Abil Bro.... താങ്കളുടെ Mom ന് അഭിനന്ദനങ്ങൾ. യാത്ര ആസ്വദിച്ചു അമ്മ commentary നടത്തിയത് വളരെ നന്നായി. തികച്ചും, ജീവിതത്തിൽ ഉറ്റ സൗഹൃദം പുലർത്തുന്നവർക്ക് മാത്രമേ ഇപ്രകാരമൊരു ആകാശ യാത്ര ആസ്വദിച്ചു വിവരണം നടത്താനാവൂ. പ്രിയ സഹോദരിക്കും മറ്റു അമ്മമാർക്കും അഭിനന്ദനങ്ങൾ. ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരം കൊച്ചുമകനിൽ കൂടി നടത്താനായല്ലോ. തിരികെ നാട്ടിലേക്കുള്ള യാത്രയും സുഖപ്രദമാവട്ടെ.
അടിപൊളി വീഡിയോ.. എല്ലാം കൃത്യമായി പറഞ്ഞു തന്നു.. കമന്റ് കൾ കണ്ടപ്പോൾ ഇതിൽ പലതും പറഞ്ഞു കാണില്ല എന്ന്.. പക്ഷെ കമന്റ് ഇട്ടവർ മുഴുവനും കണ്ടു കാണില്ല അതാണ് കമന്റ് ൽ ഇത്രയും സംശയം.. അല്ലെ skip അടിച്ചു കാണും 😅😊
ബ്രോ ഞാൻ ഓൺലൈൻ സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ സീറ്റ് സെലക്ഷൻ ഓപ്ഷനിൽ ഒന്നും കാണിക്കുന്നില്ല ഈ ഫ്ലൈറ്റിൽ സീറ്റ് സെലക്ഷൻ ഓപ്ഷൻ ഉണ്ടോ???
@@gopalakrishnangksuper4734 Flight tickets booking 7902776762 / 9605321248 Tickets rate മാറ്റങ്ങൾ വരാം, കുറഞ്ഞ നിരക്ക് ലഭിക്കാൻ 2 മാസം മുന്നേ book ചെയ്യുക,⚠️
Flight tickets booking 7902776762 / 9605321248
Tickets rate മാറ്റങ്ങൾ വരാം, കുറഞ്ഞ നിരക്ക് ലഭിക്കാൻ 2 മാസം മുന്നേ book ചെയ്യുക,⚠️
@@TravelTrendsWithAbil താങ്ക്സ് ബ്രോ
Passport വേണോ സേലത്തിലേക്ക് പോകാൻ
@ വേണ്ട… ആദർ മതി
Pl share travel agency name also
Any agency that will do the booking
Abil Bro....
താങ്കളുടെ Mom ന് അഭിനന്ദനങ്ങൾ. യാത്ര ആസ്വദിച്ചു അമ്മ commentary നടത്തിയത് വളരെ നന്നായി. തികച്ചും, ജീവിതത്തിൽ ഉറ്റ സൗഹൃദം പുലർത്തുന്നവർക്ക് മാത്രമേ ഇപ്രകാരമൊരു ആകാശ യാത്ര ആസ്വദിച്ചു വിവരണം നടത്താനാവൂ.
പ്രിയ സഹോദരിക്കും മറ്റു അമ്മമാർക്കും അഭിനന്ദനങ്ങൾ. ജീവിതത്തിലെ സ്വപ്ന സാക്ഷാത്കാരം കൊച്ചുമകനിൽ കൂടി നടത്താനായല്ലോ. തിരികെ നാട്ടിലേക്കുള്ള യാത്രയും സുഖപ്രദമാവട്ടെ.
@@matheweapen7478 Thank you so much ☺️
Thanks bro for your detailing,its really help to us like me.. its a good quality.
@@prp353 ❤️
അടിപൊളി വീഡിയോ.. എല്ലാം കൃത്യമായി പറഞ്ഞു തന്നു..
കമന്റ് കൾ കണ്ടപ്പോൾ ഇതിൽ പലതും പറഞ്ഞു കാണില്ല എന്ന്.. പക്ഷെ കമന്റ് ഇട്ടവർ മുഴുവനും കണ്ടു കാണില്ല അതാണ് കമന്റ് ൽ ഇത്രയും സംശയം.. അല്ലെ skip അടിച്ചു കാണും 😅😊
Dear exceland information, v will go one day with entire family. Long life to ur family 🙏🏼🙏🏼🙏🏼
❤️
All are enjoying.Congrats to the person behind arranged the happy trip.
How excited those moms are!!! Great treat for us too👍🏻👍🏻👍🏻
@@shajubhavan ❤️
ചേച്ചി മാരുടെ സംസാരം എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു ഫ്ളൈറ്റിനിന് താഴെ ആകാശം
😍🥰
ഹായ്,അഭിലാഷ്ചേട്ട,ഫാമിലിവ്ലോഗുംസെലത്തെക്കുള്ള, ഫ്ലൈറ്റ്,യാത്രയുംകണ്ടു, എന്റെഒരാഗ്രഹംഎന്റെഫാമിലിയുംഒരുമിച്ച്കൊച്ചിയിൽനിന്നുംപഴനിയിലേക്കൊരുഫ്ലൈറ്റ്,യാത്രപോകണംഎന്നാണ്,❤
Thank you ❤
@@gireeshkumarkp710 flight tickets booking 9605321248 / 7902776762
കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ
❤
ആ ചേച്ചിയുടെ സംസാര ഭാഷ സൂപ്പർ 👍👍
അവരുട ഒക്കെ എക്സ്പ്രഷൻ കാണുമ്പോ വളരെ സന്തോഷം...😊
എയർപോർട്ടിൽ പോകുമ്പോൾ ടിക്കറ്റ് മാത്രം മതിയോ അതോ ഐഡി കാർഡ് ചോദിക്കുമോ
ആശംസകൾ ❤❤❤
😍
Very good ❤
Thanks 😄
💕💕💕
👍🏻👍🏻👍🏻
😍
Totel etra expence vannu.
Poyi thirichu vannapol
👍🏻 👍🏻 👍🏻
ബ്രോ ഞാൻ ഓൺലൈൻ സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാൻ നോക്കിയപ്പോൾ സീറ്റ് സെലക്ഷൻ ഓപ്ഷനിൽ ഒന്നും കാണിക്കുന്നില്ല ഈ ഫ്ലൈറ്റിൽ സീറ്റ് സെലക്ഷൻ ഓപ്ഷൻ ഉണ്ടോ???
😍🤩🔥
ലഗേജ് എന്തുമാത്രം യാത്രയിൽ കൊണ്ടുപോകാം
മുണ്ട് ഉടുത്തുകൊണ്ട് യാത്ര ചെയ്യാൻ സാധിക്കുമോ?
15 kg bageg
🎉🎉🎉
👌👌
Salem to Kochi flight return undo
❤❤❤
❤❤😊
🥰
Salem bus stand il ninnum railway station details parayamo
എനിക്കും ആഗ്രഹം ഉണ്ട് 🥰
തമിഴ്നാട് അടിപൊളി
How to Book ennu koode cheythal nannayirunnu
Online site വഴി ചെയ്യാം, അല്ലങ്കിൽ കമന്റിൽ ഒരു നമ്പർ pin ചെയ്തിട്ടുണ്ട്… അതിൽ വിളിച്ചാൽ മതി
Window seat കിട്ടാത്ത വരുടെ വിഷമം 😄😢
😇
കൊച്ചി to സേലം ടൈം എത്ര കിട്ടും ഫ്‌ളൈറ്റിൽ
1 hrrs
ഇത് പോലെ ഒന്ന് പോകണം ന്ന് തോന്നുന്നു, ഫ്ലൈറ്റ് സമയം, ട്രെയിൻ സമയം അങ്ങോട്ട് ഒന്ന് പറഞ്ഞു തരുമോ? Book ചെയ്തു തരുന്നവരുടെ നമ്പർ കൂടെ
ഒരു ഫ്ലൈറ്റ് ഉള്ളു…. 12:pm, ട്രെയിൻ തിരിച്ചു ഇഷ്ടംപോലെ ഉണ്ട്
@@manojuthaman5049 Flight tickets booking 7902776762 / 9605321248
Tickets rate മാറ്റങ്ങൾ വരാം, കുറഞ്ഞ നിരക്ക് ലഭിക്കാൻ 2 മാസം മുന്നേ book ചെയ്യുക,⚠️
Good
One another ee rate
മാർച്ച് മാസം ഈ റേറ്റ് കിട്ടും
Return Journey Details ode parayamo, bus or train, railway station airportinu aduthano
Train aanu best … 450 rs per person sleeper cost varum
@TravelTrendsWithAbil Thanks 👍
ജാനും കയറിയിട്ടില്ല
നിങ്ങൾ പറഞ്ഞ ട്രാവൽസിന്റെ nombr ഒന്ന് തരൂ
Flight tickets booking 7902776762 / 9605321248
Tickets rate മാറ്റങ്ങൾ വരാം, കുറഞ്ഞ നിരക്ക് ലഭിക്കാൻ 2 മാസം മുന്നേ book ചെയ്യുക,⚠️
രാവിലെ ഫ്ലൈറ്റ് time ❓
12:50 am
Nope it is 12:50 pm@@TravelTrendsWithAbil
Ponum
നമ്പർ തരു മോനെ
@@gopalakrishnangksuper4734 Flight tickets booking 7902776762 / 9605321248
Tickets rate മാറ്റങ്ങൾ വരാം, കുറഞ്ഞ നിരക്ക് ലഭിക്കാൻ 2 മാസം മുന്നേ book ചെയ്യുക,⚠️
മോനെ ഫ്ലൈറ്റ് സമയം
@@gopalakrishnangksuper4734 12:30 pm
❤❤❤
❤❤❤
@@aneeshur ❣️
❤❤
😍
❤🎉
❤