആയി ഇരുന്നത്. അവരു൦ തെറ്റ് ചെയ്തില്ലേ

  • @manoj177252
    @manoj177252 Місяць тому +43

    മീഡിയ ഈ കേസിന്റെ സത്യം കണ്ട് പിടിക്കണം

    • @radhakrishnanradhakrishnan9224
      @radhakrishnanradhakrishnan9224 Місяць тому

      @@manoj177252 അടുത്ത ഒരു പ്രധാന സംഭവം വരുന്നതുവരെയേ അവർ ഇതിന്റെ പിന്നാലെ പോകൂ

  • @meeras.g8087
    @meeras.g8087 Місяць тому +17

    അങ്ങനെ തന്നെ ആണല്ലോ മേയറും ചെയ്തത്. ഞാനാണ് കോടതി, ഞാനാണ് ജഡ്ജി. നിയമം കൈയിൽ എടുക്കാൻ എന്നല്ല, ഞാനാണ് നിയമം.

    • @Siddique-bi3qr
      @Siddique-bi3qr Місяць тому

      എന്തൂട്ട് കാര്യം
      ഏത് മേയർ

  • @muhammedshefeeq629
    @muhammedshefeeq629 Місяць тому +61

    ജില്ലാ കലക്ടർ ആണ് ഇതിന്റെ ഉത്തര വാദി ജില്ലാ മജിസ്ടേറ്റിൻ്റെ പദവി നഷ്ടപ്പെടുത്തി ജില്ല യുടെ 50 ശതമാനം അധികാരം കൈകാര്യം ചെയ്യുന്ന ജനപ്രതിനിധി ജില്ലയുടെഅധികാരം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥൻ ഒരു പെറ്റി കേസ് പോലും എടുക്കാതെ അധികാര ദുർവിനിയോഗമല്ലേ നടത്തിയതഇത്തരം ആളുകളെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും

  • @royt.r9594
    @royt.r9594 Місяць тому +45

    വാൾത്തല അനേകരെ വീഴ്ത്തിയിട്ടുണ്ട്., നാവു കൊണ്ട് വീഴത്തപ്പെട്ടവർ അതിൽ ഏറെയാണ്. പ്രഭാഷകൻ 28. 18

  • @manoj177252
    @manoj177252 Місяць тому +33

    പ്രശാന്ത് നെ ചോദ്യം ചെയ്‌താൽ എല്ലാം പുറത്തു വരും. ഇത് ബിനാമി ആണെന്ന് ആ നാട്ടിൽ പാട്ടാണ്.

  • @BinduM-y9r
    @BinduM-y9r Місяць тому +5

    ഞാൻ കണ്ണൂരാണ് നിങ്ങൾ പറഞ്ഞത് സത്യം ഇവിടെയെന്ധും നടക്കും

  • @amblieamnile8981
    @amblieamnile8981 Місяць тому +46

    Bus ന് കയറിപ്പോരട്ടെ എന്ന് അദ്ദേഹം ഭാര്യയോട് ചോദിച്ചതായിപറയുന്നു ,train ൽ കയറിയെന്ന് message വന്നു,11 മണിക്ക് phone ൽ വിളിച്ച് സംസാരിച്ചു രാവിലെ 5 മണിക്ക് കൂട്ടാൻ station ൽ എത്തണം എന്ന് പറഞ്ഞു എന്ന് wife പറഞ്ഞതായി പത്തനംതിട്ടയിലെ പ്രവര്‍ത്തക ഒരു മാധ്യമത്തിൽ വാർത്ത നൽകി കണ്ടു

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Місяць тому

      വയനാട് വെറ്റിനറി കോളേജ് ലെ സിദ്ധാർത്ഥിന്റെ മരണം ഓർമ ഉണ്ടോ. അന്നും sfi നാറികൾ അമ്മ വിളിച്ചപ്പോൾ ട്രെയിനിൽ ആണെന്ന് പറയിപ്പിച്ചു.
      വാൾ മുനയിൽ നിർത്തി അനുമതി വാങ്ങി bhees

    • @santhoshsivanalappuzha5953
      @santhoshsivanalappuzha5953 Місяць тому

      വാൾ മുനയിൽ നിർത്തി കമ്മികൾ മെസ്സേജ് ഇടിപ്പിച്ചതാവം. പണ്ട് വയനാട് sfi ക്കാർ സിദ്ധാർത്ഥനെ കൊന്നപ്പോളും ഇങ്ങനെ ആയിരുന്നു

    • @Unnikrishnan-yo6mp
      @Unnikrishnan-yo6mp Місяць тому +2

      ആ സ്ത്രീ കേസ് അട്ടിമറികാൻ വേണ്ടിയാണോ പറയുന്നത്.

    • @somanathannair9044
      @somanathannair9044 Місяць тому +1

      TRUE. If he alighted somewhereelse from the train on compelsion from somebody else means it would be somebody whom he obays and his co_passengers (the list of such passengers may be available with railways) may shed some light where he alighted

    • @amblieamnile8981
      @amblieamnile8981 Місяць тому

      @@muraliramadas2866 suspicious

  • @SHAJIMPillai
    @SHAJIMPillai Місяць тому +24

    100 % ശരിയായ കണ്ടെത്തുലുകളാണ് നിങ്ങളുടെ ചർച്ചയിൽ കാണുന്നത്

  • @vijayantc6020
    @vijayantc6020 Місяць тому +5

    ആരൊക്കെ എന്തു പറഞ്ഞാലും
    ഈ കേസ് ഒന്നും തെളിയാണ് പോകുന്നില്ല. അതാണ് പോലീസ്

  • @ybizeducare6177
    @ybizeducare6177 Місяць тому +40

    കാസർകോട് കോറി ലോബിക്കു വേണ്ടി ദിവ്യ കളിച്ച കളിയാണ് ഇത് എന്ന് കേൾക്കുന്നു മാധ്യമങ്ങൾ അന്വേഷിക്കുക

  • @തോമാച്ചൻ-ഥ2ഢ
    @തോമാച്ചൻ-ഥ2ഢ Місяць тому +23

    പ്രീതയുടെ ആഗ്രഹവും ധന്യയുടെ വാ പൊളിച്ചിരിപ്പും കലക്കി

    • @ittoopkannath6747
      @ittoopkannath6747 Місяць тому

      രണ്ടുപേരും കുളിക്കാൻ എണ്ണ തേച്ചിട്ടാണ് ഇന്ന് വന്നിരിക്കുന്നത്

  • @RajasekharanNairG
    @RajasekharanNairG Місяць тому +3

    മാഷ്, നമസ്തേ. താങ്കളുടെ ഓരോ വീഡിയോ യിലെ അഭിപ്രായങ്ങൾ ഹൃദമാണ് 🙏🏽🙏🏽🙏🏽

  • @gopakumarmenon5648
    @gopakumarmenon5648 Місяць тому +10

    രാഷ്ട്രീയക്കാരുടെ ധാർഷ്ട്യം ആണ് ആ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രസംഗം.. ഞങ്ങൾ വിചാരിച്ചാൽ എന്തും നടക്കും. അത്ര തന്നെ... മകന്റെ അച്ഛൻ സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥ...

  • @alanava894
    @alanava894 Місяць тому +5

    Very right talks MM Talks ❤❤

  • @sreekumaris7858
    @sreekumaris7858 Місяць тому +9

    അവൻ ഒന്നും യഥാർത്ഥ
    കളക്ടർ അല്ല ന്യായം പറയുമ്പോൾ ജീവൻ പോകും
    എന്ന് പേടിയുളള കളക്ടർ
    ജില്ലാ സെക്രട്ടറി യുമായി ട്ട്
    എന്തോ ഉണ്ട് അല്ലെങ്കിൽ
    അവിടെ യിരുന്നു ചിരിക്കുന്ന
    കളക്ടറെ കണ്ടപ്പോൾ മനസിലായി

  • @govinddasgovinddas3035
    @govinddasgovinddas3035 Місяць тому +10

    Right sir👌

  • @Uncutzzz
    @Uncutzzz Місяць тому +19

    കളക്ടർ ഇതിൽ പ്രതിയാണ് എന്നു പറയുന്നില്ല പക്ഷെ മരിക്കും വരെ നട്ടെല്ല് പണയം വെച്ച് മൂക്കിൽ തോണ്ടി അത് ഉരുട്ടി തിന്നതിന് അദ്ദേഹം കണക്കു പറയണം

  • @vijayakumariCV-t6h
    @vijayakumariCV-t6h Місяць тому +5

    സ്ഥലം മാറി പോയിട്ടു൦ കളക്റ്ററേപ്പോലുള്ള ഉദ്യേീഗസ്ഥ൯മാ൪ ആരും റയിൽവേസ്റ്റേഷ൯ വരെ അനുഗമിക്കാതെ ഇദ്ദേഹത്തിനെ ഒറ്റക്കു വിട്ടത് എന്താണ്?

  • @gracyteacher1938
    @gracyteacher1938 Місяць тому +14

    ഓട്ടോയിൽ വന്നത് ആരാ കണ്ടത്?

  • @sabujipanicker5663
    @sabujipanicker5663 Місяць тому +13

    കണ്ണൂർ പൊളിറ്റിക്‌സിൽ കേരള പോലീസ് enquiry നടത്തിയാൽ എന്ത് സംഭവിക്കും!!!!😂😂😂😂😂 ഹായ് ഹായ് ഹായ്

  • @SHwithTL
    @SHwithTL Місяць тому +93

    മൂക്കിൽ കൈയ്യിട്ട് അഴുക്കുരുട്ടി മിണ്ടാതിരുന്ന കലക്ടർ അദ്ദേഹത്തിൻ്റെ മനസ്സ് ആരും കാണാതെ പോകരുത്..

    • @sreerekhas5232
      @sreerekhas5232 Місяць тому +4

      പേടിച്ചിട്ടാണ് മിണ്ടാതിരിക്കുന്നത്

    • @amblieamnile8981
      @amblieamnile8981 Місяць тому +1

      @@SHwithTL ഭയന്നിട്ടാകും

    • @SHwithTL
      @SHwithTL Місяць тому

      @@amblieamnile8981 സത്യം

    • @RekhaRekha-c3s
      @RekhaRekha-c3s Місяць тому

      😂

    • @somankeeriyadath86
      @somankeeriyadath86 Місяць тому +3

      ദിവൃയെ കണ്ട് മയങ്ങി പോയി

  • @VijiNirmu-qy6hr
    @VijiNirmu-qy6hr Місяць тому +1

    മാഷേ ഈ വിഷയത്തെ ഇത്ര നല്ല രീതിയിൽ അനലൈസ് ചെയ്തത് നന്നായി നല്ല മീഡിയ ധർമം ആണ് തെറ്റുകൾ തുറന്നു കാട്ടൽ

  • @jayasreepillai3792
    @jayasreepillai3792 Місяць тому +9

    ഗതികെട്ട,,,ജില്ലാകളക്ടർ,,,, ഓഫ്‌ഫിയൽ,,,മീറ്റിംഗ്,,,,,അറിഞ്ഞിട്ടും,,,മിണ്ടാതിരിക്കാൻ,,,,,,ആരോ,,, പറഞ്ഞു

  • @bettymolsojan9400
    @bettymolsojan9400 27 днів тому +1

    Yes he is correct sir

  • @Chakkochi168
    @Chakkochi168 Місяць тому +8

    പോലീസ് ഈ കേസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിട്ടില്ല എന്ന് വേണം കരുതാൻ.👺👺👺

  • @bettymolsojan9400
    @bettymolsojan9400 27 днів тому +1

    Fight forj justice

  • @psivakumar1485
    @psivakumar1485 Місяць тому +4

    Konnu kettithookiyathavanu sadhyatha...a non corrupt person will be bold enough....and wont commit suicide...CBI should be assigned the case immeduately before the genuine evidences are destruyed by kerala police....

  • @mohennarayen7158
    @mohennarayen7158 Місяць тому +6

    Valid discussion 👍🇮🇳🌹

  • @jobeendranthindiyath3970
    @jobeendranthindiyath3970 Місяць тому +6

    ഉത്തരം ഓട്ടോക്കാരൻ പറയാതെ.. ഇവർക്ക് വോട്ട് ചെയ്യാത്ത വിഭാഗം ഉണ്ട് അവർക്ക് മനസിലാകും..

  • @santhamurali8468
    @santhamurali8468 Місяць тому +2

    നവിൻ sir സത്യം ഉള്ള മനുഷ്യൻ ആണ്

  • @SureshPkd-z4i
    @SureshPkd-z4i Місяць тому +5

    Very..Good..Voice..Ahammadh..Sirr

  • @xplorer2345
    @xplorer2345 Місяць тому +31

    പാർട്ടിയുടെ പങ്കു കൂടി അന്വഷിക്കണം

  • @Balakri15
    @Balakri15 Місяць тому +28

    CCTV പരിശോധിച്ചാൽ കിട്ടും

    • @hari4406
      @hari4406 Місяць тому

      തെളിവുകൾ നശിപ്പിക്കാൻ സെക്രട്ടേറിയറ്റിൽ വരെ തീ ഇട്ടവർ ആണ് ഭരിക്കുന്നത്

  • @stanleythottakath2325
    @stanleythottakath2325 Місяць тому +9

    ശരിയാണ് കണ്ണൂരിൽ ഒരു ജോലിയും സത്യസന്തനായ ഒരാൾക്കും അവിടെ ജോലിചെയ്യാൻ പറ്റില്ല ചെയ്താൽ ഇതൊക്കെയാണ് അവസ്ഥ.

  • @sreelatha861
    @sreelatha861 Місяць тому +7

    Cctv footage നോക്കാത്തതെന്താ?

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 Місяць тому +3

    IF AN UNINVITED PERSON ENTERS A HALL WHERE A MEETING IS HELD , HOW TO DEAL SUCH A PERSON WAS ONCE DEMONSTRATED BY NSS GENERAL SECRETARY SRI SUKUMARAN NAIR WHEN SURESH GOPI ENTERED THE MEETING HALL.

  • @RajagopalP-i4v
    @RajagopalP-i4v Місяць тому +18

    CollectorParamaNari😂😂😂

  • @musthafamvr491
    @musthafamvr491 Місяць тому +1

    എല്ലാം ശരിയാകുന്നുണ്ട്

  • @shefequeak2440
    @shefequeak2440 Місяць тому

    Pariyaram medical college electrician petrol pump start cheyyan salary undo.Undenkil polum govt employees nu petrol pump application kodukkan pattumo

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi Місяць тому

    Good discussion.

  • @sivadas7975
    @sivadas7975 Місяць тому +6

    Muneeswaran kovi to quarters is within 3 km distance. Just walkable distance.

  • @jinualex5453
    @jinualex5453 Місяць тому +12

    ജനങ്ങളെ പറ്റിക്കാൻ ഒരു ദിവസം ജയിലിൽ കിടന്നാൽ ആയി പിന്നെ വീട്ടിൽ പോകും അത്രതന്നെ.

  • @UshanknKn
    @UshanknKn Місяць тому +11

    പെണ്ണ് ഭരിച്ച് ഭരിച്ച് എത്ര എത്ര പാവങ്ങൾ മരണം പെണ്ണി സ്ഥാനം കൊടുത്തതുമുതൽ ഞാനും ഒരു പെണ് ആണ് ഏത് മേഹ ല യിലും ഒരു പെണ്ണ്

  • @najeebbabu776
    @najeebbabu776 Місяць тому +25

    അജിത് ന്റെ വരുമാന ശ്രോതസും അന്വേഷിക്കണം

  • @vasanthakumaric6880
    @vasanthakumaric6880 Місяць тому +1

    Aatmaavum ദൈവവും പ്രേവർത്തിച്ചേ എന്തെങ്കിലും നടക്കു. അല്ലാതെ ഇവിടുത്തെ നിയമവ്യവസ്ഥയിൽ നിന്നും ഒന്നും പ്രേതീക്ഷിക്കേണ്ട

  • @PappuThekkedath
    @PappuThekkedath Місяць тому

    Very correct observations discussion

  • @abrahamyohannan4972
    @abrahamyohannan4972 Місяць тому +1

    പിണറായിയുടെ അനുഗ്രഹത്തോടെയാണ് ഈ കുറ്റകൃത്യങ്ങൾ നല്ല രീതിയിൽ നടക്കുന്നത്😮

  • @premlalam2915
    @premlalam2915 Місяць тому +1

    ന്റെ മാഷെ കഷ്ടം

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Місяць тому +11

    T Pചന്ദ്രശേഖരന്റെ അനുഭവം തന്നെ ADMനും സത്യസന്ധർക്ക് ഈ പാർട്ടിയിൽ ആയൂസില്ലാ !

  • @saralamanipillai6833
    @saralamanipillai6833 Місяць тому +19

    എന്തുകൊണ്ട് അവി ട്രെയിരുന്ന കളക്ടർ അവളെ തടഞ്ഞില്ല

  • @kannankr6323
    @kannankr6323 Місяць тому +30

    വേശ്യ യുടെ മകൻ ആണ്
    കലക്ടർ '

    • @prasannasomarajan7004
      @prasannasomarajan7004 Місяць тому

      😀😀😀അത്രയും വേണോ

    • @SomuRajan-r9o
      @SomuRajan-r9o Місяць тому

      😜

    • @kannankr6323
      @kannankr6323 Місяць тому

      @@prasannasomarajan7004 കീഴ് ഉദ്യോഗസ്ഥനെ ഒരു പാർട്ടിയുടെ
      വ്യക്തി പരിഹസിക്കുമ്പോൾ
      മൗനം പാലിക്കുന്ന സീനിയർ
      ഞാൻ എഴുതിയതിനെ
      അർഹൻ ആണ്.

    • @anvarfou
      @anvarfou Місяць тому

      Entha ithu. 😮 vallatha manushyar thanne.

  • @SheriffothupallikalSheri-bw9wl
    @SheriffothupallikalSheri-bw9wl Місяць тому +11

    ഇത് ഭരണ കക്ഷി ഉൾപ്പെട്ട കേസ് ആയതിനാൽ കേരള പോലീസ് അന്ന്വക്ഷിച്ചാൽ ഒന്നും തെളിയില്ല.

  • @devadaschidambaran9906
    @devadaschidambaran9906 Місяць тому +5

    വീണ ജയിലിലേക്ക് എന്നായിരുന്നു കുറേക്കാലം

  • @prabhavathyanil7941
    @prabhavathyanil7941 Місяць тому +2

    Divya is no more👍👍👍👍

  • @xplorer2345
    @xplorer2345 Місяць тому +14

    കുട്ടികൾ വീട്ടിൽ പോകുന്നതു പോലയാണ് സഖാക്കൾ ജയിലിനെ കാണുന്നത്. അവരെ അതിനു പ്രാപ്തരാക്കിയ ഞങ്ങളെ ജയിൽ അഴി കാണിച്ച് ഭയപ്പെടുത്തേണ്ട

  • @amrithaaaikkara6288
    @amrithaaaikkara6288 Місяць тому

    She's highly intelligent to finish him in his quarter itself. Sasi, Divya, even petroleum ministry should be prosecuted.

  • @pushpamaniramachandran7163
    @pushpamaniramachandran7163 17 днів тому

    True Sir,

  • @antappanantony2801
    @antappanantony2801 Місяць тому

    very super conclusios

  • @chackojosephmodiyil4825
    @chackojosephmodiyil4825 Місяць тому +4

    മരിച്ചു പോയ ADM ന്റെ ഫോണിൽ നിന്ന് എല്ലാം വെളിപ്പെടും. Wait and see.

  • @sivasankarapillai8912
    @sivasankarapillai8912 Місяць тому

    സർക്കാരിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സ്ഥലം മാറി പോകുമ്പോൾ ജോലി സ്ഥലത്ത് നൽകിയ പാർട്ടിക്ക് പുറമെ ട്രെയിനിൽ യാത്ര ചെയ്യേണ്ട അദ്ദേഹത്തെ യാത്ര അയക്കാൻ ഉറ്റ സുഹൃത്തുക്കൾ/ പെർസനൽ ജോലിക്കാർ ആരും റെയിൽവേ സ്റ്റേഷനിൽ എത്തിയില്ലേ. അദ്ദേഹത്തിന്റെ ക്വാർട്ടേഴ്സ് ( ഔദ്യോഗിക വസതി) കാലി ചെയ്യുമ്പോൾ താക്കോൽ വാങ്ങാൻ ആരെയാണ് ഉത്തരവാദിത്വപ്പെടുത്തിയിരുന്നത്. അതോ ക്വാർട്ടേഴ്സ് കാലി ചെയ്യുമ്പോൾ തുറന്നിട്ടിട്ട് പോകുന്നതാണോ പതിവ് രീതി.

  • @rajmohan58
    @rajmohan58 Місяць тому

    കണ്ണൂർ ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ എത്ര പെട്രോൾ പമ്പ് തുടങ്ങി, ആരാണ് ഇവയുടെ ഉടമസ്ഥർ, തുടങ്ങിയ കാര്യങ്ങൾ അന്നേഷണ വിധേയമാക്കണം

  • @anitaelizebeth
    @anitaelizebeth Місяць тому

    Athinu vendi kayhirikkunnu. Please do it fast .

  • @SudhiSudhi-ql4bi
    @SudhiSudhi-ql4bi Місяць тому +1

    Yes .. no more

  • @omanavarghese5197
    @omanavarghese5197 Місяць тому +3

    Trainl keriya sir enganay thirich roomil poi marichu divama

  • @simlalk7958
    @simlalk7958 Місяць тому +5

    ഡിയർ അഹമ്മദ് sir,
    നവീൻ ബാബു സർന്റെ ഡ്രൈവർ കള്ളം പറഞ്ഞതാണെങ്കിലോ? പിറ്റേന്ന് രാവിലെ തുറന്നിട്ട മുറിയായത് കൊണ്ട് താൻ ഒറ്റയ്ക് കയറില്ല എന്നും ഇയാൾ പറഞ്ഞിരുന്നു. കലക്റ്ററുടെ ഗൺമാനെ കൂട്ടിയാണ് വന്നത് . അതെന്താ ഈയാൾ മുറിയിൽ കയറി നോക്കാഞ്ഞേ? ഇയാൾ മുനീശ്വരൻ കോവിലിന്റെ അടുത്ത് തന്നെയാണൊ ഇറക്കിയത്?
    അങ്ങനെ കൂടെയുള്ള ഒരു possibility?

    • @malumalu29
      @malumalu29 Місяць тому

      ലോക്ക് ചെയ്ത കോട്ടേഴ്‌സ് ADM ചവിട്ടി പൊളിച്ചായിരിക്കുമോ ഉള്ളിൽ കേറിയത്?
      Key ആരുടെയെങ്കിലും കയ്യിൽ ഏല്പിച്ചിട്ടല്ലേ പോയിട്ടുണ്ടാവുക?
      കൊലപാതകം ആകാൻ ചാൻസ് ഉണ്ട്

  • @leogaming5231
    @leogaming5231 Місяць тому +2

    ആ കുടുംബത്തെ ഒന്നാകെ ഇനി ഈ പാർട്ടി ഇല്ലാതാക്കുമോ.ഒന് സൂക്ഷിക്കുന്നത് നല്ലത്.
    ആവഴിക്കും ഒരു ചുകുംനടക്കില്ല. അതാണ് പാർട്ടിയും ബിജെപിയും തമ്മിലുള്ള വേഴ്ച.

  • @o.saneesh5777
    @o.saneesh5777 Місяць тому +25

    അൻവർ പറഞ്ഞത് പോലെ...
    P ശശി അവിടെ ഉള്ളിടത്തോളം കാലം ദിവ്യക്ക് എതിരെ കേസ് എടുക്കുമോ.... എന്ന് കണ്ടറിയണം 👍

  • @george.t.uchowara8107
    @george.t.uchowara8107 Місяць тому +1

    സിബിഐ അന്യൂക്ഷിക്കേട്ടെ

  • @viswanathanarunima1263
    @viswanathanarunima1263 Місяць тому +11

    ഓട്ടോറിക്ഷ ഡ്രൈവറെ കൊലക്ക് കൊടുക്കല്ലേ ?

  • @manoj177252
    @manoj177252 Місяць тому +3

    റിപ്പോർട്ടർ ചാനൽ ഇന്ന് രാവിലെ കാൾ റെക്കോർഡ് പുറത്ത് വിട്ടിട്ടുണ്ട്

  • @baburajmr9325
    @baburajmr9325 Місяць тому +1

    Kannur കർണാടക ക്ക് കൊടുക്കൂ അവർ ബാംഗ്ലൂർ തകർക്കട്ടെ

  • @ShyjuKoyili-j2i
    @ShyjuKoyili-j2i Місяць тому

    Nalla presentation kelkanum kandirikanum karyangal okeyum manasilakanum .. 3 perum ithu vare evitarunnu?

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 Місяць тому

    അഹമ്മദ് സാർ great ❤

  • @NishaBenny-d9d
    @NishaBenny-d9d Місяць тому +1

    Sathyam

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 Місяць тому

    വേണ്ട നടപടി എടുക്കും എന്നൊക്കെ പറയുന്നുണ്ട്
    ഒരുനടപടിയും എടുക്കില്ലന്ന്
    ജനങ്ങൾക്ക് അറിയാം
    കുറ്റം ചെയ്തവരെ സംരക്ഷിക്കും അതാണ് ഇപ്പോൾ നടക്കുന്നത്
    അദ്ദേഹം മരിക്കാൻ തീരുമാനം എടുക്കുന്നതിനു മുമ്പ് ആ പെൺകുട്ടികളെ ഒന്ന് ആലോചിച്ചാൽ മതിയായിരുന്നു പാവം
    കുടുംബത്തിന് പോയി

  • @Pabhathppillai72
    @Pabhathppillai72 Місяць тому

    You people are right

  • @somanathannair9044
    @somanathannair9044 Місяць тому

    If he moved through the road either in Auto, Car or any other mode the camaras may reveal it if checked and can identify such vehicles and inmates.

  • @krishnababubalannair8237
    @krishnababubalannair8237 Місяць тому

    I have watched many debates regarding this tragedy in different media or social media. Surprisingly none of them are pointed out all aspects of this crime.. it is a strong case of corruption and political interference for some greedy officers. Many people are involved, I wonder what will be yhe final outcome???

  • @drvgpillaipillai8206
    @drvgpillaipillai8206 24 дні тому

    The “ auto “ is an important connecting link.

  • @ganga585
    @ganga585 Місяць тому +3

    Aa Auto driverude jeevan apakadathilakanidayundu, Saghavanenkil rakshappedum.