ക്വാളിറ്റി നോക്കുന്നവരാണോ ഇങ്ങോട്ടുപോര് | 100% Variety Quality Funiture in Kerala | Anzari Furniture

Поділитися
Вставка
  • Опубліковано 7 жов 2024
  • ക്വാളിറ്റി നോക്കുന്നവരാണോ ഇങ്ങോട്ടുപോര് | 100% Variety Quality Funiture in Kerala | Anzari Furniture
    Anzari furniture pazhayattinkuzhi Pallimukki po kollam : +91 87148 65897
    7012313824
    83040 57917

КОМЕНТАРІ • 33

  • @midh_o2664
    @midh_o2664 6 місяців тому +1

    Designs ellam kollam, pakshe Nilambur poyi furniture eduthu konduvannalum ithreyum aakilla.
    Kumji bikinte vila kondu second hand oru cheriya scooter vangam

    • @shabeeraliali7943
      @shabeeraliali7943 6 місяців тому

      എത്ര കിട്ടി ആവോ. ചാനൽ ലൂടെ പരസ്യം ചെയ്‌തതിന്

  • @shaazworldfurniture4579
    @shaazworldfurniture4579 6 місяців тому +1

    നിലമ്പൂർ തേക്ക് വില കുറച്ചു കാണുമ്പോൾ ചാടി വീഴാൻ നിക്കണ്ട അതെല്ലാം നിലമ്പൂർ തേക്കല്ല.ഒറിജിനൽ നിലമ്പൂർ തേക്കിൽ ഉണ്ടാക്കുന്ന ഫർണിച്ചറിന് നല്ല വില വരും മറ്റുള്ള നിലമ്പൂർ തേക്കുകൾ എല്ലാം നിലമ്പൂരിന്റെ പ്രദേശങ്ങളിൽ നിന്നുള്ള നാടൻ തേക്കുകളാണ്

  • @ulttance9213
    @ulttance9213 6 місяців тому +1

    Comparatively higher price aanu

  • @jayaprakashb.s1971
    @jayaprakashb.s1971 27 днів тому

    TVPM നഗരത്തിൽ 35000 + വില ഉള്ള corner സോഫ ഇവിടെ 25000 ൽ താഴെ കിട്ടും എന്നാണ് വിഡിയോയിൽ കാണുന്നത് . സത്യം ആണെങ്കിൽ അടിപൊളി offer ആണ്.

  • @Manoop.G
    @Manoop.G 5 місяців тому

    ഭയങ്കര വില

  • @dipilbose4870
    @dipilbose4870 6 місяців тому

    Quality 👍🏼👍🏼😊

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 6 місяців тому

    👍

  • @MuhammedAli-ce6wo
    @MuhammedAli-ce6wo 6 місяців тому +1

    നിലമ്പൂർ തേക്കിൽ കിടിലൻ മണിയുടെ ഓഫർ കണ്ടാൽ പിന്നെ ഇവിടേക്ക് ആരും വരില്ല!

    • @arundev7100
      @arundev7100 6 місяців тому

      Athevde aaan showroom?

    • @Shafco-f3g
      @Shafco-f3g День тому

      Shornoor​@@arundev7100

    • @Shafco-f3g
      @Shafco-f3g День тому

      ​@@arundev7100nilamboor furniture shornoor

    • @ShalusPtb
      @ShalusPtb 3 години тому

      ​@@arundev7100ഷൊർണുർ

    • @ShalusPtb
      @ShalusPtb 3 години тому

      ​@@arundev7100shornur

  • @nissamm4848
    @nissamm4848 6 місяців тому

    വർകാലക്കഡെലിവെറിയുണ്ടോ

  • @roymathew315
    @roymathew315 6 місяців тому

    Nice presentation😊

    • @SEEWITHELIZA
      @SEEWITHELIZA  6 місяців тому

      Thanks a lot 😊

    • @roymathew315
      @roymathew315 6 місяців тому

      @@SEEWITHELIZA love your energy and smile

  • @sheenapayyampallil1870
    @sheenapayyampallil1870 6 місяців тому +2

    വില കൂടുതലാണ്

  • @musicfactory333
    @musicfactory333 6 місяців тому

    Endh edduthallum 50000 adduppiche vila ullu 😂😜😂

  • @thomaschacko5810
    @thomaschacko5810 5 місяців тому

    47100....koppile rate alle. Manushiane ooooola aakelle

  • @tittuvj
    @tittuvj 6 місяців тому

    1st

  • @swalih8233
    @swalih8233 6 місяців тому

    എല്ലാം നല്ല വില ആണ് അനേശിച്ചിട്ട് മാത്രം വാങ്ങുക

    • @hishammuhammed9289
      @hishammuhammed9289 6 місяців тому +1

      ഞാൻ നേരിട്ട് കണ്ടതാണ് നല്ല ക്വാളിറ്റി ഉണ്ട് നല്ലതിന് വിലയുണ്ടാകും

    • @SEEWITHELIZA
      @SEEWITHELIZA  6 місяців тому

      എല്ലാം അത്രയും നല്ല products ആണ്, വാങ്ങി പറ്റിക്കപ്പെടില്ല 👍🏼

  • @thomaschacko5810
    @thomaschacko5810 5 місяців тому

    47100....koppile rate alle. Manushiane ooooola aakelle