ഞങ്ങൾ അനുഭവിച്ച വേദന അവർ അറിയുന്നുണ്ടോ ? | Oommen Chandy's Daughter Dr Maria Oommen | Straight Line

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 1,2 тис.

  • @binduc9834
    @binduc9834 Рік тому +161

    ഉമ്മൻചാണ്ടി സാറിനെ അന്നും ഒരല്പ്പം പോലും അവിശ്വസിച്ചിട്ടില്ല. പലപ്പോഴും അക്കാലത്ത് Tv കാണാൻ മടിയായിരുന്നു. കഴിഞ്ഞ മൂന്നു ദിവസവും കണ്ണീരോടെയാണ് വിലാപയാത്ര കണ്ടത്. such a great human . കേരളം അദ്ദേഹത്തോട് മാപ്പുപറയുന്നത് കണ്ട് ആത്മ നിർവൃതി അടഞ്ഞു. സത്യസന്ധനുംദൈവ വിശ്വാസിയുമായ അദ്ദേഹത്തെ വേട്ടയാടിയതിലുള്ള ദുഃഖം ഇപ്പോൾ കെട്ടടങ്ങി. നെഞ്ചിലെ കനലടങ്ങി.. God bless the family

  • @mollykuttykn6651
    @mollykuttykn6651 Рік тому +359

    തെറ്റായി നടക്കാവുന്ന പ്രായത്തിൽ പേരുദോഷം കേൾപ്പിക്കാത്ത അദ്ദേഹം, ഈ വയസായ കാലത്ത് ഇത്രയും മാനസിക പീഢനം അനുഭവിച്ചു. ഇത് ചെയ്തവരേയും ചെയ്യിച്ചവരേയും ദൈവം കാണും.

    • @radhikasunil9280
      @radhikasunil9280 Рік тому +7

      ശനിദശ കാലത്ത് പലതും അനുഭവിക്കേണ്ടി വരും..'

    • @mohammeduppala7194
      @mohammeduppala7194 Рік тому +11

      ഒരിക്കലും ഓന്നും അനുഭവിക്കാതെ പോകുകയില്ല , Dr പേടിക്കണ്ട , എല്ലാവര്ക്കും ഉണ്ട് ഒരു ദിവസം
      ഒന്നിനും കണക്ക് പറയാതെ ഒരാളും ഇവിടം വിട്ട് പോകുകയില്ല

    • @mohammeduppala7194
      @mohammeduppala7194 Рік тому +6

      എല്ലാ കുറ്റങ്ങളും കുറവുകളും അല്ലഹു പൊറുത്തു കൊടുക്കട്ടെ ആമീൻ

    • @sreedevisreekumar989
      @sreedevisreekumar989 Рік тому +1

      Sure

    • @sreedevisreekumar989
      @sreedevisreekumar989 Рік тому +1

      @@mohammeduppala7194 yes

  • @saligeorge2560
    @saligeorge2560 Рік тому +127

    ഇത്രയും നിഷ്കളങ്കനും സത്യസന്ധനും ദയാലുവും ആയ ഉമ്മൻ ചാണ്ടി സാർ ജീവിച്ച കാലത്ത് ജീവിക്കാൻ കഴിഞ്ഞു എന്നത് ഒരു ഭാഗ്യ മായി കാണുന്നു ❤

    • @nithanitha1689
      @nithanitha1689 Рік тому +3

      Yes

    • @sudhamanisasikumar8415
      @sudhamanisasikumar8415 Рік тому +5

      പുതുപ്പള്ളി കാരിയായ ഞാൻ ഏറെ അഭിമാനിക്കുന്നു ഇത്രയും കരുണയുള്ള ജനകീയ നേതാവിന്റെ ഓർമ്മകൾ എത്ര കാലം കഴിഞ്ഞാലും മറക്കില്ല

    • @abuthahir4851
      @abuthahir4851 Рік тому +1

      ​@@nithanitha1689❤❤

    • @divyamenon1209
      @divyamenon1209 Рік тому +2

      Same here ❤

    • @sibyreji9327
      @sibyreji9327 Рік тому +1

      100%സത്യം

  • @sreedevibalan8873
    @sreedevibalan8873 Рік тому +264

    ഇങ്ങനെയുള്ള അപ്പയുടെ മകളായി ജനിച്ചതിൽ അഭിമാനം കൊള്ളുക❤

  • @ammuaadi4204
    @ammuaadi4204 Рік тому +921

    നല്ലൊരു മനുഷ്യന്റെ മകൾ 🙏🏻🙏🏻🙏🏻🙏ഞങ്ങൾ ആരും അദ്ദേഹത്തെ അവിശ്വസിച്ചിട്ടില്ല.. കേട്ടോ സഹോദരി.. ഒപ്പമുണ്ട് നിങ്ങളെവിശ്വസിക്കുന്നവർ...

    • @Aysha_s_Home
      @Aysha_s_Home Рік тому +18

      💯💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏

    • @Mother.123
      @Mother.123 Рік тому +23

      I didn’t believe he will do that.Who ever knew Oomen chandy.Wont believe 🙏

    • @Mother.123
      @Mother.123 Рік тому +15

      Omen chandy is So adorable person 😊

    • @sumamp9811
      @sumamp9811 Рік тому +37

      ഇല്ല മോളെ.. അന്നും ഇന്നും ഞങ്ങൾ .. വിശ്വസിച്ചില്ല... ദൈവം കൊടുത്തോളും.

    • @annambabu2280
      @annambabu2280 Рік тому +7

      neri Ketta Loka manu mole. strait forward pokan thara Thilla

  • @amaalamaal5954
    @amaalamaal5954 Рік тому +189

    ഇത്രയും നല്ലൊരു മനുഷ്യൻറെ മക്കൾ ആയി ജനിച്ചതിൽ നിങ്ങൾക്ക് അഭിമാനിക്കാം... കേരള രാഷ്ട്രീയം കണ്ട നല്ലൊരു നേതാവ്... രാഷ്ട്രീയ നേതാക്കളിൽ ഇഷ്ടം ഉള്ള ഏക വ്യക്തി...❤

    • @sujithab2533
      @sujithab2533 Рік тому

      പണ്ട് കേരളം ഭരിച്ച മഹാബലി അസൂയ മൂത്ത് ദേവന്മാർ ചെയ്ത അതേ ഗതി തന്നെയാണ് ഉമ്മൻചാണ്ടിയുടെ പിണറായി വിജയൻ സർക്കാർ കാണിച്ചത് കോടതിക്ക് സാക്ഷികളും തെളിവുകളും ആണ് വേണ്ടത് പക്ഷേ ഈശ്വരനെ തെളിവുകളും സാക്ഷികളും വേണ്ട കാലം സത്യങ്ങൾ പുറത്തു കൊണ്ടു വരുക തന്നെ ചെയ്യും

    • @beenanair7006
      @beenanair7006 Рік тому +2

      Ll

    • @saleenarahim5237
      @saleenarahim5237 Рік тому +1

      ​@@beenanair7006ok 👌 26:32

    • @sreelathas6246
      @sreelathas6246 Рік тому

      സത്യം 100%🙏🙏🙏🙏

  • @Hibaaysha04
    @Hibaaysha04 Рік тому +108

    അന്നും sir നെ അറിയുന്നവർ വിശ്വസിച്ചിട്ടില്ല. Sir നെ ഓർത്തു വിഷമിച്ചിട്ടേ ഉള്ളു. ആരാണോ ഈ ആയുധം കൊണ്ട് വന്നത് അവരെ കുറ്റപ്പെടുത്തിയിട്ടേ ഉള്ളു. ജനങ്ങൾ എപ്പോഴും കൂടെ ഉണ്ട്

  • @susanpalathra7646
    @susanpalathra7646 Рік тому +290

    ഞങ്ങൾ എന്നും ഉമ്മൻ ചാണ്ടി സാറിനെ 100% വിശ്വസിച്ചിരുന്നവരാണ് അദ്ദേഹം നിഷ്ക്കളങ്കനെന്ന്, അത് പല ആക്ഷേപങ്ങൾക്കും കമന്റായി ഞാൻ കൊടുത്തിട്ടുമുണ്ട്. ദൈവം സത്യം തെളിയിച്ചില്ലേ മോളെ.

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      🙏🙏🙏🙏🙏💯💯💯💯💯💯🤲🏼🤲🏼🤲🏼🤲🏼🤲🏼😔😔😔😔😔

    • @Elizabeth-pi7vu
      @Elizabeth-pi7vu Рік тому +2

      Sarithayanuchandysirnterogathinukaranakkary

  • @vibhasatheesh7399
    @vibhasatheesh7399 Рік тому +371

    ഉമ്മൻ, അച്ചു, മറിയം, നിങ്ങൾക്ക് അഭിമാനിക്കാം അദ്ദേഹത്തിന്റെ മക്കൾ ആയി ജനിച്ചതിൽ ❤️❤️❤️കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രി ഉമ്മൻ‌ചാണ്ടി സർ 😘😘😘😘മരണമില്ല അങ്ങേക്ക് 💯💯💯😭🥹

    • @miniroyees4590
      @miniroyees4590 Рік тому +2

      ❤️

    • @aleyammasamuel4437
      @aleyammasamuel4437 Рік тому +2

      ♥️♥️♥️

    • @sumathomas3759
      @sumathomas3759 Рік тому +2

      ❤❤❤

    • @riyaonlinestore5397
      @riyaonlinestore5397 Рік тому +3

      അദ്ദേഹത്തിന്റെ മരുമക്കൾ എവിടെ.. മരുമകൾ ഇല്ലേ?

    • @girijadevi3869
      @girijadevi3869 Рік тому +1

      ​@@riyaonlinestore5397ചാണ്ടി ഉമ്മൻ വിവാഹം കഴിച്ചിട്ടില്ല.

  • @prevasiassociated6102
    @prevasiassociated6102 Рік тому +161

    സത്യം പറയെട്ടെ ഞാനൊരു ഇടതുപക്ഷകാരനാണ് പക്ഷേ എന്റെ കണ്ണുനിര് ഇതുവരെ തോർന്നിട്ടില്ല. 🙏🌹🌹🙏.

    • @Anju.8608
      @Anju.8608 Рік тому +4

      ഞാനും 🎉🎉

    • @josephmathew8150
      @josephmathew8150 Рік тому +1

      ​@@Anju.8608❤

    • @nowfalkn282
      @nowfalkn282 Рік тому

      Nkil nee onnu unakkaan idu.. Thornnolum.. Neeyokke nthokke naariya kadha aaneda adichirakkiyath? Avante ammoommede idathpaksham.. Ulupoundenkil maappu parayedaa aadhyam..

  • @div643
    @div643 Рік тому +39

    വിശ്വസിച്ചവർ കാണും പക്ഷെ അദ്ദേഹത്തെ ഒരു തവണ എങ്കിലും കണ്ടിട്ടുള്ള ഒരു മനുഷ്യരും അത് വിശ്വസിക്കില്ല വിശ്വസിച്ചിരുന്നില്ല 👍🏻കാലം എല്ലാത്തിനും സാക്ഷി ഈ വേദന തന്നവർ ഒക്കെ അനുഭവിച്ചേ തീരൂ 😢🙏

  • @sushamakk8426
    @sushamakk8426 Рік тому +644

    കേരളം കണ്ട ഏറ്റവും ജാനകിയനായ നേതാവ് ഉമ്മൻ‌ചാണ്ടി സർ തന്നെ. അദ്ദേഹത്തിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. 🌹🌹

    • @haridasmk8483
      @haridasmk8483 Рік тому +24

      Madam, ഇവർക്കെതിരായി തീർച്ചയായും കേസ് കൊടുക്കണം..100 കോടി രൂപ നഷ്ടപരിഹാമായി ആവശ്യപ്പെട്ട് അത് പാവപ്പെട്ടവർക്ക് നൽകുക(പൊതുഖജനാവിൽ നിന്നും ആകരുത് പക്ഷേ ഈ വൃത്തികെട്ടവരിൽ നിന്നും ഈടാക്കണം)..ഉമ്മൻചാണ്ടി Sir എന്നും പാവപ്പെട്ടവരുടെ കൂടെ ആയിരുന്നു...അവർക്ക് എങ്കിലും അദ്ദേഹത്തെ ഇത്രയും നീചമായ ഉപദ്രവിച്ചരിൽ നിന്നും ഉപകാരം ആകട്ടെ...രാഷ്ട്രീയത്തിന് അതീതമായി എന്നും ജനകീയനായ ഉമ്മൻചാണ്ടി സാറിന് ആയിരമായിരം അഭിവാദ്യങ്ങൾ

    • @1234adarshmg
      @1234adarshmg Рік тому +8

      Mole God und

    • @marykuttyjohn6857
      @marykuttyjohn6857 Рік тому +13

      സതൃം എന്നത് ഏത് വ്യാജ പുതപ്പ് വച്ച് മൂടിവച്ചാലും ഒരുനാൾ ഈ പുതപ്പിനെ കാലം പുറത്ത് കൊണ്ടു വരും... ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ 75% ജനങ്ങൾക്ക് ഉമ്മൻചാണ്ടി സാറിനെ അറിയാം.... ഒരു തരി അവിശ്വാസം ഈ വിഷയത്തിൽ ഇല്ല.... എന്റെ ഒരു പ്രാർത്ഥന ഇതായിരുന്നു....ഈ വിഷയത്തിന്റെ പരിസമാപ്തിവരെ എങ്കിലും ഉമ്മൻചാണ്ടി സാറിനെ ദൈവം ആയുസ്സ് വർധിപ്പിച്ചു നൽകണേ എന്ന്. ദൈവം വലിയവൻ..

    • @aleyammarajan1428
      @aleyammarajan1428 Рік тому +5

      Sathyam

    • @elsiejose599
      @elsiejose599 Рік тому +2

      Km

  • @സഹവർത്തിത്വം

    ഇവരുടെ കുടുംബത്തിലുള്ള എല്ലാവരെയും ശ്രദ്ധിച്ചാൽ പൊതുവായ ഒരു കാര്യം മനസ്സിലാകും.അടിസ്ഥാനപരമായി സത്യസന്ധതയും ദൈവവിശ്വാസവും ഉള്ളവരാണ് എല്ലാവരും.ഇത്രയും കുലീനതയും ഹൃദയനൈർമ്മല്യവും ഉള്ള ഈ ചേച്ചി ഒക്കെ പൊതുജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാവുന്ന മേഖലകളിൽ സജീവമാകേണ്ടത് ഇവിടുത്തെ സാധാരണക്കാരുടെ ആവശ്യം കൂടിയാണ്.

  • @leenapjohn6770
    @leenapjohn6770 Рік тому +14

    50 ഇൽ പരം വർഷങ്ങൾ..ക്രിസ്തുവിനെ പ്രതിഫലിപ്പിച്ച് കടന്നുപോയ യഥാർത്ഥ ക്രിസ്ത്യാനി...ക്ഷമിക്കാനും സ്നേഹിക്കാനും മക്കളെയും പഠിപ്പിച്ചു അദ്ദേഹം... ആ വെളുത്ത വസ്ത്രതിനുള്ളിൽ കറയില്ലത്ത ഒരു ഹൃദയം സൂക്ഷിച്ചിരുന്നു ......Hats of you sir

  • @shibimajeed5521
    @shibimajeed5521 Рік тому +500

    ഞങ്ങൾക്ക് അന്നും ഇന്നും അറിയാം അദ്ദേഹം തെറ്റു ചെയ്യില്ല എന്ന് പാർട്ടി ഭേദമന്യേ 👍🙏

    • @dasank5656
      @dasank5656 Рік тому +7

      സരിത കുമ്പസാരം നടത്തണം തിരക്കഥ ആരുടെ ലാഭം, ഇ കച്ചവടത്തിൽ എന്തുകിട്ടി? മരിക്കും മുൻപ് ഉമ്മൻ‌ചാണ്ടി സർ നെ കാണണം 🙏

    • @dasank5656
      @dasank5656 Рік тому +12

      ഇത് ഒന്നും മനസിലാക്കാത്ത ഒരു കൂട്ടർ ഉണ്ട്‌ പിണറായിയുടെ കോണം തിരുമികൾ മാത്രം 😜😜😜 സരിത പൊട്ടി കടയുന്നുണ്ടാകും,

    • @dasank5656
      @dasank5656 Рік тому +2

      മാതൃഭൂമി ഉമ്മൻ‌ചാണ്ടി സിർന്നു 17-5ആണ് മാർക്ക് കൊടുത്തത് 😜

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

    • @sobhabinoy3380
      @sobhabinoy3380 Рік тому +1

      Athe

  • @shobanakamath6280
    @shobanakamath6280 Рік тому +159

    സത്യം,, അല്പം വൈകിവന്ന് എന്ന് പറയാം ദൈവം ഉമ്മൻ ചാണ്ടി സാറിൻ്റെ കൂടെ ഉണ്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @lovemykeralam8722
      @lovemykeralam8722 Рік тому

      കോപ്പാണ് എന്നിട്ടാണ് ബെന്നി ബെഹനാൻ തമ്പാനൂർ രവി കോൺഗ്രസ് നേതാക്കൾ സരിതയുടെ പുറകെ നടന്നു ഒത്തു തീർപ്പാക്കാൻ നോക്കിയത്

    • @lovemykeralam8722
      @lovemykeralam8722 Рік тому +1

      പിണറായുടെ കുടുംബത്തിനെയും ഇതുപോലെ വ്യക്തിഹത്യ ചെയ്തില്ലേ

    • @rejigeorge7204
      @rejigeorge7204 Рік тому +1

      @@lovemykeralam8722 eye stray dog, look all these comments.

    • @ushas504
      @ushas504 Рік тому +5

      @@lovemykeralam8722 തനിക്കു ബോധമില്ലെ. ഒരു സ്ത്രീയെ വച്ചു കള്ളം എഴുതി വാങ്ങി അതു അന്വേഷണത്തിനു കൊടുത്തതു പോലെ ഒരു മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടില്ല.താങ്കൾ തെറ്റു ചെയ്യാതെ ഇങ്ങനെ ഒരു ആരോപണം വന്നാൽ താങ്കളുടെ മനോഭാവം എങ്ങനെയിരിക്കും.

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      🙏🙏🙏🙏💯💯💯💯🤲🏼🤲🏼🤲🏼🤲🏼

  • @eldhothomas4693
    @eldhothomas4693 Рік тому +145

    കേരളം കണ്ട ജനകീയനായ, സത്യസന്ധത പുലർത്തുന്ന നേതാവ് ഉമ്മൻ ചാണ്ടി സാർ തന്നെ👍 Prayers with your family..

    • @Aysha_s_Home
      @Aysha_s_Home Рік тому +2

      🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rosammagracious483
    @rosammagracious483 Рік тому +161

    16:39 ലോകം കണ്ട ഏറ്റവും വലിയ ജനകീയ നേതാവ് ശ്രീ ഉമ്മൻ ചാണ്ടി സാർ . ഞങ്ങളുടെ ഹൃദയങ്ങളിൽ എന്നും ജീവിക്കും.

  • @aidammastanley4927
    @aidammastanley4927 Рік тому +94

    സഹിക്കാൻ കഴിയുന്നവരെ വേദനിപ്പിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു വിഭാഗം ഉണ്ട്. അവർക്കുള്ളത് പിന്നാലെവരും. കാണാം 🙏

  • @lathaichandran2487
    @lathaichandran2487 Рік тому +261

    ചാണ്ടി sir ന് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ,🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home Рік тому

      👌👌👌👌👌🙏🙏🙏🙏🙏🙏🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +169

    സാറിന് വേണ്ടി ഒത്തിരി പ്രാർത്ഥന ഉണ്ട്... കണ്ണ് നിറഞ്ഞു പോയി 🙏🙏.. എന്തൊരു ശാന്ത പ്രകൃതം 🙏🙏

  • @user-rx2ri3md2t
    @user-rx2ri3md2t Рік тому +139

    ഞാൻ ഒരിക്കലും ഉമ്മൻ ചാണ്ടി സാറിനെ അവിശ്വസിചിട്ടില്ല,❤❤❤❤

    • @shijimohan1716
      @shijimohan1716 Рік тому +8

      ഞാനും ❤

    • @kanakamnair3663
      @kanakamnair3663 Рік тому +9

      ഞാൻ എന്നു പറയരുത്. കേരളത്തിൽ ആരും വിശ്വസിക്കില്ല

    • @simimarkose9138
      @simimarkose9138 Рік тому +2

      Me too

  • @Premodpa
    @Premodpa Рік тому +122

    നല്ല ഇന്റർവ്യൂ നല്ല ആലോചിച്ചു പറയുന്ന മറുപടി ഞാനും കോട്ടയം കാരൻ ഉമ്മൻ ചാണ്ടി സർ ഞങ്ങളുടെ അഭിമാനം

    • @bineshkonniyoor2030
      @bineshkonniyoor2030 Рік тому +13

      നിങ്ങളുടെ മാത്രമല്ല പുഴുത്ത പരനാറിയുടെ എച്ചിൽ തീനികളല്ലാത്ത എല്ലാമലയാളിയുടെയും അഭിമാനമാണ് ശ്രീ ഉമ്മൻ‌ചാണ്ടി സാർ

    • @mohammedalikk9425
      @mohammedalikk9425 Рік тому +1

      പരനാറിയുടെ പിനിയാടുക്കു ദൈവം നൽകും ശിക്ഷ. Mohamedali. മലപ്പുറം. Ummenchandi സാറിനു ദീര്ഗായുസും രോഗ്യവും അള്ളാഹു നൽകട്ടെ. Aam

    • @mariammababu9732
      @mariammababu9732 Рік тому +4

      Umman chandy sir is a grate and
      Gentle man..Dr.Maria big salute

  • @parlr2907
    @parlr2907 Рік тому +47

    🙏 ഇത്രയും നല്ല ഒരു വ്യക്തിയുടെ മക്കളായി ജനിക്കുവാൻ നിങ്ങൾക്ക് ഭാഗ്യ ലഭിച്ചത് എത്ര വലിയ ഭാഗ്യമായി ഞാൻ കരുതുന്നു. ഇത്രയും നല്ല ജീവിതം ഉള്ള വലിയ മനസ്സുള്ള മനുഷ്യന്റെ മരണം താങ്ങാൻ ആവാത്തത് ദുഃഖമാണ്.കുഞ്ഞുങ്ങളെ ദൈവം നിങ്ങളെഅനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤️🙏

  • @shrpzhithr3531
    @shrpzhithr3531 Рік тому +142

    *എന്റെ നേതാവിനെ വ്യക്തിഹത്യ ചെയ്തവൻ തീർച്ചയായും അനുഭവിക്കും..*
    ഈ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല ഇതുപോലൊരു അഭിമുഖം.
    എന്തൊരു ചന്തമാണ് കാണാൻ ഒരു സിനിമാ നടിയെക്കാൾ ചന്തമുണ്ട്.. 🙏🏻

    • @liziajosheph6679
      @liziajosheph6679 Рік тому +6

      Ethra nalla Abhimukam manasu niranju sathyam jaichallo very very standerd talk

    • @Aysha_s_Home
      @Aysha_s_Home Рік тому

      👌👌👌💯💯💯💯💯💯💯💯💯👑👑👑👑👑👑👑👑👑👑

    • @susanjoseph9293
      @susanjoseph9293 Рік тому +5

      അനുഭവിക്കുണ്ടല്ലോ. ആരോപിച്ചവന്റെ പേരിലും ആരോപണം വന്നില്ലേ

    • @shrpzhithr3531
      @shrpzhithr3531 Рік тому

      @@susanjoseph9293 Hmm.. 👍🏻

    • @mercythomas3395
      @mercythomas3395 Рік тому +3

      God protect your family

  • @sinisini7233
    @sinisini7233 Рік тому +31

    ഉമ്മൻ ചാണ്ടി സാർ നെ ആരും അന്നും തെറ്റിദ്ധരിച്ചിട്ടില്ല, മഹാനായ സാറിനെ പറഞ്ഞവർ അനുഭവിക്കും. പാവം 😭😭

  • @mayamahadevan6826
    @mayamahadevan6826 Рік тому +92

    എപ്പോഴും ആൾക്കൂട്ടത്തിൽ നടുവിൽ ജീവിച്ച ഉമ്മൻചാണ്ടി sir,,, 🙏🙏
    സ്വബോധം ഉള്ളവർ ആരും ആ സ്ത്രീ പറഞ്ഞത് വിശ്വസിച്ചിട്ടില്ല ഒരിക്കലും.. ❤️❤️❤️❤️ആരോഗ്യത്തോടെ, ചിരിച്ച മുഖത്തോടെ തിരിച്ചു വരട്ടെ,, പ്രാർത്ഥിക്കുന്നു...

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      👌👌👌👌👌👌💯💯💯💯💯💯🙏🙏🙏🙏🙏

  • @radhakaruparambil2264
    @radhakaruparambil2264 Рік тому +15

    ഉമ്മൻ ചാണ്ടി സാറിനെ നേരിട്ട് എനിക്കറിയില്ലെങ്കിലും അദ്ദേഹത്തെ വളരെ വളരെ ഇഷ്ടമായിരുന്നു....
    അദ്ധേഹത്തെ കുടുക്കാൻ വേണ്ടി മന:പ്പൂർവ്വം കെട്ടിച്ചമച്ച കഥയാണെന്ന് വളരെ വ്യക്തമായിരുന്നു... ..
    ദൈവത്തിന്റെ പ്ലാനിംഗിനപ്പുറം ഒരു ശത്രുവിനും പിടിച്ചു നിൽക്കാൻ കഴിയില്ല എന്നതിന് തെളിവ് നൽകുന്ന പല കാര്യങ്ങളിലും കേരളത്തിൽ പലതും നടന്നുവല്ലോ....
    ആത്മാവിന് നിത്യ ശാന്തി നേരുന്നു 🙏🙏🙏🙏🙏

  • @leelag1351
    @leelag1351 Рік тому +81

    ഉമ്മൻ ചാണ്ടി സാറിനു ആയുരാരോഗ്യത്തിനു വേണ്ടി ദൈവത്തിനോട് പ്രാർത്ഥിക്കുന്നു

  • @sspworld4798
    @sspworld4798 Рік тому +101

    നിങ്ങൾ അനുഭവിച്ച എല്ലാ വേദനയ്ക്ക് മാപ്പ് പറയുന്നു, ഉമ്മൻ ചാണ്ടിയുടെ അനുഭാവികൾ നിങ്ങളുടെ കൂടെയുണ്ട്.

  • @jessyjose7240
    @jessyjose7240 Рік тому +76

    ഞങ്ങളുടെ sir നെയും familiyeyum ഞങ്ങൾ ചേർത്ത് പിടിക്കും.. പുതുപ്പള്ളി യുടെ ചങ്ക് ആണ് അങ്ങ്

    • @ushas504
      @ushas504 Рік тому

      @@totalhours8345 നീ എന്തു word ആണു ഉപയോഗിച്ചതു. സ്ത്രീകളെ ആക്ഷേപിച്ചാൽ Cyber Cellൽ പരാതി കൊടുക്കും. നിൻറെ വീട്ടിലുള്ളവരെ പോയി വിളിക്കണം കേട്ടോ.

    • @alicebenjamin2638
      @alicebenjamin2638 Рік тому

      Once more God proved that truth alone will triumph.That lady is fraud all know about it.

  • @anasbinabdulsathar163
    @anasbinabdulsathar163 Рік тому +320

    ഏറ്റവും വൃത്തികെട്ട രീതിയിൽ അപമാനിച്ചയാൾ വെള്ളിറങ്ങാതെ കിടപ്പുണ്ട്. ആരും അനുഭവിക്കാതെ പോകില്ല. ദൈവം കൂടെയുണ്ട്❤

    • @godislove4917
      @godislove4917 Рік тому

      അതാരാ .... അറിയാൻ വേണ്ടി ചോദിച്ചതാ കേട്ടോ ... അദ്ദേഹത്തെപ്പറ്റി പറഞ്ഞ വ്യാജങ്ങളൊന്നും ആരും വിശ്വസിച്ചിട്ടില്ല. ശത്രുക്കൾ പോലും.

    • @shamlasidhiq5057
      @shamlasidhiq5057 Рік тому +4

      araanad?

    • @alexanderpo1321
      @alexanderpo1321 Рік тому +8

      Vasthavam. Narikiche chaaku. Sivaraman um kalam kodukkum

    • @animohandas4678
      @animohandas4678 Рік тому

      സത്യം അവന്റൊയൊക്കെ വരും തലമുറകളും അങ്ങനെ തന്നെ നരകിച്ചു പുഴുത്തു വെള്ളമിറങ്ങാതെ ചാകും ഒരു ദൈവവിശ്വാസിയായ എല്ലാവരുടെയും ശാപം അവന്മാർക്ക് എല്ലാവർക്കും ഉണ്ടാകും സത്യം സത്യം സത്യം

    • @Rithu1289
      @Rithu1289 Рік тому +2

      അതാരാ ???

  • @meenamjoseph5771
    @meenamjoseph5771 Рік тому +158

    ഉമ്മെൻചാണ്ടി സാറിനെയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ

  • @sopanam-9357
    @sopanam-9357 Рік тому +310

    സമീപകാലത്ത് ചാനലുകളിൽ വന്നിട്ടുള്ള അഭിമുഖങ്ങളിൽ ഏറ്റവും മികച്ചത്.

    • @brijithaimmanuel3099
      @brijithaimmanuel3099 Рік тому +6

      Manayananya nathavinta manayaya makal

    • @anandamnair9954
      @anandamnair9954 Рік тому +3

      Chandi Sir nalla oru personality anu

    • @Aysha_s_Home
      @Aysha_s_Home Рік тому +1

      👌👌👌👌👌👌👌

    • @tulsisoman5822
      @tulsisoman5822 Рік тому +1

      ഉമ്മൻചാണ്ടി സരിനു വേണ്ടി അന്നഉം ഇന്നും prarthikkunnundu

    • @alexanderpo1321
      @alexanderpo1321 Рік тому +1

      Athe

  • @jcn4442
    @jcn4442 Рік тому +4

    ഉമ്മൻ ചാണ്ടി യുടെ മക്കളെ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം ആണ് ശ്രദ്ധിച്ചത്, മൂന്നു പേരും ഒന്നിനൊന്നു മികവ് ഉള്ളവർ വാക്കുകൾക്ക് കൃത്യത വ്യക്തത കരുതൽ 🔥🔥🔥
    ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിനു ആ കുടുംബത്തിൽ നിന്ന് ആകട്ടെ ഉമ്മൻ ചാണ്ടിയോട് കേരള ജനത മുൻപ് കാണിച്ച നന്ദികേടിനു ഉള്ള പ്രായിച്ചിത്തം 💪

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 Рік тому +95

    ആരോഗ്യത്തോടെ തിരിച്ചു വന്ന് പാവപ്പെട്ട ജനങ്ങൾക്ക് ഉപകാരപ്പെടട്ടെ 💙💙

    • @Aysha_s_Home
      @Aysha_s_Home Рік тому

      🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sreekb3146
    @sreekb3146 Рік тому +388

    മാനനഷ്ടത്തിന് കേസ് കൊടുക്കണം ഇല്ലെങ്കിൽ ഇനിയും തുടർന്ന്കൊണ്ടിരിയ്ക്കും ഇതുപോലുള്ള സരിതമാർ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому +5

      സരിതയെ എന്തിനാണ് വീട്ടില്‍ കയറ്റിയത്.?
      ഉമ്മന്‍ചാണ്ടി വൃഭിചാരിയല്ല.സമ്മതിച്ചു..നല്ല മുഖ്യൻ ആയിരുന്നു

    • @philipjoseph818
      @philipjoseph818 Рік тому +2

      Yes👍🏿👍🏿👍🏿👍🏿👍🏿👍🏿

    • @lissysaju3241
      @lissysaju3241 Рік тому +3

      He is a good congress aged men good

    • @viswanathan4905
      @viswanathan4905 Рік тому +3

      True

    • @mammedpadikkal1856
      @mammedpadikkal1856 Рік тому

      സ്വപ്നയെ പേറി നടന്ന വിജയൻ എത്ര ശുദ്ധൻ ഒരു സമരമോ കോലാഹലമോ ഒന്നും ഇല്ല, രക്ഷപ്പെട്ടു, ഈ ആരോപണം യുഡിഫ് നേതാക്കൾക്ക് എതിരെ ആണെങ്കിൽ കേരളത്തിലുള്ള മുഴുവൻ അടിമകളും തെരുവിൽ ഇറങ്ങിയേനെ കോമ സ്റ്റേജിൽ കിടക്കുന്ന അച്ചുവരെ സ്വപ്ന സ്വപ്ന എന്നു നിലവിളിച്ചേനെ കള്ള കഴുവേറികൾ

  • @abdullamoahmmed2477
    @abdullamoahmmed2477 Рік тому +97

    പാവം ഈ കുടുംബം എത്ര വിഷമിച്ചു കാണും തീർച്ചയായും ദുഷ് ചെയ്തി ചൈതവർ അനുഭവിക്കും....

  • @SB-mp5jb
    @SB-mp5jb Рік тому +81

    നമ്മുടെ സ്വന്തം ഉമ്മൻ‌ചാണ്ടി sir...... 🙏🙏🙏♥️♥️♥️🌹🌹🌹👍👍👍

    • @Aysha_s_Home
      @Aysha_s_Home Рік тому

      🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏🙏

    • @Aysha_s_Home
      @Aysha_s_Home Рік тому

      👑👑

  • @aniyankunjupappachan186
    @aniyankunjupappachan186 Рік тому +105

    ഉമ്മൻ ചാണ്ടി സർ നും ഫാമിലിക്കും big സല്യൂട്ട് അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

    • @Aysha_s_Home
      @Aysha_s_Home Рік тому +2

      👌👌👌👌💯💯💯🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @sajeevm4769
    @sajeevm4769 Рік тому +72

    ഒരു മനുഷ്യനോടും ഇത്രയും ക്രൂരത പാടില്ല'

  • @salseb8726
    @salseb8726 Рік тому +41

    ഞങ്ങളുടെ ഹൃദയത്തിൽ അപ്പ എന്നും ഉണ്ടാവും 🌹🌹

  • @Joseph-thomas-z3n
    @Joseph-thomas-z3n Рік тому +44

    ആ വാർത്തകൾ നോക്കാറേ ഇല്ലായിരുന്നു, 100% വിശ്വസം ആയിരുന്നു പരാതി വ്യാജമാണെന്ന് 🙏

    • @Anju.8608
      @Anju.8608 Рік тому +5

      എനിക്കും ഞാൻ അന്നും ഇന്നും വിശ്വസിച്ചില്ല

  • @jaleelpdi5854
    @jaleelpdi5854 Рік тому +44

    സ്വന്തം അപ്പന്റെ പ്രായം ഉള്ള ഒരു മനുഷ്യനെ ഇങ്ങനെ വെക്തിഹത്യ ചെയ്യുമ്പോൾ ഒരുവട്ടമെങ്കിലും ചിന്തിക്കണമായിരുന്നു. കാലം ആരോടും കണക്ക് പറയിക്കാതെ കടന്നു പോവില്ല പറയിക്കുക തന്നെ ചെയ്യും. ഇത്രയും മാനസികമായി വെഷമം അനുഭവിക്കേണ്ടി വന്ന ഒരു പൊതു പ്രവർത്തകൻ ഉമ്മൻചാണ്ടി സാറിനെ പോലെ വേറെ ഒരാൾ ഉണ്ടാവില്ല. ആരൊക്കെ എങ്ങനെയൊക്കെ തകർക്കാൻ നോക്കിയാലും സാധാരണക്കാർക്ക് അറിയാം കുഞ്ഞൂഞ്ഞു ഇച്ചായനെ. അതിന്റെ തെളിവ് ആണ് ഇന്ന് കണ്ട ജനക്കൂട്ടം.

  • @deepthi5978
    @deepthi5978 Рік тому +312

    കേരളം കണ്ട ഏറ്റവും നല്ല ജനകീയനായ മുഖ്യമന്ത്രി ❤❤❤

  • @aksaannanil7451
    @aksaannanil7451 Рік тому +43

    കേരളം കണ്ട ഏറ്റവും നല്ല ജനകീയ മുഖ്യമന്ത്രി തന്നെ ആണ് OC 👍🏻❤️ അസൂയക്കാർ അല്ലാതെ മറ്റാരും അദ്ദേഹത്തെ പറ്റി മോശം പറയില്ല.

  • @annasavio5159
    @annasavio5159 Рік тому +274

    അദ്ദേഹത്തെ വിശ്വസിക്കുന്നത് കൊണ്ടാണ്... ഇന്ന് കേരളം മുഴുവൻ കരഞ്ഞു കൊണ്ട് അദേഹത്തിന്റെ പുറകെ പോകുന്നത്....😢

    • @animohandas4678
      @animohandas4678 Рік тому +5

      😭😭😭😭😭😭😭😭😭😭

    • @Zeenath42
      @Zeenath42 Рік тому +6

      ഈ coment കണ്ടപ്പോൾ കരച്ചിൽ വന്നു 😢

    • @abeykollakkaranalex
      @abeykollakkaranalex Рік тому +1

      Viswaasam sathyam eva neethiyude paraangalaanu

  • @mhdalick5493
    @mhdalick5493 Рік тому +44

    നിങ്ങൾ'ക്ക് മാത്രം അല്ല,ഒട്ടു മിക്ക ആൾക്കാരും അത് വിശ്വസിക്കുന്നില്ല,
    എന്ന് തന്നെ അങ്ങ് കരുതിക്കോ..
    ഉമ്മൻ ചാണ്ടി, ഒരേ ഒരു ഉമ്മൻ‌ചാണ്ടി sar, 🌹🌹

    • @Aysha_s_Home
      @Aysha_s_Home Рік тому

      💯💯💯💯💯💯👑👑👑👑👑👑👑

    • @ushababu62
      @ushababu62 Рік тому +1

      അവൾക്ക് കോടി കൾ കിട്ടി, അങ്ങനെ തോന്നിയവരുടെ പേരുകൾ അവൾ പറഞ്ഞു വൃത്തികെട്ട വൾ

  • @anooprohini8096
    @anooprohini8096 Рік тому +49

    മക്കൾക്ക്‌ പോലും അപ്പയുടെ അത്രയും ക്ഷമ ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നല്ലോ.. ഈ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം

  • @rosammamathew2919
    @rosammamathew2919 Рік тому +17

    നല്ല മനുഷ്യൻ നല്ല മക്കൾ നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ

  • @annammakuriakose1307
    @annammakuriakose1307 Рік тому +4

    Nalla parentsinte nalla makkal❤

  • @ashalawrence4403
    @ashalawrence4403 Рік тому +320

    ❤️❤️❤️❤️❤️❤️❤️❤️👍🙏🙏🙏🙏🙏🙏🙏
    സാറിനെ അപമാനിച്ച ഓരോത്തരും മാപ്പ് പറയും
    മനസ്സിൽ എങ്കിലും മാപ്പ് പറഞ്ഞിരിക്കും🙏🙏

    • @winsonthomas1738
      @winsonthomas1738 Рік тому

      Asha, സരിത വദനസുരതം ചെയ്തു കൊടുത്തത് ഗണേഷ് കുമാറിനോ അതോ ജസ്റ്റീസ് ശിവരാജനോ അതുമല്ലെങ്കിൽ മുൻമുഖ്യമന്ത്രി അച്യുതാനന്ദനോ? ജുഡീഷ്യൽ അന്വേഷണം വേണം.
      പരനാറി വിജയൻ മാത്രമല്ല, ജസ്റ്റീസ് ശിവരാജനും, ഞരമ്പൻ അച്യുതാനന്ദനും, ഗണേഷ് കുമാറും, ജഡ്ജിയും സൂര്യനെല്ലി ബലാത്സംഗ കേസിലെ പ്രതിയായ എസ്. എസ്. ധര്മരാജന്റെ സഹോദരൻ എസ്. എസ്. വാസനും, കേരളത്തിലെ മാധ്യമ വേശ്യകളും ഉമ്മൻ ചാണ്ടിയോട് മാപ്പു പറയണം. മാത്രമല്ല സരിത എസ് നായർ, പരനാറി വിജയൻ, ജസ്റ്റീസ് ശിവരാജൻ, ഞരമ്പൻ അച്യുതാനന്ദൻ, ഗണേഷ് കുമാർ, എസ്. എസ്. വാസൻ എന്നിവരെ കേരളത്തിലെ തെക്കേ അടച്ചു നിന്ന് വടക്കേ അറ്റം വരെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു കൊണ്ട് പരേഡ് നടത്തണം. എന്നിട്ടു അവരെ രണ്ട് വർഷമെങ്കിലും ജയിലിൽ കിടത്തണം.

    • @annievarghese6
      @annievarghese6 Рік тому +11

      ആദ്യം ഗണേഷാണുമാപ്പു പറയേണ്ട തു അയാൾ എന്തിനിതു ചെയ്തു മനസ്സാക്ഷിയെന്നൊന്നു അയാൾക്കുണ്ടോ

    • @Aysha_s_Home
      @Aysha_s_Home Рік тому

      🙏🙏🙏🙏🙏👌👌👌👌👌👌💯💯💯💯💯💯😔😔😔😔😭😭😭😭😭

    • @sumeshandimukh8389
      @sumeshandimukh8389 Рік тому +7

      ഇപ്പോൾ ആ മനുഷ്യൻ മരണപ്പെട്ടപ്പോൾ മാധവൻ കുട്ടി മാപ്പ് പറഞ്ഞു കള്ളസുബർ

    • @hayrunisa912
      @hayrunisa912 Рік тому +1

      മാപ്പു പറഞ്ഞു മരിച്ച അന്നെന്നെ അല്ലേ

  • @richardsolomon9341
    @richardsolomon9341 Рік тому +53

    Dr .mariya you are the member of a blessed family .

  • @loransnereppil2892
    @loransnereppil2892 Рік тому +12

    ഉമ്മൻ‌ചാണ്ടിസാറിനെ പോലെ താന്നെയാണ്‌ ഈ മകളും. ആ കുടുംബത്തിന് സമാധാനവും ഐശ്വര്യവും എന്നും ഉണ്ടാകട്ടെ

  • @onlookerhedgehog9083
    @onlookerhedgehog9083 Рік тому +109

    ജനകീയനായ ഉമ്മൻ ചാണ്ടി സർ അങ്ങേക്ക് ഒപ്പം കേരള ജനതയുണ്ട് ❤

    • @Aysha_s_Home
      @Aysha_s_Home Рік тому

      💯💯💯💯💯💯👌👌👌👌👌🙏🙏🙏🙏🙏🙏🙏🙏

  • @rahulsr2130
    @rahulsr2130 Рік тому +54

    സഹോദരി നിങ്ങളും നിങ്ങളുടെ കുടുംബവും എന്നും നല്ല നിലയിൽ നിൽക്കട്ടെ അദ്ദേഹം അനുഭവിച്ച എല്ലാ വിഷമവും എഴ ജൻമം ദൈവം എല്ലാ സുഖങ്ങളും തന്ന് anugrahikatte

  • @lalgeo7
    @lalgeo7 Рік тому +131

    കേരളത്തിലെ ജനങ്ങളിൽ നല്ലൊരു പങ്കും ഈ ആരോപണങ്ങൾ ഒന്നും വിശ്വസിച്ചിട്ടില്ല.

    • @bineshkonniyoor2030
      @bineshkonniyoor2030 Рік тому +2

      വളരെ സത്യം

    • @ramsyhhh626
      @ramsyhhh626 Рік тому +2

      സത്യം

    • @letha.ssukumaran2572
      @letha.ssukumaran2572 Рік тому +2

      എന്നിട്ടാണോ മൃഗീയ ഭൂരിപക്ഷനേടിയത്

    • @shibujosephpr
      @shibujosephpr Рік тому +6

      @@letha.ssukumaran2572 കൈയൂക്ക് ഉള്ളവൻ കാര്യക്കാരൻ

    • @Aysha_s_Home
      @Aysha_s_Home Рік тому

      ,💯💯💯💯💯💯💯💯🙏🙏🙏🙏🙏🙏

  • @princealex8709
    @princealex8709 Рік тому +116

    പാവം ഈ നാടിന് വേണ്ടി കഷ്ടപ്പെട്ട ഒരു മനുഷ്യനോട് ചെയത ക്രൂരത ആകുടുബത്തിന് ഉണ്ടായ വൃത

    • @thom4253
      @thom4253 Рік тому

      സ്വന്തം കയ്യിലിരിപ്പ് കൊണ്ടു മന്ത്രി സ്ഥാനം പോവുകയും അച്ഛാ ബച്ചാ ബോൽത്ത, തള്ളക്കും പിള്ളക്കും ചിലവിനു കൊടുത്തു തീർക്കുകയും ചെയ്തു വീണ്ടും മന്ത്രിക്കസേരക്ക് പഞ്ചാബ് മോഡലിൽ ഡിമാൻഡ് വയ്ക്കുകയും അതു നിരസിക്കപ്പെടുകയും ചെയ്തു കാരണം പിള്ള വേറെയും ഉണ്ട് പിന്നെ 101 ആനപ്പുറത്തെഴുന്നുള്ളി മാടമ്പിയപ്പൻ ഒരു കൊലവിളി വിളിയായിരുന്നു താത്രി കുട്ടിയേയും ഒതുക്കി ക്കയിലെടുത്തു അല്ലെങ്കിൽ കൊച്ചന്റെ കാര്യം പിന്നേം ബഹുത് മുഷ്കിൽ ആകും താത്രി ആരാ മോൾസൂചി കു ത്താൻ സൗകര്യം കിട്ടി യാൽ ഉലക്ക ക ടത്തുന്ന പാർട്ടിയല്ലേ, ചുന്ദരിക്കുട്ടി.പുളിക്കമ്പു കണ്ടാൽ പിടിക്കാതിരിക്കുമോ? പിടിച്ചു... ഷാപ്പു പിടിക്കും പോലെ. രണ്ടു കാര്യോം നടക്കും. സ്വന്തം കുടിയും നടക്കും കാശും കിട്ടും. പിന്നെയൊരു ലാസ്യ വിലാസ മേളനമായിരുന്നു നമ്മുടെ സാധനം 64 പേരിൽ നിർത്തിയില്ല. മുഴുവൻ പേരും താത്രി പുറത്തു വിടില്ലെന്ന്! അതു താങ്ങാനുള്ള ശക്തി കേരളത്തിനില്ലത്രേ. അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ. പുര കത്തുമ്പോൾ വാഴ വെട്ടാൻ റെഡി ആയി നിന്ന വിദ്വാന്മാർ പിഞ്ചു കുലയടക്കം വെട്ടിഅവരെ എന്തിനു കുറ്റം പറയണം മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി!വീണിതെല്ലോ കിടക്കുന്നു പാവം oc യും കൂട്ടരും സ്മാർത്ത വിചാരത്തിന്ന് അമ്പയർ ആകാൻ വന്ന കണ്ടെഴുതും പിള്ള പോലും സാധനത്തെ കണ്ടു കമ്പി വടിയായി പ്പോയി. നരകത്തിനു പോലും നാണം വരുത്തും നടപടിയാണ് താത്രി ചെയ്തത്. രണ്ടു കൂട്ടികളില്ലേ അവരെ ഓർതെൻകിലും ! അഹല്യേ, അഴകേ, കല്യം നൽകാൻ വില്ലു കുലച്ചവൻ എന്നു വരും?

    • @philominaantony5605
      @philominaantony5605 Рік тому +3

      A perfect man

    • @Aysha_s_Home
      @Aysha_s_Home Рік тому

      🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🙏🙏🙏🙏🙏💯💯💯💯💯

    • @susanjoseph9293
      @susanjoseph9293 Рік тому

      സത്യം

    • @fftt9105
      @fftt9105 Рік тому

      ​@@susanjoseph9293to😊😅!

  • @balaveedu9997
    @balaveedu9997 Рік тому +35

    ദൈവം മനുഷ്യനായി അവതരിച്ചു. അതാണ് ഉമ്മൻ‌ചാണ്ടി സാർ. അങ്ങിനെയുള്ള അവതാരപുരുഷനെ ഒരു ദുഷ്ടശക്തിക്കും അപകീർത്തിപ്പെടുത്താൻ സാധിക്കുകയില്ല. ഇത്തരം ദുരാരോപണങ്ങൾ ഉന്നയിച്ച ദുഷ്ടശക്തികൾക്കു ദൈവം ഒരിക്കലും മാപ്പുകൊടുക്കുകയില്ല, തീർച്ചയായും ഇന്നല്ലെങ്കിൽ നാളെ 🙏

  • @sreelathas6246
    @sreelathas6246 Рік тому +5

    എന്റെ ഓർമ മുതൽ ഒരുപാട് ഇഷ്ട്ടപ്പെട്ടി രുന്ന ബഹുമാനിച്ചിരുന്ന ഒരു വലിയ വ്യക്തി 😍😍🙏🙏

  • @mollyjose1212
    @mollyjose1212 Рік тому +8

    ഒരിക്കൽ പോലും ഉമ്മൻ ചാണ്ടി സാറിനെ അവിശ്വാസിചിട്ടില്ല... He is a saint

  • @dreamslight8600
    @dreamslight8600 Рік тому +109

    ജനങ്ങൾ സ്നേഹം ഇന്ന് നോക്കു കേരള ജനതയുടെ സ്നേഹം ഇന്ന് കാണണം 🙏 RIP OC sir... ഗോഡ് ബ്ലെസ് him 🙏🌺🕯️

  • @shajishaji852
    @shajishaji852 Рік тому +4

    ഏറ്റവും നികൃഷ്ടമായ-വികൃതമായ മനസ്സിന്റെ ഉടമകളായ ജന്തുക്കൾക്കേ ഇങ്ങനെയൊക്കെചിന്തിക്കാൻപോലുംകഴിയു ചിലവൃത്തികെട്ടമാധ്മങ്ങളുംകുറെ അലവലാതികളുമല്ലാതെ കേരളത്തിലെ നല്ലവരായ ജനങ്ങളാരുംവിശ്വസിച്ചിട്ടില്ലായിരന്നു .

  • @padmakumar6677
    @padmakumar6677 Рік тому +39

    VERY NICE INTERVIEW. 🙏🙏🙏. കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം കർമ്മ ഫലം തരും ഇശ്വരൻ അല്ലോ . എത്ര സത്യം.

  • @lovelypeter1611
    @lovelypeter1611 Рік тому +142

    🙏അദ്ദേഹത്തെ അറിയുന്ന ആരും ആ നീചന്മാരുടെ വാക്കുകളെ വിശ്വസിക്കില്ല.

  • @pkkusumakumari
    @pkkusumakumari Рік тому +80

    ഇനിയും ഒരുപാട് നാൾ ജനസേവനം ചെയ്യാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾

  • @jayageethaps232
    @jayageethaps232 Рік тому +221

    ഞങ്ങൾ പുതു പ്പള്ളി ക്കാർക്ക് അദ്ദേഹത്തെ അറിയാം. ഇത് പോലെ ഒരു വ്യക്തി ഇനി ഉണ്ടാവില്ല 🙏🙏🙏

    • @benazeerabinthahmmed8995
      @benazeerabinthahmmed8995 Рік тому +5

      😭😭💯 correct

    • @Aysha_s_Home
      @Aysha_s_Home Рік тому +4

      👌👌👌👌👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @pushpamv6262
      @pushpamv6262 Рік тому +5

      Mariya madam ശ്രീ വിദ്യയേ പോലെയുണ്ട്. Very nice 🌹

    • @XYZ-ABC-k3u
      @XYZ-ABC-k3u Рік тому +2

      @@pushpamv6262, എന്റെ ക്ലാസ്സ്‌ മേറ്റ്‌,സുഹൃത്ത്‌ B.E, Managalore university

    • @reenajose1649
      @reenajose1649 Рік тому

      എന്നിടട്ട് ഇതു വരെ സരിതയെ തെറി പറഞ്ഞില്ലല്ലോ.... അവളെ തുക്കി ലേറ്റിയോ നിങ്ങൾ .....

  • @harikrishnannair5153
    @harikrishnannair5153 Рік тому +20

    ചാണ്ടി സാറിൻ്റെ ആയുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @narayanankp7805
    @narayanankp7805 Рік тому +42

    ദൈവാനുഗ്രഹമുള്ളസാറിനും കുടുമ്പത്തിനും നന്മ നേരുന്നു

    • @Aysha_s_Home
      @Aysha_s_Home Рік тому

      👌👌👌🤲🏼🤲🏼🤲🏼🙏🙏🙏🙏

  • @reshmabai7474
    @reshmabai7474 Рік тому +355

    പിപ്പിടിയെ കാണുമ്പോഴാണ് ഉമ്മൻ ചാണ്ടി സാറിന്റെ മഹത്വം നമ്മൾ മനസ്സിലാക്കുന്നത്.

    • @sobhabinoy3380
      @sobhabinoy3380 Рік тому +2

      True.

    • @rajannair6020
      @rajannair6020 Рік тому +14

      Pippidi Pinarai should piblically apologize for personal attack on Mr Oomman Chandi using call girl Saritha with Tax payers money.
      If Pinarai is accused of sexul assualt , will he keep quiet? There is limit for political ambition and greed for CM's Chair. But Pinarai should understand that the current Gold smuggling case on him is a God's decision for troubling him mentally. He will get his reward one day as Truth will succeed one day.

    • @Aysha_s_Home
      @Aysha_s_Home Рік тому +3

      💯💯💯💯💯💯💯💯💯💯💯💯👑👑👑👑👑

    • @sobhabinoy3380
      @sobhabinoy3380 Рік тому +1

      @@rajannair6020 TRUE

    • @bhaskaranunnirs7044
      @bhaskaranunnirs7044 Рік тому

      ഗൺമോന് സുഖമാണോ

  • @ahsann4732
    @ahsann4732 Рік тому +16

    ഒരിക്കലും മറക്കാനാവാത്ത പ്രിയ നേതാവ് ❤❤❤❤❤❤❤❤❤

  • @hemalatha5322
    @hemalatha5322 Рік тому +57

    സത്യം ദൈവമാണ്. ദൈവം സത്യവും

  • @syedatco1758
    @syedatco1758 Рік тому +64

    ഈ അപമാനത്തിന് ഇടം വരുത്തിയ ആ സ്ത്രീ ക് ഇനിയെങ്കിലും സത്യം പറഞ്ഞുകൂടേ

  • @asianettvify
    @asianettvify Рік тому +1

    ഉമ്മൻചാണ്ടി സാറിനെ കാണുവാനും പരിചയപ്പെടുവാനും അദ്ദേഹം ജീവിച്ച കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിച്ചത് ധന്യമായി കരുതുന്നു. ❤

  • @elizabaththomas9271
    @elizabaththomas9271 Рік тому +156

    Hello Maria, we never mistrusted your dad . He was such a saint

    • @wonderland2528
      @wonderland2528 Рік тому +5

      👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏

    • @Arshuminu
      @Arshuminu Рік тому

      കമ്മികൾക്ക് അത് മനസ്സിലാവാൻ മരണം വരെ കാത്തിരിക്കേണ്ടി വന്നു

    • @sujathatp3117
      @sujathatp3117 Рік тому +1

      we never misunderstood him.

    • @shaheedachakkachorayil3055
      @shaheedachakkachorayil3055 Рік тому +1

      ​@@wonderland2528❤a

    • @sobhabinoy3380
      @sobhabinoy3380 Рік тому +1

      True. Njangalarum viswasichirunnilla...oru thari polum.

  • @frjoyplackal6310
    @frjoyplackal6310 Рік тому +2

    അപ്പന്റെ കുടുംബ മഹിമ മകളിലും തിളങ്ങുന്നു. God bless

  • @idapjohn3620
    @idapjohn3620 Рік тому +12

    ദൈവത്തിന്റെ കരുണയും കരുതലും അത് ഹൃദയം കൊണ്ടു മാത്രമേ അനുഭവിക്കാൻ സാധിക്കൂ.. വാക്കുകൾക്ക് അധീതം 🙏🏻🙏🏻❤🙏🏻🙏🏻

  • @padmakumar6677
    @padmakumar6677 Рік тому +49

    ദൈവം വലിയവനാണ്. ചാണ്ടി സാറിനെ യും കുടുബത്തെയും ഉപദ്രവിച്ച ഒരുത്തൻ മാറരോഗം പിടിച്ചു മരിച്ചു അയാളുടെ മക്കൾളുടെ അവസ്ഥ കണ്ടില്ലേ. ഇനി അടുത്ത ആളിന്റെ കുടുബം അതും തുടങ്ങി കഴിഞ്ഞു. ഒരാൾ ഒരു ബോധവും ഇല്ലാതെ വീട്ടിൽ കിടക്കുന്നു. എല്ലാവരും കുടുബമായി അനുഭവിക്കും. ചാണ്ടി സാറിന് എന്റെ കുപ്പു കൈ🙏🙏🙏🙏

    • @philipjoseph818
      @philipjoseph818 Рік тому +1

      Correct 💯👍🏿👍🏿👍🏿👍🏿👍🏿

    • @arszz7080
      @arszz7080 Рік тому +1

      👍👍

    • @raseenak7175
      @raseenak7175 Рік тому

      ഈ ആരോപണ o ഉന്നയിക്കുന്നതിൽ ഉൾപെട്ട എല്ലാവർക്കും അവരുടെ കുടുംബത്തിനും നമ്മുടെ കൺമുന്നിൽ തന്നെ അതിനുള്ള ശിക്ഷ കിട്ടാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കുക ഇനിയെങ്കിലും ഈ കള്ള കൂട്ടങ്ങളുടെ PR വർക്കിൽ ആരും തന്ന അകപ്പെടാതെ സൂക്ഷിച്ച് കേരള ജനതയെ രക്ഷിക്കുക

  • @babukuriakose6392
    @babukuriakose6392 Рік тому +7

    തീയില്ലാതെയും പുകയുണ്ടാക്കാം എന്നിപ്പോൾ മനസ്സിലായി. വ്യക്തിഹത്യ കൊലപാതകം തന്നെയാണ്. സർവശക്തനായ ദൈവം ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് മാപ്പ് നൽകട്ടെ

  • @arszz7080
    @arszz7080 Рік тому +22

    Yenikkothiri ishttam ummanchandi sir😍😍😍

  • @NasarktKandothara
    @NasarktKandothara Рік тому +4

    ചാണ്ടി സാറിന് എല്ലാവിധ ദൈവ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @shibucharls2754
    @shibucharls2754 Рік тому +52

    ചെയ്യാത്ത തെറ്റിന്റെ പേരിൽ മാനസിക വ്യഥ അനുഭവിക്കേണ്ടി വരുന്ന ഒരു സാഹചര്യം അത് അനുഭവിക്കുന്നവർക്കേ മനസ്സിൽ ആകൂ. പ്രത്യേകിച്ച് ഇത് പോലെ ഒരാളുടെ മകൾ ആകുമ്പോൾ

  • @danielmathai3968
    @danielmathai3968 Рік тому +39

    ഉമ്മൻ‌ചാണ്ടി ❤❤❤

  • @danielkuttykoshyvilayil9114
    @danielkuttykoshyvilayil9114 Рік тому +12

    രാഷ്ട്രീയക്കാരിൽ വച്ച് സദാചാര മൂല്യങ്ങൾ നല്ല നിലയിൽ നില നിർത്തുന്ന അപൂർവ്വം വ്യക്തികൾ ഒരാളാണ് ബഹുമാനപ്പെട്ട ഉമ്മൻ ചാണ്ടി സാർ

  • @ajithkumars9344
    @ajithkumars9344 Рік тому +33

    നല്ലൊരു മനുഷ്യൻ ❤️🥰😌🙏😢, അദ്ദേഹത്തെ മനുഷ്യത്വം ഇല്ലാതെ വേട്ടയാടിയവരെ, വിധി വേട്ടയാടാതിരിക്കില്ല 🙏🙏🙏...

  • @retnakumariratnakumari3453
    @retnakumariratnakumari3453 Рік тому +4

    സത്യം എന്നും ജയിച്ചിട്ടേയുള്ളു. അത് തെളിഞ്ഞതിന് ശേഷം ആണല്ലോ അദ്ദേഹം പോയത്.... അദ്ദേഹത്തിന്റെ ക്ഷമക്ക് മുന്നിൽ നമസ്കരിക്കുന്നു.

  • @sivasankaranr5718
    @sivasankaranr5718 Рік тому +9

    ഈ സ്ത്രീ യുടെ പിന്നിൽ പ്രവർത്തിച്ച വരെ പ്പറ്റി ഒരു വാക്കവാക്ക് പോലും പറയാത്ത ത് എത്ര നല്ല പ്രതികരണ o അവർക്കറിയാഞ്ഞിട്ടല്ല അതാണ് മാന്യത

  • @Piyona.Prince
    @Piyona.Prince Рік тому +12

    ദൈവം നീതിനടത്തി തരും. നിങ്ങൾ അനുഭവിച്ച വേദന പരിഹാസം തുടങ്ങി മനോവേദനക്ക് ഇനിയുള്ള കാലം ദൈവം ഉയർച്ചയും സമാധനവും തരട്ടെ.

    • @talentzone287
      @talentzone287 Рік тому

      അതെ, ഈ രണ്ടു ദിവസം അതിനുള്ള തെളിവാണ്

  • @markosepm50
    @markosepm50 Рік тому +4

    പത്തു വർഷത്തിൽ എത്ര ദിവസം, ഓരോ ദിവസത്തിലും 24 മണിക്കൂർ അതിലെ ഓരോ മിനിറ്റുകളും, സെക്കൻഡുകളും, എല്ലാം കടന്നുപോയത് എത്രയധികം വേദനാജനകമായ സമയങ്ങളായിരുന്നുവെന്ന് ഓർക്കുമ്പോൾ ഉമ്മൻ ചാണ്ടി സാറും കുടുംബവും സഹിച്ച വേദനയുടെ ആഴം മനസ്സിലാകും. ഉമ്മൻ ചാണ്ടി സാറിന് എതിരായി ഗൂഢാലോചന നടത്തിയ ഒരോ വ്യക്തിയും അവരുടെ കുടുംബവും അവർ ചെയ്ത തെറ്റിൽ നിന്നും രക്ഷപ്പെടാൻ പോകുന്നില്ല.
    കേരളത്തിലെ ജനങ്ങൾക്ക് ലഭിക്കേണ്ട നല്ല ഭരണവും വികസനവുമാണ് നഷ്ടപ്പെട്ടു പോയത്.

  • @jiswinjoseph1290
    @jiswinjoseph1290 Рік тому +23

    എനിക്ക് ഉമ്മൻ സാറിനെ നേരിൽ കാണണം എന്ന് ഭയങ്കര ആഗ്രഹം ആണ് ഭയങ്കര ഇഷ്ടം ആണ്... എന്റെ mentaly retardation ഉള്ള മോൻ വേറെ എന്ത് ചെയ്‌തോണ്ടിരിക്കുകയാണെങ്കിലും tv യിൽ cm ആയിരുന്ന സമയത്ത് ഒക്കെ ഉമ്മൻ ചാണ്ടി സാറിന്റെ sound കേട്ടാൽ ഓടി വന്നു tv yude മുൻപിൽ ഇരുന്ന് അത് ശ്രദ്ധിച്ചു കേൾക്കും.. അപ്പോൾ ഞങ്ങൾ മനപ്പൂർവം ശല്യപ്പെടുത്തും അപ്പോൾ ദേഷ്യം വന്നു കൈ തട്ടിമ്മാറ്റും... ഞങ്ങൾ ഇത് ആരാന്നു ചോദിച്ചാൽ അന്നം മുന്നം എന്ന് പറയും.. മോൻ അന്നം മുന്നം എന്നാണ് ഉമ്മൻ ചാണ്ടി സാറിനെ പറഞ്ഞിരുന്നത്. 🙏🙏

  • @Garden_tales_
    @Garden_tales_ Рік тому +11

    Everybody knew the truth but for your pain.. He lives in our hearts forever.

  • @khdkutty1664
    @khdkutty1664 Рік тому +29

    A person remain in life to celebrate the truth with family, is a rare divine blessing.

  • @akhilajoy518
    @akhilajoy518 Рік тому +2

    Super chechi 💞💞💞💞💞💞

  • @prakashbhadkamkar926
    @prakashbhadkamkar926 Рік тому +26

    See the difference between Maria Omman and Veena vijayan, chandy sir you are great

  • @ittyancherry
    @ittyancherry Рік тому +21

    We were praying for Omman Chandy and his family. God heard our prayers. Thousands prayed for him at Puthuppally, St. George Church.

  • @monichenjoseph7683
    @monichenjoseph7683 Рік тому +9

    ഉമ്മൻ‌ചാണ്ടി യെ പോലെ ജാനകിയ തെതാവേ കേരളത്തിൽ ആരുമില്ല 🌹🌹❤❤❤

  • @lailaoommen5865
    @lailaoommen5865 Рік тому +4

    Kuttikkalam muthal kandittulla ettavum nalla vyakthi, He was a good friend and a relative of us. May his soul rest in peace. 😢😢

  • @meeravinoo9435
    @meeravinoo9435 Рік тому +10

    What a terrible world ! Very few genuine human beings. Truth will always win.May your father's soul rest in peace.

  • @rajanadoor6006
    @rajanadoor6006 Рік тому +6

    ഉമ്മൻചാണ്ടി സാർ ആദരാഞ്ജലികൾ 🌹👏

  • @rejithomas7729
    @rejithomas7729 Рік тому +14

    Shree Umman Chandy, is the great leader of Kerala State, accepted by most senior Political leaders in India. Even the other Party leaders have high respect to Shree Umman Chandy.
    He will be remembered by all the children of present generation.
    Our best wishes to Shree Umman Chandy and family. Wishing and Praying for good health to our former Chief Minister, who thought us, a CM can deliver services, without corruption.
    Jai Keralam. Jai Hind.