Basil Meets Sanju - Part 3 | Basil Joseph | Sanju Samson |

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 1,2 тис.

  • @wonderwallmedia
    @wonderwallmedia  2 роки тому +1879

    Part 4 Releasing January 30 Sunday 11AM

  • @christinaugusthy2199
    @christinaugusthy2199 5 місяців тому +65

    Anyone after sanjus worldcup entry🎉

  • @akhilpvm
    @akhilpvm 2 роки тому +1565

    *അവതാരകരുടെ അനാവശ്യ ചോദ്യങ്ങളും അതിനനുസരിച്ചുള്ള ഗസ്റ്റിൻ്റെ തള്ളലുകളും ഇല്ലാത്ത നല്ല പരിപാടി* 💞✌️

  • @akashmohan8875
    @akashmohan8875 2 роки тому +1492

    ഇത് ഒരു ഒറ്റ പാർട്ട്‌ ആക്കിയാലും മിക്കവാറും എല്ലാവരും ഒറ്റ ഇരുപ്പിൽ തന്നെ കാണും.. 😍 മികച്ച combo🔥

    • @fabfabi1487
      @fabfabi1487 2 роки тому +6

      Yes

    • @s___j495
      @s___j495 2 роки тому +31

      ഒറ്റ പാർട്ട്‌ ആക്കിയാൽ കാത്തിരിപ്പിന്റെ ആ സുഖം കിട്ടില്ല എന്ന് അവര്ക് അറിയാം ❤😂

    • @mubarakmubu007
      @mubarakmubu007 2 роки тому +14

      ഒറ്റ പാർട്ട് ആക്കി ഇറക്കിയാൽ അവർക്ക് എങ്ങനെ 3 വീഡിയോയ്ക്ക് വ്യൂസ് കിട്ടും 😌

    • @nobelamanda
      @nobelamanda 2 роки тому +14

      കുറച്ചു കഴിഞ്ഞു ഇത് ഒരൊറ്റ part ആക്കി ഇറക്കും.... അങ്ങനെ വീണ്ടും വ്യുസ് കൂടും... ഏത്...😁

    • @sarans1903
      @sarans1903 2 роки тому +2

      @@nobelamanda 😁

  • @alfiya7684
    @alfiya7684 2 роки тому +294

    രണ്ട് പേരും ധോണിയെ കുറിച്ചു പറയുന്നത് കേൾക്കുമ്പോൾ ഒരു ധോണി ഫാൻ എന്ന നിലയിൽ ഒരുപാട് സന്തോഷം തോന്നുന്നു ❤️❤️😊😊

    • @surjithsv8597
      @surjithsv8597 2 роки тому +7

      Pinnallaah😍

    • @atozvloggers9089
      @atozvloggers9089 2 роки тому +24

      Csk♥അങേര് അവിടെ ഇരിക്കല്ലേ.... സഞ്ജു പറഞ്ഞു കേട്ടപ്പോ.. രോമാഞ്ജം 🙏😘😍🏏👑

    • @thekopiteynwa5767
      @thekopiteynwa5767 2 роки тому +6

      @@atozvloggers9089 സത്യം 💛💛💛💛💛💛

    • @AJITH-n4q
      @AJITH-n4q 2 роки тому +3

      Same

    • @motivestudy123
      @motivestudy123 2 роки тому +4

      Dhoni is a true legend ❤

  • @akhilakhil712
    @akhilakhil712 2 роки тому +931

    നിഷ്കളങ്കരായ രണ്ട് മലയാളി Celebraties രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്...🤩

  • @ksa7010
    @ksa7010 2 роки тому +1020

    ഈ രണ്ടു പേരുടെ വിശേഷങ്ങൾ എത്ര കേട്ടാലും മതിവരില്ല അത്രയ്ക്കും ആനന്ദം തന്നെ കഴിഞ്ഞ എപ്പിസോഡുകൾ ശരിക്കും ഒരു നിറപുഞ്ചിരിയോടെ കൂടി നല്ല രീതിയിൽ ആസ്വദിക്കാൻ കഴിഞ്ഞു...

  • @shibinb1848
    @shibinb1848 2 роки тому +389

    ഇത്ര പെട്ടന്ന് തീർന്നുപോയോ എന്ന് ചിന്തിച്ചവര്‍ ഉണ്ടോ ..?😜😁
    മനസ്സിന് ഇഷ്ടപ്പെട്ട അടുത്ത കാലത്ത് കണ്ട മനോഹരമായ interview♥️

  • @srijith8317
    @srijith8317 2 роки тому +52

    ഇവർ തമ്മിൽ interview വേണം എന്ന idea കൊണ്ടുവന്ന wonderwallinu ഇരിക്കട്ടെ എൻ്റെ വക ഒരു ലൈക്ക് 😇

  • @hishamdreamcity9101
    @hishamdreamcity9101 2 роки тому +267

    രണ്ടുപേരുടെയും സംസാരത്തിൽതന്നെ കോമഡി ഉള്ളതുകൊണ്ടാണ് ഈ ഇന്റർവ്യൂ കാണാൻ ഒരു രസം 👌

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +736

    *this interview is far better than many scripted interviews😌*

    • @rafnasrafeeque3698
      @rafnasrafeeque3698 2 роки тому +10

      Is also scripted

    • @sreeragssu
      @sreeragssu 2 роки тому +36

      ഇതും scripted തന്നെ എങ്കിലും കൊള്ളാം, നമ്മൾ അറിയാൻ ആഗ്രഹിക്കുന്നത് തന്നെ അവർ പരസ്പരം ചോദിക്കുന്നു

    • @evolutedmonkeyhuman6908
      @evolutedmonkeyhuman6908 2 роки тому +1

      @@rafnasrafeeque3698 allann paranjillalo

    • @mrcfan4619
      @mrcfan4619 2 роки тому +3

      @@sreeragssu scripted anenn thonnilla ella break edukkundakum. Njan inghaneya onnu mindiyal evide ethunnath parayam pattila

    • @itsmegokuhere
      @itsmegokuhere 2 роки тому +8

      First of all.. the format is completely different. Its an interaction between two talents from two different fields. sharing their experience and perspective 👍🏻 that's what i feel

  • @anuragmr3096
    @anuragmr3096 2 роки тому +73

    19:57 Interview nokathe horn adiche matiya chettan mess🤣🔥🔥🔥

  • @albinbcdrops
    @albinbcdrops 2 роки тому +581

    Part 4 ഉണ്ടോന്ന് ആദ്യമേ നോക്കിയ ഞാൻ....
    ഇത് നിർത്തണ്ട web series പോലെ അങ്ങ് ഇറക്കിയേക്ക് 🥳🥳🥳🥳

  • @philiptjohn5197
    @philiptjohn5197 2 роки тому +28

    Virat kohli 🔥🔥 inspiration, Aggression

  • @abhis4014
    @abhis4014 2 роки тому +138

    Stardom തലക്ക് പിടിക്കാത്ത രണ്ടു പേർ 🤗💞 truly awesome personalties🥰

  • @livetoday...
    @livetoday... 2 роки тому +278

    ഇതുപോലെ രസമുള്ള ഇന്റർവ്യൂകൾ ഇനിയും തുടരുമെന്ന് പ്രേതീക്ഷിക്കുന്നു 😄✌️❤#പൊളി

  • @trolleyezvichuvlogz5572
    @trolleyezvichuvlogz5572 2 роки тому +35

    സഞ്ജുവിനേയും ബേസിലിനെയും വെച്ച് ഇങ്ങനൊരു interview എടുത്ത ഈ ചാനലിന് എല്ലാവിധ ആശംസകളും... ഇതുപോലെ ശ്രീശാന്തിനേയും സഞ്ജുവിനേയും വെച്ചൊരു interview പ്രതീക്ഷിക്കുന്നു... 👌👍👍👍

  • @samuelmathew3179
    @samuelmathew3179 2 роки тому +350

    The main positive thing about this interview is that it doesn't have an anchor who asks scripted questions and doesn't allow the guests to complete the answers ❤️

    • @Mac_Mysterious
      @Mac_Mysterious 2 роки тому +13

      ഈ ഇൻ്റർവ്യൂ പ്ലാൻ ചെയ്തവൻ കില്ലെടി തന്നെയാ..wht a thought mahn⚡

    • @jijin2450
      @jijin2450 2 роки тому +9

      Veena left the chat 😂

  • @vishaalxx
    @vishaalxx 2 роки тому +18

    അവരെ രണ്ടുപേരെയും ഫ്രീ ആയിട്ട് വിട്ടതാണ് ഈ ഇന്റർവ്യൂ ഇത്രക്ക് രസമാവാൻ കാരണം...!❤️

  • @avkanil3294
    @avkanil3294 2 роки тому +17

    Basil ന്റെ ചിരിക്ക് Pettant എടുത്തോ🧡🧡🧡🧡🧡😁😁😁 വല്ലാത്ത ചിരിയാണ് Super ..... Fittansoo... ടോവിനോ കേൾക്കേണ്ടാ😃😃😃😃

  • @sreeragssu
    @sreeragssu 2 роки тому +55

    17:02 MSD യെ കുറിച് സഞ്ജു പറയുന്നത് 👌🏻🥰
    സഞ്ജു വിന്റെ മികച്ച ഇന്ന്ങ്ങസുകളിൽ ഞാൻ ഏറ്റവും കൂടുതൽ ഓർക്കുന്നത് 2013 champions ലീഗ് ഫൈനലിലെ innings ആണ്, ഞാൻ കട്ട MI Fan ആണ് പക്ഷെ അന്ന് എന്റെ ടീമിനെയും ഞങ്ങൾ ഫാൻസിനെയും സഞ്ജു കുറെ വെള്ളം കുടിപ്പിച്ചു അന്ന് സഞ്ജുനു,19 വയസ് തികയുന്നതേയുള്ളു...
    20:09 എടാ ചെറുക്കാ virat retire ആയെന്നല്ല ക്യാപ്റ്റൻ സ്ഥാനം resign ചെയ്തെന്നു പറ 🙂😏,
    കേട്ടിട്ട് തന്നെ എന്തോ പോലെ ആയി

  • @അന്തസ്
    @അന്തസ് 2 роки тому +42

    Kandirikkan nalla resa …. Basil & sanju
    Especially cricketum cinemayum ishtapedunnoralk…😍🔥🔥🤩

  • @faheemkallengal1152
    @faheemkallengal1152 2 роки тому +53

    നിങ്ങൾ ഒരു സീസൺ ഇറക്ക് കാണാൻ ഒരു മടുപ്പും ഇല്ല 😁😁😌

  • @janzworld1534
    @janzworld1534 2 роки тому +18

    Basilinte ചിരി സൂപ്പർ💙
    സഞ്ജുവിന്റെ jada ഇല്ലാത്ത സംസാരം💙

  • @arunslifejourney1795
    @arunslifejourney1795 2 роки тому +13

    Sanju : ഏതു പത്രത്തിൽ നിന്നാ??😀🤣🤣 ഏതാ ചാനൽ 🤣🤣🤩🤩
    സഞ്ജു ഒരേ പൊളി 🥰🥰

  • @chocolateblue8575
    @chocolateblue8575 2 роки тому +84

    രണ്ടാളും നല്ല അടിപൊളി sync🤩

  • @nidheeshchinna7509
    @nidheeshchinna7509 2 роки тому +168

    കട്ട waiting ആയിരുന്നു 🥰🥰🥰 നല്ല രസം ഉണ്ട് രണ്ട്പേരുടെ സംസാരം 🥰🥰🥰

  • @syammuttan52
    @syammuttan52 2 роки тому +73

    രണ്ടു പേരും സിമ്പിൾ... സംസാരം കേട്ടിരിക്കാൻ തോന്നും 😍😍😍👌🏽👌🏽👌🏽

  • @arunedward6957
    @arunedward6957 2 роки тому +28

    📡 14:20 കുടുങ്ങി 😀
    WE NEED A TEAM ♥️♥️
    അങ്ങനെ ഒരു team വരുമ്പോൾ ഇങ്ങോട്ട് വരണം രാജസ്ഥാൻ ഒക്കെ വിട്ടിട്ട് 😛😌
    Sanju and Basil ♥️♥️

  • @മൂസക്കുട്ടി
    @മൂസക്കുട്ടി 2 роки тому +77

    എന്താണെന്നറിയില്ല ഓരോ എപ്പിസോഡ് കാണുമ്പോഴും മനസ്സിന് വല്ലാത്തൊരു സന്തോഷം. സഞ്ജു 😘😘 ബേസിൽ 🥰🥰

  • @NjanAyush
    @NjanAyush 2 роки тому +262

    നല്ല രസം ആണ് രണ്ട് പേരുടെയും സംസാരവും പെരുമാറ്റവും 😂❤️🔥

  • @amalm.e775
    @amalm.e775 2 роки тому +82

    5:05 With great power comes great responsibility ❤️😁

  • @Simba_and_us
    @Simba_and_us 2 роки тому +21

    This sums up how much Sanju loves and take pride of Kerala. Love for him tripled in our hearts 💕🥰.
    Basil... Your laugh is dope 🤣🤣

  • @RaviShankar-oh4is
    @RaviShankar-oh4is 2 роки тому +11

    സഞ്ചൂ എനിക്ക് സഞ്ചുവിനെ ഒരുപാട് ഇഷ്ടമാണ് സഞ്ചു ഉള്ളത് കൊണ്ട് മാത്രമാണ് രാജസ്ഥാൻ റോയൽസ് ഇപ്പോ എന്റെ ടീമായത്

  • @thelocalrider6559
    @thelocalrider6559 2 роки тому +108

    ബേസിലിന്റെ ആ ചിരി കേട്ടാൽ നമ്മളും വെറുതെ ചിരിച്ചു പോവും 🤣🤣

  • @shawnjacobmathew9369
    @shawnjacobmathew9369 2 роки тому +96

    Jeevithathil aadyayittanu oru interview nu vendi ithra wait cheyth excited aayi kaanunnath.... Athum 3 parts okke .... These two are undoubtedly 2 of the best we have right now. ✨✨

  • @anuragmr3096
    @anuragmr3096 2 роки тому +145

    ബേസിലിന്റെ ആ ചിരിയ നമ്മളെ ചിരിപ്പിക്കുന്നെ 🤣🤣

  • @Haitony33
    @Haitony33 2 роки тому +104

    പാർട്ട്‌ 4 ഓ 🙄🤘🤘അടിപൊളി 🤘🤘 പാർട്ട്‌ 2 ആയിരുന്നു മാസ്സ് 🦅🦅

  • @akhilthomas5077
    @akhilthomas5077 2 роки тому +14

    മുഖത്ത് ഒരു ചെറു ചിരിയോടെ 😊😊അല്ലാതെ ഈ ഇന്റർവ്യൂസ് കണ്ടു തീർക്കാനാവില്ല . 😍😍😍അത്രക്ക് പോസിറ്റീവ് വൈബ് തരുന്നു 2 പേരും .....👼😊❤️❤️❤️❤️❤️👼👼👼👼❤️😍🥰🥰🥰. ഇനിയും തുടരട്ടെ ....

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +29

    *sanju will become the indian captain one day💙*

  • @itsmegokuhere
    @itsmegokuhere 2 роки тому +23

    "Genuine ആയിട്ട് with passion എന്ത് ചെയ്താലും നമ്മൾ അവിടെ consistant ആകും.. " well said basil 👍🏻

  • @Linsonmathews
    @Linsonmathews 2 роки тому +24

    എന്താ simplicity രണ്ടാളുടേം 😍👌👌👌

  • @happymuhammednath5047
    @happymuhammednath5047 2 роки тому +46

    Part 3-ൽ തീരുമെന്നാ വിചാരിച്ചത്.. അപ്പോ ദേ Marvel സിനിമകളിൽ post credit scenes കാണിക്കുന്നത് പോലെ ഇനിയും നാലാമത് part ഉണ്ടെന്ന്..! ഇജ്ജാതി സസ്പെൻസ്!
    Katta waiting for the next part!🔥

  • @lordharry1405
    @lordharry1405 2 роки тому +13

    നമ്മളിൽ ഒരാളെ പോലെ തോന്നിക്കുന്ന എന്തെങ്കിലും okke ആവണമെന്ന് തോന്നിപ്പിച്ച ഞാൻ ക്ഷമയോടെ മൊത്തം കാണുന്ന ഏകദേശം first interview ഇത് താനേ 😅🔥🔥😅

  • @navaneethdileep3999
    @navaneethdileep3999 2 роки тому +92

    Best interview ever seen....never felt like its an interview...so kool...eagerly waiting for part4

  • @akiaki1837
    @akiaki1837 2 роки тому +25

    ഈ ഇന്റർവ്യൂ ഒന്നും രണ്ടും പാർട്ട് കണ്ടപ്പോ മൂന്നാമത്തെതിനുള്ള കാത്തിരിപ്പ് കാണാൻ തുടങ്ങിയപ്പോ
    വല്ലാത്ത ഒരു ഫീൽ സഞ്ജു & ബേസിൽ 🥰😘😍 ⚡⚡🔥

  • @dominicmanjooran
    @dominicmanjooran 2 роки тому +26

    കക്ഷി അമ്മിണി പിള്ള യിലെ പാട്ടാണ് ബേസിലിനെ ഓർമിപ്പിക്കുന്നെ 😬😬😬
    ഉയ്യാരോം പയ്യാരോം പിന്നെയാട്ടെടോ...
    മക്കാറും പുക്കാറും നാളെയാട്ടെടോ...
    ഇന്നല്ലേ... അല്ലേ... അല്ലേ...
    ഓ..... ഒത്തുകൂടല്....🎊🎊🎊🎊

  • @midhinmohan5821
    @midhinmohan5821 2 роки тому +37

    Web series പോലെയുള്ള ഇന്റർവ്യൂ chat നല്ല അവതരണം 👍

  • @danielmathai7242
    @danielmathai7242 2 роки тому +18

    ക്ലാസ്സ്‌ ആൻഡ് സ്റ്റാൻഡേർഡ് ഇന്റർവ്യൂ 🥰🥰🥰🥰👌👌

  • @arjundas3314
    @arjundas3314 2 роки тому +24

    Nice interview, without any build up, quite natural. Waiting for the next part.

  • @msvinayak950
    @msvinayak950 2 роки тому +42

    Ms Dhoni 🔥

    • @linsonjohn5847
      @linsonjohn5847 2 роки тому +1

      ജോജി പടത്തിലെ paleelachan വേഷം വേറെ ലെവൽ aayirunnillae

    • @erorr2474
      @erorr2474 2 роки тому +1

      More about dhoni

  • @abin3694
    @abin3694 2 роки тому +20

    സഞ്ജു ഭായ് ശ്രീ ശാന്തിനെ ലേലത്തിൽ പിടിച്ചേക്കണേ..... 🙏⚡️

  • @zainsmedia4325
    @zainsmedia4325 2 роки тому +30

    I’m very much happy for you Sanju …
    coz those people who criticise you without knowing you who you are…
    This interview will surely open their eyes…
    Superb basil..

  • @shajijohn5462
    @shajijohn5462 2 роки тому +11

    ഒരു മുഴുനീളൻ പുഞ്ചിരിയോടെ, നിറയെ സന്തോഷത്തോടെ കണ്ട ആദ്യത്തെ ഇൻ്റർവ്യൂ... ❤️❤️❤️

  • @worldcreations822
    @worldcreations822 2 роки тому +5

    സഞ്ജു നിൻറെ സംസാരം കേൾക്കാൻ നല്ല രസമാണ്.keep going

  • @frelinmartin1876
    @frelinmartin1876 2 роки тому +38

    They talked very intelligently to keep the conversation interesting😊😊, this interview is far better than scripted questions of anchor

  • @rasheedshijin
    @rasheedshijin 2 роки тому +26

    ഒരു ചെറു ചിരി ഇല്ലാതെ ആരും ഇ ഇന്റർവ്യൂ കണ്ടു തീർക്കില്ല... മലയാളത്തിന്റെ അഭിമാനങ്ങൾ...... ❤❤❤

    • @murshidraftalks1850
      @murshidraftalks1850 2 роки тому +2

      Pakshe ee interview enikk punchiri kond kanan kazhinjilla enthann ariyilla,,, part 1 , part 2 poliyarnnu

  • @aromalm9828
    @aromalm9828 2 роки тому +7

    Super sanju 😍& minnal baisil🥰

  • @dileepkp3638
    @dileepkp3638 2 роки тому +90

    Ithorumathiri matte paripadiyanu tto
    Dying to watch the complete conversation.
    Amazing concept, really wonder who came up with such a brilliant idea.

  • @akhilchandran2651
    @akhilchandran2651 2 роки тому +29

    തുടക്കം മുതൽ ഉള്ള മുഖത്തെ ചിരി 22 min ഉം ഉണ്ടായിരുന്നു.
    വേറേ എന്ത് വേണം.
    Love these guys 🥰❤️❤️❤️

  • @abhilashsoman2346
    @abhilashsoman2346 2 роки тому +7

    ഞാൻ ഒരുപാട് പ്രാവിശ്യം കാണുന്നുണ്ട് എപ്പിസോഡുകൾ ഒരുപാട് ഇഷ്‌ടം രണ്ട്‌ പേരും സൂപ്പർ....🥰🥰🥰🥰🥰🥰

  • @anaskappil5408
    @anaskappil5408 2 роки тому +3

    2 perum orewy pwoli.
    Oru boring um illa.

  • @Moviescenesyaya
    @Moviescenesyaya 2 роки тому +19

    Basil and sanju❤️😍

  • @jaisjacob6135
    @jaisjacob6135 2 роки тому +155

    Hats off to the team who brought this interview to us✨✨✨

  • @nycilah7050
    @nycilah7050 2 роки тому +7

    Basil ചിരി ഒരു രക്ഷയും ഇല്ല ❤️❤️❤️

  • @rayanr4385
    @rayanr4385 2 роки тому +26

    അടുത്തത് ടോവിനോ & ധോണി മതി 😁

  • @muhssi4687
    @muhssi4687 2 роки тому +3

    Sanju de talk & body language 👌🏻
    Basil bro de fun aayittulla motivation um .
    Mothathil oru vibe

  • @Jakes-4565
    @Jakes-4565 2 роки тому +19

    കണ്ടു ഇരുന്നു പോകുന്ന ഇന്റർവ്യൂ ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +41

    *two upcoming legends in one frame😃*

  • @anumtz2715
    @anumtz2715 2 роки тому +8

    എന്ത് രസമാണ് ഇവരുടെ interview😍😍❤❤

  • @snp-zya
    @snp-zya 2 роки тому +121

    തീരല്ലെ തീരല്ലേ എന്നോർത്തിരുന്ന് കണ്ടിട്ട് പെട്ടെന്ന് തീർന്നു പോകുന്നത് എന്തൊരു കഷ്ടാ.. വേഗം അടുത്ത പാർട്ട് ഇടെടോ അഡ്മിൻ മാമാ!🥴

    • @ksa7010
      @ksa7010 2 роки тому +4

      അഡ്മിൻ മാമാ 😂

    • @fusiongaming753
      @fusiongaming753 2 роки тому +2

      🤣🤣🤣

  • @chandhugokul1594
    @chandhugokul1594 2 роки тому +3

    ഇവരുടെ സംസാരം കേട്ടിരിക്കുന്ന തന്നെ എന്തൊരു രസമാ 😍

  • @siyadmuhammad968
    @siyadmuhammad968 2 роки тому +9

    *ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ ആണ് എന്തായാലും സംഭവം കളറാക്കുന്നുണ്ട് അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്* ❤️

  • @sreekkuttankr6805
    @sreekkuttankr6805 2 роки тому +20

    എന്തായാലും കണ്ടിരിക്കാൻ നല്ല രസം ❤️❤️

  • @philleyyy
    @philleyyy 2 роки тому +125

    This is very impressing. Such a realistic one from all scripted scenes we see. Big hands to the team behind. All the questions are among the ones flashed once in my mind and those were ones I thought to ask if I got a chance to do so...
    Waiting for next partt!!
    This is a next level concept.👏👏

  • @Goliath972
    @Goliath972 2 роки тому +32

    *ഒരു ഇന്റർവ്യൂവിന്. ഇത്രയും കാത്തിരുന്നിട്ടില്ല* 💜✨⚠️

  • @basilpaulose3971
    @basilpaulose3971 2 роки тому +23

    Basil & Sanju
    🔥

  • @robinsaduparayil4343
    @robinsaduparayil4343 2 роки тому +13

    So entertaining, doesn’t feel the time flies along with. Two humble personas. Eager to watch the next part. You rocks

  • @sociopath_sugunan1034
    @sociopath_sugunan1034 2 роки тому +27

    This interview series is like therapy

  • @mshibilinc4663
    @mshibilinc4663 2 роки тому +8

    മലയാളത്തിലെ മികച്ച ഇന്റർവ്യൂ 👍💞💞

  • @robinbabygeorge1509
    @robinbabygeorge1509 2 роки тому +24

    Kollam Randuperudeyum comboo⚡🏏
    Waiting for episodes and exciting contents🤩

  • @anurajpoovathinkal733
    @anurajpoovathinkal733 2 роки тому +18

    ഒരു 100 എപ്പിസോഡ് ഉണ്ടെങ്കിലും ഒറ്റയിരുപ്പിൽ ഇരുന്നുകാണാൻ ഉള്ള setup ഉണ്ട്....അടിപൊളി interview...

  • @abhijithp2116
    @abhijithp2116 2 роки тому +7

    Stressful day....this video removed some stress from mind🙂

  • @akshay-ui5mr
    @akshay-ui5mr 2 роки тому +11

    Ms dhoni💙💥

  • @shefiks4968
    @shefiks4968 2 роки тому +6

    Here V goo Basil💜❤️Sanju🥰

  • @sarathwarrier9704
    @sarathwarrier9704 2 роки тому +18

    I have never eagerly waited for a interview ever. But waiting for the next part now.

  • @sarathsarathmohan8170
    @sarathsarathmohan8170 2 роки тому +39

    BASIL ⚡️ SANJU

  • @baijubaiju6377
    @baijubaiju6377 2 роки тому +1

    ഞാൻ ചിന്തിക്കുന്നത്.. Sanju ഇനി ipl കളിക്കുമ്പോൾ കളിക്കിടയിൽ ഈ ഇന്റർവ്യൂ ഓർത്തു ചിരിക്കുന്നുണ്ടാവും.... Super ഇന്റർവ്യൂ അടിപൊളി ഒത്തിരി ഇഷ്ട്ടം 💕💕💕

  • @csk9467
    @csk9467 2 роки тому +10

    Best interview I ever seen 🔥💥💖💖💖💖💖💖💖

  • @rishanjr7872
    @rishanjr7872 2 роки тому +2

    Ee oru interview theeralle enna oru agrahee ullu🤩❤️

  • @diyasunil9958
    @diyasunil9958 2 роки тому +15

    Sanju and basil❤❤

  • @moosacutz4691
    @moosacutz4691 2 роки тому +23

    This Combo....💕💕💕

  • @sunithc3058
    @sunithc3058 2 роки тому +8

    ഇത് എത്ര part ആണെങ്കിലും ഒരു മടുപ്പും ഇല്ല. കഴിയല്ലെ എന്ന് മാത്രമാണ് വിചാരിക്കുന്നത്

  • @DeepakRaj-lt3fv
    @DeepakRaj-lt3fv 2 роки тому +7

    ഈ അടുത്ത കണ്ട ഏറ്റവും നല്ല ഇൻ്റർവ്യൂ ....kudos to സഞ്ജു ആൻഡ് basil

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 роки тому +27

    *proud to be a rr fan💗*

  • @yadhumohan9059
    @yadhumohan9059 2 роки тому +6

    Royal Sanju ❤️ Minnal Basil❤️

  • @REALITYGAMESSPOT
    @REALITYGAMESSPOT 2 роки тому +21

    *PART-4 മാത്രമല്ല ഇനി part 400 ഇറക്കിയയാലും കാണും👌*

  • @Drvishnuveda
    @Drvishnuveda 4 місяці тому

    Fusion in interview .. classic ❤️❤️❤️👏👏

  • @abworld5693
    @abworld5693 2 роки тому +8

    Psycological movement
    Good effort from wonderwall ❤❤❤

  • @anoopabraham1118
    @anoopabraham1118 2 роки тому +2

    Vinu Janardhanan👏💙