മണിപ്പൂരിലെ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഇംഗ്ലീഷിൽ മറുപടിയുമായി ഷാഫി പറമ്പിൽ | Shafi Parambil

Поділитися
Вставка
  • Опубліковано 28 вер 2024
  • Shafi Parambil replied in English when asked about Manipur Issue | മണിപൂരിൽ സമാധാനത്തിനു എന്തു ചെയ്യും?ചോദ്യവുമായി മണിപ്പൂരിലെ വിദ്യാർത്ഥികൾ
    #shafiparambil #manipur
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

КОМЕНТАРІ • 1,2 тис.

  • @gafoorkwt7906
    @gafoorkwt7906 5 місяців тому +1923

    ഷാഫിയെ പാർലമെന്റിലേക്ക് അയച്ചാൽ വടകരക്ക് മാത്രമല്ല കേരളത്തിന്‌ മൊത്തം മുതൽക്കൂട്ടാകും..❤❤

    • @tcthomas2397
      @tcthomas2397 5 місяців тому +14

      Very correct

    • @rafeeqp1352
      @rafeeqp1352 5 місяців тому +16

      20 എണ്ണം പോയിട്ട് നടന്നിട്ടില്ല ഒരു കൂഞ്ഞും. എന്നിട്ട എനി.

    • @MUSTHAFAPARAMMAL
      @MUSTHAFAPARAMMAL 5 місяців тому +3

      ഇന്ത്യക്ക്

    • @AbdulKareem-jn3hz
      @AbdulKareem-jn3hz 5 місяців тому +5

      താങ്കൾപറഞ്ഞത്.100.വട്ടഠ.ശരിയാണ്....ജനങ്ങൾക്ക്.ചിന്തിക്കാനുള്ള.ബുദ്ധി.കൊടുക്കട്ടെ

    • @Dubaistreets
      @Dubaistreets 5 місяців тому +4

      Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤

  • @shaji0076
    @shaji0076 5 місяців тому +1238

    ഷാഫി പറമ്പിൽ, ഇദ്ദേഹത്തെ പോലെയുള്ള വിവരവും വിവേകവും, പക്വതയുമുള്ള നല്ല നേതാക്കളെയാണ് കേരളത്തിന്‌ വേണ്ടത്. ജയ് ഷാഫി 👍

    • @Dubaistreets
      @Dubaistreets 5 місяців тому +17

      Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ഷാഫി ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤

    • @rafeeqp1352
      @rafeeqp1352 5 місяців тому +1

      ലീഗും കോൺഗ്രസ്സും തമ്മിൽ അടി തുടങ്ങി. നാദാപുരത്തു ഷാഫിക് വരെ അടികിട്ടി 😂😂

    • @shibili625
      @shibili625 5 місяців тому +2

      keralathin mathram alla indiakkum👏👏

    • @roufsameelroufsameel7152
      @roufsameelroufsameel7152 4 місяці тому

      ഒന്ന് പൊട്ടിക്കരഞൂടെ താങ്കൾക്ക്???😅😅😅😅​@@rafeeqp1352

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp 5 місяців тому +2299

    വിവരം ഉള്ളവർ വോട്ട് ഷാഫിക്ക് ചെയ്യു

    • @UnniKrishnan-ek5ig
      @UnniKrishnan-ek5ig 5 місяців тому +9

      Pothu janam kazhutha

    • @AJAFFERAli-zd5il
      @AJAFFERAli-zd5il 5 місяців тому +12

      ❤❤❤❤❤❤❤❤❤❤

    • @muraleedharank8775
      @muraleedharank8775 5 місяців тому +3

      what is the use of electing an opposition member.if elected either of the left or ' right ' candidate, he or she will become only an opposition mp.if you prefer an apt member, elect the bjp candidate

    • @noufalcm70
      @noufalcm70 5 місяців тому

      ​@@muraleedharank8775opposition vende, rajabharanam ano

    • @paivalike
      @paivalike 5 місяців тому +5

      വിവരമുള്ളവൻ എന്തിനു ചെയ്യണം

  • @sinanmohammed9780
    @sinanmohammed9780 5 місяців тому +719

    ഇങ്ങനെ സംസാരിക്കുന്നവരാണ് പാർലമെന്റിൽ പോകേണ്ടത്😊😊

    • @humanityhuman5650
      @humanityhuman5650 5 місяців тому

      എന്തിന്. ശാഫി അല്ല. എൽഡിഎഫ് ഗവൺമെൻ്റ് ആണ് മണിപ്പൂർ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത്. ഇവൻ ഒക്കെ തട്ടിപ്പ്. വ്യാജൻ. ജയിക്കാൻ എന്തൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ടീച്ചർ പറയാത്ത കാര്യങ്ങൽ വീഡിയോയിൽ എഡിറ്റ് ചെയ്തു പ്രചരണം. നാണം ഇല്ലാത്തവൻ. ബിജെപിക്ക് പാലക്കാട് എങ്ങനെ എങ്കിലും ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുക്കണം. അതാണ് ഇവൻ്റെ ഒക്കെ ലക്ഷ്യം.

  • @MnshiM-gj2pk
    @MnshiM-gj2pk 5 місяців тому +561

    ടിക്കറ്റ് കിട്ടിയാൽ ദുബൈ നിന്ന് വരാം ഷാഫി സാറിന് വോട്ട് ചെയ്യാൻ 🤝❤️👍

  • @aaface
    @aaface 5 місяців тому +1056

    2:27 ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യാൻ അറിയാമെങ്കിൽ പാർലമെന്റിൽ നന്നായി ശോഭിക്കാനാകും.. ശൈലജ ടീച്ചരേക്കാൾ ഷാഫി അക്കാര്യത്തിൽ ഏറെ മുന്നിലാണ്. ഷാഫി വിജയിച്ചാൽ അത് നാടിനു മുതൽക്കൂട്ടായിരിക്കും... വിജയാശംസകൾ..

    • @navasmohammedali5598
      @navasmohammedali5598 5 місяців тому +2

      Shafi not only but also allah

    • @LawrenceAntony-iq9jv
      @LawrenceAntony-iq9jv 5 місяців тому +1

    • @ajuzi998
      @ajuzi998 5 місяців тому

      Yes 🔥🔥🔥

    • @muziclab69
      @muziclab69 5 місяців тому +17

      ഇതിലും നന്നായി ഇംഗ്ഗീഷ് പറയുന്ന തരൂർ പോയിട്ട് എന്തുണ്ടായി ?😂

    • @sheebathilak8681
      @sheebathilak8681 5 місяців тому +10

      അത് തരുറിനോട് പോയി ചോദിക്ക്....

  • @rebel8552
    @rebel8552 5 місяців тому +544

    വടകരയ്ക്ക് കിട്ടിയ നല്ല ചാൻസാണ്. ജയിപ്പിച്ചു വിട്ടോ ഈ മൊതലിനെ പാർലമെൻ്റിലേക്ക്

  • @rojanantony8360
    @rojanantony8360 5 місяців тому +224

    നന്നായി ഷാഫി ഇംഗ്ലീഷ് സംസാരിക്കുന്നു ഇങ്ങനെ ഉള്ളവരെ വേണം പരമെന്റിലെക്കു അയക്കാൻ വടകരകാരുടെ ഭാഗ്യം ആണ് ഷാഫി 💯💯💯💯💯❤️❤️❤️❤️❤️❤️💙💙💙💙💙❤️💙❤️❤️💚💚💚💚💚💚💚

  • @nazarma7005
    @nazarma7005 5 місяців тому +1021

    ഷാഫി പറമ്പിൽ വടകരയിൽ നല്ല ഭൂരിപക്ഷത്തോടുകൂടി ജയിക്കും

    • @rafeeqp1352
      @rafeeqp1352 5 місяців тому +4

      ബാക്കി ഉള്ള കോൺഗ്രെസ്സ്കാർ അപ്പോയെക്കും ബിജെപി യിൽ എത്തിക്കാണും. ഷാഫി ബാക്കി ഉണ്ടാവും. ബാക്കി മൊത്തം പോവും

    • @farhadk5573
      @farhadk5573 5 місяців тому +1

      ​@@rafeeqp1352paschima bangalil party office adakkam maricha team parayumbol koodutal santhosham😂

    • @rafeeqp1352
      @rafeeqp1352 5 місяців тому

      ബിജെപിയെ പേടിച്ചിട്ട് അല്ലേ വയനാട്ടിൽ ലീഗുകാരെ കോടി ഉപയോഗിക്കാൻ സമ്മദിച്ചോ. പിന്നേം ഒരു ഉളുപ്പും ഇല്ലാതെ കോൺഗ്രസ് കാരുടെ മൂടും താങ്ങി പോന്നുണ്ടല്ലോ. കമെന്റ് കണ്ടിട്ട് സഗാവ് ആണെന്ന് വിചാരിക്കണ്ട. അവർ അതിലും വലിയ കീടങ്ങള.

    • @rafeeqp1352
      @rafeeqp1352 5 місяців тому

      ജയിക്കൂല

    • @Dubaistreets
      @Dubaistreets 5 місяців тому +5

      Mp ആവാൻ വേണ്ടി ചെയ്യാൻ പറ്റാത്തത് വിളിച്ചു പറയില്ല. പറ്റുന്നതെ പറയു. പറഞത് വാക്ക് പാലിക്കും അത് ഉറപ്പാ. പാലക്കാട്ടു കാർക് അറിയാം. ❤️❤️❤️. സംസാരിക്കാൻ കഴിവുല്ല വരെയും ജനങൾക്ക് ഉപകാരം ഉള്ളവരെയും ജയിപ്പിക്കുക. ടീച്ചർ ഇംഗ്ലീഷ് പറയുമ്പോൾ ബ ബ ബാ അടിക്കും 😁. Mp ആക്കി വിട്ടിട്ട് എന്താ കാര്യം. പാർലമെന്റ് ഇൽ സംസാരിക്കാൻ കഴിവുള്ളവർ വേണം ❤ വടകര കാരെ നിങ്ങളുടെ ഒരു വോട്ടും പയായി പോവരുത്.

  • @nisampalakad
    @nisampalakad 5 місяців тому +262

    ഒരു കുറവും ഇല്ലാത്ത പക്വതയുള്ള നേതാവ് 💙

  • @rojanantony8360
    @rojanantony8360 5 місяців тому +180

    യുവാക്കൾ ഷാഫിക്കയുടെ കൂടെ 💯💯💯💯👍🏼👍🏼👍🏼👍🏼👍🏼

  • @sabukuriakose2916
    @sabukuriakose2916 5 місяців тому +251

    വിദ്യാഭ്യാസം ഉള്ളവർക്ക് ഓട്ടു കൊടുത്തു വിജയിപ്പിക്കുക. ഷാഫി ♥♥

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 5 місяців тому +738

    ഷാഫി ജയിക്കാതെ പോയാൽ വടകരക്കാർക്നികത്താനാകാത്ത നഷ്ടം ആയിരിക്കും;കഴിയുമെങ്കിൽ പാലക്കാട്ടുകാരോട് ഒന്ന് ചോദിച്ചറിയൂ

    • @saraswathivimal3916
      @saraswathivimal3916 5 місяців тому +8

      Yes

    • @tittozacharia4575
      @tittozacharia4575 5 місяців тому +4

      Athe

    • @joseissac8461
      @joseissac8461 5 місяців тому +9

      വടകരക്കാർക്ക് മാത്രമല്ല കേരളത്തിന്‌ മൊത്തം നഷ്ടം ആകും

    • @farhadk5573
      @farhadk5573 5 місяців тому +7

      Rashtreeyam nokkathe vote cheyyam ennu manasilaya nimisham❤❤❤

    • @anithakabeer1460
      @anithakabeer1460 5 місяців тому +1

      Yes

  • @arshadpk1688
    @arshadpk1688 5 місяців тому +203

    കേരളത്തില്‍ ഇങ്ങനെ ഉള്ള യുവാക്കള്‍ ഉണ്ട് INDIA AND BJP അറിയണം vote for ഷാഫി പറമ്പില്‍ 🦁

  • @mssaithalvi2533
    @mssaithalvi2533 5 місяців тому +857

    എല്ലാവരും ഷാഫിക്ക് വോട്ട് ചെയ്യൂ നഷ്ടം ആവില്ല

    • @humanityhuman5650
      @humanityhuman5650 5 місяців тому

      എന്തിന്. ശാഫി അല്ല. എൽഡിഎഫ് ഗവൺമെൻ്റ് ആണ് മണിപ്പൂർ വിദ്യാർഥികൾക്ക് പഠിക്കാൻ അവസരം ഒരുക്കിയത്. ഇവൻ ഒക്കെ തട്ടിപ്പ്. വ്യാജൻ. ജയിക്കാൻ എന്തൊക്കെ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. ടീച്ചർ പറയാത്ത കാര്യങ്ങൽ വീഡിയോയിൽ എഡിറ്റ് ചെയ്തു പ്രചരണം. നാണം ഇല്ലാത്തവൻ. ബിജെപിക്ക് പാലക്കാട് എങ്ങനെ എങ്കിലും ഒരു അക്കൗണ്ട് ഉണ്ടാക്കി കൊടുക്കണം. അതാണ് ഇവൻ്റെ ഒക്കെ ലക്ഷ്യം.

  • @omchandrasekharannambiar1967
    @omchandrasekharannambiar1967 5 місяців тому +47

    വടകരയിലെ വോട്ടർമാർ വിവേകത്തോടെ വോട്ട് ചെയ്ത് ഷാഫിയെ പോലെയുള്ള ഉത്തരവാദിത്തമുള്ള നേതാക്കളെ വിജയിപ്പിക്കണം

  • @ishqsoofiyaana9716
    @ishqsoofiyaana9716 5 місяців тому +311

    വടകരക്കരെ നിങ്ങൾക്ക് കിട്ടിയത് ഒരു ഒന്നന്നര മുതലിനെയാണ് ദൈര്യമായി വോട്ട് ചെയ്യതോളു നിങ്ങൾക്ക് പിന്നോട്ട് നേ കൊണ്ട വരില്ല
    ഷാഫി നിങ്ങൾ വൺ ഭുരി ഷ ത്തിൽ വിജയിക്കട്ടെ
    വിജയിയും അതിന് യാ തരു സംശയവും ആർകും വേണ്ട💪💚💚💚

    • @padmashenoy6024
      @padmashenoy6024 5 місяців тому +9

      ഇതേപോലെ ഒന്ന് ഷൈലജ ടീച്ചറും കൂടി ഒരു ഇൻറർവ്യൂ നടത്തിയാൽ ജനങ്ങൾക്ക് മനസ്സിലാകും അതിൽ ഒരു സംശയവും വേണ്ട നമ്മുടെ ഷാഫിക്ക 916 ഗോൾഡ് ❤

    • @ushakumari1143
      @ushakumari1143 5 місяців тому +2

    • @rahmathk-ze8dj
      @rahmathk-ze8dj 5 місяців тому +3

      Allah ആഫിയത്തും ആയുസും കൊടുക്കട്ടെ നമ്മൾക്ക് ജനങ്ങൾക്ക് ഉബകാരം ഉണ്ടാവും ഇൻശാ allah ജയിച്ചു കിട്ടട്ടെ 🤲✅

    • @shoukathali3067
      @shoukathali3067 5 місяців тому

      ❤❤❤❤

    • @sainuDHEEN-u7n
      @sainuDHEEN-u7n 5 місяців тому

      പാർലമെൻ്റിൽ കുട്ടികളല്ല മറിച്ച് എതിര് BJPയാണ് അവിടെ നിൻ്റെ വാഴ പൊങ്ങില്ല ഇത് തന്നെ യാണ് 19 എണ്ണവും പോയിട്ട് ചെയ്തത് ​@@padmashenoy6024

  • @GovindanParappurath-ug6rq
    @GovindanParappurath-ug6rq 5 місяців тому +235

    വടകര മക്കളെ ദയവുചെയ്ത് നിങ്ങളുടെ ഓട്ടുപാഴാക്കാതെ ഷാഫി പറമ്പിലിനെ പാർലമെൻറിലേക്ക് വിടു എന്ന് പി ഗോവിന്ദൻ

  • @thomaskovoor2751
    @thomaskovoor2751 5 місяців тому +34

    ഷാഫിയെ ലോകാസഭയിലേക്ക് അയക്കാൻ ഉള്ള കോൺഗ്രസിന്റെ തീരുമാനം 100% ശരി എന്ന് തെളിയുന്നു. ഷാഫി ദേശിയ തലത്തിൽ വളരേണ്ട നേതാവ്. നല്ല അറിവ് നല്ല ഭാഷ 🙏🙏🙏

  • @റഫീഖ്.കാഞ്ഞിലേരി

    മക്കളെ ഷാഫിക്ക മുത്താണ് വിജയിപ്പിച്ചേക്കണം വടകരക്കാരെ 👍👍

    • @balakrishnankanangot3800
      @balakrishnankanangot3800 5 місяців тому

      Koppanu

    • @Nimdutsu
      @Nimdutsu 5 місяців тому

      @@balakrishnankanangot3800sangi anno atho cpim kareno ?
      CPIM karen anegil kozeppam illa oru sangi indiak cancer ann

  • @alexanderkurian697
    @alexanderkurian697 5 місяців тому +96

    This man speak good English & deserves to be an MP, let the people of Vadakara elect this man with thumping majority 👍👍👍

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 5 місяців тому +21

    ഷാഫി വൻഭൂരിപക്ഷത്തിൽ ജയിക്കും 100% ഉറപ്പ്❤❤❤❤🎉🎉🎉🎉

  • @ajithkp2903
    @ajithkp2903 5 місяців тому +61

    He is absolutely well in English. He has proved it many times ❤️ഷാഫിക്ക ❤️

  • @sukeshadwik07
    @sukeshadwik07 5 місяців тому +29

    ഞങ്ങൾ പാലക്കാട്ടുകാരുടെ അഭിമാനമാണ് ഷാഫിക്ക ❤️ഇവിടുത്തെ ഓരോ വീട്ടിലെയും അങ്കമായിരുന്നു miss you shafikka...

  • @iqbalkalathil9332
    @iqbalkalathil9332 5 місяців тому +77

    ഡിഗ്രിയും, പിജി യും ഉണ്ടായിട്ടും കാര്യമില്ല
    കമ്മ്യൂണിക്കേറ്റീവ് ഭാഷ
    പ്രയോഗിക്കുവാൻ കഴിയണം, ഈ കാര്യത്തിൽ
    ഷാഫിയെ വെല്ലാൻ, തരൂർ
    അല്ലാതെ ആരും ഇല്ല,
    വടകരക്ക് കിട്ടിയ, ഈ
    അസുലഭ ചാൻസ് ഉപയോഗിച്ച്, ഷാഫിയെ
    വിജയിപ്പിക്കുക 👍

    • @ashiquemuhammed1755
      @ashiquemuhammed1755 5 місяців тому +6

      സമദാനി സാഹിബും ഉണ്ട് ബ്രോ 🥰😍

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 5 місяців тому +1

      സമദാനി സാഹിബ് is Legend

    • @Minnu1960-m1l
      @Minnu1960-m1l 5 місяців тому

      What about Modiji... Our rashtrabhasha is Hindi not English

    • @Zinuippu
      @Zinuippu 5 місяців тому

      @@Minnu1960-m1lfor your kind information India doesnt have a national language or rashtra bhasha. Hindi and English- both are official language of India.

    • @thayib456
      @thayib456 5 місяців тому

      മോഡിക്ക് പോലും ഇത്ര മനോഹരമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലാ എന്നാണു തോന്നുന്നത്

  • @myopinion6146
    @myopinion6146 5 місяців тому +23

    ഷാഫി വിജയിക്കുകയാണെൽ കേരളത്തിന്റെ അഭിമാനമാകും ഈ മൊതല് ...ആർക്കുംചെയ്ത വോട്ടിൽ ഖേദിക്കേണ്ടി വരില്ല. ..ഉറപ്പ് ....❤❤❤

  • @TheChemmanoor
    @TheChemmanoor 5 місяців тому +27

    WOW! You are simply Amazing! I am so proud of this guy! He is so talented and knowledgeable!And his English, the vocabulary and the fluency! Good luck Shari! From US.

  • @Vinod-kl3ev
    @Vinod-kl3ev 5 місяців тому +103

    Good..Speech....Shafi

  • @ArunKumar-e7d8i
    @ArunKumar-e7d8i 5 місяців тому +121

    വടകരയിൽ വിവരമുള്ള വോട്ടർസ് എല്ലാരും ഷാഫിക്ക് മാത്രമേ vote ചെയ്യൂ

  • @marykjabraham5402
    @marykjabraham5402 5 місяців тому +38

    Excellent Shafi👍👍

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 5 місяців тому +176

    എതു dyfi sfi കാർക്കാൻ ഇങ്ങനെ സംസാരിക്കുക
    പഠന കാലത്ത് ഗുണ്ടായിസം കാട്ടി നേതാക്കളയവർക് ഒരു പാഠമാണ് ഷാഫിയുടെ സംസാരം
    മലപ്പുറം dyfi സ്ഥാനാർഥി യെ ഒന്ന് വിലയിരുത്തുക

    • @musthafamannethodi1036
      @musthafamannethodi1036 5 місяців тому +4

      മലപ്പുറം സ്ഥാനാർത്തി l ഞാൻ യൂത്ത് എന്നും യൂത്ത് ഇനി ജയിച്ചാലും തോറ്റാലും 5 കൊല്ലം യൂത്തായിരിക്കും എന്ന് ഇംഗ്ലീഷിൽ പറഞ്ഞു

    • @mrwhite2276
      @mrwhite2276 5 місяців тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @ABDULSALAM-of4ol
      @ABDULSALAM-of4ol 5 місяців тому

      💚💚💚💙💙💙

    • @dilnadilna697
      @dilnadilna697 5 місяців тому +1

      English speech very good 👍

    • @linumkbalinumkba1769
      @linumkbalinumkba1769 5 місяців тому +1

      അതിന് വിവരമുള്ളവർ ആ പാർട്ടിയിൽ പോവുമോ 😂😂

  • @tripandplan
    @tripandplan 5 місяців тому +28

    Great Leader ..I am Hindu .. and i need people like Shafi to represent us .. he represents a secular India .. for those who work in SDPI etc.. open your eyes and join mainstream politics your voice will be heard much better.. hope there will be a day when people like Rahul are leading the country with the support of energetic people like Shafi ..

    • @ahammedshuhaib3902
      @ahammedshuhaib3902 5 місяців тому

      Problem created by manipur ministry, they are looking for theyre existance. With out problems ministery cant live long... Shafi is exactly right. Brother, instead Hindu please mentione am an indian.
      JAI HIND ❤

  • @mkshamsheer7330
    @mkshamsheer7330 5 місяців тому +21

    നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ഇല്ലാത്ത ഒന്ന് ഷാഫി പറമ്പില്‍ ഉണ്ട് അത് വിദ്യാഭ്യാസം ആണ്

  • @RiyaFathima-kv7xx
    @RiyaFathima-kv7xx 5 місяців тому +35

    Real politician ❤️

  • @MaryThomas-qy2gu
    @MaryThomas-qy2gu 5 місяців тому +87

    Power full man ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @danielkp2997
    @danielkp2997 5 місяців тому +79

    Excellent..❤

  • @Rimalhyz-1234
    @Rimalhyz-1234 5 місяців тому +8

    നിങ്ങൾ കരുതുന്നതിനും മുകളിലാണ് ഷാഫിക്ക എന്ന മനുഷ്യൻ ❤

  • @aleenaambadi7769
    @aleenaambadi7769 5 місяців тому +8

    വടകരക്കാർ ഒരിക്കലും വിട്ടുകളയല്ലേ ഈ മനുഷ്യനെ...ഇദ്ദേഹത്തെ പോലുള്ള ആൾക്കാരാണ് ആണ് MP ആയി വരേണ്ടത്... അതുകൊണ്ട് വടകരക്കാർ, നിങ്ങൾക്ക് കിട്ടിയ നല്ലൊരവസരം ആണ്... വോട്ട് ചെയ്ത് ഈ മുത്തിനെ വിജയിപ്പിച്ചേക്കണേ....

  • @AliAli-xl8kt
    @AliAli-xl8kt 5 місяців тому +72

    ഇത് ടീച്ചർ ആണെങ്കിൽ ആ വഴിക്ക് പോവല്ലേ മോനെ ഇത് പോലെ ചോദിക്കാൻ 😄😄😄

    • @usmanvp6148
      @usmanvp6148 5 місяців тому +2

      ആരെയും പുച്ചത്തോടെ കാണാൻ ഇസ്ലാം അനുവതിക്കുന്നില്ല

  • @KrishnanMK-n4g
    @KrishnanMK-n4g 5 місяців тому +11

    750 ൽ കൂടുതൽ അംഗങ്ങളുള്ള പാർലമൻ്റിൽ ഹിന്ദിയിലും ഇംഗ്ലീഷിലും തകർത്ത് സംസാരിക്കുന്നവരുടെ ഇടയിലേക്ക് മലയാളം മാത്രം സംസാരിക്കുന്ന ഈ ടീച്ചർ അവിടെ പോയിട്ട് എന്തു ചെയ്യാനാണ്
    കഴിവുള്ളവരെ തെരഞ്ഞെടുത്ത് അയക്കുക
    . well done Shafi

  • @SamadCp-qd8rh
    @SamadCp-qd8rh 5 місяців тому +49

    Shaffi❤❤❤🎉

  • @pmsudhakaran6319
    @pmsudhakaran6319 5 місяців тому +36

    Excellent. Shafi is the correct choice.

  • @noushaddiyana882
    @noushaddiyana882 5 місяців тому +7

    വടകരക്കാരേ...വോട്ടുകൾ പാഴാക്കരുത്. ഇദ്ദേഹത്തേ പോലുള്ളവർ നാടിൻ്റെ നന്മയാകും.. ഷാഫിക്ക് വിജയാശംസകൾ❤❤

  • @SajoThomas-ku9sy
    @SajoThomas-ku9sy 5 місяців тому +10

    Dear shafi correct pitch in a right manner congrats very good thanks a lot

  • @vijukumars2705
    @vijukumars2705 3 місяці тому +2

    ഷാഫി യെ പാർലിമെന്റ് ലേക്കയച്ചാൽ വടകരക്കാർ ഒരിക്കലും തല കുനിക്കേണ്ടി വരില്ല. കേരളത്തിന്റെ അഭിമാനമാണ് ഷാഫി 👍👍👍👍👍

  • @VincentPaul-jh5zt
    @VincentPaul-jh5zt 5 місяців тому +11

    Shafi parambil is a qualified person and it will helping the problem to introduce in the parliament .He must win from Vadakara for the benefit of the constituvency

  • @udayakumarikumari8128
    @udayakumarikumari8128 5 місяців тому +21

    ❤🎉❤Very good speech❤🎉❤

  • @anithakabeer1460
    @anithakabeer1460 5 місяців тому +8

    ഇംഗ്ലീഷ് മാത്രം അല്ല, ചോദ്യത്തിന് ഉത്തരം പറയാനുള്ള അറിവും വേണം 🙏❤

    • @daizymathai3745
      @daizymathai3745 5 місяців тому

      He studied in English medium so it’s natural to speak English . He is knowledgeable is what needs to be admired .

  • @ajmalkpc4369
    @ajmalkpc4369 5 місяців тому +27

    Young people like this should come to the Lok Sabha💪🏻💪🏻 shafi 💥🥰

  • @ShamsudheenBahrain
    @ShamsudheenBahrain 5 місяців тому +24

    Shafi is a shafi hero

  • @joh106
    @joh106 5 місяців тому +7

    ചങ്ക് ആണേ 😍 ഷാഫി 💪💪💪

  • @rasheedmoidu6771
    @rasheedmoidu6771 5 місяців тому +5

    ഞങ്ങൾക്ക് ഹൈബി ഈഡൻ, വടകരക്കാരെ നിങ്ങൾക്ക് ഷാഫി 💪, എല്ലാ UDF സ്ഥാനാർഥികൾക്കും വിജയാശംസകൾ 💐💐💐.

  • @mohammedkoya8695
    @mohammedkoya8695 5 місяців тому +30

    He is very suitable candidate to parliament.

  • @mariamroy1110
    @mariamroy1110 5 місяців тому +22

    Brilliant explanation and views.....Shafi sir...jai jai

  • @robyt.mathew2580
    @robyt.mathew2580 5 місяців тому +5

    Fantastic speech and great feedback Shafi, Wish you all the best and we pray for all of you. 🙏🏻❤️🤝

  • @ibrahimkuttychoorapulakal2125
    @ibrahimkuttychoorapulakal2125 5 місяців тому +11

    Vote for mr.shafi

  • @RiyasHameed-mz1xd
    @RiyasHameed-mz1xd 5 місяців тому +228

    ഇത് ഏതായാലും ldf അനുകരിക്കാൻ പോവില്ല പോയാൽ ബ ബ ബബ്ബ 😂

    • @embracelife4223
      @embracelife4223 5 місяців тому +5

      😂😂

    • @sinanmohammed9780
      @sinanmohammed9780 5 місяців тому +14

      ശൈലജ ടീച്ചർ ഒരു ഇംഗ്ലീഷ് മാധ്യമങ്ങളോട് സംസാരിക്കുന്നത് കേട്ടിട്ടുണ്ടായിരുന്നു😅😅😂

    • @sameenaashraf2892
      @sameenaashraf2892 5 місяців тому +3

      😂

    • @AshrafAshraf-xj1yc
      @AshrafAshraf-xj1yc 5 місяців тому +8

      സത്യം

    • @embracelife4223
      @embracelife4223 5 місяців тому +9

      അതൊക്കെ സ്റ്റാലിൻ ഇംഗ്ലീഷ് ചാനലുകാരൻ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു തെരിയാത്. അതാണ് അന്തസ്സ്. ഇംഗ്ലീഷ് അറിയാത്തത് ഒരു കുറവേ അല്ല. പക്ഷെ ഭാവിക്കരുത്. പിന്നെ അവർ സ്റ്റാലിനോട് തമിഴിൽ ചോദിച്ചു. അവരുടെ ആവശ്യമാണ് അദ്ദേഹത്തോട് സംസാരിക്കുക എന്നത്.

  • @thomasmathew3621
    @thomasmathew3621 5 місяців тому +6

    Congrats shafi we want like you members in our Parliament ❤

  • @lollipop2621
    @lollipop2621 5 місяців тому +26

    Brilliant man

  • @nasaroodennasar6570
    @nasaroodennasar6570 5 місяців тому +9

    Excellent speach🌹🌹🌹🌹👏👏👏👏

  • @hentrypereira6928
    @hentrypereira6928 5 місяців тому +6

    സംസാരിക്കാൻ കഴിവുള്ളവരെയും , വിദ്യാഭ്യാസവും , വിവരവും ഉള്ളവരെ പാർലമെന്റിൽ അയക്കണം. അല്ലാതെ എന്തു ചോദിച്ചാലും ബബ... ബബ.. പറയുന്ന കുറെ അണ്ണന്മാരും , അമ്മച്ചി മാരും ഇപ്പോൾ മത്സരിക്കുന്നുണ്ട്. ജനം ഇവരെ ഒക്കെ തിരിച്ചറിഞ്ഞു ഇവരെ ഒക്കെ പരാജയ പെടുത്തണം.

  • @msmediaworld2913
    @msmediaworld2913 5 місяців тому +3

    വിവരവും വിദ്യാഭ്യാസവും ഉള്ളവർ രാഷ്ട്രീയ രംഗത്ത് ഉയർന്ന് വരണം, എങ്കിലേ നാടിനും നാട്ടുകാർക്കും പ്രയോചനം ഉണ്ടാവൂ, Vote for Shafi

  • @maryherman7367
    @maryherman7367 5 місяців тому +38

    Very good

  • @suneethaashwathiashwathi5810
    @suneethaashwathiashwathi5810 5 місяців тому +14

    Great shafi

  • @Sheebadevan-tr9ic
    @Sheebadevan-tr9ic 5 місяців тому +23

    Excellent Speech👌👌👌🥰🥰

  • @AbdhulNassar-nm2jg
    @AbdhulNassar-nm2jg 3 місяці тому

    വടകര കാർക്ക് ഒരായിരം ഹൃദയം നിറഞ്ഞ.. വിജയാശംസകൾ നേരുന്നു 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹ഇതുപോലുള്ള ഒരു മുതലിനെ ജനം തിരിച്ചറിയാൻ വൈകി. എന്നിരുന്നാലും.. പൊളിച്ചു 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @stephenpulari123
    @stephenpulari123 5 місяців тому +29

    👌super performance 👌.

  • @shamsudheen2253
    @shamsudheen2253 5 місяців тому +11

    ഇതെങ്ങാനും ടീച്ചറോട് ചോദിച്ചാൽ ടീച്ചർ പെട്ടു പോയേനെ.😊😊😊

  • @johnyjose711
    @johnyjose711 5 місяців тому +33

    Good speech ❤

  • @shylajamp2958
    @shylajamp2958 5 місяців тому +3

    കേരളത്തിന്റെ പ്രതീക്ഷ ഷാഫി പറമ്പിൽ... 🤲👍

  • @kalajosh5830
    @kalajosh5830 5 місяців тому +2

    ചങ്കുറ്റം ഉള്ള നേതാവ്, കറുപ്പിനെ ഭയക്കുന്ന പിണറായിയുടെ മുന്നിൽ നിയമസഭയിൽ കറുപ്പിട്ടു വരാൻ ധൈര്യം കാണിച്ചവൻ 👍

  • @interiorcentre7859
    @interiorcentre7859 5 місяців тому +10

    Sivankutty koode venamayirunnu. Pulli ithilum kalakkiyene.

  • @babylukose2165
    @babylukose2165 5 місяців тому +10

    Educated leader should be selected 👍❤

  • @tcthomas2397
    @tcthomas2397 5 місяців тому +7

    Excellent Shafiji
    Teach CPM leaders how to speak in English
    God bless you. A big win is waiting for you 🙏👍🙏

  • @Shajalhameed
    @Shajalhameed 5 місяців тому +1

    Well done shafi, njaanum left aanu, pakshe ithrayum clear aayi avare bodyappeduthaan ningalku kazhinju,👍

  • @shabeerali8427
    @shabeerali8427 5 місяців тому +12

    ♥️♥️♥️

  • @thomaskoikarathil4502
    @thomaskoikarathil4502 5 місяців тому +2

    Shafi bro.
    Your English speech is amazing.Can the most
    Senior Congress leader
    AK antony can give a speech. Although he was
    in Delhi for 25 years,he cannot speak English or
    Hindi..When there is a
    bye election in kerala,he will come here all the way from
    Delhivto give speech ,whereas All India election,he will not visit to
    give speech.i do not know how he he became, defence
    minister.I worked in Delhi,kanpur luckniw,Meerut I know about the language and people.
    Any hiw one day you become a chief minister.
    Hats of you.

  • @josephjoy8841
    @josephjoy8841 4 місяці тому +1

    Sir you are the real leader of KERALA

  • @najumudheennajumudheen3842
    @najumudheennajumudheen3842 5 місяців тому +1

    . ഒരു സ൦ശയ൦ വേണ്ട വോട്ട് ഷാഫിക്ക ാക് തന്നേ❤❤❤❤ജയ് ഷാഫിക്ക💕💪💕💕

  • @seenathomas6755
    @seenathomas6755 5 місяців тому +1

    how elegantly he is explaining the matters, making that youths feel at home.. let him win and try to solve all the matters. ❤

  • @PramodanPremalayam
    @PramodanPremalayam 5 місяців тому +13

    ശൈലജ കേൾക്കുന്നുണ്ടല്ലോ ല്ലേ😂😂

  • @YaseenYusufYahya
    @YaseenYusufYahya 5 місяців тому +4

    ടീച്ചറുടെ സേവനം കേരളത്തിലാണ് വേണ്ടത്... ഷാഫി കേന്ദ്രത്തിലും...

  • @kumarpradeep6668
    @kumarpradeep6668 5 місяців тому +2

    Most elegible leader in Kerala politicians to enter into national stage

  • @amminijames6980
    @amminijames6980 5 місяців тому +1

    Shafi big salute jaihind ❤❤❤

  • @subeeshmathath7352
    @subeeshmathath7352 5 місяців тому +8

    ഇദ്ദേഹത്തെ ജയിപ്പിച്ചില്ലെങ്കിൽ പിന്നെയാരെ ജയിപ്പിക്കും..❤

  • @Saleena123
    @Saleena123 5 місяців тому +1

    Clear accurate fluent hats of you Shafi, if our Shylaja teacher may ne elected with her primary language we will be a laughing s stock across India since we are o bombast our education

  • @vvonlinepunnamoodu9745
    @vvonlinepunnamoodu9745 5 місяців тому +1

    വടകരക്കാർ ചിന്തിക്കുക, ഷാഫിയെ ജയിപ്പിച്ചാൽ അഭിമാനത്തോടെ നിങ്ങൾക്കു പറയാനാകും ഇതാണ് നമ്മുടെ എം. പി.❤❤❤

  • @chandrakkalac8238
    @chandrakkalac8238 5 місяців тому +3

    ഷാഫിയെ വിജയിപ്പിക്കു പ്ലീസ് 🙏

  • @hello2020
    @hello2020 5 місяців тому +1

    Shafi said the exact answer. BJP don't want to settle the issue. That's why the issue is ongoing.

  • @MohammadVakeel-k8j
    @MohammadVakeel-k8j 5 місяців тому +16

    IF HE ELECTED DEFINITLY HE RAISE THE NEEDS AND PROBLEMS OF VADAKARA TO THE PARLIMENTas h speaks. Before.the Kerala Assembly

  • @lissyoommen5836
    @lissyoommen5836 5 місяців тому +2

    Seeing a very good minister for public affairs in him along with our leader Rahulji.

  • @mariasam2686
    @mariasam2686 3 місяці тому

    ഷാഫി best may god bless u to find good for us public .

  • @SajnaShafi-y3z
    @SajnaShafi-y3z 5 місяців тому

    Manoharamaya speech Ethanu vivaram ennuparayunnath vote for Shafi parambil❤❤❤

  • @sharafaliamayur6727
    @sharafaliamayur6727 5 місяців тому +15

    Shafikka😍

  • @francinahard8341
    @francinahard8341 5 місяців тому

    Very well explained. Without any bluffing and exaggerations

  • @nasar865
    @nasar865 5 місяців тому +3

    Very, veldon, shafikka

  • @shaaaswrld9825
    @shaaaswrld9825 5 місяців тому +1

    ഇനിയെങ്കിലും വിദ്യാഭ്യാസംഉള്ളവരെ നമുക്ക്തെരഞ്ഞെടുക്കാം👍

  • @tonypoulose9068
    @tonypoulose9068 5 місяців тому +1

    ശൈലജ ടീച്ചർ ആണേൽ ചിരിച്ചു മരിച്ചേനെ 😂.. മുത്തേ ഷാഫിക്ക ❤❤❤

  • @HANEEFAMK-lq6vi
    @HANEEFAMK-lq6vi 5 місяців тому +18

  • @thavalathildaniel8985
    @thavalathildaniel8985 5 місяців тому +1

    Language is a main issue to fight at loksabha. If u can spk fluent hindi it will outcast all north indian mps. Shafi has all qualities. Vote him