നൂറ് വർഷം പഴക്കമുള്ള കട്ടിൽ, മേശ,കസേര

Поділитися
Вставка
  • Опубліковано 12 лис 2020
  • കട്ടിൽ, മേശ,കസേര തുടങ്ങി പത്തായം വരെയുള്ള വ്യത്യസ്ത ഉത് പന്നങ്ങൾ ആ ൻ്റിക്ക് ഫർണീച്ചർ വിപണിയിൽ ഉണ്ട്.ഇവയ്ക്ക് വില കൂടുതൽ ആണ് എന്നാണ് മിക്കവരും പറയുന്നത്.അത് ശേരിയാണോ?എന്താണ് ഇത്തരം ഫർണീച്ചർ വാങ്ങുന്നത് കൊണ്ടുള്ള നേട്ടം?...ഇത്തരം കാര്യങ്ങൾ എല്ലാം ഈ വീഡിയോയിൽ ഉണ്ട്.കോഴിക്കോട്ടെ റോയൽ ഫർണീചർ ഷോപ്പിൽ നിന്നുള്ള ഈ ഉത്പ ന്നങ്ങളെ കുറിച്ച് അറിയാൻ ഷോപ്പിൽ വിളിക്കാം.
    contact number-9895719640

КОМЕНТАРІ • 69

  • @shahanafaizal1826
    @shahanafaizal1826 3 роки тому

    Superb video... Thanks

  • @hanifhanif7586
    @hanifhanif7586 3 роки тому +6

    ഇവർക്ക് നമ്മൾ നല്ല ബീട്ടിന്റെയും തേക്കിന്റെയും ഫർണിച്ചർ വിൽക്കാൻ കാണിച്ചിട്ട് ഇവർ തുച്ചം വിലയാണ് തരിക കേട് വന്ന സാധനങ്ങൾ ഒന്നും കൊണ്ട് പോകാറില്ല എല്ലാം കള്ളമാണ് പറയുന്നത് ഇവരുടെ സാധനങ്ങൾക്ക് വലിയ വിലയാണ് പറയാറ്

  • @shadulim3062
    @shadulim3062 3 роки тому

    Thanks Shaduli M MANDUR

  • @safewayainkhalid7984
    @safewayainkhalid7984 3 роки тому

    Good video Adipoli

  • @vysakhrb4058
    @vysakhrb4058 3 роки тому

    👌

  • @seenae7286
    @seenae7286 3 роки тому

    Super 👍

  • @Akhilrajck
    @Akhilrajck 3 роки тому +1

    👍👍👍

  • @sanamshaaa5382
    @sanamshaaa5382 3 роки тому

    Super

  • @bmajalal2327
    @bmajalal2327 3 роки тому

    👍👍

  • @safasafa2684
    @safasafa2684 3 роки тому

    👍👍👍👌

  • @jagatbingley6977
    @jagatbingley6977 Рік тому

    Ioved your furniture

  • @greeshmabai2449
    @greeshmabai2449 3 роки тому

    Beautiful...❤️🙏🙏

  • @rijozzandabizz8666
    @rijozzandabizz8666 3 роки тому +1

    Ernakulathum antic shop ond.Ethinic creations.pallimukk,

  • @adamazli5256
    @adamazli5256 7 місяців тому

    Machane. Blide. Konde. Muriyum

  • @ajithkrishnan1765
    @ajithkrishnan1765 2 роки тому +2

    U should have given prices

  • @jaisonthomas2255
    @jaisonthomas2255 3 роки тому

    Aunty-kku maathrame furniture vilakkuravil kittu????

  • @naseenasalam5873
    @naseenasalam5873 3 роки тому

    Ith evdeyaa sthalam shopp name enthaa

  • @sirajudheensiraj1330
    @sirajudheensiraj1330 3 роки тому +4

    റേറ്റ് പറയണം

  • @shajikv3408
    @shajikv3408 8 днів тому

    Blade

  • @hameedcv1563
    @hameedcv1563 3 роки тому

    Hi

  • @ritapramil4727
    @ritapramil4727 3 роки тому

    Adipoli furniture,pakshe ith evideya shop ithinde price um illallo.phone number tharamo??

    • @VillageMenu
      @VillageMenu  3 роки тому

      Shop contact number
      +919947012456
      ഇത് കോഴിക്കോട് കോടതിക്ക് മുന്നിൽ ആണ്

  • @akhinraj9450
    @akhinraj9450 3 роки тому

    🤝👍✌️✌️good presentation

  • @sajeevpk1537
    @sajeevpk1537 2 роки тому +2

    മോശയുടെ മറ്റേ വടി കിട്ടുമോ..... ഉണ്ണികണ്ണന്റെ തോട്ടിൽ

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 3 роки тому

    Vila koiduthalaanu

  • @zeenathrasheed6503
    @zeenathrasheed6503 3 роки тому +1

    Pathayathinu vila ethra

  • @indian9178
    @indian9178 3 роки тому +3

    ഇവിടെ വില കൂടുതലാണ്

  • @sandhyatk508
    @sandhyatk508 2 роки тому

    ഷോപ്പിന്റെ കോൺടാക്ട് നമ്പർ കൂടി ഇടാമോ

  • @nazarck704
    @nazarck704 2 роки тому

    Good description
    But wise to hide price
    ഒടുക്കത്തെ വിലയാ

  • @raas7777
    @raas7777 Місяць тому +1

    ആൻ്റിക്ക് മാത്രേള്ളു അങ്കിളിന് ഇല്ലേ😂

  • @gireeshmk9235
    @gireeshmk9235 Рік тому +1

    ഞാൻ പോയിരുന്നു. എല്ലാത്തിനും ഭയങ്കര വിലയാണ് 1 കട്ടിലിന് 65000 രൂപയാണ് പറഞ്ഞത്

    • @raas7777
      @raas7777 Місяць тому

      നീ അക്കേഷ്യ മരത്തിൻ്റെ വേണമെന്ന് പറഞ്ഞിരുന്നങ്കിൽ ' പന്ത്രണ്ടായിരത്തിനു കിട്ടിയേനെ😂

  • @ricalayag6837
    @ricalayag6837 3 роки тому +1

    Rs.......???

    • @VillageMenu
      @VillageMenu  3 роки тому

      Shop contact number 9895719640

  • @ajithpk8750
    @ajithpk8750 3 роки тому

    RS ?

    • @VillageMenu
      @VillageMenu  3 роки тому

      Shop contact number 9895719640

  • @ravipalolli7316
    @ravipalolli7316 3 роки тому

    വില പറഞ്ഞില്ല

  • @jishapk8111
    @jishapk8111 3 місяці тому

    Price

    • @VillageMenu
      @VillageMenu  3 місяці тому

      Please check video discription

  • @hashimkp76
    @hashimkp76 2 роки тому

    Kozhikodeshopevideya
    Pleasereplay

    • @VillageMenu
      @VillageMenu  2 роки тому

      കോഴിക്കോട് വലിയ അങ്ങാടി ക്ക് അടുത്ത് കോടതി യുടെ മുന്നിൽ ആണ്

  • @krishnanpn186
    @krishnanpn186 2 роки тому +1

    ആളെ പറ്റിക്കുന്ന ഏർപ്പാടാണ് ഇത്കാണുന്നവർഒന്നുംഅങ്ങോട്ട് പോകരുത് ചതിയിൽ പെടും പഴയ സാധനം ഒന്നുമല്ല പോളിഷ്അടിച്ച്ആളെപറ്റിക്കുന്ന എയർപട്

  • @rajugeorge1423
    @rajugeorge1423 3 роки тому

    പഴയ തട്ട് (മച്ചിൻ പുറം ) കിട്ടാനുണ്ടോ

  • @sreedharankonnakkal1443
    @sreedharankonnakkal1443 3 роки тому +2

    കോഴിക്കോട് കോടതി എവിടെയാണ് അറിയപ്പെടുന്ന ഏതെങ്കിലും സ്ഥാപനത്തിൻറെ പേര് പറഞ്ഞാലും മതി എങ്കിൽ നിങ്ങളെ ഷോറൂം കണ്ടു പിടിച്ചോളാം

  • @hxhxjx9966
    @hxhxjx9966 2 роки тому

    ആളുകളെല്ലാം കുറ്റം പറഞ്ഞിട്ടും സൗദിയിൽ നിന്ന് ഞാൻ ഇരുനൂറു കിലോ മരം പൊളിച്ച് നാട്ടിൽ കാർഗോ അയച്ചു.ഇപ്പൊൾ സന്തോഷം തോന്നി.
    അഷറഫ് കുന്നുമൽ.

    • @raas7777
      @raas7777 Місяць тому

      ഈന്തപ്പനമരം ആണോടെ

  • @saraswathigopakumar9180
    @saraswathigopakumar9180 3 роки тому

    ഇത് കോഴിക്കോട് മാത്രമേ ഉള്ളൂ

    • @VillageMenu
      @VillageMenu  3 роки тому

      ഈ ഷോപ്പ് കോഴിക്കോട് മാത്രം.മറ്റ് ഇടങ്ങളിലെ ഷോപ്പുകൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ ചാനലിൽ തുടർന്ന് ഇടാം

    • @rijozzandabizz8666
      @rijozzandabizz8666 3 роки тому

      Earnakulath ethupole oru antic shop ond.in pallimukk.shop name Ethinic creations

  • @hareeshkumarkk90
    @hareeshkumarkk90 2 роки тому

    നിങ്ങളുടെ അടുത്ത് കൊല്ലൽ തന്നെ ആന്ന്. പെട്ടാ പെട്ട്. ബോംബെ സാദനം ആാന്ന് അധികവും

  • @AbdulMajeed-gd3tm
    @AbdulMajeed-gd3tm 3 роки тому +1

    ഹോ പഴയതായിരുന്നോ ?
    പുതു പുത്തനാണെന്നാ ഞാൻ വിചാരിച്ചേ !

  • @rajang2635
    @rajang2635 3 роки тому +1

    Phone no തരുമോ

  • @johnabraham9457
    @johnabraham9457 Рік тому

    ഡിസ്മാന്റിൽ ചെയ്തു ബാംഗ്ലൂർൽ കൊണ്ടുവന്നു ഫിറ്റ്‌ ചെയ്തു തരുമോ? നിങ്ങളുടെ മൊബൈൽ നമ്പർ എന്താണ്.?

  • @dhanishvt6474
    @dhanishvt6474 3 роки тому

    👌

  • @rajeshcr8615
    @rajeshcr8615 3 роки тому

    Super