കളിയാക്കിയവർക്കും ചീത്തവിളിച്ചവർക്കും മുന്നിൽ കുഞ്ഞുപെണ്ണ് കുത്തിയത് പതിനായിരത്തോളം കിണറുകൾ

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 570

  • @VillageVartha
    @VillageVartha  2 роки тому +219

    സുഹൃത്തുക്കളെ ഇതിൽ കുഞ്ഞുപെണ്ണ് അമ്മ പതിനായിരത്തോളം കിണറുകൾ കുഴിച്ചുവെന്ന് തെറ്റി പറഞ്ഞതാണ്. ആയിരത്തിലധികം കിണറുകളാണ് കുത്തിയത്. ക്ഷമിക്കണം. അമ്മയെ വിളിക്കാനുള്ള നമ്പർ : 9745949684

  • @brintaamal1578
    @brintaamal1578 2 роки тому +173

    ഇതാണ് പെണ്ണ്... 💪💪💪
    അമ്മക്ക് ആരോഗ്യവും ആയുസ്സും സർവേശ്വരൻ നൽകട്ടെ 🙌🙌🙌

  • @sajeevkumarravindran222
    @sajeevkumarravindran222 2 роки тому +190

    ഈ അമ്മയ്ക്കും ഈ അമ്മയുടെ വാർത്ത ഈ ലോകത്ത അറിയിച്ച വില്ലേജ് വാർത്തയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

    • @afiafnan8855
      @afiafnan8855 2 роки тому +1

      ഈ. കുഞ്ഞിപ്പെണ്ണ് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️

  • @jcadoor204
    @jcadoor204 2 роки тому +274

    കുഞ്ഞു പെണ്ണമ്മയ്ക്ക് അഭിനന്ദനങ്ങൾ. ആയ്യുസ്സും ആരോഗ്യവും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ⭐

  • @hemavishwanathan9029
    @hemavishwanathan9029 2 роки тому +189

    അത്ഭുതം! അവിശ്വസനീയം ! ഈ അമ്മ ലോകം മുഴുവൻ അറിയപ്പെടാനിടവരട്ടെ !

  • @thoppiljayakumareruva2281
    @thoppiljayakumareruva2281 2 роки тому +95

    വരും തലമുറകൾക്കൊക്കയും,
    ദാഹജലം കൊടുക്കുന്നൊരു അമ്മ.
    പുണ്ണ്യം ചെയ്തൊരമ്മ,
    ആശംസകൾ 🌹🌹🌹🙏🙏🙏🌹🌹🌹

    • @srlittilemarysabs2138
      @srlittilemarysabs2138 2 роки тому +2

      അസഭ്യം ശ്രദ്ധിക്കേണ്ട,, അമ്മയും മോനും മേൽക്കയറ്റത്തോടെ ജീവിക്കട്ടെ,

  • @harireshma3816
    @harireshma3816 2 роки тому +67

    വിഡിയോ മുഴുവനും കണ്ടു കഥ മുഴുവൻ കേട്ടു ഈ ആത്മധൈര്യം കൈവിടാതെ എന്നും നിലനിൽക്കട്ടെ 🙏🏻🙏🏻👍

  • @VillageVartha
    @VillageVartha  2 роки тому +23

    കുഞ്ഞുപെണ്ണ് അമ്മയെ വിളിക്കാനുള്ള നമ്പർ : 9745949684

  • @anganamanu812
    @anganamanu812 2 роки тому +48

    കുഞ്ഞിപ്പെണ്ണ് സൂപ്പർ 😍😍😍 വനിതാ ദിനത്തിൽ എങ്കിലും ആ പാവത്തിന് ഒരാദരവ് പഞ്ചായത്തെങ്കിലും നൽകിയാൽ നന്നായിരുന്നു

  • @ChinnoosChinnu-wy2lx
    @ChinnoosChinnu-wy2lx 6 місяців тому +10

    അമ്മയ്ക്ക് ഇനിയും ഒരുപാട് കിണറുകൾ വെട്ടാനുള്ള ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ , Your Great Amma ❤❤❤

  • @bestviewbestview1936
    @bestviewbestview1936 2 роки тому +93

    അധ്വാനികൾക്ക് വില കൽപ്പിക്കാത്ത ഒരു വലിയ സമൂഹമാണ് നമ്മുടെ കൊച്ചു കേരളം🤗

    • @iloveindia1076
      @iloveindia1076 2 роки тому +1

      ഇവിടെ ഗുണ്ടായിസവും, രാഷ്ട്രീയ വും, സ്വാധീനവും ഉള്ളവർക്കേ എന്തെങ്കിലും ആകാൻ സാധിക്കു, അതാണ് നമ്മുടെ നാടിന്റെ ശാപവും

  • @maniekmaniek9346
    @maniekmaniek9346 2 роки тому +26

    അഭിനന്ദനങ്ങൾ അമ്മച്ചി ഒന്നല്ല ഒരായിരം ഈ പ്രായത്തിലും ആയിരകണക്കിന് കിണർ വെട്ടിയ അമ്മക്ക് ഇനിയും കൂടുതൽ കൂടുതൽ കിണർ വെട്ടാൻ ആരോഗ്യവും ആയുസ്സും ഉണ്ടാകുമാറാകട്ടെ 🙏

  • @rabiak549
    @rabiak549 2 роки тому +28

    കുഞ്ഞു പെണ്ണമ്മക്ക് അഭിനന്ദനങ്ങൾ - ആയൂരാരോഗ്യത്തോടെ കിണർ കുഴിക്കാൻ കഴിയട്ടെ. ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ👍👍 പ്രാർത്ഥനയോടെ👍👍🌹🌹🌹

  • @rajannair43
    @rajannair43 2 роки тому +45

    💪💪🙏🙏കലക്കി ചേച്ചി ദൈവം നിങ്ങക്കു ആയസും ആരോഗിവും തരട്ടെ 👍🙏ജോലിചെയ്തു ശീലം ഇല്ലാത്തവർ എപ്പോഴും മറ്റുള്ളവരെ കളിയാക്കി കൊണ്ടിരിക്കും അധ്വാനിക്കുന്നവരെ ദൈവും കൈവിടില്ല 🙏🙏

  • @sajithasajitha5347
    @sajithasajitha5347 2 роки тому +47

    പെൺക്കരുത്ത്, ആയിരമായിരം അഭിനന്ദനങ്ങൾ

  • @luckyman5454
    @luckyman5454 2 роки тому +11

    അമ്മേ നമിച്ചു...... സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും തരട്ടെ🙏🙏 എല്ലാ വിധ ആയുരാരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു .....

  • @thajudheensm8066
    @thajudheensm8066 2 роки тому +82

    പതിനായിരകണക്കിന് കിണർ കുത്തിയിട്ടും ഒരു വീടു വെക്കാൻ കഴിയാത്തത് ആളുകൾ അമ്മയെ തുച്ഛമായ കാശ് തന്ന് പറ്റിച്ചിട്ടുണ്ടാവാം, ഇത് കാണുന്നവർ അമ്മയെ വീട് വെക്കാൻ . ആരെങ്കിലും സഹായിക്കണം , സഹായം ആവിശ്യമുള്ളപ്പോൾ കൊടുക്കണം

    • @hanzhannoz7156
      @hanzhannoz7156 2 роки тому

      1000 aan pathinayiram alla thettiyathan

    • @shahanasarath1086
      @shahanasarath1086 2 роки тому

      1kinar vettunnathinu 1lakh alle ipoyullath.appo nalloru veed vaykanullath kittumalo

    • @iloveindia1076
      @iloveindia1076 2 роки тому +1

      പണിയെടുക്കാതെ ഡയറിയും കക്ഷത്തിൽ വെച്ച് നടക്കുന്ന രാഷ്ട്രീയ ക്കാർ ഇതുകാണണം

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 роки тому +5

    അമ്മക്ക് ഒരായിരം അഭിനന്ദനങ്ങൾ. ആരോഗ്യത്തോടെ ആയുസ് നീട്ടി തരട്ടെ ആമീൻ യാ അള്ളാ

  • @bindujohnson7335
    @bindujohnson7335 2 роки тому +14

    ഈ അമ്മച്ചിയെ പരിചയപ്പെടുത്തിയതിന് നന്ദി. അർഹിച്ച അംഗീകാരം ലഭിക്കട്ടെ

  • @musthafak538
    @musthafak538 2 роки тому +62

    🥰🥰🥰അള്ളാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടാവട്ടെ 🤲🏻👍🏻❤️

    • @SaleesWorld
      @SaleesWorld 2 роки тому +2

      ആമീൻ

    • @gracereshma...8154
      @gracereshma...8154 2 роки тому +2

      ആമേൻ ❤🙏🏻

    • @vasuvvk3790
      @vasuvvk3790 2 роки тому

      അമ്മേ എല്ലാ ആശംസകളും നേരുന്നു

  • @rageshputhiya5571
    @rageshputhiya5571 2 роки тому +17

    അമ്മേ..അഭിനന്ദിക്കാതിരിക്കാൻ ആവില്ല.എല്ലാ വിധ അഭിനന്ദനങ്ങൾ👍💪❤️🌹🌷😘.ഇനിയും ഒരുപാട് വർക്കുകൾ ചെയ്യാൻ ഈ അമ്മയെ ദൈവം സഹായിക്കട്ടെ.

  • @alluscreation540
    @alluscreation540 2 роки тому +17

    അമ്മേ നമിച്ചു ഈ പ്രായത്തിലും ഇത്രയും എനർജി. ദൈവം അനുഗ്രഹിക്കട്ടെ

  • @babuvp137
    @babuvp137 6 місяців тому +1

    ഇതാണ് അമ്മ മഹത്തരം എന്ന് പറയുന്നത്
    ഭൂമീദേവി അനുഗ്രഹിച്ച
    ജലദേവത അനുഗ്രഹിച്ച
    ഈ അമ്മ എല്ലാ അവാർഡുകൾക്കും അർഹയാണ്, കൊടുക്കണം ഇവർക്ക് കൊടുത്തില്ലെങ്കിൽ പിന്നെ ആർക്കാണ് അർഹത
    ഈ അമ്മക്ക് ദീർഘായുസ് ദൈവം കൊടുക്കട്ടെ
    ഇനിയും ഒരുകുറേ ആൾക്കാർക്ക് ജീവജലം നൽകാൻ കഴിയട്ടെ
    ഇത് പുറം ലോകം അറിയിച്ച ചേട്ടനും thenks

  • @nishamohan7539
    @nishamohan7539 2 роки тому +44

    എന്റെ അയൽവാസിയാണ് ഈ അമ്മ...... ഗോഡ് ബ്ലെസ് യു

    • @medamparampe790
      @medamparampe790 2 роки тому

      Azhchayil 4kinarano vetunnath?

    • @lathasuresh8186
      @lathasuresh8186 2 роки тому

      എവിടാണ് അമ്മയുടെ സ്ഥലം 😍

  • @vidhyavadhi2282
    @vidhyavadhi2282 6 місяців тому +2

    ഹായ് അമ്മക്ക് ബിഗ് സലൂട്ട് 🙏ആഴത്തിലുള്ള കിണറു കാണുമ്പോൾ പേടിയാണ്‌ അതിലേക്കു എത്തിനോക്കാൻ അവിടെ ഇത്രയും ധൈര്യത്തോടെ കിണർ കഴിക്കുന്ന അമ്മ അത്ഭുതം തന്നെ 👍🏼❤

  • @babukgeorge7091
    @babukgeorge7091 2 роки тому +19

    Well done.... ആരും സഹായിച്ചില്ലയെങ്കിലും..
    ദൈവം സഹായിക്കും.... കീർത്തി ഒന്നും യില്ല യെങ്കിലും.. ആഗ്രഹം നടക്കും...

  • @tomymathew2249
    @tomymathew2249 2 роки тому +30

    🙏 ദൈവം അനുഗ്രഹിക്കട്ടെ അമ്മേ 👍

  • @rajanibabu7232
    @rajanibabu7232 2 роки тому +3

    അമ്മച്ചിക്ക് ഇനിയും ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ അമ്മച്ചിയുടെ ആഗ്രഹങ്ങളെല്ലാം സാധിക്കട്ടെ🙏🙏🙏🙏🙏

  • @joudyjoudy8669
    @joudyjoudy8669 2 роки тому +5

    അമ്മയ്ക്കു ആയുസും ആരോഗ്യവും പടച്ചവൻ നൽകാൻ ഞാൻ എന്നും പ്രാർത്ഥിക്കും 😍😍😍😘

  • @sastadas7670
    @sastadas7670 2 роки тому +68

    അമ്മമ്മക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ നേരുന്നു.

  • @krishhhh8877
    @krishhhh8877 2 роки тому +8

    5:18 അമ്മച്ചി കലക്കി...😄😄😄
    ഈശ്വരൻ പൂർണആരോഗ്യം തന്നു എപ്പോഴും അനുഗ്രഹിക്കട്ടെ 😍😍🙏🙏

  • @heartbeats4448
    @heartbeats4448 2 роки тому +8

    ഇത് കേരളമാണ് ഇവിടെ നല്ലത് കണ്ടാൽ അത് നല്ലതാണെന്ന് പറയാൻ ഒരു നായിൻറെ മക്കൾ ഉണ്ടാവില്ല❤❤❤❤❤❤❤❤❤❤❤❤ അമ്മയ്ക്ക് എൻറെ അഭിനന്ദനങ്ങൾ

  • @francismathew6141
    @francismathew6141 2 роки тому +4

    അഭിനന്ദനങ്ങൾ,🙏
    ഇങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്

  • @kunnathmohammedalikunnath6833
    @kunnathmohammedalikunnath6833 2 роки тому +14

    അമ്മയെ കോമഡി ഉത്സവത്തിൽ കൊണ്ടുവരണം അമ്മക് ഒരു വീട് വെച്ചുകൊടുക്കാൻ സന്മനസ്സ് ഉള്ളവർ അറിയട്ടെ

  • @saadhv6597
    @saadhv6597 2 роки тому +4

    "ഇത് കുഞ്ഞിപെണ്ണ് കുത്തിയ കിണർ ആണ്...പുറന്നോട്ട് മാറി നിൽക്ക്"🔥🔥🔥
    A life beyond fiction, A woman of extraordinary power.

  • @vijayandamodaran9622
    @vijayandamodaran9622 2 роки тому +6

    ആരോഗ്യവും ആയുസ്സും നേർന്നുകൊള്ളുന്നു അഭിനന്ദനങ്ങൾ

  • @nirmalaprasad7250
    @nirmalaprasad7250 2 роки тому +6

    അഭിനന്ദനം അമ്മ.ദൈവം അനുഗ്രഹിക്കട്ടെ.🙏💐❤️

  • @ashageorge7981
    @ashageorge7981 2 роки тому +9

    നമ്മുടെ സമൂഹത്തിൽ തെറ്റായി വ്യാഖാനിക്കപെടുന്നെ ഒരു വാക്കാണ് ഫെമിനിസ്റ്റ്
    ഇനിയും ഫെമിനിസ്റ്റ് എന്താണ് എന്ന് മനസിലാകാത്തവർക്ക് ജീവിക്കുന്ന ഉദാഹരണം ആണ് ഈ അമ്മ
    Real feminist 🔥🔥🔥🔥🔥🔥

  • @subaidasu1939
    @subaidasu1939 2 роки тому +20

    കുഞ്ഞു പെണ്ണമ്മക്ക് ആരോഗ്യത്തിന് വേണ്ടിയും അസുഖം വരാതിരിക്കാനും പ്രാർത്ഥിക്കുന്നു.🌹🌹🙏🙏

  • @leelan4581
    @leelan4581 2 роки тому +2

    എന്താ. പറയേണ്ടത് അമ്മ... ആദ്യ മെ നമിക്കട്ടെ🙏🙏🙏🙏
    അറിയപ്പെടും. ഈ ഭൂമി മുഴുവൻ. ..ലോകം മുഴുവൻ അറിയും..ഒട്ടും വൈകാതെ .... 💯👌👍 ഇതാണ്..സ്ത്രീ ..സ്ത്രീ ശക്തി... ഈശ്വരൻ.ഇനിയും ആയുരാരോഗം.നൽകട്ടെ...

  • @rajankrajan5128
    @rajankrajan5128 2 роки тому +35

    ലോക തിലേ എറ്റവും വലിയ പൃണൃ കർമം 🛕🙏🌹❤️

  • @ameerp8379
    @ameerp8379 2 роки тому +14

    നിങ്ങൾ നമ്മുടെ നാടിന്റെ അഭിമാനമാണ് ❤️❤️❤️❤️❤️👌👌👌👌👍👍👍👍👍👏👏👏👏👏👏🤗🤗🤗🤗🤗🤗

  • @santhakumarikm4028
    @santhakumarikm4028 2 роки тому +4

    അമ്മക്ക് അഭിനന്ദനങ്ങൾ God bless you 🙏🙏🙏

  • @indhuchindhu7620
    @indhuchindhu7620 2 роки тому +11

    അന്തസായി കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവരെ ബഹുമാനിക്കണം, എല്ലാ ജോലിക്കും അതിന്ടെതായ അന്തസുണ്ട് 🥰

    • @sunilduth4044
      @sunilduth4044 2 роки тому +1

      👍👍👍 ഇനിയും തൊഴിൽ ചെയ്യാനുള്ള ആരോഗ്യവും അനുഗ്രഹവും ഉണ്ടാകണം തമ്പുരാനേ 👌👌👌

  • @jayakrishnanr3030
    @jayakrishnanr3030 6 місяців тому +5

    സത്യത്തിൽ ഇവരെ ആദരിക്കേണ്ടതാണ്. പ്രത്യേകഅവാർഡ് കൊടുക്കാൻ സർക്കാർ തയ്യാർ ആവണം

  • @rajankm1499
    @rajankm1499 2 роки тому +15

    ഈ വാർത്ത നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ വരേണ്ടത് അനിവാര്യമാണ്.(പ്രതിമാസ പരിപാടിയിൽ "മൻ കിം ബാത്ത്" വരണം എന്ന് ആഗ്രഹിക്കുന്നു)
    ഭാരതം മുഴുവൻ യുവതി യുവാക്കൾ ഈ കാര്യം അറിയണം.
    തൊഴിൽ വകുപ്പ്, സാമൂഹിക ക്ഷേമ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് അധികൃതർക്ക് കൗൺസിലിംഗ് നൽകുന്ന സമയം ഏത് ജോലി ചെയ്യാനും ഉള്ള ആവേശം അലതല്ലി വരുത്താൻ കഴിയും.

  • @NajisVlogNilambur
    @NajisVlogNilambur 2 роки тому +2

    വിശ്വസിക്കാൻ പ്രയാസം തോന്നുന്നു. 75 വയസുള്ള അമ്മമാരെല്ലാം അസുഖങ്ങളുമായിട്ടിക്കുന്നു. 🥰

  • @remania8762
    @remania8762 2 роки тому +9

    ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @Ashraf-uw3db
    @Ashraf-uw3db 2 роки тому +4

    അമ്മ മനസ് ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @devanandham4174
    @devanandham4174 2 роки тому +3

    ഈ അമ്മയ്ക്ക് അംഗീകാരം കോടിക്കേണ്ടത് ആവശ്യമാണ് ❤❤❤

  • @anupamapv5043
    @anupamapv5043 2 роки тому +25

    ചങ്കൂറ്റം മാത്രം മൊതല്, ആ സംസാരം കേട്ടാൽ അറിയാം

  • @JioJio-y1l
    @JioJio-y1l 6 місяців тому +1

    Ammaku nallaarohgyam undavatte nallathumathramvaratte👌🙏💯🔥

  • @bestviewbestview1936
    @bestviewbestview1936 2 роки тому +2

    അമ്മയെ തോൾ ചേർത്ത റിപ്പോർട്ടർക്കിരിരിക്കട്ടെ ഇന്നത്തെ👍

  • @universallife9042
    @universallife9042 2 роки тому +2

    എന്റെ ദൈവമേ എന്നാ മോട്ടിവേഷൻ എനെർജിറ്റിക്. പവർ ammaaa💞💞💞💞💞ഗോഡ് ബ്ലെസ് u ammaa. Ure amazing amazinggg🙏🙏🙏👍👍

  • @girijabhai4388
    @girijabhai4388 2 роки тому +1

    അഭിനന്ദനങ്ങൾ. അമ്മയെ എല്ലാ വരും അംഗീകരിക്കട്ടെ

  • @teabreak3294
    @teabreak3294 2 роки тому +6

    Adipoli amma
    Ishtaaaii
    Ella nanmakalum indavate🥰🥰🥰

  • @rajeshkc1749
    @rajeshkc1749 2 роки тому +6

    🙏🇮🇳🚩അമ്മാക്ക് 110വയസ്സ് വരെ സർവേശ്വരൻ ദീർഘായുസ് കൊടുക്കുവാൻ നമ്മുക്കേവർക്കും പ്രാത്ഥിക്കാം🙏🙏🙏🌹❤️😘👍👌💪💪💪👏👏👏🙏🇮🇳🚩🚩🚩🚩🚩🚩🚩🚩🚩

  • @hamsahamsa6841
    @hamsahamsa6841 2 роки тому +8

    നിങ്ങളെ ഓർത്ത് അഭിമാനം കൊള്ളുന്നു പല ആണുങ്ങൾക്കും കഴിയാത്തത് ആണ് അമ്മ ചെയ്യുന്നത് ദൈവം അനുഗ്രഹിക്കട്ടെ

    • @srlittilemarysabs2138
      @srlittilemarysabs2138 2 роки тому

      അന്ന് ആ ഏമാൻ മാർക്കില്ലാത്ത വിവരവും ഈ അമ്മക്ക് ഉണ്ട്

  • @baburajvk14
    @baburajvk14 2 роки тому +7

    🙏ഈ പൊന്നമ്മക്ക് ഒരായിരം സ്‌നേഹപ്പൂക്കൾ. 🌹🌹🌹🌹🌹🌹🌹

    • @baburajvk14
      @baburajvk14 2 роки тому

      പൊന്നമ്മക്ക് പതിനായിരം കിണർ കുഴിച്ചതതിനല്ല സ്‌നേഹപ്പൂക്കൾ കൊടുത്തത്. ലോകത്തൊരുപെണ്ണും കിണർ കുഴിച്ചതായി കേട്ടിട്ടില്ല. ഇങ്ങിനെ ഒരമ്മ ഒരുകിണരെങ്കിലും കുഴിച്ചെല്ലോ? അതിനാണ് സ്‌നേഹപ്പൂക്കളും അഭിനന്ദനവും. 🌹🌹🌹🌹🌹

  • @shyjak2854
    @shyjak2854 2 роки тому +5

    അമ്മയെ flowers TV yil കോടീശ്വരൻ programme ഇൽ കൊണ്ടുവാ.....great 🥰🥰

  • @bhanumenon1173
    @bhanumenon1173 2 роки тому +3

    അമ്മക്കായി നല്ലൊരു ഭാഗ്യം വരും. അനന്തകോടി നമസ്ക്കാരം അമ്മേ - പ്രാർ ത്തിക്കുന്നു.

  • @sindhu8279
    @sindhu8279 2 роки тому +5

    ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ ഈ അമ്മയ്ക്ക്

  • @nanasukumar256
    @nanasukumar256 2 роки тому +5

    ഇതാണ് പെൺ കരുത്ത്‌....👍👍

  • @akhilkuttu3487
    @akhilkuttu3487 2 роки тому +3

    അമ്മേയെ ഒരുനാൾ ഈ ലോകം അറിയും ഗോഡ് ബ്ലസ് യൂ അമ്മ 🙏🙏🙏🙏

  • @lailag120
    @lailag120 6 місяців тому +1

    ആരോഗ്യത്തോടെ santhoshathode ഇരിക്കട്ടെ❤

  • @jyothijithysuthy114
    @jyothijithysuthy114 2 роки тому +1

    Ammaku nalla arogyamvum ayusum nalgane yennu eswaranodu prarthikunnu. God bless you 🙏🙏🙏

  • @lissybenjaminbenjamin2510
    @lissybenjaminbenjamin2510 2 роки тому +1

    Highly highly appreciated Amma and the Village Vartha , oh Kerala award this Amma, Kerala have such a talented hard working Amma, excellent , God Bless her with long and happy life .

  • @rajithapk8963
    @rajithapk8963 2 роки тому

    ഇതാണ് ഭാരതമാതാവ് 👍👍 ഇങ്ങനെ യും സ്ത്രീ കൾക്ക് ഉണ്ട് എന്ന് വെളിചം കാണാതത ചിലർഏഗിലും അറിയട്ടെthanks

  • @thankamaniamma664
    @thankamaniamma664 2 роки тому +9

    ഇനിയും ഒരുപാടു കിണറുകൾ വെട്ടാനുള്ള ഭാഗ്യം ദൈവം തന്നനുഗ്രഹിക്കട്ടെ. 🙏

  • @Phoenix-hw8yr
    @Phoenix-hw8yr 2 роки тому +6

    അമ്മയുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് എന്നർജി 🙏🙏🙏

  • @Shyamrajs
    @Shyamrajs 6 місяців тому +1

    ആശംസകൾ അമ്മ ♥

  • @gameg7210
    @gameg7210 2 роки тому +1

    Ethokkayum keralathil maathram.Supper work.Daivathintay daanam aaya kala.Athikam work Daivam tharumaarakattay

  • @dileepdileepdevu9627
    @dileepdileepdevu9627 2 роки тому +19

    ഇ അമ്മ ജലദേവത...... എത്രപേർ വെള്ളം കുടിക്കുന്നു...

  • @krishnaveni3416
    @krishnaveni3416 2 роки тому +1

    അമ്മയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു. നല്ലതുമാത്രം സംഭവിക്കട്ടെ 👌🙏🙏👍🥰❤

  • @subaidasu1939
    @subaidasu1939 2 роки тому +9

    അൻപത് വയസ്സ് കഴിയുമ്പോഴേക്ക് എനിക്ക് വയസ്സായി ഒന്നിനും കഴിയുകയില്ല എന്ന് പറഞ്ഞ് അസുഖത്തിൻറ പേരും ഉറങ്ങിയും മരുന്നിടിമപ്പെട്ട് ജീവിക്കുന്ന സ്ത്രീകൾ ഇത് കാണ്ട് പഠിക്കണം അദ്ധ്വാനിച്ചാൽ ആരോഗ്യം കൂടുകയേ ഉള്ളു കുറയില്ല എന്ന് മനസ്സിലാക്കണം

  • @nishakizhakkayil1081
    @nishakizhakkayil1081 2 роки тому +4

    അമ്മക്ക് അഭിനന്ദനങ്ങൾ ❤❤❤

  • @asifsr1237
    @asifsr1237 2 роки тому +5

    അയ്യോ 👍👍👍👍👍👍👍👍👍അമ്മാ

  • @lathaka9931
    @lathaka9931 2 роки тому +1

    അമ്മക്ക് ആയിരം ആയിരം അഭിനന്ദനങ്ങൾ എന്നും എപ്പോഴു ആയുസും ആരോഗ്യവും ദൈവം തരും പ്രാർത്ഥിക്കുന്നു

  • @mercytom6955
    @mercytom6955 2 роки тому +5

    Big Salute Amma... God bless you 🙏

  • @tsankarankutty3551
    @tsankarankutty3551 2 роки тому +4

    മോദിജിയുടെ -നമ്മുടെ പ്രധാന മന്തി
    യുടെ ശ്രദ്ധയില്‍ ഈ അമ്മയുടെ
    കഥകള്‍ കൊണ്ടുവരണം.

    • @m4media401
      @m4media401 2 роки тому

      🤣🤣🤣onju poda avarkipol oru vilayundu athu kalayaruthu

  • @madhavant9516
    @madhavant9516 2 роки тому +1

    Wow. Amazing. Even at this advanced age she can be so hard working. Wish her best of health.

  • @jayakumar-fv9ll
    @jayakumar-fv9ll 2 роки тому +6

    Marvelous unbelievable Great work 🙏👍

  • @sarithaunni1203
    @sarithaunni1203 2 роки тому +1

    Nalla oru Amma... Oru padu sneham.... Deergayush undavatte 😍😍😍😍💕💕💕💕

  • @sobhanakumari4608
    @sobhanakumari4608 6 місяців тому

    അമ്മക്ക്... ദീർഘായുസ്സ്..ദൈവംകോടുകടേ.എല്ലാവരുംഅമ്മക്ക്സഹായംചെയ്യടേ...

  • @mercysunny5456
    @mercysunny5456 2 роки тому

    അമ്മേ നമിച്ചു ഈ പ്രായത്തിലും ദൈവ o അനുഗ്രഹിക്കട്ടെ

  • @gangachandrakumar7856
    @gangachandrakumar7856 5 місяців тому

    അമ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👍👍❤️❤️

  • @chandrikacv3208
    @chandrikacv3208 2 роки тому +1

    Amme,Kodi Kodi namaskaram,Amma oru asamanya prathibha thanne,ithinokkeyanu award nalkendathu

  • @rincymathew2727
    @rincymathew2727 2 роки тому +2

    Its amaizing
    വളരെ നന്നായിട്ടുണ്ട്

  • @unnick1183
    @unnick1183 5 місяців тому

    അമ്മയുടെ നിശ്ചയദാർഢ്യത്തിന് അഭിനന്ദനങൾ 💪💪💪👍👍👍🙏🙏🙏

  • @PathminiK-x4n
    @PathminiK-x4n 6 місяців тому

    പെണ്ണുങ്ങൾക്കും ചെയ്യാൻ പറ്റും അമ്മയ്ക്ക് എല്ലാ നന്മകളും വരട്ടെ

  • @geethadevice7710
    @geethadevice7710 2 роки тому +1

    Great ella joliyum streekalkkum vazhangam

  • @nusaibavv8227
    @nusaibavv8227 2 роки тому +3

    ഒന്നു മുറ്റം അടിച്ചുവാരൻ പോലും മടിയുള്ള ഞാൻ 😜ഇതു കണ്ടപ്പോൾ അഭിനന്ദനങ്ങൾ 🤗🙏👍👍

  • @Sreeja123
    @Sreeja123 2 роки тому +5

    ഈ അമ്മ പറഞ്ഞത് കേട്ടില്ലേ ആദരിക്കപ്പെടേണ്ട വ്യക്തിയാണിവർ പക്ഷേ നമ്മുടെ സമൂഹം ഇവരെപ്പോലെയുള്ളവരെ അംഗീകരിക്കന്നില്ല പകരം പറയുന്നില്ല

  • @radhakrishnankr8468
    @radhakrishnankr8468 2 роки тому

    കുഞ്ഞി പെണ്ണ് അമ്മ സൂപ്പർ ദൈവം എന്നുകിയോടെണ്ടാകും 🙏🏼🙏🏼🙏🏼🙏🏼❤❤🌷🌷

  • @sarithatripa1075
    @sarithatripa1075 2 роки тому +1

    Thank god

  • @silvysaji4845
    @silvysaji4845 2 роки тому

    Ammakku ayiram abhinandanangal namichu amme

  • @ushasaseendran2252
    @ushasaseendran2252 2 роки тому

    എനിക്ക് ഇപ്പോൾ 54 വയസ്സ് ഉണ്ട്. എന്റെ ചെറുപ്പത്തിൽ അതായത് ഞാൻ 10 ആം ക്ലാസിയിൽ പഠിക്കുമ്പോഴും പി. ഡി. സി ക്ക്‌ പഠിക്കുമ്പോഴും എന്റെ ആങ്ങളയുടെ കൂടെ കിണറുകൾ കുഴിക്കാൻ പോയിട്ടുണ്ട്. 18 അടി താഴ്ചയിൽ വരെ ഞാൻ ഇറങ്ങിട്ടുണ്ട്. ഈ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് അഭിമാനം തോന്നി. ഇപ്പൊ ഞാൻ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അറ്റൻഡർ ആയി ജോലി ചെയ്യുന്നു. ഈ ചേച്ചിക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും സർവേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏

  • @priyamvadam.c1248
    @priyamvadam.c1248 2 роки тому +3

    അഭിനന്ദനങ്ങൾ 👍👍👍

  • @bettylona2833
    @bettylona2833 3 місяці тому

    This lady is strong and bold she should be an example to others she is exceptional among women at this age also she is so energetic
    May God give her health and a peaceful life

  • @marypl8356
    @marypl8356 2 роки тому

    Daivum anugrahikkatte.