ആർക്കും ആരും പകരം ആവില്ല എനിക്ക് എന്റെ ചേച്ചി എന്നും ചേച്ചി തന്നെ ആണ് അവിടെ എനിക്ക് ഏട്ടനും, അച്ഛനും, കൊച്ചച്ചനും ആവാൻ ആഗ്രഹിക്കുന്നില്ല.ജീവിക്കുന്ന അത്രകാലം അനിയൻ സ്ഥാനം നിലനിർത്തിപോയാൽ മതി ഇനിയും ഏട്ടനും, അച്ഛനും, വല്ലിച്ചനും ഒക്കെ ആക്കി നിന്റെ വയസ് കുറക്കാൻ ഉള്ള move ആണേൽ ഞാൻ കേസുമായി മുന്നോട്ട് പോകുന്നതായിരിക്കും 😄അല്ലപിന്നെ 🥴
ആദ്യമായാണ് വീഡിയോ കാണുന്നേ... അവസാനം കണ്ണ് നിറഞ്ഞു 🥹
stay blessed! 🙌
വളരെ ശരിയാണ്, വിബീ,എന്റെ അനിയനും ഇതുപോലെ ആണ്❤️❤️❤️🥰🥰🥰👍👍🙏🙏
@@renukamadhusoodhanan8129 🥰❤️❤️❤️
😍😍😍😍😍😍😍😍😍സത്യം എന്റെ അനിയനും ഇത് പോലെ 😘😘
എനിക്കും ഉണ്ട് ഒരു അനിയൻ ഞങ്ങളും കീരിയും പാമ്പും ആണ് എന്നാൽ ഭയങ്കര സ്നേഹം ആണ്
ചേച്ചി 🥰🥰 love you... കണ്ടപ്പോ സന്തോഷം 🙏
Love you too dear ❣️
Ennum ithupole santhoshathode jeevikan bhagavan anugrahikate.snehamulla aniyanmare kitanum ath oru anugraham aanu.love you dear
❤❤❤❤❤
😂😂😂😂 എത്തിയല്ലോ❤❤❤❤ അച്ചോടാ😂😂😂 ചേച്ചീടെ കണ്ണ് നിറഞ്ഞോ❤❤❤❤
🥹🥹🥹🥹❤❤❤❤❤
❤
Waiting ayirunnu dear
Pooja videosinum waiting aanu da
❤❤❤❤
🥰🥰🥰
Great dear🎉🎉🎉🎉🎉
❤Thank you so much 😊
Vilaku vekunna video cheyane vibi
Adipoli
Chechy orupad dukhathilum vishamathilum aanu..... Enik 26 vayas.... 2 thavana miscarriage aay... Ippo ivf cheyuanu.... Injection okke thudangi..... Entho kidannitt urangan polum pattanilla.... Enik vendi prarthikane.... Oru kunju undakan... Veendum treatment edukan ulla athrayum cash illla.....
Orupad dukhathil aaanu..... Bagavan enne anugrahikan....
Dec 10 eggs collect cheyum.....
🙏🙏❤
Vishamikkalle da, nee depressed aakunathu kondu athu avasyam illatha health issues undakum.., you have to be very strong and believe in God 🙏🙏💪🙏
❤️❤️. വിളക്ക് വെക്കുന്നത് ഇടുമോ
Ok da❤❤❤
വൈകുന്നേരത്തെ വിളക്ക് വെക്കലും പൂജയും ഒന്ന് കാണിക്കാമോ vibi ❤❤
Mole... athum venam tto
Innu video eduthu nale upload cheyyam
❤❤❤
Karayippichallo.....nanum aniyathium sngane thanneya....valarnne. Pillerde ammamar aayi ennalum nammal 5 mt nalla frnds anel next 20 mts muttan adiyavum😅
❤❤❤❤❤❤❤
വിബി ❤❤❤
Hiii❤❤❤
Hi വിബി, എനിക്കും ഒരു ഏട്ടൻ ഉണ്ട്.. പക്ഷെ ഞാൻ ചേച്ചി യെ പോലെ പെരുമാറുന്നത്... അവനോട് 🥰🥰
ഭാഗ്യവാൻ ❤️🥰🙌
🫂💞💞💞🥰🥰🧿🧿
Suni ❤❤🥰🥰🥰
ആർക്കും ആരും പകരം ആവില്ല എനിക്ക് എന്റെ ചേച്ചി എന്നും ചേച്ചി തന്നെ ആണ് അവിടെ എനിക്ക് ഏട്ടനും, അച്ഛനും, കൊച്ചച്ചനും ആവാൻ ആഗ്രഹിക്കുന്നില്ല.ജീവിക്കുന്ന അത്രകാലം അനിയൻ സ്ഥാനം നിലനിർത്തിപോയാൽ മതി ഇനിയും ഏട്ടനും, അച്ഛനും, വല്ലിച്ചനും ഒക്കെ ആക്കി നിന്റെ വയസ് കുറക്കാൻ ഉള്ള move ആണേൽ ഞാൻ കേസുമായി മുന്നോട്ട് പോകുന്നതായിരിക്കും 😄അല്ലപിന്നെ 🥴
@@vinodkrish5896 ദേ പ്രതിഷേധം🤣🤣🤣🤣
😂😂😂😂😂 വന്നല്ലോ വനമാല
@vibislittleworld4632 🤣
ഒരു ദിവസം കുടുംബദേവതക്കു വിളക്ക് കത്തിക്കുന്നത് കാണിച്ചിരുന്നു, അത് ഒന്നുടെ കാണിക്കാമോ ആ വീഡിയോ നോക്കിയിട്ട് കാണുന്നില്ല. ഒന്നുടെ കാണിക്കാമോ plz
Achoda kannanu ithremoke cheyyanariyodi😍😄
@@Vibewithmalavikamalu aadi penne
Mole.....
......
Hi ❤❤❤
❤❤❤
❤❤❤
❤️❤️❤️