ഹജ്ജ് ചെയ്യൽ എളുപ്പമാണ് പക്ഷെ, ഹാജിയായി ജീവിക്കൽ പ്രയാസമാണ് Dr.Sulaiman Melpathur Islamic Talks

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 49

  • @user-dm6ju1qf8g
    @user-dm6ju1qf8g 2 місяці тому +7

    അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി കാരണം വിട്ട് കൊടുത്തിട്ടെ ഉള്ളു ഇപ്പോഴും ഒരുപാട് കഷ്ടം അനുഭവിക്കുന്നുണ്ട് എന്നാലും ഉസ്താദ് പറഞ്ഞ 90%പാലിക്കുന്നുണ്ട് നിസ്കാരം kalavakunnund insha allah ഇപ്പോൾ ഞങ്ങൾ ഹറമിൽ അടുത്ത് ജോലി ചെയ്യുന്നത് എല്ലാവരും നിങ്ങളുടെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തുക ഞങ്ങളും നിങ്ങൾക്ക് വേണ്ടി ദുആ ചെയ്യും ചെയ്യാറുണ്ട് insha allah

  • @asjadfarhan996
    @asjadfarhan996 2 місяці тому +9

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എത്ര സുന്ദരം

  • @MohammedShabeer-fv6ec
    @MohammedShabeer-fv6ec 5 місяців тому +23

    അള്ളാഹു നിങ്ങൾക്ക് സ്വർഗം തരട്ടെ

  • @underworld2770
    @underworld2770 3 місяці тому +17

    ഇതാണ് ബയ്ള്... ഇതാണ് കേൾക്കേണ്ടത്... ഇതിലാണ് പഠിക്കാൻ ഉള്ളത്...

  • @shajahann2270
    @shajahann2270 3 місяці тому +11

    എത്ര ഭംഗി ആണ്
    നിസ്കാരം 5 കിട്ടിയാൽ,,, 💞

  • @KamaliyathOfJalaliya
    @KamaliyathOfJalaliya 6 місяців тому +22

    ഇതാണ് യഥാർത്ഥ ദീൻ!

  • @suneeraanchumukkil512
    @suneeraanchumukkil512 6 місяців тому +8

    ആമീൻ 🤲🏻

  • @user-uj2mj7rs6u
    @user-uj2mj7rs6u 4 місяці тому +8

    അൽ ഹംദുലില്ല

  • @user-es5cs6gx3y
    @user-es5cs6gx3y 5 місяців тому +8

    വളരെശരിയാണ്ംഉസ്താദ്.പറഞ്ഞ്.ഹജ്ജിന്പലരുപോകുന്നു.പക്ഷെഹജ്ജ്കഴിഞ്ഞവരുബോഴാണ്തനിസ്വഭാവംപുറത്ത്ചാടുന്നത്..കുടിവെള്ളംപോലുംകോടുത്തവർഎത്ര..ഞമ്മൾമനസിലാക്കിയത്.ഒരുഹജ്ജ്ചൈദ.ആൾ.അത്പടച്ചതബ്ബൂരാൻസ്വിഖരിച്ചോ.എന്ന്ചിന്തിക്കുന്നുണ്ടോ.ചില.ആളുകൾവർഷംതോറുംഹജ്ജിന്പോകും.പക്ഷെഒരുപാവപെട്ട.ആൾആയളുടെആടുക്കൽനിന്നവല്ല.അഗ്രഹിച്ചപോയാൽ..ആഹജ്ജിന്പോകുന്ന.ആൾക്ക്.വണ്ടികൂലിഎരക്കാൻപോയവൻകോടുണ്ടിവരും.ആങ്ങനെയാണ്ചിലഹാജിമാർ

  • @hameedparammal74
    @hameedparammal74 4 місяці тому +7

    Al hamdu lillah

  • @Lumaih
    @Lumaih 3 місяці тому +2

    എത്ര മനോഹരം

  • @kahussain5294
    @kahussain5294 5 місяців тому +7

    Mashaallah jazakkallah. Aameen.❤❤❤

  • @SameerSameer-pe7jg
    @SameerSameer-pe7jg 4 місяці тому +56

    ഈ പ്രസംഗം ഒന്ന് എന്റെ ഭർത്താവിന്റെ അനുജനും പെങ്ങളും ഉമ്മയു കേട്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. ഉസ്താദെ നിങ്ങളെങ്ങാനും ഞങ്ങളുടെ സ്വത്ത് പ്രശ്നത്തിൽ ഇ പെട്ടിരുന്നെങ്കിൽ 16 വർഷം കഴിഞ്ഞിറ്റും തീരാതിരിക്കില്ലായിരുന്നു: നിങ്ങൾ ടെ നമ്പർ തരാൻ പറ്റുമോ? ഇനി ആരെങ്കിലും പുറത്ത് നിന്ന് വിവരമുള്ളവർ ഇവരോട് സംസാരിച്ചിറ്റ് ഉപ്പാന്റെ സ്വത്തിന്റെ ഒരു ഓഹരിമൂത്തമകനും ജ വാങ്ങിത്തരുമോ? ഞങ്ങൾ അത്രയും വിഷമത്തിലാണ്

    • @illiaskallingal5323
      @illiaskallingal5323 4 місяці тому +1

      എന്ത് പറ്റി സ്വത്ത്

    • @SameerSameer-pe7jg
      @SameerSameer-pe7jg 4 місяці тому

      @@illiaskallingal5323 അതായത് അനുജന് വീടുണ്ടാക്കാൻ ഉപ്പ ഉള്ളപ്പോൾ 2005 ൽ 7 സെന്റ് സ്ഥലം കൊടുത്തു പെങ്ങൾക്ക് 7 സെന്റ് സ്ഥലവും 3 മുറി ബിൽഡിംഗും കൊടുത്തു. മൂത്ത മകന് ഒന്നും കൊടുത്തില്ല അവനോട് പറഞ്ഞു തറവാട് വീട് നീ എടുത്തോ അനുജൻ വിടെടുത്ത് താമസിച്ചതിന് ശേഷമേ നിനക്ക് തരൂ എന്ന്പഞ്ഞു. ശരി എന്ന് ഏട്ടനും പറഞ്ഞു പിന്നെ ഏട്ടൻ ഗൾഫിൽ പോയി ആദ്യമായിറ്റാണ് പോവുന്നത് 2007 ൽ . 2008 ൽ ഉപ്പ മരിച്ചു 2009 ൽ ഏട്ടൻ നാട്ടിൽ വന്നപ്പോൾ ബാക്കിയുള്ള സ്ഥലമൊക്കെ അനുജന്റെ പേരിലായിക്ക് ഉമ്മയും കൂടി സപ്പോട്ട് ഉണ്ട് പെങ്ങളും ഈ ഏട്ടും അറിയാതെ . ബാക്കിയുള്ള ഏഴരയും വേറൊരു പതിമൂന്ന് സെന്റും .പിന്നെ തർക്കമായി എല്ലാവരും അവരുടെ ഭാഗത്താണ് തറവാട് വീട് ഏട്ടന്റെ പേരിൽ കൊടുക്കണമെങ്കിൽ അവർക്ക് പൈസ കൊടുക്കണമെന്ന് പറഞ്ഞ് ഉമ്മവരെ അവന്റെ ഭാഗത്താണ് ഉപ്പ ഇല്ലാത്തതിനാൽ എല്ലാവരുടെയും ഒപ്പ് വേണ്ടേ? ഒൻപത് സെന്റ് ലുള്ള അന്ന് 20 കൊല്ലം പഴക്കമുള്ള വാർപ്പിന്റെ വീട്: നാട്ടുകാരൊടൊക്കെ ഞങ്ങൾ പറഞ്ഞു നോക്കി ഉപ്പാന്റെ സ്വത്തിന്റെ ഒരു അവകാശിയും കയല്ലേ ഞനും പിന്നെയെന്തിനാണ് ഞാൻ പൈസ കൊടുക്കുന്നത് എന്ന് അങ്ങനെ 2013 ൽ ഉമ്മയും അനിയനും മാത്രം ഒപ്പിട്ടു പെങ്ങളെ അവർ ഉൾപ്പെടുത്തില്ല പക്ഷെ അതിനാൽ ഞങ്ങൾക്ക് ഒരു കാര്യവും ഇല്ലാ: കൂട്ടുസ്വത്ത് തന്നെയായിറ്റാണ് ഇപ്പോഴും ആധാരം ഉള്ളത് അവൾ അഞ്ച് ലക്ഷം തന്നാലേ ഒപ്പിട്ടുതരുമെന്ന് പറയുന്നു. ഞങ്ങൾക്കാണങ്കിൽ ഒരു കഴിവും ഇല്ല ഗൾഫിൽ പിന്നെ പോകാൻ പറ്റിയില്ലനാട്ടിൽ എന്തെങ്കിലും ജോലി ചെയ്ത് നാല് മക്കളെയും ഭാര്യയെയും കഷ്ടപ്പെട്ട് പോകുന്നു മകളെ കെട്ടിക്കാനായി 21 വയസ്സായി. വീടാണെങ്കിൽ കുറെ അറ്റകുറ്റപ്പണിയും ഉണ്ട് കുറെ ഞങ്ങൾ പണി ചെയ്യിച്ചു. നാട്ടുകാർ അവരോട് കുറെ പറഞ്ഞ് നോക്കി നിസാറെനിന്റെടത്തല്ലേ അധികം സ്വത്തുള്ളത് അതിനാൽ പെങ്ങൾക്ക് നീ കൊടുത്തിറ്റ് അവളോട് ഏട്ടന് വേണ്ടി ഒപ്പിടാൻ പറ എന്ന് അവനാണെങ്കിൽഒരേ വാശി എനിക്ക് ഉപ്പ തന്നതല്ലേ എന്ന്: എന്നാൽ ഉപ്പാനോട് അവൻ എങ്ങനയാണ് വാങ്ങിയതെന്ന് അവനിക്കും ഉമ്മാക്കും റബ്ബിനും മാത്രമേ അറിയൂ. ഉമ്മാനെ അവൻ ഉപ്പ മരിക്കുന്നതിന്റെ മുമ്പേ തന്നെ അതായത് അവന് വീട് വെക്കുന്നതിന്റെ മുമ്പേ തന്നെ സ്ഥലത്ത് ഒരു മുറിയുണ്ടാക്കി ഭാര്യയെയും ഉമ്മാനെയും താമസിപ്പിച്ചു. അവന് നന്നായറിയാം ഉമ്മാനെ കിട്ടിയാൽ സ്വത്ത് എളുപ്പത്തിൽ കിട്ടും എന്ന് ഉപ്പ മരിച്ചപ്പോൾ 40 വരെ ഇവിടെ നിന്നു വീണ്ടും അവന്റെ ഇടത്തന്നെയാണ് അവൻ എല്ലാരോടും പറ, പറയുന്നത് ഉമ്മാനെ ഞാനാണ് നോക്കുന്നത് എന്ന് ഉമ്മ ഇപ്പോഴും ആര്യോഗ്യ ത്തോടെ ഇരിക്കുന്നുണ്ട് അവന്റെ വീട്ടിലെ പണിയെല്ലം ചെയ്യുണ്ട് എന്നിട്ടാണ് ഞാനാ നോക്കുന്നതെന്ന് ജനങ്ങളോട് പറഞ്ഞു നടക്കുന്നത് അങ്ങനെ ഒരുപാടുണ്ട് പറയാൻ ചുരുക്കി പറഞ്ഞാൽ ഇന്നും ഈ വീട് ഏട്ടന് കിട്ടിട്ടില്ല ഒരു സെന്റ് ഭൂമിയും കിട്ടീട്ടില്ല കഴിഞ്ഞ രണ്ട് മാസം മുന്നേ ഉംറയും ചെയ്തു അവർ എല്ലാവരും അവനിക്ക് ഡ്രൈവിംഗ് പഠിപ്പിക്കലാണ് ജോലി ഭാര്യക്കും അതേ : നല്ല ആസ്തി ഉണ്ട് പെങ്ങൾക്കും വീടുണ്ട് വരുമാനമുള്ള ബിൽഡിംഗും കൊടുത്തു ഉപ്പ: ഞങ്ങൾക്ക് മാത്രം ഒന്നും ഇല്ലനാട്ടുകാരണവന്മാര് പറയും നിങ്ങൾ അവിടെ താമസിച്ചോആരും ഇറക്കിവിടാനൊന്നും പോവുന്നില്ലല്ലോ എന്ന് . പക്ഷെ എല്ലാവർക്കും സ്വന്താമായി ഒരു വീട്‌ വേണമെന്നല്ലേ ആ ഹിക്കുക എപ്പോഴും കൂട്ട് സ്വത്തിൽ മേൽ എന്താണൊരു ഉറപ്പുള്ളത്: ഇത് ചരുക്കിപ്പറഞ്ഞതാണ് നിങ്ങളുടെ അഭിപ്രായം എന്താണെന്ന് അറിക്കുക

    • @rasilulu4295
      @rasilulu4295 3 місяці тому +12

      തഹജ്ജുദ് നിസ്കരിച്ചു നന്നായി പ്രാർത്ഥിക്കുക 🤲🏻🤲🏻 എല്ലാം സുന്നത്തു നിസ്കാരങ്ങളും നിർവഹിച്ചു പ്രാർത്ഥിക്കുക 🤲🏻🤲🏻

    • @Keloth219
      @Keloth219 Місяць тому

      Asssalamualaikum... നിങ്ങളുടെ ഭർത്താവ് അവരുടെ പിതാവ് ജീവിച്ചിരിക്കുമ്പോൾ മകൻ മരണപെട്ടു പോയത് കൊണ്ടാണോ സ്വത്തു നിങ്ങൾക് കിട്ടാത്തത്?

  • @Aachilu
    @Aachilu 6 місяців тому +6

    Aameen 🤲🏻🤲🏻masha Allah 😍👍

  • @arifaarifach2008
    @arifaarifach2008 3 місяці тому +3

    Ameen Ameen Ameen😢😢🤲🤲

  • @SulaimanKunju-bz3cj
    @SulaimanKunju-bz3cj Місяць тому

    Dua.allahusweekarikkan

  • @underworld2770
    @underworld2770 3 місяці тому +14

    അല്ലെങ്കിൽ ഇപ്പോഴത്തെ ഹജ്ജിനുപോക്കൊക്കെ എന്താ... എത്രയോ ആളുകളെ കുറ്റംപറഞ്ഞു അതൊന്നും പൊരുത്തപ്പെടീക്കാതെയുള്ള.........

  • @user-uc3jm1cu9q
    @user-uc3jm1cu9q Місяць тому +1

    ആമീൻ

  • @azeezazeez3973
    @azeezazeez3973 Місяць тому

    Masha allhah

  • @nisabeegum1254
    @nisabeegum1254 Місяць тому

    അൽ ഹംദു ലില്ലാഹ്

  • @shifashifuz7453
    @shifashifuz7453 3 місяці тому +4

    ❤❤❤❤❤❤❤

  • @basheertk772
    @basheertk772 2 місяці тому

    ഇന്ന് നടക്കുന്നത് എല്ലാം തിരിച്ചാണ് അഹകാരം മാത്രമാണ് ഉള്ളത്

  • @suneeraanchumukkil512
    @suneeraanchumukkil512 6 місяців тому +10

    അൽഹംദുലില്ലാഹ് സന്തോഷം

  • @abdulsalammk5844
    @abdulsalammk5844 2 місяці тому

    പ്രവാസികൾക്ക് കലാകാരൻ

  • @resheedalatheef9064
    @resheedalatheef9064 Місяць тому

    Alhamdulillah

  • @aboobackermuhammed628
    @aboobackermuhammed628 3 місяці тому +2

    تنين يا رب العالمين

  • @hayy1900
    @hayy1900 2 місяці тому +3

    3പ്രാവശ്യം ഹജ്ജ് ചെയ്ത അയൽവാസി ഉണ്ട് അപ്പുറത്തെ അയൽവാസി രോഗി ആണ് ഒന്ന് പോയി സഹായിക്കുക പോലും ഇല്ല കാണാൻ പോവുക ഇല്ല അഹങ്കാരം മാത്രം ആർക്കും ഒന്നും കൊടുക്കില്ല koduthal തന്നെ അത് വിളിച്ചു പറയും വേറേ ഒരു പാവo അയൽവാസി ഉണ്ട് അയാൾക് വീട് വെക്കാൻ സ്ഥലം m5 സെൻറ് ഉണ്ട് ഈ ഹജ് ചെയ്ത ആളുടെ വീടിനു മുന്നിൽ കൂടി കല്ല് മണൽ ഒക്കെ കൊണ്ട് വരണം പക്ഷെ ഈ പാവത്തിനെ കഷ്ടം പെടുത്തുന്ന ഹജ് ചെയ്യുന്ന ഹാജിയർ ആണ്... വണ്ടിയുടെ ശബ്ദം കേൾക്കാൻ പറ്റില്ല കൂടെ ഹജ് ചെയ്ത ഈ ഹാജിയരുടെ മതിൽ കേട് വരും പറഞ്ഞു പാവം അയൽവാസി യെ veed വെക്കാൻ സമ്മതിക്കുന്നില്ല..
    ഈ ഹാജിയർ പണ്ട് പട്ടിണി പാവങ്ങൾ ആയിരുന്നു..
    ഇപ്പോ മക്കൾ ഒക്കെ രക്ഷപെട്ടു കോ ടീശ്വരൻ മാർആയാപ്പോൾ അടുത്ത് ഉള്ള പാവങ്ങൾ ആയ അയൽവാസി കളെ ബുദ്ധിമുട്ട് ആകുന്നു. പക്ഷെ വേറെ ഒരു കാശ് ഉള്ള അയൽവാസി ഉണ്ട് അയാളെ ഭയങ്കര സപ്പോർട് ആണ് എപ്പോഴും ചെയ്യുക ഈ അഹംബ വം ഉള്ള ഹാജിയാരും പെണ്ണും മക്കളും

  • @waqonlinestore
    @waqonlinestore Місяць тому

    ❤❤❤❤❤

  • @rishanachinnu2360
    @rishanachinnu2360 3 місяці тому +2

    ,🤲🤲🤲👍

  • @moidheenkuttych3897
    @moidheenkuttych3897 5 місяців тому +6

    സമയത്ത് നിസ്ക്കരിക്കു ന്നവരാണെങ്കിലും (ഖൽബ് ) ഹൃദയം നന്നായില്ലെങ്കിൽ നമസ്ക്കാരം നരകത്തിലേക്കാണ്
    പരിശുദ്ധ ഖുർആ നിൽ--> ഫവയ്
    ലുല്ലിൽ മുസല്ലീന അല്ല ദിനഹും അൻ സലാത്തിഹിം സാഹൂൻ -->
    അർത്ഥം ഉണ്ട്താദി നയാമല്ലോ -->
    CM'ALINCHUVAD

  • @subairk5929
    @subairk5929 2 місяці тому

    🤲

  • @abdulkhader1888
    @abdulkhader1888 3 місяці тому +1

    നല്ല ചോത്യ o

  • @abdurehmantk9650
    @abdurehmantk9650 5 місяців тому +8

    മോദി യുഗത്തിൽ എല്ലായിടത്തും വെച്ച് നിസ്കരിക്കാൻ പറ്റില്ല സാറേ ചിലപ്പോൾ ജീവൻ അപകടത്തിലാകും

    • @yasarmuhammed3136
      @yasarmuhammed3136 5 місяців тому +8

      Niskkarathekkal valuthalla jeevan

    • @underworld2770
      @underworld2770 3 місяці тому +2

      എല്ലായിടത്തും പറ്റും
      ആരെയും കുറ്റം പറഞ്ഞു രക്ഷപെടണ്ടാ

    • @abdurahmank113
      @abdurahmank113 3 місяці тому +3

      മോദിയെ സൃഷ്ടിച്ച റബ്ബ് കൂടെ ഉണ്ടാവും.. ജീവൻ പൊയ്ക്കോട്ടേ ☺️

    • @user-jb2xd8ur5q
      @user-jb2xd8ur5q 3 місяці тому

      @@abdurahmank113 yes 👍

  • @sareenamummu9797
    @sareenamummu9797 3 місяці тому +1

    ഈ ഉസ്താദിന്റെ നമ്പർ ഇണ്ടാ

  • @abubakerbavu4753
    @abubakerbavu4753 3 місяці тому +8

    യാത്രയിൽ ഇളവ് സ്വീകരിക്കൽ... അതാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടം... അവിടെ സമയം മാറൽ കുഴപ്പമില്ല.... ജംഅ് ഉം ഖസ്റ്
    ഏറ്റവും കൂടുതൽ ചിലവ് ചെയ്യുന്ന ഹജ്ജ് ശ്രേഷ്ഠമെന്ന് പറഞ്ഞല്ലോ? അത് നബി (സ) പറഞ്ഞതാണോ? ആ ഹദീസ് കിട്ടുമോ ?

  • @ahammedsham.k.ahammed
    @ahammedsham.k.ahammed 5 місяців тому +6

    ആരാ പറഞ്ഞേ 🤔

  • @rkays7459
    @rkays7459 5 місяців тому +2

    പച്ചക്കള്ളങ്ങൾ വിശ്വസിച്ചാൽ മാത്രമാണ് ഹാജി ആവുന്നത്.😢
    അതിലൊന്നാണ് സകല പാപങ്ങളും കഴുകി കളായാമെന്നത്😊😊

    • @user-ho2bm5gv2i
      @user-ho2bm5gv2i 3 місяці тому

      ഖുർആൻ ഒൺലി ടീം ആണോ