49 രൂപയ്ക്ക് മുട്ട ഉൾപ്പടെ ചിക്കൻ ബിരിയാണി|49 Rupees Chicken Biriyani|street food kerala

Поділитися
Вставка
  • Опубліковано 6 вер 2024
  • #49rupeesbiriyani #chickenbiriyani
    #streetfoodkerala
    49 രൂപയ്ക്ക് ബിരിയാണി
    കൊച്ചിയിൽ 49 രൂപയ്ക്ക് ചിക്കൻ ബിരിയാണി ലഭിക്കുന്ന, ജാഫർ കാഞ്ഞിരപ്പള്ളി നടത്തുന്ന സിനിമാ ബിരിയാണി എന്ന പേരുള്ള കടയിലാണ് ഈ ചെറിയ തുകയ്ക്ക് വിൽക്കുന്നത്
    രാവിലെ 9 മണി മുതൽ ബിരിയാണി തയ്യാറാകും
    കൂടാതെ ചില്ലി ചിക്കൻ, ബീഫ് ബിരിയാണി, കുഴിമന്തി
    തുടങ്ങിയവയും ഉണ്ട്
    എഗ്ഗ് ബിരിയാണി 39 രൂപ
    ചില്ലി ചിക്കൻ 39 രൂപ
    ഫ്രൈഡ് റൈസ് 39 രൂപ
    ചിക്കൻ ബിരിയാണി 49 രൂപ
    കുഴി മന്തി 59 രൂപ
    ബീഫ് ബിരിയാണി 59 രൂപ
    ഷവർമ്മ ബിരിയാണി 59 രൂപ
    3 പൊറോട്ട ചിക്കൻ കറി 59 രൂപ
    LOCATION 👇
    Cinema Biriyani Center
    opp. ARYAS, Palarivattom, Ernakulam, Kerala 682025
    maps.app.goo.g...

КОМЕНТАРІ • 309

  • @StreetFoodKerala
    @StreetFoodKerala  3 роки тому +40

    Follow me
    Instagram:instagram.com/streetfoodkerala

    • @Acegram
      @Acegram 3 роки тому +1

      👍 എന്തല്ലാ 😀😀😀

  • @TheKingshaik
    @TheKingshaik 3 роки тому +61

    നമ്മുടെ ജാഫറിക്ക... ഞാൻ കുറെ നാൾ ഇദ്ദേഹത്തിന്റെ മെസ്സിൽ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.. നല്ല ഭക്ഷണം ആണ് നല്ല പെരുമാറ്റവും ആണ്...

  • @SunilKumar-he1ok
    @SunilKumar-he1ok 3 роки тому +193

    ഇങ്ങനെയുള്ള ഷോപ്പുകൾ കാണിക്കുന്ന നിങ്ങളാണ് സ്റ്റാർ 👌👌👌

  • @akccj7765
    @akccj7765 3 роки тому +58

    ചെറിയ വിലക്ക് ഗുണമേന്മയുള്ള ഭക്ഷണങ്ങൾ നൽകുന്ന ഇദ്ദേഹം ഏവർക്കും ഒരു മാതൃകയാണ് ..ജാഫർകാ ക്കും പരിചയപ്പെടുത്തിയ ചാനലിനും അഭിനന്ദനങ്ങൾ .
    അലവിക്കുട്ടി എകെ .
    ഒളവട്ടൂർ .പുളിക്കൽ

    • @fakeer..5597
      @fakeer..5597 2 роки тому

      എന്തിനാ നിങ്ങളെ അഡ്രസ് ഒക്കെ?😂😂😂

  • @songlover194
    @songlover194 3 роки тому +75

    സൂപ്പറായിട്ടുണ്ട് നിങ്ങളുടെ വീഡിയോ കാണുമ്പോൾ കഴിക്കാൻ തോന്നുന്നു

  • @vasivlogs5766
    @vasivlogs5766 3 роки тому +26

    എത്രയും പെട്ടന്ന് 1 Lakh അടിക്കട്ടെ 😍😍👍

  • @Guppyandtechy
    @Guppyandtechy 3 роки тому +18

    സിനിമ ബിരിയാണി ഒരു വെറൈറ്റി പേരാണല്ലോ വീഡിയോ കിടുക്കി ❤❤️

  • @muhsinmeppadam8805
    @muhsinmeppadam8805 3 роки тому +3

    ഇത് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്തു കൊടുക്കണം... മറ്റുള്ളവർക്ക് ഇതൊരു ഉപകാരമാവട്ടെ

  • @aneeshnath2401
    @aneeshnath2401 3 роки тому +13

    ഇതാണ് സാധാരണക്കാരന്റെ കട.. superb.. നല്ല കട. ഉറപ്പായും ഇവിടുന്നു കഴിക്കാം ഒരു അസുഖവും വരില്ല

  • @sreejeshmksreejeshmk1257
    @sreejeshmksreejeshmk1257 3 роки тому +27

    പൊന്നാനിയിൽ Av സ്കൂൾ അവിടെ ഒരു ബിരിയാണി കട ഉണ്ട് 60 രൂപ ചിക്കൻ ബിരിയാണി വലിയ ഒരു പിസ് ചിക്കൻ കഷ്ണം പിന്നെ പുഴുങ്ങിയ മുട്ട പിന്നെ റൈസും ഉണ്ടാവും

  • @NDR227
    @NDR227 3 роки тому +6

    തിരുവനന്തപുരം മിക്ക ഇടങ്ങളിലും പോയി ബിരിയാണി കഴിക്കും 100 മുതൽ 170 വരെ ഒരു ബിരിയാണിക്ക് ചാർജ് ചെയ്യും ഇവിടെയൊക്കെ വായിൽ വെച്ചു കഴിക്കാൻ കൊള്ളുകയും ഇല്ല..വലിയ കടകളിൽ കിട്ടുന്നതിനേക്കാൾ രുചി റോഡിൽ 60 രൂപയ്ക്ക് പാവങ്ങൾ വിൽക്കുന്ന ബിരിയാണിക്ക് ഉണ്ടെന്നത് അടുത്ത കാലത്തു ശ്രദ്ധിച്ചത് ആണ്.. കഴുത്തറപ്പൻ വില നൽകുന്നവരെ ഒഴിവാക്കി ഇങ്ങനെ ഉള്ളവരെ പ്രോത്സാഹിപ്പിച്ചാലെ ഭക്ഷണത്തിന്റെ കൊള്ള വില കുറയുകയുള്ളൂ..

  • @CtNisar
    @CtNisar 3 роки тому +7

    ഞാൻ കഴിച്ചിട്ടുണ്ട് ശരിക്കും 49 രൂപ നമ്മെ അത്ഭുതപ്പെടുത്തും...
    ബസ്മതി റൈസ്, egg,..... ഉപയോഗിച്ചുള്ള മിനിമം ബിരിയാണിയുടെ ചാർജ് 140 രൂപയാണ്

  • @NK-cs6ub
    @NK-cs6ub 3 роки тому +11

    മാഷാ അള്ളാ നിങ്ങളുടെ വീഡീയോ ഒരു പ്രതേക ഫിൽ ആണ് 🥰🥰🥰👌👌👌

  • @althafsanu234
    @althafsanu234 3 роки тому +13

    ഇങ്ങനെ ഉള്ളവരെ നമ്മൾ സപ്പോർട്ട് ചെയ്യണം. 👍

  • @manjuvincent3280
    @manjuvincent3280 3 роки тому +6

    രണ്ട് ബിരിയാണി കഴിക്കണം വിശപ്പ് മാറാൻ എന്നാലും ലാഭം
    ദൈവം അനുഗ്രഹിക്കട്ടെ

  • @Acegram
    @Acegram 3 роки тому +10

    മിക്ക സ്ഥലത്തും ₹100, ₹110 ആണ് 🔥🔥🔥🔥 സൂപ്പർ ❤️

  • @mmustafah3926
    @mmustafah3926 2 роки тому +4

    സാധാരണ ചോറിന്റെ കാശിനു സൂപ്പർ ബിരിയാണി 👌👌👌👌👌

  • @mahin9331
    @mahin9331 3 роки тому +4

    ഡ്യൂപ്ലിക്കേറ്റ് ഇറങ്ങിട്ടുണ്ടേൽ തന്നെ ഇത് ഒരു വിജയം തന്നെയാണ്

  • @smartlife8421
    @smartlife8421 3 роки тому +51

    രണ്ട് ബിരിയാണി കഴിച്ചാൽ വയർ ശരിക്കും നിറയും...!

  • @anzilmedia807
    @anzilmedia807 3 роки тому +33

    വയർ നിറയണമെങ്കിൽ രണ്ടെണ്ണം കഴിക്കണം എന്ന് തോന്നുന്നു

    • @jaseelv8732
      @jaseelv8732 3 роки тому +14

      49 രൂപക് പിന്നെ വാങ്ങിച്ചാൽ നാട്ടിൽ ഉള്ള എല്ലാവര്ക്കും കഴിക്കാം

    • @parvathimenon322
      @parvathimenon322 3 роки тому +1

      3 ennam kazhikkanam

    • @Tipsforu
      @Tipsforu 3 роки тому

      While eating, think it is you own stomach and don't take eating as a competition item.

  • @user-xl5gi1kf1v
    @user-xl5gi1kf1v 3 роки тому +3

    ما شاء الله ربي يرزقهم من واسع فضله وكريم رزقه

  • @shuhaibshuhaibsha5620
    @shuhaibshuhaibsha5620 3 роки тому +2

    ഇക്കാന്റെ ചാനൽ എനിക്ക് ഇഷ്ട്ടാണ് 😍

  • @ansarusnar7634
    @ansarusnar7634 3 роки тому +9

    അഞ്ചുരൂപയ്ക്ക് ചായയും അഞ്ചുരൂപയ്ക്ക് കട്ടികളും 40 രൂപയ്ക്ക് ചിക്കൻ 65 50 രൂപക്ക് ബിരിയാണിയും കൊടുക്കുന്ന കട ഞാൻ തുടങ്ങി പക്ഷേ പരിസരത്തുള്ള കടക്കാരെ ഡിസൈൻസ് ആയതുകൊണ്ട് അവർ മാന്യമായിട്ട് ഹെൽത്ത് കാർക്ക് കംപ്ലീറ്റ് കൊടുത്തു ലൈസൻസ് ഇല്ലാത്ത കാരണം എന്റെ കട പൂട്ടിക്കും ചെയ്തു ഇപ്പോൾ ഞാൻ ഗൾഫിലും എത്തി 🤣🤣

  • @unnikrishnanraju4711
    @unnikrishnanraju4711 3 роки тому +3

    കൊള്ളാം അടിപൊളി അതും കൊച്ചിയിൽ ഈ വിലയ്ക്ക് എവിടെ കിട്ടാൻ

  • @abhilashkerala2.0
    @abhilashkerala2.0 3 роки тому +5

    49rs...biriyani super...
    Eppo low price and good quality ill food kittunadhu yellavarukkum nalladhu ayirikkum....

  • @freakyfaug3545
    @freakyfaug3545 3 роки тому +1

    Adipoli bro ...nice video

  • @Tipsforu
    @Tipsforu 3 роки тому +2

    One day definitely I will try it, thanks for shearing such wonderful restaurants, please share some where around chalakudy.

  • @fahadtv5318
    @fahadtv5318 3 роки тому +10

    Waiting for 100k😍😍

  • @anisharani9915
    @anisharani9915 3 роки тому +1

    Adipoli biriyani aanuttoo.... Njan kazhichittund.. 👌👌👌

  • @speaksometech
    @speaksometech 3 роки тому +6

    Congratulation for 100k
    Katta supporter from the beginning❤️❤️

  • @shaqwanali9826
    @shaqwanali9826 3 роки тому +8

    Nice

  • @alhamdulliahalhamdulliah8775
    @alhamdulliahalhamdulliah8775 3 роки тому

    Hlo.annanu. nmmuday.prasnnadny. kadail. Popular.latasia.cofee. kathirikum.

  • @hedhafpk9608
    @hedhafpk9608 3 роки тому +23

    ചേട്ടാ ഇതിന് ബിരിയാണി ഒന്നും പറയല്ലേ നെയ്ച്ചോറും കുറച്ച് ചിക്കൻ കറിയും

    • @emilv.george9985
      @emilv.george9985 3 роки тому +2

      Bro Vishal out Mariya porae ..these type of food can be used.manily by workers who stay in city a s has to spend for food Daily 😐..it's such relief for them

  • @kirankp8890
    @kirankp8890 3 роки тому +2

    Food chanel ayal egane venam... Great work... 👍

  • @vivekvivz9794
    @vivekvivz9794 3 роки тому +4

    അടിപൊളി 💯

  • @divyavignesh7517
    @divyavignesh7517 3 роки тому +1

    Yummy reasonable rate jaffar uncle super

  • @FAKExBERLIN
    @FAKExBERLIN 3 роки тому +1

    Insha allha eranakulam varumbo varande💝

  • @muhammadshafeeq9450
    @muhammadshafeeq9450 3 роки тому +3

    100 k അടിക്കാനായല്ലോ അഡ്വാൻസ് all the best✌️

  • @saleemv6129
    @saleemv6129 3 роки тому +1

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്.എല്ലാം വെക്തമായി പറഞ്ഞ് തരും..✌..All the best..👍✌( ബിരിയാണി ഇഷ്ടപ്പെട്ടു അല്ലേ.കഴിക്കുന്നത് കണ്ടാൽ അറിയാം.😍😋) നല്ല quantity&quality undalle..good 👍

  • @sadhakkathullapk58
    @sadhakkathullapk58 3 роки тому +9

    ഈ സംരംഭം മുന്നോട്ട് പോകട്ടെ 🤲🤲🤲

  • @tagon1003
    @tagon1003 3 роки тому

    Kozhikode kondu tharuo ee mahanaya vekthiye please dayli food kayicholaam poyitt

  • @WatchMakerIrshadSulaiman20
    @WatchMakerIrshadSulaiman20 3 роки тому +1

    ഇക്കയുടെ പ്രതീക്ഷക്കു അപ്പുറത്തേക്ക് ഈ സംരംഭം വളരാന് കഴിയട്ടെ
    FRK വീഡിയോ കണ്ടിരുന്നു. Thanks for share ഹഖീം ഇക്കാ

  • @DcRvlogz
    @DcRvlogz 3 роки тому

    Tas alfham shawarma restaurant review cheyyamo kalamassery Cochin metro station aduthan we restaurant

  • @vivekkk5889
    @vivekkk5889 3 роки тому +5

    100 k...... Waiting

  • @paulmathew8814
    @paulmathew8814 3 роки тому +1

    Great value for your buck

  • @mrdilu8930
    @mrdilu8930 Рік тому

    Ithu ippoyum ndo

  • @stephin1612
    @stephin1612 3 роки тому +3

    adipoli super 😋😁

  • @mehdiyavision2881
    @mehdiyavision2881 3 роки тому +6

    ഞാനും kodukununde 49 ബിരിയാണി... എന്തായാലും പടച്ചവന്‍ anugarikatte

    • @faisalnadi5081
      @faisalnadi5081 3 роки тому +1

      എവിടെയാണ്

    • @mehdiyavision2881
      @mehdiyavision2881 3 роки тому

      @@faisalnadi5081 8 മാസം ആയി bro ആ camments idid

  • @abdulnasarnasar7463
    @abdulnasarnasar7463 3 роки тому +11

    ഞമ്മളെ നാട്ടിൽ 110രൂപ യാ.. അതിൽ മുട്ട.. ഒന്നും ഉണ്ടാകില്ല. എന്നിട്ടും 110 കൊടുക്കണം ആ ഭാഗത്തേക്ക് പോകുമ്പോൾ എന്തായാലും കഴിക്കണം.. 👌👌👌

    • @Athmiya100
      @Athmiya100 3 роки тому

      Njagade natil 130,140 okkeya rate

  • @KOLATHURMACHAN
    @KOLATHURMACHAN 3 роки тому +2

    Polichu tto

  • @IMRAN-di6zx
    @IMRAN-di6zx 3 роки тому

    Ikka avide Ulla baki itemsinte video iddo

  • @stagss
    @stagss 3 роки тому +1

    Great sir you have a great heart to feed poor people.

  • @vishnuraj4507
    @vishnuraj4507 3 роки тому

    Iyal entha ration ari vechano biriyani undakkane

  • @takiyons218
    @takiyons218 3 роки тому +5

    ഉടൻ സിൽവർ ബട്ടൻ കിട്ടട്ടെ❤️❤️❤️🕺

  • @midunps1998
    @midunps1998 3 роки тому

    Broooo ninghal video kiduva super onummm parayan ila...... Ethu poley eniyum food variety shop kanikanam ketto

  • @muhammadshafeeq9450
    @muhammadshafeeq9450 3 роки тому +3

    പൊളി പൊളി 💯😍

  • @keralanow1771
    @keralanow1771 3 роки тому +2

    Good presentation

  • @sibilmaryb1667
    @sibilmaryb1667 2 роки тому

    God bless you

  • @HarisHaris-jk6mz
    @HarisHaris-jk6mz 3 роки тому

    നമ്മുടെ നാട്ടിൽ ഇങ്ങനെ കിട്ടുന്ന

  • @basheernellisseri9970
    @basheernellisseri9970 3 роки тому +1

    എങ്ങിനെ കൊടുക്കാൻ പറ്റുന്നു ഭായ്...

  • @joykm4530
    @joykm4530 3 роки тому +1

    ente veedinte adutha kada 😜😜

    • @joykm4530
      @joykm4530 3 роки тому

      Palarivattom anen enter veedu

  • @MarriageDiaries.
    @MarriageDiaries. 3 роки тому

    നിങ്ങളുടെ അവതരണം പൊളിയാണു ഇക്ക...

  • @jibinkuriakose2550
    @jibinkuriakose2550 2 роки тому +1

    Maximum 2 hours fr food man

  • @sreeviolin1
    @sreeviolin1 2 роки тому

    ലൊക്കേഷൻ എവിടെ ആണ് ബ്രോ

  • @fasnamubarak9449
    @fasnamubarak9449 3 роки тому +1

    Adipowliya👍👍

  • @mohammadaslah.k-perinthalm4930
    @mohammadaslah.k-perinthalm4930 3 роки тому +3

    Super 👍👍👍👌👌👌

  • @bennytintu5534
    @bennytintu5534 3 роки тому +2

    കറി ഒഴിച്ച ബിരിയാണിയോ...

  • @comedymall3945
    @comedymall3945 3 роки тому +2

    Ekkade samsaram usharan

  • @lixonlixon788
    @lixonlixon788 3 роки тому

    best wishes

  • @sanjayjr5853
    @sanjayjr5853 3 роки тому +1

    Nice👌

  • @jcrazyworld2690
    @jcrazyworld2690 3 роки тому

    Your presentation is very good

  • @indradhanus8246
    @indradhanus8246 3 роки тому

    Wow budget friendly

  • @truckdriver7588
    @truckdriver7588 3 роки тому +2

    നല്ല അവതരണം നല്ലൊരു വീഡിയോ .
    എന്നിട്ടും ഡിസ്‌ലൈക്ക് അടിച്ച കുറെ മഹാന്മാർ ഉണ്ടല്ലോ .സമ്മതിക്കണം🙄🙄🙄🙄🙄

    • @sulaimansulaiman2301
      @sulaimansulaiman2301 3 роки тому +2

      അത് 100 രൂപയ്ക്കും 110 രൂപയ്ക്കും വിൽപ്പന നടത്തുന്ന ആളുകൾ ആയിരിക്കും ഡിസ്‌ലൈക്ക് അടിച്ചിരിക്കുന്നത് 😛

  • @vishnumanojc4188
    @vishnumanojc4188 3 роки тому +2

    100 K waiting🔥🔥❤️❤️

  • @shajahanthevarmani1615
    @shajahanthevarmani1615 Рік тому

    Ippozhum undo

  • @gpvlog8894
    @gpvlog8894 3 роки тому

    Njanum kazhichit inde ividanne

  • @mohandasshivan860
    @mohandasshivan860 3 роки тому +3

    പാവപ്പെട്ടവരുടെ ഫുഡ് ബ്ലോഗർ അസാദ്ധ്യം. ,

  • @augustinekj4242
    @augustinekj4242 3 роки тому

    Good attempt God bless u

  • @midhunjithu2011
    @midhunjithu2011 3 роки тому +1

    Congrats 💯 k

  • @viswanathanks483
    @viswanathanks483 3 роки тому

    Dharmettan kada video eduu

  • @vonstauffenburg4294
    @vonstauffenburg4294 2 роки тому

    Door delivery undo

  • @jayakrishnanvc6526
    @jayakrishnanvc6526 3 роки тому +1

    Birriyaanniy thiynnuoo hart Attack vannavar evviddaa comontraaa...🌷🌷🌷🌷🌷😎

  • @photohutphotography7674
    @photohutphotography7674 3 роки тому +4

    ഇദ്ദേഹം ലോക്ഡൗണിന് പുതിയതായി തുടങ്ങീതല്ല . അഞ്ച് കൊല്ലം മുൻപ് മുതൽ ഞാൻ കണ്ടിട്ടുണ്ട് കഴിച്ചിട്ടുണ്ട്. ചക്കരപ്പറമ്പിൽ പണ്ടേ ഉണ്ടായിരുന്നു ഇവിടെ പുതിയതാ എന്തായാലും ബിരിയാണി കുഴപ്പമില്ല. വിലയും കുറവാ

  • @comedymall3945
    @comedymall3945 3 роки тому +1

    Sherikkum oru nadan vlog

  • @agag4411
    @agag4411 3 роки тому

    സൂപ്പർ

  • @joeljohnshaji3791
    @joeljohnshaji3791 3 роки тому +1

    നല്ല വീഡിയോ ❤️❤️❤️

  • @ajithrrr1233
    @ajithrrr1233 3 роки тому +1

    Powlichu ❤️❤️❤️❤️

  • @tonyjohnson5454
    @tonyjohnson5454 3 роки тому

    God bless

  • @uvaisuvais7588
    @uvaisuvais7588 3 роки тому

    Camera ethanu ...?

  • @ratheesanbk8405
    @ratheesanbk8405 3 роки тому

    Very ഗുഡ്

  • @niveds9455
    @niveds9455 3 роки тому

    Super food anu

  • @saraths1410
    @saraths1410 2 роки тому

    👍

  • @user-vs5qe8rw8l
    @user-vs5qe8rw8l 3 роки тому

    Malabarkarkku ithu gee rice chicken masala.tekkott ithu biriyani

  • @jafarkhalid7836
    @jafarkhalid7836 3 роки тому

    Jaaafarkka ❤️ thammanam undaarnnu

  • @nalansworld1208
    @nalansworld1208 3 роки тому

    നന്നായി

  • @shanoop95390
    @shanoop95390 3 роки тому +4

    ഇതാണ് ലെ ബിരിയാണി...... (മുട്ട ചോറ് ചിക്കൻ കറി )

  • @VaavasKitchen
    @VaavasKitchen 3 роки тому +1

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ്

  • @thumbii2162
    @thumbii2162 3 роки тому

    Ippazhum undo?

  • @muhammedanwarshaanwar2183
    @muhammedanwarshaanwar2183 3 роки тому

    Kottayam kaanjirapalli kaaran

  • @lulujamal905
    @lulujamal905 3 роки тому

    Super 🌹