Bajaj Pulsar N160 Detailed Malayalam Review

Поділитися
Вставка
  • Опубліковано 1 жов 2024
  • Bajaj Pulsar N160 Detailed Malayalam Review
    B Roll courtesy ‪@KochiMachan‬
    Get in touch with me via my Other social media handles
    Facebook: / strellmotovlogs
    Instagram: / iamstrell
    Twitter: / strellofficial
    For collaborations and promotions, please email to contact.strell@gmail.com
    #pulsarn160 #bajaj #strellinmalayalam

КОМЕНТАРІ • 666

  • @noonesaid123
    @noonesaid123 2 роки тому +451

    ഈ ഫോർമാറ്റ് strellന് പറ്റിയതല്ല🤧
    നമ്മുക്ക് ആ കിതപ്പും exhaustഉം പിന്നെ strellന്റെ live voiceഉം വേണം

    • @starsff6560
      @starsff6560 2 роки тому +3

      Yes❤️

    • @manuelps6894
      @manuelps6894 2 роки тому +22

      ith orumathiri kari illand putt kazhicha polund

    • @adarshramnair6741
      @adarshramnair6741 2 роки тому

      Agreed.....

    • @muhammedadil6475
      @muhammedadil6475 2 роки тому +7

      "Open road" enna dialogue um pinne aa vandiye push cheyyunna moment💓❤️‍🔥...
      missing in this video

    • @rahul.r.18
      @rahul.r.18 2 роки тому

      @@manuelps6894 😂

  • @aswinar5158
    @aswinar5158 2 роки тому +303

    ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ കിട്ടാവുന്ന duel chanal abs ഉള്ള bike.... ❤👌👏

    • @varunmurali6367
      @varunmurali6367 2 роки тому +30

      Indiayil most affordable priceil kittunna single channel abs ulla vandiyum Bajaj thanne aanu...platina abs.

    • @akhilkrishna1719
      @akhilkrishna1719 2 роки тому +2

      Emak edaa nale

    • @soorajs8520
      @soorajs8520 2 роки тому +3

      On road price എത്രയാ 😨

    • @aswinar5158
      @aswinar5158 2 роки тому +4

      @@soorajs8520 1.4L +

    • @abhijithkumbukkattu42
      @abhijithkumbukkattu42 2 роки тому +2

      @@varunmurali6367 platina abs limited timle undarnolllu... Ipo illa

  • @littledevil2602
    @littledevil2602 2 роки тому +227

    More than a review just like a teacher teaching his students love you broooh.....🥰

    • @xaviro007
      @xaviro007 2 роки тому

      Strell machaneee, ninte voice ketaal manasilakathe atholum mandanalaaa..,..machaanee

    • @littledevil2602
      @littledevil2602 2 роки тому

      Mnsilyillaa🙂

  • @rahulrajan2910
    @rahulrajan2910 2 роки тому +70

    Honestly, I personally like the older format of reviewing bikes.

  • @amaldev6028
    @amaldev6028 2 роки тому +33

    ഞാൻ ഇത് പമ്പിൽ വെച്ച് കണ്ടിരുന്നു അത് ഇനി N250 ആണോ N160 ആണോന്നറില്ല but exhaust sound👌പഴയ pulsar ന്റെ ആ typical sound ൽ നിന്നും വളരെ വെത്യാസം തോന്നി,looks good👍❤️

  • @adredTony
    @adredTony 2 роки тому +35

    Apache 160 4v 2022 special edition review♥️

  • @afthuuuu
    @afthuuuu 2 роки тому +37

    Just waiting ayirunnu :)

  • @wantedalien6951
    @wantedalien6951 2 роки тому +29

    ഇതുവലിയ കൊഴപ്പമില്ല but live voice😍 ആണ് അടിപൊളി we are addicted 💕

  • @im_the_psyco_rider2527
    @im_the_psyco_rider2527 2 роки тому +59

    Thanks for sharing your experience even it was raining ❤️

  • @___M_R___
    @___M_R___ Рік тому +5

    *Bro...ഇത് Beginners ന് എടുക്കാൻ പറ്റിയ വണ്ടിയാണോ?*

  • @Plan-T-by-AB
    @Plan-T-by-AB 2 роки тому +23

    വീഡിയോ പൊളിച്ചു അതിൽ സംശയം ഒന്നും വേണ്ടാ , കിടു ഫീൽ ... പഴയ ആ മഴ റൈഡ് വ്ലോഗ് നെ ഓർമപ്പെടുത്തി …💖
    ആ ഗ്ലൗ പിഴിയുന്ന ഷോട്ട് ..... ഉഫ് ...ഇജ്ജാതി .......💕💕

  • @4thepeople367
    @4thepeople367 2 роки тому +94

    വർഷം എത്ര കഴിഞ്ഞാലും ഇന്ത്യൻ ബൈക്ക് വിപണിയിൽ പൾസർ രചിച്ച ചരിത്രം എന്റെ പൊന്നൂ എജ്ജാതി രോമാഞ്ചം ഈ ബൈക്ക് 🔥🔥 ❤️❤️😘🥰😇

  • @shamnadshamsudeen
    @shamnadshamsudeen 2 роки тому +3

    Rs 200 ne color vannutund..... Oru review pradishikunnu

  • @JOYALJOSHY
    @JOYALJOSHY 2 роки тому +5

    Tvs ronin cheyo bro

  • @Roni_10000
    @Roni_10000 2 роки тому +20

    Bro if you get chance... Please do a pov of riding this bike and detailed review ...I Appreciate the effort you took ❤👍

  • @akshayakku1907
    @akshayakku1907 2 роки тому +6

    Strell voice over ayitt cheythapol oru story parayunathpole und.
    But live voice is best❤️🥰

  • @gireeshprvfc8341
    @gireeshprvfc8341 2 роки тому +4

    പനി പിടിച്ചോ സ്ട്രല്ലേ 🙄... Next video waiting

  • @sachincnair2069
    @sachincnair2069 2 роки тому +7

    Voice over start ചെയ്‌തപ്പോൾ താങ്കളുടെ signature style മിസ്സ് ആകുമോ എന്ന് തോന്നി... എന്റെ പൊന്ന് ആശാനേ.. ഇതും best in segment ... എഡിറ്റർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ... 🤘.. Nice one bro .. as always ✌️😀

  • @praveenprakash1150
    @praveenprakash1150 2 роки тому +17

    5:11 ufff scene 🔥🔥

  • @arjavarjav3203
    @arjavarjav3203 2 роки тому +5

    Mt 15 V2 vedio chyyuvo bro

  • @jereeshcv4200
    @jereeshcv4200 2 роки тому +4

    Hero xtreme160r റിവ്യൂ ഉടൻ പ്രതീക്ഷിക്കുന്നു 🔥

  • @Linsonmathews
    @Linsonmathews 2 роки тому +47

    Pulsar N 160 😍
    Fav 🔥🔥🔥

    • @SANJUKUTTAN826
      @SANJUKUTTAN826 6 місяців тому

      Enganund bro Vandi edthitt?
      Njn ee vandi edkkano vendayo enna oru confusion laan 🥲
      Reliable aahno enna oru doubt!

  • @mohamedshabeerkt8820
    @mohamedshabeerkt8820 2 роки тому +5

    ശാരീരിക സോക്യം കുറച്ചു കുറവാണെന്നു തോന്നുന്നു സ്‌ട്രെൽ ബ്രോ യുടെ ശബ്ദം കേട്ടിട്ട് 👏👌♥️👍.

  • @aswinps9387
    @aswinps9387 2 роки тому +6

    MT15 v2🙌🙌🙌🙌

  • @aw4ken_0ne
    @aw4ken_0ne 2 роки тому +1

    0:03 അധികം സൂക്ഷിച്ചു നോക്കണ്ട ഉണ്ണി MT ആയിട്ടൊക്കെ തോന്നും. എല്ലാം വിധിയുടെ വിളയാട്ടം ഹേ ഹി ഹി ഹി

  • @MANUSANKAR
    @MANUSANKAR 2 роки тому +2

    1:26 Thattathin marayath dialogue polind,iruttil ninn velichathilekk varumthorum penninte monj koodi koodi vannu🤣

  • @adithadi2326
    @adithadi2326 2 роки тому +2

    inn oro n250 kandathe ullu

  • @blipthrottle4985
    @blipthrottle4985 2 роки тому +18

    Eagerly waiting for strell's review.... Lots of love❤❤❤❤

  • @jitheshvariyath4105
    @jitheshvariyath4105 2 роки тому +2

    എൻ്റെ strell ആശാനെ ലാസ്റ്റ് open road വന്നില്ല 😜

  • @rohitravi1471
    @rohitravi1471 2 роки тому +11

    ഒരു 40+ മൈലേജ് വേണo N160 ആണോ അതോ F250 ആണോ നല്ലത്... വേറെ വണ്ടി ഉണ്ടോ... My Height 160cm
    Purpose= daily use, weekend trip

    • @maneebha
      @maneebha 2 роки тому +7

      Apache Rtr 160 4v, 52+ mileage kittunnund, nalla riding comfort und, Test ride cheyth nokku

    • @rohitravi1471
      @rohitravi1471 2 роки тому

      @@aravinda7380 ഞാൻ F250 തന്നെ ആണ് ഉദേശിച്ചേ... N250 ക് exhaust പുറത്ത് കാണും..എനിക്ക് അത് ഇഷ്ടം അല്ല N160 ക് under ആണ്..
      എനിക്ക് 220f ഇഷ്ടം ആരുന്നു...അതാ F250 ഓപ്ഷൻ വെച്ചേ...

    • @deepakbr3046
      @deepakbr3046 2 роки тому

      @@aravinda7380 yes bro njanum thirakki

    • @0arjun077
      @0arjun077 2 роки тому

      @@aravinda7380 enna release?

    • @0arjun077
      @0arjun077 2 роки тому

      @@aravinda7380 when? In kerala?

  • @roshancr7318
    @roshancr7318 2 роки тому +6

    Bro MT15 v2 vs N160 comparison cheyyumo?

  • @sanjaysandeep6307
    @sanjaysandeep6307 2 роки тому +1

    Evideyokkeyo MT15 ഒളിഞ്ഞു കിടപ്പുണ്ട്

  • @bleed4992
    @bleed4992 2 роки тому +8

    Enthe Main doubt RTR 160 4v or N160🤔...anoii patuvane replay tharane....

    • @JeesJoy
      @JeesJoy 2 роки тому

      I will choose rtr160 4v

    • @WirelessElectricity
      @WirelessElectricity 2 роки тому +2

      N 160 Because it has Dual Channel ABS

    • @strellinmalayalam
      @strellinmalayalam  2 роки тому +1

      RTR 160 kurachu push cheythu odikkan pattunna vandiyaanu. Also features kooduthal unde. Pulsar il body finish and alloys quality kooduthal thooni.

  • @cksajeevkumar
    @cksajeevkumar 2 роки тому +2

    " പയ്യന്നൂർ കോളേജിന്റെ വരാന്തയിലൂടെ ഞാൻ ആയിഷയുടെ ഒപ്പം നടന്നു .... വടക്കൻ കേരളത്തിൽ മാത്രം കണ്ടു വരുന്ന പ്രത്യേക തരം കാറ്റുണ്ട്....."
    തട്ടത്തിൻ മറയത്തിലെ നിവിൻ പോളി പൊളിച്ചടുക്കിയ ഈ ഡയലോഗൊക്കെ ഓർമ്മയിൽ വന്നു വീഡിയോയുടെ തുടക്കം മുതലുള്ള ആശാന്റെ വോയ്സ് ഓവർ കേട്ടപ്പോൾ ❤️
    കിടിലം👍🏼

  • @govardhans3978
    @govardhans3978 2 роки тому +3

    Bro MT 15 V2 review edoo🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @anandkrishna660
    @anandkrishna660 2 роки тому +2

    Exhaust note kelpikkathathil prathishedham rekhappeduthunnu.

  • @mohammedmidlaj4623
    @mohammedmidlaj4623 2 роки тому +2

    Tvs ronin review ille

  • @nandakishor.t.v5428
    @nandakishor.t.v5428 2 роки тому +16

    Strell is speaking like my homie after drinking appy FIZZ 😂 (സാഹിത്യം മാത്രം)

  • @vipinvijayanvijayan791
    @vipinvijayanvijayan791 2 роки тому +2

    💕💚.... Hero xtreem 160 R വീഡിയോ ചെയ്യുമോ.....

  • @ajmalajuzz7738
    @ajmalajuzz7738 2 роки тому +9

    Im a bajaj fan love u bro for this segment

  • @harikuttan.s.sharikuttan.s4252
    @harikuttan.s.sharikuttan.s4252 2 роки тому +3

    ഇതിലെ ഏറ്റവും ഹൈലൈറ്റ് dual channel ABS🔥🔥🔥🔥🔥

  • @mr_ns__kidd___5265
    @mr_ns__kidd___5265 2 роки тому +1

    ബ്രോന്റെ വോയ്‌സിന് എന്ത് പറ്റി

  • @Vaishnavmotovlog
    @Vaishnavmotovlog 2 роки тому +1

    Ovice over ആയത് കൊണ്ട് ഒരു gum ഇല്ല

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 роки тому

      മഴ ആയത് കൊണ്ടാവും മൈക്ക് use ചെയ്യാതെത്തെ

    • @Vaishnavmotovlog
      @Vaishnavmotovlog 2 роки тому

      @@rageshradhakrishnan5913 അതെ

  • @anjanamalu3725
    @anjanamalu3725 2 роки тому +2

    ചേട്ടാ ഒരു Hi തരുമോ please🥺🥺

  • @theblackvolger9391
    @theblackvolger9391 2 роки тому +1

    സൗണ്ടിനു എന്ത് പറ്റി ആശാനെ

  • @avinashkprasad3014
    @avinashkprasad3014 2 роки тому +7

    Bro comparison video RC 200 new vs R15 V3

  • @adx.vfx.
    @adx.vfx. 2 роки тому +4

    ❤️❤️strell bbroi

  • @SAFAR_UB
    @SAFAR_UB 2 роки тому +36

    🙄🙄ലൈവ് വോയിസ്‌ ആയിരുന്നു ഒരു സുഖം കിതപ്പും. വലിച്ചു കേറ്റുന്നതും 🔥ഇത് കറി ഇല്ലാതെ പുട്ട് കഴിച്ച പോലുണ്ട് 🥺😇
    Strell Annan ishtam 🤍

  • @cradlexgaming7388
    @cradlexgaming7388 2 роки тому +6

    Bro❤️❤️❤️❤️❤️❤️

  • @mr_mt_mind
    @mr_mt_mind 2 роки тому +6

    Format okke okay .. but live sound is what we need ❤️

  • @zodiacv4885
    @zodiacv4885 2 роки тому +4

    Juice adipoli😁😂😂😂😂😂😂🤣🤣🤣🤣

  • @firoznaufal7620
    @firoznaufal7620 2 роки тому +1

    poooooli sanam......poli presentation

  • @sreekanthvaikom
    @sreekanthvaikom 2 роки тому +2

    Live voice ഇഷ്ടം ❤
    Voice over ചെയ്താൽ strell ന്റെ ആ real throttle response ഞങ്ങൾക്ക് കിട്ടില്ല .
    കൂടെ pillion ആയി ഇരുന്നു പോകുന്ന ആ ഫീൽ തരാൻ live voice നെ പറ്റു

  • @arun3091
    @arun3091 2 роки тому +8

    Tvs ronin 225 waiting 😁

  • @bhagathdev2393
    @bhagathdev2393 2 роки тому +3

    Mazha Anelm veyil Anelm aa review kelkambo. Aa vandi odicha feel ond.. that's your experience my dear STRELL ashann..❤️❤️❤️❤️❤️

  • @dileepsdndr8107
    @dileepsdndr8107 2 роки тому +2

    RTR 160, N160 compare ചെയ്യുമ്പോ എന്താ അഭിപ്രായം ?

    • @maneebha
      @maneebha 2 роки тому +1

      Rtr 160 🔥

  • @RiderCop-u9x
    @RiderCop-u9x 2 роки тому +4

    i haven't expected n160 review from you so early, but Infact have been waiting 👌✌️thnx bro

  • @yeadhii
    @yeadhii 2 роки тому +1

    ഇതന്റെ സ്ട്രല്ല അല്ല, എന്റെ സ്ട്രല്ല ഇങ്ങനല്ല 😪

  • @anoopus4454
    @anoopus4454 2 роки тому +3

    Very good reviews bro ❤️❤️❤️ STRELL ISHTAM ❤️❤️

  • @TheultimateGardnerJK
    @TheultimateGardnerJK 2 роки тому

    copy അടിക്കാനും, bad qualityilum vandi ഇറക്കാൻ ബജാജ് കഴിഞ്ഞേ ഉള്ളൂ

  • @anjaljoys321
    @anjaljoys321 2 роки тому +3

    Tvs ronin 225 video waiting🚶‍♂️

  • @abhizmp4538
    @abhizmp4538 2 роки тому +7

    Need tvs ronin detailed review

  • @theblackpanther1518
    @theblackpanther1518 2 роки тому

    ആശാൻ സബ്‌സ്ക്രൈബേഴ്സിനെ കൊണ്ട് കത്തിക്കേറുവാണല്ലോ🔥🔥

  • @WirelessElectricity
    @WirelessElectricity 2 роки тому +3

    👍 ♥️ But Underbelly Exhaust നമ്മുടെ നാട്ടിലെ Road conditions ൽ പ്രശ്നമാകുമോ Bro ?

  • @rouftk2299
    @rouftk2299 8 місяців тому

    ഇതെന്താ mt ക്ക്‌ വായിൽ പുണ്ണ് ഉണ്ടായതാണോ. ബജാജി ന്റെ കാര്യം 🤣🤣

  • @safvannelliyot5978
    @safvannelliyot5978 2 роки тому +11

    Proud to say that some of this machine's parts are assembled by me.... ✨️💙

    • @El_dorado_44
      @El_dorado_44 2 роки тому

      ബ്രോ വണ്ടി എങ്ങനുണ്ട്

    • @El_dorado_44
      @El_dorado_44 2 роки тому

      @Sebin Sunny bro ഞാൻ testride എടുത്തിരുന്നു പക്ഷെ അപ്പോൾ എനിക്ക് വലിയ കുഴപ്പം തോന്നില്ല V4 ഒക്കെ ഓടിച്ചിട്ടുണ്ട് അതോണ്ടാനാണ് അറിയില്ല. വണ്ടി oct എടുക്കാൻ ഇരുന്നയ പൈസക്ക് കുറച്ചു shortage കാരണം ഇപ്പോ എടുക്കാൻ പറ്റില്ല. അപ്പോ ഞാൻ ഒന്നുകൂടി ആലോചിച്ചിട്ട് എടുത്താൽ മതിയോ

    • @adarshsnair9942
      @adarshsnair9942 Рік тому

      Aysheri

  • @bramstoker143
    @bramstoker143 2 роки тому +1

    strell bro pz review TVS RONIN 225 scrabler

  • @vimalvijayakumar978
    @vimalvijayakumar978 2 роки тому +2

    Strell Bro commuter bikes review idumbol kaanan oru prathyeka vibe aanu💓

  • @suhail0982
    @suhail0982 2 роки тому +1

    Aii tharumoooo

  • @akkiibacker
    @akkiibacker 2 роки тому +1

    Same led indicator koodi kodukkamayirinnu...🥺

  • @anasmohammed2961
    @anasmohammed2961 2 роки тому +7

    Nice vibe in the 🌧..
    Loved the bike too.

  • @xaviro007
    @xaviro007 2 роки тому

    Machaa ninee kaanubozhaaa Aliya njan UA-cam channel thodanganamenuu....I'm more into the technical....I've a d390..... I've learnt from My r15....I've replaced my r15 cylinder bore and piston and rings ....mone if we can start a garage...we can do.....I've nothing to loose.....I've salary brooo...you will be having yours....if you think I'm justifiable...lemme knowe

  • @_.AMPHIOXUS._
    @_.AMPHIOXUS._ 2 роки тому +13

    Tvs ronin review venam😊😊😊😊

  • @Mr_-Moto_Mech
    @Mr_-Moto_Mech 2 роки тому +2

    Ee formattum kollam❤️live voice onnude energetic aarkkum😍❤️🥰

  • @thobiyasthomaskochumon
    @thobiyasthomaskochumon 2 роки тому +1

    Karishma zmr review cheyamo

  • @mohammedsuhail327
    @mohammedsuhail327 2 роки тому +6

    ❤️❤️❤️Strell സൂപ്പറാണ്❤️❤️❤️

  • @abdulbasithm4228
    @abdulbasithm4228 2 роки тому +1

    Strelle….🥰 oru dominar 400 Bs6 video cheyyamo pls

  • @anirudh_ll
    @anirudh_ll 2 роки тому +7

    Strell 💕

  • @crystalpremraj3279
    @crystalpremraj3279 2 роки тому +5

    Thanks for the review, really admire your work.

  • @soorajs9238
    @soorajs9238 2 роки тому +3

    Katta Waiting for 2022 RC 390 detail review ....

  • @OneLifeOneShot
    @OneLifeOneShot 2 роки тому +5

    Awesome review aashane, Thank you 😊 Lots of Love ❤️ 🥰

  • @aromalunni.
    @aromalunni. 2 роки тому +1

    Ducati panigale v2 video chyamo white color annagil adipoli look ah annu

  • @kelvintjohn855
    @kelvintjohn855 2 роки тому +3

    Bro can you do a splendor review ..!❤️

  • @aswink928
    @aswink928 2 роки тому +1

    Tvs fonin review cheyth koode
    Vendavar like pls

  • @serpenthead143
    @serpenthead143 2 роки тому +1

    I miss only 1 thing... *WHATS UP UA-cam!!!*

  • @m.b.k_Official
    @m.b.k_Official 2 роки тому +5

    Nice♥️

  • @alvinalvi597
    @alvinalvi597 2 роки тому +1

    Aashaanee pinnem cold??? Plzz plzz take care ❤️

  • @yadukrishna.c3260
    @yadukrishna.c3260 2 роки тому +1

    Pulsar F160 വരുമോ?

  • @cradlexgaming7388
    @cradlexgaming7388 2 роки тому +3

    Katta waiting aarinn

  • @siddharths5989
    @siddharths5989 2 роки тому +1

    strell chetta bmw310rr review cheyamoo???

  • @maxie_bgmi
    @maxie_bgmi Рік тому +1

    നേരിട്ട് കാണാൻ നല്ല look ആണ് ഈ bike. Sound also❤

  • @nihal_039
    @nihal_039 2 роки тому +2

    TVS RONIN review വേണം ...

  • @kumarsarith9182
    @kumarsarith9182 2 роки тому +1

    വറൈറ്റി അല്ലെ???

  • @vinodvn
    @vinodvn Рік тому +5

    ആശാനേ... ഞാൻ കഴിഞ്ഞ ആഴ്ച്ച ഈ വണ്ടി എടുത്തു..... കിടു വണ്ടി ആണ്.. ❤️❤️❤️

    • @jacksparrow3035
      @jacksparrow3035 Рік тому +1

      mileage etra kittanund...

    • @aghorigaming13
      @aghorigaming13 Рік тому

      Warning light issue undo

    • @vinodvn
      @vinodvn Рік тому

      @@aghorigaming13 illa

    • @riyasmuhammedryz3850
      @riyasmuhammedryz3850 Рік тому

      ​@@aghorigaming13Yes bro.. 2nd time aanu engine warning light on aakunnath.. 🙂.. baakkiyokke ok

    • @sinister1846
      @sinister1846 Рік тому

      ​@@vinodvnmileage എത്ര und എങ്ങനെ und vandi

  • @AthifKhan
    @AthifKhan 2 роки тому +1

    bro eeide aayit bikes inte negatives onnum parayatha pole oru tonnal. ithinte suspension mosham aanenna most reviewers um paranjath. Bro vin nallath aayit aano tonniyath?

  • @sandy99797
    @sandy99797 2 роки тому +2

    Dual channel abs model 37mm fork anu

  • @anurag1571
    @anurag1571 2 роки тому +4

    I was waiting for this

  • @fredy_vijay
    @fredy_vijay 2 роки тому +1

    Ashane N250 koode review cheyyavo....plss

  • @BJMUSIC3
    @BJMUSIC3 2 роки тому +1

    Underbelly exhaust

  • @Unknown_Rider_01
    @Unknown_Rider_01 2 роки тому +1

    Please review Kawasaki versys 650 2022