സിപിഐഎം മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയും മകനും ബിജെപിയിൽ ചേർന്നു

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 2

  • @rajupyleepalatty
    @rajupyleepalatty 15 годин тому +3

    മാതൃഭുമിയുടെ തിരുവനന്തപുരം എഡിഷനിൽ ഏരിയ സമ്മേളനത്തിൽ സിക്രട്ടറിക്കെതിരെ നടത്തിയ വിമർശനങ്ങൾ കൃത്യമായി പറഞ്ഞിരുന്നു. ഏരിയ കമ്മിറ്റി ഓഫിസ് നിർമ്മാണത്തിൽ 2 അക്കൗണ്ടുകൾ ഉണ്ടാക്കി ഒരു അക്കൗണ്ടിലെ കാശിൻ്റെ കണക്ക് വലിച്ചു. അതുകൊണ്ടാണ് സിക്രട്ടറിയെ മാറ്റാൻ തെരെഞ്ഞെടുപ്പ് നടന്നതും തോറ്റതും.

  • @an_insane_soul
    @an_insane_soul 11 годин тому

    good decision. antham jeevithathil ninum bhodham vannu