ഈ കുഞ്ഞാപ്പ ഒരു സംഭവം ...ജാനകി ടീച്ചറെ തേടി പോയ പഴയ കുട്ടി

Поділитися
Вставка
  • Опубліковано 24 гру 2024
  • Ігри

КОМЕНТАРІ • 236

  • @abdulnizar9415
    @abdulnizar9415 8 годин тому +30

    സർവ്വശക്തൻ ദീർഗായുസും ആരോഗ്യവും പ്രദാനം ചെയ്യട്ടെ കുഞ്ഞാലികുട്ടിയെയും അനിൽ സാറിനേയും ഒരുപാട് ഇഷ്ടം

  • @hashemgod5002
    @hashemgod5002 11 годин тому +54

    അള്ളാഹു
    ആഫിയത്തോട് കൂടിയ ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.
    ആമീൻ.

  • @ashraftp6130
    @ashraftp6130 10 годин тому +23

    ഒരു പാട് സ്നേഹത്തോടെ എപ്പോഴും പറഞ്ഞു കൊണ്ടേ ഇരിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ 🤲 💐💐💐

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 11 годин тому +25

    ലീഗ് രാഷ്ട്രീയത്തോടും കുഞ്ഞാപ്പ യോടും അനിൽ സാറിനുള്ള സ്നേഹം. സൂപ്പർ

    • @BasheerM-e3y
      @BasheerM-e3y 10 годин тому +1

      Yendaa adinu kuzhapam

    • @BasheerM-e3y
      @BasheerM-e3y 10 годин тому

      Ne orikal enkilum padam padipichuthannavare orthittundo

    • @FaisalFaisal-tv4pf
      @FaisalFaisal-tv4pf 8 годин тому +2

      അനിൽ സാറിന് അതു പാടില്ല എന്നൊന്നുമില്ലല്ലോ സുഹൃത്തേ? പിന്നെ ഏതു കൊടിക്ക് കീഴിലാണ് നിൽക്കേണ്ടത് മുസ്ലിംലീഗ് പാർട്ടിയല്ലാതെ? 💚 ജയ് മുസ്ലിംലീഗ്

  • @viswanathank5442
    @viswanathank5442 5 годин тому +13

    താങ്കൾ പറഞ്ഞത് വളരെ, ശരിയാണ്.
    കുഞ്ഞാലിക്കുട്ടി സാഹിബ്, വളരെ സൗമ്യനും, എല്ലാ പാർട്ടിക്കാർക്കും ഒരുപോലെ സ്വീകാര്യമാണ്.
    എന്തിനേറെ പറയുന്നു കേരള മുഖ്യമന്ത്രി ആകാനും യോഗ്യതയുണ്ട്, അത്രമാത്രം അനുഭവം പരിചയമാണ് അദ്ദേഹത്തിന്..

  • @ManeeshM-mi2ns
    @ManeeshM-mi2ns 4 години тому +7

    പ്രിയപ്പെട്ട കുഞ്ഞാപ്പ എന്റെ ഒക്കെ കുട്ടികാലത്തു താങ്കളെ കുറിച്ചുള്ള മോശം കഥകൾ ആയിരുന്നു സ്കൂളിൽ വരെ. പക്ഷെ ഇപ്പോൾ താങ്കളെ കുറിച്ച് കൂടുതൽ അറിയുമ്പോൾ ശെരിക്കും ഒരു അതിശയം തോനുന്നു.ആ ടീച്ചർക്ക്‌ എന്തൊരു മതിപ്പാണ് അവരുടെ ശിഷ്യന്റെ കുറിച്ച്. ഒരു നല്ല ശിഷ്യന് ഒരിക്കലും വഴിവിട്ടു സഞ്ചരിക്കാൻ കഴിയില്ല. എന്റെ അച്ഛന്റെ സഹോദരൻ ഒരു റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥനാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞു കേട്ടിട്ടുണ്ട് താങ്കൾക്ക് എസ്കോർട് പോകുമ്പോൾ ഭക്ഷണം കഴിക്കുന്ന സമയം ആകുമ്പോൾ പോലീസ് കാർക്കും കൂടെ ഭക്ഷണം നൽകാൻ കൂടെ ഉള്ളവർക്കു നിർദേശം നൽകുന്ന ഒരു രാഷ്ട്രീയ കാരനെ കുറിച്ച്

  • @rayeessp7342
    @rayeessp7342 9 годин тому +17

    കുഞ്ഞാലികുട്ടി എളിമയുടെ വലിയ മനുഷ്യ സ്‌നേഹി

  • @abdullatheefkm9633
    @abdullatheefkm9633 7 годин тому +12

    അദ്ദേഹം ഒരു നല്ല മനുഷ്യൻ

  • @tpche7184
    @tpche7184 9 годин тому +15

    ഇത്രയും നല്ല കേരളീയനായ, മതേതര വാദിയായ പക്വതയുള്ള നേതാവിനെ കേരളം കണ്ടിട്ടില്ല.

  • @mujeebullattupara5601
    @mujeebullattupara5601 5 годин тому +8

    കുഞ്ഞാപ്പാക്ക് പകരം കുഞ്ഞാപ്പ മാത്രം

  • @HussainK-gc5nc
    @HussainK-gc5nc 6 годин тому +5

    ഇനിയും ഒരു പാട് കാലം ആഫിയത്തോടെയുള്ള ജീവിതം അദ്ദേ ഹത്തിന് ലഭിക്കട്ടെ ആമീൻ

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 9 годин тому +16

    കുഞ്ഞാലികുട്ടി സാഹിബ് ഒരു സംഭവം തന്നെയാണ് അദ്ദേഹം വ്യാവസായ മന്ത്രിയായിരിക്കുന്ന കാലം എന്റെ നാട്ടുകാരനായ ഒരാൾ കോഴിക്കോട് ലീഗ് ഹൗസിൽ ലീഗ് കമ്മിറ്റി നടക്കുന്ന ദിവസം കുഞ്ഞാലികുട്ടിസാഹിബ്‌ നെ കണ്ടു ജോലിക്ക് വേണ്ടി അഭ്യർത്ഥിച്ചപ്പോൾ ആ വെക്തിക്ക് പാലക്കാട് മലബാർ സിമന്റ് ൽ ജോലി തരപ്പെടുത്തികൊടുത്തത് ഓർത്തുപോയി 👌🏻

  • @casiddeeque4406
    @casiddeeque4406 6 годин тому +10

    ശരിക്കും അദ്ദേഹത്തിന്റെ ആഭാവത്തിലായിരിക്കും അദ്ദേഹത്തിന്റെ വില മനസ്സിലാക്കാൻ പോകുന്നത്

  • @aboobakkerp91
    @aboobakkerp91 11 годин тому +21

    സത്യം സത്യമായി അവതരിപ്പിച്ചു.
    കുഞ്ഞാപ്പാക്കും അനില്‍ മുഹമ്മദിന്നും അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.

    • @RasheedValiyala
      @RasheedValiyala 10 годин тому

      തന്റെ ജീവിതം 100% ശരിയായിട്ടാണോ ജീവിക്കുന്നത്?

    • @kuyilanbackerbacker4309
      @kuyilanbackerbacker4309 9 годин тому

      ​@@RasheedValiyalaനൂറു ശതമാനം ശരിയായി ആരാണ് ഉള്ളത്. അങ്ങനെ ആർക്കെങ്കിലും സ്വയം തോന്നുന്നു എന്കിൽ അതൊരു ഭ്രാന്തൻ തോന്നലാണ്.

    • @muhammadaliemechakandy4873
      @muhammadaliemechakandy4873 9 годин тому

      നിന്റെ ജീവിതനിലവാരം നീ ആദ്യം സ്വയം അളന്നു നോക്കി വല്ല കുറവും ഉണ്ടെങ്കിൽ തിരുത്താൻ ശ്രമിക്കുക.മറ്റുള്ളവരുടെ ജീവിതം അളക്കാൻ ശ്രമിക്കുന്നത് കൾച്ചർ ലെസ് ബിഹേവിയർ ആണ്.​@@RasheedValiyala

    • @aboobakkerp91
      @aboobakkerp91 6 годин тому

      റസൂല്‍ صلى الله عليه وسلم ഒഴികെ 100%ശരിയായവർ ആരും ഇല്ല

  • @hameedchelembra9988
    @hameedchelembra9988 3 години тому +4

    കുഞ്ഞാപ്പ. ഇഷ്ടം ❤

  • @MaariyaKozhikkal
    @MaariyaKozhikkal 6 годин тому +7

    അന്നും കുട്ടി ഇന്നും കുട്ടി കുഞ്ഞാലിക്കുട്ടി

  • @ashiquemuhammed-w5u
    @ashiquemuhammed-w5u 9 годин тому +10

    കുഞ്ഞാപ്പ ഇഷ്ട്ടം ♥️

  • @saidkrkvengra9591
    @saidkrkvengra9591 10 годин тому +14

    ദീർഘായുസ്സ് നൽഗട്ടേ

  • @ashrafashru6908
    @ashrafashru6908 5 годин тому +4

    പലരും പല വിധത്തിലും ദ്രോഹിച്ച ഒരു വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി സാഹിബ് എന്നാലും എല്ലാ പാർട്ടിക്കാർക്കും സാധാരണക്കാർക്കും എന്നും കുഞ്ഞാലിക്കുട്ടി സാഹിബ് അഭിമാനം തന്നെ

  • @rashiponnarathabc
    @rashiponnarathabc 5 годин тому +5

    കുഞ്ഞാലിക്കുട്ടി സാഹിബ്💚💚💚

  • @malamakkavu
    @malamakkavu 11 годин тому +39

    ടീച്ചർ എന്നും ടീച്ചർ തന്നെ, ക്ലാസ്മേറ്റ് എന്നും ക്ലാസ്മേറ്റ് തന്നെ. ഇന്ത്യൻ പ്രധാനമന്ത്രിയാണേലും ഒപ്പം പഠിച്ചവൻ എടാ എന്ന് വിളിക്കാൻ സ്വാതന്ത്രമുള്ളവനാണ്.

    • @thomaspavanathara731
      @thomaspavanathara731 10 годин тому +2

      പഠിച്ചവൻ എന്നാണ്.

    • @muhammedkunji6419
      @muhammedkunji6419 8 годин тому +2

      അനിൽ സാർ ഇനിയും ഇങ്ങിനെയുള്ള വീഡിയോ കൾ ചെയ്യാൻ സാധിക്കട്ടെ ആമീൻ

    • @mashoodsanu6361
      @mashoodsanu6361 7 годин тому +3

      പ്രധാന മന്ത്രി യെ പഠിപ്പിച്ച ടീച്ചർ അല്ലങ്കിൽ ക്ലാസ്സ്‌ മേസ്റ്റ് ഉണ്ടോ
      😂

    • @നെൽകതിർ
      @നെൽകതിർ 7 годин тому +1

      കൂടെ പഠിച്ചവൻ ആരായാലും എടാ എന്ന് വിളിക്കാൻ ആവില്ല അത് ചുമ്മാ പറയുന്നതാണ്. അവർ പല പൊസിഷനുകളിലും ഇരിക്കുന്നവർ കാണും ഒറ്റക്കാവുമ്പോൾ അവർക്ക് ഇഷ്ടം ഉണ്ടെങ്കിൽ വിളിക്കാം എന്ന് മാത്രം

    • @jalikaithakodan2495
      @jalikaithakodan2495 7 годин тому

      മ്മ്... മ്മ് ഇതാണല്ലേ ഇപ്പോൾ ട്രെൻഡ് ഞാനും ഒന്ന് ഒപ്പിച്ചു 😄

  • @ramakrishnanpm4596
    @ramakrishnanpm4596 5 годин тому +8

    കുഞ്ഞാലിക്കുട്ടി സാഹിബ് അന്തസ്സുള്ള UDF നേതാവാണ് അത് ജനത്തിന്ന് അറിയാം UDF ന്റെ ശക്തി ശ്രോതസ്സാണ്

  • @tabasheerbasheer3243
    @tabasheerbasheer3243 10 годин тому +8

    കുഞ്ഞാപ്പ ❤❤

  • @lalu9921
    @lalu9921 5 годин тому +4

    സത്യം
    സ്വതം
    സുന്ദരം

  • @pas908
    @pas908 7 годин тому +3

    Kunhappa❤❤❤❤❤❤anil sir❤❤❤❤❤😂😂

  • @aman-et4nd
    @aman-et4nd 10 годин тому +16

    സി എച്ചും സിഹാബ് തങ്ങളും വളർത്തിയ കുഞ്ഞപ്പ

  • @soulbavas9230
    @soulbavas9230 3 години тому +1

    അനിൽ സാറെ ഇത് ഞങ്ങളുടെ ജാനകി ടീച്ചർ ആണ് ❤❤❤❤

  • @rasheedpottethrasheed6497
    @rasheedpottethrasheed6497 Годину тому

    കുഞ്ഞാലിക്കുട്ടി നല്ല സൂപ്പർ ആണ് നിനക്ക് ഇതിലേന്ദാണ് റോൾ

  • @AbdulRahman-ju8or
    @AbdulRahman-ju8or 3 години тому +1

    അനിലേ നീയും ഒരു സംഭവമാണ്,,😊

  • @ragnerlothbrock4768
    @ragnerlothbrock4768 6 годин тому +2

    Happy Christmas Anil sir❤️❤️

  • @kareempoovathani6239
    @kareempoovathani6239 2 години тому

    ഗുരുത്വവും,പൊരുത്തവും കിട്ടിയ നേതാവ്..❤

  • @pvpv5293
    @pvpv5293 Годину тому

    കാച്ചിക്കുറുക്കി വാക്കുകൾ വ്യക്തമായി പറയുന്ന രാഷ്ട്രീയ നേതാവ്❤

  • @RafeeqRafee-zq8el
    @RafeeqRafee-zq8el 9 годин тому +3

    Allahu adheehathinu deergayuss kodukane allah

  • @RasheedPoothakal
    @RasheedPoothakal 4 години тому +2

    ഞങ്ങളുടെ കുഞ്ഞിപ്പ ഞങ്ങളുടെ സ്വകാര്യ അഹങ്കാരം

  • @abdusamad7022
    @abdusamad7022 9 годин тому +3

    കമൻ്റിട്ട (നെഗറ്റിവ് ) നവാസി നോട് ഒരുകാര്യം.ഒരു മനുഷ്യനെക്കുറിച്ച് അപമാനിക്കും വിധം (ഒരു പക്ഷെ ഉണ്ടെങ്കിൽ പോലും) ദൈവം പൊറുത്തു കൊടുത്തേക്കാം.നവാസേ,
    ആര് എന്ത് പറഞ്ഞാലും മറ്റൊരു ലോകം ഉണ്ട്.

  • @aonetag1689
    @aonetag1689 4 години тому

    We are proud of Kunhappa and his resilience quality as a strong foresight leader.

  • @syedharis7739
    @syedharis7739 9 годин тому +2

    Diplomacy is an art, and he is master on it, long live

  • @muhammednizar6638
    @muhammednizar6638 11 годин тому +9

    ഒരു യഥാർത്ഥ മുസ്ലിം ആയി ജീവിക്കുന്ന മനുഷ്യനെ ഇങ്ങനെയൊക്കെ പെരുമാറാനും ഇതുപോലുള്ള വാക്കുകളും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് വരുകയുള്ളൂ

  • @truthisrightandrightistruth
    @truthisrightandrightistruth 10 годин тому +5

    തല ക്കനം കൊണ്ട് ആരെയും മൈൻഡ് ചെയ്യാതെ കുനിഞ്ഞു നോക്കി നടക്കുന്നവർക്ക് കണ്ടു പഠിക്കുവാൻ ഉണ്ട്.

  • @micro759
    @micro759 12 хвилин тому

    കുഞ്ഞാപ്പ ❤

  • @abdulrasheed5422
    @abdulrasheed5422 2 години тому

    സാറെ ഇത് ഒരു ഐഡിയ ആണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് ഭരണത്തിലേക്ക് വരുവാനുള്ള ഒരു പ്രചാരണം ഇനി ഇങ്ങനെ തന്നെയാവും എന്നും സജീവമാകും

  • @muhammednp457
    @muhammednp457 10 годин тому +2

    ❤❤❤❤❤❤❤

  • @rasheedmorazha8581
    @rasheedmorazha8581 3 години тому +1

    എല്ലാം പറഞ്ഞത് ഇഷ്ടപ്പെട്ടു. ഒടുവിൽ പറഞ്ഞത് അത്രക്ക് ഒരു ഇഷ്ടം തോന്നുന്നില്ല. വി എസ്, പിണറായി 😂

  • @whitemediakunjimol7076
    @whitemediakunjimol7076 10 годин тому +2

    Good talk

  • @abdulsalamabdul7021
    @abdulsalamabdul7021 11 годин тому +3

    100%👍

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 9 годин тому +3

    അവസാനം, വർഗ്ഗീയ വാദികളായ പിണറായിയേയും വി.എസ്. അച്യുതാനന്ദനേയും പരാമർശിച്ചു കൊണ്ട് ഈ വീഡിയോയുടെ സൗരഭ്യം ചോർത്തിക്കളഞ്ഞു...

  • @Abdulrahman-qs7cm
    @Abdulrahman-qs7cm Годину тому

    Masha allah

  • @PaulDkodi
    @PaulDkodi 5 годин тому +1

    ചെല്ലമ്മ സാറല്ല ചെല്ലമ്മ ടീച്ചർ എന്നാണ് മലപ്പുറത്ത് വിളിക്കുക ...

    • @soulbavas9230
      @soulbavas9230 3 години тому

      ഇത് ഞങ്ങളുടെ ജാനകി ടീച്ചർ ആണ് ❤❤❤

  • @arshadalit6255
    @arshadalit6255 9 годин тому +1

    കുഞ്ഞാപ്പ 🔥🔥

  • @moideenkutty9505
    @moideenkutty9505 5 годин тому +1

    Kunghappa. Orusambavamalla.. Adoruprasttanamaanuser. Adennumnilanilkatte🙏🙏

  • @swabirafi-cc1nc
    @swabirafi-cc1nc 4 години тому

    Pk💚💚💚🥰🥰

  • @shanavasunnikulamshanavasm7396
    @shanavasunnikulamshanavasm7396 2 години тому

    Kunnappa wonderful.

  • @Mauhammed313
    @Mauhammed313 10 годин тому +1

    👍👍👍👏👏👏

  • @Jahfar747
    @Jahfar747 Годину тому

    CH AND PK❤❤

  • @nihadmedia5074
    @nihadmedia5074 9 годин тому

    Well said...keep going❤

  • @MoiduPc-j5p
    @MoiduPc-j5p 10 годин тому +2

    Kungapa is great

  • @akbarfariakbarfari6302
    @akbarfariakbarfari6302 4 години тому

    🙋‍♂️❤️💐

  • @ayishapt4626
    @ayishapt4626 6 годин тому

    ❤❤❤🤲😊

  • @siddiquesiddique1986
    @siddiquesiddique1986 11 годин тому +1

    👍👍👍👍👍

  • @fahisnanakkal6203
    @fahisnanakkal6203 8 годин тому +1

    പിണറായി ,വിഎസ് ഇല്ലെങ്കിൽ താങ്കൾ പറഞ്ഞത് 100%കംപ്ലീറ്റ് ആയിരുന്നു😂
    Avasaravaadhuikapadanmaar ആണ് ഈ രണ്ടും

  • @mohammedkutty7212
    @mohammedkutty7212 11 годин тому +1

    👍👍👍

  • @abduljaleelpakara6409
    @abduljaleelpakara6409 9 годин тому +1

    PK K ❤❤❤

  • @muhammedramees4683
    @muhammedramees4683 11 годин тому +1

    🔥🔥

  • @ABDULSAMAD-ot2yv
    @ABDULSAMAD-ot2yv 9 годин тому

    Great personality

  • @abdurehimanpalakandiyil5937
    @abdurehimanpalakandiyil5937 8 годин тому

    ഇരവിപുരം, കഴക്കൂട്ടം, പുനലൂർ ഇതിൽ ഏതാണ് സാറിനിഷ്ടം. ഏതായാലും തെക്കൻ കേരളത്തിൽ സ്ഥാനാർഥിയാകാൻ മലബാറിൽ നിന്നും ഇറക്കുമതി ചെയ്താൽ അത്ര ക്ലച് പിടിക്കാറില്ല

  • @Muhammed-q5j
    @Muhammed-q5j 3 години тому

    Enne sambathikamayisahayichuttunde

  • @sumeshp7010
    @sumeshp7010 3 години тому

  • @gamingwithaslam5593
    @gamingwithaslam5593 9 годин тому +1

    അതൊക്കെ പതിറ്റാണ്ടുകൾക്ക് മുമ്പ് ആ നേതൃത്വത്തെക്കുറിച്ച് തിരിഞ്ഞ് തിരിച്ചറിഞ്ഞതാണ്.
    അതാണ്‌ മുൻ മുഖ്യമന്ത്രി കെ കരുണാകരൻ പോലും പറഞ്ഞത്. ലീഡർ

  • @jabiredavettan6093
    @jabiredavettan6093 6 годин тому

    ❤️❤️❤️❤️❤️❤️❤️PK

  • @moosakv7958
    @moosakv7958 10 годин тому

    🎉🎉🎉god

  • @rahoofabdulrahoof
    @rahoofabdulrahoof 11 годин тому +1

    💙🌹

  • @habeebrahman7869
    @habeebrahman7869 7 годин тому +1

    Pinarayiye ഇനിയും കിട്ടും നയനാരെ കിട്ടില്ല

  • @illiyasbhai7349
    @illiyasbhai7349 2 години тому

    Aafiyath kodukkat

  • @DJ_KOMBAN
    @DJ_KOMBAN 3 години тому

    Super. I. U. M. L.

  • @fathimasidra6249
    @fathimasidra6249 11 годин тому +1

    ചെല്ലമ്മ ടീച്ചർ അല്ല ചെങ്ങായി,,,,
    ജാനകി ടീച്ചർ,,,
    ജാനകി ടീച്ചർ,,,

  • @muhameedbaseermuhameedbase7715
    @muhameedbaseermuhameedbase7715 7 годин тому

    Matha. Pithavu. Guru. Dhaivam

  • @muhammedramees4683
    @muhammedramees4683 11 годин тому +3

    വിഷങ്ങൾ ആയ vs നെയും പിണു സംഘിയെയും എന്തിനാ ഉമ്മൻ‌ചാണ്ടിയുടെ, മാണിയുടെ, കുഞ്ഞാലി യുടെ കൂടെ ചേർത്ത് പറയുന്നത് 🤣

  • @mohammedali584
    @mohammedali584 10 годин тому +1

    അനിൽ സാറെ പരമാർത്ഥം ❤

  • @CABDURAHMANABDURAHMAN
    @CABDURAHMANABDURAHMAN 11 годин тому +2

    ലീഗ് നിങ്ങളുടെ തെക്കൻ കേരളത്തിലും ശക്തിപ്പെടണം

    • @സ്രാങ്ക്
      @സ്രാങ്ക് 10 годин тому

      എന്തിന്?ആദ്യം സങ്കികൾക്ക് പണയം വെച്ചനട്ടെല്ല് തിരിച്ചെടുക്കണം എന്നിട്ട് വേണം തെക്കൻ കേരളത്തിലോട്ട് വരാൻ

  • @Milano-mecca
    @Milano-mecca 10 годин тому

    അങ്ങിനെ കുഞ്ഞാപ്പയും കഫിർ ആയി

    • @BasheerM-e3y
      @BasheerM-e3y 10 годин тому

      Yendanu parayunnadu

    • @jaffermuhammed3261
      @jaffermuhammed3261 9 годин тому +1

      പൊട്ടി ഒലിക്കുമ്പോൾ നല്ല സുഖം കിട്ടും

    • @mujeebrahman2254
      @mujeebrahman2254 6 годин тому

      യമു ആണല്ലേ😊? രവി ദൈവത്തിന് സുഖമല്ലേ?😊 ആരിഫ് ഓമിയോ പൊതിയുടെ അനിയതായി തന്നെ ഇങ്ങിനെ തന്നെ ജീവിതകാലം മുഴുവൻ ഇങ്ങിനെ തന്നെ കുത്തി തിരിപ്പുമായി സമൂഹത്തിൽ നീ ജീവിക്കണം😊 ഈ ചാണക മനസ്സുമായി ചാണകം എറിയൽ ഇനിയും തുടർന്ന് കൊണ്ടേ ഇരിക്കണം😊 കഷ്ടം - തൂ😊

  • @Milano-mecca
    @Milano-mecca 10 годин тому

    സാർ കുമ്പനാട്ടു കൃസങ്കിമസ് ആഘോഷത്തിൽ പങ്കെടുത്തവരെ കുറെ മീൻ കച്ചവടക്കാർ ആക്രമിച്ചു. ആക്രമികളുടെ പേരും മറ്റും മാപ്രകൾ പുറത്തു വിടുന്നില്ല. മീൻ കച്ചോടം എന്ന് പറയുമ്പോൾ ഞമ്മൻ ആയിരിക്കുമോ.

    • @aliep771
      @aliep771 9 годин тому

      Leedar.kunjaappa

    • @basheerajmal9586
      @basheerajmal9586 Годину тому +1

      കുഞ്ഞാട് ഭീകരൻ ബോംബ് പൊട്ടിച്ചു ആളെക്കൊന്നപ്പോഴും അതു മീഥേൻമാരിൽ ചാരിയല്ലോ?.

  • @ട്രൂവിഷൻ22
    @ട്രൂവിഷൻ22 9 годин тому

    കുഞ്ഞാപ്പ യെ സുഖിപ്പിച്ച് എം എൽ എ യാവുമോ?

  • @basheerb7951
    @basheerb7951 10 годин тому +3

    പക്ഷെ സ്വന്തം കൊള്ളരുതായ്മകളുടെ തെളിവുകൾ ശത്രുക്കളുടെ കയ്യിൽ ഉണ്ടെന്നാണ് സംസാരം.

    • @noushadp870
      @noushadp870 10 годин тому

      എന്റെ കൈയിൽ 😂

    • @basheerb7951
      @basheerb7951 10 годин тому

      @noushadp870 നല്ല കാര്യം.😄😄😄😄😄😄😄😄

    • @basheerb7951
      @basheerb7951 10 годин тому

      ​@@noushadp870ഇതും ഒരു political മുതലെടുപ്പാണ്.

    • @BasheerM-e3y
      @BasheerM-e3y 10 годин тому

      Yendu ninte ammaye panniyo

    • @BasheerM-e3y
      @BasheerM-e3y 10 годин тому

      Yendu ninte Ole panniyo

  • @mnrajeev8289
    @mnrajeev8289 10 годин тому +2

    ഈ കുഞ്ഞപ്പ industries മന്ത്രി ആയിരുന്നപ്പോൾ 41 പൊതു മേഖല സ്ഥാപനങ്ങള് MD മാർ അദ്ദേഹത്തിൻ്റെ മതസ്ഥർ 39 പേര് ആയിരുന്നു. അദ്ദേഹം ഒരു സംഭവം ആണ്

    • @ABDUsamad-ud4hh
      @ABDUsamad-ud4hh 10 годин тому

      All with required and necessary qualifications

    • @Abd-v8z
      @Abd-v8z 10 годин тому +1

      ആ ലിസ്റ്റ് ഒന്ന് തരോ നേരെ തിരിച്ചായിരിക്കും

    • @zeenathahmadkutty5462
      @zeenathahmadkutty5462 9 годин тому

      നുണയെത്തി രാജീവിന്റെ

    • @BasheerM-e3y
      @BasheerM-e3y 9 годин тому

      Ninte samudaya chilavu allallo

  • @mohammedali584
    @mohammedali584 10 годин тому +1

    ❤❤ PKK ബദൽ ഇല്ല

  • @rizwanmohammed8086
    @rizwanmohammed8086 10 годин тому

    I want kunjalikkutty as a CM of kerala in 2026

  • @AnshaD-FarsaNa
    @AnshaD-FarsaNa 10 годин тому +1

    താങ്കൾ എത്ര മറച്ചു വെച്ചിട്ടും ഉള്ളിലുള്ള യുഡിഎഫ് അറിയാതെ പുറത്തുവരുന്നു

    • @BasheerM-e3y
      @BasheerM-e3y 9 годин тому

      Ne poy kovindan vargeeya rakavan vijayan evarude andiyum kundiyum naki kodu

  • @mazharadr8830
    @mazharadr8830 4 години тому

    പേട്ട്തേങ

  • @siddikchenadan1441
    @siddikchenadan1441 11 годин тому +1

    അനിൽ സാർ സാഹിബിനെയും ലീഗിനെയും കുറച്ചു കാലമായി വാനോളം പൊക്കിനോക്കുന്നുണ്ട്
    എന്താ ഓഫർ 🤔

  • @saherss261
    @saherss261 6 годин тому

    Pk

  • @abcdjunctionl7439
    @abcdjunctionl7439 6 годин тому

    കുഞ്ഞാപ്പ ആരാ മോൻ, കുറുക്കനാ കുറുക്കൻ 😅😂❤❤❤

    • @abcdjunctionl7439
      @abcdjunctionl7439 6 годин тому +1

      ഒരു നല്ല സൂത്രധാരൻ, 😂 രാഷ്ട്രീയ ചാണക്യൻ 😊😅❤

    • @yoonusali1297
      @yoonusali1297 2 години тому

      Nintea kozhiyea pidichoda

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 6 годин тому

    അത്ഭുതമോ 😅 ലീഗ് രാഷ്ട്രീയത്തെ ഇത്രകണ്ട് സിപിഎം ന് കൂട്ടികൊടുത്ത വ്യക്തി ഇല്ല .... അയാള് ഒരു കെണിയിൽ പെട്ടുപോയി ....

  • @basheerpm2418
    @basheerpm2418 9 годин тому

    ഇത് പൊതു അഭിപ്രായമല്ല എന്ന് അറിയിക്കുന്നു

  • @shajiglrshajiglr3615
    @shajiglrshajiglr3615 6 годин тому

    താങ്കളുടെ ഒരു ദയനീയ അവസ്ഥ 😂😂😂🙏🙏🙏

  • @abdulsalampalliyali6467
    @abdulsalampalliyali6467 10 годин тому

    മുനമ്പം വഖഫാണെന്ന് ഉറപ്പിച്ച് പറയാതെ, സമുദായത്തെ മറ്റുള്ളവരുടെ മുമ്പിൽ കുറ്റപ്പെടുത്താൻ കാരണമുണ്ടാക്കിക്കൊടുത്തവൻ
    നിലപാടില്ലാത്തവൻ !

    • @BasheerM-e3y
      @BasheerM-e3y 9 годин тому

      Epol barikunnavante abiprayam yendaanu

    • @BasheerM-e3y
      @BasheerM-e3y 9 годин тому

      Ne yennenkilum vakafileku 10 Rupa koduthitundo

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 9 годин тому +1

    ഈ കുഞ്ഞാപ്പാനെ താങ്ങാനും പോക്കാനും തുടങ്ങിയിട്ട് കുറേ ആയി.കുഞ്ഞാപക്ക് തന്നെ അരോചകമായി തോന്നുന്ന ഈ വാചകമടി കാണുമ്പോൾ കുഞ്ഞാലി വ്യവസായ മന്ദ്രി ആയ കാലത്തായിരിക്കാം അനിൽ കയർ ഫെഡിൽ കേറിയത് എന്ന് തോന്നുന്നു..ഏതായാലും ചിലവില്ലാതെ ഒരു ബ്രാൻഡ് അമ്പാസഡർ ആയെല്ലോ.

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 2 години тому

    അനിൽ സാറേ താങ്കൾ അതിനെക്കാൾ വലിയ സംഭവമാണ് തള്ളിന്റെ കാര്യത്തിൽ

  • @NavasNavas-fo1qm
    @NavasNavas-fo1qm 10 годин тому +2

    റജീനയെ തേടിപ്പോയ സംഭവവും കൂടി വിശദീകരിക്കണം😂😂😂

    • @FARZAGROUPFARZA
      @FARZAGROUPFARZA 10 годин тому

      Ur fthr avde poyath para story cheyam

    • @noushadk4797
      @noushadk4797 10 годин тому

      Nnennda u poyad

    • @NavasNavas-fo1qm
      @NavasNavas-fo1qm 10 годин тому +1

      @@FARZAGROUPFARZA കുഞ്ഞാപ്പയെന്ന് കേട്ടപ്പോൾ തന്നെ പിതാവിനെ സ്മരിച്ച പിതൃസ്നേഹി...🥺

    • @Abd-v8z
      @Abd-v8z 10 годин тому

      എല്ലാം തികഞ്ഞത് സംഘി സിപിഎം ആണ് 😄 പെണ്ണിന്റെ അടുത്ത് കൂടി പോലും പോയിട്ടില്ല 🤣

    • @BasheerM-e3y
      @BasheerM-e3y 10 годин тому

      Ninte ammaye panniyirunno

  • @truethingers2078
    @truethingers2078 6 годин тому

    അവതാരകൻ ലീഗ് കാരൻ. എന്നിട്ട് നിക്ഷ്പക്ഷമെന്നു തലകെട്ടും.

  • @livesong9017
    @livesong9017 9 годин тому

    അനിൽകൈകൂലി വാങ്ങാതെ ഇങ്ങനെ പറയാൻ സാധ്യമല്ല. നല്ല മൂപിക്കൽ

    • @BasheerM-e3y
      @BasheerM-e3y 9 годин тому

      Ne poy vijayante kundi nakada