cigarette pant cutting and stiching in malayalam /full Measurements for pencil pants, straight pant

Поділитися
Вставка
  • Опубліковано 8 вер 2024
  • #twinkledesigns
    #malayalam
    #stiching
    cigarette pant cutting and stiching in malayalam /full Measurements for pencil pants, straight pant
    I am not a professional.in this video i am only showing how I usually cut for pencil pants.

КОМЕНТАРІ • 741

  • @sakkeenap8259
    @sakkeenap8259 Рік тому +18

    ഒരുപാട് വിഡിയോ കണ്ടു.ഒന്നും മനസ്സിലായില്ല. ലാസ്റ്റ് ആണ് ഈ വിഡിയോ കണ്ടത്. നന്നായി മനസ്സിലായി. Tanks

  • @sijijoshy7044
    @sijijoshy7044 Рік тому +24

    ഈ പാന്റ് കുറെ വീഡിയോ കണ്ടിട്ടും എനിക്കു ക്ലിയർ ആയില്ല പക്ഷെ ഇത് പെട്ടന്ന് മനസിലായി.. ഇനി സ്റ്റിച് ചെയ്തു നോക്കട്ടെ.... നല്ല അക്ഷര സ്പുടത... ഇഷ്ടം

  • @jaleelarasheed5902
    @jaleelarasheed5902 Рік тому +93

    നന്നയി, മനസ്സിലാവുന്നുണ്ട് 👍👍♥️, ഇങ്ങനെ പറഞ്ഞു മനസ്സിലാക്കുമ്പോൾ, മാത്രമാണ്, വീഡിയോ കൊണ്ട് ഉപയോഗമുള്ളു ♥️♥️♥️

  • @neethusaneesh9667
    @neethusaneesh9667 8 місяців тому +86

    എല്ലാ videos ഉം കാണും എന്നല്ലാതെ... ഒന്നിനും ഇതുവരെ comment ചെയ്തിട്ടില്ല... വേറൊന്നുമല്ല type ചെയ്യാനുള്ള കട്ട മടി ആയത് കൊണ്ടുതന്നെ... പക്ഷെ ഇതിപ്പോ പറയാതിരിക്കാൻ വയ്യ... അത്ര നല്ലത് പോലെ പറഞ്ഞു മനസിലാക്കി തന്നു... 🥰.. പല ചാനൽ videos ഉം കണ്ടിട്ടുണ്ട്.. ഈ pant ഒന്ന് തയ്ക്കാൻ... ഇപ്പോഴാണ് ശരിക്കും മനസിലായത്..... ഞാൻ ഒരു വീഡിയോ open ചെയ്ത് ആദ്യം നോക്കുന്നത് കമന്റ്സ് ആണ്.... ഭൂരിഭാഗം പോസിറ്റീവ് comments ആണെങ്കിലെ ഞാൻ full കാണൂ.. അല്ലേൽ skip ചെയ്ത് പോകും... എന്നെപോലെ തന്നെ വേറെയും ആൾക്കാർ ഉണ്ടാവില്ലേ... എല്ലാരും ഇത് നോക്കി തൈച്ചോളൂ..100% 👍👍👍👍🥰

    • @TwinkleDesigns
      @TwinkleDesigns  7 місяців тому +2

      Thanks dear 🥰🥰❤️

    • @mattymolaneesh
      @mattymolaneesh 4 місяці тому +3

      നന്നായി മനസിലായി.നല്ല സംസാര ശൈലി ഞാൻ തയ്ച്ചു.

    • @jagathambikakumari9749
      @jagathambikakumari9749 2 місяці тому +2

      ❤❤❤ SUPER ഇത്രയും മനോഹരം ആയി ഇതുവരെ കണ്ടിട്ടില്ല കേട്ടോ നന്ദി അറിയിക്കുന്നു

    • @TwinkleDesigns
      @TwinkleDesigns  2 місяці тому

      Welcome dear 🥰❤️

  • @deepakumar4169
    @deepakumar4169 Рік тому +10

    you are a good teacher മിടുക്കിയാണ്.

  • @bindhubindhu3278
    @bindhubindhu3278 Рік тому +3

    ഇത് വരെയും ഇത്രയും നന്നായി പറഞ്ഞു തന്നിട്ടില്ല നന്നായി മനസ്സിലാവുന്നുണ്ട്

  • @nonmasterofallgame8215
    @nonmasterofallgame8215 3 місяці тому +4

    നല്ലതുപോലെ മനസ്സിലാവുന്നുണ്ട് പറഞ്ഞു തരുന്ന രീതിവളരെ നല്ല രീതി🥰

  • @rasheedrashe5522
    @rasheedrashe5522 Рік тому +3

    👍👍അടിപൊളിയായിട്ട് പറഞ്ഞ് തരുന്നുണ്ടല്ലോ ഇതു പോലെ ഒരാളും ഇതു വരെ പറഞ്ഞ് തന്നിട്ടില്ല 👍ഇനി എന്ത് വീഡിയോസും നിങ്ങളുടേത് മാത്രേ കാണൂ

  • @christeenaabihail3084
    @christeenaabihail3084 3 місяці тому +2

    നന്നായി മനസ്സിലാകുന്നുണ്ട്, thank you. സംസാരിക്കുന്നത് കേൾക്കാൻ so cute .

  • @lizyjames940
    @lizyjames940 4 дні тому +2

    Nalla avatharanam God bless you

  • @SobySoby-ed6qq
    @SobySoby-ed6qq 6 місяців тому +12

    ഞാൻ കണ്ട വീഡിയോസ് വെച്ചു ഏറ്റവും സൂപ്പർ.... നന്നായി മനസ്സിലായി... God bless u🥰🥰🥰🥰🥰

  • @resmiks9752
    @resmiks9752 Рік тому +2

    വളരെ നന്ദി ചേച്ചി .... ഇത്രയും നല്ല രീതിയിൽ പറഞ്ഞു തന്നതിൽ ... തുടക്കക്കാർക്ക് പോലും എളുപ്പം മനസിലാക്കാൻ കഴിയും.

  • @sajeerasajeera8943
    @sajeerasajeera8943 Рік тому +3

    Thank u so much orupad vdos kandu onnum manassilayilla ippo serikkum clear ayi 😍😍😍

  • @rosnasiraj4051
    @rosnasiraj4051 3 місяці тому +2

    Nanum ivarude video kandittaan ee model pant stitch chaitheth..super❤❤

  • @SuryaSunil-o8o
    @SuryaSunil-o8o 10 днів тому +1

    ❤nice class..stiching padiykan ponund..but ith nannai manasilaye

  • @sathidevi6156
    @sathidevi6156 3 місяці тому +2

    താങ്ക്സ് dear. ഇത് അറിയാതെ ഇരിക്കയിരുന്നു. 🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰🥰

  • @santhakumari608
    @santhakumari608 Місяць тому +2

    Sooooopper class. Explanation is very smart and clearly .thank you for your detailed explanation

  • @sajinishaji3710
    @sajinishaji3710 11 місяців тому +4

    സൂപ്പർ.... നന്നായി മനസ്സിലാകുന്നുണ്ട്.... നന്ദി മേഡം.....❤❤❤❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏🙏🙏👍👍🙏

    • @TwinkleDesigns
      @TwinkleDesigns  11 місяців тому

      Welcome dear ❤️🥰
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @sumithap.r5596
    @sumithap.r5596 10 місяців тому +4

    Sooper നന്നായി മനസിലായി. വളരെ നന്ദിയുണ്ട്.

  • @KukkuKukku-cs7dt
    @KukkuKukku-cs7dt 2 місяці тому +2

    വേഗത്തിൽ അളവുകൾ മനസ്സിലായി, പാന്റ് സൂപ്പർ

  • @sreejaanil6000
    @sreejaanil6000 Рік тому +3

    Thank you നല്ല ക്ലാസ്സ്‌ ആയിരുന്നു
    എനിക്ക് ഇത് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു സാധിച്ചു

  • @craftparadise8973
    @craftparadise8973 3 місяці тому +3

    Thank you so much. Nallathupole manasilayi

  • @kalyanipj6547
    @kalyanipj6547 29 днів тому +2

    Thankyou so much. More clear than any other video❤

  • @smithak5485
    @smithak5485 4 місяці тому +2

    നല്ല presentation. വളരെ easy ayi മനസ്സിലാക്കാൻ സാധിച്ചു ❤

  • @sidhuvlogs-yf6yi
    @sidhuvlogs-yf6yi 4 місяці тому +2

    വളരെ നന്നായി മനസ്സിലാക്കി തന്നു വളരെ നന്നായി മനസ്സിലാക്കി തന്നു തന്നു

  • @jerryxavier4135
    @jerryxavier4135 Рік тому +3

    വളരെ എളുപ്പത്തിൽ മനസ്സിലാവുന്ന അവതരണം

  • @jcjk6246
    @jcjk6246 6 місяців тому +1

    കുറെയെണ്ണം കണ്ട് ഒന്നും തിരിയാതെ കൃത്യ സ്ഥലത്ത് എത്തി.നന്ദി

  • @vineethabinu3136
    @vineethabinu3136 11 місяців тому +2

    Orupadu video kandu pencil bottam eppol anu enikke nalla pole manasilaye thank s da🥰🥰🥰🥰

  • @NaisyShinceSibi
    @NaisyShinceSibi 4 місяці тому +2

    Super നന്നായി മനസിലായി❤❤❤ നന്ദി മേഡം

  • @stitchfoodbyjubi
    @stitchfoodbyjubi Рік тому +4

    വളരെ നന്നായിട്ട് മനസ്സിലാക്കി തന്നു 😊thanks for shere.

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear 🥰🥰❤️
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @radhikachandran2197
    @radhikachandran2197 Рік тому +2

    അടി.പൊളി..വളരെ.ക്ലിയറായിട്ടാണ്.പറയുന്നത്.ട്വേ

  • @user-nt7kc5ij1r
    @user-nt7kc5ij1r Рік тому +4

    നന്നായിട്ടുണ്ട് എനിക്ക് ശരിക്കും മനസ്സിലായിട്ടു ഉണ്ട് ❤

  • @vijipraveen9035
    @vijipraveen9035 Рік тому +7

    Mam, ചരട് ഇടാനാണെങ്കിൽ back piece ന് മുകളിൽ 2"കൂടുതൽ കൊടുക്കണോ. Side കട്ട് ചെയ്യുമ്പോൾ അവിടെ തയ്യൽത്തുമ്പ് കൊടുക്കണ്ടേ

  • @fasskdl
    @fasskdl Рік тому +4

    Ithrayum nannayi aarum paranju thannittilla😍😍😍thanks

  • @msvlogs1977
    @msvlogs1977 Рік тому +2

    Hai chechi very useful video ❤ njn ee pant thaikan padichu ee video kand❤❤ tnq chechi

  • @fishlove9899
    @fishlove9899 Рік тому +2

    ഇതുപോലെ ആരും പറഞ്ഞു തന്നിട്ടില്ല നന്നായി മനസിലായി

  • @umaambily2813
    @umaambily2813 7 місяців тому +2

    വളരെ നന്നായയീ ട്ടോ ഈ വീഡിയോ.. 👍👍👍😍😍😍എ ല്ലാം മനസ്സിലായി

  • @DivyaSatheesh-jc4ix
    @DivyaSatheesh-jc4ix Місяць тому +2

    നന്നായി മനസ്സിലാകുന്നുണ്ട് ❤

  • @henoknifinlibin9338
    @henoknifinlibin9338 Рік тому +2

    Superb nannayi manasilaki tharunnundu thanks

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching video link
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @NafeesaSayed
    @NafeesaSayed 7 місяців тому +2

    നന്ദി

  • @LaluMathai-kk4cb
    @LaluMathai-kk4cb Рік тому +4

    Well explained,so that anyone can follow

  • @alwinkj3421
    @alwinkj3421 Рік тому +2

    വളരെ നന്നായി മനസിലാക്കി തന്നു super video 👍👍

  • @user-mq7nd8zj5q
    @user-mq7nd8zj5q 9 місяців тому +2

    Super ayi manasilakunnund, super

  • @asmavanimel82
    @asmavanimel82 Рік тому +3

    നന്നായി മനസ്സിലാക്കി തന്നു thanks🥰🥰🥰

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @rajanimadhu3132
    @rajanimadhu3132 Рік тому +1

    വളരെ നന്നായി മനസ്സിലാക്കി തന്നു. Thanks

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear ❤️🥰
      Cutting and stiching video link
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @babupnarayanan1997
    @babupnarayanan1997 4 місяці тому +3

    Super class

  • @user-ql5yd2ql5x
    @user-ql5yd2ql5x Місяць тому +2

    Super

  • @mirminvlogs6974
    @mirminvlogs6974 Рік тому +1

    Sprb.. Clear aayi manasilaayi.. Ith vare oru channel lum cmnt ittitilla.. Aadhymaayit cmnt edune.. Ath atrak clear aayi manasilaayonda😘😘😘

  • @sumacr6993
    @sumacr6993 Рік тому +2

    ❤ നന്നായി മനസിലാക്കി തരുന്നുണ്ട്.

  • @sandhyabiju5424
    @sandhyabiju5424 11 місяців тому +3

    Very good, understand very well.. ❤

    • @TwinkleDesigns
      @TwinkleDesigns  11 місяців тому

      Thanks dear ❤️🥰
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @lissysunny109
    @lissysunny109 23 дні тому +1

    നന്നായി മനസ്സിലായി

  • @shameenashameena3784
    @shameenashameena3784 2 місяці тому +1

    adipoliyayi manasilayi Thank you

  • @sinisebastian7532
    @sinisebastian7532 Рік тому +2

    Nannayi paranju thannu😍Thanku❤

  • @sunisuneera4977
    @sunisuneera4977 10 місяців тому +3

    super❤

  • @shinyjoby
    @shinyjoby Рік тому +4

    Well explained... I cut and kept both pieces lemme find out ur stitching too... Liked it❤🥰 thank you

  • @khairuthayyil6446
    @khairuthayyil6446 Рік тому +4

    Excellent Explanation ,understand very well..

  • @geethamurali2017
    @geethamurali2017 Місяць тому +1

    Nalla pole manassilayi.
    Ini ee chart paper vechu cut cheythal ma5hiyallo alle.Thank you...,

  • @sajanasyed5179
    @sajanasyed5179 Рік тому +7

    Very good explanation dear. Everybody can understand. You explained in such a manner that even a single person should not go without understanding. Hats off for your sincere effort dear. Keep it up

  • @geethak8301
    @geethak8301 Рік тому +3

    calculations r clear easy to follow.goof keep it up.Blessings

  • @jasminthomas7043
    @jasminthomas7043 Рік тому +3

    Sooper ..ellam clear ayittu. Parayunnundu..thankss❤

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching video link
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @stephaniealex2094
    @stephaniealex2094 Рік тому +5

    If the person is latger in size would you still follow the measurements of 7" and 3" or is there a calculation that you have to gollow yo get the measurement number?

  • @sosammakurian5958
    @sosammakurian5958 Рік тому +3

    Thanks dear.
    Waiting for stitching video

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Sure... stiching video aduthe thanne cheyyam taa 🥰❤️

  • @PrincyKA-kn2fe
    @PrincyKA-kn2fe 5 місяців тому +1

    നന്നായി മനസിലാക്കി തന്നു 🥰🥰🥰🥰

  • @sheebathomas8356
    @sheebathomas8356 7 місяців тому +2

    Super ❤

  • @shinivarghese6506
    @shinivarghese6506 14 днів тому +1

    നന്നായി വിഡിയോ❤

  • @Sugatha123
    @Sugatha123 Рік тому +1

    Nannayi മനസിലായി thankyou❤️❤️❤️❤️❤️

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear 🥰🥰❤️
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @CREATIVEASHWIN1111
    @CREATIVEASHWIN1111 Рік тому +2

    Thankyou so much,well explainning

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @nancymary3208
    @nancymary3208 Рік тому +2

    Good presentation.. V can understand very well

  • @sajidam.k4163
    @sajidam.k4163 Рік тому +1

    Nannayi manasilaki thannu thnks👍🏻👍🏻

  • @minil2253
    @minil2253 Місяць тому +1

    Superb mole

  • @kalyanikutty7370
    @kalyanikutty7370 Рік тому +1

    Super. Nannayi manasilayi

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear ❤️🥰
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @susammavarghese4839
    @susammavarghese4839 Рік тому +8

    Thank you dear ❤️

  • @suhaibathadivaram8222
    @suhaibathadivaram8222 Рік тому +2

    Sooper explanation 👍👍

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear ❤️🥰
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @marygeorge8506
    @marygeorge8506 Рік тому +4

    You have explained very well, thank you so much

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @DinesanN-rj1dj
    @DinesanN-rj1dj Місяць тому +1

    Simple methed thanks❤❤❤

  • @ashvikss2340
    @ashvikss2340 Рік тому +3

    Thank.. very useful

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear ❤️🥰
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @bijijohn9427
    @bijijohn9427 Рік тому +2

    Very clear explanations

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear ❤️🥰
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @jasnaanas9721
    @jasnaanas9721 7 місяців тому +1

    You have explained very well

  • @beenafrancis9037
    @beenafrancis9037 Рік тому +3

    നല്ല അവതരണം സൂപ്പർ

  • @itz_meh592
    @itz_meh592 Рік тому +1

    Super chechii😘😘

  • @moothedenshahana8672
    @moothedenshahana8672 8 місяців тому +2

    Very helpfull thank you ❤

  • @sunithaubaid9419
    @sunithaubaid9419 4 місяці тому +1

    Sooper ayitund

  • @jobyjincy
    @jobyjincy Рік тому +2

    Dear well explained… ella type collor neck nteyum measurements and collor cutting onnu kanikkamo

  • @Gracek790
    @Gracek790 Рік тому +1

    Nannayi manasilavunund 👍👍👍

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear 🥰❤️
      Cutting and stiching video link
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @KhadeejathSabana
    @KhadeejathSabana 7 місяців тому +2

    Thanks so much ❤❤❤

  • @jayasabu1350
    @jayasabu1350 Рік тому +5

    Useful video 👌

  • @malavikaanilkumar9711
    @malavikaanilkumar9711 Рік тому +3

    Very useful video chechiii..sound supper ❤️🙏

  • @inulrushda6187
    @inulrushda6187 Рік тому +3

    Your explanation is very clear
    Thank you so much sister

  • @shamlasafar6888
    @shamlasafar6888 9 днів тому

    Super class. ❤

  • @sumaajesh7862
    @sumaajesh7862 2 місяці тому +1

    Stitch cheyyunna video koodi idu. Waiting 😊

    • @TwinkleDesigns
      @TwinkleDesigns  2 місяці тому

      ua-cam.com/video/gXw3oiuCtv0/v-deo.html

  • @Anu-rq7rt
    @Anu-rq7rt 3 місяці тому +1

    Very good

  • @jinymathew7688
    @jinymathew7688 Рік тому +3

    Very nicely explained👌👌👌

  • @subip7409
    @subip7409 Рік тому +1

    നന്നായി പറഞ്ഞു തന്നു 👍

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear 🥰🥰❤️
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @ruzmyjamal868
    @ruzmyjamal868 Рік тому +2

    നല്ല അവതരണം 👍👍👍👌

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear ❤️🥰
      Cutting and stiching video link
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @Lililabel
    @Lililabel Рік тому +9

    Your video is wow! I give you a high 5⭐⭐⭐⭐⭐

  • @ramanikv3068
    @ramanikv3068 Рік тому +1

    നല്ല ക്ലാസ്സ്‌ നന്നായി മനസിലായി 👌👍

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Thanks dear 🥰❤️
      Cutting and stiching video
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @drpaulmct6710
    @drpaulmct6710 Рік тому +1

    Va late nannayittu explain chaithu. Thanks.

    • @TwinkleDesigns
      @TwinkleDesigns  Рік тому

      Welcome dear 🥰❤️
      Cutting and stiching
      ua-cam.com/video/gXw3oiuCtv0/v-deo.html

  • @user-jr4zn7ns9f
    @user-jr4zn7ns9f 4 місяці тому +1

    Super 👍🏻💕

  • @beenajohnson2922
    @beenajohnson2922 Рік тому +4

    Very good. Explaining very well👍🏻

  • @MiniCJJohn
    @MiniCJJohn Рік тому +4

    Well explained