Honda Hornet 160R ownership Review || ബഡ്ജറ്റിൽ ഒതുങ്ങിയ ഒരു മികച്ച ബൈക്ക് ?

Поділитися
Вставка
  • Опубліковано 18 кві 2022
  • Bharat bro UA-cam channel link ;
    / bharathchandra
    Instagram link ; thenginescurato...
    Aneesh bro Instagram link ; mr_dream_rider?...
    വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    My Instagram link
    himalayan_moosa...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly UA-cam guideline friendly
    #honda
    #hornet160r
    #bikereview
    #trending
    #viral
    #bikemodification
  • Розваги

КОМЕНТАРІ • 309

  • @BharathChandra
    @BharathChandra 2 роки тому +182

    Reliability, touring comfort, big bike feel, looks, milage എന്ന് ഉള്ള കാര്യം ആഗ്രഹം ഉണ്ടെകിൽ Hornet Choose ചെയ്യാം ☺️

    • @SID-os1gz
      @SID-os1gz 2 роки тому +5

      Njan bronte videos kandanu hornet edukkam enn fix akkiyath
      🙏🙏🙏

    • @BharathChandra
      @BharathChandra 2 роки тому +2

      @@SID-os1gz 🥰🥰

    • @arunrajraj5327
      @arunrajraj5327 2 роки тому +4

      But bro parts Anu scene

    • @BharathChandra
      @BharathChandra 2 роки тому

      @@arunrajraj5327 delay aanu bro kuzhapam

    • @abhilashasokkumar4124
      @abhilashasokkumar4124 2 роки тому

      2.0 complaints analo kure negatives matram

  • @amalcr9707
    @amalcr9707 2 роки тому +18

    Iam also an Hornet 160owner
    31000km aai
    Chain spoket aanu ake change cheytath.. 50+milage Low mainatince cost. Good and smooth riding
    Iam very happy ♥️

  • @___adikiran___1710
    @___adikiran___1710 2 роки тому +25

    ഇന്നത്തെ highlight എരുമ ആണ് 😂😂

  • @sreerams8066
    @sreerams8066 2 роки тому +67

    ഞാനും hornet user ആണ് 52000 Km ഓടി വണ്ടി അടിപൊളി ആണ് ഇതുവരെ ഒരു പണി തന്നിട്ടില്ല ❤️❤️❤️

    • @afsalashraf2964
      @afsalashraf2964 2 роки тому +3

      Ente vandi 50000aaayi
      Chain sprocket 3 aaayi
      Tyre 3aaayi
      Front mc kit 3times changed

    • @yadhukrishnan7543
      @yadhukrishnan7543 2 роки тому +2

      Ente vandi 29600
      Chain sprocket no change
      Tyre one time
      Good condition ☺️🥰

    • @thomasambroseCBRkorattyChalakk
      @thomasambroseCBRkorattyChalakk 11 місяців тому

      Yes Broh
      Nice bike for family
      And
      Good torque and mileage no complaints
      Pickup cornering 🙏🙏💯

    • @Salmanmahlari777
      @Salmanmahlari777 11 місяців тому

      Milage ethraund bro?

  • @devadarsanv.p8765
    @devadarsanv.p8765 2 роки тому +14

    Hornet proud owner..❤️❤️ love at first sight... Satisfied..4years..❤️❤️#Honda❤️

  • @bibints
    @bibints 2 роки тому +12

    വിഡിയോയ്ക്ക് നിസീമമായ സഹകരണം നൽകിയ എരുമകൾക്ക് നന്ദി അറിയിക്കുന്നു.
    ആ റെഡ് വണ്ടിയുടെ നമ്പർ പ്ലേറ്റ് കൊള്ളാം...സാനം വെറൈറ്റി.
    Hornet ഉപയോഗിക്കുന്ന അധികം ആരും വണ്ടിയെ അധികം modify ചെയ്ത് കണ്ടിട്ടില്ല.

    • @parissbound8535
      @parissbound8535 Рік тому +1

      Hornet modify cheyyathe thanne adipoli look aanu,especially from behind look like a boss ❤

  • @ajaymohan7034
    @ajaymohan7034 2 роки тому +28

    Bro ഞാൻ ഈ വണ്ടി second എടുത്തിട്ട് ഒരു one week ആയി, അതിന് ശേഷം ഒരുപാട് review അന്വേഷിച്ചു നടക്കുകയായിരുന്നു, അപ്പോൾ ആണ് ഈ video കണ്ടത്, ഒരുപാട് helpfull ആയി ഈ video 😇thanks bro

    • @Kydyhsh
      @Kydyhsh 2 роки тому

      Bro ee bike ipoo irangunnundoo.. production undo

    • @sahafhussain7448
      @sahafhussain7448 2 роки тому

      Bro Secon rate ethra aayi

    • @sivekkr
      @sivekkr 2 роки тому +1

      @@Kydyhsh ippo horner 2.0 aan irangunnath
      160R production nirthi

    • @keralaentertainer953
      @keralaentertainer953 5 місяців тому

      Bro use aakiyitt engne und

    • @Mhdalfs65
      @Mhdalfs65 5 місяців тому

      Mileage ethra kittunnund bro

  • @arjunmenon5492
    @arjunmenon5492 2 роки тому +7

    ബ്രോ വളരെ നല്ല റിവ്യൂ ഇതുപോലെ എല്ലാ വണ്ടികളുടെയും ചെയ്യണം 🥰one of the best youtube channel 🔥❤️

  • @skymood8969
    @skymood8969 8 місяців тому +2

    വീഡിയോ സൂപ്പർ..
    വണ്ടി എടുക്കാൻ പോകുന്നവർക്ക് വളരെ ഉപകാരപ്രതമാവുന്ന രീതിയിൽ ചെയ്തു.
    👍👍👍

  • @ashifaslam8266
    @ashifaslam8266 Рік тому +9

    2016 മുതൽ Hornet ഉപയോഗിക്കുന്നുണ്ട്, 2L+ km ഓടി. അഞ്ച് തവണ ബാക്ക് ടയർ മാറ്റിയെങ്കിലും എഞ്ചിൻ ഇന്ന് വരെ യാതൊരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. എങ്ങനെ ഓടിച്ചാലും 50+km മൈലേജ് കിട്ടുന്നുണ്ട്..
    ചെയിൻ സ്പോക്കറ്റ് കമ്പനിയുടെ ഉപയോഗിക്കാതെ ഡയമണ്ട് എന്ന ബ്രാൻഡിന്റെ ഉപയോഗിക്കുന്നതാണ് നല്ലത്..

    • @arjunak3235
      @arjunak3235 Рік тому

      100 ne petrol adichal ethra km odum

    • @harishkiran3663
      @harishkiran3663 Рік тому

      @@arjunak3235 😂🤣

    • @amalbenny4672
      @amalbenny4672 10 місяців тому

      Spare parts availability egane anu spare kittuvo

  • @sharonhimalayan4118
    @sharonhimalayan4118 2 роки тому +4

    Background അടിപൊളി ❤️❤️❤️ awosame 😍😍😍😍

  • @jissapaul1459
    @jissapaul1459 2 роки тому +8

    That background 🙈🔥⚡

  • @jithindileep5166
    @jithindileep5166 Рік тому +8

    ഞാൻ 4 വർഷം ആയി use ചെയ്യുന്നു ... Still love hornet 💜

  • @thomasambroseCBRkorattyChalakk
    @thomasambroseCBRkorattyChalakk 2 роки тому +12

    Njn Hornert 160
    3 year used cheythu
    Wow good bike
    Atthvsyam torque um pickup um ind 👌👌💯
    Well satisfied ayirunnnn
    Also good mileage 53 to 55
    Maintain cheyan simple
    No complaints

    • @travelholic1111
      @travelholic1111 2 роки тому +2

      Njan 7 years aayi... 2016 model.. 1 Lakh Km aayi... Ippozum sugayi odunnu... Athe pulling um powerum 💪⚡ undu 😍😍😍😍

  • @DileepTechy
    @DileepTechy Рік тому +3

    Hornet ഇറങ്ങിയതിനു ശേഷം മൂന്നാമത്തെ വണ്ടി ഓണർ ആണ് ഞാൻ. പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് പക്ഷേ ഒരു കാര്യം ഒന്ന് തിരുത്തേണ്ടി വരും മൈലേജ് ഒരു മൂന്ന് വർഷം വരെ ഓക്കെയാണ് എൻറെ വണ്ടി ഇപ്പോൾ അഞ്ചുവർഷമായി 68,000 കിലോമീറ്റർ ഓടി മൈലേജ് 43 മാത്രമേ കിട്ടുകയുള്ളൂ പിന്നെ spare കിട്ടാൻ Delay മാത്രമല്ല ചിലത് കിട്ടുകയുമില്ല എൻറെ വണ്ടിയുടെ ലെഫ്റ്റ് ടാങ്ക് കവർ പൊട്ടിയിട്ട് ഷോറൂമിൽ ബുക്ക് ചെയ്തിട്ട് അങ്ങനെ ഒരു സാധനം ഇന്ത്യയിൽ എവിടെയും കിട്ടാനില്ല അവസാനം പൊളി മാർക്കറ്റിൽ പോയി എടുക്കേണ്ടി വന്നു. Riding smooth anu, ithuvare oru paniyum thannittilla athu ready anu ❤👍

  • @sarathsmk218
    @sarathsmk218 2 роки тому +10

    ഞാൻ hornet 160 r 2018 model ആണ് use ചെയ്യുന്നത്.... Comfort, look, power,smooth engine, sound and Milege 🔥ഇതൊക്ക ആണ് ഹൈലൈറ്..... മൈലേജ് നല്ല രീതിയിൽ ride ചെയ്താൽ avg 55-60 എന്തായാലും കിട്ടുന്നുണ്ട്..50-60 സ്പീഡിൽ പോയാൽ 60 above കിട്ടുന്നുണ്ട് 😘

  • @throttle_kid_14
    @throttle_kid_14 2 роки тому +8

    Raw . Real . Ripped💥
    Honda is Honda❤️✌🏻

  • @milans3747
    @milans3747 2 роки тому +17

    Hornet engine refinement makes it better than pulsar , apache 200 etc ...
    But 200 apache is more fun and all...
    Hornet is so comfortable and smooth relaxed ride ...

    • @jubin2611
      @jubin2611 2 роки тому

      apache is the most refined of all

    • @user-hg1ju7kf5k
      @user-hg1ju7kf5k 8 місяців тому +1

      ​@@jubin2611Refinement hornet ahn🔥

  • @homodingan4888
    @homodingan4888 2 роки тому +15

    Hornet 2016 model owner Anu njan.
    Valare kuranja maintenance cost ulla vandi Anu.
    But vandi pazakum thorum ee parayunna touring comfort Angu kuranju varum.
    Tyre rash ride allengil 25 above kittum (both).
    Brake adiloli Anu(ente combi alla)
    Oru decent bike Anu.
    4th gear I'll 126km/h speed njan adichit ond
    Milage 45 or above ond.
    Eduth parayan ulla karaym enthanenn vachal oru maaraka touring comfort onnum ee bike tharulla.
    Pinne fiber parts kurach okk narach pokunn ond.
    Bike I'll oru extra crash guard,oru handle bar riser okk vachal sugam ayrikkum.
    Honda is honda.but,
    i recomnd u that over expectation vach arum poy edukkanda.
    Hornet Kerala ,all india group I'll member
    Anu njan, group I'll ullavarkku pala type issues ondayt ond,knock sound,missing,angane kurach problems ond.
    Chetiya problems Matti nirthiyal bike chath kidann oodikkolum,fuel adich kodutha mathy.athayath low low low maintenance cost Anu ee 160cc bike nu ullath.
    Pinne seat mosam Anu, eduth 2yr kazinjapol seat hard ay Ivar parayunna touring comfort Angu poy kitti.pinne shoulder pain ond ooadikumbol.
    Ith oru pakka executive bike Anu ,poli Anu.
    But oru touring friendly anenn 60k km oadicha enik feel cheyyunnila.

    • @HimalayanMoosa
      @HimalayanMoosa  2 роки тому +4

      Thanks bro for the details

    • @vishnumk7
      @vishnumk7 2 роки тому +6

      Kure Okke karyangal njanum agree cheyyunnu (Chathhu kidannu odikolum 😂 )
      Ente kayyill 2018 Hornet special edition und, oro 3,4 masathilum njan Thiruvalla - Hyderabad(1200KM) pokarund. Continous aayi 200Km okke cruise cheyyam, then oru 20 mins break eduthal easy aayi pain illathe tour cheyyam.
      Full Tank petrol adichu , Air check cheythal pinne kannum pooty odikolum. 100-110 normally (without serious vibes) cruise cheyyam. 126KMPH thanne aanu enikum kittiya top end speed.
      -Summary for pple looking for 2nd hand model,
      Valare kuranja manintenance ulla, nalla mileage kittunna , evide poyalum aalukal onnu nokkunna oru bike veno ? then go for hornet 160R without doubt.
      Touring inu vendi seat extra cushion add cheythu, Rynox drystack koodi vechal pinne 🔥

    • @parissbound8535
      @parissbound8535 Рік тому

      Exactly,ഇത് ഒന്ന് രണ്ട് മണിക്കൂർ ഓടിച്ചാൽ ചന്തി നല്ലപോലെ വേദനിക്കും 😢

    • @rameshdavid6888
      @rameshdavid6888 8 місяців тому

      ​@@parissbound8535ഇതാണോ unicorn ആണോ നല്ലത്

  • @kltechy3061
    @kltechy3061 2 роки тому +8

    Honda comfort and performance superb 💕💕💕

  • @Anandkrishnan100
    @Anandkrishnan100 2 роки тому +4

    Polii presentation & hornet ishtam 🔥🥰
    Aneesh aliya... 🙌🥰

    • @aneeshantony93
      @aneeshantony93 2 роки тому

      Thank you manhh @blackquest_vlogs 🥰❤️

  • @amalvasudev
    @amalvasudev Рік тому +12

    1lakh km completed... ❤️Hornet മുത്താണ്.

  • @nidhinsebastian9137
    @nidhinsebastian9137 2 роки тому +6

    1 lakh kms completed👌 ...my best decision

  • @JITHIN555
    @JITHIN555 2 роки тому +2

    Vdo quality adipoli😍

  • @jikku.
    @jikku. 2 роки тому +9

    ഞാൻ യൂസർ ആണ് നല്ല വണ്ടി ആണ് റിലേബിലിറ്റി ഇഷ്യൂസ് ഒന്നും ഇല്ല പിന്നെ പാർട്സ് അക്സസ്സാറീസ് കിട്ടാൻ പാടാണ് പുള്ളി പറഞ്ഞത് ട്രൂ ആണ് സീറ്റ്‌ കാണാൻ ലുക്ക്‌ ആണ് പക്ഷെ സുഖമില്ല അതുപോലെ സീറ്റ്‌ അടി ഉണ്ട് 2016 തൊട്ട് യൂസ് ചെയ്യുന്നു മെയിൻ പ്രോബ്ലെംസ് വേറെ ഒന്നുമില്ല

    • @parissbound8535
      @parissbound8535 Рік тому

      ആകെയൊരു പ്രശ്‌നം ചന്തി വേദനിക്കും ഒരു മണിക്കൂർ തുടർച്ചയായി ഓടിച്ചാൽ

    • @STALINSTUART
      @STALINSTUART 7 місяців тому

      ​@@parissbound8535ayyo sathyam enik adyam ottum comfort അല്ലായിരുന്നു ആദ്യം handle എത്തി പിടിക്കുന്ന പോലെ പിന്നെ കുനിഞ്ഞു aggressive ആയി ഇരിക്കുന്ന posture ആണ് അതുകൊണ്ട് handle മാറി പഴയ pulsarinte വച്ച് പിന്നെ അങ്ങൊട് handle ok ചന്തി വേദന തുടങ്ങി 😂 പിന്നെ engine അകത്തു ചലപല പോലെ സൗണ്ട് അകെ മെച്ചം mileage ഉണ്ട്

  • @user-fn1mx5pc9b
    @user-fn1mx5pc9b 4 місяці тому +2

    Honda Hornet 🔥🧡😍

  • @harik4489
    @harik4489 2 роки тому +28

    Using since 2016.
    I added extra seat cushioning & Unicorn 150 monoshock for extra comfort. 🤗

    • @adhu_n5893
      @adhu_n5893 2 роки тому +1

      unicorn monoshock direct fit aano?

    • @harik4489
      @harik4489 2 роки тому

      @@adhu_n5893 ys

    • @midhungopan9270
      @midhungopan9270 2 роки тому +2

      Unicorn monoshock price ethra aayi bro?....njn oru 2017 model user aanu suspension valare hard aanu hornet

    • @MrSherin41
      @MrSherin41 Рік тому

      @@adhu_n5893 bro 150 de vechitt engineyund comfort dierect vekkan pattumo Leith work undo

    • @ajmalaju5798
      @ajmalaju5798 Рік тому

      Price ethrayay?

  • @benjohnmathew
    @benjohnmathew 2 роки тому +12

    Using since 2017
    Onelakh above kilometersum aayi (105595km)
    Ipplum oru seenum illa🦋

  • @renjithr4773
    @renjithr4773 2 роки тому +15

    Shine, Hornet, 300R bikes upayogikkunnu..idakku Hornet odikkumpol neck shoulder sidilayi pain undavarundu..mileage around 50 to55..first to second gear shifting smooth alla..chain problem vannittilla...engine is smooth and refined.

    • @satheeshms8514
      @satheeshms8514 2 роки тому +3

      Cb300r ഒന്നു ഓടിക്കാൻ തരുമോ bro. ഡ്രീം വണ്ടി ആണ് എടുക്കാൻ പൈസ set ആകാത്തത് കൊണ്ട് ns200 എടുത്തു 😊

    • @mohamedfajar5638
      @mohamedfajar5638 2 роки тому

      Handle adjust cheythal orr pain um varula bro

    • @jijogj
      @jijogj 2 роки тому

      @@mohamedfajar5638 Hornet handle placement ithiri long aanu. Ethi pidikkunnath pole irikkanam. bakki okke 100% good bike

    • @jikku.
      @jikku. 2 роки тому

      @@mohamedfajar5638 പൾസർ handle വച്ചാൽ പൊളി ആണ്

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому

      CB300r owner aano?
      enganeyund ownership 😃

  • @alinoushad8373
    @alinoushad8373 2 роки тому +4

    Oh guys
    ഞാൻ hornet 160r 2016 ഓടിച്ച് വരുന്നു.
    മൈലേജ് സിറ്റിയിൽ 40 km കിട്ടുന്നുണ്ട് , highway 55
    Fiber parts very bad ( നിറം മങ്ങിയ ഇപ്പോൾ വെളളനിറമായി)
    Head light very bad
    Cornering ചെയ്യുബോൾ leg nilathu touchavum.
    Seat cushion very bad
    Brake s avrege

  • @faslurahmanmp3514
    @faslurahmanmp3514 Рік тому +3

    എന്റെ വണ്ടി 52000 പിന്നിട്ടു... മഴയത്തു വളരെ risk..... Missing ഭയങ്കര മിസ്സിംഗ്‌.. വേറെ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല

  • @emochild__189
    @emochild__189 2 роки тому +1

    Hornet inte back innulla look ..anyaaya look..❤️

  • @bibinsebastian354
    @bibinsebastian354 Рік тому

    my bs 6 x blade gives me the mileage of above 60kms.....always go for xblade instead of unicorn...i used unicorn for the past six years but recommend you to buy x blade because its riding comfort is far more better than unicorn....just get one and enjoy the ride

  • @gajasamrajyam
    @gajasamrajyam 2 роки тому +5

    Bharat chandra big fan bro😂

  • @manjuug2227
    @manjuug2227 2 роки тому +6

    ❤HORNET 160 R ❤

  • @GODZILL_A
    @GODZILL_A 2 роки тому +2

    NJN FIRST♥️

  • @umeshkumar5786
    @umeshkumar5786 2 роки тому +6

    2018 model 1lakhs 20thousands km ആകുന്ന എന്റെ hornet നെ പറ്റി എനിക്കിപ്പോൾ അഭിമാനം...

  • @sivekkr
    @sivekkr 2 роки тому +4

    Spare parts availability thanne aan main issue
    Ente vandiyude master cylinder order cheyth Ethan 2 masam 15 divasam eduthu
    Pakshe Japan made OEM kitty 😁

  • @lifeisspecial7664
    @lifeisspecial7664 2 роки тому +2

    Nice video ☺️☺️

  • @rajeevrs9467
    @rajeevrs9467 2 роки тому +6

    എന്റെ ഹോർനെറ്റ് 45000 k m ആയി സൂപ്പർ വണ്ടിയാണ് ഇപ്പോഴും പുതിയ വണ്ടി ഓടിക്കുന്ന ഫീൽ ആണ്

    • @rajeevrs9467
      @rajeevrs9467 2 роки тому +1

      5 ഗിയറിൽ 35km സ്പീഡിൽ പോലും നോക്കിങ് ഇല്ല

    • @Rightpathalhamdulillah
      @Rightpathalhamdulillah Рік тому

      നടുവേദന ഉണ്ടാവാറുണ്ടോ

  • @yadhukrishnan7543
    @yadhukrishnan7543 2 роки тому +4

    I have hornet 160r 🔥🔥🥰🥰🥰

  • @anandus204
    @anandus204 2 роки тому +5

    Bro RTR 200 Review venm❤️

  • @muneershazmuneershaz8261
    @muneershazmuneershaz8261 2 роки тому +2

    bro... oru fz 16 owners riwe റിവ്യൂ ഇടണം ♥️♥️♥️♥️♥️♥️♥️♥️♥️

  • @philipjoel98
    @philipjoel98 Місяць тому

    Which bike leg guards are fitted in the Red Hornet? Its just stunning than the stock ones.

  • @ronyjose100
    @ronyjose100 2 роки тому +6

    Himalayan allankil touring bike kondu matram long adikathullu ennu parayunna daridra vasikal kellenda karyam both are satisfied for long trips with hornet

    • @Moonlight-hq3gi
      @Moonlight-hq3gi 2 роки тому

      athu mathramm alla,
      hornet underpowered ennu parayunna dharidhra vaasikall koodi undu
      🤣🙏

  • @athulkrishna7283
    @athulkrishna7283 2 роки тому +2

    Gear less വണ്ടിയുടെ ഒരു കമ്പറേഷൻ വീഡിയോ chwyoo.....?

  • @maheshcycle
    @maheshcycle Рік тому +2

    Thank you for your information. Were can I get this one. Now no booking, can any one help me to get hornet

  • @shanambadiambadishan4863
    @shanambadiambadishan4863 Рік тому +3

    ഈ ബ്രോ പറഞ്ഞ pblm എനിക്കുഒരു തോന്നി അടിbumb ചാടുമ്പോൾ ഇടിക്കുകയാണ്

  • @bikerboyy0212
    @bikerboyy0212 2 роки тому +3

    Aneesh ma boy 😌

  • @subinlee1222
    @subinlee1222 2 роки тому +3

    Good ❤️💫

  • @user-fo8jh1fg1w
    @user-fo8jh1fg1w 2 роки тому +3

    Duke 200 bs3 bs4 bs6 comparison video idumo

  • @user-xq2do6xw1q
    @user-xq2do6xw1q Місяць тому

    Nall Torque anu, good🎉

  • @vishnuAEB
    @vishnuAEB 2 роки тому +2

    My supr bike hornet...

  • @sabinmadwheelz
    @sabinmadwheelz 2 роки тому +9

    Vandi neat anu. Gear shift nalla tight ayt feel cheythitund

    • @jubin2611
      @jubin2611 2 роки тому

      gearshit anu prashnam

    • @midhungopan9270
      @midhungopan9270 2 роки тому

      Chain mainten cheytha issues undavilla bro,njn 5 yrs aayi use cheyyunnu....chain aanu main villain gear change aayalum chain adi sound undavunnathum

  • @mohammedsarthaj7041
    @mohammedsarthaj7041 Рік тому +2

    Njanum hornet user ane, Flip key enik venam... Athinte details kittoo......? Enik agana cheyanam... 😍❤️

  • @parissbound8535
    @parissbound8535 Рік тому +2

    I’m using from 2017 ,Hornet bs4 ,Initial pick up 🔥🔥🔥

  • @maheshmanoharan1461
    @maheshmanoharan1461 2 роки тому +6

    മുത്തേ യൂണികോൺ 150 റിവ്യൂ ചെയ്യുമോ

  • @sajeevgopi11
    @sajeevgopi11 Рік тому +1

    Namale Hornet 160r 2016 epolum puli ... ❤️🔥

  • @manuskumar3908
    @manuskumar3908 2 роки тому +3

    Dominar 250 de owners review cheyyamo

  • @jemilmathew9235
    @jemilmathew9235 2 роки тому +3

    Honda cb200 x inde owners review edukke bro

  • @johnstains7206
    @johnstains7206 2 роки тому +4

    hornet 160r 2018 model , epol ente vandy 8thousand plus kms odiyitullu, I feel "kundy" vedana when direct 200 kms 😢 odiyaal , Pine throttle continous kodukumbol hand ✋️ pain , but refinement awesome 👌 mileage, ❤️❤️❤️❤️ tanking upsidil varunna plastic narachhupokum same issue rear mudguradum●

  • @aruns5719
    @aruns5719 2 роки тому +3

    Honda hornet 2.0 2022 review please

  • @user-qf1wp5gv6b
    @user-qf1wp5gv6b 2 роки тому +2

    Next bajaj v15

  • @aju6334
    @aju6334 2 роки тому +2

    2nd hand hornet nokkumbo engine side nokki edkenm... Njn edutha vandiyil timing chain tensioner issue ondarnn... Ath timing chain maariyittum iplum sound ond... Pnne Hondayude plastic quality theere mosham aan... Pettenn thanne athinte colour fade aay povum... Apart from that one of the best bike in the 160cc segment.. Decent performanceum athyvshym nalla milageum ond...❤️

    • @sahafhussain7448
      @sahafhussain7448 2 роки тому +1

      Bro njan secon hand hornet anwesikunund.. Ethra aayi vandi rate eduthapo

    • @aju6334
      @aju6334 2 роки тому +1

      @@sahafhussain7448 njn kznja varsham eduthe aan... 58k aarnn rate

    • @sreenath9912
      @sreenath9912 Рік тому

      ഡാഷ് ബോർഡ് പോളിഷ് ഇട്ട് തുടച്ചാൽ മതി ഫേഡ് ആയ പ്ലാസ്റ്റിക് പാർട്സ് പുതിയതുപോലിരിക്കും .ഞാൻ ഉപയോഗിക്കുന്നുണ്ട്

    • @JoeJoseph79
      @JoeJoseph79 Рік тому

      @@aju6334 engine engana check cheyya, njan oru 2nd 2017 hornet nokind

    • @aju6334
      @aju6334 Рік тому

      @@JoeJoseph79 2,3 vandi poi nokki kzyumbo aryan pattullu... Nte kayyil ondarna vandi njn nokkiyappo kuzpm onnm illarn... Bcoz ath engine thanuth irkumbole ondarynnollu... Appo vandi poi nokkumbo engine cold start cheyyuvanel ntho kidann adikkunna polathe sound varum... Illenkil kuzpllaann pryaam... Nikk sound ollath budhimutt aay thonniyath kond njn vandi koduthu.... But ath kznj oru 85k km odiya hornet iyyidakk kandu... Athinum runningil aa sound ond... Pakshe vandikk oru kuzhappavum illa thaanum...

  • @farside1567
    @farside1567 2 роки тому +2

    Bro Hero Hunk video cheyyuo....😢

  • @kailassachu900
    @kailassachu900 Рік тому +4

    2 lakh complete cheytha hornet ornnm evide ond 🥶❤️‍🔥

  • @arunrajas7657
    @arunrajas7657 2 роки тому +4

    Rtr 1604v review chayyooo

  • @Autoholics46
    @Autoholics46 Рік тому +8

    Using hornet 2.0 I'm very happy with mileage,power,style, riding comfort but pillion seat is little bit rough,yess that golden usds gives more confident on cornering,low maintenance feeling proud to be an owner of this bike..

    • @Nishan688
      @Nishan688 Рік тому +1

      WhatsApp group undo like

    • @Autoholics46
      @Autoholics46 Рік тому +1

      @@Nishan688 illa broo Hornet inu oru communityum illaa venel orennm thudanganam🥲

  • @adwaith1016
    @adwaith1016 2 роки тому +1

    Bro apache 2004v ownership review edamo

  • @ajithchandran1166
    @ajithchandran1166 Рік тому +8

    Hornet 160 second eduthatha
    Super aanu 😍😍😍😍

    • @muhammediqbal8989
      @muhammediqbal8989 Рік тому

      Eduthitt etra nalaayi

    • @akhilraj295
      @akhilraj295 Рік тому +1

      Njanum 2019 model second low km oodiya vandi 2021 il eduthu nice bike aanu look mileage service cost ellam nice aanu

    • @ajmalaju5798
      @ajmalaju5798 Рік тому

      ​@@akhilraj295 Mileage ethra kittunund. Hornet second nokunund.

    • @akhilraj295
      @akhilraj295 Рік тому +2

      @@ajmalaju5798 55 60 kittunundu

    • @ajaymohan7034
      @ajaymohan7034 Рік тому

      ​@@ajmalaju5798bro എന്റെ hornet 160 r ൽ എനിക്ക് ഏകദേശം 68 വരെ mailege കിട്ടിട്ടുണ്ട്

  • @alfajarhashim1766
    @alfajarhashim1766 2 роки тому +2

    Very nice presentation and background

  • @popzzgaming6351
    @popzzgaming6351 Рік тому +2

    ഇന്നലെ പോയി എടുത്തു ❤️

  • @pramodp1990
    @pramodp1990 2 роки тому +2

    Oru 75000 km odi nokku mwone, engine noice 7000 service centre koduthu ennitum marilla, ella bike inum back tyre vetti theyum...
    High spare and maintenance cost

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog 2 роки тому +2

    🤩🤘🤩

  • @adarshv9292
    @adarshv9292 Рік тому +2

    Bro cb200x ownership review cheyyo?

  • @rineeshck8435
    @rineeshck8435 5 місяців тому +2

    Family use nu pettumo..? Or solo ride..?

  • @topendbreaker6372
    @topendbreaker6372 2 роки тому +2

    Fz v2 video vennam bro

  • @athulkailas1040
    @athulkailas1040 2 роки тому +3

    എന്റെ വണ്ടി നാലു കൊല്ലം ആയി ഇപ്പൊ സീറ്റിന്റെയും ടാങ്കിന്റെയും ഇടയിലൂടെ വെള്ളം ഫിൽറ്ററിന് ഉള്ളിൽ എത്തുന്നു മഴ ആയതുകൊണ്ട് വണ്ടി പുറത്തിറക്കാൻ പറ്റുന്നില്ല ഉള്ളിൽ വെള്ളം ചെന്നിട്ട് സ്റ്റാർട്ട്‌ ആവില്ല ആയാൽ തന്നെ കുറച്ചു ഓടി ഓഫ് ആകുന്നു എന്തു ചെയ്യും ഇനി

  • @moto_max2212
    @moto_max2212 2 роки тому +3

    Bro pulsar 180,150 owner ship review cheayaumooo

  • @jithinmalap209
    @jithinmalap209 4 місяці тому +1

    5 years avunnu 35000km low maintenance comfort 50.55 mileage

  • @sjrekshith933
    @sjrekshith933 2 роки тому +2

    💫💥💜

  • @PWOLIOFTHEINDIAtravelvlog
    @PWOLIOFTHEINDIAtravelvlog 2 роки тому +2

    🔥

  • @user-zz2bm7hb6k
    @user-zz2bm7hb6k 6 місяців тому +1

    Himalayan samoosa katta fan

  • @mahrumahru9933
    @mahrumahru9933 Рік тому +1

    Bro 2019 modal carburator aano

  • @benjamin.johns.pandyalakkal
    @benjamin.johns.pandyalakkal 2 роки тому +4

    Ee vandi ente aduth und vere kozhappam onnum illa pakshe adi thattunnath oru problem aan 🙂

  • @igflokiii
    @igflokiii 2 роки тому +1

    Seconds edukkan anel best bike aan
    Kannum pootti edukkam ✌️👍

    • @amalbenny4672
      @amalbenny4672 10 місяців тому

      Spare parts availability egane aa bro

  • @princespag4227
    @princespag4227 2 роки тому +2

    Moosakk

  • @bibscreations4976
    @bibscreations4976 2 роки тому +3

    FZ❤️💯

  • @basilsaju_94
    @basilsaju_94 2 роки тому +3

    Njan hornet 2.0 eduthitte athinte starter switch complient arnnu ath puthiyath mati thannath orazhchamunneyane.

  • @arumuganm1494
    @arumuganm1494 Рік тому +2

    Ente 2016 model aanu chain sprocket 2 month aaye ollu nikkunlla

  • @subinlee1222
    @subinlee1222 2 роки тому +2

    ❤️💯

  • @shijilvlogs1752
    @shijilvlogs1752 4 місяці тому +1

    Nte vandi 63000 odittund 2time tyre chainge cheythu.company chain 55000 kms kitti.MRF tyre enik 35000kms kitti.ippo TVs anu use cheyyunnath.grip kurach kuravanu ennalum kuzhappam illa.spark plug NGK anu use cheyyunnath.oil motul 10w 40 engine smooth und.frond brack appache same ayathu kond thanne pakka bracking anu abs nte avishyam illa. Fiber parts colour shading und.quality onnude mechappeduthiyal set ayi

    • @BWSUnaisbabu
      @BWSUnaisbabu 2 місяці тому

      ഇതിൻ്റെ പാർട്സ് കിട്ടാൻ ബുദ്ധിമുണ്ട് ഉണ്ടോ

  • @aloshi1697
    @aloshi1697 2 роки тому +2

    Broh Duke 125 onn review cheyyu plz🤍

  • @Thexman5879
    @Thexman5879 2 роки тому +2

    🔥🔥🔥

  • @sajinthomas333
    @sajinthomas333 Рік тому +7

    ഈ വണ്ടിക്ക് Resale value തീരെ കുറവല്ലേ?

  • @emo__x_
    @emo__x_ 2 роки тому +4

    Bro x pulse 200 4v review 😍😍😍😍😍😍😍plz plz

  • @reflexop6201
    @reflexop6201 2 роки тому +4

    ithil ozhike njan keriya bakki biksil okke vibration und ithinu ath illa😮

  • @ajworld853
    @ajworld853 Рік тому +1

    Hornet❤️❤️❤️

  • @Kevin-hq6nj
    @Kevin-hq6nj 2 роки тому +2

    Bro cb200x ithupole review cheyao

  • @HariPrasad-yd3go
    @HariPrasad-yd3go Рік тому

    Vandi neravam kanikk bro