Kalamandalam Hyderali

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 269

  • @rajithacm642
    @rajithacm642 2 роки тому +71

    മഹാനുഭാവ..,. അങ്ങിപ്പോ അറിയുന്നുണ്ടാവും അനുഭവിച്ച അവജ്ഞയൊന്നു ഹൈന്ദവ സംസ്കാരത്തിന്റേത് അല്ല, ചില നികൃഷ്ട മനസ്സുകളുടെ അല്പത്തരം ആണെന്നു........ 🙏🏻🙏🏻🙏🏻

    • @जयभारत-झ8ह
      @जयभारत-झ8ह Рік тому +1

      അങ്കേശനായ ഈ ഞാൻ എങ്ങോ പിറന്ന വനോ ? ഹൃദയസ്പർശിയായ വാക്കകൾ ...

    • @renjithrajan6312
      @renjithrajan6312 Рік тому +1

      മതം മാറി ഹിന്ദു ആകണമായിരുന്നു ഹൈദരലി

    • @kpfayis3
      @kpfayis3 Рік тому

      ​@@renjithrajan6312അപ്പൊ ഇങ്ങനെ അംഗീകരിക്കാൻ പറ്റില്ല. അത് ശരി

    • @rajeshvarma5080
      @rajeshvarma5080 Рік тому +3

      @@renjithrajan6312 വിഡിത്തം പറയാതെ . ആ കാലത്ത് അങ്ങനെ ചെയാൻ കഴിയില്ലായിരുന്നു.. ഏത് അഗ്‌നിയിൽ എരിഞ്ഞാലും അദ്ധേഹത്തോട് കാണിച്ചത്. എരിഞ്ഞടങ്ങില്ല.

    • @anooprs8229
      @anooprs8229 11 місяців тому +2

      Yes. It's there in every religion. Majority people of hindus supported him from his village. So he became famous

  • @adianu2713
    @adianu2713 3 роки тому +28

    ഭഗവാനേ... അവസാന ഭാഗം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി .. ഈശ്വരാ.. കൃഷ്ണാ -- ജയിക്ക... ജയിക്ക --- കൃഷ്ണാ "

  • @Nambiarkn
    @Nambiarkn 4 роки тому +75

    അനശ്വരനായ കഥകളി ഗായകന് ആദര പ്രണാമം!
    ആശാന്റെ "അജിതാ ഹരേ ജയ മാധവാ വിഷ്ണോ..." എന്നും മനസ്സിൽ തത്തിക്കളിക്കും!

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 роки тому +1

      sathyam....

    • @വീരകേരള
      @വീരകേരള 2 роки тому

      😀😃😄😁😊☺️🥲🥺😡😠

    • @SreeMathaProductions
      @SreeMathaProductions 7 місяців тому

      കണ്ണുനിറഞ്ഞു പോയി. നമുക്ക് കിട്ടിയ ഈ അനർഘ നിധിയെ ക്കുറിച്ച് അറിയാൻ വൈകിപ്പോയല്ലോ എന്നോർത്തു കണ്ണുനീരണിഞ്ഞുപോയി.

  • @rajivc4988
    @rajivc4988 4 роки тому +45

    കഥകളി സംഗീത രംഗത്ത് കുലപതി, അങ്ങയുടെ സംഭാവന തലമുറകൾ ഓർക്കും. ജനകീയ കലാകാരന് സാധര പ്രണാമം.

  • @prasadkc625
    @prasadkc625 3 роки тому +25

    ഇരുത്താതിനല് മിനിറ്റു കഴിഞ്ഞട്ടും കണ്ണുനീർ നില്കുന്നില്ല. സാധിക്കുന്നില്ല. അത്ര മനോഹരം. തീരാ നഷ്ടം തന്നെ യാണ് കലകളെ സ്നേഹിക്കുന്നവർക്ക് 🙏🙏🙏🙏😓😓😓

  • @ajayaghosh2911
    @ajayaghosh2911 3 роки тому +24

    നിങ്ങൾ മഹാനാണ്. ആദരിക്കാതിരിക്കാൻ ആർക്കും പറ്റില്ല. ദൈവികതയിൽ ഊന്നിയ ആ ശബ്ദം അനുഗ്രമുള്ളവരിൽ നിന്നും ഒഴുകുന്നതാണ്. അനർഗളമായി. നമിക്കുന്നു. നിങ്ങളെ ദൈവം കൊണ്ടുപോയാലും ഇവിടെ സുമനസ്സുകളിൽ നിറഞ്ഞു നില്കും. ഞങ്ങളുടെ മനസുകളിൽ അമരനാണ് 🙏🙏🙏

  • @abhi31988
    @abhi31988 9 місяців тому +7

    എന്റെ കുഞ്ഞിലേതന്നെ ഒന്നല്ല പലവട്ടം ഇദ്ദേഹത്തെ നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട് ഗോപി ആശാനെ ഉൾപ്പടെയുള്ളവരുടെ വേഷം കാണാനും ..
    നേരം വെളുക്കുന്നതുവരെയാണ് അന്നൊക്കെ കഥകളി. ആ അനുഭൂതിയൊന്നും പറഞ്ഞാൽ മനസ്സിലാവുന്നതല്ല.
    അതിനൊക്കെ അമ്മൂമ്മയോട് കടപ്പെട്ടിരിക്കുന്നു ❤🙏

    • @sujathakartha7021
      @sujathakartha7021 Місяць тому

      എൻ്റെ അവസ്ഥയും അക്ഷരം പ്രതി ഇത് തന്നെ. വിശേഷിച്ചും അമ്മൂമ്മ യോട് ഉള്ള കടപ്പാട്.

  • @LukoseJohn-q8e
    @LukoseJohn-q8e 7 місяців тому +6

    ഇത്രയും നല്ല വോയിസ് ഉള്ള ഒരാൾക്ക് സിനിമയിൽ പാടാൻ അവസരം കിട്ടാത്തത് അതിയായ ദുഃഖമുണ്ട്

  • @rgkpanicker1914
    @rgkpanicker1914 2 роки тому +10

    ഒരു കാലത്ത് എത്രയോ വേദികൾ അന്വഷിച്ചു നടന്നിരുന്നു ഈ ശബ്ദം ഒന്നു കേൾക്കാൻ ഇന്ന് വിരൽ തുമ്പിൽ കിട്ടുമ്പോൾ എന്തു സന്തോഷം അർഹതയുള്ളവരെ ആശ്ലേഷിക്കുന്ന നമ്മുടെ സംസ്കാരത്തിൽ ഞാൻ അഭിമാനിക്കുന്നു എന്റെ ജേഷ്ട സഹോദരൻ വിഷ്ണുപദത്തിൽ ലയിച്ചിട്ടുണ്ടാവും

  • @abc91150
    @abc91150 Рік тому +9

    കലാമണ്ഡലം ഹൈദരാലി എന്ന മഹാഗായകനെ പ്രണമിക്കുന്നു. കർണ്ണൻ്റെ അഗാധ ദു:ഖത്തിൻ്റെ ആലാപനം ഇത്ര ഹൃദയസ്പർശിയാകാൻ കാരണം ഒരു പക്ഷേ തൻ്റെ ഭാരതീയമായ വേരുകളിൽ തൊടാനുള്ള ആ വലിയ മനുഷ്യൻ്റെ ആഗ്രഹമാണെന്ന് തോന്നുന്നു. ഈ വീഡിയോ ചിരകാലം നിലനിൽക്കട്ടെ! ഇതിൻ്റെ നിർമ്മാതാക്കളോട് അപാരമായ നന്ദി തോന്നുന്നു.

    • @JANASOPANAM
      @JANASOPANAM Рік тому

      സമൂഹം നൽകിയ വേദനകൂടിയാണ് കാരണം

  • @lathasridar5450
    @lathasridar5450 6 років тому +19

    Tears fell from our eyes when you sang Ajitha Hare. Your voice definitely reached HIM. Caste barriers are made by man not God. True devotion reaches God caste and Creed are immaterial

  • @jalajanair3917
    @jalajanair3917 3 роки тому +18

    ഞങ്ങളുടെ അടുത്ത അമ്പലത്തിൽ അദേഹം പാടി കൽക്കാൻ എനിക്ക് പറ്റിയത് എന്റെ മഹാഭാഗ്യം

  • @JANASOPANAM
    @JANASOPANAM Рік тому +19

    കണ്ണും നെഞ്ചും കലങ്ങാതെ ഓർക്കാൻ കഴിഞ്ഞിട്ടില്ല ഈ മനുഷ്യനേയും ശബ്ദത്തേയും...

  • @top-picksbymadhuvayalar9401
    @top-picksbymadhuvayalar9401 Рік тому +7

    എത്ര ഗംഭീര സ്വരം... ലാസ്യം... ലയം.... അടുത്ത ജന്മത്തിൽ ഞാനും ഉണ്ട് അവിടുത്തെ കാലടികളിൽ...

  • @anilmp6245
    @anilmp6245 3 роки тому +6

    ഈ ഭക്തിക്കുമുൻപിൽ
    പ്രപഞ്ചശക്തികൾ ഒന്നിക്കുന്നു. വിശാലമായ ഹൈ ന്ധവീയതക്കു പകരം ഇടുങ്ങിയ പാരമ്പര്യവാദികളാണ് ഒരു മഹത്തായ സംസ്കാരത്തിനെ അപചാസ്യപെടുത്തുന്നത്

  • @vimalal8664
    @vimalal8664 3 роки тому +18

    ഇത്രയും മനോഹരമായി ആരും പാടിയിട്ടില്ല, പ്രണാമം 🙏❤️

  • @lekshmisateesh
    @lekshmisateesh 3 роки тому +12

    ഈശ്വരാ....സ്വരമാണ് ഈശ്വരൻ എന്ന് മനസ്സിലാക്കിയാൽ മതിയായിരുന്നു....ഇൗ മനുഷ്യർ....,🙏🙏🙏

  • @shylajashyla1419
    @shylajashyla1419 Рік тому +6

    കർണന്റെ ദുഃഖം മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു..... 🙏🙏🙏അങ്ങേയ്ക്ക് ഒരിക്കലും മരണമില്ല ഞങ്ങളുടെ മനസ്സിൽ താങ്കൾ ജീവിക്കുന്നു 🙏🙏🙏🙏

  • @ramesh.t.v.7364
    @ramesh.t.v.7364 9 років тому +18

    excellent rendering by this great musician.It is a great loss that he left us .

    • @jyothliakshmikjyothilakshm6371
      @jyothliakshmikjyothilakshm6371 11 місяців тому

      ഭഗവാനോട് ഇത്ര പ്രിയം ഉള്ളതാങ്കൾ മരിച്ചിട്ടില്ല .. ചിരഞ്ജീവിയായി .. ഇന്നും ഓരോ കലാഹൃദയങ്ങളിലും ജീവിക്കു ന്നതാണ് .. അജിത.... ഹരേ എന്ന കുചേലവൃത്തം ഒന്ന് മതി ... മരിക്കാത്ത സംഗിതമായി ...

  • @ManojKumar-nq1vp
    @ManojKumar-nq1vp 4 роки тому +27

    ഈയൊരു സാധു മനുഷ്യനോട്. ചില നാറി ഹിധുക്കൾ ചെയ്‌തത്‌ ദൈവത്തിനു പോലും നിരക്കാത്തതാണ്.. ഇനിയെങ്കിലും മനസിലാക്കുക. ദൈവം ഇതുപോലെയുള്ളവരുടെ കൂടെ തന്നെ കാണും . ആ . മനുഷ്യൻ ഇന്നു ഭൂമിയിൽ ഇല്ല.. ബഹുമാപ്പെട്ട ശ്രീ കലാമണ്ഡലം ഹൈദരാലി എന്ന നല്ല മനുഷ്യൻ. അദ്ദേഹത്തെ അന്ന്‌ വളരെ വേദനിപ്പിച്ചവർ വളരെ വേദനയോടെ ഓർത്തു വിഷമിക്കുന്നുണ്ടാവും അതുറപ്പുള്ള സത്യമായ കാര്യം തന്നെ .. പക്ഷേ ഈശ്വരന് അദ്ദേഹത്തെ വേണം ഭഗവാന്റെ സന്നിധിയിൽ അദ്ദേഹം ഭൂമിയിൽ ഉള്ളപ്പോൾ കഥകളി അരങ്ങത്തു ചെയ്യാൻ പറ്റാത്തത് ചെയ്യാൻ പറ്റാതെ ആവില്ല ചെയ്യിപ്പിക്കാതിരുന്നു എന്നു് പറയുന്നതാവും കൂടുതല് ശരിയെന്നു എനിക്ക് തോന്നുന്നു.. ഭഗവാൻ കൃഷ്‌ണൻ ഇദ്ദേഹത്തെ കൃഷ്ണ സദസ്സിലേക്കു കൂട്ടി കൊണ്ടു പോയി.. . തൃശൂർ വഴക്കോട് വെച്ചുണ്ടായ ഒരപകടത്തിൽ അദ്ദേഹം നമ്മളെ വിട്ടുപോയി .ആ നല്ല കലാമണ്ഡലം കഥകളി പാട്ടു കാരന് എന്റെ ഹൃദയം തൊട്ടു പ്രണാമം .. ഇപ്പോൾ എത്ര വര്ഷമായെന്നു ഓർമയില്ല 15വർഷം കഴിഞ്ഞു കാണും

    • @puthiyakahar5208
      @puthiyakahar5208 3 роки тому

      യെസ്

    • @sureshsureshpillai6509
      @sureshsureshpillai6509 2 роки тому +1

      ഇന്നത്തെ സാഹചര്യത്തിൽ ആ അപകടം യാദൃശ്ചികമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് ശതകോടി പ്രണാമം🙏🙏🙏🙏🙏

    • @MagicSmoke11
      @MagicSmoke11 Рік тому

      @@sureshsureshpillai6509 അതെ.. സുഡാപ്പികളെ സംശയിയ്ക്കണം

  • @dave2stars
    @dave2stars 6 років тому +52

    കൃഷ്ണാ എന്ന വിളിയിൽ ഭഗവാൻ അലിഞ്ഞു....പൂന്താനത്തെ കൊണ്ട് പോയപോലെ അദ്ദേഹത്തെ കൊണ്ട് പോയതും.

    • @prasannakumari7615
      @prasannakumari7615 3 роки тому +9

      അതെ സത്യം. അദ്ദേഹം തീച്ചയായും ഭഗവാനെ കണ്ടിരിക്കും

    • @hemanthakumarkamath7779
      @hemanthakumarkamath7779 3 роки тому +4

      @@prasannakumari7615 urappayittum...

    • @sandhyacm5330
      @sandhyacm5330 3 роки тому +3

      Sathyam🙏

  • @ടി.കെ.രഘുനാഥ്
    @ടി.കെ.രഘുനാഥ് 2 роки тому +44

    ഹൈദരാലി മഹാനുഭാവാനോടു കാണിച്ച അനീതിക്ക് ഒരു പ്രായശ്ചിത്തത്തിനും പകരമാവില്ല. ആ ശബ്ദം എല്ലാ അനാചാരങ്ങൾക്കും മറുപടിയായി കാലാതീതമായി നിലനില്ക്കും.

    • @sruthipa9369
      @sruthipa9369 2 роки тому +1

      Angane valarnnu vannavar mathre nalla kalakaranmar aayittulluu..ithoke avare mould cheyyunnathavam....

    • @bhasiraghavan9513
      @bhasiraghavan9513 Рік тому

      21ആംനൂറ്റാണ്ടിലും അയിത്തം വച്ചുപുലർത്തുന്ന നീച ജൻമ്മങ്ങൾ, ഇവനമ്മർ ചെയ്തുകുട്ടിയത്തിന്റെ പരിണിതഫലംപിൻതലമുറ അനുഭവിക്കുന്നു ഇനി എത്ര തലമുറ അനുഭവിക്കാൻ കിടക്കുന്നു.ആരാദ്യനായ ശ്രീ ഹൈദരലിയ്ക്ക് പ്രണാമം🙏അങ്ങ് ഭഗവാനിൽ ലയിച്ചിരിക്കുന്നു🙏

  • @mohanankp8248
    @mohanankp8248 Рік тому +5

    ഹൃദയത്തിൽ അലിഞ്ഞുച്ചേർന്ന മഹാനുഭാവേ ആദരാഞ്ജലികൾ !!

  • @narayanamoorthy4387
    @narayanamoorthy4387 2 роки тому +2

    ആധുനികമനുഷ്യൻ എത്ര തന്നെ പുരോഗമനവാദിയാണെങ്കിലും ... അവന്റെ മനസിൽ ഈ വക അധമ ചിന്തകൾ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലൊ! കലാമണ്ഡലം ഹൈദരാലി എന്ന അനശ്വര കലാകാരന്റെ അനുഭവം അതാണു നമ്മളെ ഓർമിപ്പിക്കുന്നത് ... ധന്യമാണ് ആ ജന്മം .... ഈശ്വര സവിധേ അന്ത്യവിശ്രമം കൊള്ളുന്നു .... പ്രണാമം.... അദൃശ്യനായ പ്രപഞ്ച ശക്തിയെ പല പേരിൽ വിളിച്ചു കൊണ്ട് കേവല മർത്ത്യ ജന്മങ്ങൾ കലഹിച്ചു കൊണ്ടേ ഇരിക്കട്ടെ ഈ ലോകാവസാനം വരെ .....

  • @santhakumarm1139
    @santhakumarm1139 3 роки тому +23

    ഈ പദമുള്ള മുള്ള കാലമത്രയും മഹാ കലാകാരൻ സ്മരിക്കപെടും..... മഹാ പ്രഭോ പ്രണാമം 🙏🙏🙏

  • @sudhakv5963
    @sudhakv5963 2 роки тому +8

    കലാമണ്ഡലം ശ്രീ ഹൈദരലി സാറിനു ഹൃദയത്തിന്റെ ഭാഷയിൽ പ്രണാമം.
    🙏🏻🙏🏻🙏🏻

  • @geethakumar601
    @geethakumar601 4 місяці тому

    Manoharam the video 🎉🎉🎉🎉🎉🎉 editing vey good. Hyderali sir was my husband's close friend . When ever there is a programme in tripunithura premises my husband use to run to enjoy it. Now both of them will be meeting in the other world where there is no barriers.

  • @Mrs_Naomi
    @Mrs_Naomi Рік тому +14

    അദ്ദേഹത്തെ ആദ്യമായി കാണുന്നതും, കേൾക്കുന്നതും ന്യൂ ഡൽഹി R. K. Puram ക്ഷേത്രത്തിൽ നടന്ന കഥകളിയിലാണ്. വർഷം ഓർമ്മയില്ല. വളരെ മെലിഞ്ഞ ഒരു ഇരുപതുകാരൻ. (ഇരുപതുകളിൽ )അന്ന് അദ്ദേഹം പ്രശസ്തനായി തുടങ്ങിയിരുന്നു. പിന്നെ നിരവധി തവണ വൈക്കം മഹാദേവ ക്ഷേത്രത്തിലും, ഒരു തവണ വൈക്കം വടയാർ ഇളങ്കാവ് ക്ഷേത്രത്തിലും പാടി കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. വൈക്കം
    ക്ഷേത്രം അദ്ദേഹത്തിന് വേദി നൽകുന്നതിൽ പിശുക്കു കാട്ടിയില്ല എന്ന് അഭിമാനത്തോടെ പറയാം.

  • @NSR101
    @NSR101 2 роки тому +4

    Subhanalla!!! Flawless singing..
    Music transcends everything!!!

  • @saseendranr763
    @saseendranr763 3 роки тому +4

    കഥകളി സംഗീതത്തെ കർണാപീയുഷ മാക്കിയവരിൽ പ്രമുഖനായ കലണ്ഡലം ഹൈദരലിയുടെ നാമധേ യം എന്നും കലാ ലോകത്ത് സുവർണ ശോഭയോടെ തിളങ്ങി നില്കും

  • @capnair
    @capnair 3 роки тому +14

    When he sings, I hear God.

  • @sudhamohandas1760
    @sudhamohandas1760 2 роки тому +2

    പ്രിയ സഹോദരാ.... ജൻമസിദ്ധമായി കിട്ടിയ കല അനുഗ്രഹിച്ച് നൽകിയ ഈശ്വരൻമാർക്ക് ഈ വ്യത്യാസമില്ല. കുറെ മനുഷ്യരാണ് ജാതിയുടെയും മതത്തിന്റെ യും പേരിൽ ക്രൂരത കാട്ടുന്നത്. എല്ലാ കാലത്തിലും ഇതുപോലെയുള്ളവരുണ്ട്. അങ്ങയുടെ ആത്മാവിന് പ്രണാമം🙏🙏🙏🙏

  • @0manakuttankuttan922
    @0manakuttankuttan922 3 роки тому +22

    കലയ്ക്ക് എന്ത് ജാതിയും, മതവും ഈ അവസ്ഥ മാറിയില്ലങ്കിൽ കേരളത്തെ സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ച ഭ്രാന്താലയം എന്ന് വിളിക്കേണ്ടി വരും. ഒരു കലാകാരൻ എന്ന നിലയിൽ എന്തെല്ലാം അനുഭവിച്ചു ഈ മഹാരഥൻ. എന്നാലും തന്നിലെ കലയെ എത്തെട്ട സ്ഥലത്ത് എത്തിച്ചു.പോരുതി ജയിച്ചു.

    • @dharanms
      @dharanms Рік тому

      Mind toching alapanam.l can't control my tears. My prayers to hyderali mash.

  • @ushasoman9493
    @ushasoman9493 2 роки тому +4

    ജനിക്കുന്നതിനു വർഷങ്ങൾക്ക്‌ മുൻപുമുതൽ കൊല്ലാൻ കാത്തിരുന്നവരുടെ ഇടയിൽ പോരാടി എല്ലാം പുഞ്ചിരിയോടെ നേരിട്ട ആൾ തന്നെയല്ലേ കൂടെയുണ്ടായിരുന്നത്‌! ആ ഭഗവാനു ആരോടാണു വ്യത്യാസം! 🙏🙏🙏🙏

  • @josecv7403
    @josecv7403 Рік тому +2

    കൃഷ്ണാ... കൃഷ്ണാ...
    ജയിക്കാ... ജയിക്കാ....
    ഉള്ളിൽ തട്ടി ഉള്ള ആലാപനം കേട്ടപ്പോൾ
    ശരീരം മൊത്തം ഷോക്കടിച്ചപോലെ..
    ശബ്ദതീവ്രത ദേഹം മുഴുവനും കുളിരു കോരിയിട്ടു.
    അദ്ദേഹത്തിന്റെ ഉള്ളിൽ ദൈവം വസിച്ചിരുന്നു.
    ദൈവ നിയോഗം ആണ് നിറവേറിയത്.
    രണ്ടിറ്റു കണ്ണീർ വീണതറിഞ്ഞില്ല
    മത നിർമ്മിതമാം മതിലുകൾ നോക്കാതെ
    മനുജ കുലത്തിനു നിർവൃതി അരുളും, ഭഗവാൻ 🙏

  • @RamaswamyIyerGanesh
    @RamaswamyIyerGanesh Рік тому +1

    ഭക്തിയുടെ മാഹാത്മ്യം മനസ്സിൽ ഇല്ലാത്തവര്‍ കൂടുതൽ ജാതി വേര്‍പെടുത്തല്‍ നമ്മുടെ സംസ്കാരത്തെ പലതരത്തില്‍ വേര്‍ തിരിച്ചു.
    ഭക്തനായ ശ്രീ ശ്രീ മകുടം. വെച്ച് നമസ്കരിച്ചു , I got lots of opportunity to listen his പദം from air and trivandrum.
    ബഹുമാനത്തോടെ നമസ്കരിച്ചു

  • @klsreekandankunjukrishnan643

    കർണ ശ പ തം എന്ന കഥ യിൽ ഹന്ത ദൈവമെ എന്ന് തുടങ്ങുന്ന ഭാഗം ഒരിക്കലും മറക്കാൻ കഴിയില്ല സത്യം എന്തൊരു ഭാവം ആത്മ ശാന്തി കായ് പ്രാർത്ഥിക്കാം

  • @venugopal2347
    @venugopal2347 4 роки тому +12

    My pranamam to this great musician 🙏🏻🙏🏻🙏🏻

  • @mgsreekumar4669
    @mgsreekumar4669 3 роки тому +4

    ഭഗവാനെ ഈയൊരു ഭക്തനും നല്ല ഒരു ഗായകനുമായ ഇദ്ദേഹത്തോട് ജാതി വെറി പൂണ്ടചില ആൾക്കാർ ചെയ്തത് എന്നെ പോലെ ഉള്ളവർക്ക് ഓർക്കാൻ പോലും പറ്റുന്നില്ല🙏🙏🙏🙏🙏🙏🙏

  • @venugopal3521
    @venugopal3521 3 роки тому +22

    കണ്ണീരോടെ പ്രണാമം 🙏🙏🙏

  • @0manakuttankuttan922
    @0manakuttankuttan922 3 роки тому +7

    ഹായ് എത്ര മനോഹരമായ ആലാപനം.

  • @jyothishkumar1579
    @jyothishkumar1579 2 роки тому +2

    അദേഹത്തിന്റെ കർണ വിലാപം എന്ന കഥ കളി പദം എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല അകാലത്തിൽ പൊലിഞ്ഞ അദ്ദേഹം എന്റെ മനസ്സിൽ ഇപ്പോളും ജീവിക്കുന്നു

  • @rajank1632
    @rajank1632 2 місяці тому

    No words to say, with love and prayers.

  • @maabharati3835
    @maabharati3835 3 роки тому +5

    He had a very clear pronounceation of words and every body could understand the katha and enjoy the Kathakali. Sorry, we lost him.

  • @30594444
    @30594444 7 років тому +20

    sir namboodiri nambeesan ....onnumalla ur in our heart

    • @tulsi5030
      @tulsi5030 3 роки тому

      S great soul . Njan pranamikkunu.

  • @rajeshkalikavu4357
    @rajeshkalikavu4357 3 роки тому +6

    മറക്കില്ലാ ഒരിക്കലും ഈ കലാകാരനെ

  • @rejeeshraveendran5385
    @rejeeshraveendran5385 3 роки тому +16

    മഹാന്മാരായ അത്ഭുതമനുഷ്യർ.. ദാസേട്ടൻ , കലാമണ്ഡലം ഹൈദരലി അങ്ങിനെ എത്രയോ , ഭഗവാനെ സംഗീതം കൊണ്ട് പ്രസാദിപ്പിച്ചവർ .... ഈ കലാകാരന്മാരുടെ മതം ചർച്ച ചെയ്യേണ്ടിവരുന്ന അവസ്ഥ , ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാൻ..... മാപ്പ് 🙏

  • @karthikapillai1163
    @karthikapillai1163 3 роки тому +1

    oru pakshey ee avaganayum, ottapeduthalum annu adehathiney ethrayum valiyavan akkiyathu... anyway pranam to you hyderali i'm glad i had a chance to see him at my house when he come to US, pranamam 🙏

  • @30594444
    @30594444 7 років тому +17

    You are onely one ....in our heart

  • @viswanathanpalakkal1022
    @viswanathanpalakkal1022 3 роки тому +74

    ജേഷ്ട സഹോദരാ താങ്കൾ വിഷ്ണുവിൽ അലിഞ്ഞു തീർന്നു ഇനി താങ്കൾക്കു പുനർജന്മമില്ല

  • @vikas2win
    @vikas2win 8 років тому +4

    padhangal kettu kannu nirayunnu......gambeeram sir.....aadharaanjalikal

  • @sankarankuttya807
    @sankarankuttya807 2 роки тому +6

    കണ്ണു നനഞ്ഞു ഇതു കണ്ടു

  • @vishnuvadakkupuram6140
    @vishnuvadakkupuram6140 3 роки тому +33

    അവഗണനയുടെ കഥകൾ പറഞ്ഞു അദ്ദേഹം പാടി തുടങ്ങി,...."അജിതാ..ഹരേ.."
    കണ്ണ് നിറഞ്ഞ നിമിഷം

    • @samjithunni7265
      @samjithunni7265 3 роки тому +2

      സത്യം

    • @hemanthakumarkamath7779
      @hemanthakumarkamath7779 2 роки тому

      സത്യം... എന്റെയും കണ്ണു നിറഞ്ഞു... ഹൃദയത്തിൽ തട്ടിയാണ് അദ്ദേഹം പാടിയത് 🙏...

  • @ajithanair9881
    @ajithanair9881 Рік тому

    അങ്ങയുടെ ഈ പദം കേൾക്കാതെ ഇരിക്കുവാൻ കഴിയില്ല .അത്ര ഹൃദ്യമാണ്

  • @rajendrancg9418
    @rajendrancg9418 3 роки тому +50

    ഞങ്ങളുടെ മനസ്സിൽ അങ്ങ് ഇപ്പോഴും ജീവിച്ചിരിക്കുന്നു. അങ്ങയ്ക്ക് ഒരിക്കലും മരണമില്ല ! അനശ്വര ഗായക പ്രണാമം. രണ്ട് ജാതി ഭ്രാന്ത് പിടിച്ച സമൂഹത്തിന്നിടയിൽ അങ്ങ് അനുഭവിച്ച വേദനകൾക്ക് മാപ്പ്......മാപ്പ്......മാപ്പ്!

  • @omanaachari1030
    @omanaachari1030 3 місяці тому

    ഇന്നും ഹൈദരിലി സർ ജീവിക്കു ന്നു നമ്മുടെ മനസ്സിൽ എന്നാൽ ആ ഭഗവാന്റെ അടുത്ത്. വലുതുഭാഗത്തായി ഹൈദരാലി ഉണ്ടാകും. മറ്റുള്ളവർ വല്ല അഴുക്കിലും.ആ ശബ്ദ ഗാംഭീര്യം മാത്രം മതി. സർ അങ്ങ് മുകളിൽ ഇരുന്ന് കേൾക്കാം. കോടി കോടി പ്രണാമം അർപ്പിക്കുന്നു 🌹🙏🙏🙏🙏

  • @manikantanv792
    @manikantanv792 Рік тому +2

    അനശ്വര കലാകാര അങ്ങയുടെ കാൽക്കൽ ശത കോടി പ്രണാമം ഒപ്പം ഞാൻ അടക്കമുള്ള നികൃഷ്ട ഹിന്ദു സമൂഹത്തിൻ്റെ പേരിൽ ഒരായിരം മാപ്പ്

  • @ponnammadas1168
    @ponnammadas1168 3 роки тому +8

    🙏മഹാനായ കലാകാരൻ നമിക്കുന്നു 🙏

  • @raghurudrani2753
    @raghurudrani2753 Рік тому

    സത്യൻ സാംബശിവൻ കലാമണ്ഡലം ഹൈദരാലി ഇവരെല്ലാം നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം ഭൂമിയിൽ വരുന്നവരാണ്. ഈ ധന്യജന്മങ്ങൾകൊണ്ട് മലയാളക്കരക്കുണ്ടായ അഭിമാനം ചില്ലറയല്ല. ധന്യാത്മാക്കളെ പ്രണാമം.

  • @satheeshks8440
    @satheeshks8440 4 роки тому +14

    കാണാൻ അഗ്രമുള്ളവർക്കെല്ലാം മുന്നിൽ ഭഗവാന്റെ തിരുനട തുറന്നുകൊടുക്കണം. അതാവും കണ്ണനും ഇഷ്ടം.

  • @raghunarayanan557
    @raghunarayanan557 3 роки тому +12

    ശരീരം പുറത്തും ശാരീരം അകത്തും .......

  • @tkrishnakumarkurup9095
    @tkrishnakumarkurup9095 6 років тому +32

    ഏതു ദൈവമാണ് ഈ വിളികൾക്കാത്തതു

    • @RaviRavi-db7pi
      @RaviRavi-db7pi 6 років тому

      T KRISHNAKUMAR KURUP l

    • @prasadkc625
      @prasadkc625 3 роки тому +1

      ശ്രീകോവിലിൽ നിന്നും ഇറങ്ങി വന്നു കൂട്ടി ക്കൊണ്ട് പോകും ഭഗവാൻ

    • @sandhyadevi9451
      @sandhyadevi9451 3 роки тому

      @@RaviRavi-db7pi Z\1

  • @muraleedharanthazhakode7239
    @muraleedharanthazhakode7239 3 роки тому +4

    OMG. In his next both Krishnan will definitely take care of his ambition 🙏

  • @gprcvyzfyamaha8125
    @gprcvyzfyamaha8125 5 років тому +8

    Saashtamgam namaskarikunnu...🙏🙏🙏

  • @klsreekandankunjukrishnan643
    @klsreekandankunjukrishnan643 2 роки тому +5

    അശ്രു പ്രണാമം മഹാന്‌ഭാവ ഓം ഓം 🙏🏽🙏🏽🙏🏽🌹🌹🌹🌹🌹

  • @purushothamannair2490
    @purushothamannair2490 7 місяців тому

    At a time of your hardships ,Poojappura Naduthala Bhagavathi Kshethrayogam under the leadership of Madavoor Bhasi and P.Gopalakrishnan Nair gave many chances to Hyderali inside the Temple compound to perform.

  • @Praveenmenon666
    @Praveenmenon666 7 років тому +7

    Awesme Man

  • @indirakeecheril9068
    @indirakeecheril9068 Рік тому

    Hare mahanubhava ...🙏🙏🙏
    Thankal nte nattile kshethrathil dharalam vannittund ... Njan nerittu kandittund ... 🙏🙏💖

  • @krajkumarannair7207
    @krajkumarannair7207 2 роки тому +4

    Hydrali sir Krishnalil ലയിച്ചു. താങ്കൾ പൂന്താനം പോലെ Krishna സാന്നിധ്യം കൈവരിച്ചു

  • @raghunarayanan557
    @raghunarayanan557 3 роки тому +4

    ഹൈദരാലിയാശാന്റെ ആദ്യകാലത്തെ struggles നു കൂടെ ചില രജതരേഖകളൂം ഉണ്ടല്ലോ. എട്ടുകൊല്ലത്തെ പഠിപ്പു കഴിഞ്ഞിട്ടുളള പരിപാടിയ്ക്ക്, ഹൈദരാലി പൊന്നാനി (main singer) ആയും സഹപാഠി ശങ്കരൻ എമ്പ്രാന്തിരി ശങ്കിടി (assistant) ആയാണ് പങ്കെടുത്തത്. ഹൈദരാലിയും എമ്പ്രാന്തിരിയും ഒരുപോലെ നല്ല പാട്ടുകാരായിരുന്നല്ലോ.

  • @omanaachari1030
    @omanaachari1030 3 роки тому +2

    Engane Vishnu kelkkathirikkum. Krishna guruvayoorappa saranam. Enthu bhangi aayee pady. Enthu bhavan. 🙏❤️🙏. Layichu pady. Akathu aadiyalum. Bhagavan thangalude koode undayirunnu
    🙏🙏🙏🙏🙏

  • @gopanmalakkattu
    @gopanmalakkattu 2 роки тому +8

    തീക്കടൽ കടഞ്ഞ ജന്മം 🙏🙏🙏

    • @shylajashyla1419
      @shylajashyla1419 Рік тому

      തീർച്ചയായും 🙏🙏🙏🙏🙏🙏

  • @rsidhardhan5677
    @rsidhardhan5677 Рік тому +1

    ചിലജാതിക്കോമരങ്ങളുടെപരാജയംകാട്ടിക്കൊടുത്ത് അങ്ങ്ജയിക്കുന്നു എപ്പോഴും

  • @adianu2713
    @adianu2713 3 роки тому +6

    ഹൈദരലി 'ഭാഗ്യജന്മം.

  • @meaconautomation7358
    @meaconautomation7358 4 роки тому +21

    പാവം എന്തോരം അനുഭവിച്ചു കാണും ഇദ്ദേഹം പറയുന്ന തലത്തോട്ട അമ്പലം എന്റെ നാട്ടിലാണ് മനുഷ്യന് വിവരം ഇല്ലേൽ എന്തു ചെയ്യും ഇദ്ദേഹത്തിന്റെ മുൻപിൽ ഞാൻ പാദനമസ്കാരം ചെയ്യുന്നു

  • @sadgamaya2168
    @sadgamaya2168 2 роки тому +1

    കലാകാരൻമാർ ദൈവത്തിൻ്റെ പ്രത്യേക സൃഷ്ടികളാണ്.. എല്ലാവർക്കും കല കിട്ടില്ല .. ഹിന്ദുക്കൾ ദൈവത്തിന് നിരക്കാത്ത പ്രവർത്തികളാണ് ചെയ്തത്.. ഒരു ഹിന്ദു..

  • @padmavathyop3076
    @padmavathyop3076 2 роки тому +6

    പ്രണാമം മഹാനുഭവാ 🙏🙏🙏🙏🙏🙏🌹🌹

  • @adarshanoop8662
    @adarshanoop8662 Рік тому

    Nanni kalamandalam hyderaali...... Namasthe.... Ningal ennum jeevikkum... Ninkalude paattilude

  • @anjanagnair6151
    @anjanagnair6151 3 роки тому +9

    🙏🙏🙏 ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

  • @jayadevan3027
    @jayadevan3027 Рік тому

    ജന്മം കൊണ്ടല്ല കർമം കൊണ്ടാണ് ഒരു ജന്മം സഭലമാകുന്നത്.... അങ്ങയുടെ സ്ഥാനം ഈശ്വര സാവിധത്തിൽ തന്നെ....

  • @thampikumarvt4302
    @thampikumarvt4302 3 роки тому

    എന്തൊരു ഭാവം !!
    അകാലത്തിൽ പൊലിഞ്ഞു പോയ മഹാൻ !!
    ആസ്വാദകരുടെ നഷ്ടം.

  • @chandrasekharanks3212
    @chandrasekharanks3212 3 роки тому +6

    ഓടിയെത്തുന്ന ഭഗവാൻ തന്റെ കയ്യിലേന്തി തലോടി മാറിലണക്കും കുചേലന്നെ ഏറ്റപോലെ.

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 6 років тому +7

    Hydaraliyude. Manasilayirunnu isswaran.... Allathe kshethrathilalla

  • @athulkrishna970
    @athulkrishna970 3 роки тому +3

    Angeyku maranamilla 🙏🙏

  • @MallikaRahul-e3e
    @MallikaRahul-e3e 5 місяців тому

    ഇങ്ങനെ ഒരു മഹാൻ ഇനി ഇണ്ടാവില്ല പ്രണാമം

  • @hariharanr123
    @hariharanr123 Рік тому +1

    എല്ലാത്തിനും മുന്നേ, ഞാൻ ഇദ്ദേഹത്തോട് ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുന്നു, മഹാമനസേ! പ്രണാമങ്ങൾ.

  • @UnnikrishnanAk-t8l
    @UnnikrishnanAk-t8l 10 місяців тому

    ഹൈദരാലിയെ എന്നും ഹൃദയത്തിൽ സൂക്ഷിക്കും' ശബ്ദമാധുര്യത്തിന്റെ വ്യക്തിത്വം

  • @tsbalasubramoniam8886
    @tsbalasubramoniam8886 7 місяців тому

    It is really a Shame we Hindus mis- behaved with talented artists . But those time no one was there to correct us to lead a right way of life. Shri Hyder Ali was able to take lakhs to God with his way of singing. Let us say a Big Sorry to the Great and ask him to accept our apologies.

  • @henavn9120
    @henavn9120 7 місяців тому

    എത്ര കേമം ആണ് wonderful

  • @anjanama6592
    @anjanama6592 Рік тому +1

    Bhagavat paadathil ethiyittundaavum ,nishchayam❤❤❤❤

  • @naszarnaszar8325
    @naszarnaszar8325 Рік тому +1

    ഇനി ഇക്കാലത്ത് വേറെ ഒരു കലാമണ്ഡലം ഹൈദരാലി ഉണ്ടാകാനുള്ള സാദ്ധ്യത നമ്മുടെ നാട്ടിൽ ഉണ്ടോ? കലാമണ്ഡലം ഹൈദരാലിയും, യൂസുഫലി കേച്ചേരിയും ഒക്കെ ജനിച്ച നമ്മുടെ നാട്ടിൽ എങ്ങിനെയാണ് മതഭ്രാന്ത് ഉണ്ടാകുന്നത് എന്ന് എത്ര ആലോചിച്ചിട്ടു മനസ്സിലാകുന്നില്ല 80 കളുടെ മദ്ധ്യത്തിൽ ഇദ്ദേഹത്തെ കാണാനും പാട്ടുകേൾക്കാനും സാധിച്ചത് മഹാഭാഗ്യമായി തന്നെ കാണുന്നു 'ഇദ്ദേഹത്തെ പോലെ ഉള്ളവരുടെ ചരിത്രമാണ് സ്ക്കൂളിൽ വിദ്യാർഥികൾക്ക് പഠിപ്പിക്കേണ്ടത് എന്നാലേ അവർക്ക് കലയേയും കലാകാരനേയും മനസ്സിലാകൂ. ജാതി-മത ചിന്തകൾക്ക് അതീതമാണ് സംഗീതം എന്നുള്ളതിൻ്റെ പ്രധാന തെളിവ് ഇദ്ദേഹമല്ലാതെ മറ്റാരാണ്

  • @sarathsasi9679
    @sarathsasi9679 2 місяці тому

    ഈ മഹാ കഴിവിന് മുൻപിൽ 🙏🏻🙏🏻🙏🏻..

  • @ajayansadanandan2338
    @ajayansadanandan2338 6 місяців тому

    Enthorumahanubhavulu ..andarangivandanamuu......

  • @raghunarayanan557
    @raghunarayanan557 3 роки тому +5

    FACT യുടെ CEO ആയിരുന്ന MKK നായർ, ഹൈദരാലിയാശാന് FACT യുടെ കഥകളി കളരിയിൽ സംഗീത അദ്ധ്യാപകനായി ജോലി കൊടുത്തു. അമ്പലങ്ങളിൽ കയറാൻ അനുവാദം ഇല്ലാതെ പോയ ഹൈദരാലിയ്ക്ക്, കലാസപര്യ പരമായും സാമ്പത്തികമായും, അത് വലിയൊരു morale boost ആയിരുന്നു.

  • @sivasankarankollaikkal2945
    @sivasankarankollaikkal2945 8 місяців тому

    അങ്ങ് കൃഷ്പാദം പൂകി, അങ്ങയെ എതിർത്തവർ ഇവിടെ നരകിക്കുന്നുണ്ട് 🙏

  • @sreenivasan9182
    @sreenivasan9182 2 роки тому +3

    Pranamam🙏❤🌹

  • @remakurup3386
    @remakurup3386 3 роки тому

    Keralathinte abhimanamanamaya. E kalakaranu. Pranamam 🙏🙏🙏

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 роки тому +3

    Angaye എത്ര തലമുറ കഴിഞ്ഞാലും ഓര്‍കും

  • @akshayk2740
    @akshayk2740 Рік тому +1

    ഒരു തുള്ളി കണ്ണുനീർ പ്രണാമം 🙏🏻🙏🏻🙏🏻

  • @sun7018
    @sun7018 3 роки тому +3

    Pranamam 🙏🙏