മിണ്ടാത്തത് എന്തെ കിളിപെണ്ണെ ??PC യും ഷോണും ആന്റണി മകനും കണ്ടില്ലേ ഇതൊന്നും

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 203

  • @abdulmajeedk452
    @abdulmajeedk452 17 годин тому +82

    അവർ മാത്രമല്ല.. മറുനാടനും വകീലും മിണ്ടീറ്റില്ല 😂😂😂😂

    • @sonushaji259
      @sonushaji259 15 годин тому +7

      വക്കീല് മിണ്ടൂല ക്രിസ്മസും, ന്യൂ ഇയറും ആയിട്ട് നല്ല തിരക്കിലാ..തെങ്ങുമ്മൽ ആണ്. ചങ്കരൻ.

  • @Abdullatheef.E-i5p
    @Abdullatheef.E-i5p 16 годин тому +47

    നിഷ്പക്ഷമതികളായ മറുനാടനും ശങ്കരൻ വക്കീലും കാലിന് പല്ലുവേദന വന്നു മിണ്ടാൻ പറ്റാത്ത അവസ്ഥയിലാണ്😊

  • @Abd-v8z
    @Abd-v8z 18 годин тому +48

    കാസ ബിജെപി agent ആണ് 💯 ഗസ വിഷയത്തിൽ മാർപാപ്പ പലസ്തീന് ഒപ്പം കാസ സംഘികളുടെ ഇസ്രായേലിന് ഒപ്പം 👍

  • @taffywaffer
    @taffywaffer 18 годин тому +28

    മിണ്ടി മിണ്ടി മിണ്ടില്ല കണ്ടു കണ്ടു കണ്ടില്ല കേട്ടു കേട്ടു കേട്ടില്ല

  • @fousiyaismail6045
    @fousiyaismail6045 16 годин тому +19

    അനിൽ സർ പാട്ട് ഇഷ്ടപ്പെട്ടു❤❤❤ഇനിയും പ്രതീക്ഷിക്കുന്നു

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 17 годин тому +20

    സാർ, ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല!
    കുറേ സമയം മുക്കി, നോക്കി പുറത്തേക്ക് വരുന്നില്ല 🎉

  • @BadarudeenBadardeen
    @BadarudeenBadardeen 15 годин тому +16

    അച്ഛന്മാരൊക്കെ വരേണ്ടതായിരുന്നു ഇപ്പോൾ അച്ഛന്മാർക്കും മിണ്ടാട്ടമില്ല പാലക്കാടും തിരുവല്ലയിലും അച്ഛന്മാർ കണ്ടു കാണത്തില്ല

  • @keyemk3643
    @keyemk3643 18 годин тому +28

    അവർക്ക് മിണ്ടാനാവില്ല.
    അവരുടെ നാവ് BJP ക്ക് തീര് എഴുതി കൊടുത്ത് പോയതാണ്.
    ഇനി മിണ്ടണമെങ്കിൽ അവരുടെ അനുമതി വേണം.

  • @Baachipapa
    @Baachipapa 17 годин тому +22

    ഒരു സമുദായത്തിൻ്റെ വിശേഷ ദിവസം നടന്ന ഈ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെങ്കിലും, ഒന്ന് രണ്ട് തോന്നലുകൾ ഇവിടെ കുറിക്കാതെ വയ്യ...ഇവിടെ വേട്ടക്കാർ മുസ്ലിങ്ങൾ അല്ലാത്തത് കൊണ്ട് വർഗീയത ഭീകരവാദം എന്നീ വാക്കുകളെ കേൾക്കാനില്ല...പകരം സാമൂഹ്യ വിരുദ്ധർ...മുഖ്യധാരാ മാധ്യമങ്ങൾ പ്രത്യേകിച്ചും വളരെ സൂക്ഷ്മത പുലർത്തി...പുട്ടിനു തേങ്ങ ഇടുന്ന പോലെ ജമാഅത്തെ തീവ്രവാദം ഉരുവിടുന്ന ഇടതുപക്ഷം മൗനവ്രതത്തിൽ...ഉറക്കത്തിൽ പോലും നാർകോട്ടിക് ജിഹാദ്, ലൗജിഹാദ് എന്ന് കൂവി വിളിക്കുന്ന പാതിരിമാരെ ആരെയും വെളിയിൽ കാണാനില്ല...ദൈവത്തിൻ്റെ സ്വന്തം നാട്ടിലും ഹിന്ദുത്വ ഭീകരതയുടെ തീ നാമ്പുകൾ മെല്ലെ മെല്ലെ വിഴുങ്ങാൻ തുടങ്ങിയോ?😮

    • @Abd-i4b
      @Abd-i4b 16 годин тому

      വോട്ട് ചെയ്താലും വ്യായാമം ചെയ്താലും വരെ തീവ്രവാദി

  • @Uniquegirl757
    @Uniquegirl757 18 годин тому +10

    😂😂😂sir,,lastil പാടിയ aah,,,oooooo സംഗതി കൊള്ളാം 😂😂😂

  • @shahultsr204
    @shahultsr204 16 годин тому +9

    തുടക്കത്തിലേ പാട്ട് പാടി കഴിഞ്ഞു. ഒരു ചിരി ആവാരുന്നു 😂😂😂😂😂

  • @Shamsudheen-uf4iv
    @Shamsudheen-uf4iv 17 годин тому +18

    സ്വന്തം സമുദായത്തെ ഒറ്റികൊടുത്ത ഒരുപാട് യുദാസന്മാർ. അല്ലാതെ എന്ത് പറയാൻ..

  • @shajahanm7288
    @shajahanm7288 17 годин тому +17

    അനിലേ..ഷോണേ... ഒരു വളി എങ്കിലും ഇടെടാ മക്കളെ 😂😂😂

    • @ragnerlothbrock4768
      @ragnerlothbrock4768 14 годин тому

      ഷോൺ വ്യക്തമായി കാര്യം പറഞ്ഞിട്ടുണ്ട്..

    • @salimkh2237
      @salimkh2237 2 години тому

      ​@@ragnerlothbrock4768 ഷോണിൻ്റെ ഒക്കെ അപ്പൂപ്പൻമാരൊക്കെ ബ്രിട്ടീഷുകാർക്ക് ഒരു കുറവും വരുത്താതെ നോക്കിയതിന് കേരളത്തിൻ്റെ 47% ഭൂമിയും എഴുതി കൊടുത്തിട്ടാണ് നാടുവിട്ടത് - ഭരിക്കുന്നവരെ സുഖിപ്പിച്ചില്ലെങ്കിൽ എല്ലാം സർക്കാർ പിടിച്ചെടുക്കുമെന്നറിയാം ഷോണിന്😂

    • @dirarputhukkudi9049
      @dirarputhukkudi9049 Годину тому

      😂😂😂..❤❤... 🥰🥰😔

  • @adv.najeebshamsuddheen3764
    @adv.najeebshamsuddheen3764 5 годин тому +4

    സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സ്വന്തം അമ്മയെ വരെ ഒറ്റു കൊടുക്കുന്നവർ ആണ് അവർ. മിണ്ടില്ല

  • @For100You
    @For100You 17 годин тому +11

    Sir 100 %❤👌🤣🤣🤣🤣

  • @aboobackervaliyakath5865
    @aboobackervaliyakath5865 16 годин тому +6

    മൂണ്ട്പോക്കി ചൂരൽവടികൊണ്ട് 2 ഉഗ്രൻ അടി.പിന്നെ വായപൊത്തി നിലവിളിക്കുമ്പോൾ ഒരു കെയ്ക്ക് കഷ്ണം വായയിലേക്ക് തിരുകി കേറ്റലും.ഉഷാർ.ഇവറ്റകൾ എന്ന മിണ്ടാന.

  • @sonushaji259
    @sonushaji259 15 годин тому +7

    അനിൽ മോൻ, അമ്മ തുണ്ട് വച്ചാലെ മിണ്ടു....

  • @pkkpukayoor8943
    @pkkpukayoor8943 5 годин тому +3

    ചക്കരപ്പെണ്ണിന് ഇതൊന്നും കാണാൻ നേരമുണ്ടാവില്ല😂

  • @shanavassha7722
    @shanavassha7722 17 годин тому +7

    കാസ ആർഎസ് ൻറ് ഷൂ നക്കുകൊണ്ടിരിക്കുമ്പോൾ വാ. എടുക്കാൻ നേ രമില്ല😂😢

  • @babujamal9457
    @babujamal9457 15 годин тому +4

    സംഘപരിവാറിന്റെ അടിവസ്ത്രം മലക്കിക്കൊണ്ടിരിക്കുന്ന അതുകൊണ്ടവർക്ക് മിണ്ടാൻ നേരമില്ല

  • @malikabi3793
    @malikabi3793 17 годин тому +4

    ഫസൽ കാരാട്ട് ചെറ്റക് എന്തും പറയാനില്ലേ 😂

  • @abdullaothayoth9305
    @abdullaothayoth9305 17 годин тому +10

    ഇത് മൂന്നും വേസ്റ്റ് എന്നു പറയാം
    സ്വന്തം ജനങ്ങൾക്ക് ഒരു ഉപകാരവും ചെയ്യില്ല മിണ്ടില്ല

  • @keralagreengarden8059
    @keralagreengarden8059 51 хвилина тому +1

    മിണ്ടാൻ മനസില്ല😂😂😂.

  • @yusooftk4599
    @yusooftk4599 4 години тому +1

    സഹമന്ത്രി ജോർജ്കുര്യൻ വേദനയുണ്ട് എന്നുപറഞ്ഞിട്ടുണ്ട് അതോടൊപ്പം വിമർശിക്കുകയും ചെയ്തിട്ടുണ്ട് എല്ലാത്തിനും ഒപ്പം ബി ജെ പി യുടെ ഒരു പ്രകടനവും നടന്നു.. വാർത്ത

  • @Usernet1
    @Usernet1 16 годин тому +3

    ശെരിയാണ്. എച്ചിൽ നക്കികൾ മിണ്ടിയിട്ടില്ല 😅

  • @Abd-v8z
    @Abd-v8z 18 годин тому +11

    ഗോപി ഉറങ്ങുകയാണ്

  • @Vinod-jy1hl
    @Vinod-jy1hl 18 годин тому +11

    പ്രതികരിച്ചാൽ കാക്ക കാഷ്ഠം ഇട്ടത് പോലെ ആകും

  • @alisidhi
    @alisidhi 18 годин тому +4

    Anil sir nannayi padunnundallo😍😂😂

  • @shahbasiqbal2795
    @shahbasiqbal2795 17 годин тому +4

    ഞാൻ ക്രിയത്യൻ എന്റെ ബോട്ടും വള്ളവും പൂജപ്പിക്ക്....😂😂😂😂😂😂....

  • @abdulrazik84
    @abdulrazik84 16 годин тому +3

    അറിയാത്ത "കാസ" ചൊറിയുമ്പോൾ അറിയും 😶

  • @mohammedkunju1806
    @mohammedkunju1806 19 годин тому +8

    മുനമ്പത്തെക്കുറിച്ച് പ്രതികരിച്ചു, പ്രതികരിച്ചു തൊണ്ടയിലെ വെള്ളം തീർന്നു.

    • @Abd-v8z
      @Abd-v8z 18 годин тому

      ബാബരി വിധി കാരണം മസ്ജിദ് കയ്യേറുന്നത് പോലെ രാജ്യത്തെ waqf ഭൂമി കയ്യേറാൻ സതീഷൻ അവസരം ഒരുക്കുകയാണ്

    • @susanmathew817
      @susanmathew817 2 години тому

      Yes

  • @SajirAbdulkadar
    @SajirAbdulkadar 16 годин тому +5

    അനിൽ ആന്റണിയും PC യും ഷോൺ ജോർജ് കാസയു മൊക്കെ യൂതാസിന്റെ പണിയാണ് ഇപ്പോ ചെയ്യുന്നത്

  • @fizanest8244
    @fizanest8244 Годину тому

    You are a good person & Singer

  • @sajukambrath7543
    @sajukambrath7543 17 годин тому +2

    പാട്ട് 😂😂പൊളി 😂.

  • @MansoorPeechan
    @MansoorPeechan 17 годин тому +2

    സൂപ്പർ ❤️

  • @Biju-y6n
    @Biju-y6n 16 годин тому +2

    മിണ്ടുന്ന സാധനം pogunnila 😂

  • @abdullatheefkanjery9651
    @abdullatheefkanjery9651 18 годин тому +1

    മിണ്ടാത്തതന്ധേ കിളിപ്പെണ്ണേ നിന്നുള്ളിൽ അരിയുണ്ടയോ ബോണ്ടയോ😂

  • @Alavudheen-m5g
    @Alavudheen-m5g 14 годин тому +2

    അല്ലങ്കിലും ഇവറ്റങ്ങൾക്ക് നട്ടെല്ല്ഇല്ല... 🤣

  • @ragnerlothbrock4768
    @ragnerlothbrock4768 14 годин тому

    Happy Christmas Anil Sir🎉🎉

  • @geniusmasterbrain4216
    @geniusmasterbrain4216 14 годин тому +1

    അനിൽ സാർ പൊളിച്ചു

  • @shanuopticals5816
    @shanuopticals5816 15 годин тому +2

    ചാരൻ ചങ്കരൻ എവിടെ😂

  • @sharafsharf7546
    @sharafsharf7546 17 годин тому +3

    കെർവിൻ പിറ്റർക്ക് അല്പം കെർവ് വന്നു . 🤣 ✝️ 😄

  • @rafeeqbabu5424
    @rafeeqbabu5424 8 хвилин тому

    തെറിനാടൻ സാജൻ അറിഞ്ഞിട്ടില്ല 😂😂😂

  • @AzizVS-yc2nb
    @AzizVS-yc2nb 18 годин тому +2

    കൊള്ളാം ഇക്ക 👍

  • @josenarippara6706
    @josenarippara6706 25 хвилин тому

    അവർ ഇന്ത്യ ഭരിക്കുന്ന സംഘപരിവാർ സായിപ്പന്മാരെ കണ്ടെക്കാവാത്ത മറന്നെന്നു മാത്രമല്ല വിനീത വിധേയരായി പഞ്ചപുച്ചമടച്ച് നിൽക്കുക കൂടിയാണ്.... 🤣🤣

  • @jafarjalaudeen3123
    @jafarjalaudeen3123 14 годин тому

    Thankalkk nalla soramund❤

  • @rashiii1362
    @rashiii1362 18 годин тому +2

    വന നിയമ ഭേദഗതി കേരള കോൺഗ്രസ് ഇടപെട്ട് അട്ടിമറിക്കാൻ പോകുന്നു....
    അടുത്ത് രണ്ട്മൂന്ന് ദിവസങ്ങളിലായി നമ്മൾ ആരും ഇത് ചർച്ച ചെയ്യുന്നില്ല... എല്ലാരും ചർച്ച ചെയ്യുന്നത് മതവും വർഗ്ഗീയുമാണ്......
    കേരള കോൺഗ്രസിൻ്റെ ആരാണ് വനത്തിൽ കുറ്റിയടിച്ച് വച്ചിരിക്കുന്നത്.....????
    തീരം കയ്യേറിയവർ കുന്നും മലയും കയ്യേറിയിട്ടുണ്ട്....

    • @ajaikumarks7895
      @ajaikumarks7895 18 годин тому

      U r true....Anil matham matram vittu jeevikkunna oral anu...daily quota thikakkan video cheyyunnu..that's alll

    • @Abd-v8z
      @Abd-v8z 18 годин тому

      ​@@ajaikumarks7895കാസയിൽ നിന്ന് തന്നെ ഇത് കേൾക്കണം 🤣🤣🤣

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 17 годин тому

      ആരാണീ പുട്ടു കച്ചവടക്കാരൻ ?? 😂😂അതും ക്രിസ്ത്മസ് ആഘോഷത്തിനിടയ്ക് 😂😂😂

  • @shamsbakar6202
    @shamsbakar6202 17 годин тому +1

    ഒരു ഗായഗൻ ഉറങ്ങി കിടക്കുന്നുണ്ട്😂

    • @surendranm.k985
      @surendranm.k985 17 годин тому

      വെറുതെ ഉണർത്തണ്ടാ.

  • @MohammedPa-d6e
    @MohammedPa-d6e 3 години тому

    Nannaayi paadunnundallo, onnu maatti pidichoode 😂😂😂

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 17 годин тому +1

    🎉❤🎉❤🎉❤🎉💯💯💯💚💚💚

  • @journeyoflondon5494
    @journeyoflondon5494 Годину тому

    തേനൊലിയോ തേങ്ങയോ എന്നാണെങ്കിൽ😂

  • @varghesevs7532
    @varghesevs7532 15 годин тому

    Nannaayi paadunundallo

  • @amanullhaaboobacker9601
    @amanullhaaboobacker9601 12 годин тому

    Anil Anthony....😂😂😂

  • @samadfm343
    @samadfm343 17 годин тому +1

    😄😄😄😄👍

  • @m.pmohammed9366
    @m.pmohammed9366 16 годин тому +1

    മിണ്ടിയാൽ BJP യിൽ നിന്ന് അവരെ പുറത്താക്കും. വിളിക്കാതെ വന്നവരെ പോലെ അവരെല്ലാം പുറത്ത് നിൽക്കുകയാണിപ്പോൾ. അടുത്ത കേരള മന്ത്രിസഭയിൽ മുഖ്യമന്ത്രി കുപ്പായം തുന്നി കാത്തിരിക്കുകയാണ് PC ജോർജ്. 3 മുന്നണി ഇലക്ഷനിൽUDFനും LDFനും മന്ത്രിസഭ രൂപീകരിക്കാനുള്ള ആൾബലം പോരാതെ വന്നാൽ50 ൽ കൂടുതൽ സീറ്റുമായി നിൽക്കുന്ന BJPയെ മുഖ്യമന്ത്രി സ്ഥാനം വാദാനം നൽകി LDF ഓ UDF ഓ ഏറ്റെടുക്കും എന്നാണവർ കണക്ക് കൂട്ടുന്നത്. 3:13

  • @hamzathpasha4064
    @hamzathpasha4064 11 годин тому

    Sir 😂😂😂👍👌

  • @ktms3219
    @ktms3219 18 годин тому

    ഈ പാട്ട് നിങ്ങൾ പാടുന്നത് കേട്ടു മടുത്തു.. 😜

  • @sonushaji259
    @sonushaji259 15 годин тому +1

    കാസ ആണും പെണ്ണും കേട്ടവർഗം.

  • @Noufaljass17Noufaljass
    @Noufaljass17Noufaljass 17 годин тому

    കാസ 😂😂😂😂😂.. ഹിഹിഹി...

  • @kmoideenibrahim4757
    @kmoideenibrahim4757 13 годин тому

    Dr anil 👍 👌

  • @najiyaa5660
    @najiyaa5660 18 годин тому

    Song Kollam avar tirakkilan munambam

  • @AyaRamadan-mw5il
    @AyaRamadan-mw5il 18 годин тому +1

  • @nazarputhukkudi6674
    @nazarputhukkudi6674 16 годин тому

    തേനൊലിയോ തേങ്ങയോ.....😂😂

  • @khilarmulloli5424
    @khilarmulloli5424 16 годин тому

    👍👍👍👍👍

  • @abduljabbarjabbar4711
    @abduljabbarjabbar4711 14 годин тому

    മിൺട( ൺട ) ണം 😂😝😜👻👻🤪🤓🤓

  • @abdulrasakabdulrasak6064
    @abdulrasakabdulrasak6064 14 годин тому

    അയ്യോ നന്നായി പാടുന്നുണ്ടല്ലോ 😂

  • @Usmanmundott
    @Usmanmundott 17 годин тому +4

    പിസി ജോർജും അനിൽ ആൻ്റണിയു പ്രതികരിച്ചാൽ പിന്നെ BJP യിൽ നിന്നു പുറത്ത

  • @musiclovers8135
    @musiclovers8135 4 години тому

    ആ പാലാ ബിഷപ് മുണ്ടുമായിരിക്കും. ഇല്ലേ പാമ്പ്ലാനി ഉറപ്പാ

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 14 годин тому

    ❤❤❤

  • @mohammedishak7547
    @mohammedishak7547 4 години тому

    അനിൽ ആൻ്റണി 😂😂😂😂😂

  • @62342019
    @62342019 18 годин тому

    എന്തായാലും പള്ള നിറച്ച് കിട്ടി😂😂

  • @annievarghese6
    @annievarghese6 53 хвилини тому

    മലനാടനും ചങ്കരനും രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും അസഭ്യം പറയാനാണു പ്രാഗൽഭ്യം നേടിയിരിക്കുന്നതു

  • @Uniquegirl757
    @Uniquegirl757 18 годин тому +1

    Malare,,mounama 😂😂😂

  • @Top104Adaar
    @Top104Adaar 14 годин тому

    ഹും മുണ്ടൂല, അത് പച്ചയല്ല, പഴുത്തത് അപ്പൊ മ്മള് എങ്ങനാ മിണ്ടാനാ..

  • @Sarcasm-p7i
    @Sarcasm-p7i 18 годин тому +3

    ഷൂ നക്കികൾ തിരക്കിലാണ്. നാവ് ഫ്രീ ആകുമ്പോൾ മാത്രമേ അവർ സംസാരിക്കൂ.

  • @aboobackerak-ez8lc
    @aboobackerak-ez8lc 18 годин тому

    👍

  • @sebhattulla
    @sebhattulla 3 години тому

    ഞങ്ങളതറിഞ്ഞില്ല

  • @basheerbasheer1259
    @basheerbasheer1259 18 годин тому +2

    മിണ്ടും.... മുസ്‌ലിം ചെയ്തെങ്കിൽ...... വല്ലതും മിണ്ടിയാൽ അവനെല്ലാം വിവരം അറിയും...

    • @Abd-v8z
      @Abd-v8z 18 годин тому

      മുസ്ലിം വ്യായാമം ചെയ്താൽ തീവ്രവാദി ആക്കുന്ന സിപിഎം നേതാക്കൾ എല്ലാം ഉറക്കത്തിൽ ആണ്

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 18 годин тому

    What ever goes around comes around.

  • @sasikumarnair6326
    @sasikumarnair6326 18 годин тому

    Another song is heard that tune of Amma mannasu thanga mannasu. Sanghi mannasu, vruthiketta mannasu.😂😂😂

  • @amk3678
    @amk3678 17 годин тому +1

    മൂന്ന് ഭാവി കേന്ദ്ര മന്ത്രിമാർ😂

  • @Shash3182
    @Shash3182 17 годин тому

    ചക്കര പെണ്ണ് ആശാൻ ഈരാറ്റുപേട്ട സിംഹം പല്ലുപോയ സിംഹം ചക്കര പെണ്ണ് റൂം നമ്പർ എത്രയാണ്

  • @SanthoshKumar-jq4ei
    @SanthoshKumar-jq4ei 2 години тому

    കുരങ്ങന്റെ 'ലത് ' ആപ്പിൽ ആയതു പോലെ 😮 😢 🤭

  • @rafeeqkauzari2944
    @rafeeqkauzari2944 15 годин тому

    നാക്ക് ഇറങ്ങി പോയി ഇരിക്കുന്നു

  • @HassanHassan-mw3cg
    @HassanHassan-mw3cg 17 годин тому

    Mindan nallaandikurapvenam😂

  • @NazeerOchira
    @NazeerOchira 18 годин тому

    😅😅😅

  • @basheerpoovathingal664
    @basheerpoovathingal664 18 годин тому

    Super

  • @salman-fy3kn
    @salman-fy3kn 17 годин тому +2

    അവർ മിണ്ടില്ല അവർ മുനമ്പതല്ലേ

  • @shamsiniyas4562
    @shamsiniyas4562 16 годин тому

    ശവത്തിൽ കുത്തല്ലേ സാറെ.എല്ലാം മയ്യത്തായിപ്പോയ അവസ്ഥയാ.അല്ലങ്കിൽ പിന്നെ ഭൂമിയോളം ക്ഷമിക്കാൻ ഇവരെന്താ വല്ല ഭൂമിദേവിയുമാണോ.

  • @Sulu-nx6ws
    @Sulu-nx6ws 17 годин тому

    Hai❤❤

  • @salman-fy3kn
    @salman-fy3kn 17 годин тому

    ഇപ്പോൾ അവർ കരോൾ തേടി വന്നു നാളെ.......

  • @abubin8559
    @abubin8559 17 годин тому +2

    സമാദാനോത്തോടെ ഒന്ന് കാല് നക്കട്ടെ

  • @JamalJamal-k8d
    @JamalJamal-k8d 39 хвилин тому +1

    Onnum mindoola kaasa koosanmaar

  • @The15101955
    @The15101955 16 годин тому

    😂

  • @mohammedkalathingal230
    @mohammedkalathingal230 16 годин тому

    കക്കൂസ് ടാങ്കിയിൽ നിന്ന് കിട്ടുന്ന ഉച്ചിഷ്ട്ടം തിന്ന് സുഖമായി കഴിയുന്നു

  • @jayasreem2430
    @jayasreem2430 2 години тому

    Pulkoodu polichathu chandeepinte sponsor aanennu manasilayello,thiruvallayil sambavichappolum,kore sudapikal sankikalanennum paranju thulli chadi,avasanam enthayi
    😂😂😂😂😂😂

  • @Sameera1730
    @Sameera1730 10 годин тому

    ഹായ്

  • @hasainarvp4768
    @hasainarvp4768 5 годин тому

    ശിവനേ ഇതേതു ജില്ലാ,,,,,, എന്നത് പോലെ പേട്ട,, പൂഞ്ഞാർ ജനങ്ങൾ അടിച്ചു ഒരു പരുവത്തിൽ ആക്കി pc യെ ഈ മണ്ഡലത്തിൽ നീന്നും ഓടിച്ചു വിട്ടതാ 😂😂😂😂

  • @bazighaa
    @bazighaa 16 годин тому

    മിണ്ടിയാൽ ED വരും

  • @Vibgior10
    @Vibgior10 16 годин тому +1

    കാസർകോട്, പാലക്കാട്, പൂഞ്ഞാർ, കോളജുകളിലെ സിസ്കാരാവശ്യം ഒക്കെയുണ്ട്.