പൂച്ചക്ക് heat ആകുമ്പോള്‍ ശാന്തം ആക്കാന്‍ ഉള്ള tips ! how to handle female cat during heat

Поділитися
Вставка
  • Опубліковано 28 сер 2024
  • പൂച്ചക്ക് heat ആകുമ്പോള്‍ ശാന്തം ആക്കാന്‍ ഉള്ള tips ! how to handle female cat during heat #cats #pets #care #catlovers #catvideos

КОМЕНТАРІ • 26

  • @user-pg1fb4gb2j
    @user-pg1fb4gb2j 5 місяців тому +2

    പേർഷൻ ആൺപൂച്ചയെ യാത്രയിൽ കൊണ്ട് പോയപ്പോൾ വായ തുറന്നു കിതപ്പ് വല്ലാതെ കണ്ടു പേടിച്ചു എന്താണ് pls അങ്ങനെ ചൂട് കൊണ്ടാണോ വീട്ടിൽ എത്തിയപ്പോ ശാന്തമായി അത് കൊണ്ട് അതിനു വല്ലതും പറ്റുമോ പേടിയാകുന്നു pls റിപ്ലേ

    • @archanabalachandran5048
      @archanabalachandran5048  5 місяців тому

      അദ്യം ആയിട്ട് ആണോ പുറത്ത്‌ കൊണ്ടു പോയതു, പേടിച്ചു പൂച്ച അങ്ങനെ ചെയുന്ന കണ്ടിട്ടുണ്ട് കുഴപ്പം ഇല്ല വീട്ടില്‍ വന്നപ്പോള്‍ normal ആയില്ലേ..

    • @user-pg1fb4gb2j
      @user-pg1fb4gb2j 5 місяців тому

      @@archanabalachandran5048 അതെ ആദ്യമായിട്ടാണ് നോർമൽ ആയി

    • @munaifabdulla9511
      @munaifabdulla9511 5 місяців тому +1

      fear

  • @appu8206
    @appu8206 6 місяців тому +1

    Oru വട്ടം heat ayi കഴിഞ്ഞ് പിന്നിട് എത്ര nalu കഴിഞ്ഞാണ് വീണ്ടും heat ആവുക?

  • @RDEditz07
    @RDEditz07 7 місяців тому +1

    👍

  • @rajimol861
    @rajimol861 6 місяців тому +1

    ♥️♥️♥️🤗👍🏻

  • @Asif.434
    @Asif.434 7 місяців тому

    ❤❤❤

  • @smartguygiyo
    @smartguygiyo 4 місяці тому +1

    Heat etra naal nilkum?

    • @archanabalachandran5048
      @archanabalachandran5048  4 місяці тому +1

      7 days anu chila poochakku 19 to 21 days varem heat last akkum mostly 7 days

    • @smartguygiyo
      @smartguygiyo 4 місяці тому

      @@archanabalachandran5048 Thanks 😍

  • @lathak4082
    @lathak4082 7 місяців тому

    ♥️♥️♥️♥️♥️

  • @karthiknair8455
    @karthiknair8455 4 місяці тому

    ആഹാരം കഴിക്കുന്നില്ല അതിന് എന്ത് ചെയ്യണം

  • @Parruuzz
    @Parruuzz 2 місяці тому +1

    Chechii nte poocha bhayakara karachil aahnn nk ith kanditt ntho pole.. Ee karachil ith kazhiyane vare niko😭nk ayinte karachil ketit ntho pole

    • @archanabalachandran5048
      @archanabalachandran5048  2 місяці тому

      പേടിക്കണ്ട ആവശ്യം ഇല്ല ഞാന്‍ ഈ വീഡിയോ യില്‍ പറയുന്ന പോലെ ചെയത് നോക്കു..

  • @MohammadAli-ck2ko
    @MohammadAli-ck2ko 2 місяці тому +1

    😂😂😂😂😂

  • @l13rm87
    @l13rm87 6 місяців тому +1

    informative

  • @karthiknair8455
    @karthiknair8455 4 місяці тому

    ആ സമയം ഇണ ചേരാതിരിക്കാൻ വല്ല വഴിയും ഉണ്ടോ

    • @archanabalachandran5048
      @archanabalachandran5048  4 місяці тому

      ഞാന്‍ ഈ വീഡിയോ യില്‍ പറഞ്ഞ്‌ പോലെ ചെയ്ത നോക്കു male cats യില്‍ ninnu മാറ്റി നിര്‍ത്തും catnip വാങ്ങി കൊടുക്ക്..