'പാര്‍ട്ടി സെക്രട്ടറി വിളിച്ചാലും CPIMല്‍ നില്‍ക്കില്ല,എനിക്ക് നീതി കിട്ടില്ല, പാര്‍ട്ടി വിടുന്നു'

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 76

  • @SarasanM.R
    @SarasanM.R 2 дні тому +8

    ഓന്റെ വാക്കുകളിൽ നിന്നും തന്നെ മനസ്സിലാക്കാം വി ജോയി തന്നെ ശരിയെന്ന്

  • @nazeerb7975
    @nazeerb7975 2 дні тому +3

    മധു മുല്ലശ്ശേരി എന്നും മോഡിയെ സ്വപ്നം കാണാറുണ്ട്. നേരം വെളുക്കുന്നതുവരെ കൂടെയുണ്ടാകും

  • @NAJEEBSHA
    @NAJEEBSHA 2 дні тому +7

    മംഗലപുരം സമ്മേളനം അർത്ഥവത്തായി. 6 വർഷം ഏരിയാ സെക്രട്ടറിയായിരുന്നു. പാർട്ടി യുടെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു. മുല്ലശ്ശേരി യുടെ യഥാർത്ഥ നാഥനെ കണ്ടെത്തി .

  • @_axswathy_43
    @_axswathy_43 2 дні тому +5

    നേരത്തെ പറഞ്ഞ് വിടണമായിരുനനു. 😢

  • @vpnoushad07
    @vpnoushad07 2 дні тому +4

    അങ്ങോട്ട് പോട്ടെ അതാണ് നല്ലത് 😂

  • @sahapadi7017
    @sahapadi7017 2 дні тому +7

    രണ്ടു പാർട്ടി യും ഒന്ന് തന്നെയല്ലേ ...

    • @OllurOnair
      @OllurOnair 2 дні тому

      തങ്ങളെ കാലു നക്കേണ്ട ബിജെപി, സിപിയം പാർട്ടിയിൽ ചേർന്നാൽ 😁😁🙏

    • @sahapadi7017
      @sahapadi7017 2 дні тому

      @OllurOnair പിണറായിയുടെയും ഉള്ളിയുടെയും കാലു നാക്കേണ്ടിവരും അതിന് ഒരുക്കമല്ലാത്തത് കൊണ്ടാണല്ലോ സന്ദേപി ന് അവിടെനിന്നു പോരേണ്ടിവന്നത്....

    • @thebluecolt919
      @thebluecolt919 14 годин тому

      Padmaja, Antony de mon poyappo ingane thonniyille?

  • @ashtamanmgu8945
    @ashtamanmgu8945 2 дні тому +6

    ഇത്തരം കളകൾ ഈ സമ്മേളനത്തോടെ പുറത്താകും. പാർട്ടി ശക്തിപ്പെടും തീർച്ച. മാപ്രകൾ എങ്ങനെ വേണമെങ്കിലും ആഘോഷിച്ചോ.

  • @asvijayakumar3700
    @asvijayakumar3700 2 дні тому +4

    ഇദ്ദേഹത്തിൻറെ സംസാരം കേട്ടാൽ പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്ത് ജീവൻ ഉപേക്ഷിക്കാൻ പോലും തയ്യാറായി വന്ന ഉത്തമ കമ്മ്യൂണിസ്റ്റ് ആണെന്നാണ് 😅😊

  • @pokarakka63
    @pokarakka63 2 дні тому +7

    നീയൊക്കെ പുറത്ത് പോവുന്നതു തന്നെയാണു

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 дні тому +1

    സഖാവ് അവഗണിക്കേണ്ട സംബോധന അതു ഇനിയും മനസിലായില്ലേ..?

  • @OllurOnair
    @OllurOnair 2 дні тому

    ♥️🙏

  • @mamukoyam84
    @mamukoyam84 2 дні тому +1

    Deepastamb❤am....❤Na❤നോക്കുമ്പോള്‍.. കിട്ടണം പണം...❤അതിന്നു ❤ബിജെപി. ആണേ.. nallad❤.❤etr❤e❤yu❤llu😊❤

  • @MaheshKrishna-r7h
    @MaheshKrishna-r7h 2 дні тому +1

    👍👍👍👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌

  • @AntuJohny-t7i
    @AntuJohny-t7i 2 дні тому +1

    പാർട്ടിയിൽ ജാതി യോ

  • @KhalidTv-q7i
    @KhalidTv-q7i День тому

    മധു 🌹റ ശ്ശേരി 🤣🤣അതാ നല്ല പേര് അരുണേ 😄😄

  • @roymonyelavilayil2056
    @roymonyelavilayil2056 2 дні тому

    Navin Sar Kalie thudngi Good 👍

  • @SunilKumar-b4d1e
    @SunilKumar-b4d1e 2 дні тому

    Motta vallathe kashtapedunnu

  • @AntuJohny-t7i
    @AntuJohny-t7i 2 дні тому

    ആരൊക്കെ ആണ് ആ നേതാക്കൾ

  • @BabuBabupc-w4y
    @BabuBabupc-w4y 2 дні тому +1

    ബാക്കി എല്ലാവരും ഒറ്റകെട്ടാ

  • @shaduli2000
    @shaduli2000 2 дні тому

    ഇന്ന് റിപ്പോർട്ടർക് ചാകര 😂

  • @nulmkochi3400
    @nulmkochi3400 2 дні тому

    ആശാൻ പെട്ടു ...😀

  • @justinjose6550
    @justinjose6550 2 дні тому

    Pett pett😂😂😂 on qustions 😂😂

  • @DrOlikkanOlikkan
    @DrOlikkanOlikkan 2 дні тому

    Entho party. Secretary panna vayi nokkikal

  • @AntuJohny-t7i
    @AntuJohny-t7i 2 дні тому

    Mrs Arun വേറെ ഒരു പണിയും ഇല്ലേ

  • @shaduli2000
    @shaduli2000 2 дні тому

    അയാൾ പറഞ്ഞത് മാത്രം പറയുക

  • @dsksuresh1967
    @dsksuresh1967 2 дні тому

    CJP

  • @sanalkumarb1915
    @sanalkumarb1915 2 дні тому

    What party govindan with Adm family wife with pp divyya

  • @noushad2378
    @noushad2378 2 дні тому +1

    ഇവനൊക്കെ ഉളുപ്പ് ഉണ്ടോ

  • @ragilramesh9996
    @ragilramesh9996 2 дні тому +1

    അറിയ പെടുന്ന നായർ ഫാമിലി യോ... നീ യൊക്കെ എങ്ങനെ എത്ര കാലം സെക്രട്ടറി ആയി.

  • @anzerkalloor3750
    @anzerkalloor3750 2 дні тому

    രണ്ടും ഒന്നു തന്നെയല്ലെ 😁

  • @kochumolajikumar5521
    @kochumolajikumar5521 2 дні тому

    ഇയാൾക്ക് നാല്പത്തി രണ്ട് വർഷമായിട്ട് കമ്യുണിസ്റ്റക്കാരനാകാൻ കഴിഞ്ഞിട്ടില്ല ഇതാണ് cpm ന്റെ കുഴപ്പം ഒരുത്തനെയും കമ്യുണിസ്റ്റ് ബോധം ഉണ്ടാക്കാൻ കഴിയുന്നില്ല 😄😄

  • @justice9965
    @justice9965 2 дні тому

    Communist JP 😂😂

  • @prakashms2050
    @prakashms2050 2 дні тому

    ചള്ള് ചോദ്യങ്ങൾ

  • @amanmuhammeds8992
    @amanmuhammeds8992 2 дні тому +1

    ഇപ്പോൾ ജനങ്ങൾക്കു മനസിലായി cpm BJPക്ക് ആളിനെ കൊടുക്കുന്ന പാർട്ടിയാണ് ഇതുപോലെയാണ് ബംഗാളും ത്രിപുരയും

  • @amanmuhammeds8992
    @amanmuhammeds8992 2 дні тому +1

    ബംഗാളും ത്രിപുരയും പോലെ ആകും കേരളം

  • @joyjoseph3728
    @joyjoseph3728 2 дні тому

    കമ്യൂണിസം കേരളത്തിൽ നിന്നും അവസാനിക്കട്ടെ എന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും അതിൽ cpm അണികളും ആഗ്രഹിക്കുന്നു എന്നാണിതിൽ മനസ്സിലാക്കേണ്ടത്. ഈ party നശിച്ചാൽ മാത്രമേ കേരളം രക്ഷപെടുകയുള്ളൂ.

  • @rahmanp.m2054
    @rahmanp.m2054 2 дні тому

    ഇന്നത്തെ സി പി എം നാളെ ബി ജെ പി മൊട്ട പറ