സഞ്ജുവിന്റെ Stump Mic Voice വൈറൽ ആകുന്നു | Ind Vs Sri Lanka |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 223

  • @fakechannelkannan8570
    @fakechannelkannan8570 2 роки тому +601

    സഞ്ജു വേറെ ലെവൽ പ്ലെയർ. 💜💜💜

  • @ഉണ്ണിഏലപ്പാറ
    @ഉണ്ണിഏലപ്പാറ 2 роки тому +126

    Super...
    സ്റ്റമ്പിങ്, ശ്രദ്ധ, സംസാരം....... അപ്പീൽ...അടിപൊളി.... ഒരു വിക്കറ്റ് കീപ്പർക്ക് എന്തിനെല്ലാം പരിശീലനം നൽകുന്നു എന്നതിനുള്ള ഒരു തെളിവ്.... അത് അറിയാൻ സാധിച്ചതിനു ഈ വീഡിയോ സഹായിച്ചു നന്ദി ബ്രോ

  • @Muhmd568
    @Muhmd568 2 роки тому +223

    എന്ത് കൊണ്ടും സഞ്ജു നല്ല ഒരു ഇന്ത്യൻ ക്യാപ്റ്റൻ ആകാനുള്ള എല്ലാ യോഗ്യതയും ഉണ്ട്.. റോയൽസിന്റെ ക്യാപ്റ്റൻസിയിൽ എനിക്ക് തോന്നിയ കാര്യങ്ങളാണ് Brilliant work….
    ക്യാപ്റ്റൻസിയിൽ ധോണിയെ പോലെ ഒന്നും അല്ല ബട്ട് ആ ഒരു കഴിവ് ഉണ്ട് സഞ്ജുവിന്💯 പക്ഷെ BCCI കൂടി ഒന്ന് വിചാരിക്കണ്ടേ..🙂

    • @weecreater..9862
      @weecreater..9862 Рік тому +1

      🤣🤣

    • @SHARON_SL
      @SHARON_SL Рік тому +6

      Bruh dont be mad 😂
      Royals alla indian team

    • @eesasalim2944
      @eesasalim2944 Рік тому +3

      But rr in nalla team und avide captaincy kk valla importance illa
      Battingl boss um sanju vum hetmeyr
      Ball boult ashwin chahal

    • @mubbufabri4242
      @mubbufabri4242 Рік тому

      Bro ഇതിനെ കുറിച് വലിയ അറിവൊന്നും ഇല്ല അല്ലെ...ക്യാപ്റ്റനോ 😅

    • @venugopalgnanthancode41
      @venugopalgnanthancode41 10 місяців тому

      Yes he is better than dhoni and Sachin for few like you

  • @gangboyshollydaysofficial4329
    @gangboyshollydaysofficial4329 Рік тому +2

    ❤ sanju chettan🥰

  • @nithinsebastian5263
    @nithinsebastian5263 Рік тому +4

    Msd ahnel umpire direct out koduthene That's Msd's Brilliance ❤❤❤

    • @ADBros987
      @ADBros987 5 місяців тому

      അത്രക്ക് ഒക്കെ വേണോ 😕

  • @syamjithbalu9069
    @syamjithbalu9069 Рік тому +108

    സ്റ്റമ്പിങ് ഇനി ഏത് സഞ്ചു വന്നാലും ധോണി യുടെ തട്ട് താണ് തന്നെ ഇരിക്കും. 💪🏾

    • @ashin2252
      @ashin2252 Рік тому +6

      Njan parayan irunath ningal paranju

    • @bobinbenny9254
      @bobinbenny9254 Рік тому +11

      അനുഭവം കൂടുതൽ ധോണിക്ക് പിന്നെ നോക്കാം

    • @athulkrishnak.v7293
      @athulkrishnak.v7293 Рік тому +3

      Correct

    • @xavykurian
      @xavykurian Рік тому +8

      Msd varunnathinu munne ellarum gilliye Alle ethupole vishashippichondirunnath. Ath pinne MSD aayi eni ath aarakum enn kand ariyam 😊

    • @sirajmussafirr147
      @sirajmussafirr147 Рік тому +8

      Etra Dhoni vannalum wicketkeeping il Gilchrist nte thattu thaanu thanne irikkum. Aayiram Dhonikku oru Gilli ennanalo!

  • @yourdad..
    @yourdad.. 10 місяців тому +3

    Dhoni dhoniyum
    Sanju sanjuvum allaeee
    Randum randu manushar allaee
    Appo two
    Individual skills.
    Practice make a man perfect

  • @ട്രാൻസ്
    @ട്രാൻസ് 2 місяці тому +2

    Sanju b samson.

  • @nabeelthanikkatt2182
    @nabeelthanikkatt2182 2 роки тому +9

    Sanju💖

  • @a.rahmanpr4609
    @a.rahmanpr4609 2 роки тому +94

    ധോണി ഇത്‌ പോലെ ഒരു സ്റ്റമ്പിങ് ചെയ്തത് ഞാനോർക്കുന്നു pwolli stumbing ആയിരുന്നു അത്

  • @dipinm5432
    @dipinm5432 2 роки тому +9

    Sanju muthaaanu

    • @jijothomas4917
      @jijothomas4917 2 роки тому +1

      ua-cam.com/users/shorts4j-btiYYMCw?feature=share

  • @jubaidrahimjr64
    @jubaidrahimjr64 2 роки тому +13

    HE BECOME Next MSD

  • @milton324
    @milton324 2 роки тому +9

    തുഴയൻ കാരണം ഭാവി നഷ്ട്ടപെട്ട കേരളത്തിന്റെ മുത്ത്

    • @indian4470
      @indian4470 2 роки тому

      Thuzhayan ennu parannu kaliyakkanda.ayaal karanam kore world cup namuk kitti.

    • @milton324
      @milton324 2 роки тому +1

      @@indian4470 യുവരാജ് സിംഗ്

  • @hrishikeshks6213
    @hrishikeshks6213 Рік тому +2

    Only sanju can able to carry team after Dhoni 💯

  • @binuktpm
    @binuktpm 2 роки тому +5

    He is legend

  • @vishnub4026
    @vishnub4026 2 роки тому +28

    Stumpting was good.. But athu out allarunu🙄

  • @dinamite4025
    @dinamite4025 2 роки тому

    Sanju🥳🥳

  • @meenumeenu4519
    @meenumeenu4519 2 роки тому +1

    Powliii 👏👏👏🔥🔥🔥🏏🏏🏏🏏

  • @AbhiShek-bx8se
    @AbhiShek-bx8se 2 роки тому +3

    Mahi🥵

  • @noushadshahul4792
    @noushadshahul4792 2 роки тому +38

    സുപ്പർ

    • @jijothomas4917
      @jijothomas4917 2 роки тому

      ua-cam.com/users/shorts4j-btiYYMCw?feature=share

  • @AbhijithTS-v2d
    @AbhijithTS-v2d Рік тому +1

    ❣️

  • @vinodc8168
    @vinodc8168 Рік тому +1

    🙏♥️💞

  • @galaxyl1591
    @galaxyl1591 2 роки тому +110

    Dhoni aarne zooming vendi varillarnu... Missed u mahi 😍😍😍

    • @Savarkar123
      @Savarkar123 2 роки тому +3

      Kochu kalla...

    • @vattakattil
      @vattakattil 2 роки тому +45

      Angne onnulla... dhoni is a legend ennu karuthi zoom cheyyathe minute points nokan avuo...... kazhiv ollavr dhoni de purikil orupad per varunund... avrum nale legends akuka thanne cheyyum💋❣️

    • @muhammedsubhankalathil6826
      @muhammedsubhankalathil6826 2 роки тому +8

      Ndhuvadei🤦

    • @muhammednabhan7200
      @muhammednabhan7200 2 роки тому +11

      അത് പിന്നെ ചോദിക്കാൻ ഉണ്ടോ 😌 അണ്ണൻ സ്റ്റമ്പിങ് ചെയ്താൽ batsman ക്രീസിൽ ഉണ്ടെങ്കിലും out ആയിപ്പോകും 🔥 bcoz അണ്ണനിപ്പോ നെറ്റ്സിലെ സിക്സറും സ്റ്റമ്പിങ്ങും ആണല്ലോ ആകെ കയ്യിലുള്ളത് 🥴 തോണി മെസ്സ് ടാ🔥

    • @VASCOPC
      @VASCOPC 2 роки тому +7

      @@muhammednabhan7200 da mone ninak prime dhoniye ariyamo

  • @Anuansil7269
    @Anuansil7269 2 роки тому +2

    💥

  • @kumbidigaming3610
    @kumbidigaming3610 2 роки тому +22

    Dhoni de sound❤️

  • @jagadeepbalan3512
    @jagadeepbalan3512 2 роки тому +1

    SUPER

  • @gamingjappuzz5806
    @gamingjappuzz5806 2 роки тому +1

    ❤❤

  • @vinodvinu4261
    @vinodvinu4261 2 роки тому +17

    ❤️

  • @cinikm2995
    @cinikm2995 Місяць тому

    Kollam

  • @chnkz
    @chnkz Рік тому +1

    🔥🔥🔥

  • @vaisakh.n3299
    @vaisakh.n3299 2 роки тому +27

    Kuldeep yadav annu bowl cheyythathii Ravi bishnoi alla

  • @MrAJEESH0007
    @MrAJEESH0007 Рік тому

    Le umpire - നിർത്തി അങ്ങ് അപമാനിക്കുവന്നാലോ

  • @AkhilAmbu-y7e
    @AkhilAmbu-y7e 5 місяців тому +3

    BCCI മലയാളിയെ വാഴ്ത്തില്ല......

  • @2012abhijith
    @2012abhijith 2 роки тому

    സ്റ്റമ്പ്പിങ് good. Not out hai.. Real

  • @abhilashsnair4188
    @abhilashsnair4188 2 роки тому +13

    Athinokke.... Nammude MSD🔥🔥🔥🔥

  • @Analyst-p4r
    @Analyst-p4r Рік тому

    Avasaram kittiyal dhoniku mukalil pokan talent ulla player across format

  • @whatitizz
    @whatitizz 2 роки тому +157

    Zoom cheyth nok kal mukalila enn paranna policheye 😂

  • @mruthewnmj5551
    @mruthewnmj5551 2 роки тому

    Set

  • @malluswag3938
    @malluswag3938 2 роки тому +2

    🔥🔥🔥sanju💖

  • @spydergaming1105
    @spydergaming1105 2 роки тому

    ❤❤❤❤❤❤❤😘😍😍🥰

  • @tommy3952
    @tommy3952 2 роки тому

    Power

  • @sandeepthundikandy8671
    @sandeepthundikandy8671 2 роки тому

    If Dinesh Karthik retire Sanju Samson will squeeze in to ODI’s and 20/20 regularly . Rishabh Pant and Ishan Kishen also there in that competition. 😅

  • @RAJESHRS-e9q
    @RAJESHRS-e9q Рік тому +1

    ധോണി അല്ല സഞ്ജു

  • @Mayoorkumar5566
    @Mayoorkumar5566 5 місяців тому +1

    Da mone

  • @joyaljoban5449
    @joyaljoban5449 2 роки тому +3

    Sound like dhoni😹😹

  • @rijeesep9609
    @rijeesep9609 2 роки тому +3

    😘

  • @ismailveevee3164
    @ismailveevee3164 2 роки тому +1

    👍👍

  • @ajithdeli4062
    @ajithdeli4062 4 місяці тому

    😮

  • @haris7727
    @haris7727 2 роки тому +4

    Doni ആണ് സ്റ്റമ്പിങ് ചെയ്തതെങ്കിലും അത് ഔട്ട്‌ വിധിച്ചിട്ടുണ്ടാകും.
    എല്ലാവർക്കും ആ ആനുകൂല്യം കിട്ടിക്കൊള്ളണം എന്നില്ല

    • @vinujoseph6856
      @vinujoseph6856 2 роки тому +3

      അപ്പോ കാല് പുറത്തോ, പൊങ്ങി യോ ആരിക്കും...

    • @haris7727
      @haris7727 2 роки тому

      @@vinujoseph6856 എല്ലാ ആങ്കിളിൽ നിന്നും തിരിച്ചും മറിച്ചും പരിശോധിക്കും
      ഒരു പൊടിക്ക് വിദൂര സാദ്യതയെങ്കിലും ഉണ്ടായാ മതി
      ഔട്ടായയിരിക്കും

  • @EMZ_EMPuRAAN.
    @EMZ_EMPuRAAN. 2 роки тому +2

    Zoom chaythalum ath Not out thanne ayirunu..

  • @DEVIN_CARLOS_
    @DEVIN_CARLOS_ 2 роки тому +2

    എന്നിട്ട് out കിട്ടിയല്ലലോ 🙌

  • @delwindavis3596
    @delwindavis3596 2 роки тому +4

    എന്തൊക്ക ആയാലും MSD തന്നെ best🔥🔥🔥🔥

  • @muralinair6995
    @muralinair6995 2 роки тому +1

    ധോണിയുടെ വീട്ടിൽ സെക്യൂരിറ്റി വേക്കൻസി ഉണ്ട് ആര് പോണം എന്ന് നിങ്ങൾ തീരുമാനിക്കു സഞ്ജു tendulkar ha ha ha ha ha ha

  • @prajeeshprakasan4022
    @prajeeshprakasan4022 5 місяців тому +2

    സഞ്ജു ഭാവിയിലെ സച്ചിന്

  • @tombdaniel8882
    @tombdaniel8882 7 місяців тому

    Pinnallah ❤❤❤❤😂

  • @binupv8258
    @binupv8258 2 роки тому

    ഇതൊക്കെ എന്തിനാ ഇങ്ങനെ ഇടുന്നത് ഒരു വല്ല്യേ ഇല്ല

  • @jamishjayaprakashjayapraka6079

    Voice doniyude Anu Sanju nte alla admin bro 😂😂😂

  • @aswathyks4536
    @aswathyks4536 2 роки тому +24

    NOT OUT ആണെന്നും

    • @jijothomas4917
      @jijothomas4917 2 роки тому

      ua-cam.com/users/shorts4j-btiYYMCw?feature=share

  • @DWARAKA555
    @DWARAKA555 2 роки тому +3

    കേരളത്തിൽ zoom ചെയ്ത് നോക്കെടാ നായെ എന്നാവും 😁😁😁

  • @sameemylm
    @sameemylm 2 роки тому +18

    അതുകൊണ്ടായിരിക്കും റഷ്യ ഉക്രൈനെ ആക്രിമച്ചത് അല്ലേ? 😄😄

  • @jithinjohn3440
    @jithinjohn3440 2 роки тому

    Stump cheyaythe poi nllonam onu kalike avn.. Kittane avasaram onu muthlakke.... Pine ellathentem thallum koodi

  • @soumyadhanish9481
    @soumyadhanish9481 5 місяців тому +1

    Rr fans like
    Malayalikil polliya

  • @neelu27
    @neelu27 2 роки тому

    Poli

  • @19899020
    @19899020 Рік тому

    Adanu sanju

  • @ajimssali9943
    @ajimssali9943 2 роки тому

    I like mongia

  • @Althaf_Kambran
    @Althaf_Kambran Рік тому

    അത് റിവ്യൂ ചെയ്തു നോക്കും എന്നും third umbire aa voice കേൾക്കും എന്നും പുള്ളിക്ക് അറിയാമായിരുന്നു

  • @ChathanGaming1122
    @ChathanGaming1122 2 роки тому

    ഇപ്പൊ ഔട്ട്‌ ആണോ അല്ലെ!!!!!

  • @sankeerthsajeev2708
    @sankeerthsajeev2708 2 роки тому +4

    💙 ✨️ 💜

  • @vlog-pu4kq
    @vlog-pu4kq 2 роки тому

    Aynu

  • @ajithsmullakkara4129
    @ajithsmullakkara4129 2 роки тому +14

    Enthayalum Sanju stump cheithappol kal akath thanne aarunnu

    • @ajailukose3368
      @ajailukose3368 2 роки тому

      കാല്‍ അകത്തെ ondayitte കാര്യം ഇല്ല... നിലത്ത് മുട്ടി nikkanm.... അതോണ്ട് pulli paranje kaalilotte zoom ചെയത് നോക്കാന്‍ paranje....

  • @rufaid72
    @rufaid72 Рік тому

    Eni Sanju vali ittath vare voice verum ente ponno😂

  • @nath-1989
    @nath-1989 2 роки тому

    camera മുഞ്ചനല്ല വെച്ചേക്കുന്നത്

  • @lve_status4370
    @lve_status4370 2 роки тому

    Ayin

  • @ajinraj9427
    @ajinraj9427 2 роки тому

    മലയാളി പോളി അല്ലെ

  • @JSJ919
    @JSJ919 Рік тому +1

    ആ വീഡിയോ ഇട് ഭായ്

  • @noidea01
    @noidea01 2 роки тому

    Hindi ariyavunna malayalikal appol heroes aanalle appum njan Superhero aanallo

  • @abdulrasid981
    @abdulrasid981 2 роки тому

    Groundil ninnalla creesil ninnu ennu parayoo mashe

  • @anilaravind6486
    @anilaravind6486 2 роки тому +7

    അതിനെന്താ... 🤔????

  • @isha5230
    @isha5230 2 роки тому

    അതുകൊണ്ട്

  • @saratha2759
    @saratha2759 11 місяців тому

    🤔

  • @ar.004
    @ar.004 Рік тому

    Entu out ayo ?

  • @maxwellchandhu312
    @maxwellchandhu312 2 роки тому +2

    Sanjune indian teamil edukkanam😂

  • @wweisdabomb2
    @wweisdabomb2 2 роки тому +4

    Athine than enthina ee post itte? Sanju thooriyalum idumo

  • @lijupyohannan3952
    @lijupyohannan3952 2 роки тому

    അതിന്🤔🤔

  • @cirilcherian8893
    @cirilcherian8893 2 роки тому

    Its not out

  • @Msok.newton77
    @Msok.newton77 4 місяці тому

    Ath out alla

  • @ഇന്ത്യ-റ9ഗ
    @ഇന്ത്യ-റ9ഗ 2 роки тому

    ഔട്ട്‌ അല്ല മിസ്റ്റർ

  • @prasanthprasanth4654
    @prasanthprasanth4654 2 роки тому +2

    Ennittu out kittiya??

    • @stephinpg
      @stephinpg 2 роки тому

      Not out vilichu third umpire

  • @shamilkarangadan3869
    @shamilkarangadan3869 2 роки тому

    Aynppo nthaaa?

  • @anooppallikkuth4172
    @anooppallikkuth4172 2 роки тому +2

    അയിന്..

  • @akhilalexg
    @akhilalexg 2 роки тому +6

    Kaal ottum pongyitillarn.

  • @sarathchandran5237
    @sarathchandran5237 2 роки тому +9

    😂😂

  • @The.Great.Indian.Whistledown
    @The.Great.Indian.Whistledown 2 роки тому

    Ayinn🙄🙄🙄

  • @pranabprasannan3569
    @pranabprasannan3569 Рік тому

    Ishtappettilla enthe

  • @Ezhutharavlogs
    @Ezhutharavlogs 2 роки тому +5

    But ath clear out ahn

  • @Ebinkanakaraj
    @Ebinkanakaraj 2 роки тому

    അയിന്?

  • @rulesbreaker7008
    @rulesbreaker7008 2 роки тому

    Wicket kittiyo ath para

  • @blitlzgamer2924
    @blitlzgamer2924 2 роки тому +1

    Waste review by sanju

  • @vaishakedathode4312
    @vaishakedathode4312 2 роки тому +1

    ധോണി parnje അല്ലേ😅

    • @faabiz8929
      @faabiz8929 2 роки тому

      Alla kutyee sound ketaa areelle 🤔