Raga Kalyani in Kathakali Music | Kalamandalam Babu Namboothiri

Поділитися
Вставка
  • Опубліковано 8 вер 2024
  • With the next raga in this series, Kalyani.
    #kadhakali #kalyani #malayalam #kalyaniragam
    Video and Audio: Vishnudev

КОМЕНТАРІ • 27

  • @daliyakrishnam5346
    @daliyakrishnam5346 2 роки тому +3

    🙏💕🙏 പുതിയൊരു രാഗവുമായി വരും എന്ന ഭീഷണി🔥🥰🙏💕🙏

  • @unnivembola
    @unnivembola 2 роки тому +2

    ഗംഭീരം . നാട്ടക്കുറിഞ്ഞിക്കായി കാത്തിരിക്കുന്നു

  • @sreedeviozhukil516
    @sreedeviozhukil516 2 роки тому +1

    കഥകളിയിൽ,മേളപ്പദത്തിലെ കല്യാണിയിലുള്ള "നവഭവ" തന്നെയാണ് എനിയ്ക്ക് ഏറ്റവും ഇഷ്ട്ടം.അതിനോടാനുബന്ധിച്ച മേളവും.... രണ്ടും കേൾക്കാൻ എന്തൊരു രസാണ് ❤️😍🙏🙏🙏

  • @geethamadhavasseril9990
    @geethamadhavasseril9990 Рік тому +1

    💐💐💐

  • @anoopnedumpilly5553
    @anoopnedumpilly5553 2 роки тому +2

    ഹേമാമോദസമാ എന്ന പോലെ ബാബു ഏട്ടനും കല്യാണി രാഗവും

  • @haricnair
    @haricnair 2 роки тому +1

    കളികളുടെ, വരണ്ട കാലഘട്ടത്തില്‍ താങ്കളുടെ ഈ പരിപാടികള്‍ ഒരു കഥകളി കാഴ്ച സുഖം തന്നെ തരുന്നു🙏

  • @chinnam100
    @chinnam100 8 місяців тому

    You have done a wonderful job in these expositions of the various ragams in Kathakali. Kalyani is also a ragam which is very effective as a 'contrasting ragam'. By this I mean that the mood is instantly lightened when this ragam is sung - in Daksha Yagam, Sivan's 'Kuvalaya Vilochane ' is a prime example after Sathi' s request to go to her father's home. The same thing can be seen in Uththara Swayamvaram in Brihannala's reply to Panchali - Thaaril thenmozhi....

  • @parvathiumenon3331
    @parvathiumenon3331 2 роки тому

    പറയാൻ വാക്കുകൾ ഇല്ല . ബാബു 🙏🙏🙏🙏👌

  • @sasidharanv6897
    @sasidharanv6897 2 роки тому

    Valare nannayirikunnu 🙏

  • @muthukurussi
    @muthukurussi 2 роки тому

    ഒന്നാം ദിവസം രണ്ടാം പകുതി, ആദ്യം കേൾക്കുന്നത് ദുബായിൽ നളചരിതോത്സവത്തിൽ ബാബുവിന്റേം മധുവിന്റേം ശബ്ദത്തിൽ. ഇപ്പോ ആ പദങ്ങൾ ഒക്കെ ഓർക്കുമ്പോൾ നിങ്ങളെ ഓർമ്മ വരും.

  • @govindhannampoothiri7739
    @govindhannampoothiri7739 2 роки тому

    🙏🙏🙏

  • @parameswaranvenmany4798
    @parameswaranvenmany4798 2 роки тому

    കഥകളിയിലെ കല്യാണിയുടെ സമഗ്രമായ ഈ അവതരണം ഏറെ ആസ്വാദ്യം ❤️👍

  • @lekharavi6603
    @lekharavi6603 2 роки тому

    അറിവിനൊപ്പം ആസ്വാദനവും എങ്ങനെ വേണമെന്ന് പറഞ്ഞുതരുന്നു . രസകരം!!!👌👌

  • @sreekumarnair6943
    @sreekumarnair6943 2 роки тому

    Useful

  • @kajchapinaadam9540
    @kajchapinaadam9540 2 роки тому

    Super.....😊

  • @sreedharannamboodirikn
    @sreedharannamboodirikn 2 роки тому

    Nice

  • @reghunadhapisharody7008
    @reghunadhapisharody7008 2 роки тому

    പദങ്ങളുടെ സഹിത്യഭംഗികൂടി അനുഭവപ്പെടുത്തുന്നു. സ്വർണത്തിന് സുഗന്ധം കിട്ടുന്നത് പോലെ.

  • @sethunath71
    @sethunath71 2 роки тому

    അതീവഹൃദ്യം ബാബുവേട്ടാ ❤

  • @deepujayan4467
    @deepujayan4467 2 роки тому

    ബാബു ഏട്ടാ 😍👌🏻👌🏻👌🏻

  • @sureshbabu1385
    @sureshbabu1385 2 роки тому

    എത്ര മനോഹരം🙏

  • @lakshmananprasad
    @lakshmananprasad 2 роки тому

    Another gem from you sir. Deeply insightful and informative. I am sure, a lot of untrained in music,like me, are benefited by this noble initiative from you and thank you a million for it🙏🏿.. Was waiting for it after the previous episodes on ragas. Like MDR, your command over ragas appropriate for the occassion is amazing. Otherwise you should not have mentioned that kalyani would have been inappropriate to use Duryodana's padam👍👍. Hoping to hear more from you sir. God bless you.

  • @sreejithmarar2022
    @sreejithmarar2022 2 роки тому

    ♥️♥️💖💖❤❤

  • @ppsddream4185
    @ppsddream4185 2 роки тому

    🙏👌🏻

  • @harikillimangalam3945
    @harikillimangalam3945 2 роки тому

    Good

  • @harikrishnan4480
    @harikrishnan4480 2 роки тому

    Outdoor aanu kurach koodi better

  • @soumyarnair9899
    @soumyarnair9899 2 роки тому

    🙏🙏🙏

  • @parameswarankm4013
    @parameswarankm4013 2 роки тому

    🙏🙏🙏🙏🙏🙏