HONDA SP 160 Bs6 OBD2 Model Malayalam Review | One D Malayalam

Поділитися
Вставка
  • Опубліковано 23 лис 2023
  • Honda SP160 Bs6 OBD 2 Ride Review Malayalam
    📞 **For Sales and Service Enquiries, Reach Out to Purackal Honda Kottayam
    Call: +91 86068 41700
    SH 1, near Manipuzha, Manipuzha, Moolavattom, Kottayam, Muppaikad, Kerala 686002
    📷 *Stay Connected on Instagram:*
    onedmalayalam?u...
    👍 *Join Our Community on Facebook:*
    / one-d-malayalam-101447...
    ✉️ *For Inquiries, Email Us:*
    onedmalayalam@gmail.com
    Host: Nijin A
    Shoot: Sagish Kumar
    Edit: Abhijth VS
  • Авто та транспорт

КОМЕНТАРІ • 129

  • @vipinvkumar5020
    @vipinvkumar5020 8 місяців тому +20

    I am using sp160 just 2month 4000km its nice i used it in highway daily 140 kms run
    Mileage:55-68km/liter(50-80km/hr)
    Disadvantage :2gear up it rise move and its gets slip to neutral
    Suspension nice
    80+ km speed it will have little vibration starts

    • @jkrishnan30
      @jkrishnan30 8 місяців тому

      Sp 160 എടുക്കാൻ ആൾമോസ്റ്റ് തീർച്ചപ്പെടുത്തിയത് ആയിരുന്നു. പോസ്റ്റർ അല്പം സ്പോട്ടി പോലെ തോന്നി. അങ്ങനെ തോന്നിയിട്ടുണ്ടോ. ഓടിക്കാൻ ബുദ്ധിമുട്ട് വരുന്നുണ്ടോ

    • @najul2008
      @najul2008 8 місяців тому +1

      Njan book cheythu..SP160

    • @vipinvkumar5020
      @vipinvkumar5020 8 місяців тому +1

      @@jkrishnan30long use anel kurach scene ann nirthi edukupozhe ollu gear slip scene higher gear down cheyth second idumbo scene illa
      Delivery eduth oru around 5days gear vezhuna polum ariyathilayirunu athrakk soft ayirunu

    • @manikandand8702
      @manikandand8702 8 місяців тому +1

      But i have no issue.. After 2700 km..what a smooth engine..

    • @vipinvkumar5020
      @vipinvkumar5020 8 місяців тому

      @@manikandand8702 engine smooth and sound less thannee allenu paranjilla ……

  • @mohanrajr6466
    @mohanrajr6466 8 місяців тому

    Very good review. Pls explain about cold start in this bike

  • @WirelessElectricity
    @WirelessElectricity 8 місяців тому +17

    Honda is Honda 👍🏼❤️

  • @sachinsankar3967
    @sachinsankar3967 8 місяців тому +57

    ഒരു മാസം ആയി ഉപയൊഗിക്കുന്നു . മഴ പെയ്താൽ റോഡിലെ സകല ചെളിയും ഉത്തരവാദിത്തത്തോടെ എടുത്ത് സ്വന്തം ബോഡിയിൽ തേക്കും എന്നല്ലാതെ വേറെ ഒരു കുറവും പറയാൻ ഇല്ല . മൈലേജ് 65 കിട്ടും. വണ്ടി പക്കാ കംഫർട്ടബിൾ ആണ് . മഴയത്തും വിശ്വാസിച്ച് ഓടിക്കാം .

    • @ambadyvs1647
      @ambadyvs1647 8 місяців тому

      Twin disk ആണോ..
      Unicorn 150/160 ടെ അതെ seating posture തന്നെ ആണോ?

    • @jkrishnan30
      @jkrishnan30 8 місяців тому +5

      65 mileage? 125sp 65-75 ആണ് പല റിവ്യൂസിലും കണ്ടത്. അപ്പോൾ ഇത് വളരെ നല്ല മൈലേജ് ആണല്ലോ. സീറ്റിംഗ് posture അല്പം മുന്നിലേക്ക് ചെരിയേണ്ടതായി തോന്നി ടെസ്റ്റ് ചെയ്തപ്പോൾ. അല്ലെങ്കിൽ പെർഫെക്ട്. ചെളി തെറിക്കുന്ന പ്രശ്നം ഒരുപാട് വണ്ടികൾക്കുണ്ട്. റിയർ ടയർ ഹഗർ എക്സ്ട്രാ ഫിറ്റ് ചെയ്താൽ മാത്രമേ അത് ഒരു പരിധി വരെ പോകുവൊള്ളൂ. അത് വണ്ടിയുടെ ഒരു ന്യൂനതയായി കാണണ്ട

    • @easyvideos6706
      @easyvideos6706 5 місяців тому +1

      Bike edukan anu..night il vandik vettam undonnu ariyilla. Please reply. Night ride engane und

    • @denosam30
      @denosam30 5 місяців тому

      Rate etraya Bro

    • @sachinsankar3967
      @sachinsankar3967 5 місяців тому +2

      @@ambadyvs1647 Twin disk , Seating Better than Unicorn.

  • @anwinsyras234
    @anwinsyras234 8 місяців тому +20

    Planning to buy cb 200x next month , thanks for your review mate,keep going💪

    • @shamsudeenmp5910
      @shamsudeenmp5910 8 місяців тому

      Adv...200x pwoli sanam....gd selection

    • @fazilpachu6320
      @fazilpachu6320 8 місяців тому

      Vere bike try cheythoode😅 athra pora

    • @fazilpachu6320
      @fazilpachu6320 8 місяців тому

      Korchoodi rate kootiya cb300f kittum way better than 200x

    • @jithingeorge7154
      @jithingeorge7154 8 місяців тому +1

      Njan eduthu new obd 2 model super aahnu good decision bro

    • @jkrishnan30
      @jkrishnan30 8 місяців тому

      ​@@jithingeorge7154എത്രയുണ്ട്മൈലേജ്. ഇതു വേണോ എസ്പി 160 വേണോ എന്ന് കൺഫ്യൂഷൻ

  • @sanishmohanan1110
    @sanishmohanan1110 8 місяців тому +2

    Nice review 👍🏻👍🏻

  • @11987.
    @11987. 8 місяців тому +8

    നല്ല വണ്ടി ആണ്, i think so... Nice video bro

  • @vipinnellicode5520
    @vipinnellicode5520 4 місяці тому +3

    എടുത്തിട്ട് ഒരു മാസമായി first സർവീസ് കഴിഞ്ഞു Gear down ചെയ്യാൻ വളരെ ബുദ്ധിമുട്ടാണ്. ഇടക്കിടക്ക് കള്ള ന്യൂട്രലിൽ വീഴും മൈലേജ് 37 കിട്ടുന്നുള്ളു നല്ല രീതിയിൽ ഹീറ്റാവുന്നുണ്ട്

  • @rineeshneelambary4421
    @rineeshneelambary4421 Місяць тому

    നല്ല വിവരണം 👍

  • @shennyjose3028
    @shennyjose3028 8 місяців тому +1

    What about the suspension in bad roads

  • @bazi1707
    @bazi1707 8 місяців тому +11

    11 വർഷം ആയി ഹോണ്ട ട്വിസ്റർ ഉപയോഗിക്കുന്നു. കഴിഞ്ഞ ഒന്നര വർഷം ആയി ജോലി സംബന്ധമായി 70-100 kms ദിവസവും വണ്ടി ഒടിക്കുന്നുണ്ട്. മൂന്ന് മാസം മുന്നേ നടുവേദന വന്നു പരിശോധിച്ചപ്പോൾ ഡിസ്ക് bulging ആണെന്ന് അറിഞ്ഞു. രണ്ടു തവണ shock absorber മറ്റീറ്റും നടുവേദനയ്ക്ക് ഒരു കുറവുമില്ല. ഈ സഹജര്യത്തിൽ വണ്ടി മാറി വാങ്ങാൻ ആഗ്രഹം ഉണ്ട്. ഏതു വണ്ടി എടുക്കണം എന്ന് suggest ചെയ്യാമോ???
    NB: twisteril വളരെ സംതൃപ്തിയാണ്. Back pain എന്നൊരു പണി മാത്രമേ ഇത്രേം കാലത്തിനു ഇടക്ക് കിട്ടിയിട്ടുള്ളു. Parts availability ഇല്ലാത്തതും ഒരു പ്രശ്നം ആയി തോന്നിയിട്ടുണ്ട്.

    • @aneeshkarthikeyan7670
      @aneeshkarthikeyan7670 8 місяців тому +1

      Excercise chythu physically fit aakukaa..Allenkil car edukkukaa..

    • @Jsnguessing
      @Jsnguessing 8 місяців тому +1

      Yamaha fz/ fazer

    • @manishadaas
      @manishadaas 8 місяців тому +4

      Exercise maate ullu bulge aayal ini car ulle option allel cheriya front leaning ulla bikes ellam vishyam aane

    • @sandeep5249
      @sandeep5249 7 місяців тому +1

      same avasthayil kadanu poya oral enna nilayil parayuvanu petenu thanne exercise cheyan thudanguva lower back strengthen cheyuva set avunnath vare two wheelr ozivakuva consult cheytha sesham mathram exercise cheyuva thettaya exercise cheythal bulge koodum

    • @shennyjose3028
      @shennyjose3028 7 місяців тому

      Twister back pain olla aarelum kondu nadakko

  • @th0mashere
    @th0mashere 8 місяців тому +17

    Almost covered 1 lakh in Sp 125 ❤‍🔥🥰

    • @Myview_s
      @Myview_s 8 місяців тому

      Me 110k+ with sp ❤

    • @parvathimenon322
      @parvathimenon322 8 місяців тому

      Dream Neo 101986km .just 8 year and3 month7 day

    • @vijayakumartc6625
      @vijayakumartc6625 7 місяців тому +1

      ഷൈൻ sp 125 30000. Km ❤😂🎉

    • @ghostfacegangster6866
      @ghostfacegangster6866 6 місяців тому +1

      Bro vandi enganund

    • @th0mashere
      @th0mashere 6 місяців тому +1

      @@ghostfacegangster6866 almost 1.10 lakh.. Butter smooth engine

  • @agasthyanj5003
    @agasthyanj5003 8 місяців тому +4

    Video making💥

  • @vijayakumarva2125
    @vijayakumarva2125 8 місяців тому +4

    Ronin അപ്ഡേറ്റ്സ് എന്തെങ്കിലും ?. Sp 160 or Ronin ഏതെടുക്കണന്ന് confusion

  • @lechukannan7222
    @lechukannan7222 8 місяців тому +5

    Njn vangyitt 2 month ay around 2000 kms odichu ettavum positive aytt ulla karyam enthanenn vachal engine refinement thanne annu ethra dooram oru stretchil odichalum enginil ninn vere voiceo karyngalo onnum thanne illa pinne main aytt oru prblm mathre ollu gear slipping. Hondayude mikka bs6 vandikkum ith varunnund...oru 5000 kms okke odich kazhiyumbo nammal athum aytt used to aykolum

    • @thestranger143
      @thestranger143 6 місяців тому +1

      എന്റെ 4000+ km ആയി. മൈലേജ് എത്ര കിട്ടുന്നുണ്ട് bro? എനിക്ക് 60 to 65 ഉള്ളില്‍ കിട്ടുന്നുണ്ട്.

  • @shanthanup6623
    @shanthanup6623 8 місяців тому +3

    Kooduthal onnum parayan illa Hondayude previous 160 bikes ellam koodi kootikuzach unicorn nte engine vech irakkiya oru vandi....

  • @akhilvk2069
    @akhilvk2069 7 місяців тому +1

    Honda xblade except meter console,design and exhaust

  • @Amazingdrawings
    @Amazingdrawings 3 місяці тому +1

    Fz or honda sp 160 ഏതാണ് നല്ലത്

  • @shibinshiyona3194
    @shibinshiyona3194 Місяць тому

    Chain open aayathu kondu chain socket complaint aville

  • @manojnarendran2103
    @manojnarendran2103 8 місяців тому +6

    Design..... Hunk

  • @niranjannair
    @niranjannair 8 місяців тому +3

    Vandi okke kollam..pakshe unicornil ulla aa autochoke issue itinundo?

    • @thfqas1
      @thfqas1 8 місяців тому

      fuel injection aayond undakum

    • @lechukannan7222
      @lechukannan7222 8 місяців тому +1

      Und...hondayude bs6 vandikk ellam ee prblm ind

  • @snehalck5111
    @snehalck5111 5 місяців тому

    Hornet 2.0 ano sp 160 better?

  • @prajeesh_kp
    @prajeesh_kp 2 місяці тому

    Accident ആയി ഒരു മാസം കഴിഞ്ഞു Service-ന് വച്ചിട്ട്. ഇതുവരെ Parts വന്നിട്ടില്ല.

  • @aromalkarikkethu1300
    @aromalkarikkethu1300 8 місяців тому +10

    Unicorn + hornet + cb 300 r = sp 160

  • @RinoyDavid
    @RinoyDavid 7 місяців тому

    SP 160 Engine Cowl SP 125nu vekkan pattumo??

  • @vishnubabuvlogs3837
    @vishnubabuvlogs3837 8 місяців тому

    Mine Unicorn bs6 45 mileage ullu

  • @vimaljoseph7932
    @vimaljoseph7932 Місяць тому

    Hornet or sp 160 better

  • @ab_hi_na_nd_7331
    @ab_hi_na_nd_7331 8 місяців тому +6

    Similar to unicorn

  • @sarathbheemraj2877
    @sarathbheemraj2877 8 місяців тому

    Twisterine ormapeduthunu🤩

  • @dheemaprashanth
    @dheemaprashanth 7 місяців тому +3

    ഈ വാഹനമോ n160 ആണോ ബെറ്റർ ഒരു വീഡിയോ ചെയ്യുമോ
    N160 ന്റെ യൂസ്ഡ് റിവ്യൂ മലയാളത്തിൽ കാണുന്നില്ല,,,
    ഒരു വീഡിയോ ചെയ്യുമോ...

    • @midhunmurali5306
      @midhunmurali5306 2 місяці тому

      N160 കൂടുതൽ സ്പോർട്ടി ആയതുകൊണ്ട് മൈലേജ് കുറവാണ്. വെറുതെ comparison നോക്കാതെ യൂസേഴ്സ് റിവ്യൂ നോക്കി എടുക്ക് 👍

  • @denosam30
    @denosam30 5 місяців тому +2

    Bluetooth connected option ondo

  • @vipinnellicode5520
    @vipinnellicode5520 5 місяців тому +1

    ഞാൻ എടുത്തിട്ട് ഒരാഴ്ചയായി 70 കിലോമീറ്റർ ഓടി ഗിയർ ഷിഫ്റ്റിങ്ങ് വളരെ ബുന്ദിമുട്ടാണ് കള്ള ന്യൂട്രൽ വരുന്നുണ്ട് എൻജിൻ ഹീറ്റാവുന്നുണ്ട്

    • @seonsimon7740
      @seonsimon7740 29 днів тому

      Speed maintain chey, allenkil false neutral avum... Gear 1,2,3 use chey town and busy areas.. 4,5 open road, highway kittumbol mathi...

  • @ambadyvs1647
    @ambadyvs1647 8 місяців тому +3

    Unicorn 160 ടെ അതേ seating posture തന്നെ ആണോ SP 160 ക്കും വരുന്നത്

    • @manishadaas
      @manishadaas 8 місяців тому +2

      Alla

    • @lechukannan7222
      @lechukannan7222 8 місяців тому +2

      No

    • @shalupalakkulam
      @shalupalakkulam 8 місяців тому +1

      Alla, seat nalla comfort aanu, but long ride edukkumbol, kaippathikk cheriya pain varum, position not at all good

  • @mohammedpl461
    @mohammedpl461 8 місяців тому +6

    ഒരു വഴിക് പോവുമ്പോൾ പിന്നിൽ ഇരുകുന്ന വ്യക്തി ഒരു ജോഡി ഡ്രസ്സ്‌ കൈപിടിക്കുന്നത് നന്നായിരിക്കും....!!

    • @jkrishnan30
      @jkrishnan30 8 місяців тому +4

      അങ്ങനെ വേണ്ടാത്ത ഏതു വണ്ടിക്കാണാവോ.

    • @harirnair7809
      @harirnair7809 2 місяці тому

      ​@@jkrishnan30pulsar 180

  • @akshaykumar-qf5dh
    @akshaykumar-qf5dh 3 місяці тому

    Milege ethra kittum bro

  • @arjununnikrishnan7860
    @arjununnikrishnan7860 8 місяців тому +3

    Sadarana big bike deisgn small bikesil irakarund, eg ns200, ns125 but ith 125 design 160k kodth ith oru mathiri paripadi aayi poyi😂

    • @manishadaas
      @manishadaas 8 місяців тому +1

      Family kaarkkum. Valla okke vendende adanghu maari😂

  • @AthulOnline
    @AthulOnline 7 місяців тому +1

    Sp125 ലെ ഒരു കുറവ് ബാക്കിസൈഡിൽ കൊടുത്ത പ്ലാസ്റ്റിക് ആക്ടിവയിലെ ഡാഷ് ബോഡിൽ കൊടുത്ത പ്ലാസ്റ്റിക് ആണ്.. വെയിൽ കൊണ്ടാൽ അത് പൊടിഞ്ഞു ആകെ വൃത്തികേട് ആകും 😕

  • @fazilpachu6320
    @fazilpachu6320 8 місяців тому

    @karthikh7534 bro i have a doubt nammal valav okke edukumbo engine brake use akiyano edukande
    Hair pin valavu okke anel oru 4th gear 35+ speedl varuvanel oru 15m munne 3rd lot downshift(rev match) cheyth 10m 2nd downshift itt angane ano turnings edukande professional lvl avanamengil ente friends okke rev match cheyyand spot ethum chumma shift anu cheyyar
    Pinne turn cheyyum front brake njan apply cheyyarund adh preshanam ano
    Ngane proper ayit engine complaint illand vandi slowdown akkam without losing milege rev match cheythal mileage kurayumo

  • @jithinjoseph655
    @jithinjoseph655 8 місяців тому

    🔥🔥🔥🔥🔥🔥🔥

  • @aromal_rajan_pillai
    @aromal_rajan_pillai 8 місяців тому +5

    എന്റെ Sp125 ന്റെ ചേട്ടൻ 🥰

  • @unni.m1959
    @unni.m1959 8 місяців тому +2

    Last good bike from Honda was hornet 160r

    • @Alan-jn2qp
      @Alan-jn2qp 8 місяців тому

      What abt cb 300f?

    • @unni.m1959
      @unni.m1959 8 місяців тому

      @@Alan-jn2qp good but not good enough. People aren't recognising it. Now with slashed price, its value for money. But have to wait atleast a year to make sure it will continue in the market and don't gp out of production.
      Every Honda product is quiet a bit overpriced these days.and with terrible build quality. Engines are getting problematic in a very short time period.gear slotting issue....today Honda's aren't as desirable as they were. Old fz, Gixxer
      155, hornet. All of them were great bikes. Tho suzuki is largely underrated and overlooked. It was the best ing the three if everything is taken to consideration. Power, best handling bike of the time under 250cc.....so on

    • @jkrishnan30
      @jkrishnan30 8 місяців тому

      ​@@unni.m1959wrong. Bikes scooters and cars ar better than ever before. But there will always be someone who will say my uncles 1975 Bullet or my dads Ambassador was best. Actually this is based on their age and their young good time Feel. Just look at all the useful features of new vehicles. Most of this were not even thought or known in india at that time.

  • @unnibalakrishnan9145
    @unnibalakrishnan9145 8 місяців тому

    🔥🔥🔥🔥🔥

  • @sherief3307
    @sherief3307 8 місяців тому

  • @vipin1984
    @vipin1984 8 місяців тому

    ❤❤❤

  • @jithin4680
    @jithin4680 6 місяців тому +1

    Livo < Sp125 < Sp160 Honda evolution

  • @shibinshiyona3194
    @shibinshiyona3194 Місяць тому

    പുറകിലെ ടയറിൽ നിന്നും ചെളി തെറിച്ച് Travellers നു ബുദ്ധിമുട്ടാവുന്നുണ്ടോ

  • @praful4110
    @praful4110 8 місяців тому +7

    X blade nalla machine arunnu

    • @sujith9435
      @sujith9435 8 місяців тому +1

      Sathyam....nalla mileageum... refinementum

  • @BennyRajappan-jg8rr
    @BennyRajappan-jg8rr Місяць тому

    ചോക്ക് ഇഷ്യൂ ഉണ്ടോ

  • @RahulRajendran-qg2hq
    @RahulRajendran-qg2hq 8 місяців тому +2

    2016 unicorn 160😂

  • @jobinvarghese416
    @jobinvarghese416 8 місяців тому +2

    Tvs apache RTR 160 is good

  • @shijintk4077
    @shijintk4077 8 місяців тому

    Like it

  • @aneeshnair9807
    @aneeshnair9807 3 місяці тому +1

    Honda unicorn ഇന് മിസ്സിംഗ്‌ ഇഷ്യൂ ഉണ്ടെന്നു പറയുന്നത് ഒന്ന് രണ്ടു റിവ്യൂ വീഡിയോ കളിൽ ആൾകാർ കമന്റ്‌ ചെയ്തേക്കുന്നത് കണ്ടു.. ശെരിയാണോ.. ആണെങ്കിൽ അതെ എൻജിൻ അല്ലേ sp160 ഇൽ യൂസ് ചെയ്തേക്കുന്നത്.. അപ്പോൾ sp160 ബൈക്കിനും ഓട്ടത്തിൽ മിസ്സിംഗ്‌, എൻജിൻ ഓഫ്‌ ആകുന്ന ഇഷ്യൂസ് ഉണ്ടോ.. ഉപയോഗിച്ചു നോക്കിയവർക് ആൻസർ ചെയ്യാമോ ദയവായി 🙏

  • @anfal2365
    @anfal2365 5 місяців тому

    Abs indo

  • @traveltime1173
    @traveltime1173 8 місяців тому

    1.60 lack 😢😢😢😢

  • @aneeshkutty9297
    @aneeshkutty9297 8 місяців тому +1

    Copy of xblade and unicorn

  • @vishnumohanm8658
    @vishnumohanm8658 8 місяців тому +1

    ഹോർനെറ്റ്+ഷൈൻ+യുണി‌കോൺ =sp160

  • @dr_tk
    @dr_tk 26 днів тому

    Rear disc brake nu 4500/- roopayo 😂
    Kollaam enthaayaalum 🥲
    1,17,500
    1,20,500 um aayirunel set aayirunnu

  • @mathewpothenvarghese6989
    @mathewpothenvarghese6989 8 місяців тому

    One more gear stucking bike lounged Honda India, Honda India don't have good bs6 engine now, they cheating public,