സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക കൊടുക്കാൻ നടപടി | Social Security Pension Due | Adjournment Motion

Поділитися
Вставка
  • Опубліковано 18 вер 2024
  • സാമൂഹ്യ സുരക്ഷാ പെൻഷൻ കുടിശ്ശിക കൊടുക്കാൻ നടപടി | Social Security Pension | Adjournment Motion
    • Kerala Social Security Pension | Adjournment Motion | അടിയന്തരപ്രമേയം | 15th KLA | SESSION 11
    • K. N. Balagopal | കെ. എൻ. ബാലഗോപാൽ | Finance Minister of Kerala | ധനകാര്യ വകുപ്പ് മന്ത്രി
    • P.C. Vishnunadh | പി.സി.വിഷ്ണു നാഥ് | കുണ്ടറ | Kundara Assembly constituency
    #AdjournmentMotion #KLA15 #KeralaSocialSecurityPension #Kerala #PCVishnunadh #KNBalagopal #Pension
    Sabha TV is an initiative from Kerala Legislature. Its remit is to make accessible to all the work of the legislature and its bodies of the State to the common people. All proceedings and other public affairs programming will air in the SABHA TV OTT platform Sabha TV has the mandate to telecast uninterrupted live proceedings of the Niyamasabha. Committed towards its role as a Public Broadcaster, the channel produces and showcases programs revolving around different facets of democracy. SABHA TV extends its horizon to bring out programs on science, culture, environment, and allied aspects in the form of Documentaries, primarily affecting the viewers.
    Follow on Facebook : / sabhatvkeralam
    Follow on Instagram : / sabha_tv
    Follow on Twitter : / tvsabha
    Visit : sabhatv.com/
    Pls Join to our Sabha TV Whatsapp Group,
    chat.whatsapp....
    #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly
    #niyamasabhatodaylive #keralaniyamasabha #LatestNews #KeralaniyamasabhaNews #legislativeassembly #Keralapolitics
    Subscribe Sabha TV UA-cam Channel :cutt.ly/hjEHaFn

КОМЕНТАРІ • 217

  • @MuhammedkuttyKt
    @MuhammedkuttyKt 2 місяці тому +121

    ചെറ്റ വർത്തമാനം പറയരുത് സാധാരണക്കാരൻ വളരെയധികം പ്രയാസത്തിലാണ് ഇതൊരു നിർബന്ധിത വിഷയം തന്നെയാണ്

    • @alikkalveeran3032
      @alikkalveeran3032 2 місяці тому +16

      🎉valaremozhsmvarthanamdanamtryyyy

    • @babuantonyt.iantony8187
      @babuantonyt.iantony8187 2 місяці тому +7

      കേരളത്തിന് കേന്ദ്രത്തിൽ നിന്ന് എന്ത് കിട്ടാനുണ്ട് എന്നാണ് പറയുന്നത് സുപ്രീം കോടതിയിൽ അപ്പീൽ കൊടുത്തെട്ട്. എന്തായി കേന്ദ്രം കോടതിയിൽ കണക്ക് പറഞ്ഞപ്പോൾ നിങ്ങൾ മിണ്ടിയില്ല ഇനിയെങ്കിലും. നിങ്ങൾക്ക് ഈനുണ പ്രചാരണം നിർത്തുക എന്ത് കൊടുത്താലും. ജനം നിങ്ങൾക്ക് വോട്ട് ചെയ്യൂല്ല നിങ്ങളായിട്ടിണ് ബിജെപി. ഇവിടെ. ്് വളർന്നത് 😅😮😢😢😮

    • @mohammedallipparambil
      @mohammedallipparambil 2 місяці тому +2

      കാര്യങ്ങൾ സുസൂഷ്മം പരിശോധിക്കുക. സൂഹ്യപെൻഷൻ വിതരണം ചെയ്യാൻ നടപടി എടുക്കുക.😢❤️ AMD

    • @gopinathannair2710
      @gopinathannair2710 2 місяці тому

      🎉🎉​@@alikkalveeran3032

    • @Kunhimohamed-e8x
      @Kunhimohamed-e8x 2 місяці тому

      1¹¹100⁰0000001​@@alikkalveeran3032

  • @radhaav7503
    @radhaav7503 2 місяці тому +16

    സതീശൻ സാറിന് അഭിനന്ദനങ്ങൾ

  • @AshokanPk-nk9jk
    @AshokanPk-nk9jk 2 місяці тому +20

    ജനങളുടെ വോട്ട് വാങ്ങി അധികാരത്തിൽ കയറി ഇരുന്ന് ജനേ ദ്രോഹ നടപടികൾ തുടരുന്ന നിങ്ങൾ ഇല്ലാ കഥകൾ പറഞ്ഞ് ജനങ്ങളെ പറ്റിക്കയല്ലേ ചെയ്യുന്നത് ഇത് അടിയന്തിര പ്രദാന്യം അല്ല എന്ന് പറയുന്ന ഗോപാലനിനക്ക് തീരെ വിവരം ഇല്ലേ

    • @rajanpt-uw3ci
      @rajanpt-uw3ci Місяць тому +1

      Balagopalg.pandatheonumparayanda.nigalnallapolebarikuka.😊😊😊

  • @sasidharangopalan4311
    @sasidharangopalan4311 2 місяці тому +16

    എടാ ബാലകോവാല ജ്ജർ മാസം മുതൽ പെൻഷൻ കൊടുക്കുമെന്നു പറഞ്ഞാൽ അതിന് മുൻപുള്ള ജനുവരി മുതൽ May മാസംവരെയുള്ള 5 മാസത്തേ കുടിശിക പെൻഷൻ കൊടുക്കില്ലാ എന്നല്ലേ താൻ പറയുന്നത്. എടോ 5 മാസം 2 മാസത്തേ പെൻഷൻ വീതം കൊടുത്താൽ നിങ്ങളുടെ ബാദ്ധ്യത തീരുമല്ലോ അങ്ങനെ ചെയ്യണം

    • @LathaMNair-l5w
      @LathaMNair-l5w 2 місяці тому

      🎉

    • @kamalav.s6566
      @kamalav.s6566 2 місяці тому

      അപ്പോൾ സർക്കാർ ജീവനക്കാരുടെയും , പെൻഷൻ കാരുടെയും തടഞ്ഞുവച്ചിരിക്കുന്ന ആര് എന്ന് കൊടുക്കും, കിട്ടുമെന്ന് കരുതി കാത്തിരുന്നു നിരാശയോടെ ലക്ഷങ്ങൾ മരണപെട്ടു , കേന്ദ്രത്തിൽ എല്ലാം up date anu , കേന്ദ്രത്തിലെയും സ്‌റ്റേറ്റ് ലേയും ജീവനക്കാർ എല്ലാം ഒരുപോലെ അല്ലേ സർ , എല്ലാത്തിന്റെയും വില 4ഇരട്ടി ആയി ഉന്നതരുടെ എല്ലാ ആനുകൂല്യങ്ങളും അപ്പ്‌ ഡേറ്റ് ആണ് , പാവങ്ങൾക്ക് മാത്രമാണോ നിയമങ്ങൾ , ബാക്കി എല്ലാത്തിനും പണം ഉണ്ടല്ലോ ,

  • @MuhammedkuttyKt
    @MuhammedkuttyKt 2 місяці тому +37

    പെട്രോൾ ഡീസൽ. വകയിൽ പെൻഷൻ കൊടുക്കാൻ വേണ്ടി ഒരു ലിറ്ററിന് രണ്ട് രൂപ പ്രകാരം സാധാരണക്കാരനെ പിഴിഞ്ഞെടുത്ത ആ പണം പെൻഷൻ നൽകാതെ എങ്ങോട്ടു മറിച്ചു. ധനമന്ത്രി തുറന്നുപറയണം

  • @kunjumonjgiftson2766
    @kunjumonjgiftson2766 2 місяці тому +28

    എടോ ബാലഗോപാലൻ സാറെ പാവപ്പെട്ടവരുടെ ബുദ്ധിമുട്ട് നിങ്ങൾക്ക് മനസ്സിലാകത്തില്ല.നിങ്ങളുടെ കൈയ്യിൽനിന്നല്ലലോ കൊടുക്കുന്നത്, സാറെ ജൂൺ മാസം ഒരു തവണ കുടിശിക കൊടുത്താൽ വീണ്ടും കുടിശിക ഒന്നു കൂടി കൂടുകയല്ലേ നാണമില്ലേ സാർ നിങ്ങൾക്ക് ഇറങ്ങിപോയിക്കൂടേ

  • @user-xe4dl5ly3h
    @user-xe4dl5ly3h 2 місяці тому +9

    സാധാരണക്കാരുടെ പെൻഷനും കൊടുക്കാതെ ഒരുമാതിരി മറ്റേടത്തെ വർത്തമാനം പറയരുത് കേട്ടോടാ

  • @kp.9142
    @kp.9142 2 місяці тому +44

    കേരളത്തിന് ക്രേന്ദ്രംധനസഹായം എന്തെങ്കിലും കിട്ടുവാനുണ്ടോ എന്നു 18 എം.ബി മറുപടി പറഞ്ഞാൽ ഭരണപക്ഷവും പ്രതിപക്ഷവും പറയുന്ന കാര്യങ്ങൾ ജനങ്ങൾ തിരിച്ചറിയട്ടെ! MP മാരാണ് ഇതിനു മറുപടി പറയേണ്ടത്

  • @sahapadi7017
    @sahapadi7017 2 місяці тому +22

    ഉമ്മൻ ചാണ്ടി കാലത്ത് 18 മാസത്തെ കുടിശിക ഇല്ലായിരുന്നു പച്ച നുണ പറയല്ലേ എല്ലാ കാര്യങ്ങളും എല്ലാവർക്കും അറിയാം.... നവകേരള ട്ടൂർ നടത്താൻ പൈസ ഉണ്ട്

    • @shareefmundodan7591
      @shareefmundodan7591 2 місяці тому +2

      കുടിശിക ഇല്ലാതെ പിന്നെ 16400 കിട്ടിയത് എന്ത് കൊണ്ടാണ്.. 3 മാസം കുടിശിക ഒള്ളു എങ്കിൽ 1800 രൂപയേ കിട്ടുകയുള്ളു എന്റെ വല്ല്യയുമ്മ വാങ്ങിയത് 16400 ആണ് 😊

  • @ravindranmadhavan8630
    @ravindranmadhavan8630 2 місяці тому +3

    സാമൂഹിക പെൻഷൻ നിങ്ങൾ ക്കു അടിയന്തിര സ്വഭാവം ഉള്ള കാര്യമാല്ലായിരിക്കാം. പക്ഷെ പാവ പെട്ടവർക്ക് അത് വലിയ കാര്യമാണ് ധാനമന്ത്രീ. സർവീസ് പെൻഷൻ കാരും കഷ്ടസ്ഥിയിലാണ്. അവരെയും പരിഗണിക്കണം

  • @sajikumar387
    @sajikumar387 2 місяці тому +5

    68 ലക്ഷം പേർക്ക് കൊടുക്കാൻ പാർട്ടിക്കാർക്ക് വേണ്ടി മാറ്റിയിട്ട് നിങ്ങൾ ചെയ്ത നല്ല കാര്യം ആണോ. ആണേങ്കിൽ തന്നേ നിങ്ങളുടെ ആൾക്കാർക്ക് വേണ്ടി കേന്ദ്രത്തിനേ കുറ്റം പറയേണ്ട. കേന്ദ്രം തരാനുള്ളത് സുപ്രീം കോടതിയിൽ പോയിട്ട് കാര്യം പറയാതേ മുങ്ങിയത് ബാലഗോപല എന്തിനാണ്

  • @MohananKt-ws8qs
    @MohananKt-ws8qs 2 місяці тому +8

    ഇരുപതിനായിരം, മുപ്പത്തിനായിരം, ആർക്കുകിട്ടി എന്നുകൂടിപറഞ്ഞാൽ കൊള്ളായിരുന്നു

  • @abdulkhadar1800
    @abdulkhadar1800 2 місяці тому +2

    ഇതൊന്നും ജനങ്ങൾക്ക് കേൾക്കാൻ സമയമില്ല ഈ സംസാരങ്ങളൊന്നും ഒരു കാര്യപ്പെട്ട സംശയമല്ല

  • @karavidran5756
    @karavidran5756 2 місяці тому +4

    Araduthada samaram kodathile casene ethra kodiyada janangalda paisa chilavaliyate athe gopalamda veetinano adutha

  • @mbkunhimohammed8562
    @mbkunhimohammed8562 2 місяці тому +12

    അടിയന്തിരസ്വഭാവം ഉള്ള കാര്യം അല്ല എന്നത് തികച്ചും പാവങ്ങളോട് ചെയ്യുന്ന അനീതിയാണ് -

    • @shareefmundodan7591
      @shareefmundodan7591 2 місяці тому

      അടിയന്ത സ്വഭാവം വിഷയത്തിന്നുണ്ട്. തർക്കം ഇല്ല.. പക്ഷെ ഈ ആഴ്ച മുതൽ കൊടുക്കാൻ പോവുകയാണ്.. ആയത് കൊണ്ട് അടിയന്തര സ്വഭാവം ഇല്ല

  • @hamsakoya5628
    @hamsakoya5628 2 місяці тому +8

    ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് 18 മാസത്തെ പെൻഷൻ കുടിശ്ശിക ഇല്ല സത്യം അതാണ്

    • @shareefmundodan7591
      @shareefmundodan7591 2 місяці тому +2

      ഉണ്ട്.. പച്ച നുണ പറയല്ലേ... 600 വെച്ച് മൂന്നു മാസം ഒള്ളു എങ്കിൽ 1800 രൂപയെ കൊടുക്കേണ്ടതൊള്ളു.. എന്റെ വല്യുമ്മക്ക് കിട്ടിയത് 16400 രൂപയാ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 2 місяці тому

      ​@@shareefmundodan7591താങ്കളുടെ വല്ല്യമ്മക്ക് കുടിശ്ശിക ആയത് മറ്റെന്തെങ്കിലും കാരണമുണ്ടാകാ൦

  • @radhaav7503
    @radhaav7503 2 місяці тому +4

    നവകേരളപരിപാടിക്ക് നശിപ്പിച്ച പൈസ ഉണ്ടായിരുന്നെങ്കിൽ കേരളത്തിലെ ജനങ്ങളെ സഹായിക്കാമായിരുന്നില്ലേ കട്ടുമുടിച്ച ഗവൺമെൻ്റ് അനുഭവിച്ചല്ലോ?

  • @RaghavanAu
    @RaghavanAu 2 місяці тому +9

    ഈ പണി മതിയാകുന്നതാണ് നല്ലത്

  • @cpsasi5770
    @cpsasi5770 2 місяці тому +3

    Petrol Diesel vila pension kodukan kurachilla veruthe alla

  • @padingarapazayakamabdullak4599
    @padingarapazayakamabdullak4599 2 місяці тому +3

    ഉമ്മൻ ചാണ്ടി ഗവ: ' 18 മാസം കുടിശ്ശിക വരുത്തിയതുകൊണ്ടാണല്ലോ. ജനങ്ങൾ LDF നെ തിരഞ്ഞടുത്തത്. 'പിന്നെ ഉമ്മൻ ചാണ്ടിൻ്റെ കാലത്തുള കഥപറഞ്ഞിട്ട് കാര്യമില്ല. നിങ്ങൾ ഇപ്പോൾ വരിത്തിയിട്ടുള്ള 6 മാസത്തെ കുടിശ്ശികകൊടുത്ത ' തീർക്കുക എന്നാലെ 'മൂന്നാം LDF ന് സാധ്യത. ലൈഫിൻ്റെ വിട് വെക്കാൻ പാസ്സായ നാല് ലക്ഷം ഇതുവരേ കൊടുത്തിട്ടില്ല.

  • @Mani-ku9dr
    @Mani-ku9dr 2 місяці тому +3

    കള്ള്.പറയാതെിറങ്ങിപോ, കടിച്ചു തൂങ്ങി കിടക്കതെ ഇത്🙏🏻🙏🏻🙏🏻

  • @mssaithalvi2533
    @mssaithalvi2533 2 місяці тому +5

    K സുധാകരൻ പിണറായിയെ അവൻ എന്ന് വിളിച്ചു പിണറായി യെ ജനങ്ങൾ വിളിക്കുന്നത് കമ്മികൾ കേട്ടിട്ടുണ്ടോ?

  • @lathasomalatha1063
    @lathasomalatha1063 2 місяці тому +1

    good information

  • @radhaav7503
    @radhaav7503 2 місяці тому +3

    ഇനി ഭരിക്കാമെന്ന് വിചാരിക്കണ്ട

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 місяці тому +10

    ധനമന്ത്രീ. കഷ്ടം.😂😂😂😂😂

  • @esnarayanan2499
    @esnarayanan2499 2 місяці тому +6

    ഇയാൾക്ക് പിന്നെ എന്താണ് അടിയന്തിരം ആയിട്ടുള്ളത്??????
    🎉🎉🎉😂😂😂❤❤❤

  • @balachandranvelayudhan346
    @balachandranvelayudhan346 2 місяці тому +14

    ധനമന്ത്രി ഒരു നുണയനും കൂടിയാണെന്ന് മനസിലായി.

  • @ralatifra81
    @ralatifra81 2 місяці тому +7

    പാവങ്ങളുടെ പെൻഷൻ കൊടുക്കാതെ.. അത് അടിയന്തിര സ്വഭാവം ഉള്ളതല്ലത്രേ..
    ജനങ്ങൾ എല്ലാം കാണുന്നുണ്ട്..

    • @mukeshanandan5440
      @mukeshanandan5440 2 місяці тому

      അതിനുള്ള പണി അടുത്ത തിരഞ്ഞെടുപ്പിന് കൊടുക്കാം.

  • @karunakaranpc3604
    @karunakaranpc3604 2 місяці тому +2

    നിനക്കിതു. അടിയന്ത്രമല്ലായിരിക്കും. 6.മാസ്സത്തേത്. കിട്ടാനുണ്ട്. ദാമോദര. കാലാവധി. പറയണ്ട.

  • @thomasvo4702
    @thomasvo4702 2 місяці тому +9

    കഴിവില്ലെങ്കിൽ കളഞ്ഞിട്ടു പോ

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 місяці тому +3

    ഉടൻ പെൻഷൻ വിതരണം ചെയ്യുവാൻ ജനങ്ങൾക്ക് വേണ്ടി ഞാൻ ഉത്തരവിടുന്നു

  • @sajikumar387
    @sajikumar387 2 місяці тому +4

    മദ്യത്തിന് 10 രൂപ കൂട്ടിയത് വിഷ്ണു നാത് അറിഞ്ഞില്ലേ.

  • @manikrishnan6067
    @manikrishnan6067 2 місяці тому +1

    അധികംപറയാതെപെൻഷൻമുടങാതെതനാൽ.ഉപകാരം

  • @karavidran5756
    @karavidran5756 2 місяці тому +3

    Petrol cess avidaya gopala

  • @jobinjoy7441
    @jobinjoy7441 2 місяці тому +5

    Sir ഇനി ഒന്നും vikasippikkanda
    Pavangalude cash കൊടുത്താൽ മാത്രം മതി

  • @hamsakoya5628
    @hamsakoya5628 2 місяці тому +8

    2500 രൂപ എവിടെ നിങ്ങളുടെ വാഗ്ദാനം നിറവേറ്റുക

  • @sajitj7761
    @sajitj7761 2 місяці тому +2

    കൊടുത്തതനെപറ്റി സംസാരിക്കാതെ 6 മാസങ്ങളിലെ പെൻഷൻ കൊടുത്തു തീർക്കുന്നതിനെപറ്റി പറയാത്തതെന്ത്

  • @user-jq4dk2ft2r
    @user-jq4dk2ft2r 2 місяці тому +2

    എന്തിനാ മസ്ടിങ്ങ് പറഞ്ഞു ജനങ്ങളെ ഉപദ്രവിക്കുന്നു ഇത് ആധുനികലോകം ഒരു വ്യക്തി ജീവിക്കുന്നു എന്ന് എല്ലാവർക്കും അറിയാം ഇത് സ്മാർട്ട്ഫോൺ യുഗമാണ്

  • @lalyalex9776
    @lalyalex9776 2 місяці тому +1

    ഇപ്പോൾ ഇതു പറഞ്ഞു സമയം kalyanamo

  • @ramachandrankn8408
    @ramachandrankn8408 2 місяці тому +1

    Pension kodukkaanennum paranju petrolinu erpeduthiya 2 R/s per litter athengoottu poyi???

  • @mathewv.a.4467
    @mathewv.a.4467 2 місяці тому +11

    നിങ്ങൾക്കിത് അടിയന്തിര പ്രമേയ പ്രാധാന്യമുള്ള കാര്യമല്ലായിരിക്കാം !!! പക്ഷെ ഞങ്ങൾക്ക് അതാണ് !!! കറന്റ്‌ ബിൽ അടച്ചില്ലെങ്കിൽ ഉടനെ തന്നെ നിങ്ങൾ കട്ട്‌ ചെയ്യില്ലേ ???

  • @chithrakumari3166
    @chithrakumari3166 2 місяці тому +4

    Kashtam👺

  • @ShivaDas-hy3gi
    @ShivaDas-hy3gi 2 місяці тому +2

    Your command agree public।।।,

  • @AshokanPk-nk9jk
    @AshokanPk-nk9jk 2 місяці тому +3

    ബാലഗോപാലാ ഇറങ്ങി പോ

  • @prakashchristudas9617
    @prakashchristudas9617 2 місяці тому +3

    കട്ടുതിന്നുന്നതാണ് സീ പി എം ന്റെ മുൻഗണന

  • @mukeshanandan5440
    @mukeshanandan5440 2 місяці тому +2

    വിതരണം ചെയ്ത പെൻഷൻ്റെ കാര്യം അല്ലടോ. വിതരണം ചെയ്യാനുള്ള കുടിശ്ശികയുടെ കാര്യം എന്തായി.. അത് പറ.

  • @LillykuttyJoseph-ev6ju
    @LillykuttyJoseph-ev6ju 2 місяці тому

    വിശ്വതഥനു അഭിനന്ദനങ്ങൾ

  • @MohananKt-ws8qs
    @MohananKt-ws8qs 2 місяці тому +6

    വെറും തട്ടിപ്പ്

  • @JanakiK-fh2jy
    @JanakiK-fh2jy Місяць тому

    വയനാടിൻ്റെ ഉരുൾപൊട്ടൽ ദുരിതത്തിൽ മനം നൊന്ന് കഴിയുന്ന സാഹചര്യത്തിൽ ഒന്നും തന്നെ പറയാനാവില്ല

  • @mssaithalvi2533
    @mssaithalvi2533 2 місяці тому +3

    18 മാസം ഒന്ന് പോ മാഷെ

  • @abdulkhadar1800
    @abdulkhadar1800 2 місяці тому +1

    കൂടുതലൊന്നും പറയണ്ട എൽഡിഎഫിന് പെൻഷൻ കൊടുക്കാൻ കുറച്ചു മടിയാണ് കാശ് കണ്ടാൽ അവർക്ക് വേറൊരു

  • @indiradevi2750
    @indiradevi2750 2 місяці тому

    Sir, enicku. 9 months pension kittan undu,ethuvare oru rs kittiyittilla,enicku pension thriller reply

  • @sarojammp6792
    @sarojammp6792 Місяць тому

    നവകേരള സദസ് നടത്തിയ ഫണ്ട് മതിയായിരുന്നല്ലോ കുടിശിഖ കുറച്ച് തീർക്കാമായിരുന്നല്ലോ ബസ്സു വാങ്ങിയതെന്തേ 'വീട്ടാവശ്യത്തിനു വച്ചിരിക്കയാണോ

  • @HabeebHabeeb-ol4vs
    @HabeebHabeeb-ol4vs 2 місяці тому

  • @danielkoshy1493
    @danielkoshy1493 2 місяці тому

    I am asking , how politician live ,you explain this .

  • @abdulkhadar1800
    @abdulkhadar1800 Місяць тому

    🎉 കുടി കുടിശ്ശിക പെൻഷൻ കൊടുക്കാൻ നടുവ ഉണ്ടായിട്ടു കാര്യമില്ല നടുവയാണോ നടപടി

  • @ramachandranmanthanathu9039
    @ramachandranmanthanathu9039 2 місяці тому +2

    Privu natathiyath marannno viddi

  • @BalaKrishnane-u8q
    @BalaKrishnane-u8q Місяць тому

    5മസാത്തേത് ഈ വർഷം തന്നെ കൊടുക്കണം

  • @RaghavanAu
    @RaghavanAu 2 місяці тому +6

    കളവ് പറയുന്ന ഒരു അതിരുണ്ട്

  • @kkkahmed7901
    @kkkahmed7901 Місяць тому

    പൈസ കിട്ടുന്നു അത്‌ നമ്മൾ ഡോർതടിക്കുന്നു അത്ര തന്നെ. ഇനി കേന്ദ്രത്തിന്റെ കുറ്റം പറയില്ല. സ്വയം നന്നാവാൻ ശ്രമിക്കുക. പാവപ്പെട്ടവന്റെ കഞ്ഞിയിൽ പാറ്റ ഇടാൻ നോക്കണ്ട.

  • @indiradevi2750
    @indiradevi2750 2 місяці тому

    Rajakken markku Prajakalkku pattini ayalum ningal ariyunnilla,ethrayo janangal karayunnu,

  • @mathewcheradai8456
    @mathewcheradai8456 2 місяці тому

    നവ കേരള പരിപാടി നടത്തി കേരളം മുടിച്ചു 🥰

  • @abdulkhadar1800
    @abdulkhadar1800 Місяць тому

    കുടിശ്ശിക പെൻഷൻ കൊടുക്കാൻ നടപടി ഉണ്ടായിട്ട് കാര്യമില്ല നടപടി ഉപയോഗപ്പെടുത്താനും കഴിയണം അല്ലാതെ നടപടി

  • @deepthip4526
    @deepthip4526 2 місяці тому

    Nirmana thozhilaly.ek. pension. eni.thrilla..annu.parayu amta.vala.kovaala

  • @RaghavanAu
    @RaghavanAu 2 місяці тому +1

    ഇത് നല്ലൊരു K

  • @radhaav7503
    @radhaav7503 2 місяці тому +3

    നവകേരളപരിപാടി നടത്തി കേരളം മുടിച്ചു

  • @KunhambuC-ss8tq
    @KunhambuC-ss8tq 2 місяці тому

    നിർമ്മാണ തൊഴിലാളി പെൻഷൻ എത്ര മാസത്തെ വെർഷൻ കൊടുക്കാനുണ്ട് പതിമുന്ന് മാസം ഉണ്ട് അത് കൊടുക്കേ എന്നിട്ട് നമുക്ക് പ്രസങ്ങം കേൾക്കാം

  • @PadmanabhanPilakkadan
    @PadmanabhanPilakkadan 2 місяці тому

    എനിക്ക് നിർമാണ തൊഴിലാളി പെൻഷൻ കുടിശ്ശിക 19 മാസത്തെ എന്നിടാണ - തള്ളുന്നത്

  • @abdulkhadar1800
    @abdulkhadar1800 2 місяці тому

    അടിയന്തരമായി ചർച്ച ചെയ്യേണ്ട വിഷയം

  • @babumadathumkuttiyilBabu
    @babumadathumkuttiyilBabu 2 місяці тому

    ബാലഗോപാലാ നിങ്ങളുടെ ശമ്പളം മുടങ്ങിയിട്ടുണ്ടോ? മന്ത്രിമാരുടെ പെൻ മുടങ്ങിയിട്ടുണ്ടോ? എല്ലാം മസാമാസം കിട്ടുന്നില്ല.?

  • @binduc9834
    @binduc9834 2 місяці тому

    kunjalikutty Sir Super duper reply '❤'

    • @kunjumont2374
      @kunjumont2374 2 місяці тому

      ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സമയം എത്ര ആയിരം കോടി അടിച്ചു മാറ്റി, pinarai കള്ളന്‍ എത്ര ആയിരം കോടി രൂപ അടിച്ചു മാറ്റി പതിനഞ്ച് തലമുറ ജീവിക്കാൻ കരുതിയ പോത്തന്‍ pinarai konesa നാണമില്ലേ

  • @babumadathumkuttiyilBabu
    @babumadathumkuttiyilBabu 2 місяці тому

    വാചകമടിക്കാതെ കുടിശ്ശികകൊടു കൊടുക്കു

  • @ManiMani.C.V
    @ManiMani.C.V 2 місяці тому

    18 മാസം പ്രതിപക്ഷം മറന്നുപോകുന്നു. സർക്കാർ വിഹിതം കൃത്യമായി കിട്ടിയിരുന്നെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു.

  • @lelithabai6430
    @lelithabai6430 2 місяці тому +1

    NingLkhu parrayzan vere oru subject Onnuille

  • @jayangadankjayank2187
    @jayangadankjayank2187 2 місяці тому

    ESIC Card ആധാറുമായി ബന്ധിപ്പിക്കാൻ ഓൺലൈനിലൂടെ കഴിയും. പുതി ഓഡാർ വന്നിട്ടുണ്ടു. ചികിത്സാ സഹായം ഇൻഷുറൻസ് പദ്ധതി പ്രകാരം കൈയ്യിൽ നിന്നും ചിലവായാൽ അതു തന്നെ തിരിച്ച് കാട്ടുന്നില്ല .

  • @lelithabai6430
    @lelithabai6430 2 місяці тому

    Nallaksrysm Thanneyanu😊

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 місяці тому

    PavangAlude padathalavan veettil

  • @jayangadankjayank2187
    @jayangadankjayank2187 2 місяці тому

    രണ്ടു പ്രാവശ്യം ഓരോ മാസത്തെ കൂടിശിക കിട്ടിയതു '1400 .00 രൂപ old age കർഷകന് 1600 രൂപയും കിട്ടിയിട്ടുണ്ടു്. സാർ

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 місяці тому

    ManorAma chodhikkunnu

  • @radhapulari328
    @radhapulari328 2 місяці тому

    എനിയ്ക്ക് കിട്ടി. വലിയ ഉപകാരം.

  • @abdulkhadar1800
    @abdulkhadar1800 2 місяці тому

    ബാലഗോപാലാ വേഗം അയക്കൂ

  • @salimnalloor8324
    @salimnalloor8324 2 місяці тому

    മാസം മാറ്റി KALI മുസ്റ്ററിങ് KALI ഇന്ന് നാളെ മറ്റന്നാൾ കൊടുത്തു തുടങ്ങി.. മുസ്റ്ററിങ് നടത്തിയില്ലെങ്കിൽ കാശ് തയും..... മൂവായിരത്തി ഇരുന്നൂറ് അക്കൗണ്ടിൽ ഒടുവിൽ ആയിരത്തി ഇരുന്നൂറ് ഇന്ന് കിട്ടും സർവർ പണിമുടക്കിയത് കൊണ്ടു രണ്ടു ദിവസം പിടിക്കും ഇരുന്നൂറ് കേന്ദ്രം പുളുത്തും ഇങ്ങനെ ഞങ്ങളെ എത്ര നാൾ മൂഞ്ചിക്കും

  • @KrishnanChadayan
    @KrishnanChadayan 2 місяці тому +1

    EDA PATTI CHETTA VARTHANAM PARAYALA CHETTE

  • @Saqw264
    @Saqw264 2 місяці тому

    50:43 വളരെശരിഇപ്പോൾപറഞത്

  • @valsammasreevalsam2653
    @valsammasreevalsam2653 2 місяці тому +1

    Kooduthal karyangal mattullavarea parayathea ningal cheyyanda karyangal ningal chaithu kanikku.pavangal orupadund.avarea drohikkathirikku.

  • @lalithaa2320
    @lalithaa2320 2 місяці тому

    മന്ത്രിമാരെല്ലാം ടൂറിനു പോകുന്നതാണോ അടിയന്തിര ആവശ്യം. പാവങ്ങൾക്ക് ഈ പെൻഷൻ അങ്ങേയറ്റം അടിയന്തിരമാണ്. അവർക്ക് വയ്യാതായാൽ മരുന്ന് വാങ്ങണ്ടേ. നിങ്ങൾ പാവങ്ങളുടെ ദുരിതം മനസ്സിലാക്കുന്നില്ല.

  • @LillykuttyJoseph-ev6ju
    @LillykuttyJoseph-ev6ju 2 місяці тому

    😮 ഗോപാലനെ ഇറക്കിവിടു അവനെ സഭയിൽ വെച്ചു റകാരിയ്ക്കാണ്

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 місяці тому

    Kpcc president nodu vAkkukal nalla theri parayuka

  • @sivasankaranm5270
    @sivasankaranm5270 2 місяці тому

    Charchachelmathmeaullunadappakunnella

  • @ManiMani.C.V
    @ManiMani.C.V 2 місяці тому

    സതീശന്റെ പാർട്ടി അധികാരത്തിൽ ഇതെല്ലാം നിർത്തും എന്നാണ് ഹസ്സൻ പറഞ്ഞിരിക്കുന്നത്.

  • @ayishabeevi684
    @ayishabeevi684 2 місяці тому

    J😊

  • @SasikumarEastern-h4x
    @SasikumarEastern-h4x 2 місяці тому

    Sahibe nallavannam think

  • @manilancyb2498
    @manilancyb2498 2 місяці тому

    4 ദിവസം ആയിട്ടും കിട്ടിയില്ല.

  • @AbdulRahman-nj3tn
    @AbdulRahman-nj3tn 2 місяці тому

    Pensionperparanhu..janangale.bodhyapeduthanda.ellampavangalk.ariyam.krail.navakeralam.avisyamillathayathragal.idhellam.pnamaste.kadakenivannadh.adhalle

  • @sivasankaranm5270
    @sivasankaranm5270 2 місяці тому

    Cpmennuparajalthattypekendramennano

  • @sarsvathiamma9006
    @sarsvathiamma9006 2 місяці тому

    Athuyellasar

  • @valsammasreevalsam2653
    @valsammasreevalsam2653 2 місяці тому

    Nammude party veendum veendum ithokk parayath cheayyandath cheayyu pleaseallenkil nanakead

  • @sivasankaranm5270
    @sivasankaranm5270 2 місяці тому

    Kettedathozhilalipentionmathramallaamsadayamkittyettilla

  • @radhakrishnana.p4745
    @radhakrishnana.p4745 2 місяці тому +1

    ഇവൻധനകാര്യമന്ത്രിപച്ചക്കള്ളം ത്തന്നെപറയുന്നു. ക്ഷേമപെൻഷൻകൊടുക്കുന്നേയില്ല.

  • @alikkalveeran3032
    @alikkalveeran3032 2 місяці тому

    Mmummanchadykezkunnillallo