21 ദിവസങ്ങൾ വ്രതം എടുക്കുന്നവർ ജനുവരി 21 ന് വ്രതം തുടങ്ങണം എങ്കിൽ ആണ് ഫെബ്രുവരി 10ന് 21 ദിവസങ്ങൾ ആവുകയുള്ളൂ.. വീഡിയോയിൽ 22ന് എന്നാണ് പറഞ്ഞിരിക്കുന്നത്, ചെറിയൊരു തെറ്റ് പറ്റിപ്പോയി.. പെട്ടെന്ന് കണക്ക് നോക്കിയപ്പോൾ മാറിപ്പോയതാണ് 🙏🙏🙏
ഹായ് ചേച്ചി ഒരു സംശയം ചോദിക്കാൻ ആണ്, ഞാൻ ഒരു കോട്ട്സിലാണ് താമസിക്കുന്നത് വടക്ക് ഭാഗത്ത് ചുമരിൽ ലക്ഷ്മിദേവിയുടെയും ഗണപതി ഭഗവാന്റെയും ഫോട്ടോ വയ്ക്കാൻ പറ്റുമോ, ഞാൻ കിഴക്കുവശത്തുള്ള മൂലയിൽ വെച്ചപ്പോൾ അതിന്റെ ഓപ്പോസിറ്റ് മൂലയിൽ ബാത്റൂം ആണ് വരുന്നത് ആണ് വരുന്നത് വിളക്കു വെക്കുമ്പോൾ അന്നേദിവസം സന്തോഷം ഇല്ലാതാകുന്നുണ്ട് എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ

ഞാനും തൈപൂയം വൃതം എടുക്കുന്നുണ്ട്.... 48 days എടുക്കണം എന്നുണ്ട്.. Decemberil തുടങ്ങി... പൂർത്തിയാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ......
ഓം ശരവണ ഭവായ നമ
🙏🙏🙏🙏🙏
Njan 48days edukkunud.
Super. Vibi❤❤
Thaipooyam vritham theppatti oru video cheyyumo?
മഞ്ഞൾ ഗണപതിയെ പിന്നെ എന്തു ചെയ്യും
, മോളെ രോഗം മാറാൻ വിബി പ്രാർത്ഥിക്കണേ അവൾ നാലു വർഷമായി മരുന്ന് കഴിച്ചുകൊണ്ടിരിയ്യ്ക്കുന്നു, 🙏🙏
എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യം വീണ്ടെടുക്കട്ടെ, ഭഗവാൻ അനുഗ്രഹിക്കട്ടെ 🙌🙌🙌
🙏🙏🙏@@vibislittleworld4632
ഞാൻ വിഷ്ണുമായ സഹസ്ര നാമം വെക്കാറുണ്ട് 🙏🙏🙏🙏
🙏🙏🙏🙏
New home lek pombo ulla rituals oke onnu parene dear❤️🙏homam nadatuvo
🙏🏻🙏🏻🙏🏻❤
Hi vibi, videos elm positive energy therunnatha
@@rejiniranjan2440 Thank you ❤️🙏
ഹാപ്പി പൊങ്കൽ 🙏❤
Happy pongal 😍❤️
Velum milum sevalum thunaii 🙏
@@nidheeshkrishnan8150 വേലും മയിലും ശേവലും തുണൈ!!!
Happy ponkal dear❤
Happy Pongal da 😍🥰💖
Enikku sukhamilla enikku vendi prarthikkanee vibi
എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ 🙌🙌🙏
❤️🙏❤️
❤️❤️❤️
Happy.❤❤❤
@@sheejasajan7185 🙌🙌🙌
Chechiii❤❤❤...
@@Athira.ratheesh ❤️❤️❤️
❤❤❤
❤️❤️❤️
Chechi periods ayal vridham edukan pattilalo
വ്രതം തുടരാം വിളക്ക് വയ്ക്കാൻ സാധിക്കില്ല എന്നേയുള്ളൂ!!!
ഞാൻ തൈപൂയം വൃതം എടുക്കുന്നുണ്ട്.. ✨🪔
🙌🙌🙌🙌🙌
ഹായ്. Vibi
@@Arya-o2x Hi Arya 🥰❤️
വിബീ ❤❤
ഹായ് 💖
ഹായ് വിബി ♥️♥️♥️👍
ഹായ് 😍❤️
Hai 🙏
വിബി 🙏
Hi, Aishwarya ❤️
പൊങ്കൽ വാഴ്ത്തുക്കൾ വിഭി ♥️
🥰🥰😁 ഹാപ്പി തൈപ്പൊങ്കൽ 😍🙌
Njan edukunund❤ feb ending date parayumo da?
@@Devuttyraj feb 10 vrutham 48th Day complete aakum... Feb 11th തൈപ്പൂയം!!!
@vibislittleworld4632 ok da feb 11 nammal nthelum pooja cheyyano?
Njn vrtham nokkununde😊
ഭഗവാൻ സകല നന്മകളും നൽകി അനുഗ്രഹിക്കട്ടെ 🙌🙌🙌🙌
@vibislittleworld4632 thank you 🥹🥹
അരി ഏത് ആണ് പച്ചരി ആണോ ഉണക്കലരി ആണോ
@@Achu-jh8dn പച്ചരി
ഞാൻ എടുക്കുന്നുണ്ട് 48 day vibi
സൂപ്പർ, എന്ത് ആഗ്രഹിച്ചിട്ടാണോ വ്രതം ഇരിക്കുന്നത് അത് തീർച്ചയായും നടക്കട്ടെ 🙌🙌🙌
വിബി, ഞാൻ wait ചയ്യുകയായിരുന്ന.. പുതിയ വീട് ഇഷ്ടം ആയോ,, hus job ഒക്കെ റെഡി ആയോ.. ഹോം tour കാണിക്കണേ..
പുതിയ വീട്ടിലേക്ക് മാറിയിട്ടില്ല അടുത്തമാസമാണ് മാറുന്നത്... ജോലി ശരിയായി ഡിയർ 🥰🥰🥰🥰😍💖
ഹായ് വിബി
Hi 👋😊❤️
❤❤❤l
@@binuvk4320 ❤️❤️❤️
ഹായ് ചേച്ചി ഒരു സംശയം ചോദിക്കാൻ ആണ്, ഞാൻ ഒരു കോട്ട്സിലാണ് താമസിക്കുന്നത് വടക്ക് ഭാഗത്ത് ചുമരിൽ ലക്ഷ്മിദേവിയുടെയും ഗണപതി ഭഗവാന്റെയും ഫോട്ടോ വയ്ക്കാൻ പറ്റുമോ, ഞാൻ കിഴക്കുവശത്തുള്ള മൂലയിൽ വെച്ചപ്പോൾ അതിന്റെ ഓപ്പോസിറ്റ് മൂലയിൽ ബാത്റൂം ആണ് വരുന്നത് ആണ് വരുന്നത് വിളക്കു വെക്കുമ്പോൾ അന്നേദിവസം സന്തോഷം ഇല്ലാതാകുന്നുണ്ട് എന്തെങ്കിലും പരിഹാരം പറഞ്ഞു തരാമോ
ഞാൻ വടക്ക് ഭിത്തിയിൽ ആണ് ഫോട്ടോ വച്ചേക്കുന്നെ.തെക്കോട്ട് ദർശനം ആയിട്ട്.വയ്ക്കാമെന്നു തിരുമേനി പറഞ്ഞു🙏🏻
👍🏻
💞💞💞vibee🫂🥰🥰
Dear 💞😘
Hai vibi njanum edukkunnund vrutham. Vibiyude channel kanda annu muthel brhma vilakku veyykkunnund athupole velmaaral chellunnund vibi othiri santhosham und enteyum kudumbathinteyum durithangal maaranayittu aanu vrutham edukkunne bhagavan ellam nadathi tharum.. Om sharavana bhavaya... 🙏🏻
@@geethasunil5185 എല്ലാ നന്മകളും നേരുന്നു 🙌🙌 ഓം ശരവണ ഭവായ നമഃ
Mole.....
❤️❤️❤️🥰🥰🥰❤️
❤❤❤❤
❤❤❤