അൻപതിലും വാടാത്ത ‘നിർമാല്യം’: പച്ചമനുഷ്യന്റെ നിസ്സഹായതകളുടെ നേർച്ചിത്രം|50 years of Nirmalyam Movie

Поділитися
Вставка
  • Опубліковано 1 чер 2023
  • #malayalamnewslive #manoramanewslive
    Fifty years of Nirmalyam Movie | MT Vasudevan Nair | Interview| Manoramanews
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 143

  • @MichiMallu
    @MichiMallu Рік тому +41

    ദാരിദ്ര്യദുഃഖമാണ് ഏറ്റവും വലിയ ദുഃഖമെന്നു ചലച്ചിത്രത്തിലൂടെ മലയാളി തിരിച്ചറിഞ്ഞത് നിർമാല്യത്തിലൂടെയാണ്! ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ്, ഇന്ന് ഒരു പക്ഷെ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല, എം ടി എന്ന പ്രതിഭാധനന്റെ ഒരു അമൂല്യ സൃഷ്ടി, അതുപോലെ ഇത് അനശ്വരമാക്കിയ നടീനടന്മാരുടെ പ്രകടനവും, ഒരു തീവ്രമായ അനുഭവമാണ് ഈ സിനിമ!

    • @panyalmeer5047
      @panyalmeer5047 Рік тому +3

      എം ടി 🌹🌹🌹🙏

    • @stockbuys6415
      @stockbuys6415 8 місяців тому

      എന്നിട്ട് ദേവിയെ കുറ്റം പറഞ്ഞ ഇവൻ ഇപ്പോൾ ദേവി ക്ഷേത്രത്തിൽ പോകുന്നത് എന്തിനു?????
      ഇയാൾ പറഞ്ഞത് നിങ്ങൾ ചുമന്നു കൊണ്ട് നടക്കുന്നു. ഇവൻ ഇപ്പോൾ ഭക്തനായി. ഇവൻ ഛർദിച്ചത് ഇവൻ തിന്നത് നിങ്ങൾ അറിഞ്ഞില്ലേ. ഇവൻ ക്ഷേത്രത്തിൽ നില്ക്കുന്ന ഫോട്ടോ പത്രത്തിൽ വന്നല്ലോ 😂😂

    • @stockbuys6415
      @stockbuys6415 8 місяців тому

      ഇവൻ അന്ന് അപമാനിച്ച ദേവിയോട് മാപ്പ് ചോദിക്കാൻ പോയി നിൽക്കുന്ന ഫോട്ടോ കാണു. ഇയാൾ ഒരു കാലഘട്ടത്ത ഹിന്ദു യുവതയെ നശിപ്പിച്ചു. അവർ മറ്റു വിശ്വാസങ്ങളിലേക്കോ, ക്രിമിനൽ വശനായിലെക്കോ സ്വന്തം അസ്തിത്വത്തെ അവഹേളിക്കുന്ന നിലയിലോ ഒക്കെ അയിത്തീർത്തു. എല്ലാം നശിപ്പിച്ചു പകരം പണവും സ്ഥാനവും നേടി ഇയാൾ. എന്നിട്ട് ഇയാൾ ഇപ്പോൾ ക്ഷേത്രത്തിൽ പോയി.

    • @user-oz7to5zu6q
      @user-oz7to5zu6q Місяць тому

      Ennum Nermalyam CENIMAYEL Undu ME2😂😂😂😂😂

    • @jainibrm1
      @jainibrm1 22 години тому

      @@stockbuys6415 ഒരു കാലഘട്ടത്തിൽ കുറച്ചു പേര് അനുഭവിച്ചത്‌ നമ്മളെ കാണിച്ചത് എങ്ങനാ ദേവിയെ കുറ്റം പറയുന്നതാവുന്നതു ?

  • @naturalistsdiaries6787
    @naturalistsdiaries6787 Рік тому +41

    നല്ല അവതരണത്തിന് അഭിനന്ദനങ്ങൾ...കക്ഷി രാഷ്ട്രീയ ചർച്ചകൾ കണ്ടു മടുത്തു... 👏👏👏

  • @SureshKumar-sx6bo
    @SureshKumar-sx6bo Рік тому +18

    മലയാളത്തിന്റെ മഹാ പ്രതിഭ എം ടി സാർ ❤❤❤🙏🏻🙏🏻🙏🏻

  • @sunilnbharathy488
    @sunilnbharathy488 7 місяців тому +8

    ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ ചുറ്റുപാടിലായിരുന്നെങ്കിൽ
    ഈ മനോഹര ചലച്ചിത്രകാവ്യം
    പുറംലോകം കാണില്ലായിരുന്നു.
    ജാതി -മത വർഗീയ വിഷവിത്തുകൾ വെളിച്ചപ്പാടിനെപ്പോലെ ഉറഞ്ഞു തുള്ളുമായിരുന്നു. ......... അതിമനോഹരമായ അവത😢രണത്തിന് അഭിനന്ദനങ്ങൾ🎉

    • @vision6423
      @vision6423 7 місяців тому +1

      അന്ന് അത് ചിത്രത്തിൽ കാണിച്ചും കുഞ്ഞാട്ടിയെ പക്ഷേ കേരളത്തിൽ ജനം ഹിന്ദുവിന്റെ തലയിൽ നിരങ്ങി ജാഗ്രത പാലിക്കണമെന്ന് എം ടി ചിത്രത്തിലൂടെ കാണിച്ചു തന്ന കാര്യം 40വർഷം കഴിഞ്ഞ് 2ലക്ഷം ഹിന്ദു ക്രിസ്ത്യൻ പെണ്ണും ആണും പോകില്ല അവരുടെ അടിമ ലൈംഗിക തൊഴിലാളി ആകില്ല യിരുന്നു. അന്ന് ചിത്രം നമ്മുക്ക് തന്ന ഒരു മെസേജ് ആയിരുന്നു. അന്നും ജനം ചിന്തിച്ചു തുടങ്ങിയിരുന്നു എങ്കിൽ കേരളം സ്റ്റോറി ചിത്രം വരില്ല 😊😊

    • @jainibrm1
      @jainibrm1 22 години тому

      @@vision6423 മറ്റുള്ളവരെ കുറ്റം പറയുന്നതിന് മുന്നേ സ്വന്തം മതത്തിലോട്ടു തിരിഞ്ഞു നോക്കണം .

  • @porkattil
    @porkattil Рік тому +5

    വളരെ നല്ല ഒരു ഫീച്ചർ. അവതാരകക്കു അഭിനന്ദനങ്ങൾ. ഈ സിനിമ ഇനിയും ചർച്ച ചെയ്യപ്പെടേണ്ടിയിരിക്കുന്നു. ഇന്നും അദ്‌ഭുതത്തോടെ കുളിരുകോരി ഈ ചിത്രം ഞാൻ കാണാറുണ്ട്. എം ടി എന്ന അദ്‌ഭുത സിനിമാ-കഥാ മാന്ത്രികന് നമോവാകം. എഴുത്തിന്റെ ദൈവമായി നടന്നു കയറിയ അങ്ങയെ മലയാളി വായനക്കാർ ആരാധനയോടെ നോക്കുന്നു.

  • @mathewkl9011
    @mathewkl9011 Рік тому +15

    പച്ച പരമാർത്ഥം. മനുഷ്യന്റെ വിശപ്പും, ദാരിദ്രവും, വേദനയും അകറ്റാൻ കഴിവില്ലാത്ത ഒരു ദിവ്യ ശക്തിയെ പൂജിക്കുന്നത് തന്നെ വ്യാർഥം. 😔

    • @vision6423
      @vision6423 7 місяців тому +2

      പട്ടിണി മുതൽ ആക്കിയ ഒരു കഥാപാത്രം ഉണ്ട്. ഒരു മുസ്ലീം കഥ പാത്രം അത് ഇവൾ പറയില്ല. 😊 കുഞ്ഞാണ്ടി ആണ് അതിലെ വില്ലൻ.

  • @ravilion9670
    @ravilion9670 Рік тому +5

    താങ്കൾ ആരാണ് എന്താണെന്ന് എനിക്ക് അറിയില്ല പക്ഷേ നല്ല അവതരണം എൻറെ ചെറുപ്പത്തിൽ ഞാൻ ഒറ്റപ്പാലത്ത് നിന്നും കണ്ട് സിനിമ ആണ് അന്ന് എനിക്ക് അതിനെപ്പറ്റി അധികം ഒന്നും മനസ്സിലായില്ല വർഷങ്ങൾക്ക് ശേഷം കണ്ടപ്പോഴാണ് ചിത്രം പൂർണ്ണമായും മനസ്സിലായത് 2023 ലും ഞാൻ എൻറെ ജീവിതത്തിൽ കണ്ട ഏറ്റവും നല്ല സിനിമ ഇന്ന് ഇങ്ങനെ ഒരു സിനിമയെടുക്കാൻ ഇന്ത്യയിൽ സാധ്യമല്ല ഇതിൻറെ എല്ലാ ക്രെഡിറ്റും എംഡി സാറിന്

  • @yadhukrishnanmk185
    @yadhukrishnanmk185 10 місяців тому +7

    എടപ്പാൾ, മൂക്കുതല, തിരുന്നാവായ ഈ സ്ഥലങ്ങളുടെയെല്ലാം ഗ്രാമീണത ഒപ്പിയെടുത്ത ഡോക്യുമെന്ററി ❤❤

  • @vnkrishnan6741
    @vnkrishnan6741 Рік тому +8

    കാലം എത്ര വേഗം കടന്നു പോയി, ഇറങ്ങിയ കാലത്ത് നാട്ടിൻപുറത്തെ സിനിമ ടാക്കീസിൽ കണ്ടു പിന്നെ പാലക്കാട് വിക്ടോറിയയിൽ പഠിക്കുന്ന കാലം ഹോസ്റ്റലിൽ നിന്ന് ഒലവക്കോട് ബൽക്കീസ് തീയറ്ററിൽ പോയി കണ്ടു പോയി കണ്ടു പലരെയും ഈ ചിത്രം കാണാൻ നിർദ്ദേശിച്ചിട്ടുണ്ട് ഇപ്പോൾ ഹോട്ട് സ്റ്റാറിൽ ഇടയ്ക്ക് കാണാറുണ്ട് കാലത്തെ അതിജീവിക്കുന്ന സിനിമ

  • @masas916
    @masas916 Рік тому +11

    മികച്ച സിനിമക്കുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡലിനും നല്ല നടനുള്ള സ്വര്‍ണ്ണമെഡല്‍ പി ജെ ആന്റണിക്കും നേടിക്കൊടുത്തതിനു പുറമെ ആറ് സംസ്ഥാന അവാര്‍ഡുകളും ഏഷ്യന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ ചിത്രം നേടുകയുണ്ടായി.
    തിരക്കഥ വെറും സംഭാഷണമെഴുത്ത് മാത്രമല്ല എന്ന് മലയാള സിനിമക്കു അനുഭവവേദ്യമാക്കിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ .

  • @bharathikunnathpathayapura6726

    നന്നായിട്ടുണ്ട് 50കൊല്ലം മുമ്പുള്ള സിനിമ ഒന്നും കൂടി ഓർമ്മയിൽ 🙏🌹

  • @cradhakrishnan5423
    @cradhakrishnan5423 Рік тому +23

    നമ്മുടെ നാട്ടിലെ പൂർവികർ നല്ല മനസ്സിന് ഉടമകൾ ആയിരുന്നു.. മനസ്സിൽ വിഷം കലർത്തി വയ്ക്കാൻ ആരുംഉൺടായിരുന്നില്ല....

    • @krishnapriyagb4922
      @krishnapriyagb4922 Рік тому +4

      വളരെ ശരിയാണ്. ഇപ്പോൾ ഇതുപോലെയുള്ള സിനിമകളോ കഥകളോ ഒന്നും ഇറക്കുവാൻ സാധിക്കുകയില്ല. എല്ലാത്തിനും വർഗീയ വിഷം കലർത്തും

    • @anilnair8771
      @anilnair8771 Рік тому +7

      ​@@krishnapriyagb4922അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.

  • @Omastone
    @Omastone Рік тому +4

    അടുത്ത കാലത്തു കണ്ട ഏറ്റവും മികച്ച അവതരണം

  • @deepu8948
    @deepu8948 Рік тому +5

    Evergreen 💚 Nirmaliyam
    Great M T 🙏

  • @GodLove-se2yp
    @GodLove-se2yp Рік тому +5

    Excellent presentation 👏❤

  • @thomasthomas5503
    @thomasthomas5503 Рік тому +1

    Super! Thank you for the wonderful program!

  • @sathyanathancn604
    @sathyanathancn604 Рік тому +3

    Nirmalyam really revisited, excellent, critically analysed presentation

  • @filmarchive7568
    @filmarchive7568 Рік тому +7

    P J Antony, one of the finest actors, *Toshiro Mifune* of Malayalam Cinema

  • @pratheepkumar1216
    @pratheepkumar1216 Рік тому +6

    പക്ഷേ. ...,ഇന്ന് അത്തരം ഒരു ക്ലൈമാക്സ്. ....ആലോചിക്കാൻ വയ്യ.....പോരാത്തതിന് കുഞാണ്ടിയുടെ കഥാ പാത്രവും. ...

  • @berylphilip2171
    @berylphilip2171 Рік тому +4

    The most beautiful Malayalam movie. It’s really a classic!

  • @sakkeerhussain547
    @sakkeerhussain547 Рік тому +3

    നല്ല അവതരണം സിനിമ മുഴുവൻ കണ്ട പ്രതീതി 👍

  • @Vinuthottathil
    @Vinuthottathil Рік тому +1

    Awesome presentation❤❤hats off team

  • @mumthasko2447
    @mumthasko2447 Рік тому +14

    അര നൂറ്റാണ്ട്‌ മുൻപ് നിർമ്മിച്ച ഈ സിനിമ ഇന്നും ക്ലാസിക്കാണ്. പക്ഷെ ഇന്ന് ഈ സിനിമ ഉണ്ടാവുമോ? ജാതിക്കോമരങ്ങൾ സമ്മതിക്കുമോ? എം. ടി.സാർ പറഞ്ഞത് ശരിയാണ്. കാലം പിറകോട്ടാണ് സഞ്ചരിക്കുന്നത്. ഇന്ന ദാരിദ്ര്യം ഉണ്ട്. പക്ഷെ ഇന്നത്തെ വിഷയം വർഗ്ഗീയ ചിന്തകളാണ്. മനുഷ്യൻ മനുഷ്യനെയല്ല കാണുന്നത്. അവന്റെ ജാതിയും, മതമാണ്.

    • @annievarghese6
      @annievarghese6 Рік тому

      ഇന്നാണ് ഈ സിനിമ എടുത്തിരുന്നതെങ്കിൾ കേരളംകത്തിയേനെ സംഘികൾ കത്തിച്ചേനെ എം ടി യെയടക്കം

    • @vigneswaratraders221
      @vigneswaratraders221 Рік тому

      മുസ്ലിം സ്ത്രീയെ ഒരു കാഫിർ കളിക്കുന്നത് ക്ള്യ്മാക്സ് ആക്കി ഒരു സിനിമ എടുക്കട്ടെ താത്താ.... 😁

    • @mathsipe
      @mathsipe Рік тому +1

      ​@@vigneswaratraders221സംഘി ❤

    • @akhilsudhinam
      @akhilsudhinam Рік тому +2

      ​@@mathsipeഉള്ള കാര്യം പറയുമ്പോൾ സംഖി ആക്കുമോ

    • @anilnair8771
      @anilnair8771 Рік тому

      അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.

  • @surendrannair719
    @surendrannair719 7 місяців тому +2

    Too good to admire ❤👌👌

  • @aswathykrishan129
    @aswathykrishan129 Рік тому +2

    വല്ലാത്ത ഒരു ഫിലിങ് 🙏🙏🙏🌹

  • @jishnuraj8506
    @jishnuraj8506 Рік тому +3

    നല്ല അവതരണം❤

  • @jacobmathew5501
    @jacobmathew5501 Рік тому

    Very good presentation and Narration.

  • @babeeshkaladi
    @babeeshkaladi 13 днів тому

    മലയാള സിനിമയുടെ എപിക് ക്ലാസ്സിക്‌. അതാണ്‌ നിർമ്മാല്യം.

  • @vishnusivapradeep1709
    @vishnusivapradeep1709 Рік тому +2

    മനോഹരം ❤️

  • @edwardgutierrez4615
    @edwardgutierrez4615 Рік тому +2

    Super program ❤

  • @dreamshore9
    @dreamshore9 Рік тому +3

    Great man 🔥

  • @ManojManoj-cz9lp
    @ManojManoj-cz9lp Рік тому

    അവതരണം സൂപ്പർ 😍😍😍
    മറ്റെല്ലാം സിറോ 😍😍

  • @sudhikrishna4968
    @sudhikrishna4968 Рік тому +1

    കൊള്ളാം സഹോദരി, നന്നായിട്ടുണ്ട്

  • @mathsipe
    @mathsipe Рік тому

    ❤super presentation

  • @bijukumaramangalam
    @bijukumaramangalam Рік тому

    അവതരണം മനോഹരം..

  • @beholdmaverick7121
    @beholdmaverick7121 Рік тому +4

    Indeed one of the timeless movies from MT. The movie beautifully depicts the struggles in the lives of a poverty-stricken temple oracle and his family. Certainly We have come a long way from those days to a far less impoverished society but sadly with that came the humungous gap between super rich and middle-class. Unlike Abrahamic religions Santana Dharma based Hinduism evolves everyday as it can be subjected to any reformation for it's simple virtue that the bedrock character of Hindu religion emanates from not a single source or book or godly instructions or commandments but thousands of books, traditions, customary practices, word of mouth and above all it has a pantheon of gods to believe in. Thus we can't place Hinduism in the same column of a typical tightly structured religion that adheres to a book or a god but it is one that is truly pantheistic and far beyond that, in short a way of life.

  • @anoopsivadas
    @anoopsivadas Місяць тому

    Evergreen Classic❤❤❤

  • @sainathkk8670
    @sainathkk8670 3 місяці тому

    MT = Legend

  • @DeepeshDevassy
    @DeepeshDevassy Рік тому +4

    Nalla avatharamam nalla basha .. kudos to anchor and the living legend MT

  • @jintoshjoseph3877
    @jintoshjoseph3877 7 місяців тому

    Very good 👍

  • @pganilkumar1683
    @pganilkumar1683 Рік тому +1

    മനോഹരമായ അവതരണം....👍👌🥰
    മലയാള ചലച്ചിത്ര അഭിനയകുലപതി ശ്രീ:പിജെ ആന്റണിയും ... മറ്റൊരു അഭിനയ ചക്രവർത്തി ശ്രീ: സുരാസുവും..... മത്സരിച്ച അഭിനയിച്ച്..... കർക്കിടക മാസത്തിലെ" "ഉത്രട്ടാതി"നക്ഷത്രത്തിൽ ജനിച്ച...പ്രശസ്ത എഴുത്തുകാരൻ രചനയുംസംവിധാനവും ചെയ്ത ചിത്രം👍👌🙏

  • @user-qw6js2gn9o
    @user-qw6js2gn9o 7 місяців тому +2

    Kunjali is the real villian....only discussion about splitting on the idol...

  • @divyaa6601
    @divyaa6601 7 місяців тому

    Enthu rasaanu kelkkaan..❤

  • @user-gb1te3cy8q
    @user-gb1te3cy8q Рік тому +3

    മൂക്കുതല 🥰❤️

  • @nidheeshilanchery1078
    @nidheeshilanchery1078 Рік тому +1

    എം ടി യുംപി ജെ യും ഏറ്റവും വലിയ സംവിധായകനും അഭിനേതാവും

  • @arunbabu826
    @arunbabu826 Рік тому +1

  • @revikudamaloor3715
    @revikudamaloor3715 Місяць тому

    ജാതി മതം കൂടാതെ സാമ്പത്തികം നോക്കി സംവരണം നടത്തണമെന്നാണ് അവഹേളിക്കപ്പെട്ട ഈ സിനിമയിലെ കഥാപാത്രങ്ങൾ തരുന്ന പ്രചോദനം എന്നാണ് ഞാൻ മനസിലാക്കുന്നത്

  • @lifeoftravell
    @lifeoftravell Рік тому

    ❤❤👍

  • @GeorgeJob-wx2vc
    @GeorgeJob-wx2vc 20 днів тому

    The grate righting and dayaraction ,,

  • @anoopbalan4119
    @anoopbalan4119 Рік тому

    🙏

  • @devs3900
    @devs3900 Рік тому +2

    PJ Anthony 🔥🔥🔥

  • @sreekanthmc2956
    @sreekanthmc2956 Рік тому +1

    നിർമ്മാല്യം ❤❤❤❤

  • @axatkurian8510
    @axatkurian8510 4 місяці тому

    👍👌👏🥰

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 11 місяців тому

    Namaskarams 🙏🏻 🙏🏻 🙏🏻 🙏🏻

  • @muhdshibin5966
    @muhdshibin5966 Рік тому

    ❤❤

  • @muhammedalis.v.pmuhammedal1207

    Great Film

  • @ushawarrier3687
    @ushawarrier3687 Рік тому +1

    ❤️🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg Рік тому

    ❤❤❤

  • @bharathikunnathpathayapura6726

    ഉണ്ണിയേട്ടനും, ഉമേട്ത്തിക്കും അഭിനന്ദനങ്ങൾ 🌹🙏❤

  • @cameraontimes4656
    @cameraontimes4656 Рік тому

    നിർമ്മാല്യം ❤️

  • @diyak3912
    @diyak3912 Рік тому +2

    നല്ല സിനിമ, നീലത്താമര പോലെ ഒക്കെ ഈ സിനിമയുടെ ഒരു പുതിയ സൃഷ്ടി ഉണ്ടാക്കാനായാൽ നന്നായിരുന്നു.

  • @devadathanpk007
    @devadathanpk007 5 місяців тому +1

    4:00 4:18 💯

  • @ginarts
    @ginarts Рік тому +1

    ഹൃദ്യം

  • @Omastone
    @Omastone Рік тому

    നന്നായിട്ടുണ്ട് ആ പഴയ കാലത്തിലേക്ക് ഒരു തിരിച്ചുപോക്ക്

  • @vijayancr8133
    @vijayancr8133 Рік тому +1

    Superlative MT

  • @vibinakb1254
    @vibinakb1254 Рік тому

    🙏🙏🙏🙏🙏🙏

  • @kannan991
    @kannan991 Рік тому +1

    സൂപ്പർസ്റ്റാർ സുകമാരന്റെ ആദ്യ സിനിമയാണ് നിർമാല്യം. പക്ഷെ ഡയലോഗ് ഡെലിവറി കണ്ടാൽ ഒരിക്കലും ഒരു പുതുമുഖം ആണെന്ന് പറയാത്ത ഗംഭീര പ്രകടനം ആണ് സുകുമാരന്റേത്

  • @sujithradhakrishnan9673
    @sujithradhakrishnan9673 Рік тому +1

    Velichappadinte wife ‘Ammini’ alla, but ‘Narayani’ aanu.

  • @valsanck7066
    @valsanck7066 Рік тому +4

    വാര്യർ ആയി അഭിനയിച്ച ആ മഹാ നടൻ ആരാണ്? ആർക്കെങ്കിലും അറിയാമെങ്കിൽ കമൻറ് ചെയ്യാമോ?

    • @vnkrishnan6741
      @vnkrishnan6741 Рік тому +2

      വെള്ളിനേഴി സ്വദേശിയാണ് വെള്ളിനേഴി ഹൈസ്കൂളിൽ അദ്ദേഹത്തിൻറെ ഫോട്ടോ വെച്ചിട്ടുണ്ട്

    • @paulthomaszacharia667
      @paulthomaszacharia667 Рік тому +3

      വാര്യർ ആയി അഭിനയിച്ച നടൻ - ദേവീദാസൻ. ഭൂമിയിലെ മാലാഖ (1965) എന്ന ചലച്ചിത്രത്തിൽ അദ്ദേഹം (ആദ്യമായാണെന്നു തോന്നുന്നു) അഭിനയിച്ചിട്ടുള്ളത്ഓർമ്മയിലുണ്ട്.

    • @rajeshcs4365
      @rajeshcs4365 Рік тому +2

      Ravi menon

  • @mirashbasheer
    @mirashbasheer 6 місяців тому

    Great documentary 👏 👍 nirmalyam കണ്ടവര്‍ ഇത്‌ തേടി വരും തീർച്ചയായും, അതാണ് കെമിസ്ട്രി

  • @Vk-uo3ed
    @Vk-uo3ed Рік тому

    Edappal.. Sukapuram. Mookkuthala(Ponnnil thaluk. Malappuram jilla)

  • @nijeshnnair2954
    @nijeshnnair2954 Рік тому +1

    എന്താ പറയാ

  • @baburajankalluveettilanarg2222

    എല്ലാ തിന്മയുടെയും മൂലകാരണം ദാരിദ്ര്യമാണ്.ആഗ്രഹമല്ല

    • @vinayachandranz
      @vinayachandranz Рік тому +2

      സാമ്പത്തികമായി ഏറ്റവും മുന്നിട്ടു നിൽക്കുന്ന ആൾക്കാർക്കിടയിലും തിന്മ കാണാമല്ലോ.

  • @saleemvijayawada9679
    @saleemvijayawada9679 10 місяців тому

    മൂക്കുതല ❤❤❤

  • @sarithavasudevan4920
    @sarithavasudevan4920 Рік тому +1

    Mahan markke deerkaveshanam undavu,

  • @NIKHILDASCS999
    @NIKHILDASCS999 7 місяців тому

    നിസ്വഹായരായി അടിയുറച്ച ഭക്തിയിൽ എത്തുന്ന ഭക്തരെ നിഷ്‌കമാമയി അനുഗ്രഹിച്ചു വിടുമ്പോൾ വെളിച്ചപ്പാടിൻ്റെ സംതൃപ്തി പക്ഷേ വീട്ടിൽ ദാരിദ്ര്യം മാത്രം നിർമാല്യം തരുന്ന നല്ലൊരു മെസ്സേജ് .. കാവും സംരക്ഷിക്കപ്പെടേണ്ടതാണ്

  • @ryanxavier_89
    @ryanxavier_89 7 місяців тому

    PJ ANTONY LEGEND ❤

  • @balachandrannairpk286
    @balachandrannairpk286 Рік тому

    I have never seen a smiling or laughing face of MT. DOES ANYONE

  • @harinair5960
    @harinair5960 Рік тому

    Enthayalim....90 vayasil md deviye thazhan poya photo kandu

  • @saleemvijayawada9679
    @saleemvijayawada9679 10 місяців тому

    ചങ്ങരംകുളം ❤❤❤❤

  • @bashir989
    @bashir989 6 місяців тому

    Bhagavthi velichapadine rakshichilla ennu parayumbol MT yude valkukal idarunnu!! 😢😢

  • @arshadaadil9309
    @arshadaadil9309 Рік тому +2

    ഷൂട്ടിംഗ് എന്റെ നാട്ടിൽ

  • @raveendralalgopalan9845
    @raveendralalgopalan9845 Рік тому +2

    ഇന്ന് ഇതുപോലെ ഒരു പടം എടുത്താൽ വിവരം അറിയാം അല്ലേ ബ്രോ?

  • @kalabhavanviswam739
    @kalabhavanviswam739 7 місяців тому

    അൻമ്പത് കൊല്ലം മുമ്പ് എം.ടി സർഹിന്ദുക്കൾക്ക് കൊടുത്ത സങ്ങേശമാണ് നിർമാല്യം വെളിച്ചപ്പാടിനേയും ഭാര്യയേയും മാത്രം നോക്കാതെ ആ സിനിമ ഇന്നത്തെ തലമുറ കൺ തുറന്നു കാണു

  • @sreejah2697
    @sreejah2697 7 місяців тому

    അഡ്വക്കേറ്റ് ജയശങ്കറിന്റെ അവലോകനം ഇതിലും പതിന്മടങ്ങ് യാഥാർത്ഥ്യമാണ്. വ്യാഖ്യാനം ശരിയായില്ല

  • @arunbabu826
    @arunbabu826 Рік тому +3

    Kumbidiyum.. Idappalum kuttippuravum okke MT yude ezhuthukalil kaanum.. Athu ayaalude naadanu..

  • @mohandasmp5764
    @mohandasmp5764 10 місяців тому

    Vasuttsn.alla
    Mt.sar
    Athum.utrattati.nhanum.utràttathi.mpmhan

  • @mohandasmp5764
    @mohandasmp5764 10 місяців тому

    Ekotekekkubolpattambipathakaldeviabathiteormma..

  • @anilpanangat5650
    @anilpanangat5650 Рік тому

    ഈ പടം കാണാൻ കഴിഞ്ഞില്ല

  • @jainulabdeenks7160
    @jainulabdeenks7160 Рік тому

    പള്ളിവാളും കാൽ ചിലമ്പും. ഉഗ്രൻ ഫിലിം.

  • @jayachandrans.n.2827
    @jayachandrans.n.2827 Рік тому

    Thuppikkunna scene evide.
    Athanu kalam.Ippol thuppikkunna scene kanikkilla.
    Parokshamayi athu kanicha manoramakku mathamundu,rashtriyamundu.
    Indiayile hindu samooham karuthinte kadinyam kondu kalathine vellanam.
    Innu nalukettezhuthu asthamichirikkunnu.
    Vyasan, Valmiki ,kalidasan kalatheethar.

  • @minisreenivas3841
    @minisreenivas3841 6 місяців тому

    അമ്മിണി മകളാണ്....ഭാര്യ നാരായണി...

  • @user.shajidas
    @user.shajidas Рік тому

    എന്തിനാണ് ഈ ചിത്രം പോസ്റ്റുമാർട്ടം കച്ചവടം

  • @subillalpk5883
    @subillalpk5883 Рік тому +1

    നല്ല അഴിച്ചുപണി 👍

  • @dileepkumar-zx6zc
    @dileepkumar-zx6zc 11 місяців тому +1

    പറമ്പ് കിളയ്ക്കാൻ പോയിരുന്നെങ്കിൽ നല്ലകാശു കിട്ടുമായിരുന്നല്ലോ.... അപ്പോൾ ദാരിദ്ര്യത്തിന് ഒരു പരിഹാരം ആകുമായിരുന്നു

  • @harinair5960
    @harinair5960 Рік тому

    Pinne kandathil mappala parayan paranju.....

  • @binukc6483
    @binukc6483 Рік тому +4

    ഇതിലെ ക്ലൈമാക്സ്‌ ടി. ദാമോദരൻ എഴുതിയ ഒരു നാടകത്തിലെ ക്ലൈമാക്സ്‌ അടിച്ചു മാറ്റിയതാണ് എന്നത് എത്ര പേർക്ക് അറിയാം... ആ നാടകം review ചെയ്യാൻ ഏൽപ്പിച്ചത് ഈ മഹാ എഴുത്തുകാരനെ. ഒടുവിൽ വേലി വിളവ് തിന്നു... എല്ലാ മഹത്വത്തിന്റെയും പിന്നിൽ ഒരു ഇരുണ്ട മുഖം ഉണ്ടാവും... മോഷണം... കലയുടെ ക്രൂരത...

    • @Manojkumar-pt7xm
      @Manojkumar-pt7xm Рік тому +5

      എം.ടിക്ക് അതിന്റെ ആവശ്യമില്ല. ദാമോദരനും എം.ടിയും മലയാളത്തിന് നൽകിയ സംഭാവനകൾ പഠിക്കുന്ന ഏതൊരാൾക്കും അത് മനസിലാകും

    • @mukundank3203
      @mukundank3203 Рік тому +4

      ക്ലൈമാക്സ്‌ സംബന്ധിച്ച് അടുത്തിടെ ഒരു യു ട്യൂബ് ചാനലിലും pramadam ആയി അവതരിപ്പിച്ചതായി കണ്ടു. എന്തായാലും ചെറു കഥ M..T യുടേതാണല്ലോ. അതിനു മറ്റൊരു അവകാശിയും ഇല്ലല്ലോ. പറഞ്ഞ പോലെ M. Tക്കു അതിന്റെ ആവശ്യം ഇല്ല. അത്രയ്ക്ക് പ്രതിഭ അദ്ദേഹത്തിലുണ്ടെന്നു നിസ്തർക്കം പറയാം.. നിർമ്മാല്യം എന്ന സിനിമ ആശയ സമ്പുഷ്ടവും M. T യുടെ കര virudum deekshana സമ്പുഷ്ടതയും പ്രകടമാക്കുന്നുണ്ട്.
      ഇവിടെ അവതരിപ്പിക്കപ്പെട്ട feecharum അവതരണവും മേന്മ ഉള്ളതും

    • @sreenivasanp2951
      @sreenivasanp2951 Рік тому +1

      എംടി. അതുല്യ പ്രതിഭധനൻ തന്നെ. സംശയമില്ല. എന്നാൽ conquerors of the golden City എന്ന തുർക്കി സിനിമയും നഗരമേ നന്ദി എന്ന എംടി യുടെ മലയാള സിനിമയും കണ്ട് നോക്കൂ.

    • @mukundank3203
      @mukundank3203 Рік тому

      ​കണ്ടും kettum അറിഞ്ഞുമുള്ള സംഗതികൾ എത്ര മാറ്റി നിർത്തിയാലും kala സൃഷ്ടിയിൽ വന്നു പെട്ടേക്കാം. ചിലതു ഒരേ കാലഘട്ടത്തിൽ സമാനതയോടെയും ഉണ്ടാകാം. പരാമർശിച്ച രണ്ടു സിനിമയെയും അറിയാൻ ശ്രമിക്കുന്നു..
      ആരെയും നിഷേധിച്ചു പറഞ്ഞത് അല്ല. സാഹിത്യ രംഗത്തും തിരക്കഥ രംഗത്തും അതുല്യനായി നിൽക്കുന്നു M. T. ശ്രീ. ദാമോദരനും മികച്ച തിരക്കഥ krithu. സുഹൃത്തുക്കളും ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. സ്വന്തം ചെറു കഥ, ആദ്യ samvidhana സംരംഭം ആയിരുന്നെങ്കിലും ശ്രീ. M. Tkku മോഷണം ആവശ്യം വന്നിട്ടുണ്ടാവില്ല.

  • @bonyabraham2011
    @bonyabraham2011 Рік тому +3

    ഇതുപോലെ ഒരു സിനിമ ഇന്ന് ചെയ്യാൻ കുറച്ച് വിഷമിക്കും.. വിഗ്രഹത്തിൽ തുപ്പുന്ന രംഗമൊക്കെ ഇപ്പോ ഓർക്കാൻകൂടി വയ്യ 😂😂😂

    • @anilnair8771
      @anilnair8771 Рік тому +3

      അര നൂറ്റാണ്ട് മുൻപ് ഹൈന്ദവർ പ്രതികരണശേഷിയില്ലാത്തവരായിരുന്നു. അവരുടെ ദൈവങ്ങളെ സംസ്കാരത്തെ അവഹേളിക്കുമ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കുന്ന സമൂഹം. പക്ഷേ അന്നും ക്രൈസ്തവ ഇസ്ലാമിക വിശ്വാസത്തെ തൊട്ടു കളിക്കാൻ ആരും ധൈര്യപ്പെട്ടിരുന്നില്ല. കാരണം അവർ പ്രതികരിക്കും. ഇതേ പ്രതികരണശേഷി ഇന്ന് ഹൈന്ദവർക്കുണ്ട്. അതിനെ ചിലർ വർഗീയ എന്ന് പറയും. അത്രയേ ഉള്ളൂ.

    • @bonyabraham2011
      @bonyabraham2011 Рік тому +3

      @@anilnair8771 എന്നിട്ട് ഇവിടെ എത്ര ദൈവം വന്നു നിങ്ങളുടെ പ്രളയം വന്നപ്പോ രക്ഷിക്കാൻ 😆😆😆

    • @anilnair8771
      @anilnair8771 Рік тому +1

      @@bonyabraham2011 ദൈവം ആരെയൊക്കെ രക്ഷപ്പെടുത്തി, എങ്ങനെയൊക്കെയാണ് രക്ഷപ്പെടുത്തിയത് എന്നൊക്കെ നിങ്ങളെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല.

    • @bonyabraham2011
      @bonyabraham2011 Рік тому +1

      @@anilnair8771 നിൻ്റെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

    • @shijumk8729
      @shijumk8729 10 місяців тому

      ​@@anilnair8771പണ്ട് താഴ്ന്ന ജാതി എന്ന് വിളിക്കപ്പെട്ടിരുന്നവരെ അമ്പലത്തിൽ കയറ്റുമ്പോൾ ഇവർ തന്നെ ആണ് പ്രശനം ഉണ്ടാക്കിയത്

  • @babucm3442
    @babucm3442 Рік тому +2

    മനോരമ ഒരു വിഷ സർപ്പ o ആണങ്കിലും ആ കാലത്തു അവരുടെ വിഷം ചീറ്റിയാലും അത് അത്ര കാര്യമായി ജനം എടുത്തിരുന്നില്ല ഇന്നാണങ്കിൽ അവർ ഭരിക്കുന്ന പാർടി ആരാണന്നു നോക്കൂ o അതിൽ അഭിനയച്ചവരുടെ ജാതി നോക്കും എന്നിട്ടു അവരുടെ ലക്ഷം എന്താണോ അത് അവസരത്തിലും അനവരസത്തിലും എടുത്തു പ്രയോഗിക്കു o

  • @prakashsreeja4978
    @prakashsreeja4978 Рік тому