13 വർഷമായി ഒഴുകികൊണ്ടിരിക്കുന്ന അത്ഭുത കിണർ Miraculous well that has been flowing for thirteen years

Поділитися
Вставка
  • Опубліковано 5 кві 2024
  • നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
    Whatsapp Only : +91 95622 88111
    Email: harishhangout@gmail.com
    #harishthali #well
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • Розваги

КОМЕНТАРІ • 120

  • @geethaayappan9231
    @geethaayappan9231 3 місяці тому +129

    ഭാഗ്യവാനാണു് താങ്കൾ..
    വറ്റാത്ത ഒരു കിണറിന്റെ ഉടമസ്ഥൻ..

  • @Syamala_Nair
    @Syamala_Nair 3 місяці тому +25

    വയനാട്ടിൽ പലസ്ഥലത്തും
    ഇങ്ങിനെ യുളള കിണർ
    ഉണ്ട് പാടത്തിൻറെ നടുവിൽ
    ഒക്കെ കണ്ടിട്ടുണ്ട്.വർഷങ്ങൾക്ക് മുമ്പ്. HE IS SO LUCKY❤❤❤❤

  • @Bavasworld
    @Bavasworld 3 місяці тому +57

    വർഷകാലത്ത് ഈ കിണറിൻ്റെ വീഡിയോ ചെയ്യണേ😊🎉❤

  • @RaseenaKm-yt7gm
    @RaseenaKm-yt7gm 3 місяці тому +17

    അല്ലാഹുവിന് സ്തുതി 🤲എത്ര സ്തുതിച്ചാലും മതിയാവില്ല റബ്ബേ ❤️.. ❤️...ഈ കൊടും വേനലിൽ വെള്ളം തന്നതിന്.കാര്യം ശെരി എന്നാലും കിണറിന്റെ അടുത്ത് അലക്കുന്ന കല്ലാണോനറിയില്ല വച്ചത് ശെരിയായില്ല അവർ വെള്ളം ഉപയോഗിക്കുന്നില്ലേ ഇനിയും എന്തോ പറയാനുള്ളപോലെ

  • @geethaayappan9231
    @geethaayappan9231 3 місяці тому +10

    Harish താങ്കളുടെ കൂടുതൽ വീഡിയോകളും ഓരോ അത്ഭുതങ്ങളാണു്.. നമ്മുടെ നാട്ടിലെ തന്നെ ഓരോ കാഴ്ചകൾ കാട്ടിത്തന്നു് ഞങ്ങളും കൂടെ വന്നു കാണുന്ന അനുഭവം ഉണ്ടാക്കി തരുന്നു... നന്ദി..

  • @yaafasmattil
    @yaafasmattil 3 місяці тому +24

    മാഷാ അല്ലാഹ്...എന്നും ഇതുപോലെ നിലനിർത്തി കൊടുക്കട്ടെ...

    • @aneesapa5534
      @aneesapa5534 3 місяці тому

      sir Abdul Rahheem നു വേണ്ടി എന്തെങ്കിലും വിഡിയോ ചെയ്യൂ😢😢😢

  • @aliyar916
    @aliyar916 3 місяці тому +17

    ലോകത്തെ ഏറ്റവും വലിയ സമ്പന്നൻ

  • @ajishnsam5757
    @ajishnsam5757 3 місяці тому +5

    പ്രകൃതിയുടെ ഓരോ പ്രതിഭാസങ്ങൾ 🙏🏼🙏🏼

  • @RaihanathN.kRaihanath-ow5ul
    @RaihanathN.kRaihanath-ow5ul 3 місяці тому +26

    Harish bro സൗദിൽ ജയിലിൽ കയിയുന്ന അവണ്ടെ വീട്ടിൽ പോയിട്ട് ഉമ്മാനെ സമടനിപ്പിക്കുകയും പൈസ കൊടുക്കുകയും ചെയ്യുമോ

    • @Lyjeditz
      @Lyjeditz 3 місяці тому

      ആരുടെ വീട്ടിൽ??

  • @Abhishek-dy9bx
    @Abhishek-dy9bx 3 місяці тому +10

    ഹരീഷ് bro അടുത്ത വീഡിയോ കാണാൻ കാത്തിരിക്കുന്നു ❤

  • @sakeerallakkat1842
    @sakeerallakkat1842 3 місяці тому +6

    Alhamdililla..Vellam oru Anugarahamanu

  • @jithinunnyonline3452
    @jithinunnyonline3452 3 місяці тому +4

    ദാവിദ് ചെട്ടൻ പൊളിയാണ്.❤

  • @RifaMunna
    @RifaMunna 3 місяці тому +3

    vellamillaade kashtappeduvaa njangal ..mashaaallaah

  • @prakashc3345
    @prakashc3345 3 місяці тому +5

    അത്ഭുതമല്ല ഒന്നൊന്നരത്ഭുതമാണ് ഹാരിസ് ഭായ്

  • @nsh25288
    @nsh25288 3 місяці тому +4

    സൗഭാഗ്യങ്ങളിൽ സൗഭാഗ്യം 😍😍😍😍❤

  • @msjen9039
    @msjen9039 3 місяці тому +61

    നോമ്പ് നോറ്റ് കാണുന്നവർ haa

    • @SHAHIN_SUI
      @SHAHIN_SUI 3 місяці тому

      Ellah

    • @shailanasar3824
      @shailanasar3824 3 місяці тому +1

      Yes

    • @SHAHIN_SUI
      @SHAHIN_SUI 3 місяці тому

      @@shailanasar3824 hy

    • @naveensaji6277
      @naveensaji6277 3 місяці тому

      Illa

    • @sahaltvr
      @sahaltvr 2 місяці тому

      വെറുതെ പട്ടിണി കിടക്കേണ്ട, എന്തെങ്കിലും തിന്നോളൂ....😂😂😂

  • @sanalc3629
    @sanalc3629 3 місяці тому +4

    ഓ.. വല്ലാത്ത അനുഗ്രഹം.. ഞങ്ങൾക്ക് കിണർ ഇല്ല. ഉയരം കൂടിയ സ്ഥലം ആണ്.. പൈപ്പ് വെള്ളം തന്നെ ആശ്രയം. വേനൽ കാലം ആയാൽ 5 മുതൽ 10 ദിവസം വരെ കഴിയുമ്പോ ആണ് വെള്ളം വരിക.. വളരെ ബുദ്ധിമുട്ടാണ്.. വെള്ളം അമൂല്യമാണ്.. 🙏🏻പറയാതെ വയ്യ

  • @lizypaul7423
    @lizypaul7423 3 місяці тому +2

    കണ്ടിട്ട് തന്നെ ഒരു പോസിറ്റീവ് എനർജി തോന്നുന്നു ❤️

  • @kaneezfathima6230
    @kaneezfathima6230 3 місяці тому +1

    Masha Allah

  • @jijomonm.v1270
    @jijomonm.v1270 3 місяці тому +8

    അത്ഭുതം തന്നെ മണ്ണിൽ നിന്നും അര മീറ്റർ മുകളിൽ ആണ് വെള്ളം നിൽക്കുന്ന

  • @shifana1452
    @shifana1452 3 місяці тому

    Masha allah

  • @zubinalappad1239
    @zubinalappad1239 2 місяці тому +1

    ഹോ..സുബ് ഹാനല്ലാഹ് 🤲🏻👌🏻🔥

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 2 місяці тому +2

    ഇതൊക്കെ അപൂർവ്വ മായി ലേഫിക്കുന്ന ഫാഗ്യമാണ്

    • @Ianayc
      @Ianayc 2 місяці тому

      ലഭിക്കുന്ന ഭാഗ്യം

  • @fasalpk5549
    @fasalpk5549 3 місяці тому +3

    അൽഹംദുലില്ല എന്നു പറയാം.

  • @tenzoccamaario
    @tenzoccamaario 3 місяці тому +1

    മനുഷ്യനാണ്❤ ഭാഗ്യവാനാണ്❤

  • @anildas1656
    @anildas1656 3 місяці тому +5

    അത്ഭുത കിണർ തന്നെ
    അതാണ് ആ ചേട്ടൻ അലക്ക് കല്ല് അതിനടുത്ത് സ്ഥാപിച്ചിരിക്കുന്നത് അലക്കുമ്പോൾ സോപ്പ് വെള്ളം തെറിച്ച് വീണ് വെള്ളം ഒന്നുകൂടി ശുദ്ധിയാകും

    • @jasminjasmin9534
      @jasminjasmin9534 3 місяці тому +8

      ആ കിണറിന് അടപ്പ് ഉണ്ടല്ലോ... 🤔
      അടച്ചു വെച്ചാൽ മതിയല്ലോ

  • @AMA_birds._
    @AMA_birds._ 3 місяці тому +1

    അൽഹംദുലില്ലാഹ് ❤

  • @user-bw8us6dh6q
    @user-bw8us6dh6q 2 місяці тому

    നമസ്തേ ഹരീഷ്‌ജി. Hai🙏🌹

  • @sandhyanandakumar9254
    @sandhyanandakumar9254 3 місяці тому +1

    Miracle🙏🏻👍🏻

  • @RaseenaNoufal-cc2uj
    @RaseenaNoufal-cc2uj 3 місяці тому +1

    Daivathinte anugrhamane❤

  • @SanojKumar-sj5fr
    @SanojKumar-sj5fr 3 місяці тому

    ❤..Harish bhai.....🎉🎉🎉

  • @ashrafmd5282
    @ashrafmd5282 3 місяці тому

    masha,allah

  • @sobhav3508
    @sobhav3508 3 місяці тому

    Bai super anu

  • @shijuzamb8355
    @shijuzamb8355 3 місяці тому +3

    അവടെ ജ്യോഗ്രഫിക്കൽ ആയിട്ട് പഠിച്ച് കഴിഞ്ഞാൽ അറിയാം അടിയിൽ നിന്നും ഉറവ അത്രയും വരുന്ന സ്ഥലം ആയിരിക്കും.

  • @shamnashamna2581
    @shamnashamna2581 3 місяці тому

    മാഷാ അല്ലാഹ്

  • @girijarani3742
    @girijarani3742 2 місяці тому +1

    Earth is miracle.

  • @theerthasworld8980
    @theerthasworld8980 2 місяці тому

    ennum e nalla anubhavam undaavate

  • @babuchellappan1932
    @babuchellappan1932 3 місяці тому

    Super 👌👌👌

  • @nazeerpvk6738
    @nazeerpvk6738 3 місяці тому +1

    Al hamdulillah
    Allahu Akbar

  • @prabeeshbalan9537
    @prabeeshbalan9537 3 місяці тому

    👍

  • @vinoshvvvinosh8839
    @vinoshvvvinosh8839 3 місяці тому +1

  • @SHAHUL.1
    @SHAHUL.1 3 місяці тому

    👍🏻

  • @basheerkulambil1134
    @basheerkulambil1134 3 місяці тому

    👍👍👍

  • @aneesapa5534
    @aneesapa5534 3 місяці тому +1

    sir Abdul Raheeminu വേണ്ടി ഒരു വീഡിയോ ചെയ്യൂ പ്ലീസ് 😢😢😢😢😢😢

  • @geethaselvin6247
    @geethaselvin6247 3 місяці тому

    super❤❤❤❤❤

  • @jolsamathew6629
    @jolsamathew6629 3 місяці тому +1

    Lucky family 🙏🏻😁

  • @binduradhakrishnan8447
    @binduradhakrishnan8447 3 місяці тому

    Super❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q 2 місяці тому

    എങ്ങനെ കണ്ടുപിടിക്കുന്നു
    ഹരീഷ്ജി. 🙏🌹

  • @sabithaajith686
    @sabithaajith686 3 місяці тому

    👌👌

  • @lillyjacob8884
    @lillyjacob8884 3 місяці тому

    Miracle well!

  • @sindhusindhu5693
    @sindhusindhu5693 3 місяці тому

    🙏🙏

  • @powerstatus3332
    @powerstatus3332 3 місяці тому +1

    എന്റെ വീട്ടിലും ഉണ്ട് ഒരു കിണർ 30 വർഷമായി ഞങ്ങൾ രണ്ടു കുടുംബങ്ങൾ വെള്ളം എടുക്കുന്നു ഇതുവരെ ആയിട്ടും പറ്റിയിട്ടില്ല

  • @ambilimk1747
    @ambilimk1747 3 місяці тому

    Nammude moidhukakkante kinar , veedinte aduthanu

  • @Priya-gi3lz
    @Priya-gi3lz 3 місяці тому

    👍🏼👍🏼

  • @padminigovindankutty7756
    @padminigovindankutty7756 3 місяці тому +2

    ആവെള്ളം കാണുമ്പോൾ കുടിയ്ക്കാൻ തോന്നുന്നു താങ്കൾ ഈശ്വരാനുഗ്രഹം ഉള്ള ആളാണ് എന്നും ഈ അനുഗ്രഹം ഉണ്ടാകട്ടെ

  • @mubarakkasara1648
    @mubarakkasara1648 3 місяці тому +1

    👌👌👌👌👌👌👌🥰🥰🥰🥰🥰🥰 Masha Allah Masha Allah

  • @Hittheban
    @Hittheban 3 місяці тому +1

    Enthukondanu ingane? Please explain

  • @user-bw8us6dh6q
    @user-bw8us6dh6q 2 місяці тому

    Super

  • @nitheeshsurendran69
    @nitheeshsurendran69 3 місяці тому

    Vanamuthashine kanikkamo

  • @kanakammurali3854
    @kanakammurali3854 3 місяці тому

    ❤❤

  • @sncreation9701
    @sncreation9701 3 місяці тому +1

    വെയിൽ കൊണ്ട് ക്ഷീണിച്ചു വരുമ്പോൾ കിണറ്റിൽ നിന്നും വെള്ളം കോരി കൈക്കുമ്പിളിൽ കുടിക്കുമ്പോൾ ആ ഫീൽ ഒരു പാനീയത്തിലും കിട്ടില്ല

  • @riyaiqrintu9217
    @riyaiqrintu9217 3 місяці тому

    മാഷാ അള്ളാ

  • @mayilaifood9080
    @mayilaifood9080 2 місяці тому

    Miracle ❤

  • @ZahidSalima
    @ZahidSalima 2 місяці тому

    Nelli palaka kittunna stalam parayo

  • @Achukuttiyudekuttikurumukal
    @Achukuttiyudekuttikurumukal 3 місяці тому +1

    ആ ചേട്ടൻ നല്ല ഭാഗ്യം ഉള്ളവനാ

  • @jollyp4231
    @jollyp4231 3 місяці тому

    ❤❤🎉🎉

  • @mayilaifood9080
    @mayilaifood9080 2 місяці тому

    It's seems to be Water flowing like spring water

  • @umarpulapatta9592
    @umarpulapatta9592 3 місяці тому +1

    പടച്ചവന്റെ അനുഗ്രഹങ്ങളിൽ ഒന്ന്

  • @asiyabeevi3773
    @asiyabeevi3773 25 днів тому

    ആദ്യം കുഴിച്ച കിണറിലെ വെള്ളം വറ്റിയപ്പോൾ ആ വിഷമം പറഞ്ഞപ്പോൾ എടാ.. ഇവിടെ കുഴിച്ചേടാ... നിനക്ക് വെള്ളം കിട്ടും...ആ വെള്ളം ഒരിക്കലും വറ്റുകയില്ല... ദാവീദ് ചേട്ടൻ ❤
    ഒരടി കുഴിച്ചപ്പോഴേ വെള്ളം കണ്ടു.. ഞങ്ങൾ രണ്ടരയടി താഴ്ത്തിയതാ... അൽഹംദു ലില്ലാഹ് ♥️

  • @user-ve6rk6zr9w
    @user-ve6rk6zr9w 3 місяці тому

    Hi. Ikkaa how are you😊😊
    Kannan oru avasaram tarumo.

  • @user-mt7tb6rh3n
    @user-mt7tb6rh3n 2 місяці тому +1

    അക്ഷയപാത്രം

  • @shailanasar3824
    @shailanasar3824 3 місяці тому

    👍🤲🏻🤲🏻

  • @premilarajan2492
    @premilarajan2492 3 місяці тому

    🌹🌹🌹🌹🌹👍👍👍🙏ഭാഗ്യം.

  • @Mazinmass
    @Mazinmass 3 місяці тому +1

    അടിപൊളി ❤️❤️❤️❤️❤️

  • @user-ye1rl3cf3y
    @user-ye1rl3cf3y 3 місяці тому

    ഇതൊക്കെയാണ് ഭാഗ്യം

  • @mahimamahi5833
    @mahimamahi5833 2 місяці тому

    🤔😳😍☺️😍😍😍

  • @user-tf8oo7li8k
    @user-tf8oo7li8k 3 місяці тому +2

    മാഷ അല്ലാ ഹ്❤❤❤❤

  • @user-kx8ei2rw1c
    @user-kx8ei2rw1c 2 місяці тому

    🙏🏽🙏🏽🙏🏽

  • @shivashivashivashiva7067
    @shivashivashivashiva7067 3 місяці тому

    ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതിന് ശേഷം ആണോ യൂറ്റൂബിൽ അപ്‌ലോഡ് ചെയ്തത്!(ഫെയ്സ് ബുക്കിൽ ആദ്യം കണ്ടു)

  • @rameezvloger8538
    @rameezvloger8538 3 місяці тому +1

    Old video pole chethak cycle okke cheyy

  • @sameerashahul222
    @sameerashahul222 3 місяці тому

    Hi❤

  • @abuziyad6332
    @abuziyad6332 3 місяці тому

    Hai bro

  • @mikahel.l6001
    @mikahel.l6001 3 місяці тому +1

    കണ്ണ് തട്ടാതെ നിൽക്കട്ടെ

  • @chandrasekharanet3979
    @chandrasekharanet3979 3 місяці тому

    അദ്ദേഹം ഭാഗ്യാനാണ്

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 3 місяці тому

    ഇത് ആദിവാസി method ആണ്

  • @alangadanusman8546
    @alangadanusman8546 2 місяці тому

    വീഡിയോ ചേട്ടൻ ചാനൽ ചേട്ടനാണ് പ്രാധാന്യം കൊടുക്കുന്നത്.കിണർ മുഴുവനായി കാണിക്കണ്ടേ ചേട്ടാ.

  • @butterfliesbutterflies5565
    @butterfliesbutterflies5565 Місяць тому

    Vellam niranju toovi pokille🤔

  • @busharahakeem378
    @busharahakeem378 3 місяці тому +2

    ഞങ്ങളെ മീനങ്ങാടി വന്നു അല്ലെ ഹരീഷ്കാനെ കാണാൻ പറ്റിയില്ല ☺️☺️

    • @HarishThali
      @HarishThali  3 місяці тому +2

      ഇനി വരുമ്പോൾ കാണാം..😊

  • @AnasKannur2020
    @AnasKannur2020 3 місяці тому +1

    അതിന്റെ ചുറ്റും നല്ല ടൈൽസ് ഒട്ടിച്ചു മുകളിൽ വട്ടത്തിൽ ഗ്രനേറ്റ് ഉം ഒട്ടിച്ചു നല്ല സ്റ്റീൽ മുടിയും വെച്ച് മനോഹരമാക്കാമായിരുന്നു

  • @manojthomas5367
    @manojthomas5367 2 місяці тому

    ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ

  • @g.srajeevkumar5061
    @g.srajeevkumar5061 3 місяці тому

    Bhagya kinar😅

  • @Asha-priyanka
    @Asha-priyanka 3 місяці тому

    ❤❤❤❤❤😮😅

  • @VLOGS-td8wf
    @VLOGS-td8wf 3 місяці тому +1

    എന്നാലും ദാവീദ് ഒരു അല്‍ഭുതമാണ്

  • @maaluworld2550
    @maaluworld2550 3 місяці тому +1

    എനിക്ക് ആ കിണർ വന്നു കാണാൻ തോനുന്നു

  • @leelasudhakaran6363
    @leelasudhakaran6363 2 місяці тому

    ഞങ്ങൾ ഇതുപോലെ ഉള്ള ഒരു കുഞ്ഞ്കുഴി യിൽ നിന്നും വർഷങ്ങൾ കുടിക്കാനും കുളിക്കാനും ഈ പ്രധാശത്തുള്ള ആളുകൾ മുഴുവൻ അസ്ത്രയിച്ചിരുന്ന ഒരിക്കലും വറ്റാത്ത ജല കുഴി ഉണ്ട് 😂

  • @user-cx9wn3xq8n
    @user-cx9wn3xq8n 3 місяці тому +2

    ജലം ജീവാമൃതം തോടുകളും അരുവികളും കുളങ്ങളും എല്ലാ ജല സ്രോതസ്സും സംരക്ഷിക്കുക❤

  • @rsr1887
    @rsr1887 3 місяці тому

    കുടിവെള്ളം അല്ലെ അതിന്റെ അടുത്താണോ അലക്ക് കല്ല് വെച്ചിരിക്കുന്നത്

  • @ramajose6081
    @ramajose6081 3 місяці тому +1

    Harishetta pisee

  • @mounmonu1002
    @mounmonu1002 3 місяці тому +1

    ഹരീഷ്ക്ക വിളിച്ചാൽ കിട്ടുന്നില്ല കിട്ടുന്ന നമ്പർ വിടുമോ ഒരു കാര്യം അത്യാവശ്യം ആയി പറയാൻ ആണ്

  • @rajeenabindseethy66
    @rajeenabindseethy66 2 місяці тому

    Masha Allah