'അണ്ണാ ഞങ്ങള് കണ്ടൊരു മുഖ്യമന്ത്രിയുണ്ട്...' ഷാഫി പറമ്പിലിന്റെ പ്രസം​ഗം | Shafi Parambil | Protest

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 669

  • @mv2552
    @mv2552 11 місяців тому +1596

    അഭിവാദ്യങ്ങൾ ❤
    ഈ സമരം കോൺഗ്രസുകാരുടേതല്ല
    കേരളത്തിലെ ജനങ്ങളുടെ സമരമാണ്

    • @Aysha_s_Home
      @Aysha_s_Home 11 місяців тому +21

      അതെ❤❤❤❤

    • @Werterfobas
      @Werterfobas 11 місяців тому +1

      ഉവ്വ്, നിങൾ ആണ് ആളുകളെ തെറ്റ് ധരിപ്പിക്കാൻ best, കള്ളന്മാർ കോൺഗ്രസ്സ് pocket വീർപ്പിക്കാൻ ആരെക്കാളും അറിയാം congikalkk...

    • @ajeeshjoseph7257
      @ajeeshjoseph7257 11 місяців тому +10

      👍

    • @naseemaraf7308
      @naseemaraf7308 11 місяців тому +10

      Yes

    • @Janaki-y5t
      @Janaki-y5t 11 місяців тому +5

      Sathyam

  • @Sobha-z1l
    @Sobha-z1l 11 місяців тому +695

    കെരളം നിങ്ങൾക്ക് സപ്പോർട്ട് കോൺഗ്രസിന് അഭിവാദ്യങ്ങൾ 👍👍👍👍👍👍👍🔥🔥🔥🔥🔥🔥

  • @bibyJoseph-h6b
    @bibyJoseph-h6b 11 місяців тому +529

    പൊളിക്കടാ മക്കളെ കേരളം കൂടെ ഉണ്ട് ❤❤❤❤❤

    • @Tony_Montana659
      @Tony_Montana659 11 місяців тому +2

      Where is iuml

    • @ProudBharatLover
      @ProudBharatLover 11 місяців тому

      ​@@Tony_Montana659Kammi sudapikalude pavada thaangi nadakkunnu

    • @rahulsls
      @rahulsls 11 місяців тому +2

      ​@@Tony_Montana659😂😅😂
      ഒര് Address പോലും മില്ല ...

  • @Neo.555
    @Neo.555 11 місяців тому +756

    പാലക്കാടിന്റെ അഭിമാനം.... ഷാഫി പറമ്പില്‍ ❤

    • @Tony_Montana659
      @Tony_Montana659 11 місяців тому +6

      For what what he did for palakkad

    • @aswvin
      @aswvin 11 місяців тому +19

      ​@@Tony_Montana659 He's a good guy , njngalde ground nte kaaryam sabhayil avtharipichu
      ( Mathur panchayath) and he's good at communicating with kids and hearing the problems 👍

    • @Tony_Montana659
      @Tony_Montana659 11 місяців тому

      @@aswvin OK

    • @hahaha..397
      @hahaha..397 11 місяців тому +2

      ​@@Tony_Montana659angana choicha😂

    • @habeebhabi3256
      @habeebhabi3256 11 місяців тому +5

      ഷാഫീക്ക ഇങ്ങള് പുലിയല്ല പുപ്പുലിയാണ് ട്ടാ❤❤

  • @vidyavichu7301
    @vidyavichu7301 11 місяців тому +130

    അത് പൊളിച്ചു 👏👏👏
    ഞാൻ ഒരു പാർട്ടിയും അല്ലാ പക്ഷെ നമ്മുടെ ഇപ്പോൾ ഉള്ള രാജ ഭരണം കാരണം കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യുന്നു 👍👍

  • @mohammedali584
    @mohammedali584 11 місяців тому +236

    👌👌 അതാണ് ഷാഫി പരമാർത്ഥം 🌹👍

  • @anuvlogs1356
    @anuvlogs1356 11 місяців тому +549

    ജനാധിപത്യ ഭരണത്തിൽ ഇത്രയും വൃത്തികെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല

  • @anilvbbalan
    @anilvbbalan 11 місяців тому +111

    ചുണക്കുട്ടൻ ഷാഫിക്കും... യൂത്ത് കോൺഗ്രസ്‌ ചുണക്കുട്ടികൾക്കും... കട്ട സപ്പോർട്ട്.. അഭിവാദ്യങ്ങൾ.. 👌👌👍👍😍

  • @treesapb5330
    @treesapb5330 11 місяців тому +185

    ഷാഫി, രാഹുൽ, അബിൻവർക്കി അങ്ങനെ നെഞ്ചുവിരിച്ചു നിൽക്കൂ മക്കളെ കൂടെ ഞങ്ങളുണ്ട്. ❤❤❤❤❤❤

  • @Joker____007_94
    @Joker____007_94 11 місяців тому +141

    അവസാനത്തെ ഭീഷണി എനിക്ക് ഇഷ്ടായി... ഷാഫി 🔥🔥🔥🔥

  • @NoushadNoushu-d8i
    @NoushadNoushu-d8i 11 місяців тому +166

    കേരളത്തിൽ ജനം കോൺഗ്രസ്‌ ആയ സമയം. 👍👍👍

  • @aboobacker6171
    @aboobacker6171 11 місяців тому +134

    ഷാഫിക്കാ മുന്നേറൂ
    ജനങ്ങൾ പിന്നിലുണ്ട്

  • @jaisonjoseph7411
    @jaisonjoseph7411 11 місяців тому +269

    പിണറായി ഉള്ളിടത്തോളം കാലമെങ്കിലും കോണ്ഗ്രസ് ഗാന്ധിജിക്ക് റെസ്റ്റ് കൊടുക്കുക. ഇനി സുഭാഷ് ചന്ദ്രബോസ് ആണ് ഈ കാലത്തിന് പറ്റിയ നേതാവ്. അഹിംസ, സത്യം, ധർമ്മ മർഗ്ഗത്തിലൂടെയുള്ള സമരങ്ങൾ മനുഷ്യരോടെ ആകാവൂ. പേ പിടിച്ച മൃഗങ്ങളോട് യുദ്ധമേ വിജയിക്കൂ.

    • @Sinajsha
      @Sinajsha 11 місяців тому +3

      👍

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 11 місяців тому +3

      Sathyam .Congress leadership enne paranjth kettille ethu vare oru kadalas churitt pollum eriyaruth ennane avr pravarthakarod paranjth enne ..enne ath paranjavr thanne matti paranju adik thirichadi..athod enne nalla reethyil ellarum react akki..but kaivittu povathirikkan leaders nokkundenni.That should be appreciated.
      Peaceful samaram okke Congress enne kurch kalathek matti vekkenam ..adi kittiyal thirich kodukknanam allathe samaram samaram paraje nadakkala .Congress nte thalayil Keri anne ldf circus kalikkathollu...bjp karde aduthek povunilla ethu kond avide onne koduthal pathennam thirich kittum enne ariyam athu kond. But Congress Evide evar democratic reethyil ulla protests paranje erikkum..kittunnath motham medikkum police oru sidenine adikkubol ldf matte sidil nine adikkum.ath full miss akkathe avide erinne kollum😂

    • @jayansjayan598
      @jayansjayan598 11 місяців тому +1

      Aakramamanu.nallapradhirodham

  • @ambikadevi1330
    @ambikadevi1330 11 місяців тому +395

    അവരെ പിണറിയിയോട് ഉപമിക്കണ്ട വ്യത്തികെട്ട മുഖ്യമന്ത്രി

  • @midhilajmsamad2948
    @midhilajmsamad2948 11 місяців тому +25

    Shafi പറമ്പിൽ അടുത്ത കേരള മുഖ്യമന്ത്രി ആയി കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @jayageorge5435
    @jayageorge5435 11 місяців тому +78

    അതേ, ഞങ്ങളും ഉണ്ടു കൂടെ., 🙌🙌🙌

  • @sujeshp4062
    @sujeshp4062 11 місяців тому +41

    ഉമ്മൻ ചാണ്ടി ❤️. He was a great leader in KERALA

  • @lovinglovelovinglove
    @lovinglovelovinglove 11 місяців тому +32

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഷാഫി സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @studiointimate9159
    @studiointimate9159 11 місяців тому +15

    ഓർമ്മ വന്നത് മുതൽ കമ്മ്യൂണിസ്റ്റ് ആയിരുന്നു ഞാൻ, പക്ഷേ ഷാഫിയുടെ ഈ വാക്കുകൾ അത്രയും കേട്ടപ്പോൾ കയ്യിലെ രോമം എണീറ്റ് നിന്ന്, സത്യം...പറഞ്ഞത് അത്രയും കറക്ട....👌

    • @reneanil
      @reneanil 11 місяців тому

      🌟🌟

  • @chandrannair4208
    @chandrannair4208 11 місяців тому +56

    Shafi Sir, we are with you and proud of you.

  • @vijayankrishnankutty5612
    @vijayankrishnankutty5612 11 місяців тому +43

    കോൺസിന്റെ യുവ തലമുറ ശക്തമായി മുന്നോട്ട് വരുക., പ്രവർത്തിക്കുക, പിടിച്ചെടുക്കുക.❤👍

  • @4thepeople185
    @4thepeople185 11 місяців тому +200

    ഗാന്ധിജി മാത്രമല്ല സുഭാഷ് ചന്ദ്ര ബോസും സർദാർ വല്ലാഭായി പട്ടേലും കോൺഗ്രസ്‌കാരനായിരുന്നു 🔥🔥🔥

    • @arjunr105
      @arjunr105 11 місяців тому +3

      Ivar ellarm aayirunnu ... Avarellm party vit😢

    • @infocountry16
      @infocountry16 11 місяців тому

      Don't compare them with your uncultured congress

    • @ajuzi998
      @ajuzi998 11 місяців тому

      Yes ❤

    • @ranup1982
      @ranup1982 11 місяців тому

      When Sardar Patel left INC?

  • @Arunpkd
    @Arunpkd 11 місяців тому +50

    കോൺഗ്രസിന് അഭിവാദ്യങ്ങൾ.. ഇപ്പോഴാണ് പ്രതിപക്ഷം സ്ട്രോങ്ങ്‌ ആയത്... അടിക്കുത്തരം മുറിപ്പത്തൽ അങ്ങനെ തന്നെ വേണം. ഇത് ജന രോഷം ആണ്

  • @itsmejk912
    @itsmejk912 11 місяців тому +86

    ജനങ്ങൾക്ക് വേണ്ടിയാണ് ഈ സമരം

  • @bijujayadevan5661
    @bijujayadevan5661 11 місяців тому +168

    കോൺഗ്രസ്‌ 💙💙💙❤❤❤❤💪🏽💪🏽💪🏽💪🏽

  • @enjecreations6945
    @enjecreations6945 11 місяців тому +57

    ഷാഫിക്ക 👍👍👍

  • @JencyMariaTherase
    @JencyMariaTherase 11 місяців тому +46

    മിടുക്കൻ. നിന്നെ പോലെ ഉള്ളവരെ ആണെടാ കേരളത്തിന്‌ ആവശ്യം.

  • @kalyanikalyani7667
    @kalyanikalyani7667 11 місяців тому +29

    മിടുക്കന്മാർ 🔥🔥🙏🔥🔥

  • @rojanantony8360
    @rojanantony8360 11 місяців тому +160

    കോൺഗ്രസ്‌ 💙💙💙💯🔥🔥🔥🔥🔥🔥🔥

  • @shrpzhithr3531
    @shrpzhithr3531 11 місяців тому +144

    *ഇതുപോലെയൊരു നക്കി കഴുവേറി മുഖ്യമന്ത്രി*
    *കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല*
    *പിണുv8നെ താരതമ്യം ചെയ്യുമ്പോൾ ഹിറ്റ്‌ലർ*
    *എത്രയോ മാന്യൻ*
    *യൂത്ത് കോൺഗ്രസിന്*
    *അഭിവാദ്യങ്ങൾ* ... 🌹❤️

    • @sudheeshes8936
      @sudheeshes8936 11 місяців тому

      അതെ പരനാറി pinugandi

    • @sreejitha9776
      @sreejitha9776 11 місяців тому +1

      അതെ കോൺഗ്രസുകാരെ ഇതു പോലെ കോമാളികളാക്കി മാറ്റിയ ഒരു ദുഷ്ടനായ മുഖ്യമന്ത്രി.

  • @gamechanger6769
    @gamechanger6769 11 місяців тому +58

    Youth Congress 💙🔥🔥 അടിച്ചാൽ തിരിച്ചടിച്ചിരിക്കും

  • @shahalvlp7444
    @shahalvlp7444 11 місяців тому +28

    Last dialogue 🔥

  • @4thepeople185
    @4thepeople185 11 місяців тому +35

    ലാസ്റ്റ് ഡയലോഗ്🔥🔥🔥...... ❤❤❤❤❤രോമാഞ്ചം

  • @rasheedkkr5024
    @rasheedkkr5024 11 місяців тому +10

    Shafi പറമ്പിൽ 🔥🔥🔥INC, രാഹുൽ മാങ്കുട്ടം, അഭിൻ വർക്കി, ഷിയാസ്,.......

  • @AB-lg6gz
    @AB-lg6gz 11 місяців тому +10

    VERY GOOD SPEECH. 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @arifmuhammed3083
    @arifmuhammed3083 11 місяців тому +45

    Shafikka innu Nalla glamour 💙

  • @sajithanazar8381
    @sajithanazar8381 11 місяців тому +20

    ഷാഫിക്ക 👍👍👍❤️❤️❤️❤️

  • @MohananKK-e1g
    @MohananKK-e1g 11 місяців тому +37

    Excellent Mr Shafi parambil MLA

  • @vijinvijay
    @vijinvijay 11 місяців тому +36

    കാര്യം എന്തൊക്കെയായാലും ഷാഫി മിടുക്കനാണ്... എല്ലാ പാർട്ടിക്കാർക്കും ഇതേ അഭിപ്രായം തന്നാരിക്കും.. ബോധമുള്ള ആളാണെങ്കിൽ.. 🤷🏻‍♂️

  • @ElizuMol
    @ElizuMol 11 місяців тому +16

    Wow.. what a strong speech.

  • @Priya-gi3lz
    @Priya-gi3lz 11 місяців тому +30

    ഒരു ചീമുട്ട എങ്കിലും അയാൾക്ക് കൊടുക്ക് പാവം ഉമ്മൻ‌ചാണ്ടി sir എത്ര കഷ്ടത അനുഭവിച്ചു ❤️❤️

    • @ManojFg
      @ManojFg 6 місяців тому

      എന്നാൽ
      അടികൊണ്ട് ചൂരുളും ചാപ്പി

  • @vinuck
    @vinuck 11 місяців тому +38

    കോൺഗ്രസിനൊപ്പം❤

  • @afzalafsu9934
    @afzalafsu9934 11 місяців тому +24

    Shafi ekka 😘😘😘

  • @jmythomas
    @jmythomas 11 місяців тому +25

    Kerala Youth Congress❤ For the people, always with the people❤

  • @mpstalinpolic2836
    @mpstalinpolic2836 11 місяців тому +10

    VD 🔥❤🔥 FIREBRAND LEADER VD 🔥❤🤍💚 UDF 🔥❤🔥
    VD🔥❤🔥
    രാഹുൽ മങ്കൂട്ടത്തിൽ വന്നു യൂത്ത്കോൺഗ്രസ്‌ തീ 🔥🔥🔥 ആയി പടർന്നു തുടങ്ങി 🔥❤🔥
    ഷാഫി ❤🔥❤ ഇക്കാ UDF ന്റെ എനർജി ബ്രാൻഡ് 🔥🔥❤❤
    UDF ❤🔥❤ ജനപക്ഷം ❤

  • @kk-1979
    @kk-1979 11 місяців тому +17

    Shafikka🔥🔥

  • @kuttees_verb
    @kuttees_verb 10 місяців тому +1

    ഉമ്മൻ ചാണ്ടി സർ കേരളത്തിന് തീരാ നഷ്ട്ടം 😢😢😢😢😢

  • @vishnu.chirakka9394
    @vishnu.chirakka9394 11 місяців тому +7

    അഭിവാദ്യങ്ങൾ ❤😊

  • @varghesethomasm919
    @varghesethomasm919 11 місяців тому +1

    മുഖ്യന്റെ കസേരയിൽ ചിലന്തി വല കെട്ടി. 🕸️🕸️🕷️🕷️

  • @RajendranKR-cg3lm
    @RajendranKR-cg3lm 11 місяців тому +3

    ഇത് ഞങ്ങളുടെ പാലക്കാടിലെ മുത്താണ്

  • @antoivin3395
    @antoivin3395 11 місяців тому +4

    കോൺഗ്രസ്‌ ഇപ്പോഴാണ് യഥാർത്ഥ കോൺഗ്രസ്‌ ആയത് ഇങ്ങനെ ഇത് പോലെ അടിക്ക് തിരിച്ചടി കൊടുക്കണം 💪

  • @minijayakrishnan8258
    @minijayakrishnan8258 11 місяців тому +12

    now we feel that there is a wise opposition in kerala

  • @NIYASH-g6k
    @NIYASH-g6k 11 місяців тому +5

    ♥️♥️♥️ഷാഫിക്ക ♥️♥️♥️♥️👌🏽👌🏽👌🏽👌🏽👌🏽

  • @ponnammaabraham3677
    @ponnammaabraham3677 11 місяців тому +22

    ഉമ്മൻ ചാണ്ടി 👍

  • @muhammadrahoof8117
    @muhammadrahoof8117 11 місяців тому +8

    Shafi 💚💚💚💚🔥🔥🔥🔥🔥

  • @NATUR369
    @NATUR369 11 місяців тому

    അഭിവാദ്യങ്ങൾ ❤
    ഈ സമരം കോൺഗ്രസുകാരുടേതല്ല
    കേരളത്തിലെ ജനങ്ങളുടെ സമരമാണ്

  • @sabithaajit8783
    @sabithaajit8783 11 місяців тому +5

    Yes, it 's the truth you are telling

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 11 місяців тому +36

    കേരളം നിങ്ങള്‍ക്ക് support തരുന്നു.. യൂത്ത് കോണ്‍ഗ്രസ്സിന് അഭിനന്ദനങ്ങള്‍

  • @abinshaji2591
    @abinshaji2591 11 місяців тому +8

    Shafi❤️❤️❤️

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 11 місяців тому +2

    സൂപ്പർ മാസ് ഡയലോഗ് ഷാഫി അണ്ണാ

  • @sudheesh1656
    @sudheesh1656 11 місяців тому +1

    പ്രതിപക്ഷം ഈ രീതിയിൽ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നു
    ഭരണപക്ഷത്തിന് എത്തും ആകാം ആ സ്ഥിതി മാറണം മാറ്റണം

  • @mallupagan
    @mallupagan 11 місяців тому +3

    ഇങ്ങേരു 💙🔥

  • @chinnuchinnu2294
    @chinnuchinnu2294 11 місяців тому +6

    Full support to Shafi nd Rahul.❤❤❤❤.new generation are strong..but u should support nd cover them..all keralites r behind u❤❤❤❤

  • @leelammarajan6446
    @leelammarajan6446 11 місяців тому +2

    Thanks said truth

  • @omanammalmm4619
    @omanammalmm4619 11 місяців тому

    കാസർകോട് മുതൽ പറശാല വരെ അണ്ടി പുഴുങ്ങി തിന്നില്ലേ നേതാവേ ....

  • @minimt7676
    @minimt7676 11 місяців тому +2

    Last ഭാഗം കലക്കി ഷാഫി

  • @aneesanees7400
    @aneesanees7400 11 місяців тому +6

    Shafi 👍

  • @nijamnijam307
    @nijamnijam307 11 місяців тому +1

    ഈ മുഖ്യനെ പിണറായി എന്ന് വിളിക്കല്ലേ, അത് ആ നാടിന് താങ്ങാനാവില്ല വിജയാ എന്ന് വിളിച്ചാൽ മതി. ഒരു നാടിന്റെ പേര് അദേഹത്തിന് തീരെഴുതിയതല്ല

  • @sujibiju-fe8qs
    @sujibiju-fe8qs 11 місяців тому +39

    അന്ന് അടികൊണ്ടിട്ട് തന്നാണ് ഇന്ന് നേതാവ്... ഇന്ന് അടികൊണ്ടേ നാളെ നേതാവക്കു

  • @shamn0012
    @shamn0012 11 місяців тому +2

    ഷാഫിക്ക പൊരിച്ചു🔥🔥🔥🔥

  • @sbrview1701
    @sbrview1701 11 місяців тому +14

    *തല്ലു കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാര്* 🤣

    • @SJ-yg1bh
      @SJ-yg1bh 11 місяців тому +1

      ബാക്കി പാർട്ടികളിൽ എങ്ങനാ

    • @sbrview1701
      @sbrview1701 11 місяців тому

      @@SJ-yg1bh അപ്പൊ അതും കോപ്പി അടിയോ

    • @ProudBharatLover
      @ProudBharatLover 11 місяців тому

      ​@@sbrview1701Punnapra vayalar kaalath nadanna pole

    • @sbrview1701
      @sbrview1701 11 місяців тому

      @@ProudBharatLover ഇവന്മാർ എല്ലാം കോപ്പി ആണല്ലോ

    • @SJ-yg1bh
      @SJ-yg1bh 11 місяців тому

      ഇതൊക്കെ ആരുടെ എങ്കിലും കുത്തക ആണോ 😏

  • @shafiifreemann7407
    @shafiifreemann7407 11 місяців тому +1

    അണ്ണാ ഹസാരെ പൊലൊന്നുമാകല്ലെ congressey 💙💙🦁

  • @PrasannaKumari-u5i
    @PrasannaKumari-u5i 11 місяців тому

    We are with U നിയമപരമായി എല്ലാം neridu.നിയമത്തിൻ്റെ മുക്കും മൂലയും പഠിച്ചു അസ്സലായി neridu

  • @vincentchembakassery9967
    @vincentchembakassery9967 11 місяців тому +1

    Very articulate words. Very right.
    Abuse of Power by Vijayan Veena Thurndiyil.

  • @sajithanazar8381
    @sajithanazar8381 11 місяців тому +8

    ഷാഫിക്ക super👍👍❤️❤️❤️

  • @NavasNavas-fo1qm
    @NavasNavas-fo1qm 11 місяців тому +38

    അടി അണികൾക്ക് ..
    ഫോട്ടോ ഷൂട്ട് നേതാക്കൾക്ക് ..😂😂

    • @funburger41
      @funburger41 11 місяців тому +10

      cheratta chankane polayalla .....................

    • @salmanulfarist6862
      @salmanulfarist6862 11 місяців тому +9

      അതെ പെരട്ട ചങ്കെന്റെ പാർട്ടി അങ്ങനെ 😂

    • @bijujayadevan5661
      @bijujayadevan5661 11 місяців тому

      Navas പരനാറി ക്കു അടിമ പണിയടുക്ക്ന്നവർ 🤣

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 11 місяців тому

      Onnu podo full kanditte para

    • @akhilash7538
      @akhilash7538 11 місяців тому +3

      Parangandi bijayan samarathinu undayirunnu😂😂😂😂

  • @vigneshpalakkadan3056
    @vigneshpalakkadan3056 11 місяців тому +1

    അഭിവാദ്യങ്ങൾ ❤️

  • @saleempsaleemp6415
    @saleempsaleemp6415 11 місяців тому

    ഇപ്പോഴാണ് പ്രതിപക്ഷം സ്ട്രോങ്ങ് ആയത്

  • @RamadasMudavakkat
    @RamadasMudavakkat 11 місяців тому

    ഡിഫിക്കാർക്ക് യുവമോർച്ചസമ്മാനം കൊടുക്കുന്നത് കണ്ടപ്പോൾ, യുത്ത്കോൺഗ്രസ്ക്കാരും കൊടുക്കാൻ പഠിച്ചു.

  • @midhuntr8472
    @midhuntr8472 11 місяців тому +8

    ഷാഫി നല്ല ചങ്കൂറ്റം 🙏🙏🙏

  • @InBaQaPhil
    @InBaQaPhil 11 місяців тому

    നഗ്നമായ സത്യം!

  • @praveenmp996
    @praveenmp996 11 місяців тому +1

    Shafi 👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏

  • @babumonbabumon4262
    @babumonbabumon4262 11 місяців тому +73

    അടുത്ത പ്രതിപക്ഷ നേതാവ് ആവാനുള്ള എല്ലാ യോഗ്യതയുണ്ട് ഷാഫിക്ക്

    • @sajinc7359
      @sajinc7359 11 місяців тому +3

      Palakkad MLA

    • @thomasjoseph5945
      @thomasjoseph5945 11 місяців тому +7

      ഓട്ടം കണ്ടപ്പഴേ തോന്നി.😂😂

    • @Werterfobas
      @Werterfobas 11 місяців тому +1

      😂😂😂

    • @sajinc7359
      @sajinc7359 11 місяців тому +5

      @@thomasjoseph5945 enthayalim arsho nte atra varillallo

    • @ProudBharatLover
      @ProudBharatLover 11 місяців тому +2

      ​@@thomasjoseph5945Kunuvaave poor show 💩💩

  • @mansusetup3480
    @mansusetup3480 11 місяців тому +17

    തിരി കൊളുത്തി ഷാഫി മുങ്ങി 🤣😀

    • @akhilash7538
      @akhilash7538 11 місяців тому +5

      Parangandi bijayan undayirunno 😂😂😂mara potta

    • @Werterfobas
      @Werterfobas 11 місяців тому +1

      Pension ne പറ്റി പറയാൻ നാണമില്ലേ കോങ്ങികളെ😂😂😂

    • @AanjanayaDas
      @AanjanayaDas 11 місяців тому

      ​@@Werterfobasഎന്ന നിന്റ അപ്പനെ പറ്റി പറയാം

    • @sairashefeek6183
      @sairashefeek6183 11 місяців тому

      ​@@Werterfobasnanam ellathathu kondanallo avar kongi ayathu 18 masam penshan kodukkan pattathavar athum 600

    • @ProudBharatLover
      @ProudBharatLover 11 місяців тому

      ​@@Werterfobas Mariyakkutti ammayod chodikk 😂😂

  • @Democracy369
    @Democracy369 11 місяців тому +1

    അഴിമതിയാണ്... ധൂർത്താണ് ... ക്യാമറ ... കേ റയിൽ ... നീന്തൽ കുളം.... വാഹനം.... വാഹന എസ്കോർട്ട്.... വിദേശയാത്ര..... പിൻവാതിൽനിയമനം... ദുരിതാശ്വാസ നിധി ചാമ്പൽ.... വിലക്കയറ്റം.... എങ്ങനെ നോക്കിയാലും പാവം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.... പിണറായി എന്ന് കാലുകുത്തിയ അന്ന് തുടങ്ങിയതാണ് നാശം.... പിണറായി എന്നിറങ്ങുന്നു അന്ന് നാട് നന്നാവും😂😂😂

  • @midhunmidhu2573
    @midhunmidhu2573 11 місяців тому

    കേരള ജനത നിങ്ങളുടെ കൂടെ ഉണ്ട് എല്ലാർക്കുo മടുത്തു ഈ ഭരണ o

  • @minimt7676
    @minimt7676 11 місяців тому

    എന്നെങ്കിലും ഒരു മുഖ്യൻ ആവണം ഷാഫി

  • @AlexH-re5lw
    @AlexH-re5lw 11 місяців тому

    ഫുൾ സപ്പോർട്ട്.

  • @judybineesh9141
    @judybineesh9141 11 місяців тому

    🎉🎉🎉പൊളിച്ചു 👍

  • @mammoottymavara1750
    @mammoottymavara1750 11 місяців тому +1

    ❤അങ്ങിനെ പശ്ചിമ ബംഗാളിന് ശേഷം കമ്മ്യുണിസ്റ്റ് മുക്ത സ്റ്റേറ്റ് ആയി കേരളം മാറി മക്കളെ
    💕 Love കോൺഗ്രസ്സ്
    Love രാഹുൽജി

  • @aneeshravindran6547
    @aneeshravindran6547 11 місяців тому +1

    Super 👍

  • @divinemagic777
    @divinemagic777 11 місяців тому +20

    ദുർഭരണത്തിനെതിരെ ഗുണ്ടായിസത്തിനെതിരെ support കോൺഗ്രസ്‌ 💪

  • @adershkattachira4120
    @adershkattachira4120 11 місяців тому +11

    ക്യാമറ വരുമ്പോൾ എല്ലാരും set 😂

    • @aztechs584
      @aztechs584 11 місяців тому +14

      Camera varumbo jetti idaatha sfi dyfi 🤣🤣🤣

  • @sreekumarsr6650
    @sreekumarsr6650 11 місяців тому +1

    Verygood

  • @ambilyprabhakaran2501
    @ambilyprabhakaran2501 11 місяців тому

    Sathyam💯

  • @AkshayKumar-kr8gq
    @AkshayKumar-kr8gq 11 місяців тому +1

    Well said

  • @eldhothomas4693
    @eldhothomas4693 11 місяців тому

    ഷാഫി : പറഞ്ഞാൽ മാത്രും പോരാ.. പ്രവർത്തീകമാക്കണം

  • @akhil7974
    @akhil7974 11 місяців тому +1

    Shaafikka ❤

  • @wazeem9916
    @wazeem9916 11 місяців тому +2

    Shafi parambil🔥💥🔥🔥

  • @Mr_John_Wick.
    @Mr_John_Wick. 11 місяців тому +1

    അടുത്ത ഇലക്ഷന് waiting... ലോകത്തിൽ ഒരു പാർട്ടിക്കും കിട്ടാത്ത വലിയൊരു തോൽവി ഇപ്പോഴത്തെ സർക്കാരിന് കിട്ടും. അത് കാണാൻ waiting...

    • @reneanil
      @reneanil 11 місяців тому

      Agnae mathram aveetaee...🙏