The citizens of India is telling to Janab Faiz that you are doing a good service of giving the infirmation of low cost good dormetry accommodation is availsble along with m g road metro station in Ernakulam. The name is Petters.
ഞാൻ ഈ വീഡിയോ കണ്ടു അവിടെ ബാഡ്സ്പേസ് ശരിയാക്കി ഗുണവും ദോഷവും പറയുന്നത് നന്നായിരിക്കും എന്ന് കരുതുന്നു മെട്രോ എംജി റോഡിൽ ചെന്നൈയി സിൽക്‌സ് ന്റെ അടുത്തായി കാനറാ ബാങ്ക് atm കൌണ്ടറിന്റെ അരികിലെ പച്ച ഗേറ്റ് കടന്ന് അകത്തേക്ക് വരിക ലിഫ്റ്റ് ഉണ്ട് സെക്കന്റ് ഫ്ലോർ എത്തി നേരെ അവിടെ എത്തും നല്ല വൃത്തിയുണ്ട് ബാത്രൂം സൗകര്യം ഉണ്ട് a/c യാണ് പക്ഷെ വൈകിട്ട് ac ഇട്ടാൽ രാവിലെ 6മണിക്ക് ഓഫ് ചെയ്യും 10മണിക്ക് റൂം vacate ചെയ്യണം. ഒരു മുട്ട് കയ്യുടെ അത്ര വലിപ്പമുള്ള ബെഡ് കയറാനും ഉറങ്ങാനും പാടാണ് അവിടെ നീളമുള്ള ആൾക്ക് കാൽ അൽപ്പം മടക്കി വയ്ക്കണം വാടക ഡെയിലി 400ആണ്. എറണാകുളം എത്തിപ്പെടാൻ എളുപ്പം മെട്രോ എറണാകുളം സ്റ്റേഷനിൽ 20രൂപ റേറ്റ് ആണ്. കുടിക്കാൻ വെള്ളം ഉണ്ട് തോർത്തു മുണ്ട്, പേസ്റ്റ്, സോപ്പ് അവിടെ വിലയ്ക്ക് കിട്ടും കൂടുതൽ stay ചെയാൻ ഉചിതമല്ല ഞാൻ അവിടെ യാണ് ഇപ്പോൾ ഉള്ളത് ഇതൊക്കെ സൗകര്യപെടുമെങ്കിൽ വന്നോളൂ.
ആരും പോകരുത് 380 priz 12 മണിക്കൂർ നോ കോർട്ടേൺ നോ ഫില്ലോ k s r t c bustand 150 non ac single room 300 2 pesent 24 മണികൂർ നമ്പർ നോർത്ത് ബ്രഡ്ജിൻടെ അടീൽ ഒട്ടിച്ചു വച്ചിട്ടുണ്ട് പിന്നെ കലലൂർ സ്റ്റേഡിയം 250 ബെഡ് സ്‌പൈസ് പോലീസിന്ടെ അണ്ടറിൽ നടത്തിപ്പ്
Excellent video / information for mankind. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS......SHIBU DEVARAJAN, Louvre hotels group, UAE.
നിങ്ങൾ ഒരു വിദ്യാർഥിയാണോ ❓️ പരീക്ഷയൊ മറ്റൊ ആവശ്യവുമായി കൊച്ചിയിൽ വന്നാൽ ഈ സൗകര്യം ₹199 രൂപക്ക് നൽകും എന്ന് ഈ വീഡിയോയിൽ മുതലാളി തന്നെ പറയുന്നത് കേട്ടില്ല എന്ന് ഞാൻ കരുതുന്നു...😃
കൊച്ചിയിൽ വേണ്ടേ വേണ്ട ... tini tom പറഞ്ഞപോലെ കുട്ടികൾ മയക്കുമരുന്നിന് അഡിമായാകും ...അതുകൊണ്ടു ഫ്രീയായി കിട്ടിയാലും വേണ്ടേ വേണ്ടാ ....ചോദിച്ചതിന് നന്ദി
TVM എല്ലാ മാസവും പോകുന്നതാണ് മാർക്കറ്റിംഗ് പേഴ്സൺ ആണ് ബട്ട് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു ഈ സെറ്റപ്പ് പരിചയപ്പെടുത്തി തന്നതിൽ ആയിരം ആയിരം അഭിനന്ദനങൾ
The citizens of India is telling to Janab Faiz that you are doing a good service of giving the infirmation of low cost good dormetry accommodation is availsble along with m g road metro station in Ernakulam. The name is Petters.
❤️🇮🇳❤️🔥❤️🙏
Thank you sir🫂
ഒരുപാട് ആളുകൾക്ക് ഉപകരിക്കുന്ന വീഡിയോ.
സർക്കാറിന്റെ ഇതുപോലെയുള്ള സൗകര്യങ്ങൾ ജനങ്ങൾ അറിയുന്നില്ലല്ലോ 😔.
സർക്കാർ ഇതിനൊക്കെയാണ് പരസ്യം നൽക്കേണ്ടത്.
ശരിയാകും
സാർ എത്ര മനോഹരമായിട്ടാണ് വിശദീകരിച്ച് തന്നത് ഒരു പാട് ആൾകൾക്ക് ഉപകാരപ്രദമാകുന്ന ഇത്തരം വിഡിയോകൾ ഇനിയും ചെയ്യുക
Thank you 🤝
Jko
കമാൻഡ് അല്ല കമന്റ് command um comment തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്
Mootta (bugs) undo, urangan pattimo ?
ശുദ്ധ ഉടായിപ്പ് 199 എന്ന് കണിച്ചു ശരിക്കും 399
അതെ കയിഞ്ഞ വർഷം ഞാൻ താമസിച്ചത് 395 രൂപക്ക് ആണ്. ഒരുപാട് പേര് ഉണ്ടെങ്കിലോ അല്ലെങ്കിൽ ഒരാൾക്ക് ഒരുപാട് ദിവസം stay ചെയ്യണമെങ്കിലോ 295 രൂപ....
Thank you 🙏
Fresh up one hour single person 150 rs anenkil athu koodu
ഒരുപാട് ഒരുപാട് നന്ദി... അല്ലാഹു നിങ്ങൾക്കു ആരോഗ്യവും ആഫിയത്തും തരട്ടെ
നിങ്ങളുടെ എഴുത്ത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി....
തിരിച്ചും പ്രാർത്ഥനകളിൽ ഉണ്ടാകും 🤝🥰
Suuper thanku sir എല്ലാർക്കും വളരെ ഉപകാരം ഉള്ള information 🙏🙏🙏
❤️
നന്ദി
സുഹൃത്തുക്കൾക്ക് ഷെയർ ചെയ്തിരുന്നോ 🥰?
@@faiztalktrip s.. Cod കാണിച്ചപ്പോൾ അതിനെ കുറിച്ച് അറിയില്ല എന്നാണ് receptionil ഉള്ള ആൾ പറഞ്ഞത്.. Managere കാണാൻ പറഞ്ഞു
Ith ipplm ndo
ഞാൻ ഈ വീഡിയോ കണ്ടു അവിടെ ബാഡ്സ്പേസ് ശരിയാക്കി ഗുണവും ദോഷവും പറയുന്നത് നന്നായിരിക്കും എന്ന് കരുതുന്നു മെട്രോ എംജി റോഡിൽ ചെന്നൈയി സിൽക്‌സ് ന്റെ അടുത്തായി കാനറാ ബാങ്ക് atm കൌണ്ടറിന്റെ അരികിലെ പച്ച ഗേറ്റ് കടന്ന് അകത്തേക്ക് വരിക ലിഫ്റ്റ് ഉണ്ട് സെക്കന്റ് ഫ്ലോർ എത്തി നേരെ അവിടെ എത്തും നല്ല വൃത്തിയുണ്ട് ബാത്രൂം സൗകര്യം ഉണ്ട് a/c യാണ് പക്ഷെ വൈകിട്ട് ac ഇട്ടാൽ രാവിലെ 6മണിക്ക് ഓഫ് ചെയ്യും 10മണിക്ക് റൂം vacate ചെയ്യണം. ഒരു മുട്ട് കയ്യുടെ അത്ര വലിപ്പമുള്ള ബെഡ് കയറാനും ഉറങ്ങാനും പാടാണ് അവിടെ നീളമുള്ള ആൾക്ക് കാൽ അൽപ്പം മടക്കി വയ്ക്കണം വാടക ഡെയിലി 400ആണ്. എറണാകുളം എത്തിപ്പെടാൻ എളുപ്പം മെട്രോ എറണാകുളം സ്റ്റേഷനിൽ 20രൂപ റേറ്റ് ആണ്. കുടിക്കാൻ വെള്ളം ഉണ്ട് തോർത്തു മുണ്ട്, പേസ്റ്റ്, സോപ്പ് അവിടെ വിലയ്ക്ക് കിട്ടും കൂടുതൽ stay ചെയാൻ ഉചിതമല്ല ഞാൻ അവിടെ യാണ് ഇപ്പോൾ ഉള്ളത് ഇതൊക്കെ സൗകര്യപെടുമെങ്കിൽ വന്നോളൂ.
Thanks for showing ladies facilities particularly.
Kochi town ൽ ഇത്ര രൂപയ്ക്ക് ഒരു family ക്ക് താമസിക്കാനുള്ള lodge കിട്ടും
Please share their contact ❤️🙏
Very informative. Thanks 🎉
Oru nyt avude stay chynn etryaa payment nnu prayoo😊
WELL PRESENTED AND EXPLAINED.
Super, thanks
നന്നായി അവതരിപ്പിച്ചു 👌
Thank you sir
Good vlog.
Comments and not command.
Thank you 👍
ഭയങ്കര ലാഗ്
നന്ദി അടുത്ത വീഡിയോകളിൽ പരിഹാരം കാണാം
Google map location കൂടി aad ചെയ്യണം.
Ok🥰
Bro 399 oo atho 199 oo oru confusion
ഇതിന് എന്താ റിപ്ലൈ കൊടുക്കാതെ 🤔
@@muhammedrafi8603 399 an iyal rich kittan vendi thumbnail 199 ittu thendi🤣
800രൂപയ്ക്കു AC room കിട്ടും അവിടെ.. 24hrs ... പിന്നെ എന്തിനു ഓപ്പൺ ഏരിയയിൽ കിടന്നു കൊതുക് കടി കൊള്ളണം?
For studence ₹199
Command alla coments
Mumbai, delhi തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളത് ഉണ്ടോ?
Yes over travel video on the work....
We are showing such like spaces..
Please wait 🙏
ബൈക്കുമായി വരുന്നവർക്ക് അത് സേഫ് ആയി പാർക്ക് ചെയ്തുവെക്കാനുള്ള സൗകര്യം ഉണ്ടാകുമോ അവിടെ??
Yes
Mobile number
ഒരു പാട് ഉപകാരം ആണ്, ഞാൻ എറണാകുളം ksrtc ബസ്റ്റാൻഡിൽ മൂന്നു മണിക്കൂർ കൊതുക് കടികൊണ്ട് ഇരുന്നു രണ്ടാഴ്ച മുൻപ്,
മറ്റുള്ളവർക്കും ഷെയർ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🥰🤝
I think now they are increased the price
May be,i done thik vlog last year.
How much for single room
₹250-₹450
Ith evdeya location varunne marine drive nte aduth aano
അതെ discription ൽ നമ്പർ ഉണ്ട്, വിളിച്ചോളു 😊.
Is it for a month/ week?
Evide...
എല്ലാം വീഡിയോയിൽ പറഞ്ഞല്ലൊ🤔
@@faiztalktrip 😄😄👍
Kottyam or allepy undo ith pole
സർക്കാർ ഗസ്റ്റ് ഹൗസ് ഇപ്പോ ചീപ്പ് റൈറ്റിൽ കിട്ടുന്നുണ്ട്.
Music is bad . Content is good.
കേരളത്തിലെ എല്ലാ സ്ഥലവും കവർ ചെയ്യണം
റിപ്പോർട്ട് ഇടണം സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്
തീർച്ചയായിട്ടും ❤️🥰
600 മുതൽ 800രൂപയ്ക്കു AC room കിട്ടും അവിടെ.. 24hrs ... പിന്നെ എന്തിനു ഓപ്പൺ ഏരിയയിൽ കിടന്നു കൊതുക് കടി കൊള്ളണം?
Athevdeya bro
Any fair room in kozhikode
സ്റ്റേഷൻ opposite റോഡ് ഇൽ ഉണ്ട്.. Ac ഡോർമെറ്ററി 250
Marhaba Dormitory
Curtain ഇല്ലാത്തതു പ്രശ്നം ആണ്
Room rate ethrayaan
❤️❤️❤️👌
Thank you 🤝
Need your support ☺️
ഫാമിലി റൂം ഉണ്ടോ
ഇപ്പൊ ഉണ്ടെന്നാണ് കരുതുന്നത്....
No my friend 400 price
Girls one night stay ethra ann rate
Same per day ₹250/-(12 hr)
ആരും പോകരുത് 380 priz 12 മണിക്കൂർ നോ കോർട്ടേൺ നോ ഫില്ലോ k s r t c bustand 150 non ac single room 300 2 pesent 24 മണികൂർ നമ്പർ നോർത്ത് ബ്രഡ്ജിൻടെ അടീൽ ഒട്ടിച്ചു വച്ചിട്ടുണ്ട്
പിന്നെ കലലൂർ സ്റ്റേഡിയം 250 ബെഡ് സ്‌പൈസ് പോലീസിന്ടെ അണ്ടറിൽ നടത്തിപ്പ്
ഏത് bus stand ലാണ് ബ്രോ 150 റൂം ❓
കലൂർ സ്റ്റേ ഡീറ്റെയിൽസ് ഉണ്ടോ?
Roominte rate ethrayaa
😍 വീഡിയൊ മുഴുവൻ കാണു... ബ്രോ..
@@faiztalktrip thumbnailil 199 um video yil 299 aan
മുഴുവൻ കാണു..
Excellent video / information for mankind. Expecting more videos like this. MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS......SHIBU DEVARAJAN, Louvre hotels group, UAE.
Thank you sir🥰
Super bro
informative Post
Thank you sir
സർക്കാർ ഇത് റെയിൽവേ സ്റ്റേഷൻ, busstand, പൊതു സ്ഥലങ്ങളിൽ പരസ്യപ്പെടുത്തണം. എന്നാലേ പൊതുജനം അറിയൂ.
തീർച്ചയായിട്ടും 🥰
മാക്സിമം ഷെയർ ചെയ്യണേ.... 🥰
Clean ahno ??
അവിടുത്തെ നമ്പർ തരാമോ?
കിട്ടിയോ ❓️
@@faiztalktrip ഇല്ല
Thanks
informative videos👍
Thank you please share to your loved peoples ❤️
👌👌
Please share to your loved ones
@@faiztalktrip sure i will, this video is very useful for many
Ith ippolum undo? 199 or 399
ഉണ്ട്
ഇപ്പൊഴത്തെ വില അവരെ വിളിച്ചാൽ പറഞ്ഞു തരും 🙏
Sir. Family accomodation available reply and phone no plz
No in discription you will get,
Call this no👇
08075746853
റൂമിൽ ഉറങ്ങാൻ കഴിയില്ല കൊതുക് കടിച്ചു കൊല്ലും... AC എടുത്താലും കണക്കാ... അനുഭവം 😂
എടാ മൈരേ എവിടെയാട കൊതുക് ഇല്ലാത്തത് നീ പറയടാ.
Eante ponnu bro. Ningade comment vaayichu chirichu chirichu oru vazhi aaayi
@@mydud3524 😂
കൊച്ചിയിലെ നശിച്ച കൊതുകകൾ, ഹോ ഓർക്കാൻ വയ്യ
Bed very small.
I think,for a dormitory that's more..
Discription
കോഴിക്കോട്, ഡോർമെറ്ററി ഇതിലും നല്ല ബെഡും,റേറ്റ് കുറവും
എന്തിനാണ് ബ്രോ ഇത്ര വലിച്ചു നീട്ടുന്നത് ,
അടുത്ത വീഡിയോയിലെല്ലാം മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 🙏
ഈ റേറ്റ് per head ആണോ?
Yes
എന്ന് വെച്ചാൽ ഈ ട്രെയിൻ ബെർത്ത് പോലെ സൗകര്യം ഒരു ദിവസംരണ്ട്400= 800രൂപ.
Its not reasonable..... Open space with കൊതുക് കടി and rate 800/-
@@fightforjustice5472😂
Ipo ivide 399 aanu
👍👍👍
Thank you 🤝
Need your support & share this to your loved ones
ഒരാൾക്ക് 400 രൂപയാണ്. ഞാൻ കഴിഞ്ഞ ദിവസം അവിടെ താമസിച്ചിരുന്നു
For studence 🤝
കൊച്ചി നേവൽ ബേസിനടുത്തായി താമസത്തിനുള്ള റൂം ഉണ്ടോ ഫുഡ് വേണ്ട Male ആണ്. (പ്ലീസ് reply ).
1 year വേണം.
Call this no:+918547711370
ചാർജ് 200 രൂപ/ഡേ ആക്കണം
Yes
💓
Thank you
👍
Thank you sir
Need your support
ശരിക്ക് 400രൂപയല്ലേ ഒരാളുടെ ചാർജ്. നിങ്ങൾ 199എഴുതി ജനങ്ങളെ പറ്റിക്കുകയാണ് ചെയ്തത്.
മുഴുവൻ വീഡിയോ കണ്ടിരുന്നെങ്കിൽ 🤗
Oru mimimum decency kaanikkedo, oro udayippumayitt. Thumbnail il 199rs video kandappo 399. froad paripaadi
നിങ്ങൾ ഒരു വിദ്യാർഥിയാണോ ❓️
പരീക്ഷയൊ മറ്റൊ ആവശ്യവുമായി കൊച്ചിയിൽ വന്നാൽ ഈ സൗകര്യം ₹199 രൂപക്ക് നൽകും എന്ന് ഈ വീഡിയോയിൽ മുതലാളി തന്നെ പറയുന്നത് കേട്ടില്ല എന്ന് ഞാൻ കരുതുന്നു...😃
Nice.......
Please share and support ❤️
Pinaryi sir inte Bro ne polundu
😃
തീർച്ചയായിട്ടും
എനിക്കും അങ്ങനെ തോന്നി 😀
കൊച്ചിയിൽ വേണ്ടേ വേണ്ട ...
tini tom പറഞ്ഞപോലെ കുട്ടികൾ മയക്കുമരുന്നിന് അഡിമായാകും ...അതുകൊണ്ടു ഫ്രീയായി കിട്ടിയാലും വേണ്ടേ വേണ്ടാ ....ചോദിച്ചതിന് നന്ദി
TVM എല്ലാ മാസവും പോകുന്നതാണ് മാർക്കറ്റിംഗ് പേഴ്സൺ ആണ് ബട്ട് ഇതുവരെ എനിക്ക് അറിയില്ലായിരുന്നു ഈ സെറ്റപ്പ് പരിചയപ്പെടുത്തി തന്നതിൽ ആയിരം ആയിരം അഭിനന്ദനങൾ
രണ്ടുപേർക്ക് സ്റ്റേ ചെയ്യാൻഎത്ര ആകും. Hus and wife.
Please call them, contact in discription
എന്റെ പൊന്നു ചേട്ടാ റേറ്റ് കൂടുതലാ 100ന് കൊടുക്ക്
ഡിസ്കൃപ്ഷനിലുള്ള നമ്പറിൽ വിളിച്ച് ഒന്ന് പറഞ്ഞാൽ നന്നാകും 🥰😃
കൊള്ളാം മച്ചാനെ ജനങൾക്ക് ഉപകാരം ഉള്ള വീഡിയോ 👍👍👍🎉 വേറെ കുറേ വ്ലോഗർ മാർ ഉണ്ട് 😔
ഉത്തരവാദിത്തം വർദ്ധിക്കുന്ന.... എഴുത്തായല്ലോ... 🙏❤️🥰
പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു... 🙏🥰❤️
ശരിയായ രീതിയിൽ മലയാളം പറയാൻ ശ്രമിക്കൂ, മുറി ഇംഗ്ലീഷ് ഒഴിവാക്കു , അർഥം മാറുന്നു
Sorry, പറ്റിപ്പോയി 🙏
ആവർത്തിക്കില്ല.
എഴുതി കാണിക്കുന്നേ 199വീഡിയോയിൽ പറയുന്നു 300ന് മുകളിൽ 🤔
വീഡിയോയിൽ സൗജന്യമായി കൊടുക്കും എന്ന് പറഞ്ഞിട്ടുണ്ട് ..
അത് പോലെ ഈ വിലയും പറഞ്ഞിട്ടുണ്ട്..
ശ്രദ്ധിച്ച് കേൾക്കുമെന്ന് പ്രതീക്ഷിക്കട്ടെ...?😃
@@faiztalktrip 🙄🙄🤨🤨
Ippol 400 rs
Oraalk 400 vech aaahno
Group aytt aanel dis indavo
@@delttoworld6974 yes
@@delttoworld6974 pine saparate locker onnum terunilla
@@delttoworld6974 thumbnail ulla 199 ne 399 akirunnumengil kollamayirunnu
Keralas first POD Hotel
POD means?
@@faiztalktrip Tiny rooms/Capsule rooms
ഉറങ്ങാൻ പറ്റില്ല..
കാരണം?
അവിടുത്തെ ഫോൺ nomber കിട്ടുമോ
Look discription
കയറി വാ.. എന്നാണ് ശരി മലയാളം ഒന്നു ശ്രദ്ധിക്ക്
നന്ദിയുണ്ട്❤️
ഇനിയും നിങ്ങളുടെ പ്രതികരണങ്ങൾ ഉണ്ടാവണം
Udayipp. 199 nnu paranjitt. Katha paranjondirikka
Sorry
ആളെ പൊട്ടനാക്കുകയാണോ?,199 എന്ന് കാണിച്ച് 200 രൂപ കൂട്ടി പറയാൻ ഉള്ളത് ആദ്യം പറഞ്ഞാ പോരേ.. കാണുന്നതും കൂടി വേണ്ടെന്ന് വെക്കും കളവ് പറയരുത്!
മുഴുവൻ കണ്ടില്ലെന്ന് തോന്നുന്നു❓
ശരിയാണ് സാധാരണക്കാർ മാത്രമല്ല സർക്കാർ സർവീസിൽ ജോലി ഉള്ളവർ ക്കു പോലും അറിയത്തില്ല ഈ വീഡിയോ എല്ലാവർക്കും ഉപയോഗപ്രദം ആണ്
സംവിധാനം ഒക്കെ ok.... പക്ഷെ റേറ്റ് non AC 100രൂപ ആക്കണം... AC 150രൂപയും ആക്കിയാൽ ഇതു നല്ലതാണ്....
കറണ്ട് ബില്ല് ആരാ കൊടുക്കും ❓️😃
@@faiztalktrip റേറ്റ് കൂടുതൽ ആണെടോ....12മണിക്കൂർ rate ഇട്ട് ആളെ പറ്റിക്കുന്നോ
എത്രക്ക് കിട്ടണം? 😃
Rathri 10 manik shesham chennal room kittuo.... Enik oru exm und apo thalennu train aa samayathaanu ethuka
ഡിസ്ക്രിപ്ഷനിൽ നമ്പരുണ്ട് അവരെ വിളിക്കു കിട്ടിയില്ലെങ്കിൽ പറയു...
വേറെ നമ്പർ ഞാൻ തരാം... 👍
Ok?
അവിടെ കിടക്കുന്നതിലും റോട്ടിൽ കിടക്കുന്നത്
എന്തൊ.....
കലിപ്പുണ്ടല്ലോ.... 😃
Onnu paranju thulakku....Repeatedly talking.....
ഞാൻ കൊച്ചിയിൽ ഉണ്ട് pls give number
വീഡിയോയിൽ കാണിക്കുന്നുണ്ടല്ലോ...
Phone*Number
Discription നിൽ ഉണ്ടല്ലോ. 🤝
😍
👍