മാതൃഭുമിയുടെ തിരുവനന്തപുരം എഡിഷനിൽ സമ്മേളനത്തിൽ പ്രതിനിധികൾ അക്കമിട്ട് നിരത്തിയ വിമർശനങ്ങൾ പറഞ്ഞിരുന്നു. ഏരിയാ കമ്മിറ്റി ഓഫിസ് കെട്ടിട നിർമ്മാണത്തിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടാക്കി ഒന്നു ഓഡിറ്റിംങ്ങിന് വിസ്സമതിച്ചു. ക്രമ കേട് തിരിച്ചറിഞ്ഞ അയാളെ സിക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു. മധുവിനും കാര്യങ്ങൾ അറിയാമായിരുന്നു വരുന്ന പ്രത്യാഘാതം. അതുകൊണ്ട് ഇറങ്ങി പോയി വീട്ടിൽ എത്തുന്നതിന് മുൻപ് പത്രക്കാർ അവിടേക്ക് കൊണ്ടുവന്നത്. ഇനി BJP യിൽ കൈയിട്ട് വാരലിൻ്റെ പുഷ്കല കാലമായിരിക്കും. ആരോപണങ്ങളല്ല പരിശോധന നടക്കുമ്പോഴാണല്ലോ ക്രമ കേടുണ്ടെങ്കിൽ പിടിക്കപ്പെടുക.
പിണറായിയുടെ മകളുടെ പേരിൽ വന്ന മാസപടിയെ കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ടോ. കോടിയെരിയുടെ മകന്റെ ലഹരി ബിസിനസ്സിനെ കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ടോ. വലിയ നേതാക്കൾക്ക് അടുപ്പിലും ആവാം എന്നാണോ
ഞാൻ CPM കാരനാണ്. കുമ്മനം രാജശേഖരൻ എൻ്റെ ഒരു സുഹൃത്ത് ആണ്. ഇവിടെയുള്ള ഒരു Major ക്ഷേത്രത്തിൽ വന്നപ്പോൾ എൻ്റെ വീട്ടിൽ വന്നിരുന്നു. തികച്ചും friendly visit '
പാർട്ടി അഴിമതി ഇല്ലാത്തതാണല്ലോ. എല്ലാവരും ശുദ്ധരാണല്ലോ. ഇദ്ദേഹത്തിന് കുടുബ പരമായി തന്നെ പഴയ ജന്മികളാണ്. പോരാത്തതിന് കാലങ്ങളായി ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് നല്ല സാമ്പത്തിക ഭദ്രത സ്വന്തമായി ഉണ്ടാക്കിയ ആളും ആണ്. അതിന് ജോയിയെ പോലുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല.
നടപടി എടുക്കേണ്ടവർ പങ്കുപറ്റുകാരായാൽ എന്തു ചെയ്യും. ഇവിടെ സംഭവിച്ചതും അതു തന്നെയാണ്. മുൻകാല നേതൃത്വത്തിൻ്റെ കമ്മ്യൂണിസ്റ്റ്'' വിരുദ്ധ കാഴ്ചപ്പാടാണ് ഇതിനൊക്കെ കാരണം. തോർത്തും സോപ്പുമായി നിൽക്കുന്നവനെ കെട്ടിപ്പിടിക്കാൻ ഉള്ള വ്യഗ്രത ഇനിയെങ്കിലും അവസാനിപ്പിക്കണം 😊
എല്ലാ കൊള്ളക്കാർക്കും അവസാന ആശ്രയം BJP.
cpm നെ കറിച്ച് ഒന്നും അറിയാത്ത ഈ ചാറൽ എന്താണ് വിളിച്ച് കൂവുന്നത്? നിങ്ങൾ പറയുന്നത് പോലെ പാർട്ടി പ്രവർത്തിക്കണമെന്നാണോ!
അങ്ങിനെ ഉണ്ടെങ്കിൽ ED യെ പേടിക്കാതെ ഈ ബിസ്‌നസ്സ് തുടരാൻ ഏ റ്റ വും നല്ല പാർട്ടി ബിജെപി തന്നെയാണ്
എല്ലാ ഏരിയ സെക്രട്ടറി മാരുടെയും അകൗണ്ട് കളും പരിശോധന നടത്തി ഒരു ശുദ്ധി കലശം അനിവാര്യമാണ് എന്ന് തോന്നുന്നു
അങ്ങിനെ എല്ലാവരുടെയും നോക്കില്ല. സഖാവ് ആണെങ്കിൽ പരിശുദ്ധർ ആണ്. അല്ലെങ്കിൽ ആണ് പ്രശനം.
CPM ൽ മുകൾ തട്ടുമുതൽ കീഴേതട്ടുവരെ എല്ലാം മാസപ്പടിക്കാരാണല്ലോ😂
എല്ലാം കാരണഭൂതൻ്റെ കൃഭ!
Malthati pidi pika eta pola vari kuta
എന്ത് തീർച്ചയായും പാർട്ടിയുടെ കാര്യം പാർട്ടി നോക്കും മൗടുദി ക്ക് എന്ത് കാര്യം
അവന് പറ്റിയത് BJP തന്നെ
പണം തട്ടലും വർഗ്ഗീയ വാദികളുമായ ചങ്ങാത്തവും.
പാർട്ടിയിൽ നിൽക്കുന്നിടത്തോളം പാർട്ടി സംരക്ഷിക്കും.....😂😂😂😂
മധുവിനെ പോലെ ഉളള സംഘപരിവാർ സ്ലീപ്പർ സെല്ലുകൾ സി പി എമ്മിൽ ഇനിയും ഒരുപാട് ഉണ്ട് 😅😂❤❤❤
ആന്റിയുടെ മോൻ 😂
കരുണാകരന്റെ മോൾ🤣. Bye...
പറയുന്നത് ശരിയാണെങ്കിൽ അയാൾക്ക് ഏറ്റവും നല്ലത് Bjp തന്നെയാ
Bjp യിൽ Safe zonil എത്തിയല്ലോ എനി എന്ത് അന്വേഷണം
മാതൃഭുമിയുടെ തിരുവനന്തപുരം എഡിഷനിൽ സമ്മേളനത്തിൽ പ്രതിനിധികൾ അക്കമിട്ട് നിരത്തിയ വിമർശനങ്ങൾ പറഞ്ഞിരുന്നു. ഏരിയാ കമ്മിറ്റി ഓഫിസ് കെട്ടിട നിർമ്മാണത്തിൽ രണ്ട് അക്കൗണ്ടുകൾ ഉണ്ടാക്കി ഒന്നു ഓഡിറ്റിംങ്ങിന് വിസ്സമതിച്ചു. ക്രമ കേട് തിരിച്ചറിഞ്ഞ അയാളെ സിക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു. മധുവിനും കാര്യങ്ങൾ അറിയാമായിരുന്നു വരുന്ന പ്രത്യാഘാതം. അതുകൊണ്ട് ഇറങ്ങി പോയി വീട്ടിൽ എത്തുന്നതിന് മുൻപ് പത്രക്കാർ അവിടേക്ക് കൊണ്ടുവന്നത്. ഇനി BJP യിൽ കൈയിട്ട് വാരലിൻ്റെ പുഷ്കല കാലമായിരിക്കും. ആരോപണങ്ങളല്ല പരിശോധന നടക്കുമ്പോഴാണല്ലോ ക്രമ കേടുണ്ടെങ്കിൽ പിടിക്കപ്പെടുക.
അക്കൗഡിൽ വന്നത്
കേന്ദ്രത്തിൻ്റെ ഏതങ്കിലും ഏജൻസി
അന്യാശിച്ച് കാണും
അത് വെച്ച് BJP ബ്ലാക്ക്മെയിൽ 😊😊😊
പിണറായിയുടെ മകളുടെ പേരിൽ വന്ന മാസപടിയെ കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ടോ. കോടിയെരിയുടെ മകന്റെ ലഹരി ബിസിനസ്സിനെ കുറിച്ച് പാർട്ടി അന്വേഷിച്ചിട്ടുണ്ടോ. വലിയ നേതാക്കൾക്ക് അടുപ്പിലും ആവാം എന്നാണോ
മധു അറിയാം ബിജെപിൽ പോയാൽ സംരക്ഷണം കിട്ടും എന്നുള്ളത്.. തെറ്റും ശരി ചിന്തിക്കാതെ എല്ലാ ക്രിമിനൽനയും പാർട്ടിയിൽ ചേർക്കുന്ന ബിജെപിയുടെ അവസ്ഥ 😂
പെണ്ണുകേസുകൾ കൊട്ടക്കണക്കിന് pending കാണുമല്ലോ.
വെറുതെയല്ല. കുടുംബ സമേതം. സംഘ് പരിവാറിലേക്ക് ചേക്കേറിയത്.
പത്രക്കാരുടെ ഇഷ്ടനിഷ്ടങ്ങൾ നോക്കിയല്ല ഓരോ പാർട്ടിയും നടപടി എടുക്കുന്നത്. നിങ്ങളാര നവയുക ജഡ്ജിമാരോ..
പാലക്കാടിലെ ട്രോളി ബാഗ് സിപിഎം ഇൽ നിന്ന് ബിജെപി യിലേക്ക് എത്തി
Cp
ഞാൻ CPM കാരനാണ്. കുമ്മനം രാജശേഖരൻ എൻ്റെ ഒരു സുഹൃത്ത് ആണ്. ഇവിടെയുള്ള ഒരു Major ക്ഷേത്രത്തിൽ വന്നപ്പോൾ എൻ്റെ വീട്ടിൽ വന്നിരുന്നു. തികച്ചും friendly visit '
ഇപ്പോഴും സിപിഎം ആണെന്ന് ഒരു അഹങ്കാരവുമില്ലാതെ പറയുന്ന താങ്കൾ ഒരു സംഭവം തന്നെ. പോരാതെ , കുമ്മനം എന്ന കടുത്ത വർഗീയവാദിയെ കൂട്ടിനും പിടിച്ചിട്ടുണ്ട്.
എനി എന്തൊക്കെ കേൾക്കാൻ ഉണ്ട്
അവരുടെ ആ സ്ഥാപനത്തിനും മോശം അഭിപ്രായമുണ്ടെങ്കിൽ ആ സ്ഥാപനവുമായി ബന്ധപ്പെടുന്നവർക്ക് അറിയാവുന്ന രീതിയിൽ വ്യക്തമാക്കി കൊടുക്കൂ കാരണമെന്താണ് എന്ന്
കമ്മ്യൂണിസ്റ്റ് എന്നാൽ സഹാവ് അല്ല കൊള്ളക്കാരൻ ആണ് 😊😊😊
Cmrl നൽകിയതെല്ലാം പാർടിക്ക് വേണ്ടി
ഇന്നലെ രാവിലെ തന്നെ പോക്ക് വരവ് നടന്നു
Snganenkil pinarayiyeyum makaleyum enthane party purathakkathathe😂😂😂😂😂😂😂🤣🤣😂😂😂😂😂
Party evide vijayichu,
Ee partial kakkathe aarum I llea
Avanu kalla lakshanam undu. Mullassery ye pande purathakkanamayirunnu
Ethokke kammikal eppozhano arinjathe?? Pinarayiyolam valiya kallan kammi partiyilundo??😂😂😂
Puthiya mukkal one news🤣🤣🤣🤣😂😂😂😂😂😂😂
😮😮😮
ippazhaano parayunnathu 🤔🤣🤣🤣🤣🤣
പാർട്ടി അഴിമതി ഇല്ലാത്തതാണല്ലോ. എല്ലാവരും ശുദ്ധരാണല്ലോ. ഇദ്ദേഹത്തിന് കുടുബ പരമായി തന്നെ പഴയ ജന്മികളാണ്. പോരാത്തതിന് കാലങ്ങളായി ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ട് നല്ല സാമ്പത്തിക ഭദ്രത സ്വന്തമായി ഉണ്ടാക്കിയ ആളും ആണ്. അതിന് ജോയിയെ പോലുള്ളവർ അസൂയപ്പെട്ടിട്ട് കാര്യമില്ല.
ഇന്ത്യ മുഴുവൻ കയ്യിലാക്കി ബിജെപി എന്ന പാർട്ടി. എന്നിട്ടും ഇവർക്ക് വോട്ട് കൊടുക്കുന്ന മണ്ടന്മാർ. മതം വെച്ച് ഭാരതത്തെ സ്വിസ് ബാങ്കിലാക്കിയ ബിജെപി.
പാക്കിസ്താൻ ചാനൽ ഭീകരത തുടങ്ങി
നിങ്ങൾ പറഞ്ഞു പാകിസ്താനെ ഫെയ്മസ് ആക്കണ്ട. ലോകത്തു എത്ര രാജ്യങ്ങൾ ഉണ്ട് ചങ്ങായി നിങ്ങൾക്കു മടുപ്പില്ലേ. പാകിസ്ഥാനിൽ കല്യാണം കൂടാൻ പോയവർ ആരൊക്കെയാ 😂
ജിക്ക് നവാസ് ഷെരീഫ് മാങ്ങ കൊടുത്തത് ചാണക മിത്രം അറിഞ്ഞില്ലേ😂😂😂
നടപടി എടുക്കേണ്ടവർ പങ്കുപറ്റുകാരായാൽ എന്തു ചെയ്യും. ഇവിടെ സംഭവിച്ചതും അതു തന്നെയാണ്.
മുൻകാല നേതൃത്വത്തിൻ്റെ കമ്മ്യൂണിസ്റ്റ്'' വിരുദ്ധ കാഴ്ചപ്പാടാണ് ഇതിനൊക്കെ കാരണം.
തോർത്തും സോപ്പുമായി നിൽക്കുന്നവനെ കെട്ടിപ്പിടിക്കാൻ ഉള്ള വ്യഗ്രത ഇനിയെങ്കിലും അവസാനിപ്പിക്കണം 😊
എന്റെ പൊന്ന് മാപ്രകളെ ഈ പാർട്ടി നടപടി എടുക്കുന്നു...ബി ഡി സതിക്കെതിരെ ഒരു വനിത പരാതി പറഞ്ഞല്ലോ...അന്ന് ഈ ദഹനക്കേട് ഇല്ലാരുന്നല്ലോ
Ithrayum nall ningal evdayirunnu,,, party kkaran ayadhkond ithrayum kalam ningal mindathirunnu,,, ningal avasaravathikal mathram
അയ്യോ പാവം സിപിഎം, ഇന്ന് കരിം ഇക്ക, റഹിം ഇക്ക ഒക്കെ കോടി പതി ആണ്
CPM സിന്ദാബാദ്!
Chee pee eeem. Etyrayum nariyorunparty. Phthoooo
പാർട്ടിയുടെ ഇപ്പോഴത്തെ നില അനുസരിച്ച് സഖാക്കൾ ബിജെപിയുമായി ബന്ധപ്പെട്ട തിന് അവരെ കുറ്റപ്പെടുത്താൻ ആവില്ല
Nalla Parti Kuta Kandap Niyam nada padi adu kada Odu kie kolla
പുറത്ത് പോയപ്പോൾ അഴിമതി
Aaropanangal parisodhikkum
Iyal kallan anu joy tholpichath iyal anu
ഉള്ളി സുരയും ടീമും കോടികള്‍ കൊണ്ട് കളിക്കുമ്പോള്‍
'ലച്ച'ങ്ങളുമായി ഞങ്ങള്‍ക്കും കളിക്കേണ്ടെടേ ?😂😂