Iam happy to inform you that you r. comparison with western scales of music is very helpful to me. because I have touch with keyboard in western scales.Thank you if you find time to read my comments.
സംഗീതം പഠിചിട്ടില്ലത്ത എനിക്ക് ചില രാഗങ്ങളുടെ പേരുകൾ കേട്ടു പരിചയം മാത്രമേ ഉള്ളൂ.എന്നാലും sir padiya pattukalokke kalyani ragathil ഉള്ളതാണെന്നറിഞ്ഞപ്പോൾ വെറുതെ അതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.pattukal ഒരു പാട് ishttann.എന്ത് രസായിട്ടാ sir പാടുന്നത്
കല്യാണി രാഗത്തിൽ ഒത്തി ഗാനങ്ങൾ കേൾക്കാനും പഠിക്കാനും കഴിഞ്ഞു സാർ വളരെ സന്തോഷം ഒത്തിരി ഇഷുമായി ഞാൻ കുറച്ച് നാളിന മുൻപ്പ് പാട്ടുപിക്കാൻ പോയിരുന്നു പിന്നെ കോ വിഡ് ആയതിനാൽ ക്ലാസിന് പോകാൻ കഴിഞ്ഞില്ല. വളരെ സങ്കടമായിരുന്നു. സത്യത്തിൽ ഇതിലൂടെ പാട്ട് പഠിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമായി👍👍👍👍👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
ഇത്രയും മഹത്തായ പാട്ടുകൾ ഇറങ്ങിയ മലയാള സിനിമയിൽ ആണ് നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ.... പോലത്തെ പാട്ടുകൾ. പറഞ്ഞിട്ട് കാര്യം ഇല്ല കഴിവ് ഉള്ളവർ ഒക്കെ മൺ മറഞ്ഞു പോയി. പിന്നെ എങ്ങനെ പാട്ടുകൾ ഉണ്ടാകും....ഇതൊക്കെ പഠിച്ചവൻമാർ റഹ്മാൻ അടക്കം ട്രെൻഡിനു പിന്നാലെ പോകുന്നു അന്നും ഇന്നും ഇളയരാജ സാർ മാത്രം ട്രെൻഡ് പിടിച്ചു പോകാറില്ല.. അത് കൊണ്ട് ഇന്നും രാജ സാറിന്റെ പാട്ടുകൾ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കാലം കൂടി കഴിഞ്ഞാൽ തീർന്നു. ദക്ഷിണേന്ത്യൻ സിനിമ.
Ithil aaky ariyavunath ABCD maathram aanu. Ratheesh eattan paranjathu shariya. Gahanamaayi padichavarku mathrame ee class nannayi manasilaku. Enkilum avatharana mikavu kaaranam video muzhuvan kandu. Idayil paadiya paattukal okky eppozhatheyum pole hridaykaarikal..... Sangeetham sagaram anennum athile oru thulli mathram swanthamaki enoky valya sangeethanjar parayumbol manasilakunnu ee eniku aa kadal evide ennu polum ariyilla. But I blv that iam a good listener. Ratheeshettan ithupole Oro paattukaludeyum aathmaavine thottu paadumbol enne polullavarku orupaadu sandosham. kooduthal ariyan kazhiyunnu... Thanks . May God bless u nd family. Pinne Kalyani ragathe kurichu ipolanu kurachokky manasilayathu. Kalyani..... Loved u ♥️
എന്ത് നല്ല ഫീൽ?. ഒന്ന് പറഞ്ഞോട്ടെ. ഒരു വളരെ പ്രശസ്ത മായ ഒരു ഹിന്ദി പാട്ടു. കഭി കഭി മേരെ ദിൽമേ. ഖയാല് ആതാ ഹേ. ഒട്ടു മിക്ക പ്രണയ ഗാനങ്ങളെല്ലാം കല്യാണിരാഗത്തിലാണെന്നു ന്നു തോനുന്നു. രാഗത്തിലാണ്
മാഷിന്റെ ക്ളാസ് വളരേനന്നാവുന്നുണ്ട് നന്ദി അറിയിക്കുന്നു
കല്യാണി രാഗത്തെപ്പറ്റിയുള്ള സോദാഹരണ പ്രഭാഷണം അസ്സലായി.
Iam happy to inform you that you r. comparison with western scales of music is very helpful to me. because I have touch with keyboard in western scales.Thank you if you find time to read my comments.
കല്യാണി രാഗം പോലെ തന്നെ അങ്ങയുടെ അവതരണവും മനോഹരം
ഞാൻ അങ്ങയെ ശ്രദ്ധിക്കാൻ വൈകിയതിൽ ദുഃഖിക്കുന്നു....വളരെ യാധികം നന്ദി
എല്ലാം മനോഹരങ്ങളായ ഗാനങ്ങൾ ആണെങ്കിലും ജോൺസൺ മാഷുടെ ഗാനങ്ങൾക്കു എന്തോ ഒരു മനോഹാരിത 😍
എന്ത് കൊണ്ടാണ് ഹംസധ്വനി രാഗം ശങ്കരാഭരണം and മേച്ച കല്യാണി ജന്യം എന്ന് രണ്ടഭിപ്രായം വന്നത് എന്ന് ഇപ്പൊ മനസിലായി....
നമസ്തേ ഗുരു....🙏
രതീഷ് സാറിൻ്റെ അവതരണം വളരെ നന്നായിട്ടുണ്ട്. ഇനിയും തുടരുക. ❤
ശാസ്ത്രീയ സംഗീതം ഒട്ടും അറിയാത്ത എനിക്ക് അങ്ങയുടെ വിവരണം നന്നായി മനസ്സിലായി.
സംഗീതം പഠിചിട്ടില്ലത്ത എനിക്ക് ചില രാഗങ്ങളുടെ പേരുകൾ കേട്ടു പരിചയം മാത്രമേ ഉള്ളൂ.എന്നാലും sir padiya pattukalokke kalyani ragathil ഉള്ളതാണെന്നറിഞ്ഞപ്പോൾ വെറുതെ അതൊക്കെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നി.pattukal ഒരു പാട് ishttann.എന്ത് രസായിട്ടാ sir പാടുന്നത്
സാർ, തങ്ങൾ വളരെ ഫീൽ ഉള്ള നല്ല പാട്ടുകാരനാണ്. മ്യൂസിക് ഇല്ലാതാതെ തന്നെ വളരെ നന്നായി പാടി. All the best
കല്യാണി രാഗത്തിൽ ഒത്തി ഗാനങ്ങൾ കേൾക്കാനും പഠിക്കാനും കഴിഞ്ഞു സാർ വളരെ സന്തോഷം ഒത്തിരി ഇഷുമായി ഞാൻ കുറച്ച് നാളിന മുൻപ്പ് പാട്ടുപിക്കാൻ പോയിരുന്നു പിന്നെ കോ വിഡ് ആയതിനാൽ ക്ലാസിന് പോകാൻ കഴിഞ്ഞില്ല. വളരെ സങ്കടമായിരുന്നു. സത്യത്തിൽ ഇതിലൂടെ പാട്ട് പഠിക്കാൻ കഴിഞ്ഞതിൽ ഒരു പാട് സന്തോഷമായി👍👍👍👍👍👍👍👍👍👍👍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹
അഖിലഗുരോഭഗവന്‍ നമസ്തേ എന്ന് അങ്ങയുടെ ഭാഷണത്തെകുറിച്ച് അങ്ങനെ വിശേഷിപ്പിക്കാനാണ് തോന്നിയത്....ഞാന്‍ ഒരുവര്‍ഷത്തിലേറെയായി അങ്ങയുടെ ക്ലാസുകള്‍ കണാന്‍തുടങ്ങിയിട്ട്.....സരസ്വതീകടാക്ഷം വേണ്ടുവോളമുള്ളവന് നമസ്കാരം.....!!!
പല തവണ കേട്ടു.. ഒന്നും പറയാനില്ല 🥰
സ്വർണച്ചാമരം വീശിയെത്തുന്ന ❤
Fine explanation songs listen enjoy
സംഗീതം എന്നും
കല്യാണി രാഗത്തിന്റെ കല്ലോല മാലകളിൽ......
കല്യാണി അമൃത തരംഗിണി.....
Hindi chitchor ഫിലിം ലെ ഗാന ഗന്ധർവ്വൻ പാടിയ 🙏🏻ജബ് ദീപ് ജലേ ആന... My famous song
Yaman Kalyan ...
@@123ddff19 yaman Kalyan aano വെറും യമൻ ആണോ?
@@jithsree3 Yaman Kalyan
Yeman Kalyan anu...
Am aji Nooranad..
ഇത്രയും മഹത്തായ പാട്ടുകൾ ഇറങ്ങിയ മലയാള സിനിമയിൽ ആണ് നിങ്ങൾക്ക് ആദരാഞ്ജലി നേരട്ടെ.... പോലത്തെ പാട്ടുകൾ. പറഞ്ഞിട്ട് കാര്യം ഇല്ല കഴിവ് ഉള്ളവർ ഒക്കെ മൺ മറഞ്ഞു പോയി. പിന്നെ എങ്ങനെ പാട്ടുകൾ ഉണ്ടാകും....ഇതൊക്കെ പഠിച്ചവൻമാർ റഹ്മാൻ അടക്കം ട്രെൻഡിനു പിന്നാലെ പോകുന്നു അന്നും ഇന്നും ഇളയരാജ സാർ മാത്രം ട്രെൻഡ് പിടിച്ചു പോകാറില്ല.. അത് കൊണ്ട് ഇന്നും രാജ സാറിന്റെ പാട്ടുകൾ ഇഷ്ടമാണ് അദ്ദേഹത്തിന്റെ കാലം കൂടി കഴിഞ്ഞാൽ തീർന്നു. ദക്ഷിണേന്ത്യൻ സിനിമ.
ആർക്കാണ് ആദരാഞ്ജലി നേർന്നിരിക്കുന്നത്?
Nee araada vivaramillathavane.
ഉള്ളത് മതി... ഇപ്പോഴുള്ള പാട്ടുകൾ കേൾക്കാൻ തന്നെ ഈ ജന്മം പോരാ... അപ്പോഴാ അവന്റെ കൊണോത്തിലെ ആദരാഞ്ജലികൾ
ആ സിനിമയുടെ പ്രമേയത്തിന് ഉചിതമായ പാട്ടാണത്
വെറുപ്പിക്കൽ തന്നെ.. ആർക്കാണ് ആദരാംജ്ഞലി?
എങ്കിലും മോഹനരാഗത്തിലെ ഗാനങ്ങൾക്കാണ് കുറച്ച് കൂടി മാധുര്യം.
ഒരു പാട് മികച്ച ഗാനങ്ങൾ കല്യാണിയിൽ കൂടി നമുക്ക് ലഭിച്ചു എല്ലാ ഗാനങ്ങളും വളരെ മനോഹരമായി പാടി . ഗാനങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞു താങ്ക്യൂ
Fruitfull...
Nyzzzzzzzzzzzzzzz... .. .❤
Avarnaneeyam...Ratheeshettaaa...
വളരെ മനോഹരമായി പാടുന്നുണ്ട് ഭഗവാൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻👍🏻❤️❤️❤️
രതീഷ് സാധാരണ പോലെ തന്നെ വളരെ ഗം.ഭീരമായി. എല്ലാ ആശംസകളും നേരുന്നു
അതിമനോഹരം കല്യാണി രാഗം അവതരണം വളരെ ഇഷ്ടമായി.(മുരളീധരൻ അഞ്ചൽ)
I personally feel the most beautiful renditions of Kalayani ragam were unearthed by Johnson Mash’s songs
Niceclassir
👍വളരെ. നന്ദി 🙏sr
Manoharam❤
അങ്ങയുടെ ആലാപനത്തിൽ ഞാൻ നമിക്കുന്നു 🙏
ആശംസകൾ അഭിനന്ദനങ്ങൾ നേരുന്നു
JUST LIKE CHOKLATE ❤
Beautyfull
Such a beautiful voice and bhavam
I am following your vedio regularly and sharing !
You sing beautifully🎉🎉🎉
Haree Krisha 🙏🙏❤️ Radhee Radhe Syam Radheramna Govinda 💕
Super !❤
വളരെ മനോഹരമായ ഗാനങ്ങൾ നല്ല രീതിയിൽ അവതരിപ്പിച്ചു. ഇഷ്ടം🙏🌹🌹🙏ആശംസകൾ
Very nice presentation sir
So Good !
രതിഷേട്ടാ വിജയാശംസകൾ.. ❤❤❤
Ithil aaky ariyavunath ABCD maathram aanu. Ratheesh eattan paranjathu shariya. Gahanamaayi padichavarku mathrame ee class nannayi manasilaku. Enkilum avatharana mikavu kaaranam video muzhuvan kandu. Idayil paadiya paattukal okky eppozhatheyum pole hridaykaarikal..... Sangeetham sagaram anennum athile oru thulli mathram swanthamaki enoky valya sangeethanjar parayumbol manasilakunnu ee eniku aa kadal evide ennu polum ariyilla. But I blv that iam a good listener.
Ratheeshettan ithupole Oro paattukaludeyum aathmaavine thottu paadumbol enne polullavarku orupaadu sandosham. kooduthal ariyan kazhiyunnu... Thanks . May God bless u nd family.
Pinne Kalyani ragathe kurichu ipolanu kurachokky manasilayathu.
Kalyani..... Loved u ♥️
😀😀😀👍👍👍
Sadharanakkarkku kalyani ragathilulla ganengelekurich manssilakkan upakarichu.. thanks
Thankyousirinthisclass
കല്യാണിയിൽ ഇമ്പമേറിയ ഒട്ടേറെ ഗാനങ്ങൾ മധുരമായി പാടി, നന്ദി
Super !
രതീഷ് മാഷ് നന്നായി പാടുന്നു.
കൂടുതൽ ക്ലാസ്സുകൾ ഇട് കേട്ടോ.വളരെ നല്ലതാണ്.. 👍👌
Excellent presentation.Have been listening to you since competition days.
വളരെ മനോഹരമായ ഒരു രാഗം
കല്യാണി ... വളരെ മനോഹരമായി പാടി സാർ...❤️❤️❤️❤️👍👍👍👌👌👌👌🙏🙏🙏🎼🎼🎼🎶🎶
Suuuperayittund nalla presentation👍👍👍👍👌👌👌👌❤❤kannadi adhyamayen kalyani thanneyano atho mohanamano 🤔vrevideyo mohanamanennu kettitund 🙏🙏🙏ratheeshetta bakiyulla raganglk wai cheyyunnu 💞🥰reethigowla katta waiting👍👍👍
Thank you
നല്ല രചനയിൽസംഗീതമെന്ന തേൻ ഒഴുകും.
Sharath Poornima...Nostalgia...
ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നുണ്ട്. ഒരു ക്ലാസ് അറ്റൻഡ് ചെയ്യുന്ന പോലെയാണ് കാണുന്നെ, നന്ദി sir 🙏
Thanks for your valuable information 🙏🙏
താങ്കൾ നന്നായി പാടുന്നുണ്ട്. Sweet voice.
നല്ല അവതരണം ... ഇഷ്ടായി.
മനോഹരം
Please go back to 1960/1975 in kalyani.
വളര മനോഹരമായ ഒരു പ്രോഗ്രാഠ്
Nice class sir
Great presentation ❤🙏💕
Waw... Was waiting for this type of channel... കണ്ടെത്താൻ വൈകി 😍😍😍❣️
Just trying out kalyani on my keyboard .Thanks dear Ratheesh Great help to learn .
Thank you sir in
This class ........🙏🙏🙏
Excellent sir അഭിനന്ദനങ്ങൾ
Beautiful rendition
👏👏
Neelambarikku vendi kaathirikkunnu❤️
Supr
Beautiful
So so sooooooo beautiful singing God bless you.
എന്ത് നല്ല ഫീൽ?. ഒന്ന് പറഞ്ഞോട്ടെ. ഒരു വളരെ പ്രശസ്ത മായ ഒരു ഹിന്ദി പാട്ടു. കഭി കഭി മേരെ ദിൽമേ. ഖയാല് ആതാ ഹേ. ഒട്ടു മിക്ക പ്രണയ ഗാനങ്ങളെല്ലാം കല്യാണിരാഗത്തിലാണെന്നു ന്നു തോനുന്നു.
രാഗത്തിലാണ്
താങ്കളെ പോലെ സുന്ദര മാണ് താങ്കളുടെ അവതരണവും. ഒന്നു നേരിൽ കാണേണ മെന്നു ഉണ്ട്.ആയിരം ആയിരം കോടി അഭി വാദനങ്ങൾ
വിരഹ ദുഃഖം നിഴലിക്കുന്ന ഒരു രാഗം എന്ന് പറയാമോ?
Lovely
super....
Great sir
Supppppper
Very useful and interesting session!
Thanks a lot dear brother!
🥰💓🙏💐
Valare nannaayi cheythitundu, Sir! Love to hear you!
ഒരുപാട് സന്തോഷം .ക്ലാസ്സ് നന്നായി ഇഷ്ട്ടപ്പെട്ടു .നമസ്കാരം
Valarenannaittulla aalaapanam, thanks
Adipoli. Ennal Pala pattukalilum, chila anya swarangal pattinte bhangi koottan vendi upayogichittundu. All the best 👍 👌
Thanks sir.
Yesudas sir's 'Jab jeeb jale ana' and K.S. Chithra mam's 'Poovarambin thazhe pookalam theerthu' in this ragam
Thank you so much sir🙏
മനോഹരമായ ശബ്ദവും ആലാപനവും 👌👌
Super❤️❤️❤️❤️❤️
❤🙏❤
sir super....
ചേട്ടാ സൂപ്പർ 🌹🌹🌹🌹
Thanks a lot 😊😊🙏
Superb❤
Nice work brother.
Thank you so much for the video dear Ratheesh Sir... 🌺🙏🌺
Sir, കീബോർഡ് വെസ്റ്റേൺ പഠിച്ചവർക്ക് ഉപകാരമായിരുന്നു
Very nice class ...
Very informative, beautiful narration and lovely voice.
Awesome voice..... thanks for sharing information about music...now am fan of u .... subscribed ur channel