കായംകുളത്ത് 5 CPM പ്രവർത്തകർ ബി.ജെ.പിയിൽ, ഷാൾ അണിയിച്ച് സ്വീകരിച്ച് ശോഭ സുരേന്ദ്രൻ | Kayamkulam

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 212

  • @VijayapuramOnline
    @VijayapuramOnline 22 години тому +90

    പഴയ PFI കാരെ മുഴുവൻ നേതൃത്വ സ്ഥാനങ്ങളിൽ കൊണ്ടുവന്നു... ആലപ്പുഴ സിപിഎം പൊളിഞ്ഞു

    • @hitmanbodyguard8002
      @hitmanbodyguard8002 17 годин тому +4

      സലാം, നാസർ , ആരിഫ്,

    • @sudheertribal7053
      @sudheertribal7053 Годину тому

      😅😅chumma Ith night kakki kalasangla 😂😂😂Cjp/Bjp nai 😂

  • @vigneshvishnu8844
    @vigneshvishnu8844 23 години тому +53

    ഗോവിന്ദൻ മാഷ് - ഇതൊക്കെ നൂറാമത്തെ ഒറ്റപ്പെട്ട സംഭവമല്ലേ 😅

  • @shibinnk8302
    @shibinnk8302 23 години тому +74

    ദേശീയതയിലേക്ക് സ്വാഗതം

  • @sajeevm1549
    @sajeevm1549 22 години тому +43

    CPM ന്റെ muslim പ്രീണനം തുടങ്ങിയതോടെ CPM ലെ ഹിന്ദുക്കൾ പതിയെ പതിയെ CPM ൽ നിന്നും അകന്നു തുടങ്ങിയിരുന്നു. ഇനി ആ പോക്കിന് ആക്കം കൂടുമെന്ന കാര്യം ഉറപ്പാണ്.

  • @jeesonpaul6979
    @jeesonpaul6979 23 години тому +46

    ഉടുതുണി പോലും ഊരി പോകും എന്നാണ് തോന്നുന്നത്😂😂😂

  • @KMSMedia-n1m
    @KMSMedia-n1m 23 години тому +77

    Karma is too fast... കോൺഗ്രസിൽ നിന്ന് ആരെങ്കിലും BJP യിൽ പോയാൽ ആഘോഷിക്കുന്ന CPM സൈബർ കടന്നലുകളെയൊന്നും ഇപ്പൊ കാണുന്നില്ല.

    • @mds7455
      @mds7455 23 години тому +2

      അടുത്ത ആഴ്ച ചെന്നിത്തല ബിജെപി യിലേക്ക് എത്തും എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയുന്നത് .മഹാരാഷ്ട്രയിൽ നിന്നും രാജ്യസഭ എംപി സ്ഥാനവും കേന്ദ്ര മന്ത്രി സഭയിൽ അംഗത്വവും ആണ് ചെന്നിത്തല ഉള്ള ഓഫർ . അടുത്ത ആഴ്ച ചേരും എന്നാണ് ആ ചാനൽ പറയുന്നത് മുരളി കൂടി വരും എന്ന് ചില ആർഎസ്എസ് അനുകൂല portal റിപ്പോർട്ട് ചെയ്യുന്നുണ്ട്

    • @gauthamprem8833
      @gauthamprem8833 23 години тому

      ​@@mds7455 chennithala never.
      Murali may b

    • @ab-eh3pp
      @ab-eh3pp 22 години тому

      vere aarelum undo?​@@mds7455

    • @KMSMedia-n1m
      @KMSMedia-n1m 21 годину тому +1

      ​​@@mds7455 News 18 രണ്ട് മാസം മുമ്പ് ശശി തരൂരിനെ BJP യിലെത്തിച്ചിരുന്നു 🤭😝

    • @Malayali_43
      @Malayali_43 21 годину тому

      ​@@mds7455 അന്തം കമ്മികൾക്ക് കരചൽ മാത്രം

  • @Smkku-h2q
    @Smkku-h2q 21 годину тому +25

    ബി ജെ പി നല്ല പാർട്ടിയാണ്

  • @noushadabdulla1782
    @noushadabdulla1782 22 години тому +29

    മണി ആശാൻ റോക്ക്സ്.... അവസാനം പോകുന്നവർ ഫാനും ലൈറ്റും ഓഫ് ആക്കി പോവുകാ... വൈദ്യുതി അമൂല്യമാണ്...😂

  • @enlightnedsoul4124
    @enlightnedsoul4124 22 години тому +29

    ബിജെപി കേരളത്തിൽ വളരുന്നു 💪🧡

  • @PradeepKumar-xv6vx
    @PradeepKumar-xv6vx 21 годину тому +17

    അവരെ ഞങ്ങൾ 7 നാഴികയും 3 വിനായകയും മുൻപേ പുറത്താക്കി കഴിഞ്ഞു.
    ഇന്ന് അപ്പം മാഷ്.

  • @chakkocp8486
    @chakkocp8486 23 години тому +39

    ഇത് വൈകുന്നേരം സാക്ഷാൽ പിണറായി തന്നെ നേരിട്ട് വന്നു കൊറോണ മോഡലിൽ വാർത്താ സമ്മേളനം നടത്തി കൃത്യമായി എണ്ണം പറയേണ്ട സ്ഥിതിയായല്ലോ

  • @BND1
    @BND1 23 години тому +104

    *ആലപ്പുഴയിൽ ബിജെപി ശക്തി പ്രാപിക്കുന്നു*
    *ബൈദുബൈ ചോപ്പ് നരച്ചാൽ കാവിയാണ്* 🤣🤣🤣🤣

    • @oe1850
      @oe1850 21 годину тому +1

      അവിടെയാണ് അരിയും മലരും കുതിരിക്കാവും കത്തിക്കാൻ താല്പര്യം ഉള്ളവർ കൂടുതൽ

    • @arunvalsan1907
      @arunvalsan1907 20 годин тому +1

      Avar aarum BJP KKU vote cheyyilla. PAISA KAIPATTAAN MAATHRAM CHERUNNAVAR AANU IVAR

    • @Narimaan925
      @Narimaan925 7 годин тому

      Kuthithiripp😂😂😂​@@arunvalsan1907

  • @nm23-z3s
    @nm23-z3s 23 години тому +15

    വാഴപ്പിണ്ടി കോൺഗ്രസ്‌ൽ പോകില്ല, കാരണം അവിടെ പോയാൽ പാർട്ടി വിട്ട് വരുന്നവർക്ക് സുരക്ഷ കിട്ടില്ല, മറ്റൊരു ചന്ദ്രശേഖരൻ ആകേണ്ടി വരും

    • @baijubalakrishnan3049
      @baijubalakrishnan3049 23 години тому +2

      ബിജെപി യിൽ കിട്ടും എന്ന് ഉറപ്പുണ്ടോ. ഉള്ളി സുരക്ക് എന്ത് ചെയ്യുന്നു എന്നു അറിയാല്ലോ

  • @sanofurbaseer8802
    @sanofurbaseer8802 23 години тому +15

    കേരളത്തിൽ ബിജെപിയിലേക്കു റിക്രൂട്മെന്റ് നടത്തുന്ന ഏജൻസി യായി മാറി കഴിഞ്ഞു cpm 🤔

  • @Thillai37
    @Thillai37 22 години тому +7

    Welcome 👍

  • @abhinandsthampi8900
    @abhinandsthampi8900 23 години тому +12

    ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപി എന്നുപറഞ്ഞ അടിമകൾ ഒക്കെ ഇപ്പോൾ മാളത്തിൽ ഒളിച്ചു ആവോ😂😂

  • @anuraj4048
    @anuraj4048 23 години тому +9

    Sobha surendharan ❤❤❤❤

  • @MunthiriSCorner
    @MunthiriSCorner 21 годину тому +3

    അടിച്ചു കേറി വാ മക്കളെ 👍🏻

  • @johnpaliakkara2382
    @johnpaliakkara2382 23 години тому +93

    അധികം താമസിയാതെ മറ്റൊരു ത്രിപുര കേരളത്തിൽ കാണും
    സിജെപി 🤣ക്കു അഭിവാദ്യങ്ങൾ 🙏

    • @alfredsunny800
      @alfredsunny800 23 години тому

      Ithill ethekilum oru good leader indo ex local secretary oke alle pone

    • @baijubalakrishnan3049
      @baijubalakrishnan3049 23 години тому +1

      നോക്കി ഇരുന്നോ...

    • @mohdkhani
      @mohdkhani 22 години тому +1

      ആകെ ഉണ്ടായിരുന്ന മുനിസിപ്പാലിറ്റി കൂടെ പേയി. തള്ളുന്നതിന് കുറവ് ഒന്നും ഇല്ല

    • @Indian-o6i
      @Indian-o6i 22 години тому

      എന്തു നോക്കിയിരിക്കാൻ അതെ നടക്കു 😅😅😅😅​@@baijubalakrishnan3049

    • @theearthsong3741
      @theearthsong3741 21 годину тому

      Tripura ile പ്രശ്നം എന്താണെന്ന് അറിയാമോ?

  • @saadrahim691
    @saadrahim691 День тому +12

    CJP 😂

  • @SajeevCR
    @SajeevCR 19 годин тому +1

    ഇതേ സ്ഥലത്ത് അടുത്ത ഇലക്ഷനിൽ LDF ഇന്ന് വരെ ഇല്ലാത്ത മാർജിനിൽ ജയിക്കും. കൂടു മാറുന്നു എന്നേയുള്ളൂ. വോട്ട് അവരുടെ പാർട്ടിക്ക് തന്നെ.

  • @ThanoojaNVUdayan
    @ThanoojaNVUdayan 22 години тому +4

    ❤❤❤❤

  • @sajikuttappan3214
    @sajikuttappan3214 2 години тому

    രാജ്യത്തിന് ഒപ്പം മോദിക്ക് ഒപ്പം നിങ്ങൾക്ക് അഭിനന്ദനം

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ 23 години тому +42

    ഇന്നത്തെ കമ്മി നാളത്തെ ബിജെപി 😂 എന്തകെ ആയിരുന്നു 😂

    • @PERILLAAAA
      @PERILLAAAA 23 години тому +3

      Congressum ath thanne

    • @sajancs
      @sajancs 21 годину тому +1

      ഇന്നലത്തെ സിപിഎം ഇന്നത്തെ സിജെപി നാളത്തെ ബിജെപി

    • @SGRR5485
      @SGRR5485 21 годину тому +1

      Ennathe methan naalathe theevaravdhi athann

    • @yedukrishnan6888
      @yedukrishnan6888 18 годин тому

      Enna tha congikal, Nalatha muri And! "Kal 😂

  • @ANSHAD25
    @ANSHAD25 23 години тому +4

    അടുത്തത്. കണ്ണൂര് .കുറച്ച് ജയരാജൻ മാർ

  • @ManmadhanM-p1v
    @ManmadhanM-p1v 21 годину тому +1

    ഞാൻ ബിജെപിക്കാരൻ ആണ്..നിങ്ങളുടെ ആശയങ്ങൾ പെട്ടെന്ന് മറക്കാൻ കഴിയുമോ? സന്ദീപ് കോൺഗ്രസിൽ പോയപ്പോൾ ഞാൻ ഞെട്ടിപ്പോയി.ഓരോ പാർട്ടികൾക്കും ആദർശവും അഭിമാനവും ഉണ്ട്.ആദർശം ചിലർക്ക് തെറ്റെന്ന് തോന്നാം.ചിലർക്ക് ശരിയെന്നും വിഷമം നേരിട്ട എല്ല സിപിഎം പ്രവർത്തകരോടും മാപ്പ് ചോദിക്കുന്നു❤ എങ്കിലും ഒരു മതംകൊണ്ട് ലോകത്തെ കീഴടക്കാം എന്നുള്ള ധാരണ പോക്കെറ്റിൽ ഇട്ടാൽ മതി
    .മതം ഇല്ലെങ്കിലും ആശയങ്ങൾ ഉണ്ടാവും.ദൈവം ഇല്ലെങ്കിലും ഇവിടെ മനുഷ്യർ ഉൻ്റാവും 🔥🔥🔥

  • @rathishtnair2494
    @rathishtnair2494 20 годин тому

    അഭിനന്ദനങ്ങൾ 🙏🌹

  • @sasichelakkara2604
    @sasichelakkara2604 22 години тому +4

    ബംഗാൾ പോലെ ആവോ കമ്പ്ലീറ്റ് ബിജെപിക്കാർ ആവുമോ

  • @UdayaKumar-r3h
    @UdayaKumar-r3h 21 годину тому +2

    പിണുങ്ങാണ്ടി ഇനി എന്നാണാവൊ?

  • @santhanvakayil9178
    @santhanvakayil9178 6 годин тому

    എല്ലാവർക്കും സ്വാഗതം

  • @satheeshgk1616
    @satheeshgk1616 22 години тому +4

    ഇന്നത്തെ cpm നാളെത്തെ bjp

    • @NM-zi5kx
      @NM-zi5kx 20 годин тому

      പണ്ട് പറഞ്ഞത് മറന്നോ 🎉😂

  • @BaijuTk-x9d
    @BaijuTk-x9d 18 годин тому

    👍♥️

  • @shameem916
    @shameem916 23 години тому +1

    😂😂😂😂 Kolkata,Manipur , Tripura 😂😂😂😂😂

  • @rafeeqkp7635
    @rafeeqkp7635 21 годину тому +2

    കോവിന്തൻ സംസ്ഥാന സെക്രട്ടറി ആയത് മുതൽ ദാർഷ്ട്യവും ബലം പിടുത്തവുമല്ലാതെ അണികളുടെ പ്രശ്നപരിഹാരത്തിന് ഒട്ടും സമയമില്ലാതായി

  • @RajendraNanu-k7z
    @RajendraNanu-k7z 18 годин тому

    👍👌 സുസ്വാഗതം എല്ലാവർക്കും 🌹👍

  • @soul-2255
    @soul-2255 17 годин тому

    ആലപ്പുഴയൊക്കെ മാറി വരുന്നു

  • @abdulgafoorv9522
    @abdulgafoorv9522 День тому +3

    സിജെപി 🤣

    • @Ianayc
      @Ianayc 21 годину тому

      നിരോധിച്ചവർ എല്ലാം ചേക്കേറി പാർട്ടി കുളം തോണ്ടി

  • @Sasura7349
    @Sasura7349 21 годину тому

    ആളുകൾക്ക് മനസിൽ ആയി കാര്യങ്ങൾ

  • @abhilashnv4708
    @abhilashnv4708 23 години тому

  • @AnilMithran-vv2hz
    @AnilMithran-vv2hz 21 годину тому

    എന്തിന് 😀😀😀വേറെ പരിയൊന്നുമില്ലേ

  • @musthafaparakkal244
    @musthafaparakkal244 22 години тому +1

    😂 ബംഗാൾ ആകുമോ?

  • @MusiMusi-l5i
    @MusiMusi-l5i 20 годин тому

    അത്രെ ഉള്ളു തവള കിണറ്റിൽ നിന്ന് പുഴയിലെക് തുള്ളി എല്ലാം കണക്ക് തന്നെ

  • @prabhu.j3187
    @prabhu.j3187 3 години тому

    ഇത് കാണുന്ന മീഡിയ വാരിയർ 😃😃😃

  • @SooryanS-r1u
    @SooryanS-r1u 21 годину тому +1

    ഭയകരം 😂😂😂😂😂ഒന്നു ചോദിക്കട്ടെ എല്ലാം മുൻ നേതാക്കൾ ആണല്ലോ 😂ഇപ്പോ ഉള്ളത് ഒന്നും ഇല്ലെ

    • @arunvalsan1907
      @arunvalsan1907 20 годин тому

      Chelikal MAATHRAM. SWANTHAM veettukaarkku POLUM vendaathavar😅😅😅😅😅😅😅😅

  • @RamaKrishna-py9qn
    @RamaKrishna-py9qn 21 годину тому

    👍🙏💯🇮🇳🇮🇳🇮🇳

  • @sajancs
    @sajancs 21 годину тому +1

    ഇന്നലെ സിപിഎം ❤ ഇന്ന് സിജെപി❤️🧡 നാളെ ബിജെപി🧡

  • @KaruppamvittilKvsubair
    @KaruppamvittilKvsubair 23 години тому

    മുൻ ബ്രാഞ്ച് സെക്രട്ടറിയും നാല് പ്രവർത്തകരും അതായത് പാർട്ടി യുമായി വലിയ ബന്ധം ഒന്നും ഉള്ളവരല്ല വലിയ സ്രാവുകൾ വരണം എന്നാലെ കാര്യം ഉള്ളൂ സാധാരണ പ്രവർത്തകർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന ത് എല്ലാ യിടത്തും എപ്പോഴും ഉള്ളതാണ്.

  • @saidalaviak874
    @saidalaviak874 20 годин тому

    CJP അനുഭവിച്ചോ പിണറായി.....😂

  • @arunkallukallu2047
    @arunkallukallu2047 21 годину тому

    Babu പോയത് എന്തിന് എന്ന് അന്വേഷിക് മാപ്രേ..

  • @narayanannm8238
    @narayanannm8238 22 години тому +1

    ഒരു രാഷ്ടീയ പാർട്ടിയും വിത്യാസമില്ല. എല്ലാവരുടെയും ലക്ഷ്യം പണിയെടുക്കാതെ ജീവിക്കുക, അതിന് കേരളത്തിൽഏറ്റവും നല്ല ഉപാധി രാഷ്ട്രീയമാണ്. അധികാരവും സമ്പത്തും കൈകാര്യം ചെയ്യുക എന്നതാണ് ലക്ഷ്യം.

  • @GirishManalil
    @GirishManalil 7 годин тому

    💪💪💪💪🚩🚩🚩🚩🚩

  • @murshidmustafa9959
    @murshidmustafa9959 22 години тому +2

    Kammi aadarsham ... Evide kuzhal PanAm tharunno avda nammal nikkanam ...😂

  • @Theoptimisticguy237
    @Theoptimisticguy237 23 години тому +1

    ഇതിപ്പോ ബിജെപിയിൽ സ്ഥലം ഇല്ലാതെ ആകുമല്ലോ...

  • @rajuputukkoliy511
    @rajuputukkoliy511 3 години тому

    കായംകുളത്ത് പായസവിതരണം സിപിഎം . വക 😅

  • @kaladharankaladharan6143
    @kaladharankaladharan6143 17 годин тому

    ❤❤bjp❤❤

  • @patachon121
    @patachon121 20 годин тому

    അമേരിക്കൻ യൂണിവേഴ്സിറ്റി പണി തുടങ്ങി 😅

  • @krishnakarthik2915
    @krishnakarthik2915 21 годину тому

    Muggunna🎉ബോട്ടിൽ നിന്നും എല്ലാവരും കപ്പലിൽ കയറുക

  • @arunkallukallu2047
    @arunkallukallu2047 19 годин тому

    Rajan aara 😂😂😂 onnu pic കാണിക്കൂ

  • @rajagopalgopal788
    @rajagopalgopal788 17 годин тому

    സ്വത്വ ബോധം ഉണരുമ്പോൾ സ്വാഭിമാനം ഉളളവർ ആർജവത്തോടെ ശരിയുടെ പാതയിലേക്ക് വരുന്നത് സ്വാഭാവികം ആണ്..

  • @johnninanrinchujohn
    @johnninanrinchujohn 23 години тому

    Chi pi m theerunnnu ee nadu nannavunnu😮😮😮

  • @saneeshunni
    @saneeshunni 22 години тому +1

    ജയ് bjp

  • @ഉമ്മൻ്റമോൾ
    @ഉമ്മൻ്റമോൾ День тому +2

    Cjp😂😂

  • @Polie-Tricks
    @Polie-Tricks 20 годин тому

    CJP🎉

  • @babyantony5432
    @babyantony5432 16 годин тому

    പാർട്ടി പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കും, ഇന്നത്തെ കോൺഗ്രസ് നാളത്തെ b j p എന്നു പറഞ്ഞ് നടന്നവർ ?
    ഇപ്പോ എങ്ങനുണ്ട്

  • @manumenon289
    @manumenon289 23 години тому

    🧡🧡🧡🧡🧡

    • @thewayutalk
      @thewayutalk 21 годину тому

      💩💩💩💩💩

    • @pappipappi14
      @pappipappi14 19 годин тому

      ​@@thewayutalk🐷🐷🐷

  • @mrMillu-ir8fj
    @mrMillu-ir8fj 23 години тому

    Future CJP

  • @koyamumavoor6627
    @koyamumavoor6627 21 годину тому

    CPM ¿CJP? BJP 🤣🤣🤣

  • @vishnuvishnukottakkal9630
    @vishnuvishnukottakkal9630 21 годину тому

    ദേശീയ പാതയിലേക്ക് സ്വാഗതം 😂

  • @arshadkarakkadan5784
    @arshadkarakkadan5784 21 годину тому

    Cpm😂😂😂😂😂😂😂😂😂😂😂

  • @Adaspanakkal
    @Adaspanakkal 21 годину тому

    2029 നിയമസഭാ ഇലക്ഷൻ സമയത്ത് ഇന്ന് വടക്കേ ഇന്ത്യയിൽ കാണുന്നതുപോലെ കോൺഗ്രസിന്റെ 24 സഖ്യകക്ഷികളും കോൺഗ്രസ്സും ഇടതുപക്ഷത്തിന്റെ 20 സഖ്യകക്ഷികളും ഇടതുപക്ഷവും ഒന്നായി നിന്ന് ബിജെപിക്കെതിരെ ആയിരിക്കും ഒറ്റയ്ക്ക് നിന്ന് കഴിഞ്ഞാൽ ഇന്നത്തെ ത്രിപുര യാവും

  • @roymonyelavilayil2056
    @roymonyelavilayil2056 23 години тому

    B J P Congr Chakara 👍 ❤️

  • @padmakumar8565
    @padmakumar8565 20 годин тому

    Very Good. സിപിഎം തീർന്നാൽ കേരളം രക്ഷപെട്ടു.

  • @HashirMeleparamp
    @HashirMeleparamp 18 годин тому

    ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി

  • @ab-eh3pp
    @ab-eh3pp 22 години тому

    bengal ingane aayirunnu after 2011

  • @koyamumavoor6627
    @koyamumavoor6627 21 годину тому

    ഗോവിന്ദൻ മാഷ് BJP ചാരൻ ആണോ എന്നാണ് എന്റെ ബലമായ സംശയം.

  • @parameshpodhuvathi4736
    @parameshpodhuvathi4736 19 годин тому

    എല്ലാം പോയി അവസാനം സിപിഎം ഒരു ഓർമ

  • @ratheesh2714
    @ratheesh2714 21 годину тому

    ❤❤❤❤ BJP

  • @NavasAmaal
    @NavasAmaal 23 години тому

    😂😂😂😂😂😂😂

  • @taffywaffer
    @taffywaffer 21 годину тому

    സിപിഎം ൽ നിന്ന് ബിജെപി യെ സഹായിക്കുന്നതിനേക്കാൾ ബിജെപി ആകുന്നതാണ് നല്ലത്

  • @pradeepkuttur1597
    @pradeepkuttur1597 21 годину тому

    CPM നു ബംഗാളിലെ അവസ്ഥയാകും

  • @ambikadevi1330
    @ambikadevi1330 21 годину тому

    പിണറായി വിജയൻ മോദിയോട് പറഞ്ഞു കാണും കേരളം തന്നേക്കാം കേസിൽ നിന്ന് രക്ഷിച്ചാൽ മതിയെന്ന് ഇനി കോൺ ഗ്ഗ്രസ്സിനെ നിങ്ങൾ നേരിട്ടോളാൻ പറഞ്ഞ് കാണും

  • @koyamumavoor6627
    @koyamumavoor6627 21 годину тому

    രണ്ട് അഹങ്കാരികൾ കോവിന്ദൻ =പിണുങ്ങാണ്ടി

  • @bearonsky2073
    @bearonsky2073 20 годин тому

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് മുസ്ലിം

  • @PrasanthSivadasannair
    @PrasanthSivadasannair 21 годину тому

    ഇനി കോൺഗ്രസ്‌ ബിജെപി തമ്മിൽ നേരിട്ട് മത്സരം ആവാം

  • @RajanRajimol-j3y
    @RajanRajimol-j3y 6 годин тому

    ❤❤❤❤❤ ബിജെപി സതൃംഉളപാർട്ടി

  • @rajanchirakkara4734
    @rajanchirakkara4734 7 годин тому

    ബംഗാൾ come true ജയ് പിണറായി

  • @SemeerSeleena
    @SemeerSeleena 21 годину тому

    ഇനി. ഷാൾ. മാറ്റി. കോണാൻ. അണീക്കണം

  • @harikumar6305
    @harikumar6305 19 годин тому

    BJP ❤❤❤❤❤

  • @RaviKumar-hm6ch
    @RaviKumar-hm6ch 21 годину тому

    ജയ് ബിജെപി 🌹🌹🌹🌹

  • @pixaad3249
    @pixaad3249 20 годин тому

    ഇനി കോൺഗ്രസ്‌ അണികൾ പോകും

  • @Jonath1987
    @Jonath1987 21 годину тому

    Cjp സഖ്യം...

  • @Phoenix-rw7cy
    @Phoenix-rw7cy 23 години тому

    ഇതിപ്പോൾ എല്ലാവരും പോകുകയാണോ

  • @bhai833
    @bhai833 21 годину тому

    jai shivajii

  • @abhishikthabraham9149
    @abhishikthabraham9149 18 годин тому

    Innathe CPM nalethe BJP 😂

  • @skj1046
    @skj1046 17 годин тому

    മണിയാശാൻ പറഞ്ഞപോലെ ലാസ്റ്റ് പോകുന്നവരോട് ലൈറ്റ് അണച്ചു പോകാൻ പറയണെ ബിജയാ..🙏. മരുമോൻ ബിസ്മയം തന്നെ 😂😂

  • @vinuvinu-i8l
    @vinuvinu-i8l 22 години тому

    Nalla.kariyam.supper.b.j.p.jayikkanam.😢😅😅❤❤❤❤😂

  • @maneeshcm5549
    @maneeshcm5549 21 годину тому

    Bjp ❤

  • @linogeorge1613
    @linogeorge1613 19 годин тому

    Cjp 😊😂

  • @vincejacobgeorge5792
    @vincejacobgeorge5792 18 годин тому

    Swaphavikam

  • @ashtamanmgu8945
    @ashtamanmgu8945 23 години тому

    വൻ സംഭവമാണ് മാക്രി മാപ്രകൾ ഇന്ന് വൈകിട്ട് 1 മണിക്കൂർ അന്തി ചർച്ച നടത്തും.

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 23 години тому

      വൻ സംഭവം ആണല്ലോ. കഴിഞ്ഞ ലോകസഭയിൽ സിപിഎം ശക്തി കേന്ദ്രമായ പതിയൂരിൽ സിപിഎം മൂന്നാമത് ആണ്