ഞങ്ങൾ പോയിട്ടുണ്ട്.. ഇതുവരെ പോയതിൽ വെച്ച് ഏറ്റവും രുചിയുള്ള മത്സ്യവിഭവങ്ങൾ.. പോക്കറ്റ് ഫ്രണ്ട്‌ലി.. സ്നേഹപൂർണമായ പെരുമാറ്റം. ഇനിയും സ്നേഹം ഒരുപാട് നാൾ വിളമ്പട്ടെ 👌👌👌👌👌
ചില ആളുകളെ നമുക്ക് എത്ര ആയാലും മനസിലാക്കാൻ കഴിയില്ല....അവർ അങ്ങനെ ആണ് അവർ അവരുടെ നന്മകൾ തുടർന്നുകൊണ്ടേഇരിക്കും... ഈ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
നല്ല ഭക്ഷണം, സന്തോഷത്തോടെ വിളമ്പി തരുമ്പോൾ എന്തിന് കണക്ക് പറയണം🚩🚩🚩🚩ഭക്ഷണം പാകം ചെയ്യുമ്പോഴും, വിളമ്പുപ്പോഴും എത്രമേൽ ശ്രദ്ധിക്കുന്ന ഇവർ, അമിത വില മേടിച്ച് എന്തായാലും പറ്റിക്കില്ല♥️♥️♥️ എന്തിനും കുറ്റം പറയണ കുറെ പൊട്ടന്മാർ നമ്മുടെ നാട്ടിൽ എന്നല്ല എല്ലാ ഇടവും ഉണ്ട് 🌹
ഞാൻ കോഴിക്കോട് പോർട്ടിൽ ജോലി ചെയ്യുമ്പോ സ്ഥിരം ഉച്ചക്ക് അവിടെ നിന്നായിരുന്നു കഴിച്ചിരുന്നത്..... അടിപൊളി സ്വഭാവം ആണ് അവിടെ എല്ലാവർക്കും.... നല്ല ഫുഡ് ആണ് ❤️❤️❤️
സൂപ്പർ അമ്മയും മോനും 🙏🙏🙏 എല്ലാ ഉയർച്ചയും അവരുടെ ജീവിതത്തിലും സ്ഥാപനത്തിലും ഉണ്ടാവട്ടെ... മനുഷ്യനെ പിടിച്ചു പറിക്കാതെ നല്ല രീതിയിൽ ഭക്ഷണം കൊടുക്കുന്നത് 👌👌👌👌👌🙏🙏🙏 ഇങ്ങനെ ഉള്ളവരെ തപ്പി പിടിച്ചു ഇനിയും കൊണ്ടു വരണം 🌹🌹🌹 ലൊക്കേഷൻ കൂടി
ആ അമ്മയും മകനെയും ദൈവം അനുഗ്രഹിയ്ക്കട്ടെ ദൈവംഎല്ലാം നൻമകളും നൽകട്ടെ . അമ്മയ്ക്കുംമകനുംഒപ്പം യൂടൂബർ വേട്ടനും നന്ദിആ ഹോട്ടൽ കണ്ടപ്പോൾ ഒൺ കാണാൻകൊതി വന്നു പോയി
Wow not problems man Ettaneyum Ammayeyum Dheyvam Anugrahikkatte 😍❤️😁😁🐱🐱👍all the best and keep it up gdd bless you and your family and friends dear bro please 😁🐱❤️👍
ഞാൻ കഴിച്ചു, Monday ഒരു 01:30 പോയിട്ട് ആണ് കഴിച്ചത്, ഭയങ്കര തിരക്കായിരുന്നു, Fish എല്ല്ലാം പൊളി, ചേട്ടൻ അതിലേറെ പൊളി... തിരക്കിനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ ഒരു സ്റ്റാഫിനെ കൂടെ വെക്കാമായിരുന്നു...
A VERY INNOCENT MOTHER AND SON DUO AND REALLY SAD TO SEE THAT THERE ARE PEOPLE WHO FAIL TO APPRECIATE THEM. ALL THE VERY BEST IN THEIR VENTURE AND GOD BLESS.
എന്റെ ഇന്നത്തെ ഊണ് ഇവിടുന്ന് ആയിരുന്നു.. കോഴിക്കോട് നെ സംബന്ധിച്ച് 40 45 50 nu okke ഭക്ഷണം കിട്ടും but അവരുടെ സ്നേഹം അതൊന്നു വേറെ തന്നെ ആണ് 🥰 അത്രക് നല്ല മനസ്സിന് ഉടമകൾ ആണ്... ഞാനും അനുജത്തിയും കഴിക്കാൻ പോയപ്പോ ഒരു മീനിന്നുള്ള പൈസ ഉണ്ടായിരുന്നുള്ളു ഒന്ന് വാങ്ങി കഷ്ണമാക്കി കഴിക്കാൻ പോകുമ്പോൾക് ആ ചേട്ടൻ വന്നു ഒന്നും നോക്കാതെ ഒരു അയക്കൂറ മീൻ ഇട്ട് തന്നു.. 🥰 ഒരു മത്തി പോലും വെറുതെ കിട്ടൂല എന്നിട്ടും ആ ചേട്ടൻ 🥰🥰🥰🥰വെറുതെ കിട്ടിയ മീൻ കഷ്ണമല്ല ആ ചേട്ടന്റെ ആ മനസ്സ് നമിച്ചു 🙏
Ika Njan negade video sthiram kanuna all ane Njan palakkad ullath ane open ayi paraya Alla videos pole alla eth Vere level ane Sathayam ayitum nice vibe ayi thoni 💝
ആ ചേട്ടനെ കാണുപ്പോൾ തന്നെ അറിയാം ഒരു നിഷ്കളങ്കൻ ആണെന്ന്. നല്ല ഹോട്ടൽ. അമ്മയും മോനും എല്ലാം വിധ ആശംസകളും ❤.
ഞങ്ങൾ പോയിട്ടുണ്ട്.. ഇതുവരെ പോയതിൽ വെച്ച് ഏറ്റവും രുചിയുള്ള മത്സ്യവിഭവങ്ങൾ.. പോക്കറ്റ് ഫ്രണ്ട്‌ലി.. സ്നേഹപൂർണമായ പെരുമാറ്റം. ഇനിയും സ്നേഹം ഒരുപാട് നാൾ വിളമ്പട്ടെ 👌👌👌👌👌
സ്ഥലം എവിടെയാ ഒന്ന് പറയാമോ
ഇത് എവിടെയാണ്... പറയാമോ 🌹
ബേപ്പൂർ BC റോഡിൽ
@@666tauseef 🙏
Evideyanu eehotal
സഹോദരിയുടെ മനസ്സ് നിറഞ്ഞ സംസാരം, സൂപ്പർബ് 👌👌❤️❤️
കണ്ടാലറിയാം മനസിന്റെ വിശാലത... ബ്രോ ധൈര്യമായി മുന്നോട്ട് പോകു... ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ 💪🏻💪🏻💪🏻💪🏻💪🏻
അമ്മയ്ക്കും മോനും എന്റെ സ്നേഹം. 💖💖💖
നല്ല മനസ്സുള്ള ആ സഹോദരനും അമ്മയും എവിടെയും തോൽക്കില്ല ദൈവം അവരുടെ കൂടെ ഉണ്ടാവും
😍 ഇവരെ കുറിച്ച് എത്ര പറഞ്ഞാലും എന്റെ വാക്കുകൾ മതിയാവില്ല 😍. ഈ ബ്ലോഗിന്റെ ഒരു ഭാഗം ആവാൻ സാധിച്ചതിൽ സന്ദോഷിക്കുന്നു 😍
അടിപൊളി മനുഷ്യർ.. പോയി കാണണം, കഴിക്കണം, ഇച്ചിരി വർത്താനം പറയണം.. നിങ്ങൾ നല്ല രസമായിട്ട് കാര്യങ്ങൾ പറഞ്ഞു . Hats off you👏🏻
@@asifkareem2291 thank u .. it’s from my heart
Well said..
ഇതിൽ കണ്ടു ചാനെൽ subscribe ചെയ്തു
പല്ലിന് എന്ത് പറ്റി,same colour തന്നെ ഇടൂടായിരുന്നോ
നല്ലൊരു ഹോട്ടൽ ആണ് നല്ലൊരു ചിരിച്ചുകൊണ്ടുള്ള ആളാണ് മീൻ പൊരിച്ചത് പിന്നെ ഇട്ടു തരും നല്ല നിഷ്കളങ്കരായ ആണ്
ചില ആളുകളെ നമുക്ക് എത്ര ആയാലും മനസിലാക്കാൻ കഴിയില്ല....അവർ അങ്ങനെ ആണ് അവർ അവരുടെ നന്മകൾ തുടർന്നുകൊണ്ടേഇരിക്കും... ഈ അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
നല്ല ഒരു മനുഷ്യനും അമ്മയും 👌👌👌👌കലക്കി ഭായ്
അതിലേറെ സ്നേഹം അതിലേറെ സന്തോഷം 👍🏻
നിഷ്കളങ്കനായ മനുഷ്യൻ 💓
ഇങ്ങനെ ആവണം ഒരു hotel നടത്തുന്ന ആൾ ❤
നല്ല മനസ്സിന്റെ ഉടമ.. 💕
Great.. 🙏
Super... 💕💕
Best Mother and Son....so generous they are...
അമ്മയെയും മോനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
എവിടെനിന്നും കഴിച്ചാലും ഒരേ അഭിപ്രായം കൊള്ളാം സൂപ്പർ
നമ്മുടെ സ്വന്തം
സുബീഷ് ന്റെ ഹോട്ടൽ
ബേയ്പ്പൂർ ബി സി റോഡ്
മാവിൻചോടു 🙏
Good
സ്ഥലം പറയണം
വിവരം കെട്ടവൻ വിവരക്കേട് പറഞ്ഞാൽ അതിനു മറുപടി ഒന്നും പറയേണ്ട... ....നല്ല മനസ്സുള്ളവരെ... നല്ലവർ തിരിച്ചറിയും.....❤
ഞാൻ ഓഫീസിൽ നിന്ന് ഇടയ്ക്കിടക്ക് പോകാറുണ്ട്. നല്ല ആഹാരം, സൂപ്പർ ഫ്രഷ് മീൻ വിഭവങ്ങൾ ആണ് . ഒരു രക്ഷയുമില്ല കിടിലോൽക്കിടിലൻ ഹോട്ടൽ 🔥🔥🔥🔥
Bro ithu sharikyum Calicut evide aayitta
@@liondionar1916
കാലിക്കറ്റ്
ബേപ്പൂർ റോഡ്ഇൽ ബിസി റോഡ്
ജംഗ്ഷൻ അല്പം മുന്നോട്ടുപോയാൽ മാവ് ന് ചോടു
അവിടെ യാ
സുബിഷിന്റെ ഹോട്ടൽ ഓക്കേ
നല്ല ഭക്ഷണം, സന്തോഷത്തോടെ വിളമ്പി തരുമ്പോൾ എന്തിന് കണക്ക് പറയണം🚩🚩🚩🚩ഭക്ഷണം പാകം ചെയ്യുമ്പോഴും, വിളമ്പുപ്പോഴും എത്രമേൽ ശ്രദ്ധിക്കുന്ന ഇവർ, അമിത വില മേടിച്ച് എന്തായാലും പറ്റിക്കില്ല♥️♥️♥️ എന്തിനും കുറ്റം പറയണ കുറെ പൊട്ടന്മാർ നമ്മുടെ നാട്ടിൽ എന്നല്ല എല്ലാ ഇടവും ഉണ്ട് 🌹
അമ്മയും മോന്റേം hotel super 🥰❤️🥰
ഇതേ ചെറുവണ്ണൂർ ആണോ.. സഹോദര നല്ല കടയാണ് ഒന്നും കാര്യമാകരുത് നല്ലത് കൊടുക്കുക നല്ല അമ്മയും മകന്നും... ഇക്ക 👍
പോയിട്ടുണ്ട്... അടിപൊളി കട യാണ്
മോൻ്റെ നിഷ്കളങ്കമായ ചിരി കണ്ടാൽ തന്നെ വലിയ സംതൃപ്തി ആണ്
കോഴിക്കോട് ജില്ലയിൽ ആയിട്ടും ഇത് വരെ അറിഞ്ഞില്ല വീഡിയോ ചെയ്തതിൽ സന്തോഷം ഇനി നാട്ടിൽ പോകുമ്പോൾ ഒന്ന് കയറണം 🥰😋🐟മീനുണ്ടോ അത് മതി പണ്ടേ നമ്മക് 🦈🦈
നമ്മുടെമനസിന് ദൈവം അതിനുള്ള ഫലം തരും ഒരു വിഷമവും വിചാരിക്കണ്ട അത് കളഞ്ഞേക്ക് ദൈവം അനുഗ്രഹിക്കട്ടെ
സൂപ്പർ.. ഈ കടയുടെ ലൊക്കേഷൻ ഇടാമോ
നല്ല മനസ്സിന്റെ ഉടമയാണ് ആാാ ചേട്ടൻ അതാണ് ഒരു ബിസിനസ് ചെയ്യുന്ന ആളിന് വേണ്ടത് 💜💜💜💜💜💜💜💜💜💜💜🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀💜💜💜💜💜💜💜💜💜
Hakkim ഇക്ക ഇന്ന് അവിടെ പോയി food കഴിക്കും ഉറപ്പ്❤️
ഞാൻ കോഴിക്കോട് പോർട്ടിൽ ജോലി ചെയ്യുമ്പോ സ്ഥിരം ഉച്ചക്ക് അവിടെ നിന്നായിരുന്നു കഴിച്ചിരുന്നത്.....
അടിപൊളി സ്വഭാവം ആണ് അവിടെ എല്ലാവർക്കും.... നല്ല ഫുഡ് ആണ് ❤️❤️❤️
😍
സൂപ്പർ അമ്മയും മോനും 🙏🙏🙏
എല്ലാ ഉയർച്ചയും അവരുടെ ജീവിതത്തിലും സ്ഥാപനത്തിലും ഉണ്ടാവട്ടെ...
മനുഷ്യനെ പിടിച്ചു പറിക്കാതെ
നല്ല രീതിയിൽ ഭക്ഷണം കൊടുക്കുന്നത് 👌👌👌👌👌🙏🙏🙏
ഇങ്ങനെ ഉള്ളവരെ തപ്പി പിടിച്ചു ഇനിയും കൊണ്ടു വരണം 🌹🌹🌹
ലൊക്കേഷൻ കൂടി
ആ താത്താനെ ഹോട്ടൽന്റെ brand ambassador ആക്കിക്കൂടെ😜😜😊😊
അതെ( മൊഞ്ചത്തി താത്ത❤️❤️
അവരുടെ അഭിപ്രായം അവർ പറഞ്ഞു, അതിന് ഇത്രയും പരിഹാസം വേണോ
@@ശിവപ്രസാദ്-ഘ1ഡ
😄😄😄
@@rillythekkath8374 സത്യം 👍🏼
എന്തായാലും ഈ ഹോട്ടലിൻ്റെ ബ്രാൻറ് അംബാസിഡറായാൽ അവടെ നിന്നു ആഹാരം കഴിച്ച ആരും ശപിക്കില്ല നന്ദിയേ പറയു .
പാവം മനുഷ്യൻ 😘😘
ആ അമ്മയും മകനെയും ദൈവം അനുഗ്രഹിയ്ക്കട്ടെ ദൈവംഎല്ലാം നൻമകളും നൽകട്ടെ . അമ്മയ്ക്കുംമകനുംഒപ്പം യൂടൂബർ വേട്ടനും നന്ദിആ ഹോട്ടൽ കണ്ടപ്പോൾ ഒൺ കാണാൻകൊതി വന്നു പോയി
Ikka video edukunna ottu mikka perum ikkane pole thanne nishkalankara🥰🥰👍👍 Padachavan Anugrahikatte
Good presentation. Palakadan style 👍
These type of people are normally ignored. Your selection of Hotels are also appreciable.
Super food and super Ammayum monuyum....God always with ur family.... Aameen...🙏🙏🙏♥️♥️♥️♥️
അടിപൊളിയാണ് ആർക്കും പോകാം അത്രയും വിലക്കുറവ്
Nalla manushyar 🥰🥰🥰 enth kulirmaya manasine ivare kurich kekumbo 🥰🥰
Aa chettan enddaa orr prashnam parannad meeninted aarengilum detail aayi parannutarumoo?
നാട് ❤🎉
Midukkan 👍👍
Eee Hotel il Varaan Vendi Njan Calicut Visit Cheyyum.Valaratte ❤️
Njan Oru Fish 🐠 Lover Aanu
സുബിഷിനെ കുറിച്ച് ആ കുട്ടി പറഞ്ഞത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 🥰🥰, ഇ ഹോട്ടൽ കോഴിക്കോട് എവിടെയാണ്, കോഴിക്കോട് പോകുമ്പോൾ ഒന്ന് കയറാൻ വേണ്ടിയാണ്
Calicut ചെറുവണ്ണൂർ നിന്നും ബേപ്പൂർ പോവുന്ന rout bc റോഡ്
@@arshidkarumpil3502, Thanks 🙏🏼
Thank u😍
Thankyou
Food manas arinj kodukkunnavan anu eh lokathey ettavum Valiya dheivam. God bless ❤️
Enikkishttamulla Chanel super videos anu muzhuvan kanum
ഇത്രയും നല്ല മനസുള്ള
ആ ളെ യാണോ ആ ളുകൾ
തെറ്റി ധരിക്കുന്ന ത്
പാവം മനുഷ്യൻ 👍👍👍👍💕💕💕💕💕💕💕
I have watched all videos u create not a foody but u create a normal man to watch ur videos salute
meals mathy,fish fry athraiku eshttalla,pakshe,mantal fry kandappol😋wow.
ഒരു പാവം ചേട്ടൻ 🥰
Mmade kozhikode mmade subeesh........thanx machoo for dis video
Wow not problems man Ettaneyum Ammayeyum Dheyvam Anugrahikkatte 😍❤️😁😁🐱🐱👍all the best and keep it up gdd bless you and your family and friends dear bro please 😁🐱❤️👍
ഇങ്ങനെയുള്ള ആളുകളെ കാണുന്നത് തന്നെ ഒരു സന്തോഷം ആണ്
സ്ഥലം കൃത്യമായി എവിടെയാണെന്ന് പറയാതെ വീഡിയോ ഇട്ടാൽ കാണുന്നവർക്ക് ഒരു ഉപകാരവുമില്ല
apoorrvvam.......manoharam.....sumanassukall......AMMAYUM MAKANUM....SNEHAM MAATTHRRAM😍😍😍😍🤩🤩🤩😁😁😁😁😁
അങ്ങനെ ഞമ്മടെ നാട്ടിലെത്തി ഹക്കീം ബായ്
😍😍😍👏👏👏🙏🙏🙏
Portraitൽ video എടുക്കാതെ landscape ൽ എടുത്താൽ നന്നായിരിക്കും
mashallah allahu hairakatte,no,tension,munnott,pokuka,nallavaraya,jhanaghal,koodeyundu
പടച്ച റബ്ബ് ഈ ഹോട്ടല് മുതലാളിക്ക് പടച്ച റബ്ബ് അനുഗ്രഹം കൊടുക്കട്ടെ ബറക്കത്ത് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
Dear brother.... Location എവിടെ എന്ന് പറഞ്ഞില്ല.....
Hakeem Bhai super video ,,ithu evde aanu Bhai Hotel ,,correct location
Ahh chettane allahu kakumarakate ammenem.. sathyamayath allahu kanuka thanne cheyum...ekkaku orupad nanni enim etharathil olla pavagale kandathi saport cheyumarakate🥰🥰🤗🤗👍
ഞാൻ കഴിച്ചു, Monday ഒരു 01:30 പോയിട്ട് ആണ് കഴിച്ചത്, ഭയങ്കര തിരക്കായിരുന്നു, Fish എല്ല്ലാം പൊളി, ചേട്ടൻ അതിലേറെ പൊളി... തിരക്കിനെ ഒന്ന് കണ്ട്രോൾ ചെയ്യാൻ ഒരു സ്റ്റാഫിനെ കൂടെ വെക്കാമായിരുന്നു...
കോഴിക്കോട് അല്ലെ..... സ്വാഭാവികം മാത്രം ❤
Kozhikkodu jillakkaru anghaneya.. Snehikkanmathre ariyum
ദുബായ് 🚣ഗഫൂർക്കയുടെ🥼🥼 നാട്ടിൽ ഒരു നല്ല മനുഷ്യൻ.🤗😁🤗😁🤗😁🤗😁🤗😁
A VERY INNOCENT MOTHER AND SON DUO AND REALLY SAD TO SEE THAT THERE ARE PEOPLE WHO FAIL TO APPRECIATE THEM. ALL THE VERY BEST IN THEIR VENTURE AND GOD BLESS.
സ്ഥലം മനസിലായില്ല പിന്നെ എങ്ങിനെ വിസിറ്റ് ചെയ്യും replay കിട്ടും എന്നു കരുതുന്നു
Manchodu, beypore
Bc road beypoor manjottil
Beypore, calicut മാവിഞ്ചോട്
Thirakk kooduthalaayathu kondu ittittundaavilla...
Description ill Location ittittund..
👏😍കഴിക്കാൻ തോന്നുന്നു 😋
തൊട്ടാവാടി കൊടിത്തൂവ ആ ഡയലോഗ് കലക്കി കേട്ടോ ഓക്കേ ഒരു വരവ് വരേണ്ടി വരും
plz tell name and adress of restaurant in english............
നമ്മുടെ നാട്ടിൽ ഉണ്ട് ഒരു ഹോട്ടൽ. റിയാസ് ഹോട്ടൽ മീൻ വാങ്ങിയ പോക്കറ്റിലെ മണ്ണ് നിറച്ചു വീട്ടിൽ പോകാം.. പിന്നെ വെറും ഊണ് 90രൂപ 😂😂.
Hy ഹക്കിംക്കാ.. ങ്ങൾ മ്മളെ നാട്ടിൽ എത്തിയല്ലോ. കാണാൻ പൂതി ണ്ടായിനും ഇൻശാഅല്ലാഹ് എന്നെങ്കിലും കാണും.
കോഴിക്കോട് ബേപ്പൂർ ഞാൻ പോയിറ്റുണ്ട്👍
Ith evidaaa
ഈ വീഡിയൊ കണ്ടപ്പോ പാലക്കാട് യാകരയിലുള്ള ഒരാളെ ഓർമ്മ വന്നു 😄😄
😂😂മീൻ കൊടുത്തു പോക്കറ്റ് കീറുന്ന റിയാസ് ഹോട്ടൽ 😂
ഹാ ആ കാർ വാങ്ങാൻ വേണ്ടി ഹോട്ടൽ നടത്തുന്ന പുള്ളി അല്ലെ..... 😂
@@AB-qq9fu അതെ വെക്തിതന്നെ ഇങ്ങനെ പോയാൽ അവൻ പാലക്കാട് തന്നെ വാങ്ങും.. മീൻ കൊള്ളകാരൻ
എന്റെ ഇന്നത്തെ ഊണ് ഇവിടുന്ന് ആയിരുന്നു.. കോഴിക്കോട് നെ സംബന്ധിച്ച് 40 45 50 nu okke ഭക്ഷണം കിട്ടും but അവരുടെ സ്നേഹം അതൊന്നു വേറെ തന്നെ ആണ് 🥰 അത്രക് നല്ല മനസ്സിന് ഉടമകൾ ആണ്... ഞാനും അനുജത്തിയും കഴിക്കാൻ പോയപ്പോ ഒരു മീനിന്നുള്ള പൈസ ഉണ്ടായിരുന്നുള്ളു ഒന്ന് വാങ്ങി കഷ്ണമാക്കി കഴിക്കാൻ പോകുമ്പോൾക് ആ ചേട്ടൻ വന്നു ഒന്നും നോക്കാതെ ഒരു അയക്കൂറ മീൻ ഇട്ട് തന്നു.. 🥰 ഒരു മത്തി പോലും വെറുതെ കിട്ടൂല എന്നിട്ടും ആ ചേട്ടൻ 🥰🥰🥰🥰വെറുതെ കിട്ടിയ മീൻ കഷ്ണമല്ല ആ ചേട്ടന്റെ ആ മനസ്സ് നമിച്ചു 🙏
❤orike ponalo..ela vidha asamsaklum🎉
സ്ഥലം പറയാതെ എന്തിനാ ഭായ് വീഡിയോ ഇടുന്നത്
Super brother amma God bless you
Eth Nthayalum pwolichu Nalla usharrr review egane allakar munote varrate Ennn agrahikune 💝ika always pwoli ayne
Ika Njan negade video sthiram kanuna all ane Njan palakkad ullath ane open ayi paraya Alla videos pole alla eth Vere level ane Sathayam ayitum nice vibe ayi thoni 💝
Ok..kazhikkan varunnavan chilappo panam athikam udavilla chothichal panam parayanam
saarilladoo.ellavarum orupoolallallo.god bless u
Enddaa sambavam
Yantha avide oru nend kanakk🤣💖✨️
നല്ല മനുഷ്യൻന്റെ ഈ ഹോട്ടലിൽ നിന്ന് ഊൺ കഴിച്ചി ട്ടു തന്നെ കാര്യം..... 🙏 കോഴിക്കോട് എവിടെയാണ്... ഇക്ക പറയാൻ മറന്നതാണോ spot എല്ലാവർ ക്കും അറിയാൻ വേണ്ടി
Oru iyyo pavam manushyan aanallo hotel nadathunnathu...Hakkim bai once again rocking 🙏🙏👍👍
Ammayum monum nala name ayirukium, God shower your blessings on them & this channel 🙏💞
Chetta adutha thavanna hotel parijayapeduthumbol avidae engane etham ennu koodae paranju thannal upakaram ayrikkum
. Landmark please
God bless Ammayum maganum
ഇക്ക അടിപൊളി ചേട്ടനും അമ്മയു സൂപ്പർ
Location kittumo?
God bless you Amma and bro---
Nice video .Thanks. please post location please so that atleast once Many may visit
Aah Chettanum Ammakkum Daivam Und kootinu🤲🤲😊
Njanum pooyitund super food
ഇക്ക ഇത് എവിടെയാ സ്ഥലം
Wow great man i like it ❤️😍🐱
I'm glad you like it
Location please
Kozhikode kar anganeya.. anubhavasthan
സുബീഷ് bro സൂപ്പറാണ്....