ഡ്രമ്മിൽ നൂറിലധികം മാവുകൾ കൃഷി ചെയ്യുന്ന മാമ്പഴ മനുഷ്യൻ ഡ്രമ്മിൽ മാവ് നടുന്ന രീതി വിശദീകരിക്കുന്നു

Поділитися
Вставка
  • Опубліковано 21 лип 2021
  • ടെറസ്സിൽ നൂറിലധികം മാവുകൾ ഡ്രമ്മിൽ കൃഷി ചെയ്യുന്ന കൊച്ചിയിലെ മാമ്പഴമനുഷ്യൻ എന്നറിയപ്പെടുന്ന ജോസഫ് ഫ്രാൻസിസ് ഡ്രമ്മിൽ കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിക്കുന്നു. ജോസഫ് ഫ്രാൻസിസ് - 9961464419
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #mangoman #Mangovarieties #Drumfarming #Potmixing #Fruitplant

КОМЕНТАРІ • 350

  • @aneeshkn1688
    @aneeshkn1688 2 роки тому +20

    മാവിന് ഉണങ്ങുന്ന ഇതിനു എന്ത് മരുന്ന് ഉപയോഗിക്കേണ്ടത്

  • @lavenderthoughts5103
    @lavenderthoughts5103 2 роки тому +6

    ഞങ്ങളുടെ വീട്ടിൽ 14 വർഷം പ്രായമുള്ള ഒരു ഒട്ടു മാവുണ്ട്. നല്ല നൂറുള്ള തേനൂറുന്ന മധുരം ഉള്ള മാങ്ങയായിരുന്നു. ഒട്ടു തൈ ആയിരുന്നതുകൊണ്ട് ആദ്യത്തെ വർഷം തന്നെ പൂത്തിരുന്നു എന്നാൽ മാങ്ങ ഉണ്ടാവാനുള്ള വലുപ്പം ആയിട്ടില്ലാത്തതിനാൽ ആ വർഷം മാങ്ങ ഉണ്ടായില്ല. പിന്നീട് 2 പ്രാവശ്യം നാന്നായി പൂക്കുകയും മാങ്ങ ഉണ്ടാവുകയും ചെയ്തു. പിന്നീടങ്ങോട്ട് ഇത്രയും വർഷം ആയിട്ടും എല്ലാ വർഷവും ചുമ്മാ പൂക്കുകയാണ് മാങ്ങ ഉണ്ടാകുന്നില്ല. വലിയ മരമായി.വെട്ടി കളയാൻ തോന്നുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ 😔

  • @JOSHY1964
    @JOSHY1964 28 днів тому

    ഇതിൻ്റെ മൂന്നിൽ ഒന്ന് മണ്ണ് മാത്രമാണ് ഞാൻ ഇടുന്നത്, പരമാവധി ഉണക്കപ്ലാവില, മാവില, കശുമാവില, പേരയില തുടങ്ങിയവയാണ് മിക്സ് ചെയ്തു നിറക്കുന്നത്, Weight കുറഞ്ഞു കിട്ടും. വളമായി കൊടുക്കുന്നത് factomfose ഉം കായ്ച്ചത്തിന് potash ഉം മാത്രം, Get good result

  • @shijoax3250
    @shijoax3250 3 роки тому +14

    Drum എവിടെ നിന്ന് വാങ്ങാൻ ലഭിക്കും price എത്രയാണ്

  • @splatharackal1337
    @splatharackal1337 2 роки тому +4

    Where is mangoes ? ഈ മഴക്കാലത്തു് , ഇതിൽ നിറയുന്ന മഴവെള്ളമൊക്കെ എങ്ങോട്ടു പോകും?.. താങ്കൾ പറയുന്നു വീട്ടിലെ വേസ്റ്റ് പോയിക്കിട്ടി എന്ന്.. സത്യത്തിൽ മഴവെളളം നിറഞ്ഞ് ആ വേസ്റ്റ് താങ്കളുടെ വീടിൻ്റെ മുകളിൽ തന്നെ പരന്നു് കിടക്കുന്നില്ലേ?

  • @noorjahanubaid6452
    @noorjahanubaid6452 Рік тому +14

    ഒന്നും വിളിച്ചു ചോദിക്കാനില്ല എല്ലാം കറക്റ്റായി പറഞ്ഞു തന്നു നല്ല അവതരണം 👍🏻

  • @shyamkv2964
    @shyamkv2964 14 днів тому

    മാവിൻ്റെ വേര് വലുതായാൽ ...സാധാരണ വലിയ വേരനെല്ലോ,.എന്തുചെയ്യും ഡ്രും പൊളിച്ചു പുറത്ത് വരുമോ.....?

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому

    വലിയ കോൾ ആയി പോയി

  • @aliptni8146
    @aliptni8146 2 роки тому +3

    ചേട്ടായി ചെങ്കൽ കൊറിയയിലെ മണ്ണ് ഉപയോഗിക്കാമോ കൂട്ടിയിട്ട് ചീഞ്ഞ പച്ചിലകൾ ചേർക്കുന്നതുകൊണ്ട് ദോഷമുണ്ടോ എല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് എന്ന് പറയരുത് നിർദേശം പ്രതീക്ഷിക്കുന്നു വീഡിയോ പൂർണമായും കണ്ടു ഉപകാരപ്രദമാണ്

  • @krishnankuttypillai.g4173

    കൽപ്പൊടി എന്ന് പറഞ്ഞു കേട്ടു, അതെന്താണെന്നു പറയുമോ

  • @sinanaboobakkar4709
    @sinanaboobakkar4709 Рік тому +6

    Oru അറിവും ചെറുതല്ല ഇത്രയും അറിവ് പകർന്നു തന്ന ചേട്ടന് നന്മകൾ നേര്ന്ന്

  • @aneeshpayyanoor1477
    @aneeshpayyanoor1477 Рік тому +1

    Sir. Very very use full. Thanks for vedeo. Arivu pakarnnu thannathinu thanks

  • @udinigardenvattoli125
    @udinigardenvattoli125 Рік тому +2

    നല്ല അറിവ്

  • @Seenasgarden7860
    @Seenasgarden7860 2 роки тому +2

    👌👍 kurachu kariyil unangi podinjath cherkkam root cerculation nannayivarum

  • @anshidkp2970
    @anshidkp2970 3 роки тому +3

    നല്ല ഒരു മനുഷൃൻ. ഉപകാരപ്രതമായ വിവരണം നൽകി

  • @goldentour6909
    @goldentour6909 3 роки тому +5

    എന്ത് ചെയ്യുന്നു എന്നതല്ല എങ്ങിനെ ചെയ്യുന്നു എന്നതാണ് . നന്നായിട്ടുണ്ട്

  • @fahadkarumbil5728
    @fahadkarumbil5728 3 роки тому +13

    നല്ല അവതരണം 👍👍👍👍👍ചേട്ടൻ സൂപ്പർ 🙂🙂🙂🙂

  • @babymohandas4490

    Sir വളരെ നല്ല അവതരണം... 👍.. ആവശ്യമെങ്കിൽ വിളിക്കും.

  • @gopakumar2869
    @gopakumar2869 2 роки тому +1

    ചേട്ടായി സൂപ്പർ!!! വളരെ പ്രയോജനമുള്ള കാര്യങ്ങൾ !!

  • @hamzakurikkalkurikkal808
    @hamzakurikkalkurikkal808 Рік тому +1

    വളരെ നല്ല അവതരണം thanks